'സിനിമാ തിയേറ്ററുപേക്ഷിച്ച പ്രേക്ഷകരെ തിരിച്ചുകൊണ്ടുവന്നത് പോലെ KSRTC യാത്രക്കാരെയും കൊണ്ടുവരും'

  Рет қаралды 87,925

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 117
@vinodsv553
@vinodsv553 3 ай бұрын
രണ്ടു കൊല്ലം തികച്ചില്ല.... ആശയവും ആഗ്രഹവും നടന്നാൽ കൊള്ളാം.... 👌
@josephanikkattil1114
@josephanikkattil1114 3 ай бұрын
പത്തനംതിട്ടയിൽ കടകൾ ആരും എടുക്കില്ല, കാരണം മഴ പെയ്താൽ ബുദ്ധിമുട്ടാണ്, കാരണം വെൽ പ്ലാൻഡാണ് 😄😄😄
@choice14
@choice14 3 ай бұрын
ഞാൻ പറയുന്നത് കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ഓരോ സിനിമാ തിയറ്ററുകളും തുടങ്ങണം കാരണം ആളുകൾ ഏറ്റവും കൂടുതൽ വരികയുംബസ് കിട്ടാതാകുമ്പോൾ കയറി ഒരു സിനിമ കാണുകയും ചെയ്യും100 പേരെ കൊള്ളുന്ന തിയറ്റർ മതി
@santhoshkrishnankutty6413
@santhoshkrishnankutty6413 3 ай бұрын
And give bar permit
@sadgamaya2168
@sadgamaya2168 3 ай бұрын
ശരിയാണ്.. ചില സമയങ്ങളിൽ വളരെ സമയം കാത്തിരിക്കേണ്ടി വരുന്നു ..
@dhanyarajesh8194
@dhanyarajesh8194 3 ай бұрын
ഇടയ്ക്ക് യൂണിയൻ എന്നോ യൂണിയൻ നേതാക്കൾ എന്നോ കൂടി പറഞ്ഞു അവർ തന്നെ ഇത് കുളമാക്കി കൈയ്യിൽ തരുo.
@akhilk4334
@akhilk4334 3 ай бұрын
ഭയങ്കര ബുദ്ധിയാ .
@asishshaji5361
@asishshaji5361 3 ай бұрын
Neat and clear
@nishadrasheed4374
@nishadrasheed4374 3 ай бұрын
@abelrajan1402
@abelrajan1402 2 ай бұрын
ഞാൻ ഒരു ഡ്രാവേലിംഗ് കാർഡ് തിരിച്ചു കൊടുത്തിട്ടു 5മാസമായി പോസ്റ്റ്‌ വഴി അയച്ചു തരുമെന്ന് പറഞ്ഞു. ഇതു വരെയും വന്നില്ല ഞാൻ പോയി ചോദിച്ചു. അയച്ചു തരുമെന്ന് പറയുന്നു അയക്കുന്നില്ല.
@tmradhakrishnannair2159
@tmradhakrishnannair2159 3 ай бұрын
സർ,ആലപ്പുഴമൂവാറ്റുപുഴ(കല്ലറ,കുറവിലങ്ങാട് വഴി) സർവ്വീസ് നടത്താമോ വളരെലാഭകരമായ റൂട്ടാണ്
@anugrahatheeram6859
@anugrahatheeram6859 3 ай бұрын
കൊണ്ടുവരണം
@bijoypillai8696
@bijoypillai8696 3 ай бұрын
ഗണേഷ് കുറകാലമായി ഇതൊക്കെ പറഞ്ഞു പൊട്ടൻ കളിപ്പിക്കുന്നു .. KSRTC എന്തായാലും ഗുണം പിടിക്കില്ല പിടിക്കാൻ CITU യൂണിയൻ സമ്മതിക്കില്ല... ഇപ്പൊൾ 15000 കോടി രുപ കടമുണ്ട് KSRTC ക്ക്..
