'സിനിമാ മേഖലയിൽ ചൂഷണം പതിവ്;അവനവന്‍റെ നിലനില്‍പ് പ്രധാനമായതിനാൽ മറ്റ് സ്ത്രീകൾ കണ്ണടയ്ക്കും'

  Рет қаралды 164,858

Manorama News

Manorama News

Күн бұрын

Пікірлер: 223
@kaalikuppihasnu9777
@kaalikuppihasnu9777 19 күн бұрын
ഇങ്ങനെ എല്ലാവരും ധൈര്യമായി തുറന്നടിക്കണം.... 🔥
@udheenshaka8726
@udheenshaka8726 19 күн бұрын
സിനിമ ഇല്ലെങ്കിൽ വേറെ ജോലിക്ക് പോണം 👏well said 👌
@mollysashi9892
@mollysashi9892 19 күн бұрын
Vere jolikku poyal lakshangal,kodikal,publicity,udghadanam,onnum kittilla😂
@AdhilAzeez-rq4gr
@AdhilAzeez-rq4gr 19 күн бұрын
​@mollysashi9892 lakshangal kodikal kittiyavarude avastha kandille ippo Malayalam actress pallareyum palarum otta kannodu koodi aahnu nokunnathu kodikal onnum sabhadikatha janagal kaaranam ivarku kodikalum publicityum kitti....
@zelia322
@zelia322 19 күн бұрын
Don't think like that. That is social injustice to women. There are people who like or want to be artists. Cinema is not just money making or commercialization, or publicity. It's also a form of art and craft. So, when you say try something else, you are denying someone the right to pursue a career they want. You are denying them a safe job environment. That also gives more power to the culprits and they will continue the exploitation. Another point is what if the second job environment also has the same problem, what if third, what if fourth... So we cannot run away from this as it affects a group of people in the society.
@naseemnasi4536
@naseemnasi4536 19 күн бұрын
Pennungal maari nadakam ennu alle, aanungal ingane oke behave cheyum ennu....kashtam Prasnakaraya aanungal alle maarendad?
@kookiesgirl5426
@kookiesgirl5426 19 күн бұрын
​@@zelia322 agree!! Someone with common sense! Cinema is art. If a woman has to tolerate abuse to follow her passion, its clearly injustice. And it's not applicable to men so its definitely gender discrimination.
@sameemkk5114
@sameemkk5114 19 күн бұрын
പ്രമുഖരായ വേട്ടക്കാരുടെ പേരുകൾ പറയാൻ പ്രമുഖരായ ഇരകൾ മടിക്കും ... മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത് ജൂനിയർ ആർട്ടിസ്റ്റുകളെ തേടിപ്പോകുക... പല പ്രമുഖരുടെയും പൊയ്മുഖങ്ങൾ അവിടന്നറിയാം...
@jobinjoseph5204
@jobinjoseph5204 19 күн бұрын
അങ്ങനെ ആരും പറയില്ല. പറഞ്ഞാൽ ഈ സമൂഹവും മാധ്യമങ്ങളും കൂടി വിചാരണ നടത്തി ഇല്ലാതെ ആക്കും. ആ പേടി കൊണ്ടാണ് ആരും ഒന്നും പറയാത്തത്.
@jaseerpattambi6358
@jaseerpattambi6358 19 күн бұрын
എന്നിട്ട് എന്തിന്?
@IndiraK-in7fw
@IndiraK-in7fw 11 күн бұрын
​@@jobinjoseph5204qqq Qqàŵŵqqŵŵàà8i¹
@swathykrishnan1311
@swathykrishnan1311 19 күн бұрын
നിങൾ പണ്ട് വേണ്ട രീതിയിൽ പ്രതികരിക്കാത്ത കൊണ്ടാണ് , ഇപ്പോഴത്തെ തലമുറക്ക് ഈ ഗതി വന്നത് , നിങൾ ഇതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞ് ഇത് നോർമൈലൈസ് ചെയ്തു, ഓൾഡ് ജനറേഷൻ ഞരബന്മർക്ക് അങിനെ അണ് എന്തും ചെയ്യാൻ ധൈര്യം വന്നത്
@Snowdrops314
@Snowdrops314 19 күн бұрын
അത് തന്നെ. ഇവളുമാർ എല്ലാത്തിനും നിന്നുകൊടുത്തു. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി..
@JT-zd9ib
@JT-zd9ib 19 күн бұрын
Even today this generation gives similar responses and advice. Why should girls leave the field and go? They did it that's why even today it is continuing. If they had responded back appropriately, this would have stopped or reduced incidence now! Why should sex be a criteria for job or movies????
@Rose-Jackie
@Rose-Jackie 19 күн бұрын
Than enthu vatta parayunnathe
@2012abhijith
@2012abhijith 19 күн бұрын
ഇവർ പറയുന്നത് പോലെ പുതിയ തലമുറ തുറന്ന് പറയുന്നത് കൊണ്ട് എല്ലാവരും അറിയുന്നു.
