സിനിമ നിർത്താൻ തീരുമാനിച്ചപ്പോഴാണ് ആ കഥ എന്നെ തേടിയെത്തിയത് | Sibi Malayil | EP 25

  Рет қаралды 24,407

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 41
@roopabalan8733
@roopabalan8733 Жыл бұрын
ദേവദൂതൻ ശെരിക്കും ഒരു വ്യത്യസ്ത movie ആണ്. ലൊക്കേഷനും, costume ഉം, conceptum, പാട്ടുകളും എല്ലാം വ്യത്യസ്ത മായിരുന്നു. ഇന്നും it is one of my favourites Sibi Malayil movie. പക്ഷെ അത് ഇറങ്ങിയ കാലഘട്ടം മാറി പോയിരിക്കണം. അതോണ്ടാകാം അതിന് അന്ന് അത്രക്കണ്ട് സ്വീകാര്യത കിട്ടാഞ്ഞത്.
@amazingamigo4906
@amazingamigo4906 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയും അതിലെ ഗാനങ്ങളും.... പ്രത്യേകിച്ച് എന്തരോ മഹാനു ഭാവലു...എന്ന വരികളും അതിൻ്റെ music compositionനും എത്രകേട്ടാലും മതിവരാത്ത..ഇപ്പോൾ കേൾക്കുമ്പോഴും സന്തോഷവും രോമാഞ്ചവുമെല്ലാം തോന്നുന്ന സംഗീതം❤
@pk-96
@pk-96 Жыл бұрын
Ente all tym fvrt dvdhoothan. Vera oru feel aanu athin
@subinrudrachickle23
@subinrudrachickle23 Жыл бұрын
Without Vidyaji and Mohanlal, Devadoothan is incomplete ❤️
@roopabalan8733
@roopabalan8733 Жыл бұрын
ഇഷ്ടത്തിന്റെ vcr cassatte എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഒരു 10 തവണയെങ്കിലും ഞാൻ ആ movie കണ്ടിട്ടുണ്ടാകും. അതിലെ ഓരോ scene ഉം കാണാപാടം ആണ് എനിക്ക്. അതിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും പേരുകൾ എടുത്ത് പറഞ്ഞ് അവരെയൊക്കെ ഓർത്തതിനു സാറിനു നന്ദി. 🙏🏽🙏🏽🙏🏽. കാരണം ഇന്നത്തെ സിനിമക്കാരിൽ ഈ ഗുണം കാണാറില്ല, അവരുടെ promotion വേളകളിലും, interview യിലും. ഇതിൽ ഏറ്റവും ചെറിയ റോളും, പ്രാധാന്യമുള്ള റോളും ചെയ്ത് കലാഭവൻ നിയസിനെ വരെ sir എടുത്തു പറഞ്ഞു.... 🙏🏽🙏🏽🙏🏽🙏🏽 അസാധ്യ നടൻ എന്ന് മാറിമായതിലൂടെ, കേരള മനസ്സിൽ ഇടം നേടിയ ഞങ്ങടെ കോയാ.... 💪💪💪😂😂
@sarasanvg3642
@sarasanvg3642 Жыл бұрын
ദേവദൂതൻ പോലെ ഒരു സൃഷ്ടി പിന്നെ വന്നിട്ടുണ്ടോ എന്നറിയില്ല. അത്രയ്ക്കും നല്ലതായിരുന്നു. മോഹൻലാലിന് അവാർഡ് കിട്ടേണ്ട പടമായിരുന്നു. പരാജയം എന്ത് കൊണ്ടായിരിക്കും? ഓരോ സീനും വളരെ നന്നായി ചെയ്തിട്ടുണ്ടായിരുന്നു. ജഗതിയുടെ അഭിനയം അതുല്യമായിരുന്നു. നല്ല പ്രേമേയം. ക്ലൈമാക്സ്‌ മാത്രമേ അല്പം മോശമായി എന്ന് പറയേണ്ടൂ. ഇനി അത് പോലൊരു സിനിമ വരുമെന്ന് തോന്നുന്നില്ല. അതിന്റെ ശ്രഷ്ടാവിനെ നമിക്കുന്നു.
@dingribeast
@dingribeast Жыл бұрын
Stupid Movie. Stupid story.. Miscasting of actors, Better such Movies will not come again in Malayalam.
@sreekumar1013
@sreekumar1013 Жыл бұрын
Alampu padam...kandaal thanne irangi odaan thonnunna padam..😀
@dizanm7851
@dizanm7851 Жыл бұрын
ആ പൈസ തിരിച്ചു കിട്ടിയിരുന്നെങ്കിൽ
@Varshanandhan1
@Varshanandhan1 10 ай бұрын
Climax adipoli ayirunn avnde lokath avale kondoyi veruthe kathirunn vishmikandallo swargathil avronnikatte 🖤
@Athulsudarsanan
@Athulsudarsanan 9 ай бұрын
Award കിട്ടാനും വേണ്ടി മോഹൻലാൽ അതിൽ എന്തു ചെയ്തു
@Varshanandhan1
@Varshanandhan1 10 ай бұрын
Devathoothan kandu enikisttapettu aah last scene adipoliyayitundd 🖤🖤
@aadhinaived4835
@aadhinaived4835 Жыл бұрын
ദൈവദൂതൻ ഇപ്പോഴും ഞാൻ ഇടക്ക് ഇടക്ക് കാണാറുള്ള സിനിമയാണ്.. എന്താണ് ആ സിനിമക്ക് ഒരു കുഴപ്പം... ഒരു പ്രത്യേക ഫീലിങ്ങോടെയാണ് ആ സിനിമ കാണുന്നത്.. എനിക്ക് തോന്നുന്നു ഇന്നത്തെ ഒരു കാലഘട്ടത്തിൽ ആ സിനിമ ഇറങ്ങിയിരുന്നേൽ ഒന്നുടെ success ആയേനെ.. എനിക്ക് ഇപ്പോഴും മനസിലാകാത്തത് എന്താണ് ആ സിനിമയുടെ കുഴപ്പം എന്നാണ്....??
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 Жыл бұрын
കാലഘട്ടത്തിന് യോജികാത്ത ഒരു പടം ആയിപ്പോയി മേക്കിങിനല്ല പ്രശ്നം ആ കഥ ആ സമയത്ത് ദഹിക്കാത്തതായിപ്പോി
@shinukumar3560
@shinukumar3560 Жыл бұрын
കാലം തെറ്റി ഇറയങ്ങിയ പടം
@sheffinabimon8486
@sheffinabimon8486 11 ай бұрын
നവ്യനായർ സംവിധായകൻ കെ മധുവിൻ്റെ ചേട്ടൻ്റെ മകളാണ് .....സിബിസർ പല കാര്യങ്ങളും വിട്ട് പോകുന്നുണ്ട്
@FunTimeAdventures26
@FunTimeAdventures26 Жыл бұрын
Wow...didnt know that it was a failure. I thought it was a hit and I love that movie.
@wazeem9916
@wazeem9916 Жыл бұрын
Devadoodan nala cinema❤🔥aan Box office failure aayrikam pakshey cinema poli aan🔥🔥
@dizanm7851
@dizanm7851 Жыл бұрын
സിനിമയിൽ വന്നാൽ ആരും തിരുച്ചുപോകില്ല
@ratheesankariathara377
@ratheesankariathara377 Жыл бұрын
A decent director 🌹
@shra31p97
@shra31p97 Жыл бұрын
ആ സമയത്ത് ഇറങ്ങിയ നരസിംഹം,ശ്രദ്ധ തുടങ്ങിയ സിനിമകളെ അപേക്ഷിച്ച് സിനിമയിൽ വീഡിയോ ക്വാളിറ്റി (തെളിച്ചം) കുറവുള്ളതു പോലെ.ഞാൻ പണ്ട് വിചാരിച്ചിരുന്നത് ആ സിനിമ 90കളിൽ ഇറങ്ങിയത് എന്നായിരുന്നു
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
Cameramante kazhivu kedu
@FunTimeAdventures26
@FunTimeAdventures26 Жыл бұрын
It was a great movie. Didn’t know it was a failure 😢😢
@Nikhil-lm5fn
@Nikhil-lm5fn Жыл бұрын
റീ റിലീസ് ചെയ്താൽ പടം കൊളുത്തും 🔥
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@preethuu9625
@preethuu9625 Жыл бұрын
If released now it would have run😊
@appsjp8408
@appsjp8408 Жыл бұрын
ദൈവദൂതൻ re - release ചെയ്യണം
@crfmtv30
@crfmtv30 Жыл бұрын
അന്നത്തെ പ്രേക്ഷകർ രുടെ നിലവാരം അത്രയേ ഒള്ളൂ. അതാവണം ആ ചിത്രം commercial successആവാഞ്ഞത്
@Hoonigan18
@Hoonigan18 11 ай бұрын
Devadudan movie has perceptual life
@vineethkk1
@vineethkk1 6 ай бұрын
സത്യം പറഞ്ഞാൽ ദേവദൂതൻ ഇറങ്ങിയ സമയത്ത് എൻ്റെ അഭിപ്രായം സിബി മലയിൽ അല്ലായിരുന്നു ഡയക്ടർ എങ്കിൽ ഈ പടം സൂപ്പർ ആയിരുന്നേനെ എന്നായിരുന്നു. Intact ഷാജി കൈലാസിനു കൊടുത്തിരുന്നെങ്കിൽ തകർത്തേനെ എന്നും.😮 അനാവശ്യ fight Scene , ചളി കോമഡി (DTS ൽ കേൾക്കാൻ സൂപ്പർ ആയിരുന്നു) ഇവ കൊണ്ട് ആണ് ആ ക്രാഫ്റ്റ് ശ്രദ്ധിച്ചത്. ഫ്ലോപ്പ് ആയത് പഴഞ്ചൻ കഥ. തലശ്ശേശി ലിബർട്ടി പാരഡൈസിൽ നിന്ന് (Same Theatre ) ഈ Version കൂടെ ഉറപ്പായും കാണും. നോക്കട്ടെ എന്താ ചെയ്ത് വെച്ചിരിക്കുന്നത് എന്ന്.😊
@ManuK_1234
@ManuK_1234 Жыл бұрын
Nalla cinema..
@Siddhan9
@Siddhan9 Жыл бұрын
Was an excellent story... പക്ഷെ അതിന്റെ treatment മികവുറ്റതായില്ല.... Masala നല്ലത് പോലെ ചേർക്കണമായിരുന്നു.. ഇവിടെ masala കുറച്ച് എടുത്തതാണ് പാളിപോയത്... ഇപ്പോഴത്തെ Cinematic tech ഉപയോഗിച്ച് ഒരു pan indian movie ആക്കിയാൽ superhit ആവും
@huupgrds9503
@huupgrds9503 Жыл бұрын
Song ❤
@jose-qb6zm
@jose-qb6zm Жыл бұрын
Ishtathil Navyayudethu abhinayamanennu thanne thonnumarunnu. Ennal Nandanathil avar balamaniyayi jeevikkukayarunnu.
@bijoychandran2096
@bijoychandran2096 Жыл бұрын
കാണുമ്പോൾ പറയാമോ... എഴുതിയത് സച്ചിദാനന്ദൻ പുഴങ്കര അല്ലേ...???..
@vinodpindani
@vinodpindani Жыл бұрын
Yes
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@pradeepkumarb6234
@pradeepkumarb6234 Жыл бұрын
stunt scenes vendayirunnu
@arunvenattu
@arunvenattu Жыл бұрын
" ദേവദൂതന്‍ " dramatic scenes koodi poi. Story convincing ആയില്ല
@indian6346
@indian6346 Жыл бұрын
ദേവദൂതൻ ഒരു കവിതയായിരിക്കാം. പക്ഷേ പ്രേക്ഷകന് അത്ര സുഖമുള്ള സാധനമല്ല അത്.
Location Hunt | Devadoothan | Safari TV
20:55
Safari
Рет қаралды 20 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН