സിംഹത്തിന്റെ മടയിലെത്തിയ പുലി; നടൻ ജഗദീഷ് അറിവിന്റെ വേദിയിൽ... | myG Flowers Orukodi |Ep# 419

  Рет қаралды 753,673

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #Jagadeesh #RSreekandanNair
Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
wa.me/91813788...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 531
@alensaji9417
@alensaji9417 Жыл бұрын
നല്ല വ്യക്തിത്വമുള്ള നടന്മാരിൽ എടുത്തു പറയേണ്ട നല്ല മനുഷ്യൻ 🙏🏻🙏🏻
@sumayyashabeer1128
@sumayyashabeer1128 Жыл бұрын
ജനപ്രിയ നായകൻ നു ഇദ്ദേഹത്തെ അല്ലേ അക്ഷരം തെറ്റാതെ വിളിക്കേണ്ടത്...... 👍🏻👍🏻👍🏻Really proud dear ജഗദീഷ് ഏട്ടാ 🥰
@rayeesabd
@rayeesabd Жыл бұрын
Comedian എന്നതിൽ ഉപരി ഇദ്ദേഹം ഇദ്ദേഹം നല്ല നടനും നല്ല വ്യക്തിയുമാണ്. ഇയാളുടെ ഇന്റർവ്യൂ കണ്ടവർക്ക് അറിയാം
@lailalatheefbeevi6519
@lailalatheefbeevi6519 Жыл бұрын
🙏🙏🙏🙏🥰
@ayamum3238
@ayamum3238 Жыл бұрын
Athi.Ghambeeram
@robie777100
@robie777100 Жыл бұрын
ഒരു കോളേജ് lecturer ആയിരുന്ന ശ്രീ ജഗദീഷ് തൻ്റെ തുടക്കകാലത്ത് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ റോഡ് പണിക്കാരുടെ ഹെൽപ്പർ ആയി, കുളി സീൻ നോക്കി അടികൊള്ളുന്ന സീനിൽ ഒരു മടിയും കാണിക്കാതെ അഭിനയിച്ചു. 350 ചിത്രങ്ങൾ 40 ചിത്രങ്ങളിൽ നായകവേഷം 👏 ശ്രീ. ജഗദീഷ് ബഹുമാനം ❤
@himahimahimahima654
@himahimahimahima654 Жыл бұрын
40 ചിത്രങ്ങൾ ഏതൊക്കെയാ
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
സിനിമ കണ്ടു തുടങ്ങുമ്പോൾ ഇഷ്ടം തോന്നിയ താരമാണ് ജഗദീഷേട്ടൻ..
@sujanair2673
@sujanair2673 Жыл бұрын
ജഗദീഷ് സർ ഈ പ്രോഗ്രാമിന് വന്നതിൽ വളരെ സന്തോഷം
@sajithakurumalath9205
@sajithakurumalath9205 Жыл бұрын
നല്ല വ്യക്തിത്യത്തിന്റ ഉടമ.നമസ്കാരം സർ 🙏🙏🙏
@123mahsoom
@123mahsoom Жыл бұрын
നല്ല നടൻ അതിനേക്കാൾ ഉപരി എനിക്കിഷ്ട്ടം അദ്ദേഹത്തിന്റെ വ്യക്തിത്വം
@DileepKumar-cr8xq
@DileepKumar-cr8xq Жыл бұрын
ജഗദീഷ് ഇഷ്ട്ടമുള്ള നല്ല നടൻ . നല്ല കു ടുംമ്പനാഥൻ. അഭിപ്രായങ്ങൾ തു റ ന്നു പറയുന്ന വ്യക്തി. ഈ എപ്പിസോഡ് വ ളരെ നല്ല എപ്പിസോഡ് ആ യിരുന്നു. Skip ചെ യ്യാതെ വളരെ interest ആയി കണ്ട എപ്പിസോഡ് ആയിരുന്നു. 👍👌👋♥️
@chandhugokul1594
@chandhugokul1594 Жыл бұрын
ചെറുപ്പം മുതലേ സിനിമകളിലൂടെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ആളാണ് ജഗദീഷേട്ടൻ ❣️
@manjoo1855
@manjoo1855 Жыл бұрын
എത്ര ചിരിച്ചാലും.. മുഖത്തു സങ്കടം കാണാൻ കഴിയുന്നുണ്ട് 🌹നല്ല ഒരു മനുഷ്യൻ ആണ്
@anniemani9800
@anniemani9800 Жыл бұрын
ഒരേ സമയം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും അതേപോലെ ഒരുപാട് പേർക്ക് പ്രചോദനം തോന്നിപ്പിക്കുകയും ചെയ്ത വാക്കുകൾ , സിനിമയിൽ ഒരു കോമാളിയായി അഭിനയിക്കുന്ന ആളുടെ വ്യക്തിത്വം തികച്ചും ആദരവ് അർഹിക്കുന്നതാണ് ..നന്ദി SKN ഈ ഒരു എപ്പിസോഡിന്
@thankamramankuttymenon8518
@thankamramankuttymenon8518 Жыл бұрын
⁰0⁰
@sophyjacob3215
@sophyjacob3215 Жыл бұрын
ഇത്രയും ഭാര്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഭർത്താവ് അതൊരു ഭാഗ്യം തന്നെയാണ്
@PriyaManikandan-yd9vu
@PriyaManikandan-yd9vu Жыл бұрын
Yes
@anu38509
@anu38509 Жыл бұрын
Yes👍
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
she was deserving.
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
Correct view !
@syamalak.v.667
@syamalak.v.667 Жыл бұрын
@@PriyaManikandan-yd9vu p
@arunkumarus9871
@arunkumarus9871 Жыл бұрын
നല്ല ഒരു വ്യക്തി, ജഗദീഷ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക ഉർവശി ചേച്ചി ആണ് 😍
@abhiramisg696
@abhiramisg696 Жыл бұрын
വളരെ വളരെ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ സന്തോഷമുണ്ട് ജഗദീഷ് സാർ പ്രോഗ്രാമിൽ പങ്കെടുത്തതിന് ഞങ്ങളെപ്പോലുള്ളവർ കേൾക്കാൻ ആഗ്രഹിച്ചത് ആണ്
@safeervrty190
@safeervrty190 Жыл бұрын
സാധാരണ സിനിമക്കാർക്കിടയിൽ കുടുംബബന്ധം കൂടുതൽ പരാജയമായിട്ടാണ് കാണാറ് അതിൽ നിന്നും വ്യത്യസ്തനാണ് ജഗതീഷ് ജയറാം എന്നവർ 👌👌
@s_a_n_i_l
@s_a_n_i_l Жыл бұрын
മമ്മൂക്ക ജഗദീഷിനെ വിലയിരിത്തിയത് box of knowledge ❤❤
@rahmannaduvilothi9560
@rahmannaduvilothi9560 Жыл бұрын
Skip ചെയ്യാതെ ഫുൾ കണ്ട എപ്പിസോഡ്, ജഗതീഷ് സർ സൂപ്പർ 🙏🙏🌹
@appu5365
@appu5365 Жыл бұрын
ഭാര്യ എത്ര നല്ലവളായിരുന്നാലും അവളെ ബഹുമാനിക്കാനുള്ള മനസ്സ് എല്ലാ ഭർത്താക്കന്മാർക്കും ഉണ്ടാകില്ല.. സർ നു 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
@lailashereef1033
@lailashereef1033 Жыл бұрын
@@jessyammavlogs 🤔😪
@lailashereef1033
@lailashereef1033 Жыл бұрын
Really
@Sithhaarhh
@Sithhaarhh Жыл бұрын
@@jessyammavlogs സഹോദരി ഒരുപാട് പേരുടെ അവസ്ഥ ഇതാണ് എന്റെ പെങ്ങളെ കെട്ടിച്ചു വിട്ടു വരൻ അവരുടെ കാര്യമൊന്നും നോക്കിട്ട് രണ്ട് പെണ്മക്കൾ ഉണ്ട്. സ്കൂൾ ഫീസ് വണ്ടിക്കൂലി ഒന്നും കൊടുക്കാറില്ല ചിലവ് പോലും എനിക്കാവുന്ന പോലെ ഞാനും നല്ല മനസുള്ള നാട്ടുകാരും നോക്കും വല്ലതും പറഞ്ഞാൽ അവൻ ഞങ്ങളെ തെറി വിളിക്കും. കേസ് കൊടുത്താൽ നാണക്കേട് പെങ്ങളുടെ അവസ്ഥ വിചാരിച്ച പിന്നെ നന്നാവും എന്ന പ്രതീക്ഷ യിലും ഓരോ ദിവസവും കഴിഞ്ഞു പോകുന്നു
@busharasahade9892
@busharasahade9892 Жыл бұрын
@@lailashereef1033 mo
@jessyammavlogs
@jessyammavlogs Жыл бұрын
@@moviesvibes494 ok. നല്ല വാക്കുകൾക്കു നന്ദി. ഞാനും അങ്ങനെ പ്രതീക്ഷിച്ചു കൊണ്ടു പ്രാർത്ഥിക്കുന്നു 🥰
@dazzydazzy7978
@dazzydazzy7978 Жыл бұрын
ഇഷ്ടപെട്ട നായകനും കോമേടിയനും വ്യക്തിയും ഒക്കെയാണ് ഇദ്ദേഹം നല്ല മനുഷ്യൻ
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
ഇദ്ദേഹം കനറാ ബേങ്കിൽ ജോലി ചെയ്തത് എടപ്പാൾ ആയിരുന്നു. ഇദേഹത്തെ പങ്കെടുപ്പിച്ചതിൽ വളരെ സന്തോഷം. ബോറടിക്കാത്ത ഒരു എപ്പിസോഡ്. Thanks flowers❤️
@mohaep7391
@mohaep7391 Жыл бұрын
ജഗതീഷ് സർ ഒത്തിരി യിഷ്ടം ❤️❤️❤️നല്ല കലാകാരൻ നല്ല കുടുംബംസ്‌നേഹി ❤️❤️❤️തങ്ങളെയും കുടുംബംത്തെയും ദൈവം കാത്തുരക്ഷിക്കട്ടെ 🙏
@gopalvenu293
@gopalvenu293 Жыл бұрын
നല്ലൊരു മനുഷ്യൻ. But ഇപ്പോൾ കണ്ണിൽ കാണാം ദുഃഖത്തിന്റെ നിഴൽ. മുൻപ് എപ്പോഴും happy face & active ആയിരുന്നു
@harshamattayi5904
@harshamattayi5904 Жыл бұрын
നല്ല വിവരം ഉള്ള വ്യക്തിത്വം ഉള്ള കലാകാരൻ ❤️❤️❤️ ബഹുമാനം ❤️❤️
@sulabhaasokan9001
@sulabhaasokan9001 Жыл бұрын
സകലകലാ വല്ലവന് ഒരു ബിഗ് സല്യൂട്ട്. 👍👍👍🌹 ജഗതീഷ് sir. അമ്മ
@krishnaanila9051
@krishnaanila9051 Жыл бұрын
പൃഥ്വിയുടെ"കാപ്പ"യിലും മമ്മൂട്ടിയുടെ "റോഷാക്കി"ലും ചെയ്ത വളരെ വ്യത്യസ്തമായ വേഷങ്ങൾ --Very Very Super - ആയിട്ടുണ്ട് ,, വളരെയധികം ഇഷ്ടമായി ,,,
@chandramathimct9453
@chandramathimct9453 Жыл бұрын
ചിരിച്ചു സംസാരിച്ചാലും ഉള്ളിന്റെ ഉള്ളിലെ ദുഃഖം കണ്ണിൽ കാണാൻ സാധിച്ചു..
@gauthamprem8833
@gauthamprem8833 Жыл бұрын
Satyanu
@sathyshakir6097
@sathyshakir6097 Жыл бұрын
athe
@gauthamprem8833
@gauthamprem8833 Жыл бұрын
@പേത്താച്ചി ithrem bangiyayi malayalam (mathrubasha)padippichathu aranavo. Veetil ninnano.
@labeebe869
@labeebe869 Жыл бұрын
എനിക്കും തോന്നി
@jeweljibishponnu1365
@jeweljibishponnu1365 Жыл бұрын
Oru sankadam evideyo undo
@shobhajyothiah5428
@shobhajyothiah5428 Жыл бұрын
സത്യത്തിൽ ഇതൊക്കെ കാണുമ്പോഴാണ് സൂപ്പർ സ്റ്റാറുകളെക്കാൾ കഴിവുള്ളവരെ തിരിച്ചറിയുന്നത്. ഒന്നല്ല ഒരുപാട് നല്ല പാഠങ്ങൾ ജീവിതതാളുകളിൽ പകർത്താൻ ഉപകരിച്ച ഈ എപ്പിസോഡിന് ഒരുപാട് നന്ദി. അമ്മമാരുടെ മുന്നിൽ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ മടിക്കുന്ന കുട്ടികൾ അധികരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അനുഭവം അവർക്കും ആശ്വാസമാകട്ടെ
@jubijubikk8207
@jubijubikk8207 Жыл бұрын
നല്ല മനസിന്റെ ഉടമ ജഗദീഷ് ഏട്ടൻ ❤️❤️
@mujeebrahmanrahman7274
@mujeebrahmanrahman7274 Жыл бұрын
നല്ല മനസ്സിന്റെ ഉടമ❤️ സല്യൂട്ട് ജഗദിഷ് സർ
@swaminathan1372
@swaminathan1372 Жыл бұрын
ശരിയാണ് ജഗദീഷ് എന്ന വ്യക്തിയെ നടനായി കാണാനാണ് ഇഷ്ട്ടം...👍👍👍
@leelakv2769
@leelakv2769 Жыл бұрын
ഒരുപാടിഷ്ടമുള്ള ഒരു നടനാണ് ജഗദീഷ്. ഈ പരുപാടിയിൽ വന്നതിൽ ഒരുപാടു സന്ദോഷം.... ❤️
@sreelekshmi675
@sreelekshmi675 Жыл бұрын
ജഗദീഷേട്ടൻ..ഇഷ്ട്ടം..❤️❤️🙏. ഏറ്റവും നല്ല എപ്പിസോഡ് ഇതായിരുന്നു എന്ന് തോന്നി..കാണാനും ഭംഗിയുണ്ട്..
@shajahanalyafee4291
@shajahanalyafee4291 Жыл бұрын
താങ്കളുടെ കോമടഡി രാഷ്ട്രീയം ( കോ) ഞാൻ വെറുത്തിരുന്നു. താങ്കളുടെ രാഷ്ട്രീയ തുറന്ന് പറച്ചിൽ, അതിലെ അനുഭവം കേട്ടപ്പോൾ താങ്കളോടുള്ള അനിഷ്ടം മാറി. നന്ദി സാർ . സിനിമയിൽ നിറ സാന്നിധ്യമാകട്ടെയെന്ന് ആശംസികുന്നു....... ലാൽ സലാം !
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
ആലപ്പുഴ TDMC യിൽ രമ മാഡം ജോലി ചെയ്യുമ്പോൾ ജഗദീഷ് സർ വന്നതും സൂപ്പർ പ്രസംഗം നടത്തിയതും ഇന്നും ഓർക്കുന്നു..... മാഡം അർപ്പണ , സ്നേഹ, സഹകരണവൃത്തിത്വമായിരുന്നു ..... മാഡത്തിന് എന്റെ പ്രണാമം🙏🌹 ജഗദീഷ് സറിന് സ്നേഹാദരങ്ങൾ🌹👍👌✍️
@shalinikrish3067
@shalinikrish3067 Жыл бұрын
ഒരുപാട് ഇഷ്ടം ജഗദിഷ് സർ ... ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
ജഗദീഷ് സർ 🙏 സാറിന്റെ സിനിമ ഒരുപാട് ഇഷ്ടമാണ് ♥️
@ambikaj4765
@ambikaj4765 Жыл бұрын
ജഗദിഷ് ഒരു നല്ല മനുഷ്യൻ ആണ് 🙏
@newid4185
@newid4185 Жыл бұрын
ഒരു നെഗറ്റീവും പറയാനില്ല ഈ വ്യക്തിയെ കുറിച്ച് നേരിൽ കണ്ടിട്ടുണ്ട് simple & humble ഒരു പാവം മനുഷ്യൻ 😘😘😘😘
@thahirabbas9834
@thahirabbas9834 Жыл бұрын
ജഗതിഷ് എനിക്ക് ഇഷ്ടംയുള്ള ഒരു നടനാണ്.❤❤❤
@siniroby
@siniroby Жыл бұрын
Big salute sir ,you are very amazing and respecting person ,God bless you alway's ,stay blessed & healthy
@jayasreekr6607
@jayasreekr6607 Жыл бұрын
കണ്ടാൽ പ്രായം ഇല്ലാ ട്ടോ അടിപൊളി 👌👌
@anilkumarmeleveedunarayana2797
@anilkumarmeleveedunarayana2797 Жыл бұрын
Simple and humble that is ജഗദീഷ് sir, love you 🙏🙏💐💐
@sneharoy353
@sneharoy353 Жыл бұрын
Yes lot to learn from him
@vishnusivaji666
@vishnusivaji666 Жыл бұрын
07:56 പത്തനാപുരം മണ്ഡലത്തിൽ ആയിരുന്നു നിങ്ങൾക്ക് വോട്ട് എങ്കിൽ ഗണേഷ് കുമാറിന് ചെയ്യണമായിരുന്നു... ഏത് പാർട്ടി ആയിരുന്നാലും ഗണേഷ് കുമാർ⚡️ പൊളിയാ...
@abdunasar2638
@abdunasar2638 Жыл бұрын
സത്യം തുറന്ന് പറയാൻ കഴിഞല്ലോ രാഷ്ട്രീയം അല്ല അഭിനയമാണ് നല്ലത് എന്ന് തിരിച്ചറിഞപ്പോൾ ജഗദീഷിന് സിനിമകൾ ഒരുപാട് അവസരങ്ങൾ വന്ന് തുടങ്ങി
@gratitude838
@gratitude838 Жыл бұрын
Huge Respect Jagadeesh sir Youngster can take a leaf from his life...How beautifully he is describing his wife n their married life..... പല ആണുങ്ങളും ഇതൊക്കെ പബ്ലിക് ആയി പറയാൻ മടിക്കും...ഞാൻ multi Tasker എന്ന് കാണിക്കാൻ ചിലയാളുകൾ കഷ്ടപ്പെട്ട് ഇൻ്റർവ്യൂവിൽ ശ്രമിക്കും....ഈ പുള്ളി എല്ലാ ക്രെഡിറ്റും ഭാര്യക്ക് കൊടുത്തു....അർഹിക്കുന്ന ആദരവ് കൊടുത്തു സംസാരിച്ചു...രണ്ടു മക്കൾക്കും ഇത് കേൾക്കുമ്പോൾ എന്ത് സന്തോഷം തോന്നും.. ജഗ്ദീഷ് നല്ല ഒരു വ്യക്തിയാണ് എന്ന് ഈ episode കൊണ്ട് മനസ്സിലായി
@chackobeenamolthenamkuzhiy5957
@chackobeenamolthenamkuzhiy5957 Жыл бұрын
ഭാര്യമാരെ ആദരിക്കുന്ന കുടുംബം എന്നും ഉന്നതിയിലയിരിക്കും.
@chackobeenamolthenamkuzhiy5957
@chackobeenamolthenamkuzhiy5957 Жыл бұрын
🥰
@vidyasajeesh
@vidyasajeesh Жыл бұрын
ആണോ പെങ്ങളെ 😀😀😀😀
@Sahla5694
@Sahla5694 Жыл бұрын
You are correct 💯....
@fntstc9714
@fntstc9714 Жыл бұрын
Orupad ishtamulla jagatheesh sir👌👌
@sairam8538
@sairam8538 Жыл бұрын
Jagadeesh sirne oru paadu ishtamaanu..nalla വ്യക്തിത്വം !anavashya jaadayonnumilla annum innum🥰
@jafarpk7049
@jafarpk7049 Жыл бұрын
സിനിമ ഫീൽഡിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെക്തി ഉണ്ടങ്കിൽ ജഗദീഷ് ഏട്ടൻ മാത്രമാണ് അത് കഴിഞ്ഞേ ഒള്ളു മറ്റാരും ❤️❤️❤️
@vincywilson2503
@vincywilson2503 Жыл бұрын
എന്തൊരു knowledge ആണ് ജഗദീഷിന് സാറിന്
@johngeorge8772
@johngeorge8772 Жыл бұрын
Respect ജഗദീഷ് സർ ഒരായിരം 💪💪💪
@DileepKumar-cr8xq
@DileepKumar-cr8xq Жыл бұрын
ക്രിസ്ത്തു മസ് പ്രോഗ്രാം ജഗദീഷേ ട്ടൻ വന്നതിൽ ഒരുപാട് സന്തോഷം. ടീവീ യിൽ കണ്ട തിന് ശേഷം യൂട്യൂബ് വീണ്ടും repeat കാണുന്നു. 👍👍👌❤
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@meerak5027
@meerak5027 Жыл бұрын
Simple and genuine person with sincere attitude. Classy personality. Congrats SK for inviting Jagatheesh Sir for this program. Definitely it’s one among the ever best episodes.
@shobhanashobha5611
@shobhanashobha5611 Жыл бұрын
ചിരിച്ച് സംസാരിച്ചിട്ടും മുഖത്ത്,, കണ്ണുകളിൽ ദുഃഖം കാണുന്നു
@sathyshakir6097
@sathyshakir6097 Жыл бұрын
sathyam
@sajeerakkal563
@sajeerakkal563 Жыл бұрын
ജഗതിഷ് സാറിനെ ഒരുപാട് ഇഷ്ട്ടപെട്ടു പോയ സിനിമ ആയിരുന്നു welcome to kodaikanal, last song സ്വയം മറന്നുവോ.. പ്രിയങ്കരണങ്ങളിൽ സീൻ കരഞ്ഞു പോയി 🥰🥰🥰
@sreejagopalan9379
@sreejagopalan9379 Жыл бұрын
സത്യം 🙏🙏🙏🙏🙏ഞാനും കരഞ്ഞു
@mshesgm
@mshesgm Жыл бұрын
Ente ettavum priyapetta ishtta nadan Jagadeesh,❤️❤️❤️💘💘
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@jayasanthosh8574
@jayasanthosh8574 Жыл бұрын
Sathyam
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
പക്ഷേ ജീവിതം കാലത്ത് ഭാര്യയെ അവൾ കേൾക്കുന്ന രീതിയിൽ പ്രശംസിക്കുന്നവൻ പെട്ടത് തന്നെ ! ജഗദീഷ് എങ്കിലും പെടാതിരിക്കട്ടെ !
@shahad3176
@shahad3176 Жыл бұрын
jagathesh yettan nalla oru manushan aane enik eshtam 👍
@ismailpanolil6348
@ismailpanolil6348 Жыл бұрын
നമ്മുടെ സ്വന്തം നടൻ ജഗതി ശ്
@shyamalanair258
@shyamalanair258 Жыл бұрын
Jagadeesh sirne bhayankara ishtam ana. Nair sir jagadeesh sirne kondu vannathil thanks. Nalla manushan
@rajithaj4999
@rajithaj4999 Жыл бұрын
ഇനിയും നന്മ മാത്രം വരട്ടെ ...🙏♥️
@shebishanu5076
@shebishanu5076 Жыл бұрын
ജഗദീഷേട്ടാ താങ്കൾ പത്തനാപുരത്തു തോൽവി ഏറ്റു വാങ്ങിയത് വളരെ പൊരുതി തന്നെയാണ് കാരണം താങ്കൾ അത്രക്ക് വർക്ക്‌ ചെയ്തു താങ്കളോടൊപ്പം ഇലക്ഷൻ പ്രചാരണത്തിന് ഒരുപാട് നടന്നിട്ടുണ്ട് അങ്ങേ അറ്റം വ്യക്തിത്വത്തിന് 100മാർക് ♥️♥️♥️♥️
@vasumathisuma751
@vasumathisuma751 Жыл бұрын
ഇഷ്ടമുള്ള.നടൻ ജഗദീഷ്.ബിഗ്. സലുട്.🙏💐
@greyeye-jc3up
@greyeye-jc3up Жыл бұрын
oru cinema nadan vicharichal 100 pennugale kittum....angane ullapo wifene ithreyum respect chaithu snehichu jeevicha jagatheesh oru nalla manushyan anu
@AK_111.
@AK_111. Жыл бұрын
ഏറെ ഇഷ്ടം ജഗദീഷ് ചേട്ടൻ❤️🤍
@maryvincent1181
@maryvincent1181 Жыл бұрын
Stage looks so heavenly feel with the most worthy person Jagathi sir to be there. Kuttetan looks stunning ❤❤❤🎉
@himahimahimahima654
@himahimahimahima654 Жыл бұрын
പണ്ടത്തെ ഫിലിംസ് കണ്ടപ്പം തൊട്ട് ജഗദീഷ് ഏട്ടനെ ആണെനിക്കിഷ്ട്ടം
@SB-mp5jb
@SB-mp5jb Жыл бұрын
എളിമയുള്ള ഒരു നടൻ... Haiiii... ♥️
@gouribabu552
@gouribabu552 Жыл бұрын
മുഖത്തു ചിരിയാണെങ്കിലും ആ മനസ്സ് നിറയെ ദുഃഖമാണ് അത് ആ കണ്ണുകളിൽ കാണാം ഒരുപാട് ഇഷ്ടമാണ് ഈ മനുഷ്യനെ ❤️
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
SKN Sir,,,,njan vicharichu prayikkara pappan cinemayil Jagadeesh chettan padiya 2 line padikumennu,,,kelkkan agrahichu poyi njan kanda cinema ayirunnu.eniku orupad eshttamullan nadan anu👌👌👌👌❤❤❤❤
@abcdefghabcdefgh
@abcdefghabcdefgh Жыл бұрын
നല്ലൊരു മനുഷ്യ സ്നേഹി.
@noufalkl1020
@noufalkl1020 Жыл бұрын
ഞമ്മളെ അപ്പുകുട്ടൻ fans undo ❤😍😍real life ൽ ഇദ്ദേഹം പോളിയാണ് ❤👍👍
@chandhinibasha3882
@chandhinibasha3882 Жыл бұрын
സിനിമ നടന്മാരിൽ ഞാൻ ഏ റ്റ വും കൂ ടു ദാൽ ബ ഹു മാനിയ്ക്ക് ന്ന മനുഷ്യൻ അങ്ങ് ആ ണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@meee2023
@meee2023 Жыл бұрын
ജഗദീഷ് എല്ലാരോടും ചോദ്യങ്ങൾ ചോദിക്കുന്നതെ കണ്ടിട്ടുള്ളു....പ്രായം ഇത്രയും ആയിട്ടും എന്താ look മുടി പോലും കൊഴിഞ്ഞിട്ടില്ല
@azharchathiyara007
@azharchathiyara007 Жыл бұрын
We can feel the sincerity from his words about his wife 👏🏼👏🏼👏🏼👏🏼
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന സമയത്ത് ഡോക്ടർ രമേ കുറിച്ച് ധാരാളം positive aspects കേട്ടിട്ടുണ്ട്👍🏻👍🏻👍🏻 ഏതൊരു ഭാര്യയും കേൾക്കുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ Jagadish sir ഡോക്ടർ രമയെപ്പറ്റി പറഞ്ഞിരിക്കുന്നത്... 👍🏻👍🏻👍🏻👍🏻ഭാഗ്യവതിയായ ഡോക്ടറുടെ ആത്മാവിന് ശാന്തിയും മുക്തിയും ഉണ്ടാവണം എന്നും ആ കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും ലഭിക്കണമെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼😇
@jayanvkd5277
@jayanvkd5277 Жыл бұрын
നല്ല വ്യക്തിത്വം 🙏🙏🙏❤❤❤
@siyadalan3884
@siyadalan3884 Жыл бұрын
Jagadheeshettan good personality good life style character 👍👍
@vanajanair55
@vanajanair55 Жыл бұрын
A very respectful person, especially from his talk we can understand he gives respect to ladies .A very big salute to Mr. Jagadish sir. May his children take care of him in future. May God bless him & his family.
@red-vv6pz
@red-vv6pz Жыл бұрын
Really respect u sir..ororuthar divorse cheyyunnu..kettunnu..veendum divorse..
@akhilknairofficial
@akhilknairofficial Жыл бұрын
ഇങ്ങേർക്ക് സ്പോട് ഡബ്ബ്‌ കൊടുത്താൽ പൊളിക്കും 😍
@pganilkumar1683
@pganilkumar1683 Жыл бұрын
ആ ചെറുക്കൻ പറയും പോലെ അല്ല ( ദിനേശ് ) ജഗദീഷിനെ രഞ്ജിത്ത് സാർ ഭംഗിയായി മനസ്സിലാക്കി..??? വില്ലൻ വേഷവും കൊടുത്തു..... 👍 രഞ്ജിത്ത് സാറിന് ബഹുമാനപൂർവ്വം... 🙏
@pganilkumar1683
@pganilkumar1683 Жыл бұрын
ഞാൻ പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട്... ലോകത്ത് ജീവിച്ചിരിക്കുന്ന സിനിമാ നടൻമാരിൽ.... അങ്ങേയ്ക്ക് ( ജഗദീഷ്) ഉള്ളതുപോലുള്ള യുവത്വം.... ഇന്ത്യൻ സിനിമയിൽ "ഒരുത്തനും" ഇല്ല... 100% സത്യമാണ് ഈ വാക്ക്.... 🙏
@mdfaiz410
@mdfaiz410 Жыл бұрын
രമ യെ പറ്റി പരയുബോളും മുഖത്ത് ചിരി ഉണ്ടെങ്കിലും ...വിഷമം മനസ്സിലാകുന്നുണ്ട്....
@shamnadsafi6391
@shamnadsafi6391 Жыл бұрын
നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ
@creativeviol2387
@creativeviol2387 Жыл бұрын
Actor with a good heart
@bijus3396
@bijus3396 Жыл бұрын
ഇദ്ദേഹത്തെ കണ്ട് പഠിക്കണം കലാക്കാരൻമാരായാൽ
@sajithpillai9441
@sajithpillai9441 Жыл бұрын
Legend Sir. Jagadeesh 😍
@safeerkk2500
@safeerkk2500 Жыл бұрын
സിനിമജീവിതത്തിൽ ജഗദീഷ് ഒരു പക്ഷേ വിചാരിച്ചപോലെ വിജയിച്ചില്ലെങ്കിലും വ്യക്തിജീവിതത്തിൽ നൂറു ശതമാനം വിജയിച്ചആളാണ് ജഗദീഷ് ഒരുപാട് ബഹുമാനം തോന്നുന്നു
@nazeervsyed7682
@nazeervsyed7682 Жыл бұрын
we, are very happy to see jagadhish sir
@jollysports5654
@jollysports5654 Жыл бұрын
jagadish sir,you are a bundle of wonders.
@youcanseeme9630
@youcanseeme9630 Жыл бұрын
still Energetic jagadeeshettan....💪💪💪
@bindubindu3523
@bindubindu3523 Жыл бұрын
ജഗദീഷ് സർ 💕
@vydianathanananthanarayana6698
@vydianathanananthanarayana6698 Жыл бұрын
Jagadish super duper
@soumyachandran5827
@soumyachandran5827 Жыл бұрын
His passion for Music is remarkable,
@gopalvenu293
@gopalvenu293 Жыл бұрын
ഉർവശി south ഇന്ത്യൻ lady സൂപ്പർസ്റ്റാർ
@sibithomas7752
@sibithomas7752 Жыл бұрын
നയൻതാര സൂപ്പർ ഹിറോയിൻ . ഓ കെ
@rithuanvi
@rithuanvi Жыл бұрын
Jagatheeshettan ..super actor...
@lissystephen1313
@lissystephen1313 Жыл бұрын
ഈ രണ്ടുപേരെയും ഒത്തിരി ഇഷ്ടം 🌹🌹❤️❤️
@muraleedharanpillai9772
@muraleedharanpillai9772 Жыл бұрын
SKN this is wonderful
@kollammiracles2565
@kollammiracles2565 Жыл бұрын
സർ എന്ന് വിളിക്കാൻ അർഹൻ 😍
@bonymathew1717
@bonymathew1717 Жыл бұрын
Nala personality aanu
@jobi2949
@jobi2949 Жыл бұрын
👍👌ഇപ്പോഴും നായകനായാൽ പ്രേക്ഷകർ ഇഷ്ടത്തോടെ കാണുന്ന നായകനാണ്
@SajeevanKp-wh7mo
@SajeevanKp-wh7mo 4 ай бұрын
അഹംഗരിയാണെന്ന് കരുതിയിരുന്നു കുറേകാലം മുൻപ്. വക്തിയെ മനസിലാക്കിയപ്പോൾ ചങ്ക് അതുല്യ പ്രതിഭ ഒരുകാലം അടക്കിവാണ മനുഷ്യസ്നേഹി ❤❤❤❤❤❤❤❤❤❤❤❤❤❤❤
April 28, 2020 kabeer baqavi lokavasanam oru vilippadakale part 3
2:12:11
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 6 МЛН