പല പടങ്ങളുടെയും പേരുകൾ അറിയുന്നത് ഈ അവതരണം കേട്ടപ്പോൾ മാത്രമാണ്. സിനിമാപിടുത്തം ഫിലിമിൽ നിന്നും മാറി HD യിലായപ്പോൾ ഒരു കുട്ടിക്കളിയായി മാറിയേന്നാണ് സുകരപ്രസവം പോലെ പിറന്നു വീഴുന്ന സിനിമകൾ സൂചിപ്പിക്കുന്നത്. സിനിമാനിർമ്മാണം എന്ന ദീപനാളത്തിൽ ആകൃഷ്ടരായി ജീവിതം ഹോമിക്കുന്നവർ നാടിനും കുടുംബത്തിനും ഉണ്ടാക്കുന്ന നഷ്ടം ഭീകരമാണ്. ഒരു പുനർ ചിന്തനത്തിനുള്ള സമയമായി!
@VaravoorkaranКүн бұрын
2024ൽ ഇറക്കിയ പടങ്ങളൊക്കെ വിജയിപ്പിച്ച നടൻ മമ്മൂട്ടി മാത്രം
@sudarsananps25254 күн бұрын
ധ്യാനിൻ്റെ എല്ലാം പടവും പൊട്ടുന്നു എന്നിട്ടും അയാളെ വെച്ച് പടമെടുക്കുന്നവരെ സമ്മതിക്കണം
@SojiSojimol4 күн бұрын
സത്യം
@amalmichael62064 күн бұрын
സത്യം
@ANTONYTHOMASTHRY2 күн бұрын
Black to White😅
@jintoThomas-q6p2 күн бұрын
കാരണം സിംപിൾ ശ്രീനിവാസൻ്റെ മകൻ ആണ് എന്ന് ഫീൽഡ്ഇൽ ഒള്ള എല്ലാവർക്കുമറിയാം
@AnoopKumar-ot4ve4 күн бұрын
ഇവിടെ ഇത്രയും പടങ്ങൾ പരാജയപ്പെടുന്നത് കണ്ടിട്ടും മനസ്സിലായിട്ടും വീണ്ടും വീണ്ടും സിനിമകൾ പടച്ചു വിടുന്നത് ഒരു കാര്യത്തിന് വേണ്ടി ആണ്...സിനിമയിൽ അഭിനയിക്കുന്ന നടിമാരെ യൂസ് ചെയ്യുക എന്ന ആഗ്രഹ സാഫല്യം
@vimalthomas43544 күн бұрын
Athinu etra Panama veno
@AnoopKumar-ot4ve4 күн бұрын
@vimalthomas4354 ചിലർക്ക് അങ്ങനെ ആണ് ഹേ.....ക്യാഷ് അല്ല വിഷയം കാര്യം നടക്കണം🤭
@ashviralcut4 күн бұрын
പിന്നെ പത്തു കോടിയൊക്കെ മുടക്കി ഒരു വെടി വെക്കാൻ അത്രക്ക് പൊട്ടൻമാരാണോ
@babuthomas77104 күн бұрын
100% സത്യം
@kaimalanil70174 күн бұрын
നടിമാരുടെ കൊതം നക്കാൻ മാത്രമാണ് മലയാള സിനിമ നിർമ്മിക്കുന്നത്
@jayakumartn2374 күн бұрын
പഴയ തലമുറയിൽ 35 പടങ്ങൾ വരെ റിലീസായാൽ എല്ലാം സൂപ്പർ ഹിറ്റാക്കുന്ന ഒരു നടൻ നമുക്കുണ്ടായിരുന്നു എന്നാൽ ആ ജനപ്രീതി ഇപ്പോഴുള്ള നടൻമാർത്തില്ല❤ പ്രേംനസീർ = മമ്മുട്ടി + മോഹൻലാൽ❤❤❤❤
@OLIvER-vo9fk9 сағат бұрын
Anne mobile, telegram ott, undayirunnu enkil ariyamayirunnu
@shriyasatheesh37314 күн бұрын
Cid രാമചന്ദ്രൻ വളരെ നല്ലൊരു സിനിമ ആണ്... യൂട്യൂബ് ഇൽ ഉണ്ട്... സമയം നഷ്ടമാകില്ല... നന്നായി ഫീൽ ആവുന്നൊരു ഇൻവെസ്റ്റികേഷൻ ത്രില്ലെർ ആണ്... എല്ലാർക്കും ഇഷ്ടപെടും..
@LovelyDreamCatcher-ol9je4 күн бұрын
correct... thangal paranjasheshmanu kantathu... nalla movie aanu
@shriyasatheesh37314 күн бұрын
@LovelyDreamCatcher-ol9je 😍😍.ഞാൻ വെറുതെ ഗൂഗിൾ ചെയ്ത് നോക്കി ബെസ്റ്റ് ഇൻവെസ്റ്റികഷൻ മലയാളം ഫിലംസ് എന്ന്... അപ്പൊ ആണ് ഈ പടം കണ്ടത്..കമന്റ്സ് വായിച്ചിട്ട് ആണ് കണ്ടത്.. നല്ല നിലാവുള്ള രാത്രി സിനിമയും കൊള്ളാം... ചെറിയ സിനിമകൾ കൊള്ളില്ല ന്ന് പേടിച്ചു കാണാതെ വിടുന്നത് പലതും സൂപ്പർസ്റ്റാർസ് ഉള്ളതിനേക്കാൾ മെച്ചം ഫിലിംസ് ആണ്.
@jayarajcg20534 күн бұрын
@@shriyasatheesh3731 yes it is a fantastic movie even I liked it
@musthafapariyadath94024 күн бұрын
കാണട്ടെ ശ്രീ
@shriyasatheesh37314 күн бұрын
@@LovelyDreamCatcher-ol9je 😍
@rajendransothuttan21624 күн бұрын
ഇത്രയും സിനിമകൾ ഇറങ്ങിയോ എന്തായാലും ഇത്രയും സിനിമകളെ പരിചയ പെടുത്തിയത്തിന് നിങ്ങൾക് 👍ഇതിലെ പല പേരുകളും കേട്ടിട്ടു പോലുമില്ല
@ShihabMadinah4 күн бұрын
പിന്നിൽ ഒരാൾ കാണാൻ മുന്നിൽ ഒരാളുമില്ല 😂
@only4cinema174 күн бұрын
❤️
@only4cinema174 күн бұрын
❤️
@jaikumaars4 күн бұрын
athu kalakki
@MuhammadRafeeq-x4c4 күн бұрын
😂😂
@asv23069 сағат бұрын
😊
@manojb38434 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് ഇത്രയധികം സിനിമകൾ ഇറങ്ങിയ കാര്യം തന്നെ അറിയാൻ കഴിഞ്ഞത് ഇതിൽ തന്നെ 90% സിനിമകളും പേര് പോലും കേൾക്കാത്തതാണ്
@only4cinema174 күн бұрын
❤️
@jayarajcg20534 күн бұрын
Barroz, malaikottai valiban, thangamani, malayali from India, nadigar. The top 5 powerful bombs of the year
@ashiqmunnas65404 күн бұрын
Premalu ഭ്രാമയുഗം... ഫെബ്രുവരി ഇറങ്ങിയതാണ് ലേ... സമയം പോണ പോക്കേ.. 1 ദിവസം കൂടി കഴിഞ്ഞാൽ 2025 ആയി 🙂🥲
@ashviralcut4 күн бұрын
അപ്പോൾ ഒരു കാര്യം മനസ്സിലായി നമ്മൾ ഉറങ്ങി കിടന്ന സമയത്ത് ഒരു പാട് കാര്യങ്ങൾ ഈ കൊച്ചു കേരളത്തിൽ നടന്നു
@lijopathrose.48464 күн бұрын
ധ്യാൻ ശ്രീനിവാസന്റെ പല സിനിമകളും വന്നു പോണത് പോലുമറിയില്ല 😂
@Sjm-q6r4 күн бұрын
അയാൾ ഇന്റർവ്യൂ സ്റ്റാർ മാത്രം ആണ് 😂
@gangadharannk1365Күн бұрын
ധ്യാൻ ശ്രീനിവാസൻ്റെ തലക്കനം - സിനിമ കാണികൾക്ക് രസിക്കാറില്ല!
@KRKARUNACHARYA4 күн бұрын
ഇതിലെ പകുതിയും ഷോർട്ട് ഫിലിം ആയിട്ട് പുറത്തിറക്കേണ്ടതായിരുന്നു😂
@manoj..arthatmusicandtrail69994 күн бұрын
നല്ല അവതരണം ആദ്യമായിട്ടാണ് ചിത്രങ്ങളുടെ പേരുകൾ തന്നെ കേൾക്കുന്നത് ഒന്നു മനസ്സിലായി ചിത്രം പരാജയം
@only4cinema174 күн бұрын
😀
@av24334 күн бұрын
ഇത്രയധികം സിനിമകൾ ഇറങ്ങിയ രിചയ പെടുത്തിയത്തിന് നിങ്ങൾക് 👍ഇതിലെ പല പേരുകളും കേട്ടിട്ടു പോലുമില്ല
@aswigraphi5 күн бұрын
തൂകിയത് ധ്യാൻ തന്നെ പ്രൊഡ്യൂസറിൻ്റെ കീശ 😂❤
@only4cinema174 күн бұрын
Athey athey
@vineeshkumar94244 күн бұрын
അവതരണം സൂപ്പർ,ചിരിക്കാതിരിക്കാൻ കഴിയില്ല😂😂😂
@sangeethdcruiz14845 күн бұрын
What an effort broo❤❤❤ excellent video🎉
@only4cinema175 күн бұрын
Thank you bro❤️
@girishkumar74084 күн бұрын
കുറച്ച് ഉണ്ടാക്കിയ സിനിമകൾ. നല്ല പേര് പോലും ഇടാൻ അറിയാത്ത കുറച്ചു എണ്ണം 🥰😭🥰🥰🥰🥰
@anishvarghese81694 күн бұрын
പല പടങ്ങളും വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയാണ്. മാർക്കറ്റിംഗ് ഇല്ലാതെ ഒരു പ്രോഡക്റ്റും വിറ്റു പോകില്ല. ഇതിൽ കാണിച്ച ഒട്ടുമുക്കാൽ സിനിമകളിൽ കണ്ടിരിക്കാൻ കൊള്ളാവുന്നവ ആകാനാണ് സാധ്യത
എല്ലാവരും കുറ്റം പറഞ്ഞാലും കലാമൂല്യമുള്ളതും കൂട്ടി കൾക്ക് ഒരു മാർഗ്ഗം നിർദ്ദേശം കൂടി ഉള്ളതാണ് കുട്ടി കാലത്ത് നല്ല ദിശാബോധം ഉണ്ടാക്ക പിന്നിട് അവ ൾക്ക് വളർന്നപ്പോൾ തിരിച്ചറിവ് ഉണ്ടായി ഇതിന്റെ കാരണം ബറോസ് ആണ് ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കാണണ്ട ഒരു വഴികാട്ടി ആണ് അല്ലാതെ കാലം തെറ്റി പിറന്നിട്ടുള്ള അലഞ്ഞുനടന്നിട്ടുള്ള തലമുറ ആണ് കഞ്ചാവിന്റെയ മയക്കുമരുന്നിന്റ അടിമപ്പെട്ടു ഒരു സമൂഹത്തിന് അപമാനമാകുന്നു നല്ല കാര്യങ്ങളെയും നല്ല മനുഷ്യരെയും ഇക്കൂട്ടർ വെറുതെ വിടുന്നില്ല എന്നിരുന്നാല് ബറോസ് നല്ല കഥ മൂല്യമുള്ള ദ്യശ്യമികവു കൂടി ലാലേട്ടന് അവതരിപ്പിക്കുവാൻ സാധിച്ച ഇനിയും നല്ല സിനിമകൾ ചെയ്യുവാൻ സാധിക്കട്ടെ. ഈശ്വരന്റെ എല്ലാം അനുഗ്രഹത്തോടെ നല്ല വിജയമാകട്ടെ ബറോസ്
@only4cinema175 күн бұрын
Athey
@Muhammedsalihcv4 күн бұрын
Unda
@jayarajcg20534 күн бұрын
പടക്കകട എന്ന നിലയിൽ ആ സിനിമ വലിയ വിജയമായി തന്നെ മാറിയല്ലോ😂😂😂
@musthafapariyadath94024 күн бұрын
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ ......
@ThanseerThanu-c8l4 күн бұрын
നല്ല ഫിലിം
@lipingeorgesam4 күн бұрын
2024 box office വിജയസിനിമയേക്കാൾ കൂടതൽ പരാജയസിനിമകൾ ആണെല്ലോ 😮. നമ്മുക്ക് ഓക്കേ ഒരു 1000/10,000 രൂപ കളഞ്ഞുപോയാൽ സഹിക്കാൻ പറ്റില്ല, അപ്പോ കോടികൾ നഷ്ട്ടം ഉണ്ടായ സിനിമ പ്രൊഡ്യൂസർ ന്റെ അവസ്ഥ എന്തായിരിക്കും...!!!
@only4cinema174 күн бұрын
Athu sheriyaan
@prasanthmenon5344 күн бұрын
പലതും കള്ള പണം വെളുപ്പിക്കാൻ ആണ്
@jafarmarathakkodan56024 күн бұрын
വെളുപ്പിക്കാനും പൂശാനും
@rozarkdalton4 күн бұрын
Ella varshavum ella industry anagene kunje. Ake 10 ℅ mathre super hit akullu
@kaimalanil70174 күн бұрын
നടിമാരെ കൊതത്തിൽ അടിക്കാൻ വേണ്ടി മാത്രമാണ് മലയാള സിനിമ നിർമ്മിക്കുന്നത്
@NoushadNoushad-rv5bn3 күн бұрын
എന്റെ ദൈവമേ ഇത്രയും സിനിമഈ വർഷം മലയാളത്തിൽ ഇറങ്ങിയോ?
@gopinathgovindannair14404 күн бұрын
How about the film parakramam released on november 22nd?how much collected?
@velayudhanpa4 күн бұрын
ഈ വർഷം ഇറങ്ങിയ സിനിമകളുടെ പേരും സിനിമ എടുത്ത് തെണ്ടി കൊള്ളാം എന്ന് നേർന്നവരെയും മനസ്സിലായി.
@shajinggangadharan27653 күн бұрын
manjummel boys fans like ad
@jayarajcg20534 күн бұрын
വർഷത്തിലെ ഏറ്റവും വലിയ ബോംബുകളും ആയി വന്ന മോഹൻലാലും ദിലീപും തന്നെ താരങ്ങൾ
@sreerajsree50574 күн бұрын
എന്നിട്ടും മോഹൻലാലിനുള്ള stardom മമ്മൂട്ടിക്ക് ഇല്ല 😂😂 Legacy of Mohanlal >>> mammotty's entire career
@ShahidShai-w7c4 күн бұрын
🤣🤣👍
@jayarajcg20534 күн бұрын
@sreerajsree5057 ഞാൻ ഈ വർഷം എന്തു നടന്നു എന്നതിനെ കുറിച്ചാണ് പറഞ്ഞത് അല്ലാതെ ആർക്കാണ് കൂടുതൽ സ്റ്റാർഡം കുറഞ്ഞ സ്റ്റാർഡം എന്നല്ല.
@mynewhouse0234 күн бұрын
Industry with highest movies having IMDb rating 8 Bollywood- 2- Maidaan ,Laapata Mollywood 4- Manjumel boys, Sookshmadhashini, Marco, Kishkindha kaandam Kollywood -8- Amaran,Lubber pandhu,Maharaja Meiyazhagan,Sattam en kayil, Sir , Viduthalai 2 , Jama
@SainabaMohammed-d2e5 күн бұрын
അശ്വന്ത് kok ന്റെ മലയാളസിനിമ 2024 അവലോകനം ഇത്തവണ വന്നിട്ടില്ല
@anishkumar-cg3uj5 күн бұрын
Excellent video.. proud of you 😊
@only4cinema175 күн бұрын
Thank you
@muhammadanasanas78604 күн бұрын
Hunt nalla padamayirinnu
@Geetham1434 күн бұрын
സുഹൃത്തേ താങ്കളുടെ കമന്റ് കേട്ട് ചിരിച്ചു മരിക്കാറായി 😂😂😂😂
@only4cinema174 күн бұрын
😀😀
@SureshKumar-r7g3w3 күн бұрын
അടിപൊളി അവതരണം എങ്ങിനെ കണ്ടു പിടിച്ചു ഈ സിനിമ കൾ
@only4cinema172 күн бұрын
Thank you ❤️
@shoukathali3471Күн бұрын
1.Ozler 👎 2. Qulb 💖 3.വാലിബൻ🙏🙏👎👎 4. Anweshippin kandetum. 💖❤🔥 5. പ്രമേലു 💖❤️ 6.bramayugam 🔥💖❤🔥 7.തുണ്ട്.🙏🙏👎👎 8. മഞ്ജുമ്മേൽ ബോയ്സ്. ❤🔥💖 9.അഞ്ചക്കള്ളകോക്കാൻ.❤🔥❤️❤️❤️🔥🔥 10.ആടുജീവിതം 11.ആവേശം ❤🔥 12.വര്ഷങ്ങൾക്ക് ശേഷം 👎 13.jai ഗണേശൻ 💖 14.പവി ടെക് കയർ 👎 15.മലയാളി from india 💖 16.ഗുരുവായൂർ അമ്പലനടയിൽ ❤💖 17.CID രാമചന്ദ്രൻ. 👍 18.turbo ❤🔥❤🔥🔥 19.മന്ദാകിനി 🙏👎 20.തലവൻ. 🙏👎 21.little heats💖 22.golam ❤🔥🔥🔥🔥 23.grrrr👎🙏 24.നടന്ന സംഭവം 👎🙏 25.gaganachari. 🔥❤️💖 26.ഇടിയൻ ചന്ദു 👎👎👎🙏🙏 27.വിശേഷം. 💖❤️ 28.ലെവൽക്രോസ്സ് ❤️ 29.പഞ്ചായത്ത് ജെട്ടി. 👎 30.adios amigo👍 31.നുണ കുഴി 🙏👎 32.വാഴ. 👍💖 33. Bharathanattiyam ❤️💖 34.A. R. M🔥🔥❤🔥❤🔥❤🔥 35.KISHKINdhakaandam. ❤️❤️❤️❤🔥❤🔥 36.കൊണ്ടാൽ 👎🙏 37.gumasthan👍 38.തെക്ക് വടക്ക് 🙏 39.Bougainvilla🙏👎 40.പണി ❤🔥 41.പാല്ലോട്ടി 👎 42.im kathalan 👍 43.മുറ 🔥🔥🔥❤🔥 44.ഹലോ മമ്മി 💖 45 സൂക്ഷ്മ ദർശിനി ❤🔥❤🔥❤🔥🔥🔥🔥 46.Rifle ക്ലബ് 🔥🔥❤🔥 47.Ed 💖 48.Marco. ❤🔥❤🔥❤🔥🔥🔥🔥🔥 49.ബറോസ്.. Waiting. 2024 ഞാൻ കണ്ട സിനിമ ഇത്രയും ആണ് ബാക്കി സിനിമ കാണാൻ സമയം ഇല്ലാത്തോണ്ട് അല്ല. പക്ഷെ ഈ വീഡിയോ പറയുന്നത് പോരെ ഈ സിനിമ ഒക്കെ വന്നതും പോയതും ഞാൻ അറിഞ്ഞില്ല 🤣🤣
@kiranrs68312 күн бұрын
നീ കുറെ മിനക്കെട്ടല്ലോ അണ്ണാ 💙
@only4cinema172 күн бұрын
Yes bro
@sadharanamanushyan4 күн бұрын
Ithil kaanaan kollavunna nalla cinemakaludey oru video cheyumo
@mujeebmullath10174 күн бұрын
ഇത്രയും സിനിമയെല്ലാം 2024 ഇറങ്ങിയോ 🤣🤣🤣🤣
@gopakumarcs49592 күн бұрын
ധ്യൻ ശ്രീനിവാസൻ്റെ വിജയിച്ച സിനിമ ഏതെങ്കിലും ഉണ്ടോ.......🤔
@gangadharannk1365Күн бұрын
ഉണ്ടാവാൻ സാധ്യതയില്ല അഹങ്കാരം അതിന് മറുപടി ജനങ്ങൾ വിധി എഴുതും
@qtmobiles73484 күн бұрын
എൻ്റെ ഒരഭിപ്രായത്തിൽ പ്രെസ്യൂസർ അസോസിയേഷൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി OTT എടുക്കാത്ത സിനിമ അപ്ലോഡ് ചെയ്ത് റവന്യു 70 :30 ൽ വിധിച്ച് എടുത്താൽ അതെങ്കിലും കിട്ടും.
@only4cinema174 күн бұрын
👍🏻👍🏻😀
@vijaylalettan22555 күн бұрын
2024 watched movies Abraham ozler Malaikotai valiban(2) Manjummal boys Adujevitham Varshangalk shesham(2) Avesham Turbo Devadoothan(2) Manichithrathazhu Kalki Devara Vettaiyen Arm Kishkindakandam Pani Marco Barroz(2)
@only4cinema174 күн бұрын
👍
@Shanksgd1703 күн бұрын
Lalettan fan boy
@rajupissac18644 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിന് സത്യാവസ്ഥ അറിഞ്ഞിട്ടേ ഞങ്ങൾ ഇനി സിനിമ കാണാൻ പോകുന്നുള്ളൂ എന്ന് ഒരു സമൂഹം തീരുമാനിച്ചു എന്ത് ചെയ്യാൻ പറ്റും
@jayarajcg20534 күн бұрын
@@rajupissac1864 അതിനു ശേഷവും സിനിമകൾ വിജയിച്ച ല്ലോ അപ്പോ അതിൽഒന്നുമല്ല കാര്യം
@jayarajcg20534 күн бұрын
@@rajupissac1864 പക്ഷേ അതിനു ശേഷവും പടങ്ങൾ ഒരുപാടു വിജയിച്ചല്ലോ അപ്പൊ അതിലൊന്നും അല്ല കാര്യം
@BasithJifry3 күн бұрын
Neee poliya mutheeee❤
@only4cinema173 күн бұрын
Thanks
@mohanakrishnanbalakrishnan63544 күн бұрын
Good job...dear
@only4cinema174 күн бұрын
Thank you
@KunjuMon-sm1pv4 күн бұрын
Manjummal ബോയ്സ് 240 കോടി കിട്ടിയിട്ടുണ്ടെന്ന് പറയുന്നത് കള്ളം ആണ് ED യുടെ അന്വേഷണത്തിൽ 150 കോടി ആണെന്നാണല്ലോ പറയുന്നത്
പക്ഷെ പൈസ മുടക്കുന്നവർക്ക് ചില ആശ്വാസം കിട്ടും അതിൽ അത് ഇല്ല
@abullaisthenhippalam15744 күн бұрын
കഠിനാധ്വാനമാണ് ബ്രോ നടത്തിയത്. നന്ദി!
@only4cinema174 күн бұрын
Thank you
@ajmalajyou.74 күн бұрын
Le vineeth sreenivasan : ഞാൻ എപ്പോഴാടെ ayyar in arabia യിൽ അഭിനയിച്ചത്......🙂
@jmsworld69244 күн бұрын
Bramayugam❤❤❤
@prathyushrajtk73804 күн бұрын
Pani final collection 35 cr verdict - superhit
@asadkp63233 күн бұрын
അടിപൊളി വാർത്ത വിവരണം നല്ല ചെറിയ കോമഡി സിനിമ കണ്ടപോലെ
@only4cinema173 күн бұрын
Thank you
@ly25694 күн бұрын
Reviewers പറയുന്നത് അവരുടെ അഭിപ്രായം ആണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം അല്ല. അതുകൊണ്ട് ഞാൻ ട്രെയിലെർ കണ്ടു എനിക്ക് കാണാൻ തോന്നിയാൽ കാണും. അതു ചിലപ്പോ തൃപ്തി പെടുത്തും ചിലപ്പോ നിരാശയാകും. So ഒന്നും പ്രതീക്ഷിക്കാതെ ആണ് ഓരോ ചിത്രത്തിനും പോകാറ്.
@only4cinema174 күн бұрын
Yes athaan nallath
@AbdulKhader-o9b4 күн бұрын
Apoo Thalavan movie irangiyath eee varsham alle adh paranjillalo njan nokit kandilla bro
@only4cinema174 күн бұрын
Thalavan undallo
@AbdulKhader-o9b4 күн бұрын
@@only4cinema17 ok njan kandilla sorry
@MaddyMaddy-e1w5 күн бұрын
But bro, ഇതിൽ ആരും ശ്രദ്ധിക്കാത്ത നല്ല പടങ്ങൾ ഉണ്ടെങ്കിൽ അത് കൂടെ പറയണം 👍🏻
Ozler - ബോംബ് പടം ആണ് മമ്മൂട്ടി നെഗറ്റീവ് റോളിൽ വന്നു എന്നല്ലാതെ ഒരുപുതുമയും ഇല്ല
@only4cinema174 күн бұрын
But madam collect cheythitund fund
@VINTAGEMANPOST5434 күн бұрын
കളക്ഷൻസ് അല്ല ഒരു സിനിമയുടെ വിജയ പരാജയം നിർണയിക്കുന്നത് അങ്ങനെയാണെങ്കിൽ തമിഴ് മൂവി :, അണ്ണത്തെ, ബീസ്റ്റ്, മലയാളത്തിൽ ഒടിയൻ, ടർബോ ഒക്കെ വിജയ ചിത്രങ്ങലുടെ ലിസ്റ്റിൽ ഉൾപെടുത്തണ്ടേ!
@viswansree13 күн бұрын
@VINTAGEMANPOST543 അങ്ങനെ നോക്കാണെങ്കിൽ പുലിമുരുകൻ ഒക്കെ ആറ്റം ബോംബവുമല്ലോ ചേട്ടാ😂
@VINTAGEMANPOST5433 күн бұрын
@@viswansree1 വെക്തി ആരാധന തലയ്ക്കു പിടിച്ച് സിനിമകളെ നിരീക്ഷിച്ചാൽ ചില പ്രതേക നായകൻമാരുടെ സിനിമകൾ മാറ്റിനിർത്തി മറ്റുള്ളവ എല്ലാം ബോംബ് പടമായി തോന്നും bro💯
@wideanglecltwideangleclt5626Күн бұрын
@@viswansree1 ആണല്ലോ...
@PonnammaSuseela4 күн бұрын
ഭ്രമയുഗത്തിൽ മമ്മൂക്കയെക്കാൾ പ്രാധാന്യം അർജുൻ അശോകനായിരുന്നൊ..
@nisamnisamofficial29734 күн бұрын
ഇത്രയും പടം ഇറങ്ങിയോ 🤔
@arunmdaz84762 күн бұрын
8:45 ആദ്യ 100 മഞ്ഞുമ്മൽ
@rejithpkd17234 күн бұрын
20:34 ഇത് എന്തുവാ... വെബ് സീരീസ്‌പോസ്റ്റർ
@joshin53612 күн бұрын
കോടികളുടെ നഷ്ടം ആണ് സിനിമയിലൂടെ ഉണ്ടാകുന്നത്. നല്ല കഥ ഇല്ലാതെ സിനിമ പടച്ചു വിട്ടാൽ ആര് കാണാൻ 🤔
@haridas-shravanКүн бұрын
നദികളിൽ സുന്ദരി യമുന ഈ സിനിമ എഴുതി കാണിച്ച ശേഷം ഒന്നും പറഞ്ഞില്ല.
@malayalamshortmovies25855 күн бұрын
അനൂപ് മേനോന്റെ സിണ്ട്രല എന്നൊരു സിനിമ കൂടി ഉണ്ടായിരുന്നു 😄
@only4cinema174 күн бұрын
😀
@ShahidShai-w7c4 күн бұрын
2024 ഇൽ മോഹൻലാൽ ന്റെയും ദിലീപ് ന്റെയും മൂവീസ് ബോംബുകൾ ആയിരുന്നു 💣🤧 Malaikottai Vaaliban 💣 Barrozz 💣 Thankamani 💣 Bandra 💣 Pavi Care Taker 💣
@adarshsivan724Күн бұрын
Bandra 2023 Release aanu
@jintoThomas-q6p2 күн бұрын
വാട്ട് about mura.... very gud film in 2014
@tkworld94374 күн бұрын
സിനിമ അന്ധകാരത്തിലേക്ക് പോയി 😂😂
@only4cinema174 күн бұрын
😀
@arunmdaz84762 күн бұрын
49:35 ഭയങ്കരം
@KuttyJose4 күн бұрын
എത്ര കള്ളപ്പണം ആണ് ഇങ്ങനെ വെളുപ്പിച്ചേ ????? നഷ്ടം നല്ല സിനിമ കാണുന്ന നല്ല മനുഷ്യരുടെ 😢😢😢❤
@josephsalin21904 күн бұрын
ഇതിലെ മിക്ക സിനിമകളും വന്നതും പോയതും അറിഞ്ഞില്ല
@Kkkkui28653 күн бұрын
Utub vdeo ആകേണ്ട സ്റ്റാൻഡേർഡ് പോലും ഇല്ലാത്ത സിനിമകൾ ഇറക്കി എന്ത് ചെയ്യാൻ
@mujeebrahman8494 күн бұрын
അവതരണം അടിപൊളി പൊളിച്ചു മച്ചാ 😅😅😅😊😂❤
@only4cinema174 күн бұрын
Thanks
@jmsworld69244 күн бұрын
Turbo 🔥🔥🔥
@arunmdaz84762 күн бұрын
ഇതിൽ പറയുന്ന പല പടങ്ങളുടെ പേരുകൾ കേട്ടിട്ടേ ഇല്ല
@SinubalanSinubalan4 күн бұрын
പടക്കം സ്റ്റാർ ധ്യാൻ
@jmsworld69244 күн бұрын
Abraham ozler❤❤❤
@ShahidShai-w7c4 күн бұрын
All Time Disaster Movies Mohanlal nteyum Dileep nteyum aan 2024😸 Barrozz pappa 😸💣 Malaikottai Vaaliban 😸💣 Bandra 😸💣 Thankamani 😸💣
@jiswould....47794 күн бұрын
ഇതൊക്കെ ഏതാ പടം
@RaveendranP-t7r4 күн бұрын
വിട്ട് പോയ സിനിമ ഭഗവാൻ ദാസിൻ്റെ രാമരാജ്യം'പരാജയം😢😢
@Jobishjobi06-tn7jb4 күн бұрын
ഇത് നിർമ്മിച്ച പ്രൊഡ്യൂസറിയും കൂടി പറയാമായിരുന്നു
@basilbiju-q5e4 күн бұрын
Super video
@only4cinema174 күн бұрын
Thank you
@NahasNazeem-he7xy3 күн бұрын
Our padakkam mohanlal sir n01
@sonu58035 күн бұрын
51 movie watched❤
@only4cinema175 күн бұрын
Good
@BeyondFrames7774 күн бұрын
I truly admire your effort, brother. Hats off to your dedication and hard work. Keep striving for excellence and continue to make a positive impact. Wishing you all the best for your journey ahead.
@only4cinema174 күн бұрын
Thankyou brother
@devanadhg11313 күн бұрын
Qalb ok aanu valliya negative illa
@LOKIs_GAMINGYT3 күн бұрын
Ithil paranja listil vijayikkatha but valare nalla kurachu films und ...
@only4cinema173 күн бұрын
Und und
@FILIM__MAKER3 күн бұрын
2024 ന്റെ സൂപ്പർ സ്റ്റാർ ധ്യാൻ ശ്രീനിവാസൻ 😂😂
@harithakiayurveda37144 күн бұрын
Floap ayittum kanan pattiya Nalla movies comment cheyyu
@kalathradhakrishnan3 күн бұрын
Marco ❤
@RaviA-ok2tt4 күн бұрын
അവൾ വയനാട്ടിൽ ഉണ്ട് എന്ന സിനിമ രേഷ്മ ശങ്കർ സംവിധാനം ചെയ്തു
@azeezmathath4148Күн бұрын
ഇതൊക്കെ എപ്പോൾ റിലീസ് ആയി 😬.. ജെറി.. Hudu.. കിടു... Jellu.. ജൂടി...തുണ്ട് ഇതൊക്കെ സിനിമ തന്നെയാണോ 😊
@sutheshkumar95193 сағат бұрын
2024 only one Marco
@MoosaPayyanadan3 күн бұрын
ഈ സിനിയെക്കെ കേൾകുന്നത് തെ െന്ന ഇപ്പോൾ ആണ് എത്ര
@sudhionline4 күн бұрын
Lucky Bhaskar???
@SIYA3ss4 күн бұрын
പേപ്പട്ടി 😂😂🤣🤣🤣 ഇതൊക്കെ ഏത് cinema കണ്ടിട്ട് പോലുമില്ല
@SanalBK-vk4qw4 күн бұрын
😂
@SureshMichael-ni7ez3 күн бұрын
Before we had good popular actors ,we have good actors now also,but wee do nt have good natural story and script,we try your copy other language films,good films with moderate budget always do well
@kunhappam25654 күн бұрын
എം.ടിയുടെ മനോരഥങ്ങൾ കണ്ണിൽ പെട്ടില്ലേ? ആ സിനിമയിലാണ് ഏറ്റവും കൂടുതൽ പ്രമുഖ താരങ്ങൾ അഭിനയിച്ചത്. വേറെയും സിനിമകൾ വിട്ടു പോയിട്ടുണ്ട്