@AnverShahudeen2
@AnverShahudeen2 3 ай бұрын
Prvt bus in app erppeduthanam 🔥🔥🙏🏼 good going
@ukn1140
@ukn1140 3 ай бұрын
മൈക്ക് 😢
@simonjoseph2350
@simonjoseph2350 3 ай бұрын
വെറുതെ വാചകമടി മാത്രമേ ഉള്ളൂ.. ഒരു കാര്യവും നടക്കത്തില്ല. ഗുണമുള്ള ഒരു കാര്യവും നടത്താനുള്ള ആർജ്ജവം പെണ്ണുപിടിയാണ് ഗണേഷിനും മാസപ്പടി വിജയനും ഇല്ല.
@spacecore402
@spacecore402 3 ай бұрын
❤❤❤
@sujithkumar3513
@sujithkumar3513 3 ай бұрын
👍
@sureshpunnala6963
@sureshpunnala6963 3 ай бұрын
ഗണേഷ് കുമാർ ഞാനൊരു സഞ്ജു മണിക്ക് ഗണേഷ് കുമാർ പത്തനാപുരത്ത് ഞാനൊരു ദിവസം വന്ന ടിക്കറ്റെടുത്ത് നിങ്ങടെ കണ്ടക്ടർ
@jishnus9425
@jishnus9425 2 ай бұрын
ചുമ്മാ ഫൈൻ ആയാൽ 2300 ടോട്ടൽ നമ്മളിൽ നിന്നും ഈടാക്കും സർക്കാർ 1300 മെഡിക്കും ഡ്രൈവിങ് സ്കൂൾ 1000 മെഡിക്കും ഹെവി എടുക്കുമ്പോൾ ഫൈൻ ആയാൽ അങ്ങനെ എൻ്റെ കയ്യിൽ നിന്നും 2300 പോയിക്കിട്ടി 😡😔
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 ай бұрын
മലപ്പുറം KSRTC ഡിപ്പോയുടെയുംബസ്റ്റാന്റെയും. പണി . അടുത്ത കാലത്ത കാലത്തൊന്നും പണി തീരുമെന്ന് തോന്നുന്നില്ല. എത്രയും പെട്ടെന്ന് ഒരു ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തണം.തുറന്ന സ്ഥലത്താണ് ഇപ്പോൾ കാര്യങ്ങൾ നിർവഹിക്കുന്നത
@jayachandrakumar6932
@jayachandrakumar6932 2 ай бұрын
എന്തു തന്നെ പറഞ്ഞാലും യദുവിന്റെ പരാതിയിൽ നല്ലതീരുമാനമുണ്ടായില്ലെങ്കിൽ ജനം ഈ ksrtc യെ വേണ്ടെന്നുതന്നെ വെക്കും...
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 3 ай бұрын
യാത്രക്കാർ തിരിച്ചു കുണ്ടുവരുന്നത് എക്കേ കൊല്ലം പക്ഷേ അനന്തപുരിയുടെ വീഥികളിക്കിടെ പോകുമ്പോൾ ചില ഉച്ചസ്ഥായി വിഘ്നങ്ങൾ വരാൻ സാധ്യത ഉണ്ട്.
@rajeshpr3117
@rajeshpr3117 3 ай бұрын
Playboy
@മതടഷശ
@മതടഷശ 3 ай бұрын
ശബളം കൊടുക്കടോ ആദ്യം എന്നിട്ട് മതി തള്ള്........
@Xaavi13779
@Xaavi13779 3 ай бұрын
അത് കൊടുക്കനല്ലെ ഇതൊക്കെ ചെയ്യുന്നത്😂
@dancecorner6328
@dancecorner6328 3 ай бұрын
നല്ലൊരു പൊട്ടൻ spotted
@binoybinoy9197
@binoybinoy9197 3 ай бұрын
സർക്കാർ തലത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിച്ചു കൂടെ? പിന്നെ തിരുവല്ല KSRTC സ്റ്റാൻ്റിൽ ഒരു ടോയ്ലെറ്റെങ്കിലും ഉപയോഗിക്കാൻ പാകമാക്കണം.
@manuabraham5832
@manuabraham5832 3 ай бұрын
മന്ത്രി കൊള്ളാം മുഖ്യനെ എടുത്ത് കസേരയേപാടി കിണറ്റിലിട് 'കൂടെ വീണ ' ശിവൻകുട്ടി '
@luckymathew2946
@luckymathew2946 3 ай бұрын
തിരിച്ച് കൊണ്ട് വരാൻ 1:ksrtc ബസ് അനുവദിക്കും,..¡¡😂😂👍
@lijeeshkmohan4338
@lijeeshkmohan4338 3 ай бұрын
തള്ള് മാത്രമേ ഒള്ളു
@harismuhammedhashim8923
@harismuhammedhashim8923 3 ай бұрын
Adyam avanmarode (ksrtc driver )mariyadik vandi odikkan para...
@muhammedmurshidabduljaleel3180
@muhammedmurshidabduljaleel3180 3 ай бұрын
Ksrtc il season ടിക്കറ്റ് സംവിധാനം ചെയ്യുന്നത് നന്നായിരിക്കും
@ArmoTrader
@ArmoTrader 3 ай бұрын
avarellam bus standil ninnum vandiyil kayararuthu... enkil valla maraka rogavum vannu chakum...
@ambiliambili4478
@ambiliambili4478 2 ай бұрын
അത് ജനങ്ങൾ തീരുമാനിക്കും.. ആ yedu വിനെ ജോലിയിൽ എടുക്കു. എന്നിട്ട് കുരക്കാം.. ഈ ചാനലു കാര് എന്ത് പറയണം എന്ന് അറിയില്ല...
@muhammadnisar5568
@muhammadnisar5568 3 ай бұрын
140 Km evede
@AshrafO-o8q
@AshrafO-o8q 3 ай бұрын
Janathinde visvasam ini illadeey
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
ഇയാൾ എന്തെങ്കിലും ഒക്കെ ചെയ്യും
@SunilKumarETKumar-ux4fu
@SunilKumarETKumar-ux4fu 3 ай бұрын
Bayangaran
@Shadow1Nova
@Shadow1Nova 3 ай бұрын
AA fee undo.. eee fee undo.. ellam free ayee kittunna Konda .license kittikazhinju roadil thonnivasam
@AkshayaAdarsh
@AkshayaAdarsh 3 ай бұрын
Ete aduthnn 1000 vagichu
@AshrafO-o8q
@AshrafO-o8q 3 ай бұрын
Ningal paranjaal kekkan janangal viddikalalalla 😂oru sarkar
@jameskdjameskd7963
@jameskdjameskd7963 3 ай бұрын
Kore chtta drivermarundu minister
@AshrafO-o8q
@AshrafO-o8q 3 ай бұрын
Sarida ye undodaaa
@RockyBhai-ku9tc
@RockyBhai-ku9tc 3 ай бұрын
വാചകം അടി മന്ത്രി....
@cvmoidheen3100
@cvmoidheen3100 3 ай бұрын
അതു പോലെ നിന്നെ അടുത്ത നിയമസഭ കാണിക്കില്ല
@gopalakrishnapillair2196
@gopalakrishnapillair2196 3 ай бұрын
നിനക്ക് പത്തനാപുരത്തേക്കുറിച്ച് എന്തറിയാം... മുന്നേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും... അതാണ്‌ ഗണേശൻ...
@kannankollam1711
@kannankollam1711 3 ай бұрын
അത് സ്വപ്നത്തിൽ മാത്രം അവിടെ ഗണേഷ് കുമാർ ജയിക്കും
@cvmoidheen3100
@cvmoidheen3100 3 ай бұрын
@@kannankollam1711 പിണം റായി നിയമസഭ ഇനി വരില്ല ഗണേഷൻ ജയിച്ചാലും MLA മാത്രം ജനങ്ങളെ വട്ടം ചുറ്റിക്കുന്ന ഗണേഷൻ വേണ്ട
@kannankollam1711
@kannankollam1711 3 ай бұрын
@@cvmoidheen3100 മന്ത്രി ആകില്ല എന്നാലും എംഎൽഎ ആകുമല്ലോ അതാണ് ഞാനും പറഞ്ഞത്
@sreejith3051
@sreejith3051 3 ай бұрын
Neee sarithaya kond varan nokku
@sreelalvr8924
@sreelalvr8924 3 ай бұрын
ഉടാ യിപ്പ്. സുഗുണൻ
@janardhananck
@janardhananck 3 ай бұрын
Good keep going on
@Sahad24
@Sahad24 3 ай бұрын
@shanavas6142
@shanavas6142 3 ай бұрын
ചോദ്യം ചോദിക്കുന്ന റിപ്പോർട്ടർക്ക് അവൻറെ അപ്പന് ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്നുണ്ടെന്ന് തോന്നുന്നു
@arunsundaran8574
@arunsundaran8574 3 ай бұрын
ഇന്നലെ ഞാൻ Kattappana ലേക്ക് വന്ന വണ്ടി ചോർന്നോലിക്കുവായിരുന്നു.. കഷ്ടപ്പെട്ട് Travel ചെയ്യേണ്ടി വന്നു.