@resmivijilal2074
@resmivijilal2074 19 күн бұрын
ഇവർ എന്താ പറയുന്നത്. 4 വർഷം മുൻപ് പറഞ്ഞ മൊഴി ആണ് ഇപ്പോൾ വന്നത്.പരാതി അമ്മ സംഘടന കേൾക്കുക പോലും cheyyunnilla
@user-hrsg4jk2k
@user-hrsg4jk2k 19 күн бұрын
Pinne ith nadanath 4 varsham munn alla Koode kidan pinne out aayapo konachkond varunu
@jow1882
@jow1882 19 күн бұрын
​@@user-hrsg4jk2kipo parayan saukaryamullu... Ninakokke ithu cheyyunavare support cheyyan oru uluppum illalo.. Pinne
@IndShabal
@IndShabal 19 күн бұрын
മാഡം: "ഭാസിയെ പറ്റി ഒന്നും ചോദിക്കരുത്, മിണ്ടരുത്..."(പോളണ്ടിനെ പറ്റി ഒന്നും മിണ്ടരുത്! BGM) 😁😁😁
@OurOwnHeaven
@OurOwnHeaven 19 күн бұрын
അന്തം fans സമ്മതിച്ചു തരില്ല ഇതൊന്നും....നമ്മുടെ കുട്ടികാലം മനോഹരമാക്കിയ നടന്മാർ ആണേ എന്ന് പറഞ്ഞു മെഴുകുന്നു അവർ🙏🙏🙂
@aaadhnnya1206
@aaadhnnya1206 19 күн бұрын
മ്മൂക്കയ്ക്ക് ണ്ടി ഇല്ല ലേട്ടന് വാതിലിൽ മുട്ടേണ്ട കാര്യമില്ല എന്നൊക്കെയാ വാദം
@LathikaK-ko6zn
@LathikaK-ko6zn 19 күн бұрын
അന്തം സംഘികൾ. You're right
@jamsheerapdy
@jamsheerapdy 19 күн бұрын
അവരാണെന്ന് പുറത്ത് വന്നില്ലല്ലോ തെളിവോട കിട്ടണ്ട . തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ നിരഭാരദിയായ ഒരാളെ വരുദെ ക്രൂഷിക്കുന്നദ് ശരിയല്ലല്ലോ കലാഭവൻ മണിച്ചേട്ടൻ അങ്ങനെ അല്ലായിരുന്നോ വെരുടെ എല്ലാരും കുറ്റം. പറഞ്ഞു . അവസാനം മരിച്ചപ്പോൾ എല്ലാർക്കും കുട്ടാ ബോധം
@user-hrsg4jk2k
@user-hrsg4jk2k 19 күн бұрын
Ninde thalla pezhchen aarelum paraja udane pinne viswasikyo koothy
@OurOwnHeaven
@OurOwnHeaven 19 күн бұрын
@@jamsheerapdy സുധീഷിനെ live- ൽ call ചെയ്ത് പുള്ളിക്കാരനാൽ മോശം സമീപനം നേരിട്ട ഒരു സ്ത്രീയെ അറിയുമോ എന്ന് news channel ചോദിച്ചപ്പോൾ പുള്ളി അറിയില്ല എന്ന് പറയുന്നു.... ശേഷം താങ്കളുടെ സമ്മതം ഉണ്ടെങ്കിൽ ആ പെണ്ണുമായി നേരിട്ട് live- ൽ സംസാരിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, Sudheesh പരുങ്ങി ഒഴിഞ്ഞു മാറുന്നതാണ് കണ്ടത്.... ഒന്നും ചെയ്യാത്ത ആളാണെങ്കിൽ വ്യക്തമായ മറുപടി അന്നേരം തന്നെ കൊടുത്ത് ഈ കുറ്റ ആരോപണം നിർത്തിയേനെ.... 🙌sudheesh latest news പോയി നോക്കുക🙂🙏
@hamzamkkaladi8669
@hamzamkkaladi8669 13 күн бұрын
സിനിമയിലും നാടകത്തിലും എല്ലാം ഇങ്ങനെ ഉണ്ടാകും
@mohmedmansooor488
@mohmedmansooor488 19 күн бұрын
നിങ്ങൾ പണ്ട് പ്രതികരിച്ചില്ല... അതിന്റ തിക്ത ഫലം ഈ തലമുറ അനുഭവിക്കുന്നു
@BIJUMONTB
@BIJUMONTB 19 күн бұрын
7:10 😂😂 7:17 ഇത് വേറെ ലെവലാ.... ചോദ്യകർത്താവ് ഒരു നിമിഷം stuck ആയി പോയി😊
@Farhan2007-t9m
@Farhan2007-t9m 19 күн бұрын
ആരെയെങ്കിലും ധ്യാനിച്ചു അങ്ങ് ഉപയോഗിക്കുക 👍🏻🤣🤣🤣🤣
@elizabethjoseph1463
@elizabethjoseph1463 19 күн бұрын
Vallavardem murikk purath thattunnathinekkal nallatha
@mdsalu7685
@mdsalu7685 19 күн бұрын
പണത്തിന് പ്രധാന്യം കൊടുത്ത് നിശബ്ദയായിരുന്ന നടിമാർ ഇപ്പോൾ സിനിമാ പ്രമുഖരുടെ ചൂഷണത്തിനെതിരെ ശബ്ദിക്കാനും പ്രതികരിക്കാനും ഒരോരുത്തരും മുന്നോട്ട് വരുന്നത് ഒരു നല്ല നാളേക്ക് വേണ്ടിയുള്ള മാറ്റത്തിൻ്റെ കാറ്റാണ്.
@nambiarradhikanambiar6998
@nambiarradhikanambiar6998 16 күн бұрын
Exactly! First person in this comments section talking sense.. noone is looking at the larger picture 😢
@Hu-man2255
@Hu-man2255 19 күн бұрын
ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും ഇതുവരെ തൊള്ളതുറക്കാത്ത തള്ള...🙁
@user-qo6lw1qi9c
@user-qo6lw1qi9c 19 күн бұрын
വളരെ നല്ല നിരീക്ഷണം വിലയേറിയ അഭിപ്രായം 👍
@user-nc7hp3rl6q
@user-nc7hp3rl6q 19 күн бұрын
Valare ശെരിയാണ് മേടം nigal പറഞ്ഞത്
@user-zc7em9hm9t
@user-zc7em9hm9t 19 күн бұрын
അതെ അതാണ് സത്യം
@reshmiraju396
@reshmiraju396 19 күн бұрын
She saying why cant the girls go for another job if this happened, but then again says if she gets involved in any of the issues, then she won’t get any opportunity!! Why can’t she go get another job if she cant even stand up for something she already knew! How hypocritical!!
@HarshaKumarLSCTMP
@HarshaKumarLSCTMP 19 күн бұрын
ഇപ്പോൾ ആണ് സർ സ്ത്രീ കൾക്ക് ഒരു വോയിസ്‌ ന് ഉള്ള അവസരം വന്നത്.... ഇത് ഒരു 10 കൊല്ലം മുന്നേ ആണ് എങ്കിൽ ആരും കൂടെ കാണില്ല...
@sabir2107
@sabir2107 19 күн бұрын
വല്ല പണിക്കു പോകാനും ഉദ്ദേശം ഉള്ളവർ തുറന്നു പറയും ,അല്ലാത്തവരും മിണ്ടാതെ നിൽക്കും,😂ഇപ്പോൾ എനിക്കൊരു പാട്ടുപാടാൻ തോന്നുന്നു വണ്ടി തേടും ഞാനൊരു പൂവിൻ മൊട്ട് 😂😂
@binshaddsnz3670
@binshaddsnz3670 19 күн бұрын
6:45 😂😂😅 thee🔥🔥
@mr.s7559
@mr.s7559 19 күн бұрын
She is said correct
@sharfudheenmayan8731
@sharfudheenmayan8731 19 күн бұрын
സ്ത്രീകളും പെൺകുട്ടികളും എല്ലാ മേഖലകളിലും ചൂഷണം ചെയ്യപ്പെടുന്നു. ഏറ്റവും കൂടുതൽ സിനിമ മേഖല യില് തന്നെ. സംഘടനകളുടെ സപ്പോർട്ട് നന്നായിട്ട് ഉണ്ടായിരുന്നെങ്കിൽ ഇത്ര വലിയ രീതിയിൽ ഉണ്ടാകുമായിരുന്നില്ല. Phd ചെയ്യുന്ന വർക്ക് നേരിട്ട പീഡനങ്ങളെ പറ്റി കേട്ടിടുണ്ട്. Hema കമ്മിറ്റി പോലെ പല കമ്മിറ്റികൾ ഇനിയും വേണം.
@manoj177252
@manoj177252 19 күн бұрын
ജനങ്ങൾ സിനിമ കാണാതെ നിന്നാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ
@muhammedashraf8387
@muhammedashraf8387 19 күн бұрын
അഞ്ചും ആറും വർഷം പൂഴ്ത്തി വെച്ച് ഇപ്പോൾ പുറത്തിട്ടപ്പോൾ നാറ്റം തുടങ്ങി. സ്വാഭാവികം എന്ന് പറഞ്ഞ് തള്ളാതെ മൂക്ക് പൊത്തിയിട്ടെങ്കിലും പ്രതികരിക്കണം.
@user-mo9me8xf8g
@user-mo9me8xf8g 19 күн бұрын
എന്തിനാ കറവ തീർന്നവരോട് ചോദിക്കുന്നത്. ഇവർ അതിനൊക്കെ സെട്ടായ team ആണ് ഇവരുടെ അഫിപ്രായം എന്തിനാ. വിട്ടു പിടി മനോരമ plz
@ravimenon619
@ravimenon619 19 күн бұрын
Absolutely 💯
@MohammedHussain-qt1di
@MohammedHussain-qt1di 19 күн бұрын
ചുരികിപറഞ്ഞൾ കക്ഷത് ഉള്ളത് പോകാനും പാടില്ല ഉത്തരതിലുള്ളത് കിട്ടു കയൂംവേണം അതാണ് പരാതി കൊടുക്കാൻ മടി കുന്നത്
@ArtWithMyHeart123
@ArtWithMyHeart123 19 күн бұрын
എന്ത് തെളിവ്? 🙄അവരുടെ അനുഭവം അല്ലെ അതിനെ ഇനി തെളിവായി എങ്ങനെ കാണിക്കാൻ പറ്റും?
@bijumathai5758
@bijumathai5758 19 күн бұрын
ജെട്ടി ഇടാൻ സമയം തരാതെ അടൂർ ഭാസി പണിത കഥ കേട്ടിട്ടുണ്ട് 😅😅😅😅
@indian5371
@indian5371 19 күн бұрын
ഈ നടി പണ്ട് ഒരു ബോംബ് തന്നെയായിരുന്നു
@CompletelyHappylife
@CompletelyHappylife 12 күн бұрын
😂🤣🤣
@shasjamuhammad6008
@shasjamuhammad6008 19 күн бұрын
ഇതിൽ പെടില്ല എന്ന് ഉറപ്പുള്ള കുറച്ചു പേരുകൾ പറയട്ടെ.. സുകുമാരന്റെ മക്കൾ ഇന്ദ്രജിത്, പ്രിത്വിരാജ്, മമ്മുട്ടി, ദുൽകർ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ദ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ജയസൂര്യ, ചാക്കോച്ചൻ, ആസിഫലി, ടോവിനോ, ജഗതീഷ്.. കുറച്ചു മുൻപായിരുന്നു എങ്കിൽ 100% ഈ ലിസ്റ്റിൽ പേരുവരുമായിരുന്ന ഒരാളാണ് സാക്ഷാൽ ജഗതി ശ്രീകുമാർ..
@rizin9950
@rizin9950 18 күн бұрын
Jayasurya😂😂
@khadesign7528
@khadesign7528 15 күн бұрын
jayasurya
@Shafeeqtirur11
@Shafeeqtirur11 19 күн бұрын
ഇവരെല്ലാവരും രണ്ട് തോണിയിൽ കാല് ഇട്ട് എന്തിനാണ് പീഡനങ്ങളുടെ ഒഴുക്കിനെതിരെ ഇങ്ങനെ കിടന്ന് വിയർത്ത് നീന്തുന്നത്.. ഇവരോടൊക്കെ ചോദ്യങ്ങൾ ചോദിക്കുവാൻ പോകുന്ന മാധ്യമങ്ങൾ ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കൂ... അല്ലെങ്കിൽ ആ മൈക്ക് ആ ബാഡ്ജ് ഇങ്ങോട്ട് തരൂ ഞാൻ ചോദിക്കാം..... ആദ്യത്തെ ചോദ്യം ഇതാണ്.... ഈ സംഘടനയെ പിരിച്ചു വിടാൻ പറയേണ്ട സമയം കഴിഞ്ഞില്ലേ മേഡം.... എന്നാണ് ഞാൻ ചോദിക്കുക
@rileeshp7387
@rileeshp7387 19 күн бұрын
നിങ്ങളുടെ അഭിപ്രായം ആണോ എല്ലാവർക്കും
@rileeshp7387
@rileeshp7387 19 күн бұрын
ചാൻസ് കിട്ടാൻ ശരീരം ആയുധം ആക്കി സിനിമയിൽ ചാൻസ് നേടും പിന്നീട് ചാൻസ് കിട്ടാതെ വന്നാൽ പീഡനം എന്ന് പറയാമോ
@geniusmasterbrain4216
@geniusmasterbrain4216 19 күн бұрын
നിങ്ങളാണോ ഈ സംഘടന ഉണ്ടാക്കിയത്? നിനക്ക് സിനിമയിൽ എന്ത് ജോലിയാണ്?
@Shafeeqtirur11
@Shafeeqtirur11 19 күн бұрын
@@geniusmasterbrain4216 നിനക്ക് എന്താണ് ജോലി
@RRezr
@RRezr 19 күн бұрын
നേരത്തെ പറഞ്ഞ എല്ലാവരേം സൈബർബുള്ളിംഗ് ചെയ്ത കൊണ്ടന്നെ അരും തുറന്നു പറയാൻ മടിച്ചിരുന്നത്
@Mhh-il7yx
@Mhh-il7yx 19 күн бұрын
Social media ellam kalanj..phone nokkathriunnal..cyber bullying affect cheyula
@TheNihalnishad
@TheNihalnishad 19 күн бұрын
*അതൊരു point ആണ് അങ്ങോട്ട് chance ചോദിച്ചുകൊണ്ട് പോകുമ്പോള്‍ ചോദിക്കുന്ന ആള്‍ vulnerable ആണ്...ക്രിമിനൽ mind ഉള്ളവര്‍ മുതൽ എടുക്കും...*
@jow1882
@jow1882 19 күн бұрын
True.. But athu ini ivde undavaruth athinulla karyangal cheyyanm
@TheNihalnishad
@TheNihalnishad 19 күн бұрын
@@jow1882 yes
@hamzamkkaladi8669
@hamzamkkaladi8669 13 күн бұрын
ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും ഇത് പണ്ടേ ഉള്ളത്
@shajinaaranhi476
@shajinaaranhi476 19 күн бұрын
ഇങ്ങനെ സംഭവിക്കുമ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോകണം പരാതിപ്പെടണം
@maliniksmaliniks3208
@maliniksmaliniks3208 10 күн бұрын
പരാതി കേൾക്കുന്ന പൊലീസ് അപ്പോൾ തന്നെ ചൂക്ഷണം ചെയ്യും.
@yeshaswiniraju7732
@yeshaswiniraju7732 19 күн бұрын
Well said madam. This is what I felt. More over these ladies are complaining now about the actors who are no more in this world. Perfectly said when you beg for an opportunity you have to compromise. If you have talent you need not compromise.
@yestrack6075
@yestrack6075 19 күн бұрын
അതെ സിനിമ മാത്രമല്ല ജോലിയുള്ളത്........ പ്രശസ്തി മാത്രം പ്രതീക്ഷ.... ഇവരെന്താ കേസ് കൊടുക്കാഞ്ഞേ ⁉️
@Rajan-sd5oe
@Rajan-sd5oe 19 күн бұрын
" തരാം,മറ്റു പലതും തരാം "!ചിലരുടെ അത്തരം മറുപടിയാണ് മറ്റുചിലർ മുതലേടുക്കുന്നത്! എന്ന ഈ നടിയുടെ ആ അഭിപ്രായം,അത് അർത്ഥഗര്ഭമാണ്!🤔🤔🤔🤔
@yestrack6075
@yestrack6075 19 күн бұрын
അതെ കംപ്ലയിന്റ് ചെയ്യൂ
@mom.sgarden
@mom.sgarden 19 күн бұрын
അങ്ങോട്ട് ചോദിച്ചു ചെല്ലുമ്പോൾ ഒരു സഹായം ഇങ്ങോട്ടും. ജൂനിയർ ആർട്ടിസ്റ്റുകാർ വിദ്യാഭ്യാസം ഉള്ളവരും ബുദ്ധിയും ഉള്ളവർ അല്ലേ. സിനിമ ഫീൽഡിൽ മോശം പെരുമാറ്റം ഉണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടണം അല്ലെങ്കിൽ വേറെ ജോലിക്ക് പൊയ്ക്കൂടെ. തോന്നുബോൾ പ്രതികരിക്കുക അല്ല വേണ്ടത്.
@coolboy7307
@coolboy7307 19 күн бұрын
ഉം തരുമോ 😂കൊടുക്കുമോ😂 ഫ്രീ ആയോ😂 കിട്ടുമോ😂റേറ്റ് എടുക്കുമോ😂 പ്രൊമോഷൻ വേണോ😂 റെഡി ആണോ😂 പൈസ കൂട്ടിയാലോ😂 കളിക്കുമോ😂 adjust ചെയ്യുമോ😂 Side bussiness നടക്കുമോ😂 Night ആക്റ്റീവ് ആണോ😂 വലിക്കുമോ😂 കുടിക്കുമോ😂😂😂
@nileenababu2665
@nileenababu2665 15 күн бұрын
സിനിമ ആകുമ്പോൾ ഇങ്ങനെ ഒക്കെ നടക്കുമെന്ന് 😂😂😂😂
@tressajohntressajohn
@tressajohntressajohn 19 күн бұрын
Correct angene para..sreelathamma❤❤
@midhuntr8472
@midhuntr8472 19 күн бұрын
ഇവർ പറഞ്ഞത് ശരി ആണ്... സിനിമ ഇല്ലെങ്കിൽ വേറെ പണിക്കു പൊയ്ക്കൂടേ... അവിടെ തൂങ്ങി കിടക്കാൻ നോക്കുബോഴേല്ലേ ഈ കഷ്ടപ്പാട്... നേരത്തെ പറയാതെ ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ് എല്ലാം കൂടി
@sureshp144
@sureshp144 18 күн бұрын
അനുഭവസ്ഥർ സധൈര്യം മുന്നോട്ടു വന്ന് അനുഭവങ്ങൾ വെളിപ്പെടുത്തണം...
@rajaniraju7389
@rajaniraju7389 19 күн бұрын
അവതാരിക അവസാനം പറഞ്ഞു നിർത്തിയതിനോട് യോജിക്കുന്നില് യോജിപ്പില്ല ആ അമ്മ പറഞ്ഞത് എന്ന് പറഞ്ഞാൽ എന്താ അവര് എന്നാണ് പറഞ്ഞ് നിർത്തിയത്
@HelloWelcome-1991
@HelloWelcome-1991 18 күн бұрын
ഇവർ കിടന്നു കൊടുത്തു എന്ന് പറഞ്ഞു കരയുന്നവൻമാരോട്... അത് അവരുടെ ഇഷ്ടം ആണ് അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്
@tussharsasi9747
@tussharsasi9747 11 күн бұрын
It is great a legendary actress like her isn't denying the existence of casting couch and unfavorable working conditions. What she is offering, unfortunately, is a practical solution which can be applied until a permanent fix comes into place.
@annieswonderlandvlogs4798
@annieswonderlandvlogs4798 19 күн бұрын
ചേച്ചി ...പോലീസും ,സർക്കാരുമെല്ലാം ,എല്ലാം പണം കൊണ്ടും മറ്റു കാര്യങ്ങൾകൊണ്ടും ...സ്വാധീനിച്ച ആളുകൾക്കെതിരെ പരാതികൊടുത്തിട്ട് ഒരു കാര്യവുമില്ലന്ന് അവര്ക് അറിയാം ...അത് ചേച്ചിക്കയും നന്നായിട്ടറിയാം ....പിന്നെ നിങ്ങളൊക്കെ എങ്ങനൊക്കെയാ ..ഇൻഡസ്ട്രയിൽ പിടിച്ചുനിന്നതെന്ന് എല്ലാർക്കുമറിയാം ...
@mollyjoseph8708
@mollyjoseph8708 19 күн бұрын
Very good
@user-ot2ol2dp5p
@user-ot2ol2dp5p 19 күн бұрын
എന്ത് സാധനം വിക്കുന്ന കാര്യമാ അമ്മച്ചി പറഞ്ഞത്😌
@manoj177252
@manoj177252 19 күн бұрын
ആരും ഒരാളുടെ പേരുപോലും പറയില്ല കാരണം, ബാക്കിൽ എല്ലാം സെറ്റ് ആക്കിയിരിക്കും.
@rajannaduvilveettil9854
@rajannaduvilveettil9854 19 күн бұрын
ഓ ഇത് പണ്ടേ നടക്കുന്നുണ്ട് അല്ലേ
@SuseelanKts
@SuseelanKts 16 күн бұрын
ഈ തള്ളേ കൊള്ളാമല്ലോ നിങ്ങള് കിടന്ന് കിടക്കുന്നുണ്ട് എന്ന് കരുതി സ്ത്രീ കളെല്ലാം കിടക്കണം എന്ന് പറയരുത്
@AbdulHameed-iq6nx
@AbdulHameed-iq6nx 19 күн бұрын
very correct
@aadhirajagopal83
@aadhirajagopal83 19 күн бұрын
ഈ "നടി "മറ്റേ ഗ്രൂപ്പ്‌ ന്റെ ആളാണ് 😁😁വേറൊന്നും പറയുന്നില്ല 👍ഇങ്ങനെ ഉള്ളവർ ഉള്ളത് കൊണ്ടാണ് സിനിമക്ക് ഇങ്ങനെ ചീത്തപ്പേര് ഉണ്ടാകുന്നത്.. ഇനിയും ഉണ്ട്...
@sivadasanm.k.9728
@sivadasanm.k.9728 19 күн бұрын
പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി അല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് പേടിച്ച് കാര്യമായ എതിർപ്പുകളോ പ്രതികരണങ്ങളോ സ്ത്രീകളിൽ നിന്നുണ്ടാകാത്തതുകൊണ്ടാണ് തൊഴിലിടങ്ങളിൽ സ്ത്രീപീഡനങ്ങളും ചൂഷണങ്ങളും നിയമലംഘനങ്ങളും ആവർത്തിക്കപ്പെടുന്നത്. സ്ത്രീകളിൽ നിന്നും ശക്തമായ പ്രതികരണവും സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശക്തവും ഫലപ്രദവുമായ ഇടപെടലുകളും സപ്പോർട്ടും യഥാസമയങ്ങളിൽ ഉണ്ടാകുകയും ചെയ്താൽ സിനിമയിലെ മാത്രമല്ല മറ്റെല്ലാ തൊഴിലിടങ്ങളിലേയും ചൂഷണങ്ങളും സ്ത്രീപീഡനങ്ങളും ഇല്ലാതാക്കാൻ കഴിയും. സൗദി അറേബ്യയിലുള്ളതുപോലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നിയമപരിപാലനവും ഇവിടെയും ഉണ്ടെങ്കിൽ മുട്ടാതർക്കക്കാരൊന്നും പിന്നൊരു തർക്കവും പൊക്കിപ്പിടിച്ചു നടക്കില്ല !
@maliniksmaliniks3208
@maliniksmaliniks3208 10 күн бұрын
ഇപ്പോഴെങ്കലും പറയുന്നവ പെൺകുട്ടികളെ അംഗീകരിക്കണം. നിങ്ങൾ ഇങ്ങനെ പറയുമ്പോൾ ഇവിടുത്തെ പെൺകുഞ്ഞുങ്ങളെ വീണ്ടും വീണ്ടും ചൂക്ഷണം ചെയ്യുകയേ ഉള്ളൂ. വസ്തുവിനെ സ്ത്രീയുമായി ചേർത്ത് പറയുന്ന നിങ്ങൾ തന്നെയാണ് വളർന്നു വരുന്ന പെൺ കുട്ടികൾക്ക് ശാപം. പൊലീസിൽ പരാതി നൽകിയിട്ട് ഒരു പ്രയോജനവും ഇല്ല. ലൈംഗികിത മാത്രമല്ല പീഡനം അതുകൂടി അമ്മച്ചി മനസിലാക്കി സംസാരിക്കൂ. 50 വർഷം കഴിഞ്ഞാലും പറയുന്ന സ്ത്രീകളെ അംഗീകരിക്കണം.
@euginevcaugustine1763
@euginevcaugustine1763 19 күн бұрын
Very good ❤
@user-ql2sm3rf2l
@user-ql2sm3rf2l 19 күн бұрын
Ethra clear aayatanu answer tharune 👏
@kannursafari2652
@kannursafari2652 19 күн бұрын
Perfect
@nayanasreejesh7187
@nayanasreejesh7187 19 күн бұрын
👍🏼
@pramodkumar-yy1sv
@pramodkumar-yy1sv 19 күн бұрын
Correct opinion
@advsoorajkrishnan6114
@advsoorajkrishnan6114 19 күн бұрын
Correct 💯💯💯💯💯💯
@evanelroy6353
@evanelroy6353 15 күн бұрын
നിയമം സ്ട്രോങ്ങ് ആണെങ്കിൽ ഇതുപോലെ ചൂഷണം നടക്കില്ല. പണവും സ്വാധീനവും ഉണ്ടെങ്കിൽ നിയമത്തെ തിരുത്താം എന്ന ധാരണ ഉള്ളത് കൊണ്ടാണ് ഇങ്ങിനെ ഒക്കെ സംഭവിക്കുന്നത്.
@SHERLOCKHOLMES-ez1zl
@SHERLOCKHOLMES-ez1zl 15 күн бұрын
അതേ സെച്ചീ..... സിനിമ ഇല്ലെങ്കിൽ മറ്റൊരു ജോലിക്കു പോണം എന്ന് ഇവിടെ പറയുന്നത് കേട്ടു..... സിനിമ തന്നെ വേണം എന്ന് വാശിപിടിച്ചാൽ ഇതൊക്കെ സംഭവിക്കും പോലും..... എന്തൊരു വാർത്താനാ സെച്ചീ.... ഇതൊരു ജനാധിപത്യം രാജ്യം ആണ് ഇവിടെ ആർക്കും നിയമനുസ്രതമായ ഏതൊരു ജോലിയും ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ ചെയ്യാൻ അവകാശം ഉണ്ട്.... അതിപ്പോ ആഗ്രഹത്തിന്റെ പേരിലാണെങ്കിലും ഒരു ജോലി ആയി കണ്ടിട്ടാണെങ്കിലും...... അതിപ്പോ ഈ സിനിമാ മേഖലയിൽ മാത്രം ജോലി കിട്ടണമെങ്കിൽ തുണി അഴിച്ചു കിടന്നു കൊടുക്കണം എന്ന് പറയുന്നത്..... അത് പറ്റില്ലെങ്കിൽ മറ്റേതെങ്കിലും ഫീൽഡിൽ ജോലിക്ക് പൊയ്ക്കോണം എന്ന് പറയുന്നത് എവിടെത്തെ മര്യാദയാണ് ഹെ............ ഈ വ്യവസ്ഥിതി അല്ലെ മാറേണ്ടത്...... ഏതൊരു മേഖലയിലും ഇതുപോലെ അനീതി ഉണ്ടായാൽ അത് പരാതിപ്പെടാൻ...... അങ്ങനെ പരാതിപ്പെട്ടാൽ അതിന്റെ പേരിൽ അവസരം നഷ്ടപ്പെടില്ല എന്നുറപ്പു കിട്ടുന്ന ഒരു സാഹചര്യം അല്ലെ ഉണ്ടാവേണ്ടത്.... അതല്ലാതെ അഭിനയിക്കണം എന്ന് നിർബന്ധമാണെങ്കിൽ കിടന്നു കൊടുക്കണം എന്നാണോ.......
@hamzamkkaladi8669
@hamzamkkaladi8669 13 күн бұрын
ഈ അമ്മ പറഞ്ഞത് വളരെ സത്യമാണ്
@CompletelyHappylife
@CompletelyHappylife 12 күн бұрын
അമ്മയുടെ പഴയകാല സിനിമകൾ ഒക്കെ ഒന്ന് എടുത്ത് കാണണം😂
@reghunathan1197
@reghunathan1197 19 күн бұрын
68 സിനിമ എങ്ങനെ അഭിനയിച്ചു. ഇന്നത്തേക്കാളും ചൂഷണം നടന്ന ആ കാലത്ത് 'ഇന്ന് കുറച്ചുകൂടി കഴിവിന് പ്രാധാന്യം നൽകുന്നുണ്ട് അന്ന് കിടപ്പിന് തന്നായിരുന്നു പ്രാധാന്യം
@goldeneagle844
@goldeneagle844 19 күн бұрын
💯💯💯
@adorna4912
@adorna4912 19 күн бұрын
Paranjappozhum പരാതിപ്പെട്ടപ്പോഴും വേണ്ട രീതിയിൽ നടപടി എടുക്കാത്തത് കൊണ്ടാണല്ലോ കമ്മിറ്റി നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴാണ് വേണ്ട രീതിയിൽ ഈ വിഷയത്തിൽ ശ്രദ്ധ വന്നത് . അതുകൊണ്ട് പലരും ഇപ്പോ മുന്നോട്ട് വരുന്നു.
@Farhan2007-t9m
@Farhan2007-t9m 19 күн бұрын
പണത്തിനു പ്രസസ്തിക്കും വേണ്ടി ആദ്യം എന്തിനും തെയ്യാർ ആവും പിന്നെ തിരിഞ്ഞു കൊത്തും 😂
@dharanpat7266
@dharanpat7266 19 күн бұрын
We as a community always conditioned women to stay quiet, and sometimes it takes time for a person to break that barrier. If a person didnot respond at that given time, it does not mean what happend was Right. Workplace harassment is unacceptable, why can't you say it should be stopped completely rather than leave the profession. This Mentality is what made the accuser stay there and continue to do it to other people. The cycle of abusive events continues. ABUSE IS ABUSE . IT SHOULD STOP ✋️ NO MORE EXCUSE OR EXPLANATION AND STUDIES ARE REQUIRED. IT IS BASIC RIGHT OF EVERY HUMAN, THE GENDER DOES NOT Come into equation
@asbaninternationaltradelin2453
@asbaninternationaltradelin2453 19 күн бұрын
ലെ ചോദ്യ കർത്താവ് : ഈശ്വരാ മൂർഖൻ പാമ്പിനെയാണല്ലോ കടിച്ചത് 😂😂😂
@MANI60369
@MANI60369 19 күн бұрын
പഴയ കാലങ്ങളിൽ ബലാൽസംഗം സീനില്ലായിരുന്ന ഒരു സിനിമ പോലും മലയാളത്തിൽ ഉണ്ടായിരുന്നില്ല അങ്ങനെ നടിമാർ കിടന്നു കൊടുത്തു അഭിനയിച്ചിരുന്ന ഒരു സിനിമയുടെ കാലമുണ്ടായിരുന്നു കേരളത്തിൽ ഇപ്പോഴുള്ള തലമുറക്ക് ഇതൊക്കെ ഒരു വലിയ പ്രശ്നമായി തോന്നുന്നു
@tessy.k.a9559
@tessy.k.a9559 19 күн бұрын
Crt .
@sheebashibu114
@sheebashibu114 19 күн бұрын
സോഷ്യൽ മീഡിയ ithrayum വിപുലമായ ആയ ഇ കാളഹട്ടത്തിൽ സിനിമ കു വലിയ പ്രാധാന്യം undennu thonnunnilla .ഇൻസ്റ്റാഗ്രാം ശരി നോക്കികഴിഞ്ഞാൽ സൂപ്പർ നടന്മാർ ഒപ്പം നടിമാരുംaanu ullathu സിനിമ പൊതു ജനങ്ങൾ വേണ്ടന്നു വച്ചാൽ മാറ്റങ്ങൾ varum പണ്ടുകാലത്തു സോഷ്യൽ മീഡിയ സജീവമായ അല്ലാത്തിരുന്ന കാലത്തു സിനിമ വലിയ സംഭവം ആയിരുന്നു
@uk19656
@uk19656 19 күн бұрын
കുറ്റക്കാർ ഗൾഫിൽ ആയിരുന്നെങ്കിൽ തല കാണില്ലായിരുന്നു..
@geniusmasterbrain4216
@geniusmasterbrain4216 19 күн бұрын
മലയാളസിനിമ കേരളത്തിൽ ആണ്.. ഗൾഫിൽ അറബിക് സിനിമ
@harikrishnant5934
@harikrishnant5934 19 күн бұрын
😂😂😂😂😂😂Saudi Arabia il cinema😅😅😅😅😅
@KannanS-ik2hp
@KannanS-ik2hp 19 күн бұрын
@rahulksunad68
@rahulksunad68 19 күн бұрын
Point 💯
@jamsheenam9587
@jamsheenam9587 16 күн бұрын
ഈ സിനിമയിൽ അഭിനയ തന്നെ മോശം അല്ല, ആൺ പെണ്ണിനെ കെട്ടിപിടിക്കലും ഒരു മിച്ചു കിടക്കുകയും ഒക്കെ ചെയ്യുന്ന സീനുകൾ അങ്ങനെ ഒക്കെ കാണുമ്പോൾ അതിനു തിരിച്ചു ഇറങ്ങുന്നവരെ ആണുങ്ങൾ തൊട്ടും പിടിക്കും ഒക്കെ ചെത്തില്ലെങ്കിലേ അത്ഭുതം ഉളൂ, സ്ത്രീ കൾക്ക് പറ്റിയ മേഖല അല്ല ഇത്
@manikrishnanvengat4411
@manikrishnanvengat4411 19 күн бұрын
Thikkurissi thudangi vacha parambaryam ennu kelkarund malayala cinema proud of you 😂
@sreekumarinair2913
@sreekumarinair2913 19 күн бұрын
Madam is correct.
@RafeenaNV
@RafeenaNV 19 күн бұрын
യെസ് ഈ മാഡം പറഞ്ഞത് സത്യം
@Unni-l2j
@Unni-l2j 19 күн бұрын
Super😘😘😘😘
@Vishnugopalgop
@Vishnugopalgop 19 күн бұрын
💯👌
@shukoorparandode4673
@shukoorparandode4673 19 күн бұрын
പ്ലാസ്റ്റിക് ഉപകരണങ്ങൾ വാങ്ങി വച്ച് ആത്മസംതൃപ്തി അടയൂ....😂😂
@Easypeasy74
@Easypeasy74 19 күн бұрын
Malayali men especially needs it …. Too much sexual hunger with men!
@yestrack6075
@yestrack6075 19 күн бұрын
ഇരകൾ പൂഴ്ത്തി വെച്ചത് കഷ്ടമായി
@shajuma9929
@shajuma9929 19 күн бұрын
Adoor Bhasi ...? Thikkurissi..?
@stanleythottakath2325
@stanleythottakath2325 19 күн бұрын
വേലി തന്നെ വിളവ് തിന്നുബോൾ എവിടെ പോയി പരാതി പറയാൻ. ഒരു കണക്കിന് മിണ്ടാതിരിക്കലാണ് ബുദ്ധി. ഒരു പെണ്ണ് ചെന്ന് എന്നെ തോണ്ടി എന്നു പരാതി പറഞാൽ. പിന്നെ ജനം അവരെ കാണുന്നത് വേറൊരു കണ്ണിൽ കുടി ആയിരിക്കും.എവിടെ ഇങ്ങിനെ പോയി പോയി ഒരു ജനകിയ വിപ്ലവം നടക്കണം എന്നാലേ നമ്മുടെ നാടിനു മാറ്റം വരുകയുള്ളു.
@Shravan-e1v
@Shravan-e1v 19 күн бұрын
അതാണ് ഇതിനുള്ള ഉത്തരം.
@user-ke8kd9vg9q
@user-ke8kd9vg9q 19 күн бұрын
alugalu name parayoooo adonnum arum parayunnillaaaa😂😂😂😂
@ARYANarushi-kv2tn
@ARYANarushi-kv2tn 19 күн бұрын
ച്യേച്ചിയെ സഹായിക്കാൻ അന്ന് അടൂർ ഭാസി ഉണ്ടായിരുന്നെന്നാ കേൾക്കുന്നത്🤣😂😅😅😂🤣
@sree7858
@sree7858 19 күн бұрын
😂😂😂
@sree7858
@sree7858 19 күн бұрын
ഒരു സഹായം നാറ്റിക്കരുത്
@padminiravi8268
@padminiravi8268 19 күн бұрын
😂😂😂😂​@@sree7858
@Blj791
@Blj791 19 күн бұрын
​@@sree7858😅😅
@shaheelame8432
@shaheelame8432 19 күн бұрын
Athu avarku prashnamillaayirikkum....avar parayunnad parathiyullavareyaaa.....athu avare ishtam...
@subhin4284
@subhin4284 19 күн бұрын
Retired me too
@user-xr6lq4zl4z
@user-xr6lq4zl4z 19 күн бұрын
Good
@nizline
@nizline 19 күн бұрын
Old Taxi
@cyrilsona7059
@cyrilsona7059 13 күн бұрын
Complent ചെയുന്നുണ്ട് എന്നാണ് avar parayunathu പക്ഷെ ആരും അംഗീകരിക്കുന്നില്ല ഈ അമ്മ പോലും... വേട്ടക്കാരുടെ koode ആണെന്ന avar പറയുന്നേ... Pinne പഴേ താരങ്ങൾ ഉൾപ്പെടെ എല്ലാരും മരിച്ചു പോകും... അല്ലാതെ സിനിമ എന്നത് അമ്മയിൽ ഇപ്പോൾ ഉള്ളവരുടെ പൊതു സോതല്ലലോ... Nigal ഒക്കെ മരിച്ചു പോയാലും പുതു തലമുറകൾ abainayikan താല്പര്യം ullavar kadennu വന്നാലേ elle സിനിമ എന്നാ pr3sthanam മുന്നോട്ടു പോകു... അഭിനയിക്കാൻ വരുന്ന കുട്ടികളെ മുതിർന്നവർ അപ്പോൾ ചൂഷണം ചെയുന്നു... ഇത് പീഡനവും ragingum koodi യാണ് ഇപ്പോൾ... പ്രായമായർ ഒക്കെ viamramichu pokuka താല്പര്യം ഉള്ള... ജൂനിയർ ആർട്ടിസ്റ്റുകൾ ഒക്കെ അവസരം നൽകി avar ഇനി സിനിമകളിൽ അഭിനയിപ്പിക്കുക.... ഇത് മൂത്തു നരച്ചാലും കുറെ എണ്ണം ഉറങ്ങാതെ nilkum ഇഷ്ടം പോലെ സമ്പത്ത് ഇപ്പോൾ ille ഇനി യുവ പ്രേതിഭകൾ ഒക്കെ വരട്ടെ അവർക്കും ille നിങ്ങളെ പോലെ uyrannem എന്ന്. 🙌muthirnna ആളുകൾ അപ്പോൾ അവരെ sex രീതിയിലും അല്ലെതെയും ഒക്കെ ചൂഷണം ചെയുന്നത് തെറ്റാണു... അത് ചോദിക്കാൻ ആരും illel കാലം ചോദിക്കും ദേ ഇങ്ങനെ.... ❤️
@anuvijay2305
@anuvijay2305 19 күн бұрын
ആണോ... ഞാൻ ആദ്യം കേൾക്കുന്നത് ആണ് ഇത്. ഫ്രെയിം ചെയ്ത്
@gooddayindia3553
@gooddayindia3553 19 күн бұрын
ഇവര് അടൂർഭാസിടെ കൂടെ നിന്നും കൊണ്ട് അവസരങ്ങൾ കിട്ടി
@JT-zd9ib
@JT-zd9ib 19 күн бұрын
Hiw is this lady normalising sexual predation? If we were to use her logic school admission, college admission, ration card etc basic things also people will start asking. Admission to good schools is difficult and so parents should sleep with school management? Bcos of this kind of attitude we have such issues continuing. Later in the interview she is asking girls to protest and report. She should make up her mind!
@yestrack6075
@yestrack6075 19 күн бұрын
അവസരങ്ങൾക്ക്‌ വേണ്ടി വഴങ്ങുകയോ.... കഷ്ടം
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 85 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 16 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН