ഇദ്ദേഹത്തിന്റെ വാക്കുകൾ സഫാരിയിൽ കൂടി ഏവരെയും കേൾപ്പിക്കാൻ മനസ്സ് കാണിച്ച സന്തോഷ് ജോർജ് കുളങ്ങരക്ക് big salute ❤️🙏🏻
@binummathew161Күн бұрын
ഇദ്ദേഹം നമ്മുക്ക് ഒക്കെ ഒരു മാതൃക ആണ്..... ജീവിതം പൊരുതി നേടിയവൻ 👌🏻👌🏻👌🏻
@hussainolavattur6417Күн бұрын
തീർച്ചയായും ,നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപം
@dinuvarghese11132 күн бұрын
13 years മുൻപ് ഞാൻ dentcare ഇൽ joint ചെയ്യുമ്പോൾ ഉള്ള സ്ഥാപനം അല്ല ഇന്ന് dentcare, ഞാൻ 10th ഇൽ പഠിക്കുമ്പോൾ തന്നെ dentcare ഉം sir നെ കുറിച്ചും നന്നായി അറിയാമായിരുന്നു ഇന്നും ഞാൻ അവിടെ ജോലി ചെയ്യുന്നു , a perfect example for hard work. It will become worlds number one dental lab by the grace of God🙏
@arithottamneelakandan4364Күн бұрын
❤❤❤❤❤❤
@razackabdullahКүн бұрын
Bro, I can see your posts under every episode❤❤ Shows your love and dedication towards him and the organization ❤️❤ Best wishes 🙏🏻
@josoottan2 күн бұрын
ഏതെങ്കിലും വിധത്തിൽ യൂണിയൻകാരുടെ കൈയ്യിൽ നിന്ന് കയ്പേറിയ അനുഭവം ഉണ്ടാവാത്ത ഒരു സംരംഭകനും കേരളത്തിലുണ്ടാവില്ല! അവരെ നല്ല പൂച്ചക്കുഞ്ഞുങ്ങളാക്കിയ അങ്ങേക്ക് അഭിവാദ്യങ്ങൾ!💕💕💕
@arithottamneelakandan4364Күн бұрын
സത്യം!
@stanjo931112 сағат бұрын
എന്റെ മനുഷ്... ഷ്യാ..... 🙏🏻🙏🏻🙏🏻
@PRDIBAКүн бұрын
ഇദ്ദേഹത്തെ എന്ത് വിളിക്കാൻ , മഹാനാണോ അതിലപ്പുറമാണോ? ജീവിതത്തിലെ അതി ഭയങ്കര ദുരിതത്തിലും പട്ടിണിയിലും നിന്ന് വന്നവനേ ഇത്ര Confidence ഓടെ കാര്യങ്ങളെ അഭിമുഖീകരിച് മുന്നറാൻ പറ്റുമെന്ന് തോന്നുന്നു, എല്ലാവർക്കും ഇത് പറ്റിയെന്ന് വരില്ല, ജോൺ സാർ , താങ്കളുടെ ജീവിത പുസ്തകം വേണം, ജനങ്ങളിൽ എത്തണം, Big Salute sir,🙏🙏🙏🙏🙏🎉🔥
ഇന്ന് എഡിറ്റിംഗ് ഓക്കേ ആണ് കേട്ടോ. ഇദ്ദേഹത്തെ കുറിച്ചറിയാൻ കഴിഞ്ഞത് വളരെ നല്ലകാര്യം
@balumaliakel82012 күн бұрын
Very inspiring true story..I also have faced similar situations when started a factory in Kerala during 1995..We also followed your measures and survived and grown business in Kerala to a very successfull export oriented unit..Hope our politicians and burecrats here this and support new enterpreuers..
@DewallVlog-ee9jiКүн бұрын
താങ്കൾ ഒരു ബിസിനസ് വ്യക്തി മാത്രമല്ല ആളുകൾക്ക് പോസിറ്റീവ് പവർ കൊടുക്കുന്ന ആൾ കൂടിയാണ് 👍👍👍👍
@5076578182Күн бұрын
കേരളത്തിലെ യൂണിയൻ കാരെ വെല്ലുവിളിച്ച് ബിസിനസ് വിജയിപ്പിച്ചവരാണ് ലോകത്തിലെ ഏറ്റവും വലിയ ഇച്ചാശക്തിയുള്ള മനുഷ്യർ
@klroadsКүн бұрын
Inspiring and honest man..the best one in safari. The greatest example of hard work and dedication.