@FoodistIritty
@FoodistIritty 3 ай бұрын
ഇരിട്ടിയിൽ KSRTC ഡിപ്പോ വേണം സ്ഥലം ഏറ്റെടുത്തിട്ട് 10 കൊല്ലം ആയീ ഇനിയും പണി തുടങ്ങിയില്ല
@thecitizen87935
@thecitizen87935 3 ай бұрын
Good 👍👍👍👍
@sidharth385
@sidharth385 3 ай бұрын
തിയേറ്ററിൽ ആളുകൾ കേറാൻ തുടങ്ങിയത് ഇവന്റെ മിടുക്കല്ല. നല്ല സിനിമകൾ വന്നതും ടി. വി. കാഴ്ചകൾ ആളുകൾക്ക് മടുത്തത് കൊണ്ടുമാണ്. തള്ളിനു യാതൊരു കുറവുമില്ല
@dailylifemedia7712
@dailylifemedia7712 3 ай бұрын
Oh ഇയാളുടെ കമെന്റ് കൊണ്ട് ആണ് പോരെ
@saaajankr5803
@saaajankr5803 3 ай бұрын
Athuthanne anu maaama paranjathu .... Nalla film vannapole nalla facility varum enn ......
@gopalakrishnapillair2196
@gopalakrishnapillair2196 3 ай бұрын
കുറച്ചൊക്കെ മര്യാദക്ക് സംസാരിക്കടെ..
@littlesingam6905
@littlesingam6905 3 ай бұрын
​@@saaajankr5803 Ganesh Kumar analo director 😮
@mohamedijas5541
@mohamedijas5541 3 ай бұрын
ബ്രോ ആൾ ഈ അടുത്ത് നേര് ഇപ്പോ gaganachari അടക്കം അഭിനയിച്ചു രണ്ടും നല്ല പടം
@sreekanthmullasseril4460
@sreekanthmullasseril4460 3 ай бұрын
പണ്ട് കുറെ ഐഷർ വാങ്ങി 15 കൊല്ലത്തെ പാർട്സും വാങ്ങി 2 കൊല്ലം കഴിഞ്ഞപ്പോൾ വണ്ടിയുമില്ല പാർട്സുംമില്ല
@Lolanlolan304
@Lolanlolan304 3 ай бұрын
കമ്മീഷൻ കിട്ടി ബോധിച്ചു പിന്നെ എന്തിനാ ഇതൊക്കെ 🤣🤣....
@aranazhikanerammovie
@aranazhikanerammovie 3 ай бұрын
കട വാടകയ്ക്ക് കൊടുത്താൽ മതിയോ? കടയിലേക്ക് കയറാനോ പാർക്കിങിനോ സൗകര്യം ഇല്ല.
@NaserShahal-yp4wy
@NaserShahal-yp4wy 3 ай бұрын
ഏതായാലും സരിതയെയും കൊച്ചിനെയും കൊണ്ടാറാതെ നിന്നാൽ മതി
@akhilv5208
@akhilv5208 3 ай бұрын
റോഡിലെ കുഴികളുടെ ആഴം ഒന്ന് കൂടി കൂട്ടിയാൽ മതി... അപ്പൊ കാർ ബൈക്ക് തുടങ്ങിയ ചെറിയ വാഹനങ്ങൾക്കു റോഡിൽ ഇറങ്ങാൻ പോലും പറ്റില്ല...ബസ് അല്ലാതെ വരെ വഴി ഇല്ലാത്ത അവസ്ഥ ആവും . അങ്ങനെ KSRTC തിരിച്ചു വരുകയാണ് 😁
@Sujithnair009
@Sujithnair009 3 ай бұрын
പാവം ഡ്രൈവിംഗ് സ്കൂൾ ആളുകളുടെ കോനകത്തിൽ അടിച്ചു അല്ലേ 😊
@mrraam2151
@mrraam2151 3 ай бұрын
ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന കള്ളന്മാർ നാട്ടുകാരെ പറ്റിച്ചു കുറെ ഉണ്ടാക്കിയില്ലേ.. ഇനി മതി 😡
@SanthoshKumar-nm8pk
@SanthoshKumar-nm8pk 3 ай бұрын
സൂപ്പർ മിനിസ്റ്റർ
@gokulr2394
@gokulr2394 3 ай бұрын
Recently saw a movie with kalabhavan shajohn with these same ideas 🤔😅😂 will they privatise ksrtc soon
@narayanchandran6947
@narayanchandran6947 3 ай бұрын
അതുകൊണ്ട് ആണോ (അസമയത്തു )രാത്രിയിൽ യാത്രക്കാരുടെ അപേക്ഷ അനുസരിച്ചു വാഹനം നിർത്താൻ ബുദ്ധിമുട്ടാണെന്നു പറയുന്നത്
@arunravindran6409
@arunravindran6409 3 ай бұрын
oru cheria problem undallo...cinema cheyyunnath vere anungalaa... nine ksrtc antham kammi strategy alla athu...athukondu thalle mathi....
@miniart2982
@miniart2982 3 ай бұрын
ഡോ എല്ലാർക്കും വഹനമുണ്ട്. ഇനി യാത്രക്കാർ കൂടില്ലaaaaaaaaa😅 nannakilla
@abhijithvs8642
@abhijithvs8642 3 ай бұрын
Purakile sanam seen
@shelly57916
@shelly57916 3 ай бұрын
First All ksrtc bus station 1 clean and renovate chy ......nit bussum kopum adukuvo.....parapikuvo chy
@umgposter
@umgposter 3 ай бұрын
ഡ്രൈവിംങ്ങ് സ്കൂൾ സർക്കാർ നടത്തുന്നതിനോട് യോജിപ്പില്ല. സർക്കാർ അതിനുള്ള മാനദൺഡങ്ങൾ കൃത്യമായി നിശ്ചയിച്ച് നൽകിയാൽ മതിയായിരുന്നു....അതൊക്കെ പ്രെവറ്റ് ഇൻവസ്റ്റ്മെൻ്റിനുള്ള ഇടങ്ങളായി കരുതണമായിരുന്നു. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇപ്പോൾ സ്കൂളുകൾ നടത്തുന്നവർ ആ സ്ഥാപനങ്ങൾ നിറുത്തി പോകുന്നതും കെ.എസ്.ആർ.ടി.സി സ്കൂളുകൾ നടത്താൻ സർക്കാർ നികുതി പണം വകയിരുത്തുന്നതും ഒരു വെള്ളാനയായി മാറുന്നതും നമ്മൾ കാണേണ്ടി വരും !!
@VijilGovindan
@VijilGovindan 3 ай бұрын
യുവാക്കൾ നാട്ടിൽ കുറവാണ് ബസിൽ കയറാൻ നാട്ടിൽ തൊഴിൽ ഇല്ല. ഉള്ളവർക്കൊക്കെ bike scooty ഉണ്ട്.
@eapendaniel4322
@eapendaniel4322 3 ай бұрын
HOW COME THIS MINISTER GANESH KUMAR IS TALKING ABOUT REFRESHING MVD WHEN HE HAS NO GUTS TO SUPPORT AN INDIVIDUAL HARASSED BY THE TRIVANDRUM MAYOR, MLA OF BALESSERY AND THEIR RELATIVES FOR DOING HIS JOB, THAN WHERE HAS HE THE GUTS TO REHABILITATE THE KSRTC HE IS JUST FILLED WITH LOT OF AIR FROM HIS TIME IN FILM WORLD.
@ajikumar-eo6pf
@ajikumar-eo6pf 3 ай бұрын
താങ്കളുടെ പരിഷ്കരണം കൊണ്ട് കെഎസ്ആർടിസി കൊണ്ട് സാധാരണ കുട്ടികൾക്ക് കൺസഷൻ എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു
@adithyana681
@adithyana681 3 ай бұрын
മലബാർ മേഖലയിൽ കൂടുതൽ സർവീസ് ആരംഭിക്കൂ, ഇവിടെ കൂടുതൽ സർവീസ് അത്യാവശ്യമാണ് Especially Nilambur to manjeri local service,
@7557Nibin
@7557Nibin 3 ай бұрын
പ്രൈവറ്റ് വണ്ടികൾക്ക് 1000 രൂപ cess ഏർപ്പെടുത്തുക.. KSRTC യെ രക്ഷപ്പെടുത്തുക.. Simple
@MTV24HOT
@MTV24HOT 3 ай бұрын
🎉😂😂😂
@sahadk3341
@sahadk3341 3 ай бұрын
ഗണേശ ബാലകൃഷ്ണപിള്ളേ.. പറയിപ്പിക്കാതെ.. ആദ്യം. യദുവിന്റെ കാര്യത്തിൽ.. മേയറും അവളുടെ ഭർത്താവ് വാഴ യും ചേർന്ന് ഒത്തുകളിക്കാതെ.. ഒരുതീരുമാനം എടുക്ക്.. എങ്കിൽ.. നീ ആണന്നു പറയാം
@anithakm9344
@anithakm9344 3 ай бұрын
Ganashkumara.nadakatha.karyangal.parayalla.k.s.r.t c..nannavanamangil.drivarum.kandaktarum.vijarikanam..
@An1tA3
@An1tA3 3 ай бұрын
സുരേഷ് ഗോപിയോടുള്ള അസൂയ ഭേദപ്പെടുന്നുണ്ടോ
@MuhamadRafieeq
@MuhamadRafieeq 3 ай бұрын
പ്രേക്ഷകർ ക്യൂവിലാണ് ........ പാതിരാ പടം വീണ്ടും വരുമല്ലോ ❓❤
@97456066
@97456066 3 ай бұрын
Onnum allenkil engane oru vakupum mathriyum undallo ellam nadakatte
@rajeshx1983
@rajeshx1983 3 ай бұрын
athu potte memory card evidayada🤣😂😂😂
@sivadasog4118
@sivadasog4118 3 ай бұрын
ബസ് ആവശ്യത്തിന് കറക്ട് സമയത്ത് ഓടിക്കൂ
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
റൂം വാടക കൊടുത്താൽലാഭ കരം Gkr👍
@bennetraj912
@bennetraj912 3 ай бұрын
Clear agunillallo chila time😢
@ROADTRIPNAVIGATER
@ROADTRIPNAVIGATER 3 ай бұрын
Mandatharam 0:57
@praveenabraham3148
@praveenabraham3148 3 ай бұрын
ഞഞ്ഞാ പിഞ്ഞ ഗണേശൻ
@paruskitchen5217
@paruskitchen5217 3 ай бұрын
😊🎉❤congratulations sir😊
@daniyal-qz8gv
@daniyal-qz8gv 3 ай бұрын
അദ്യം യാതുവിന് ജോലി കൊടു സാർ വാജകം അടിച്ചിട്ട് കാര്യം ഇല്ല
@mjjohnson4196
@mjjohnson4196 3 ай бұрын
Thiruvalla.
@rijilp611
@rijilp611 3 ай бұрын
Good initiative
@anandhuanand2398
@anandhuanand2398 3 ай бұрын
👍🏾👍🏾
@AnishVijayan-v3s
@AnishVijayan-v3s 3 ай бұрын
👏👏👏
@unnyn8668
@unnyn8668 3 ай бұрын
saritha(solar)varum (oura free)balloon
@saeedmuhamed5166
@saeedmuhamed5166 3 ай бұрын
❤ Ganeshkumar
@ginceantony8972
@ginceantony8972 3 ай бұрын
We miss Saritha,whre did you hide her .Did you use hevy license to take Saritha.
@jerrymammen1690
@jerrymammen1690 3 ай бұрын
Keep up the good work 👏
@shajiberly6607
@shajiberly6607 3 ай бұрын
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН