ചിത്രങ്ങൾ ക്രമത്തിൽ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെ..
@sandrosandro6430 Жыл бұрын
ഇതിന്റെ ക്ലൈമാക്സ് തിരുവനന്തപുരം സ്റ്റേഷനിൽ യാദൃശ്ചികമായി കണ്ടതോർക്കുന്നു
@Kennethkrishna Жыл бұрын
So correct .. negative question and negative reply is so common among malayalees. If you ask how are you ? He will reply.. aa ingana okke pokunnu..
@GRACYDEVASSY-bo6ihАй бұрын
😊
@swaminathan1372 Жыл бұрын
എഴുതാപ്പുറങ്ങൾ ഇതുവരെ കാണാൻ പറ്റിട്ടില്ല...😔😔😔
@pauljoseph28115 ай бұрын
തനിയാവർത്തനം, വിചാരണ പിന്നെയും രണ്ടോ മൂന്നോ സിനിമകൾക്ക് ശേഷമാണ് തിയ്യറ്ററുകളിൽ എഴുതാപ്പുറങ്ങൾ വന്നത്. എഴുതാപ്പുറങ്ങൾക്കൊപ്പം ലോഹിതദാസിൻ്റ തന്നെ തിരക്കഥയുള്ള മറ്റ് രണ്ട് സിനിമകൾ കൂടി ഒരേ സമയത്തു തിയ്യറ്ററുകളിൽ ഉണ്ടായിരുന്നു. അതിൽ ഒന്ന് ദശരഥം ആണോ എന്ന് സംശയമുണ്ട്.