3 വർഷം മുൻപ് ഞാൻ മലപ്പുറം ആനന്ദ് തീയേറ്ററിൽ വർക്ക് ചെയുന്ന സമയത്ത് ഓരോ സിനിമയുടെയും റിലീസ് സമയത്ത് ഷോ ടൈം ന് കുറച്ച് മുൻപ് സിനിമ ഒന്ന് ഓടിച്ചു വീട്ട് കണ്ടത് ഓർക്കുന്നു 😍
@GreenMangoEntertainments2 жыл бұрын
Thank you 🥰
@azharbinazeez544 Жыл бұрын
എടാ കള്ള.... 😁 ആനന്ദ് ഇപ്പോ പൂട്ടി പോയി 😁 ഇപ്പൊ അവിടെ വേറെ ബിൽഡിങ് ഉണ്ടാകുവാണ് 💔
@adarshcyber Жыл бұрын
ഞാനും കണ്ടിട്ടുണ്ട് സവിത ഫിലിം സിറ്റി കണ്ണൂര്
@dasannilambur9873 Жыл бұрын
അമ്പട വീരാ..
@NOORUMUHAMMEDELAMBALAKKADU10 ай бұрын
ആനന്ദ് ഇപ്പോൾ ഇല്ല പുതിയ സിനിമ വരും അവിടെ അന്ന്
@bstechmedia298 Жыл бұрын
പറഞ്ഞതിൽ ചെറി തെറ്റുണ്ട് . സ്ക്രീൻ കർവ് ആക്കാൻ കാരണം സൈഡിലിരിക്കുന്നവർക്ക് കാണാനല്ല,പ്രൊജക്ടറിൽ നിന്നുള്ള അകലം സ്ക്രീനിൻ്റെ എല്ലാ വശത്തും തുല്ല്യമാകാനാണ്..അല്ലെങ്കിൽ നടുവിലേക്കുള്ള അകലം കുറവും വശങ്ങളിലേക്കുള്ള അകലം കൂടുതലും ആയിരിക്കും.അങ്ങനെ വരുമ്പോൾ നടുവിലേക്കുള്ള അകലത്തിനനുസരിച്ച് ചിത്രം ഫോക്കസ് ചെയ്യുമ്പോൾ വശങ്ങൾ ബ്ലർ ആകും ,വശങ്ങളിലേക്കുള്ള അകലത്തിനനുസരിച്ച് ചിത്രം ഫോക്കസ് ചെയ്യുമ്പോൾ നടുക്ക് ബ്ലർ ആകും
@GreenMangoEntertainments Жыл бұрын
👍👍👍
@rajithmoyalam9479 Жыл бұрын
ശരിയാണ്
@ratheesh4865 Жыл бұрын
Yes that's the real reason 💯
@nsqtr7578 Жыл бұрын
പക്ഷേ ഇപ്പൊൾ അതൊക്കെ പോയി. ഇപ്പൊ എല്ലാം straight screen ആണ്
@SajiN-en2se Жыл бұрын
ആരാന്റെ മുല്ല കൊച്ചുമുല്ല
@vipinbalan3351 Жыл бұрын
Screen വളച്ച് വയ്ക്കുന്നത് പണ്ടത്തെ system projector ന് വേണ്ടി ആണ്... സ്ക്രീനിൻ്റെ വശങ്ങളിലേക്ക് പോകുന്ന lights ന്റേയും സെന്ററിലേക്ക് വരുന്ന ലൈറ്റിന്റെയും ദൂര പരിധി ഒരു പോലെ കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്... അല്ലെങ്കിൽ വശങ്ങളിൽ മങ്ങിയ ചിത്രങ്ങളെ കാണാൻ പറ്റുള്ളൂ... ഇപ്പോഴത്തെ ന്യൂ ജനറേഷൻ പ്രൊജക്ടറുകൾ സ്ക്രീൻ എങ്ങനെ വച്ചാലും മാനുവൽ ഓർ ഓട്ടോമാറ്റിക്കായിട്ട് ഫോക്കസ് ചെയ്യാൻ പറ്റും...
@johnypaul6088 Жыл бұрын
റാസ്പുടിൻ എന്ന കള്ളുകുടിയന്റെ ഡാൻസ് വളരെ വൈറൽ ആയ സംഭവമാണ് അതിലെ ഡാൻസറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം....പിന്നെ ഞാൻ ആദ്യമായി കണ്ട സിനിമ ഭാര്യ യാണ്, 64 - 65 വർഷം മുൻപ് കണ്ട സിനിമയും ഇപ്പോൾ ക്യുബ് വഴി വരുന്ന സിനിമയും രണ്ടും രണ്ട് തരത്തിലുള്ള അത്ഭുതമാണ്....ഈ എഴുപത്തിമൂന്നാമത്തെ വയസ്സിലും ഉന്തും തള്ളും കൂടി അർമാതിച്ചു ഒച്ചയും ബഹളവും കൂട്ടി സിനിമ തീയേറ്ററിൽ പോയി കാണാന് ഇഷ്ട്ടം....പുതിയ സിനിമകൾ റിലീസായാൽ ഇപ്പോഴും തിയേറ്ററിൽ പോയി കാണും, 2018,അടി തുടങ്ങിയ പടങ്ങൾ ഈ അടുത്തദിവസം തീയേറ്ററിൽ പോയി കണ്ടു
@GreenMangoEntertainments Жыл бұрын
Thank you so much 😊
@broadband40164 күн бұрын
പഴയ സിനിമാ ടാക്കീസിലെ പ്റൊജക്ടറും ഫിലീം പെട്ടിയും ഫിലീം പൊട്ടിപോകലും കറൻറു പോകലും ജനറേറ്റർ ഓണാക്കാൻ ഓടുന്നതും എല്ലാം ഒരു ഹരമാണ്
@GreenMangoEntertainments4 күн бұрын
Yes 🙌
@ramithk6432 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തീയറ്ററിന്റെ പിന്നാമ്പുറങ്ങൾ👍 തിയേറ്റർ ഒരു രക്ഷയുമില്ല!! പൊളിച്ചു. 👌 വെരി ഗുഡ് കസിൻസ് 😍😍
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@manikuttanaim67692 жыл бұрын
അടിപൊളി കസിൻ ബ്രോസ്... നന്നായിട്ടുണ്ട്... മഴയെത്തും മുൻപേ ആണ് ആദ്യമായി തീയേറ്റർ പോയി കണ്ടത്... പഴയ ഓർമകൾ.... 😍😍😍🤩🤩🥰
@GreenMangoEntertainments2 жыл бұрын
Super 👍.
@arunv1399 Жыл бұрын
very informative, ഞാൻ ആദ്യം തിയേറ്ററിൽ കണ്ടത് അഭിമന്യു. അതിൽ വില്ലൻമാർ വരുമ്പോൾ ലാലേട്ടന് ഒരു കുട്ടി വെട്ടുകത്തി കൊണ്ടു കൊടുക്കുമ്പോൾ പുള്ളി അത് കൈയ്യിൽ പിടിച്ച് ഒരു നിൽപുണ്ട്. അപ്പോഴുള്ള തിയേറ്ററിലെ കൈയ്യടിയും മേളവും ഇപ്പോഴും നന്നായി ഓർക്കുന്നു.
@GreenMangoEntertainments Жыл бұрын
Thank you so much 😊
@dhanesh51672 жыл бұрын
വളരെ രസകരമായ informative ആയ വീഡിയോ ആയിരുന്നു..
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@linelall Жыл бұрын
90 കാലഘട്ടം തൊട്ട് ഒട്ടുമിക്ക ഹിറ്റ് പടങ്ങളും തീയറ്ററിൽ വച്ച് കണ്ടിട്ടുണ്ട് തിങ്ങി നിറഞ്ഞ ആളുകളുടെ ഇടയിൽ നിന്ന് സിനിമ കാണുന്നത്. ഒരു വല്ലാത്ത അനുഭവമാണ്🤩🤩
@GreenMangoEntertainments Жыл бұрын
Thank you 🥰
@Vkgmpra Жыл бұрын
നന്നായി. ചെറുപ്പം മുതൽ ഉണ്ടായിരുന്ന പല സംശയങ്ങൾക്കും കാലം കുറേ കഴിഞ്ഞെങ്കിലും നിവൃത്തിയുണ്ടാക്കിയതിന് നന്ദി ❤
@GreenMangoEntertainments Жыл бұрын
Thank you ❤️
@lysoncv9866 Жыл бұрын
സ്വന്തമായി ഒരു തിയറ്റർ പണിയാൻ ആഗ്രഹം ഉള്ള ഒരാളാണ് ഞാൻ... അത്രയേറെ ആ അറ്റ്മോസ്ഫെയർ എനിക്ക് ഇഷ്ടമാണ്... ❤
@GreenMangoEntertainments Жыл бұрын
Wow 🤩
@fridaymatineee7896 Жыл бұрын
ഞാനും
@xtremecarcare5612 Жыл бұрын
എനിക്കും
@joelshaji17711 ай бұрын
Me too
@nahaskonni99659 ай бұрын
Oru 12x14 feet room veettil undengil oru dolby 5.1 speaker set oru mini projector undengil ningalkkum oru cheriya theatre veetril set aakkam. Easyayi.
@mohandas37482 жыл бұрын
ഞാൻ ആദ്യം കണ്ട സിനിമ കോട്ടയം കൊലകേസ് എന്റെ ഓർമ്മ ശരിയാണെങ്കിൽ 1966 അതിലെ പാട്ട് വെള്ളാരംകുന്നിന് മുഖം നോക്കാൻ വെള്ളിമേഘങ്ങൾ കണ്ണാടി
@GreenMangoEntertainments2 жыл бұрын
Super 👍👍
@mr-vs8ed2 жыл бұрын
അന്ന് കണ്ട ആ സുഖം ഇന്ന് 7.1കിട്ടില്ല ശരിയല്ലേ സർ
@Panikaparambiljohn128 ай бұрын
ഇന്ന് മഴ പെയ്യുന്ന ശബ്ദം ഡോൾബി atmose എക്സ്പീരിയൻസ്.....പണ്ട് real ആയിട്ട് മഴ പെയ്യുമായിരുന്നു...തീയേറ്ററിൽ കുട ചൂടി ഇരുന്നു സിനിമ കണ്ട കാലം...😢
@navaratnas2 жыл бұрын
നിങ്ങളുടെ ചാനൽ ഞാൻ പതിവായി കാണാറുണ്ട്. നേരിട്ട് കാണാൻ കഴിയാത്ത പലതും ആർക്കും വേഗം മനസിലാക്കുവാൻ കഴിയുന്ന രീതിയിലുള്ള അവതരണം പ്രശംസനീയമാണ്. ഒരു printing press എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണുവാൻ താല്പര്യമുണ്ട്. കഴിയുമെങ്കിൽ traditional & offset printing നെ കുറച്ചൊരു വീഡിയോ ചെയ്യാമോ? കസിന്സിനു എല്ലാവിധ മംഗളങ്ങളും....
@GreenMangoEntertainments2 жыл бұрын
Thank you so much ❤️. Printing 👍
@rakeshnravi Жыл бұрын
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ സർഗ്ഗം ആണ്.അതിന് മുൻപും പോയിട്ടുണ്ട് പക്ഷേ ഓർമ്മ ഉറച്ചിട്ടില്ല എന്ന് മാത്രം.ഏറ്റവും ഇഷ്ട്ടപെട്ട തീയേറ്റർ കോഴിക്കോട് ' ക്രൗൺ ' (.പഴയ ക്രൗൺ).നല്ല ഇരുട്ടുള്ള,നല്ല തണുപ്പുള്ള, നടുക്ക് തൂണുകൾ ഉള്ള പഴയ ക്രൗൺ തീയേറ്റർ.വരാൻ പോകുന്ന ഇംഗ്ലീഷ്,ഹിന്ദി സിനിമകളുടെ ട്രെയിലർ കണ്ടാൽ തന്നെ ഒരു സിനിമാപ്രാന്തൻ ആയിപോകും.എത്ര മസനഗുടി വഴി ഊട്ടി പോയാലും കിട്ടാത്ത ഫീൽ ആണത്.😊👍
@GreenMangoEntertainments Жыл бұрын
Nice ❤️ Thank you so much 🥰
@devanparannur13692 жыл бұрын
മൈഡിയർ കുട്ടിച്ചാത്തൻ, നല്ല 3d efect... കൂടുതൽ ഉണ്ട്, സൂപ്പർ, അതാണ് 👍💞💞
@GreenMangoEntertainments2 жыл бұрын
Super 👍
@lalettanfansada4372Ай бұрын
ഞാൻ ഫസ്റ്റ് കണ്ട സിനിമ ഗില്ലി ആണ്❤❤❤പിന്നെ bro ടെ വീഡിയോ കാണാൻ നല്ല രസമുണ്ട്😍😍😍good 👍
@GreenMangoEntertainmentsАй бұрын
Thank you 🥰
@sophysophy24112 жыл бұрын
എന്റെ ഓർമയിൽ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ രാവണപ്രഭു ആണ്
@GreenMangoEntertainments2 жыл бұрын
Super 👍
@joelshaji17711 ай бұрын
Which theatre did you watch it at
@വിജയ്-അണ്ണൻ Жыл бұрын
ഞാൻ ആദ്യമായി എന്തിരൻ ആണ് കണ്ടത്. പിന്നെ ബിഗിൽ വാരിസ്, മാളികപ്പുറം, അവസാനം 2018. ഞാൻ തിയേറ്ററിൽ ഇരിക്കുമ്പോൾ പടം തുടങ്ങി കുറച്ചു കഴിയുമ്പോൾ പ്രൊജക്റിൽ ചുമ്മ നോക്കും. ന്തായാലും ഈ വീഡിയോ കാണിച്ചതിന് നന്ദി 🙏
@GreenMangoEntertainments Жыл бұрын
Thank you 🥰
@gopums072 жыл бұрын
ഇപ്പോഴാ ഈ ചാനൽ കാണുന്നത് സംഗതി കൊള്ളാലോ.. 👍🏼
@GreenMangoEntertainments2 жыл бұрын
Thanak you 🥰 കൊള്ളാലെ അപ്പോൾ തുടർന്നും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യണം
@jithinms8921 Жыл бұрын
ഞങ്ങടെ സ്വന്തം Theatre 😍 DreaMax Multiplex ❤️🙌🏻
@GreenMangoEntertainments Жыл бұрын
Super 👍
@Viv_Cinephile8 ай бұрын
ഡ്രീംമാക്സ് മായന്നൂർ 💕
@renjithr9186 Жыл бұрын
നമ്മടെ ലാലേട്ടന്റെ ബാലേട്ടൻ🥰 അന്ന് ഇത്തിരി ചെറിയ കോച്ചായിരുന്നോണ്ട് തിയേറ്റർ സ്ക്രീനിനെ,വല്യ TV എന്നാ വിളിച്ചിരുന്നെ😎
@GreenMangoEntertainments Жыл бұрын
Thank you 😊
@amalsasi2282 Жыл бұрын
ആദ്യമായി കണ്ട സിനിമ നരസിംഹം ✨️🔥🔥
@GreenMangoEntertainments Жыл бұрын
Nice 👌
@vasuc.k97788 ай бұрын
ഡ്രീംമാക്സ്, lader , ottapalam ത്തിന്റെ അഭിമാനം. സൂപ്പർ. നല്ല അവതരണം. 👍🏻
@GreenMangoEntertainments8 ай бұрын
Thank you 🥰
@sujeeshkb212 Жыл бұрын
ആദ്യമായി കണ്ടത്, ഓര്‍മയില്‍ Jurassic Park ആണ് me @ 4 yrs ഒരിക്കലും മറക്കില്ല 🥵
@GreenMangoEntertainments Жыл бұрын
Super
@ashwinbhaskar0075 күн бұрын
Very informative video. Thank you 🙏🎉
@GreenMangoEntertainments5 күн бұрын
Thank you 🥰
@SoorajLalettaN Жыл бұрын
ലാസ്റ്റ് കണ്ട 3D ഫിലിം Faxt X 🔥 ആദ്യം ആയി തിയേറ്ററിൽ പോയി കണ്ട സിനിമ ഉദയനാണ് താരം ❤
@GreenMangoEntertainments Жыл бұрын
Super 👍
@ktynoufshaseen Жыл бұрын
മ്മള് മമ്മൂട്ടീടെ * നിറക്കൂട്ട് * വയസ്സ് ഒന്നര
@editorboy8087 Жыл бұрын
ഉദയനാണ് താരം എന്റേം ആദ്യത്തെ സിനിമ.
@abhilashks97133 ай бұрын
ഒരു ചെറിയ അറിവ് കിട്ടി thanks ബ്രോ 👍
@GreenMangoEntertainments3 ай бұрын
Thank you 🥰
@sanjanavlog57862 жыл бұрын
ഞാൻ കണ്ടത്. പഞ്ചാബിഹൌസ്.. പിന്നെ സംഭവം പൊളിച്ചു എല്ലാവരും കാണട്ടെ ഇതിന്റെ കാര്യങ്ങൾ വിഷമങ്ങൾ 👌👌👌
@GreenMangoEntertainments2 жыл бұрын
Thank you 🥰
@mohansubusubu21162 жыл бұрын
ഞാൻ ആദ്യംതിയേറ്ററിൽ കണ്ട സിനിമ പ്രേം നസീർ നായകൻ ആയ മിനിമോൾ ആണ് 1977ൽ കൊല്ലം കുമാർ ൽ കുമാർ തിയേറ്റർ ഇന്ന് പേര് മാറ്റി ഉഷ എന്നാക്കി ആ സമയത്ത് എന്റെ വീടിന്റെ അടുത്ത് 70mm തിയേറ്റർ ഒരെണ്ണം വന്നു Priya 70mm അമിതാബ് ബെച്ഛന്റെ sholay ആണ് അവിടുത്തെ ആദ്യ 70mm സിനിമ അന്നത്തെ ഒരു മഹാ വിസ്മയം ആയിരുന്നു ഒരു വർഷം ആ സിനിമ പ്രദർശിപ്പിച്ചു ഞാൻ തീരെ കുട്ടി ആയിരുന്നു അത് കൊണ്ട് കാണാൻ പറ്റിയില്ല ഞാൻ ആദ്യ മായി Priya യിൽ കാണുന്ന സിനിമ Qurbani ആണ് priya ഇന്ന് രണ്ടായി വിഭജിച്ചു Dhanya Ramya ഇന്ന് മുത്തൂറ്റ് ഗ്രൂപ്പ് ന്റെ കയ്യിൽ ആണ് കൊല്ലത്തു പിന്നെ ഞാൻ വലുതായ ശേഷം പോകുന്ന തിയേറ്റർ കൾ ആണ് Grand Prince Archana Aradhana Sudhi SMP SV Talkies Eshwer Talkies Partha Sarathi Pranavam Capitans
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@viral_cutz Жыл бұрын
My first film. My dear kuttichathan... ☺
@GreenMangoEntertainments Жыл бұрын
Super 👍
@ciraykkalsreehari9 ай бұрын
Thank you for the information ❤❤❤
@GreenMangoEntertainments9 ай бұрын
You are so welcome
@abinraj11402 жыл бұрын
ഞാൻ ആദ്യമായിട്ട് കണ്ട സിനിമ എൻറെ ഓർമ്മയിൽ മാടമ്പി ആണ്
@GreenMangoEntertainments2 жыл бұрын
Super 👍
@SachinSanthosh-ll8sy9 ай бұрын
Njanj kandath cid mossa anu kollam kappithans theater❤❤
@GreenMangoEntertainments9 ай бұрын
Nice 👌
@karthi_.x__2 жыл бұрын
Multiverse of madness..last kanda 3d movie. Aadyam kanda padam Amar Akbar Anthony 2015
@GreenMangoEntertainments2 жыл бұрын
Thank you 🥰
@SreekuttanNK-pr2vy8 ай бұрын
Add ന്റെ doubt ചോദിച്ചത് 👌🏼👌🏼👌🏼👌🏼
@rillythekkath83742 жыл бұрын
എന്റെ ഓർമയിൽ സ്കൂളിൽ നിന്ന് കൊണ്ടുപോയ സിനിമ beautiful people ഇംഗ്ലീഷ് ഡോക്യൂമെന്ററി പോലുള്ള kids മൂവി ആണ്, പിന്നെ malayalam വിടപറയും മുന്പേ ആണോന്നൊരു സംശയം
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@LijoJoseph-c2f4 ай бұрын
All the best Chetta,,,, ❤❤❤❤❤
@GreenMangoEntertainments4 ай бұрын
🥰🥰
@zenithpt3241 Жыл бұрын
❤...ഞാൻ theatre..റിൽ... പോയ് കണ്ട അവസാന 3D...ചിത്രം ആദ്യ പുരുഷ്,ആണ്...സൂപ്പർ മൂവി...മേഘ സൂപ്പർ theatre.......ആദ്യ മൂവി....നെല്ല്...
First movie watched oru maravathoor kanavu..from surabhi chalakudy
@GreenMangoEntertainments Жыл бұрын
Super 👍
@lavakushans45398 ай бұрын
അറിയാൻ ആഗ്രഹിച്ചകാര്യങ്ങൾ Thanks
@GreenMangoEntertainments8 ай бұрын
🥰🥰🥰
@akhil.19952 жыл бұрын
6:28 bboyzan alle. Sanoop 😍😍😍😍
@GreenMangoEntertainments2 жыл бұрын
Yes👍
@artistpappan4839 Жыл бұрын
ഞാൻ ആദ്യം കണ്ട സിനിമ കുടുംബസമേതമാണ്. ഞാൻ വളരെ ചെറുതാണ്. ഒരു കാർമ്മയുമില്ല. അതിനു ശേഷം സ്വതന്ത്രമായികണ്ട ആദ്യ സിനിമ കൊഞ്ചും ചില കങ്കെ എന്ന ജമിനി ഗണേശനും സാവിത്രിയുമാണ് പ്രധാന താരങ്ങൾ . ഇന്നെനിക്ക് 71 വയസായി
@GreenMangoEntertainments Жыл бұрын
Thank you 🥰
@J5______J59 ай бұрын
My dear kuttichathan aanu ormayil ulla adhyam kanda cinema❤
@GreenMangoEntertainments9 ай бұрын
Nice 👌
@50765781829 ай бұрын
ഞാനും. എനിക്ക് 47 വയസ്സ്
@user-devil4752 жыл бұрын
ഞാൻ ആതിയം കണ്ട മൂവി (മൈ ഡിയർ കുട്ടിച്ചാത്തൻ 3D )ലാസ്റ്റ് ആയി കണ്ടത് (അവതാർ 3D) ഇനിയും ഒരു പാട് മൂവികൾ കാണാൻ ഇണ്ട്
@GreenMangoEntertainments2 жыл бұрын
Super👍
@shieldbeats5975 Жыл бұрын
2 harihar nagar, first kanda movie 😊
@GreenMangoEntertainments Жыл бұрын
Nice 👌
@user-sanu.2 жыл бұрын
*_മൈഡിയർ കുട്ടിച്ചാത്തൻ സിനിമയാണ് ആദ്യമായി തിയേറ്ററിൽ കണ്ടത്..!!_*
@GreenMangoEntertainments2 жыл бұрын
Thank you 😊
@uniqueurl9 ай бұрын
എൻ്റെ കണ്ണിൽ ആദ്യം പതിഞ്ഞ തിയറ്റർ സിനിമ , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഞാൻ ആദ്യമായി കണ്ട് ഓർമ ഉള്ള തിയറ്റർ സിനിമ, ഹിസ് ഹൈനസ് അബ്ദുള്ള ❤😂
@GreenMangoEntertainments9 ай бұрын
Nice 👌
@abdurahman12592 жыл бұрын
വേങ്ങര വിനോദ് ടാകീസിന്റെ 20 മരത്തൂണുകൾക്ക് ഇടയിലൂടെ ഓല മേഞ്ഞ കൂരയിൽ നിന്ന് വരുന്ന വെയിൽ കണ്ണിലേക്ക് ട്ടോർച്ചടിച്ച് കാണുന്ന ആദ്യത്തെ റീൽ വിജയ് വളങ്ങൾ 20:20
@GreenMangoEntertainments2 жыл бұрын
Super 👍
@noormohammed47992 жыл бұрын
ചെമ്മാട് ദർശന ടേക്കിസിൽ കാർണിവൽ ആദ്യം മായി കാണുമ്പോൾ ഒരു അത്ഭുത ലോകം തന്നെ ആയിരുന്നു എനിക്ക്
@shanushan2536 Жыл бұрын
പൊന്നാനി ഐശ്വര്യ തിയേറ്ററിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ട്.... 👌👌👌👍👍👍
@GreenMangoEntertainments Жыл бұрын
👍👍👍
@mathewmg1 Жыл бұрын
ഓർമയിൽ ആദ്യം കണ്ട സിനിമ ജ്വാല, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമകൾ ആണ്.
@GreenMangoEntertainments Жыл бұрын
Nice 👌
@abhinavv.a54192 жыл бұрын
Njngade veedeinte aduthua cinema theatree Me Mayannurkaaran
@GreenMangoEntertainments2 жыл бұрын
Wow super 👍
@amalapowercenter34842 жыл бұрын
48കാരനായ എന്റെ ഓർമയിൽ,,,, ഓപ്പോൾ,, മീൻ,,,, സംഘർഷം ഈ മുന്നു ഫിലിം മിക്സ്ആയി മനസ്സിൽ കിടക്കുന്നു ❤️❤️❤️❤️👌കുട്ടികാലം മുതൽ ഫാദർ ഒരുമാതിരി എല്ലാ ഫിലിംമും കൊണ്ടു കാണിക്കുവായിരുന്നു
@GreenMangoEntertainments2 жыл бұрын
Thank you so much 🥰
@thomasvarghese4415 Жыл бұрын
Adhyaapika
@ajayakumarajayakumar79628 ай бұрын
ഒരു തീയറ്റർ ഉണ്ടാക്കാൻ ഇപ്പം എത്ര രൂപ ചിലവ് വരും ബ്രോ ?
@Boogeyman940 Жыл бұрын
ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട പടം ഇൻ ഗോസ്റ്റ് ഹൗസ് ഇൻ..കരുനാഗപ്പള്ളി TNP
@GreenMangoEntertainments Жыл бұрын
Nice 👌
@JakeDaniels469 ай бұрын
Njanum 🫂
@UsmanErani Жыл бұрын
ഇത് കറക്റ്റ് സ്ഥലം എവിടെയാണെന്ന് പറയാമോ കുറ്റിപ്പുറം ആണോ തിയേറ്റർ പേര് .. അവിടെ വന്ന് കാണാൻ വേണ്ടി ആണ്
@skymood89692 жыл бұрын
First move നരസിംഹം 😍
@GreenMangoEntertainments2 жыл бұрын
Super 👍
@S-k4q10 ай бұрын
My dear കുട്ടിച്ചാത്തൻ..1984 എന്റെ ഓർമയിൽ ഉള്ള filim.
@GreenMangoEntertainments10 ай бұрын
Nice
@alans48372 жыл бұрын
First 3d movie avatar 1 ...gorilla vs Kong pinne avasanam kande avatar 2🥵❤️
@GreenMangoEntertainments2 жыл бұрын
Super 👍
@LijoJoseph-c2f4 ай бұрын
Njan first kanda cinima,, Amaram,,, ❤❤❤❤
@GreenMangoEntertainments4 ай бұрын
Nice 👌
@melodyhunting9 ай бұрын
4:32 വ്യത്യസ്തമായ അനുഭവം എന്തെന്നാൽ സ്‌ക്രീനിൽ പുകവലിയുടെ desclaimer വരുമ്പോ സൈഡിൽ നിന്നൊക്കെ സിഗറേറ്റിന്റെ പുക വരുന്നത് കാണാം 😂
@GreenMangoEntertainments9 ай бұрын
😳😳😂
@KsvenuVenu4 сағат бұрын
Verygoodinformation
@GreenMangoEntertainments3 сағат бұрын
Thank you 🙏
@Anshab-219 ай бұрын
Inox ..Guardians Of The Galaxy Shobha City Mall Thrissur🔥🔥
@GreenMangoEntertainments9 ай бұрын
Nice
@vijayannair2619Ай бұрын
ഞാൻ കണ്ട ആദ്യത്തെ സിനിമയാണ് "ഭാഗ്യജാതകം". തൃശ്ശൂർ ഇരിഞ്ഞാലക്കുട കോന്നി തിയ്യറ്ററിൽ ആണ് കണ്ടത്.
@GreenMangoEntertainmentsАй бұрын
Super 👌
@Anuraj7842 жыл бұрын
തിയേറ്റർ തീം നന്നായി അവതരിപ്പിച്ചു
@GreenMangoEntertainments2 жыл бұрын
Thank you 🥰
@A4K47 Жыл бұрын
Pulimurugan is my first theatre experience
@GreenMangoEntertainments Жыл бұрын
Nice 👌
@_br_adarsh___2 жыл бұрын
1:15 twenty 20 Last kanda 3D cenima black panter
@GreenMangoEntertainments2 жыл бұрын
Thank you 🥰
@joelshaji17711 ай бұрын
Which theatre did you watch twenty 20 in
@muralivayat42428 күн бұрын
ആദ്യം കണ്ട സിനിമ യത്തീം. 1978 ൽ ഇരിക്കൂർ നീല ടാക്കീസിൽ ഉത്ഘാടനചിത്രം. അവസാനം കണ്ട സിനിമ 24/1/ 25 ന് മട്ടന്നൂർ Aura Cinemas ൽ നിന്ന് അൻപോട്ട് കൺമണി
@GreenMangoEntertainments8 күн бұрын
🥰🥰
@mr.nobody71622 жыл бұрын
1:15 inspector garud😌
@GreenMangoEntertainments2 жыл бұрын
Super 👍
@workspace-gi4pwАй бұрын
6:26 eyy bro Qalb movie le ale ? Nala performance aayirunu 🔥
@GreenMangoEntertainmentsАй бұрын
🥰🥰
@kiranp5263 Жыл бұрын
My first movie on theatre ( vettakaran )thalapathy Vijay 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🔥🔥🔥
@GreenMangoEntertainments Жыл бұрын
Super
@tigergaming92705 ай бұрын
ട്വന്റി 20 യാണ് ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ടത് ❤️
@GreenMangoEntertainments5 ай бұрын
Nice 🥰
@shefikazim99482 жыл бұрын
ഞങ്ങളുടെ നാട്ടിലെ തിയേറ്ററിൽ ഇതിനെക്കാളും ഒരുപാട് വ്യത്യസ്തതകൾ ഉണ്ട് അതൊക്കെ ഓർക്കുമ്പോൾ ഇതൊക്കെ ചെറുതാണ് എന്താണെന്നറിയുമോ പറയാം വിത്യസ്ത വലുപ്പത്തിലുള്ള മൂട്ടകൾ സൗണ്ട് ഇല്ലാത്ത സ്പീക്കരുകൾ ഇതുപോലെ എത്ര എത്ര 😄😄😄😄😄
@GreenMangoEntertainments2 жыл бұрын
😲😲😂😂 അത് എല്ലാം ഒരു ഓർമ്മകൾ ലെ
@susanthms6152 жыл бұрын
Ente nattilum athe pole oru theater undayirunnu. Last nashtathil aayi avar ath kalyanan mandapam aakki. Odiyan nte samayath full renovation cheyth perum matti set akki irakki.
@georgejacob9230 Жыл бұрын
ഞൻ കണ്ട ആ ദ്വസിനിമ പൂ ത്താലി62 വർഷം ആയി കോട്ടയം സ്റ്റാർ തീയറ്റർ
@vraveendran50199 ай бұрын
😊കണ്ടം വച്ച കോട്ട് ഓല തിയേറ്ററിൽ മുന്നിലെ മണലിൽ കപ്പലണ്ടി കൊറിച്ച് 'അതൊരു കാഴ്ച ഇന്ന് മണൽക്കാട്ടിലെ ആടുജീവിതം കണ്ടു
@GreenMangoEntertainments9 ай бұрын
👍👍👍
@eatandtravelbyvarghese97882 жыл бұрын
എൻ്റെ നാട് MAYANNUR,❤️
@GreenMangoEntertainments2 жыл бұрын
super
@shamsuyuzuf98865 ай бұрын
00:57 പാലക്കാട് അല്ലടെയ് തൃശൂർ ആണ് മായന്നൂർ 😢 nearest ടൗൺ ആണ് ഒറ്റപ്പാലം.. 🤦♂️
@GreenMangoEntertainments5 ай бұрын
👍👍
@EMPURAANYT Жыл бұрын
First movie hero Malayalam 😍❤️🔥
@GreenMangoEntertainments Жыл бұрын
nice 🥰
@sijucmvpa61802 жыл бұрын
കളിക്കളം മമ്മുട്ടി movie. ഞാൻ അന്ന് നഴ്സറിയിൽ ആയിരുന്നു. അന്ന് എന്റെ ചേട്ടൻതീയേറ്ററിൽ പ്രൊജക്ടർ ഓപ്പറേറ്റർ ആയിരുന്നു.
@GreenMangoEntertainments2 жыл бұрын
Super 👍
@Hriddhidevam Жыл бұрын
എന്റെയൊക്കെ കുട്ടികാലത്ത് തിയേറ്ററിന്റെ പുറകിലാണ് ഈ പാടുന്നതും ആടുന്നതും കളിക്കുന്നതൊക്കെഎന്ന് വിചാരിച്ചിരുന്ന ഞാൻ 🙃
@GreenMangoEntertainments Жыл бұрын
Thank you 🥰
@agila156 Жыл бұрын
എൻ്റെ ഒരു ആഗ്രഹമാണ് സ്വന്തമായി ഒരു തീയേറ്റർ. എത്ര ചിലവ് വരും ഒരു തീയേറ്റർ സെറ്റപ്പ് ഉണ്ടാക്കിയെടുക്കാൻ ?
@saratshiva30332 жыл бұрын
അതൊക്കെ ഒരു കാലം. ഞാനും എൻറെ ഏട്ടനും പോയി ഞാൻ ആദ്യം കണ്ട സിനിമയ the chronicle of Narnia. എന്നെ വളരെ ഞെട്ടിപ്പിച്ച ഒരു സിനിമ കൂടിയാണ്.🥳 ആ സിനിമയുടെ ഓരോ വിഷ്വലൈസും എൻറെ കുഞ്ഞുമനസ്സിനുണ്ടാക്കിയ ആഘാതംoh😲. അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സിനിമ കൂടിയാണ്
@GreenMangoEntertainments2 жыл бұрын
Super 👍
@rejiphilip3846 Жыл бұрын
ഞാൻ വീട്ടിൽ home theatre il Kanda movie. Excellent one 😊
@Keralathalapathyrasikan32567 Жыл бұрын
കൊട്ടാരം വീട്ടിൽ അപ്പുട്ടൻ ആണെന്നു തോനുന്നു😊
@GreenMangoEntertainments Жыл бұрын
Super 👍
@navasjassy8 ай бұрын
Oru theatre start cheyyaan agrahamund
@JijuKarunakaran2 жыл бұрын
ഞാൻ പത്താം ക്ലാസ്സ് പഠിക്കുമ്പോൾ ലാലേട്ടന്റെ പടം A. K. E 😜😜😜😜😜😜
@GreenMangoEntertainments2 жыл бұрын
Super 👍
@kamaleshk97312 ай бұрын
ഞാൻ ആദ്യമായി കണ്ടത് മമ്മൂട്ടിയുടെ തൃഷ്ണ എന്ന സിനിമയാണ്. കോഴിക്കോട് പുഷ്പ തിയേറ്ററിൽ....
@GreenMangoEntertainments2 ай бұрын
Super 👌
@harikrishnan_kannan Жыл бұрын
രസതന്ത്രം 🥰
@GreenMangoEntertainments Жыл бұрын
Super 👍
@ourchoices70642 ай бұрын
Nan 1993 aakaashadooth kandu wooden seat iruunn with family ipoyum filim nte climax um raapaadi keyunnu song marannittillaaaa😅😢....@42 nostalgic...athoru kaalam
@GreenMangoEntertainments2 ай бұрын
👍🥰🥰
@shibum53782 жыл бұрын
ആദ്യമായി തീയേറ്റർ ല് പോയി കണ്ട സിനിമ ഓർമയിൽ മോഹൻലാലിൻ്റെ പ്രജ(2001) ആണ്
@GreenMangoEntertainments2 жыл бұрын
Super👍👍
@abhinraglr8046 Жыл бұрын
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ആണ് ഞാൻ ഫസ്റ്റ് തിയേറ്റർന് കണ്ടത്
@GreenMangoEntertainments Жыл бұрын
Super 👍
@sajeeshtpsajeesh7399 Жыл бұрын
ഞാൻ ആദ്യമായി കണ്ട സിനിമ. ഒരു മനവത്തൂർ കനവ് 😍
@GreenMangoEntertainments Жыл бұрын
Nice
@KOCHU_TOOWILD Жыл бұрын
കൊണ്ടോട്ടി കവിത. സീറ്റിൽ മൂട്ടയും സ്ക്രീനിൽ ഓട്ടയും പിന്നെ ചുറ്റിലും കിടന്ന് കറങ്ങുന്ന പടുകൂറ്റൻ ഫാനുകളുടെ ശബ്ദവും. കൂടാതെ മൂത്രമൊഴിച്ചാൽ കാലിലേക്ക് തെറിക്കുന്ന 8D എഫക്റ്റ് ശൗചാലയവും. വേഗം പോന്നോളൂ, കൊണ്ടോട്ടി കവിത.
@GreenMangoEntertainments Жыл бұрын
😳😳😳
@amalraj49612 жыл бұрын
എന്റെ ഓർമ വച്ചാണെങ്കിൽ വല്യേട്ടൻ ആണ് എന്നാണ് തോന്നുന്നത്. അതിനു മുന്നേ കണ്ടിട്ടുണ്ടോ എന്നറിയില്ല. അച്ഛനും അമ്മയ്ക്കുമേ അറിയൂ.