അങ്ങ് വലിയ മനുഷ്യനാണ് കുറെ സിനിമക്കും നടകത്തിനും പിന്നണി പാടിയ ആളാണ് എന്നിട്ടും ഒരു അഹങ്കാരവും ഇല്ല നമിക്കുന്നു 🙏
@josephjk8255Ай бұрын
ജോസ് പ്രകാശ്. മലയാളത്തിലെ കരുത്തുറ്റ നടൻ . മാന്യനായ മനുഷ്യൻ പ്രണാമം❤🙏🙏🌹🌹🌹
@mohammedshafiev228424 күн бұрын
ആരോഗ്യത്തോടെ കണ്ടതിൽ സന്തോഷം
@BonymarkerАй бұрын
ശക്തനായ വില്ലൻ....❤❤❤
@rknair1654Ай бұрын
നല്ല ഹൃദയമുള്ള വലിയമനുഷ്യൻ. ഇദ്ദേഹത്തിന്റെ ഒരുപാട് സിനിമ കണ്ടിട്ടുണ്ട്. ഈശ്വരൻ ആരോഗ്യവും സന്തോഷവും നൽകട്ടേ 🌹🌹🌹
@remeshnarayanan48927 күн бұрын
നാട്യങ്ങൾ ജീവിതത്തിലില്ലാത്ത നടൻ സിനിമയിൽ കഥാപാത്രങ്ങളെ ജീവനോട് നിലനി ലനിറത്തിയ വലിയ നടൻ സന്തോഷവാനായി ദീർഘായി സോടെ ജീവിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ!
@AbdulAzeez-g2wАй бұрын
വളരെ ഹൃദ്യമായ സംസാരം❤️❤️❤️
@AbdulAzeez-g2wАй бұрын
ജോസ് പ്രകാശ്: നല്ലൊരു നടനും അതിലേറെ നല്ലൊരു മനുഷ്യനും ആണ് ❤
@jasirpjasir616927 күн бұрын
ബൈ തെ ബൈ.. ജോസ് പ്രകാശൻ..😊
@rsjm590Ай бұрын
Jose prakash sir pranamam 🙏
@basheerbm8326Ай бұрын
കൂടെവിടെ സിനിമയിൽ റഹ്‌മാന്റെ രാഷ്ട്രീയക്കാരനായ അച്ഛനായി സ്‌കൂളിലേക്കു ഇദ്ദേഹം വരുന്ന ഒരു വരവുണ്ട്
@mohammedshafiev228424 күн бұрын
മധു ഉണ്ട് ചേട്ട ഇപ്പോഴും
@gladyjohn1507Ай бұрын
Good thanks.
@NujumdeenNujum28 күн бұрын
🌹🌹🌹
@mohammedashrafabdulkader3774Ай бұрын
നായകനേക്കാൾ സൗന്ദര്യവും, അഭിനയവും ഒത്തിണങ്ങിയ നല്ല മനുഷ്യൻ.
ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ വാങ്ങുന്ന കോടികൾ ജോസ് പ്രകാശ് വാങ്ങിയിരുന്നെങ്കിൽ എറണാകുളത്ത് താമസക്കാരനായിരുന്ന അദ്ദേഹം എറണാകുളത്തിന്റെ പകുതി എങ്കിലും വാങ്ങുമായിരുന്നു
@vijayakumarkg3155Ай бұрын
മധു സാറിനെമറന്നോ ജോസ് പ്രകാശ്.
@subu285Ай бұрын
സ്വർഗ്ഗ പുത്രി.. നവരാത്രി.....
@Ebrahimkutty743Ай бұрын
ഇദ്ദേഹം ഇപ്പോൾജീവിച്ചിരിപ്പുണ്ടോ,,,, അറിയാത്തതുകൊണ്ടാ,,, പറഞ്ഞുതരാമോ,,,