@MajeedKMajeed-v8oКүн бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@abeymampilly54802 күн бұрын
ഒരു ചെറിയ കട തുടങ്ങാൻ നേരം ഒരു ലോഡ് ഇഷ്ടിക ഇറക്കാൻ നേരം ചോദിച്ച പൈസ കേട്ട് ഞായറാഴ്ച രാവിലെ 4 മണിക്ക് ഞാനും സുഹ്രുത്തുക്കളും ചേർന്ന് ഇറക്കി😂😂😂
@arithottamneelakandan4364Күн бұрын
അനുഭവിച്ചവർ പറയാറുണ്ട് നേരിട്ട് കണ്ടിട്ടുണ്ട്. മന്ത്രിമാർ പോലും ലഹളക്കാരുടെ കൂടെ ആവും!
@Preetha-pz7rfКүн бұрын
Ithoru vijaya gadha❤❤❤❤
@DK_Lonewolf2 күн бұрын
Kudos for your dedication and commitment
@DeepakBabu-s6qКүн бұрын
True stories inspires every one. Special wishes for Safari channel to bring such a Great Personality in your channel.Highly Motivational and inspiring.🎉❤
@CijoyYojic2 күн бұрын
കോളേജ് ൽ പോകാതെ കോളേജ് അധ്യാപകൻ ആകുകയും പ്രിൻസിപ്പൾ ആയി തീരുകയും ചെയ്ത സുവിശേഷ കൻ ആയ യോഹന്നാൻ സർ ആണ് ഇദ്ദേഹ ത്തിന്റെ ഗുരു
@arithottamneelakandan4364Күн бұрын
❤❤❤❤
@jeromvpaul87262 күн бұрын
This episode was interesting ✨
@villagenature23932 күн бұрын
ഇതൊക്കെ യാണ് മോട്ടിവേഷൻ അല്ലാതെ കനത്ത ഫീസും കൊടുത്തു സ്റ്റേജിൽ നിർത്തി കരിസ്‌മറ്റിക് പ്രസംഗം നടത്തി അവന്റെ യൊക്കെ വായിലിരിക്കുന്നത് കേട്ടു ആകെ കൺഫ്യൂഷൻ ആയിമടങ്ങുന്നതിനേക്കാൾ നല്ലത് ഇതുപോലുള്ള യഥാർത്ഥ മൊട്ടിവേഷൻ കാണൂ
@sibinjoseph3418Күн бұрын
Vinod ചേട്ടൻ 🥰 V dents kottayam
@emperor..837Күн бұрын
❤️ ബഹുമാനം മാത്രം
@NOZAS-lb2dbКүн бұрын
very inspirational , thanks for sharing
@geethabaick710014 сағат бұрын
His mother actually proposed to become a saint
@gijigeorge78942 күн бұрын
🙏🙏🙏
@vinodjoseph7251Күн бұрын
ശ്രീ ജോണിനെ നമിക്കുന്നു. കേരളത്തിൽ ഒരു സംരംഭം തുടങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് വിജയകരമായി നടത്തികൊണ്ട് പോകുവാൻ. ഒരു പക്ഷെ താങ്കളുടെ തീയിൽ കുരുത്ത ഭാല്യകാലമായിരിക്കും അതിന് ശക്തി നൽകിയത്. ഈ നശിച്ച തൊഴിൽ സംസ്കാരമുള്ള കേരളത്തിൽ ഈ പ്രസ്ഥാനം ലാഭകരമായി കൊണ്ട് പോകുന്നതിന് അഭിനന്ദനങ്ങൾ, ഒപ്പം ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏
@Vibgior10Күн бұрын
റിസ്ക് എടുക്കാൻ കഴിയാത്തവരാണ് അടിമപ്പണി അന്വേഷിച്ച് നടക്കുന്നത്.
@amsankaranarayanan6863Күн бұрын
കേരളത്തിൽ ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകാൻ എത്രമാത്രം ബുദ്ധിമുട്ട് ആണെന്ന് ഇദ്ദേഹത്തിന്റെ വിവരണങ്ങളിലൂടെ മനസ്സിലാകും. 24:21
@laljeevan61022 күн бұрын
❤❤
@MVA786Күн бұрын
മംഗലാപുരത്തും ബാംഗ്ലൂർ ഉള്ള പല സ്ഥാപനങ്ങളും മലയാളി ഉടമയിലുള്ളതാണ് ഈ കേരളത്തിലെ ഉദ്യോഗസ്ഥരുടെയും യൂണിയൻകാരുടെയും പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് അവരെ സ്ഥാപനങ്ങൾ മംഗലാപുരത്തും ബാംഗ്ലൂർ തുറക്കുന്നത് മലയാ പല മലയാളികൾക്ക് കിട്ടുന്ന ജോലി മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കാണ് കിട്ടുന്ന ജോലികൾ ടാക്സ് ഇലത്തിൽ കിട്ടുന്ന വരുമാനം മറ്റ് സംസ്ഥാനങ്ങൾക്കാണ് എന്ത് ചെയ്യാനാ എന്നിട്ട് നമ്മള് മറ്റ് രാജ്യങ്ങളിലെ ജോലിക്ക് വേണ്ടി പോകും ചോദിക്കുമ്പോൾ പറയും പാൽ എത്ര ആൾക്കാർ കേരളത്തിൽ തുടങ്ങിയിട്ടുണ്ട് പല ആളുകളും തുടങ്ങിയ സമയത്ത് നിങ്ങൾക്ക് എതിർപ്പുകാരനും നിർത്തി പോയിട്ടുണ്ട് അതാണ് കേരളത്തിലെ അവസ്ഥ
@arithottamneelakandan4364Күн бұрын
സത്യം!
@അഞ്ഞൂറാന്-ഞ5ദ2 күн бұрын
🧡🙏
@spjpj35292 күн бұрын
🎉
@harikumarkp64122 сағат бұрын
Sir sgk pls chapter mohan kondu varika
@TramptravellerКүн бұрын
♥♥♥♥♥♥♥♥
@ajikumar7127Күн бұрын
Sir നിങ്ങൾ മോട്ടിവേഷൻ പോണം കേട്ടോ
@jessyjoseph43882 күн бұрын
Happy new year to all
@excellentmedia89652 күн бұрын
എമ്പതിമൂന്നിൽ ഇത്രയും ലക്ഷം എന്ന് പറഞ്ഞാൽ ഇപ്പോളത്തെ എത്രയോ കോടികൾ വരും അന്ന് ഒരാളുടെ മാസ ശമ്പളം പോലും മുന്നോറോ ഇരുന്നൂറോ രൂപയാണ്. ഇത്രയും പൈസ എന്ത് ഈഡിന്റെ പുറത്തു ആണെങ്കിലും ഒരു ബാങ്ക് കൊടുത്തു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@johnkuriakose4786Күн бұрын
Not in 1983, but in 1988.
@lisan4uКүн бұрын
മെഷീൻ pledge ചെയ്യും. അല്ലാതെ കിട്ടില്ല
@DeepakBabu-s6qКүн бұрын
ഇന്ന് കേരളത്തിൽ കാണുന്ന ഒട്ടുമിക്ക വിജയിച്ച സംരംഭങ്ങളും 1970-1990 കാലഘട്ടങ്ങളിൽ തുടങ്ങിയവയാണ്. അന്ന് bank ലോൺ കിട്ടാതെ ഒരു പ്രസ്ഥാനവും തുടങ്ങിയിട്ടില്ല... vguard, kitex, malabar,synthite.etc... ആ കാലത്തു വ്യവസായം തുടങ്ങിയ ആരോട് വേണമെങ്കിലും ചോദിച്ചാൽ, വളരെ കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരും...😊😊😊
@rijo15082 күн бұрын
E union
@Nishida-k6p14 сағат бұрын
Achaneyum ammayeyum kurich onnum paranjillalooo
@vijayakumark.p225512 сағат бұрын
ആദ്യത്തെ എപ്പിസോഡ്, രണ്ടാമത്തെ എപ്പിസോഡ് കേൾക്കൂ, അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും വ്യക്തമായി അദ്ദേഹം പറയുന്നുണ്ട് അദ്ദേഹത്തിന്റെ ജീവിതം യാതനകൾ ഭ്രാന്തനായ അച്ഛൻ അടുക്കളപ്പണി ചെയ്തു മക്കൾക്ക് മക്കളെ പോറ്റാൻ വേണ്ടി കൊണ്ടുവന്ന ആഹാരം കൊടുക്കുന്ന അമ്മ എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നുപറയുന്നുണ്ട് അയലത്തെ വീടുകളിൽ നിന്നും ആഹാരം കഴിച്ചത് ഉൾപ്പെടെ കേൾക്കണം.
@jayasreevinod1791Күн бұрын
Vinod @ V dental supplies
@joseagencies4480Күн бұрын
1988 ൽ കൊറിയർ ലഭ്യമാണോ?
@eldhosekvarghese6277Күн бұрын
speed courier എന്ന കമ്പിനി ആണ് അന്നുണ്ടായിരുന്നത്
@vijeshpadikathazham72242 күн бұрын
എവിടയോ .പോയി
@SasiKumar-vh3lgКүн бұрын
പറയുന്ന കാര്യങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് വരുന്നു.
@josephpaul2219Күн бұрын
Editing is required to avoid it.
@AbrahamMani-sy7lxКүн бұрын
Nattukar this people are guided by their envious mind against any business if they understand this business will make money. Biggest problem is unions it is the biggest curse of business and industry in kerala so nobody is comming to kerala for investing