സിനിമ സങ്കൽപ്പിക്കാവുന്നതിൽ അപ്പുറം ഉള്ള മേഖലയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് - ലോഹിതദാസ്

  Рет қаралды 21,576

Amrita TV Shows

Amrita TV Shows

Күн бұрын

സിനിമ സങ്കൽപ്പിക്കാവുന്നതിൽ അപ്പുറം ഉള്ള മേഖലയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് - ലോഹിതദാസ്
#amritatv #samagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #sibimalayil #Lohithadas

Пікірлер: 25
@cipherthecreator
@cipherthecreator Жыл бұрын
എന്നെ എറ്റവും കൂടുതൽ ഭയപ്പെടുത്തിയ സിനിമകൾ ആണ് കിരീടവും ചെങ്കോലും... കൈവിട്ടുപോകുന്ന ജീവിതം പിന്നെ കുടുംബം.. പിന്നെ ജീവൻ....
@unnikrishnan6168
@unnikrishnan6168 9 ай бұрын
ഒരു വാക്ക് പോലും പറയാനില്ലാത്തതാണ് മൗനം . അഭിപ്രായത്തേക്കാൾ സ്വാതന്ത്രമുണ്ട് മൗനത്തിന്
@MichiMallu
@MichiMallu Жыл бұрын
അധികം ആരും പരാമർശിക്കാതെ പോയ ഒരു കാര്യമുണ്ട് പദ്മരാജന്റെ “പെരുവഴിയമ്പലം” എന്ന സിനിമയുടെ മറ്റൊരു ആവിഷ്കാരമല്ലേ “കിരീടം”, രണ്ടും കണ്ടിട്ടുള്ളവർ ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും, ലോഹിയോക്കെ മഹാനായ പദ്മരാജന്റെ പിറകെ സഞ്ചരിച്ചവരാണ്!
@sajithaboobacker684
@sajithaboobacker684 Жыл бұрын
Athinu ippo entha??? Oru kadha pala reethiyil paranjoode!!!
@mathewpaickattujohn4263
@mathewpaickattujohn4263 6 ай бұрын
Theerchayayoum ore pathayil sancharickhunna cinemakalanu pakshe oru kaaryam nammal manassilakendathu 2perum prethibha shaalikalanu 2perkum samoohathepattiyoum kudumba bandhanghalepattiyoum vyekthi bandhanghalepattiyoum okke valiya kazhchapadukal ullavarayirunnu
@unnikrishnan6168
@unnikrishnan6168 9 ай бұрын
ഒരഭിപ്രായവും ഒന്നിന്നെപ്പറ്റിയും ഇല്ല ഇതാണ് അഭിപ്രായം
@Unnikannan-palakkad
@Unnikannan-palakkad Жыл бұрын
ലോഹി ❤️❤️❤️❤️❤️❤️❤️അണ്ണാ ❤️❤️❤️❤️❤️❤️❤️
@unnikrishnan6168
@unnikrishnan6168 9 ай бұрын
മൗനമാണ് സ്വാതന്ത്ര്യത്തിന്റെ അഭിപ്രായ വഴികളും സ്വാതന്ത്ര്യവും .
@shamejmunderi6802
@shamejmunderi6802 Жыл бұрын
കഥകളുടെ തമ്പുരാൻ ലോഹിതദാസ്
@unnikrishnan6168
@unnikrishnan6168 9 ай бұрын
ഒരഭിപ്രായവും ഇല്ല അതാണഭിപ്രായം
@Hareeshbala
@Hareeshbala Жыл бұрын
Legend❤️
@ravishankar-mg3to
@ravishankar-mg3to Жыл бұрын
Life 😢
@rohangopi1708
@rohangopi1708 Жыл бұрын
❤️❤️
@adikeys
@adikeys Жыл бұрын
@kannankv231
@kannankv231 Жыл бұрын
Prathibha...
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@tinsonthomas1146
@tinsonthomas1146 Жыл бұрын
Chenkol enthaavumenn..kireedom nmle kaanichuthannu
@sanjaypremadas8534
@sanjaypremadas8534 Жыл бұрын
❣️
@askaredwin9063
@askaredwin9063 Жыл бұрын
Full video undo
@khalidrahiman
@khalidrahiman Жыл бұрын
ചെങ്കോൽ വേണ്ടായിരുന്നു അത് കിരീടത്തിന്റെ മഹത്വം ഇല്ലാതാക്കി
@user-വിഷ്ണു
@user-വിഷ്ണു Жыл бұрын
എന്താണ് പറയുന്നത്.. കിരീടത്തേക്കാൾ മികച്ച ഒരു സ്ക്രിപ്റ്റ് ആണ് ചെങ്കോൽ... 🙂🙂 ആദ്യം ഭാഗം സാഹചര്യം മൂലം കൊലയാളി ആയ നായകൻ ആണങ്കിൽ രണ്ടാം ഭാഗം സമൂഹം അയാളെ വേട്ട ആടുന്ന കഥയാണ്..
@realfocus535
@realfocus535 Жыл бұрын
ചെങ്കോൽ മികച്ച സിനിമ.
@Jhhjjgvb
@Jhhjjgvb Жыл бұрын
Nee cinema kando😂😂
@ananthuanil8025
@ananthuanil8025 Жыл бұрын
"കിരീടം" ഒരു "പടരുന്ന തീ" ആണെങ്കിൽ.. "ചാരവും അതിനുള്ളിൽ അണയാതെ എരിയുന്ന കനലും ആണ് "ചെങ്കോൽ".. ചെങ്കോൽ is better.. 🔥
@ajays6858
@ajays6858 Жыл бұрын
തിലകന്റെ കിരീടത്തിലെ വേഷം അഭിമാനിയ അച്ഛനാണ്...... അതുകൊണ്ടാണ് മകന് ഉദ്യോസ്ഥരുടെ കാല് പിടിക്കാതെ സെല്ലിലിട്ടു സ്വന്തം മകനെ തല്ലിയത്..... പക്ഷെ ചെങ്കോലിൽ പണത്തിനു വേണ്ടി സ്വന്തം മകളെ വിൽക്കുന്ന അച്ഛനായി തിലകൻ മാറിയത് 2 nd പാർട്ടിനെ ഇല്ലായ്മ ചെയ്തു എന്നൊരു തോന്നൽ
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15