സിനിമയെ വെല്ലുന്ന സഞ്ജീവ്‌ഭട്ടിന്റെ കഥ-മോദിയെപ്പറ്റി സഞ്ജീവ്‌ ഭട്ട് പറഞ്ഞ അപ്രിയസത്യങ്ങൾ

  Рет қаралды 9,017

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 201
@manushyan1000
@manushyan1000 9 сағат бұрын
സ്വന്തം ജീവനും സ്വത്തും കുടുംബവും അപകടത്തിലാകുമെന്ന് മനസ്സിലാക്കിക്കൊണ്ട് സത്യം വിളിച്ചു പറഞ്ഞ ഈ മനുഷ്യനോളം ധീരദേശാഭിമാനിയെ ഇന്ത്യ പ്രസവിച്ചിട്ടില്ല! പ്രാർത്ഥനകൾ ♥️
@JoyVarghese-vc1jf
@JoyVarghese-vc1jf 5 сағат бұрын
@@manushyan1000 He is true soldier of the new India history 🙏🔥💘🙌
@fasaludheenm8594
@fasaludheenm8594 4 сағат бұрын
True he is real hero
@zeenathahmadkutty5462
@zeenathahmadkutty5462 9 сағат бұрын
സഞ്ജീവ് ഭട്ട് ; മനുഷ്യത്വത്തിന്റെ സുന്ദര മുഖം . ജനാധിപത്യത്തിന്റെ കാവൽ ഭടൻ, നീതിയുടെ നിസ്തുല പ്രതീകം. എല്ലാത്തിലുമുപരി യഥാർത്ഥ രാജ്യ സ്നേഹിയായ ഹിന്ദു. അദ്ദേഹം വിജയിക്കട്ടേ....!
@സ്രാങ്ക്
@സ്രാങ്ക് 11 сағат бұрын
😢ഇദ്ദേഹത്തിന് ജീവൻ എങ്കിലും തിരിച്ചു കിട്ടിയല്ലോ കർക്കരയെ തിരക്കഥയൊരുക്കി കൊന്നു കളഞ്ഞില്ലേ 😢😢🌹🌹
@sanuab7515
@sanuab7515 10 сағат бұрын
ജസ്റ്റിസ് ലോയയെ കൊന്നു കളഞ്ഞില്ലേ ? പിന്നെ എങ്ങിനെ ഇവിടെ നീതി പുലരും. ജീവനിൽ കൊതിയില്ലാത്ത ഒരു ചീഫ് ജസ്റ്റിസ് മാരുമില്ലല്ലോ? അതാണ് ചന്ദ്രചൂഡ് മാരുടെ വിധികൾ ഇങ്ങനെയാകുന്നത്😭
@ahammedkuttyahammed4008
@ahammedkuttyahammed4008 9 сағат бұрын
😮r🎉j, 😮🎉r😊xn! _!!,7_7+"_ Nund😮,n?😮j
@coconutpunch123
@coconutpunch123 7 сағат бұрын
ഹരേൻ പാണ്ട്യ യെയും കൊന്നു
@abeevty
@abeevty 11 сағат бұрын
ധീരനായ പോലീസ് ഓഫീസർ..
@Indian-q4f
@Indian-q4f 10 сағат бұрын
Yes 👍
@alzeraindooregardens1647
@alzeraindooregardens1647 11 сағат бұрын
❤️ സഞ്ജീവ് ഭട്ട്
@mhdashrafkambiyil9999
@mhdashrafkambiyil9999 10 сағат бұрын
വർഗീയവാദികൾ അധികാരസ്ഥരായി വിരാജിക്കുന്ന ഈ കാലത്ത് അവരോടൊപ്പം എല്ലാ സൗകര്യവും ഉപയോഗിച്ച് ജീവിക്കാമെന്നിരിക്കെ താങ്കൾ എന്തിനാണ് വയ്യാവേലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. സത്യം നിലനിൽക്കുമെന്നും സത്യമേ നിലനിൽക്കു എന്നും മനസിലാക്കിയ താങ്കളുടെ മനസിൽ മഥിച്ചു വളർന്ന നീതിബോധം താങ്കളുടെ മനസിൽ നിന്ന് മാത്രമുണ്ടായതല്ല അത് താങ്കളുടെ ജനിതക വ്യവസ്ഥയിൽ നിന്നുണ്ടായതാണെന്ന് ഞാൻ മനസിലാക്കുന്നു. സഞ്ജീവ് ഭട്ട് അടക്കം നീതിക്ക് വേണ്ടി പോരാടുന്ന എല്ലാവർക്കും ആശംസകൾ.
@SIDDIQUE459
@SIDDIQUE459 10 сағат бұрын
ഇതൊക്കെ നാട്ടുകാരെ അറിയിച്ചില്ലങ്കിൽ നല്ലമനസ്സുകൾക്ക് വേദനയുണ്ടാകും തീർച്ചയായും ഇത് അറിയിച്ചിരിക്കും
@vasalam254
@vasalam254 10 сағат бұрын
അപ്രിയ സത്യങ്ങൾ 👍
@sujaphysics3986
@sujaphysics3986 9 сағат бұрын
Iam deeply anguished whenever i think about Sanjeev Bhatt☹️☹️☹️☹️ Thanks a ton for speaking out Binoj sir🙏
@abdulmajeed-uw6fm
@abdulmajeed-uw6fm 9 сағат бұрын
സർ ഈ മോഡിയും അമിട്ട് ശു യോഗി ഇവനൊക്കെ അനുഭവിക്കുന്നത് ലോകം ഉടനെ അറിയും ദൈവം വലിയവൻ മാത്രം....... കാത്തിരിക്കാം...... സാറിനു ഒരുപാടു നന്ദി ഇതൊക്കെ പുറം ലോകത്തിനു അറിയിക്കുന്നത്......
@sirajudeenkb
@sirajudeenkb 8 сағат бұрын
സഞ്ജീവ് ഭട്ട് മനുഷ്യത്വത്തിന്റെ സുന്ദര മുഖം
@shantaabraham8594
@shantaabraham8594 10 сағат бұрын
Very correct 🙏
@സ്രാങ്ക്
@സ്രാങ്ക് 11 сағат бұрын
👌🏿💐💐💐💐💐🌹🌹വീഡിയോയിലെ പുതിയ മാറ്റങ്ങൾ മികച്ചതാകുന്നുണ്ട്....... 💕💕💕💕🌹🌹🌹🌹🌹🌹🌹🎉🎉🎉🌹🌹🌹💐💐💐💐👌🏿👌🏿👌🏿👌🏿
@jasla1666
@jasla1666 11 сағат бұрын
❤️💪എന്റെ സഹോദരൻ നിങ്ങളെ പോലുള്ളവരാണ് ലോകത്തിന്റെ നിലനിൽപ്പിന്റെ സത്യം . സത്യം ലോകത്തു എപ്പോൾ തീർത്തും നശിക്കുന്നുവോ അന്ന് ദൈവം ലോകം അവസാനിപ്പിക്കും 😭
@Faisalpadathodika
@Faisalpadathodika 6 сағат бұрын
നരേന്ദ്രമോഡി ഒന്നോർക്കണം ഈ കാലവും കഴിഞ്ഞു പോകും ‼️‼️‼️‼️
@basheerabdulrahman6335
@basheerabdulrahman6335 4 сағат бұрын
Giving prayer for Sanjeev Bhatt 🤲🙏
@rajanek1281
@rajanek1281 5 сағат бұрын
ധീരനായ ഇന്ത്യൻ patriot❤❤❤❤❤
@MohammedBasheer-sd6qh
@MohammedBasheer-sd6qh 11 сағат бұрын
Sir good information 👍 Big salute 🫡 👏 🙌
@abdullatheef1058
@abdullatheef1058 10 сағат бұрын
❤സഞ്ജീവ് ഭട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@K.M.A.Sharaf
@K.M.A.Sharaf 6 сағат бұрын
സത്യംതുറന്നുപറയുന്നവരെ കള്ളംമാത്രംപറയുകയും ചെയ്യുകയുംചെയ്യുന്ന വികൃതജീവികൾക്ക് ദഹിക്കില്ല...☹️
@nizamelectropoint4426
@nizamelectropoint4426 10 сағат бұрын
വളരെ നല്ല വീഡിയോ ഞാൻ അറിയാത്ത കാര്യങ്ങൾ arinju ❤❤❤tns
@abdulshukkoor4916
@abdulshukkoor4916 10 сағат бұрын
ചെകുത്താൻ കയറിയ വീട് . രാക്ഷസകരങ്ങളിൽ നിന്നുഈ രാജ്യം മോചനത്തിനായി കൈകോർക്കാം . God sees the truth but wait 😭
@sayyidmuhammed1345
@sayyidmuhammed1345 10 сағат бұрын
സാർ.... ഇതെല്ലാം ഈ രാജ്യത്തെ വോട്ടർമാർക്കു മനസ്സിലാവുന്നുണ്ട്..... 😚 പക്ഷേ എന്ത് ചെയ്യാം രാജ്യത്ത് സുധാര്യ മായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കാതിക്കുന്നെടത്തോളം കാലം ഇതിനൊരു മാറ്റം വരാൻ പോകുന്നില്ല..... 😙 പ്രതിപക്ഷം നാണം കുണുങ്ങി കാലിന്റെ പെരുവിരൽ കൊണ്ട് ഭൂമിയിൽ ചിത്രം വരക്കുന്നു... ജനങ്ങൾ മരത്തിൽ തൂങ്ങി മരിച്ചവന്റെ ജഡം നോക്കി നിക്കുന്നത് പോലെ മേലോട്ട് നോക്കുന്നു.... ‼️ ഇത് കണ്ട് സഹിക്കവയ്യാതെ താങ്കളെപ്പോലെ ചില മനുഷ്യസ്നേഹികൾ ഉറക്കം മറന്നു പ്രതികരിക്കുന്നു.. 💯 ഇതിനെല്ലാം ഉത്തവാദികളായവർ കൂണും തിന്നു മയിലിനെയും കളിപ്പിച്ചു അടിക്കടി മേപ്പിൽ നോക്കി പോകാൻ ബാക്കിയുള്ള രാജ്യങ്ങൾ ഉണ്ടോ എന്ന് പരതുന്നു.... ‼️
@sujaphysics3986
@sujaphysics3986 9 сағат бұрын
Very true!!!we are helpless ☹️
@anumvk5642
@anumvk5642 11 сағат бұрын
Very very powerful courageous brave truthful officer hats off to you sanjeev sir thank u binoj sir
@aboobakkervp3589
@aboobakkervp3589 9 сағат бұрын
ഇവിടെ സത്യത്തിനല്ല നീതിയുള്ളത് അസത്യത്തിനാണ്
@zainulashiq9705
@zainulashiq9705 3 сағат бұрын
പടച്ചവനെ എന്തൊരു മനുഷ്യനാണ് . ഇതിനു കണക്കു പറയാതെ അമിത്ഷാ മരണപ്പെടുകയില്ല !
@yousafpeekey2115
@yousafpeekey2115 10 сағат бұрын
ഇന്ത്യ രക്ഷപ്പെടണമെങ്കിൽ രാഹുൽ പ്രധനമന്ത്രി ആവണം ❤
@ismailk6474
@ismailk6474 9 сағат бұрын
ആ സമയത്തു കോൺഗ്രസ്‌ ഉറക്കം നടക്കുകയായിരുന്നു അതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്
@Volvo2946
@Volvo2946 11 сағат бұрын
ഹിറ്റ്ലർ ഒക്കെ എന്ത് ?? അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് വിലക്കിയ കാരണം മനസ്സിലായി 🙏🏼
@AjKarakunnu
@AjKarakunnu 6 сағат бұрын
തലച്ചോറില്ലാത്ത ഒരു ജനത തങ്ങൾക്ക് വേണ്ട ഒരുത്തനെ പിടിച്ച് വേണ്ടാത്ത സ്ഥാനത്ത് ഇരുത്തിയപ്പോൾ ലോക രാഷ്ട്രങ്ങൾക്ക് ആ തീരുമാനം മാറ്റേണ്ടി വന്നു
@muhammedshareef7545
@muhammedshareef7545 11 сағат бұрын
കട്ട വെയിറ്റ് സർ ❤️
@aimanabdulaziz3586
@aimanabdulaziz3586 8 сағат бұрын
കോൺഗ്രസ്‌ അന്ന് കേന്ദ്രത്തിൽ എന്ത് ചെയ്തു എന്നു കൂടി വ്യക്തമാക്കണം... അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ചിതമ്പരം ഇതിൽ എന്ത് നടപടി ആണ് എടുത്തത്? കോൺഗ്രസ് പാർട്ടി എന്ത് സഹായമാണ് സഞ്ജീവ് ഭട്ടിനു നൽകിയത്???
@calpetinfo4031
@calpetinfo4031 3 сағат бұрын
Good question bro❤❤❤❤
@Rajan-sd5oe
@Rajan-sd5oe 5 сағат бұрын
കേന്ദ്ര അന്വേഷണഏജൻസികൾ, അഹിതമായവരെ കേസിൽ കു ടുക്കി ജയിലിൽ ഇടനുള്ള മോദിയുടെ കോടഷൻ ടീമുകളോ??🤔🤔🤔🤔🤔🤔
@alifkhanhameed7312
@alifkhanhameed7312 6 сағат бұрын
You're the best sir....thanks ❤🎉
@ShafeekRasheed-w4e
@ShafeekRasheed-w4e 4 сағат бұрын
Your right ❤❤❤❤❤
@zakeersait3896
@zakeersait3896 11 сағат бұрын
ജനാധിപത്യം
@rafeekbasheer6836
@rafeekbasheer6836 3 сағат бұрын
സത്യത്തെ മൂടിവെക്കാൻ കഴിയില്ലാ അതൊരുനാൾ പുറത്തുവരും ❤
@sheelaravindran7093
@sheelaravindran7093 9 сағат бұрын
Thank you Sir. Will definitely share
@selvarajanraju8470
@selvarajanraju8470 10 сағат бұрын
👍
@AssariparambilIllias
@AssariparambilIllias 9 сағат бұрын
Great sir,I situated you
@deepthysaji1606
@deepthysaji1606 8 сағат бұрын
The real hero. Salute to the most respected police officer.
@samadkaraya4284
@samadkaraya4284 5 сағат бұрын
Super news and information 🇮🇳😔⚖️😔🇮🇳🤔🧐👀
@drnajeebshams3695
@drnajeebshams3695 11 сағат бұрын
Truth will prevail
@abdulmuneer9617
@abdulmuneer9617 3 сағат бұрын
Very good explanation 👌
@ShafeekRasheed-w4e
@ShafeekRasheed-w4e 4 сағат бұрын
Sanjeev battu absolutely right ❤❤❤❤❤❤❤❤❤❤
@calpetinfo4031
@calpetinfo4031 3 сағат бұрын
Well explained, but opposition leaders kept quiet so sad❤❤
@ASTONSALES
@ASTONSALES 8 сағат бұрын
Awaiting further videos .. Big solute
@SidhiqMathilakath
@SidhiqMathilakath 9 сағат бұрын
ബിഗ്‌ സലൂട്ട് താങ്കൾ ക്ക്
@AlexAnder-nr8mu
@AlexAnder-nr8mu 14 минут бұрын
നീതിയുടെ കാവലാൾ ❤️❤️❤️
@khbasheer2014
@khbasheer2014 9 сағат бұрын
The real son of a real father
@abdullatheef1058
@abdullatheef1058 10 сағат бұрын
Sanjeev batt ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pcbasheer9193
@pcbasheer9193 6 сағат бұрын
Excellent, the Utuber who is fighting against in justice,God may bless him
@peekayibru
@peekayibru 10 сағат бұрын
An episode documenting appriya sathyangal
@sharafu47
@sharafu47 20 минут бұрын
ദൈവത്തിന്റെ കോടതിയിൽ നീതി ലഭിക്കും...
@Faizalkunhi
@Faizalkunhi 8 сағат бұрын
thanks for the efforts
@sulaimancm6510
@sulaimancm6510 9 сағат бұрын
Great man of integrity and deep rooted ethics….. Sanjeev Bhat 🙏🙏🙏
@anwarpa8310
@anwarpa8310 12 минут бұрын
We love you Sanjiv ji......❤
@harisOdavath
@harisOdavath 8 сағат бұрын
great video and reporting
@tckalamkodu-kk4wu
@tckalamkodu-kk4wu 3 сағат бұрын
ധീരൻ ന്മാർ ഒന്നിനെയും ഭയപ്പെടില്ല ❤
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 6 сағат бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ഒരു നിരപരാധിയായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ 5 വർഷം ജയിലിൽ കിടക്കുമ്പോൾ ചുപ്രിം കോടതി യും നീതി തേവതയും എന്ത് കൊണ്ട് കിടന്നുറങ്ങുന്നു
@abdulazeez2754
@abdulazeez2754 8 сағат бұрын
എന്ത് നല്ല കോടതികൾ 😢
@JoyVarghese-vc1jf
@JoyVarghese-vc1jf 11 сағат бұрын
I am eye witness of Gujarat calamities 🔥💘😭
@Juvairiya967
@Juvairiya967 10 сағат бұрын
താങ്കൾ അവിടെയാണോ ജോലി ചെയ്യുന്നത്
@jaseenapm462
@jaseenapm462 7 сағат бұрын
സഞ്ജീവ് ഭട്ട് sir ❤️❤️🌹🌹
@ramzykhader3412
@ramzykhader3412 8 сағат бұрын
Very good ❤
@adbulali3328
@adbulali3328 10 сағат бұрын
💯 present carent
@NadarShahShah
@NadarShahShah 7 сағат бұрын
Well explained, unparalel
@muhammedkenz1850
@muhammedkenz1850 10 сағат бұрын
❤❤❤❤🎉🎉🎉🎉
@ShaukiyaminnuMinnu
@ShaukiyaminnuMinnu 3 сағат бұрын
Sanjiv Bhatt sir you are a great Indian
@abdulharifharis8639
@abdulharifharis8639 10 сағат бұрын
Correct answer ser
@abdullatheef1058
@abdullatheef1058 10 сағат бұрын
❤❤❤❤❤❤
@mohammedshafi5072
@mohammedshafi5072 11 сағат бұрын
🌹
@sherin.s.
@sherin.s. 10 сағат бұрын
നീതിമാനായ ദൈവം ഉണ്ടൊ എന്ന് കാത്തിരിക്കാം
@sharafu47
@sharafu47 11 минут бұрын
കണക്കു പറയാതെ ഒരു കാലവും കടന്നു പോയിട്ടില്ല...
@Indian-q4f
@Indian-q4f 10 сағат бұрын
👍👍👍👍
@inspiretime
@inspiretime 7 сағат бұрын
Salute Sanjeev Bhat
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 сағат бұрын
അനീതിയുടെ മോദി കാലത്തെ നീതിയുടെ മുഖം സഞ്ജീവ് ഭട്ട്
@shajidohashajidoha8334
@shajidohashajidoha8334 8 сағат бұрын
👍👍🙏🙏
@usmanparadi7320
@usmanparadi7320 6 сағат бұрын
👌🏻
@faizalmuhammad2467
@faizalmuhammad2467 7 сағат бұрын
@AbdulRaheem-du3rf
@AbdulRaheem-du3rf 8 сағат бұрын
God
@sobhamenon1739
@sobhamenon1739 8 сағат бұрын
🤔🎉🙏
@hamzaaman7783
@hamzaaman7783 10 сағат бұрын
🎉🎉🎉🎉🎉
@rvbroscom9894
@rvbroscom9894 10 сағат бұрын
Real hero
@varghesecg5252
@varghesecg5252 10 сағат бұрын
Good morning sir
@shamsadbeegum2012
@shamsadbeegum2012 7 сағат бұрын
ഇത്രേം വല്യ ക്രിമിനലുകളാണല്ലോ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നത്
@Usr-i1t
@Usr-i1t 6 сағат бұрын
😮😮
@sha15016
@sha15016 2 сағат бұрын
@MYMOONASALAM-o8e
@MYMOONASALAM-o8e 10 сағат бұрын
Where the truth ,innocent here punished criminals protected What a pity condition
@rahmathullak8910
@rahmathullak8910 9 сағат бұрын
മൻമോഹൻ സിംഗ് സോണിയ ഗാന്ധി തുടങ്ങിയവർ നേതൃത്വം നൽകിയ UPA ഗവണ്മെന്റ് ഇതിനെതിരെ എന്ത് ചെയ്തു എന്ന് കൂടി വീഡിയോ ചെയ്യാൻ ശ്രമിക്കുമെന്ന് കരുതുന്നു
@coconutpunch123
@coconutpunch123 7 сағат бұрын
ഒന്നും ചെയ്യാൻ കഴിയില്ല. എല്ലായിടത്തും ആർ എസ് എസ് ആണ്. ഡീപ് സ്റ്റേറ്റ്
@kbeaswaran2205
@kbeaswaran2205 7 сағат бұрын
അന്ന് ബിജെപി വാജ്‌പെയ് ഗവണ്മെന്റ് ആയിരുന്നു ഡൽഹിയിൽ മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നതിന് മുൻപ് അദ്വാനി അരുൺ ജെറ്റലി എന്നിവരെ ഗുജറാത്തിലേയ്ക്ക് അയച്ചു. അവർ രണ്ടു പേരെയും മോഡിയെ രക്ഷിച്ചു
@DrNovid
@DrNovid 7 сағат бұрын
ഡീപ് സ്റ്റേറ്റ് അത്ര ഭയങ്കരമാണ്. പൊതുവെ ലോകമെമ്പാടും വലതു പക്ഷ ഗുണ്ടായിസവും, അവരുടെ ഡീപ് സ്റ്റേറ്റും വളരെ കുപ്രസിദ്ധമാണ്. ഇന്ത്യയിലും എല്ലാ department കളിലും, മെല്ലെ, മെല്ലെ അതി തീവ്ര ഹിന്ദുത്വ, ഉന്മാദ ദേശീയതയോടുള്ള ഒരു സോഫ്റ്റ് കോര്‍ണര്‍ കയറിപ്പറ്റിയിട്ടുണ്ട്, അതിലുപരി, അവർ കുറെക്കാലമായി 5 - 6 തലമുറകളെ വഴി തെറ്റിച്ച്, ഹിന്ദു മതത്തിലെ പ്രശ്നങ്ങള്‍ക്കു കാരണം മറ്റൊരു മതം ആണെന്നുള്ള ഒരു, എളുപ്പത്തിലുള്ള, ഇരവാദ, പോഴൻ ആശയവും കുത്തിയിറക്കിയിട്ടുണ്ട്.
@aneesha.k5061
@aneesha.k5061 9 сағат бұрын
ഇതിൽ സുപ്രീം കോടതി വരെ മോഡിയുടെ ഭാഗത്ത് ആണ്
@tckalamkodu-kk4wu
@tckalamkodu-kk4wu 3 сағат бұрын
നര ഭോജി മോദി 💁
@aninaalexander7814
@aninaalexander7814 9 сағат бұрын
Sad
@rijju1963
@rijju1963 2 сағат бұрын
All accountable to GOD my dear friends even PM etc🤪🤪🤪🤪🤪
@salimkh2237
@salimkh2237 8 сағат бұрын
സംഘ് കാലത്ത് നീതിയുടെ പക്ഷത്ത് നിൽക്കുന്നവരുടെ ഗതി ഇതാണ്.
@hashiminaushad374
@hashiminaushad374 8 сағат бұрын
നീതി എന്ന് പുലരും..😢
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 6 сағат бұрын
മറ്റൊരു മദനി
@AbdulKareem-n3m
@AbdulKareem-n3m 4 сағат бұрын
Sanjeev but ❤❤❤
@AbduRahman-hk5ln
@AbduRahman-hk5ln 8 сағат бұрын
OksirARVTpang❤
@cmkmon9974
@cmkmon9974 5 сағат бұрын
ബട്ട്✅
@ummercherukad7345
@ummercherukad7345 8 сағат бұрын
എല്ലാത്തിനും ഒരു അവസാനംവരും ലോക ചരിത്രം നമുക്ക് കാട്ടിത്തന്നതും എനി കാട്ടിത്തരുന്നതും അതുതന്നെയായിരിക്കും ഇതിൽ അവസാനമായി കണ്ടതാണ് സിറിയ, ബംഗ്ലാദേശ്, ശ്രീലങ്ക. തുടങ്ങിയവ.
@sheebajacob1078
@sheebajacob1078 7 сағат бұрын
ഓ ഇവിടെ അത് എന്നുണ്ടവുമോ എന്തോ 🤷
@AbdulRaheem-du3rf
@AbdulRaheem-du3rf 8 сағат бұрын
Pradeekshikam nallaoru nalek
@josephs4044
@josephs4044 5 сағат бұрын
Also include how the judges were awarded for trapping Sanjeev Bhatt.
@gilbertmanoharam4107
@gilbertmanoharam4107 5 сағат бұрын
Can you pl. upload the same video with English subtitles, so that whole world and specifically India know the real mr.Modi.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Out Of Focus Live | 23 December 2024
45:40
MediaoneTV Live
Рет қаралды 11 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН