വിവരവും വിദ്യാഭ്യാസാസും ഉള്ള ആൺകുട്ടി .... great man keep it up 👍
@lachooslittileworld512319 күн бұрын
👍
@pramodtk717719 күн бұрын
അതെ അതെ..യൂണിവേഴ്സിറ്റി യിൽ നിന്നും പഠിച്ചതു ഒന്നും.. ജീവിതത്തിൽ ഗുണം ചെയ്യില്ല.. വെറുതെ.. തിയറി പറഞ്ഞോണ്ട് നടക്കാം
@eldhopaul55619 күн бұрын
Yes but for only famous.if he is real gentle man he should react all other violence movies .Ex KGF Lokesh movies.Most of the other state moviesetc
@prasanthkailas349519 күн бұрын
@@eldhopaul556 I think the post went viral accidentally …. In this scenario jojo behaved very rudely and arrogantly… so he deserved it…. ഇപ്പോ എന്തായാലും ജോജോ കാരണം പയ്യൻ famous ആയി ....😍
നല്ല മിടുക്കൻ പയ്യൻ well matured ആയി handle ചെയ്തു 👌👌👌 ജോജു 🤢🥵
@abhijayskumar119 күн бұрын
Sathyam 😃👏
@vimalav443519 күн бұрын
എനിക്ക് മുള്ളൻ നിന്റെ ആവശ്യം ഇല്ല... ഞാൻ എന്നും മുള്ളുന്നതാ 😂😂പാവം ജോജു
@Hegde-wj6hd19 күн бұрын
He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
@jtdindia19 күн бұрын
ഈ സിനിമ ഞാൻ കാണാനിരുന്നത് ആണ്. ജോജുവിൻ്റെ ഈ അസഹിഷ്ണുത കണ്ട് ഞാൻ ഇത് OTT യിൽ വന്നാൽ പോലും കാണേണ്ട എന്ന് തീരുമാനിച്ചു. എന്നെ പോലെ ആലോചിച്ചവർ ഒരു ലൈക് അടിക്കു
@shiningstar95819 күн бұрын
No respect for that decision. അയാളുടെ നല്ലൊരു പടവും അയാളുടെ സ്വഭാവം തമ്മിൽ വിത്യസമുണ്ട്.
@fathimamolti215119 күн бұрын
Athenth chinthagathi anu😅
@man-ee4ro19 күн бұрын
@@shiningstar958iyal respect ooombenda. Ne ninte pizhacha family ayitu avante cinema kanan po. Aaru venda ennu paranju
@bijojohn158019 күн бұрын
ഞാൻ കാണും
@shimiljohn764419 күн бұрын
True 🙏🙏🙏
@shameersha287319 күн бұрын
സിനിമ കാണണം എന്ന് വിചാരിച്ചതാ. ഇനി ഇല്ല. അഹങ്കാരം 🔥ആദർശ് u🔥🔥
@R945-l6f19 күн бұрын
ഇനി കണ്ടിട്ട് തന്നെ കാര്യം
@kirankirank19 күн бұрын
Oru logicum ellatha potta padam
@suhailanishad633419 күн бұрын
@@kirankirankAthe
@rohanbabboo19 күн бұрын
Ayooo pavam
@aksarrasheed384319 күн бұрын
Njanum ponum ennu vicharichtha..lost respect towards him
@fasalbilliardssnookerfitte809219 күн бұрын
റേപ്പും, മയക്ക് മരുന്നും, മാത്രമാകുന്ന മലയാള സിനിമകള്‍.
@Starkitchen6919 күн бұрын
അത് ഇടരുത് കുട്ടികൾ വരെ..........
@arunajay709619 күн бұрын
Brutal കൊലപാതകം
@EntertainmetHUB19 күн бұрын
Lokesh kanjav universe
@rakeshkrishna466119 күн бұрын
Ithokke society lu nadakunnathalle... Athu portray cheyyunnathu thettano..????
@fasalbilliardssnookerfitte809219 күн бұрын
@rakeshkrishna4661 സൊസൈറ്റി മീന്‍സ് സമൂഹത്തില്‍ ഉണ്ടാകുന്നതല്ലെ എന്നല്ലെ ചോദ്യം. Yes, തീര്‍ച്ചയായും പക്ഷെ, ഈ സൊസൈറ്റിയിലുണ്ടാവുന്നത് അഞ്ചും ആറും പത്തും വയസായ കുട്ടികളുടെ മുന്നിലേക്ക് കച്ചവട താല്‍പര്യത്തോടെ വില്‍ക്കുന്നത് സിനിമയിലൂടെയാണ്.. അല്ലാതെ നടക്കുന്ന റേപ്പ് ആരും പൊതുയിടത്തില്‍ ടിക്കറ്റ് വിറ്റല്ല ചെയ്യുന്നത്. അത് ചെയ്യുന്നത് സിനിമകളില്‍ മാത്രമാണ്.
@CNETWORLD19 күн бұрын
Mr ജോജു എന്തൊക്കെയോ ആയിപോയി എന്നൊരു തോന്നലുണ്ടെങ്കിൽ അത് മാറ്റിവയ്ക്കുന്നതാകും നല്ലത്.. കാരണം ജെനങ്ങൾ ഇഷ്ടപ്പെട്ടതിനേക്കാൾ കുറച്ചു സമയം മതി വെറുക്കാനും..
@ajomongeorge145219 күн бұрын
ജോജു നിങ്ങൾ ആരാ മിസ്റ്റർ..... ഒന്ന് പോടെ.,... ഇത് കേരളമാണ്...ആളുകൾ അവരുടെ അഭിപ്രായം പറയും... നിങ്ങൾ ആളുകളെ മുള്ളിക്കാൻ നിൽക്കേണ്ട..... അഡ്രെസ്സ് വേണേൽ പറഞ്ഞാൽ മതി
@importedsense274019 күн бұрын
🔥🔥
@abhilashb267519 күн бұрын
💪👍
@Fine-fm1kh19 күн бұрын
കളി വേണ്ട
@DiyooosdiyaDiya19 күн бұрын
❤❤❤❤❤❤❤
@eldhopaul55619 күн бұрын
Ninte address kodukku muthee😂😂😂
@അനന്തപുരികാരൻ19 күн бұрын
ജോജു വിന് പണി ആകും 😄😄
@drs54919 күн бұрын
നിൻറെ കൃഷിയിടത്തിൽ കീടശല്യം ഉണ്ടായാൽ നീ എന്ത് ചെയ്യും 😂. നോക്കി നിൽക്കുമോ കീടനാശിനി അടിക്കുമോ😂.
@drs54919 күн бұрын
നിൻറെ കൃഷിയിടത്തിൽ കീടശല്യം ഉണ്ടായാൽ നീ എന്ത് ചെയ്യും 😂. നോക്കി നിൽക്കുമോ കീടനാശിനി അടിക്കുമോ😂.
@Vimathan-r6f19 күн бұрын
കിഡ്നി സംബന്ധമായ രോഗം മൂലം മൂത്രം പോകാത്തവർ ഉണ്ടോ.... സമീപിക്കുക ജോജുവിനെ... അദ്ദേഹം പ്രോവൊക്ക് ആയാൽ നിങ്ങളുടെ രോഗം മാറും 😂😂🤣🤣🤣
@thejus225519 күн бұрын
😂
@Krishna-hx2uw19 күн бұрын
😂😂😂😂😂😂😂ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
@RKNair781019 күн бұрын
Padam odiyillenkil joju nu urine block aavum
@ambikaramachandran437019 күн бұрын
😂
@ajaijayamohanan82819 күн бұрын
😂
@shinushinouf865219 күн бұрын
ആദർശ് ആദർശമുള്ള നിലപാട് ആദർശ് 💯💐
@Yeeeee202419 күн бұрын
ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു !! കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു
@Krishna-hx2uw19 күн бұрын
😂ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
ജോജു ആരാ മനസ്സിലായില്ല. ആ പയ്യൻ നിന്നെലും വലിയ സംവിധായകനാവാൻ സാധ്യതയുണ്ട്. ജോജുന്റെ വിചാരം ഭയങ്കര സംഭവം ആണെന്നാണ്. അത് ജോജുവിന്റ തെറ്റിദ്ധാരണയാണ്.
@jamunajamuna541919 күн бұрын
പണംത്തിന്റെ അഹങ്കാരം
@Krishna-hx2uw19 күн бұрын
😂😂😂😂😂😂😂 ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
@walkingwithalberteinstein476919 күн бұрын
Correct
@Hegde-wj6hd19 күн бұрын
@@Krishna-hx2uw. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
@Mearunraju19 күн бұрын
മുള്ളിക്കൻ star ജോജു
@sunilkumarv-r5i19 күн бұрын
Like toilet star
@reneeshreni-s3v17 күн бұрын
Mullaandi 2.0
@Manoj-t9y9g19 күн бұрын
ആദർശ് പൊളിച്ചു മച്ചാനെ 🔥🔥🔥🔥🔥
@mrMillu-ir8fj19 күн бұрын
നട്ടെല്ലുള്ള പയ്യൻ ❤️❤️❤️
@rintogeorge942319 күн бұрын
ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത സംവിധായകർ ഇവിടെ നിൽക്കുമ്പോൾ ഒരു സിനിമ സംവിധാനം ചെയ്ത് struggle അനുഭവിച്ച ഒരു വ്യക്തി ഇതുപോലെ ഒരിക്കലും പ്രതികരിക്കാൻ പാടുള്ളതല്ല. ജനങ്ങൾ struggle ചെയ്ത്, ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. നിന്റെ സിനിമ കണ്ടിട്ട് എല്ലാവരും നല്ലത് മാത്രമേ പറയാവു എന്ന് വാശിപിടിക്കരുത് കൊച്ച് ചെറുക്കാ നീ..😂😂എന്തായാലും Mr. ജോജുവിന് ഇനി വേറെ പ്രൊമോഷൻ ചെയ്യണ്ട ആവശ്യം ഇല്ല.. Brilliance.. 🙏🏻🙏🏻
@mmohan62319 күн бұрын
100 ദിവസം ആ സിനിമ ഓടിയാൽ പോലും കിട്ടാത്ത mouth publicity / Public support Aadarsh എന്ന വ്യക്തിക്ക് കിട്ടി കഴിഞ്ഞു. വളരെ മാന്യതയോടെയുളള അഭിപ്രായ പ്രകടനങ്ങൾ 👏👏
@jovin6123119 күн бұрын
Exactly!!
@shimiljohn764419 күн бұрын
True 🙏🙏🙏
@mallupagan19 күн бұрын
മുള്ളിക്കൽ സ്റ്റാര്‍ ജോജു 😂😂
@user-sj1ln5rl1w19 күн бұрын
സത്യം..... ഇന്നത്തെ തലമുറയിൽ ഒരു പ്രതീക്ഷ വന്നു. ലോക്കൽ കമ്മ്യൂണിസ്റ്റ് കവലപ്രസംഗം പോലെ ജോജു പറഞ്ഞു. അങ്ങേ തലക്കൽ ഉള്ള ആളിനെ അറിയാതെ പോയി. പൊളിഞ്ഞു എന്നല്ലാതെ എന്ത് പറയാൻ. ഒരുപാട് കാലം കൊണ്ട് വളർന്ന് വന്ന നിങ്ങൾ ഒറ്റ ഫോൺകാളിൽ നിലവാരം ഇടിച്ചു....
@parameswaranerekkath627119 күн бұрын
അമർഷം അറിയിച്ചു എന്നത് നിങ്ങളുടെ ഭാഷ്യം. കേൾക്കുന്ന ഞങ്ങൾക്ക് അത് പച്ചയായ ഭീഷണിയാണ്...
@anvarchola19 күн бұрын
ഇതാണ് വിദ്യാഭ്യാസം ഉള്ള വ്യക്തിത്വവും, വിവരം ഇല്ലാത്ത സിനിമ നടനും തമ്മിലുള്ള വ്യത്യാസം... സിനിമ എന്ന പൊട്ടക്കിണറിൽ ജീവിക്കുന്ന നടൻമാർ, അതിനു പുറത്തും വിശാലമായ ലോകം ഉണ്ടെന്ന് മനസ്സിലാക്കട്ടെ
@rajakrishnan429819 күн бұрын
Huge respect to Adarsh❤ Very matured ❤
@Merabhaigoodboy18 күн бұрын
പഴയ പിള്ളേരെ പറ്റിച്ച പോലെ ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് നടക്കില്ല.. എല്ലാവരോടും കൂടെയാ 🙏🇮🇳🙏indian BIG bOyZ 🙏🇮🇳🙏
@sumasajith918619 күн бұрын
പൈസ മുടക്കുന്ന വ്യക്തിക്ക് അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ഇല്ലേ joju..ധാർഷ്ട്യത്തോടെയുള്ള സംസാരം വളരെ മോശം.
@Fine-fm1kh19 күн бұрын
ഇവിടെ അങ്ങനെ അല്ല അഭിപ്രായം പറഞ്ഞ കളി മാറും vaakasthe
@araddav814619 күн бұрын
150 rs mudakuma anoo Paisa, kodikal mudaki anu padam edukunath
@akhilsmuggler954219 күн бұрын
Ni gal oru 20-25 lak nu oru veedu vachu,ath vazhiye poya oruthan oru bomb ittu thakarthu,ningal engane prathikarikkum.bombittavan parayum,Avan Paisa koduth vangiya bomb,avanu ishttam ullidath idan ulla avakasham undenn. Ingane poyal enthavum avastha.
@Hegde-wj6hd19 күн бұрын
@@Fine-fm1kh. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies.
@ഡേവിഡ്1019 күн бұрын
@@araddav8146എങ്കിൽ A പടം എന്ന് എഴുതി കാണിക്കണം....... നടി സിബ്ബ് ഇടുന്ന സീൻ വരെ ഉണ്ട് അതിൽ ഫാമിലി.കുട്ടികൾ ഒക്കെ കാണുന്ന മൂവി അല്ലെ അത്
@fasalbilliardssnookerfitte809219 күн бұрын
ഒരുപാട് പൈസ മുടക്കിയെന്ന് കരുതി മിണ്ടാതിരിക്കണോ.? എങ്കില്‍ കുറച്ച് പൈസ മുടക്കി നീല ചിത്രം നിര്‍മിച്ചാലും മിണ്ടാതിരിക്കേണ്ടി വരുമ്മല്ലോ.
@NUMISTA00719 күн бұрын
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
@renjakumarks720119 күн бұрын
ഇവൻ ഒരു അഹങ്കാരി ആണ്.... ആരാ ഈവനെയൊക്കെ വില വെക്കുന്നത്... ഒരു സിനിമ ക്കാരൻ.... എന്ത് പ്രേയോജനം സമൂഹത്തിന് ഇവിനെക്കൊണ്ട്... സിനിമ കാണുന്ന ക്യാഷ് വല്ല കർഷകനും കൊടുക്കണം
@ratheesh557119 күн бұрын
എടാ എടാ എന്നുള്ള വിളി ജോജു ജോർജ് ഒഴിവാക്കാൻ പാടില്ലേ... നിങ്ങൾ വിളിച്ച വെക്തി എന്ത് കൃത്യമായി ആണ് മറുപടി പറയുന്നത്... അയാളുടെ സ്ഥലം ലൊക്കേഷൻ ഓക്കേ അനേഷിക്കുന്നതു കേട്ട്. എന്തിനാ... ഒന്നും തോന്നലേ... വയറു കാരണം കിടുമണി കാണാൻ കഴിത്തവനാണ് ഭീഷണി സ്വരം....ചിരിപ്പിക്കാതെടെ😄 ജീവിക്കുന്നിരുന്ന കീലേരി അച്ചു ജോജു ... (ക്യാമറ -മുഖം, ശബ്‌ദവും, ഒപ്പം താടിയും ഇത് കൊണ്ട് എത്രകാലം ഫീഡിൽ പിടിച്ചു നിൽക്കും)
@aleenaambadi776919 күн бұрын
സിനിമയെ വിമർശിക്കാം എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് ജോജു തന്നെ പറയുന്നു...ആദർശ് അപ്പൊ പിന്നെ എന്തുവാ ചെയ്തത് ? അയാൾ അയാളുടെ അഭിപ്രായം തന്നെയല്ലേ പറഞ്ഞത്...
എത്ര മറച്ചു വെക്കുവാൻ ശ്രമിച്ചാലും തനി നിറം ഒരുനാൾ പുറത്ത് വരുക തന്നെ ചെയ്യും.
@rajangeorge488819 күн бұрын
ഞാനും, ഫ്രണ്ട്സും ഈ സിനിമ കാണാനിരുന്നതാണ്. പക്ഷേ ഇവന്റെ അഹങ്കാര വർത്തമാനം നിമിത്തം ഇവന്റെ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല. ഇവൻ ഇത്തരക്കാരൻ ആയിരുന്നോ.
@jasipaes19 күн бұрын
ജോജു ജോർജ് മുള്ളിക്കൽ ഹൌസ് റേപ്പ് വില്ല പണംപിള്ളി നഗർ കൊച്ചി
@Adarshp1618 күн бұрын
Adarsh Pwolii🔥🔥❤️❤️
@ckoojaa19 күн бұрын
ദാവീദും ഗൊലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടൽ ❤❤❤❤❤
@jonathanlivingston264719 күн бұрын
സെൻസർഷിപ്പ് ബോർഡ് അഴിമതി നടത്തുകയാണ്, ഈ പടത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണ്, കുട്ടികൾ അടക്കം കാണുന്നതാണ്
@ഡേവിഡ്1019 күн бұрын
അതിൽ ഉള്ളത് മൊത്തം കളിക്കര് ആയിരിക്കും 🤣🤣🤣
@sree101019 күн бұрын
ഞാൻ ഈ വൃത്തികെട്ടവന്മാർ ഉണ്ടാക്കുന്ന സിനിമയൊന്നും കാണാറില്ല
@MightyAustralia202419 күн бұрын
Cinema kannal njan pande nirthi
@danish6366919 күн бұрын
Nannaaayi
@vishnummohan34419 күн бұрын
എങ്കിൽ മദർ തെരെസയെയും അബ്ദുൽ കലാമിനെയും ഒക്കെ വിളിക്ക്കാം സിനിമ എടുക്കാൻ.. എന്റെ പൊന്നു ചേട്ടാ സിനിമ ഫീൽഡിൽ എല്ലാ എണ്ണങ്ങളും ഇങ്ങനൊക്കെ തന്നെയാണ്
@Madhu-n3v19 күн бұрын
മഹാ ബോർ സിനിമ ആണ്... കുട്ടികൾ ടെ കൂടെ ഇരുന്ന് കാണരുത് 🙄🙄 Sex content 🙄🙄
@MightyAustralia202419 күн бұрын
@@vishnummohan344 അതെ ആയിരിക്കാം, പൈസ വരുമ്പോൾ പഴയതു എല്ലാം പെട്ടന്നു മറക്കും Money make power😐
@velayudhanmonu663219 күн бұрын
പെണ്ണ് പിടുത്തക്കാരുടെ സിനിമ കാണാതിരിക്കുക
@rasheedttandasseri170119 күн бұрын
എന്തിനാ..? എനിക്ക് വേറെ പണിയൊന്നുമില്ലേ? >>>>>>> പൊളി മറുപടി 👍
@sebastianseban981619 күн бұрын
കാശുമുടക്കി ഒരു ടൂത്ത് പേസ്റ്റ് മാർക്കറ്റിൽ ഇറക്കിയാൽ അതുപയോഗിച്ച് കൊള്ളാമോ ഇല്ലയോ എന്ന് അഭിപ്രായം പറയുന്നപോലെ തന്നെ, ഒരു സിനിമ വിൽക്കാൻ വെച്ചുട്ടെങ്കിൽ കാശുമുടക്കി അത് കണ്ടവന് അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ട്..അല്ലാതെ പേസ്റ്റ് വിറ്റു തീരുന്നവരെ അതിനെപ്പറ്റി ആരും ഒന്നും മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്താൻ നോക്കുമോ...രണ്ട് വർഷം എടുത്ത് നിങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്ന ആവിഷ്കാരം ഒരു അഭിപ്രായത്തിൽ കൂടി തകർന്നുപോകുന്നതാണെങ്കിൽ നിങ്ങൾ ഒരു തോൽവി ആണെന്ന് നിങ്ങൾ തന്നെ പറയുകയാണ്.ആദർശ് വളരെ നല്ല രീതിയിൽ പ്രതികരിക്കുന്നു.. Good..
@Hegde-wj6hd19 күн бұрын
He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
@mishabmisu405719 күн бұрын
Aadharsh❤❤ well reply..
@Biji-gm3nf19 күн бұрын
കുടിച്ചു പാസായി ദൂ൪ദ൪ശനിലോട്ട് മോഹൻലാൽ ഫോൺ ചെയ്യുന്ന വളരെ നല്ല ഒരു കോമഡി സീ൯ അധിപ൯ സിനിമയിലുണ്ട് ഇതു കണ്ടപ്പോൾ അതോ൪മ്മ വന്നു.
@user-HOMIAC19 күн бұрын
പണി കാണണമെന്നുള്ള തീരുമാനം മാറ്റി..
@salmansalmi820516 күн бұрын
Poliyada mone adarshe
@sheena159019 күн бұрын
ഒരാൾ അഭിപ്രായം പറഞ്ഞപ്പോൾ, താൻ ഈ സിനിമാലോകം മുഴുവൻ കീഴടക്കിയ ആളാണെന്ന ഭാവത്തിൽ ജോജു എന്ന സംവിധായകൻ പറഞ്ഞത് ശരിയായില്ല. ഇനിയും എത്രയോ പാഠങ്ങൾ പഠിക്കേണ്ട വേദിയാണ് സിനിമ.
@AbrahamBz-k5n19 күн бұрын
I had some respect for JoJo .But now I know his standard. Typical market style dialogue. That boy maintained his standard.
@DIVYA-ec2bn19 күн бұрын
Salute Adarsh ❤
@noushad237819 күн бұрын
ആദർശ് 👍👍👌
@krishnakk90818 күн бұрын
സൂപ്പർ പയ്യൻ അടിപൊളി ജോജു അഹങ്കാരത്തിന്റെ ഉറവിടം ആണ് പെട്ടന്ന് വന്ന പണം അതാണ് കാരണം...
@shanibak19 күн бұрын
Adarsh you Go ahead... We are all with you
@arshadad792619 күн бұрын
കഷ്ട്ടപെട്ട് സിനിമയിൽ വന്നാൽ ആരുടെ മേക്കട്ടും കേറാം.... എന്തു ചെറ്റത്തരം ചെയ്താലും ഞാൻ കഷ്ടപ്പെട്ട് സിനിമയിൽ വന്നതാണ് എന്ന് പറഞ്ഞാൽ മതി....
@EntertainmetHUB19 күн бұрын
Provoking star ⭐
@vinodkalavally479119 күн бұрын
This is bheeshani .. not armarsham
@aneezpooolat544519 күн бұрын
Adharsh, your are the right person.
@abdulmuneermk370619 күн бұрын
ആദർശ് നീ തീയാണ്... 🔥🔥 നിലപാട് ❤
@mrMillu-ir8fj19 күн бұрын
ജോജോ shoked പയ്യൻ rocked 🔥🔥
@sidheekalangadan19 күн бұрын
Joju ജോർജ് മദ്യത്തിന്റെ പുറത്തു എന്തൊക്കെയോ പുലമ്പുന്നു . ആദർശ് വളരെ പക്വമായി സംസാരിച്ചു അഭിനന്ദനങ്ങൾ ആദർശ് . സിനിമ ഞാനും കണ്ടു . എനിക്ക് ഇഷ്ടമായില്ല . കുറെ വിയലൻസ് കുത്തി നിറച്ചു രണ്ടു ഗ്രൂപ്പുകൾ പരസ്പരം പോരാടുന്നു എന്നല്ലാതെ കഥയിൽ കാതലായ ഒരു കാരണവും കാണുന്നില്ല . (ഗ്രൂപ്പുകൾ പരസ്പരം പോരാടുക്കാൻ എന്തെങ്കിലും കാരണം വേണ്ടേ )
@Manoj-t9y9g19 күн бұрын
സപ്പോർട്ട് ആദർശ്❤🔥🔥🔥🔥🔥🔥
@kishorkumar73119 күн бұрын
തട്ടുകടയിൽനിന്നും മണിമാളികയിൽ എത്തപ്പെട്ടാലും ചിലപ്പോൾ ആളുകളുടെ യഥാർത്ഥ സ്വഭാവം.... ബാക്കി ഓരോരുത്തരും അവരുടെ മനോഭാവനപോലെ പൂരിപ്പിക്കട്ടെ.
@bijeshpalolil787719 күн бұрын
ചുരുളി തങ്കച്ചൻ ജോജു ജോർജ് പുള്ളിക്കാരൻ ഇത്രയും മാന്യതയോടെയെങ്കിലും സംസാരിച്ചല്ലോ അതുതന്നെ ഭാഗ്യം😄😄😄😄
@mohanpattathil290619 күн бұрын
ജോജു ജോർജ് ഇത്ര തരം താഴാൻ പാടില്ല.
@ramabhadran195219 күн бұрын
അൽപൻ സംവിധായകൻ ആയാൽ അർദ്ധരാത്രി വിവരക്കേട് പറയും.
@travelyogi.656219 күн бұрын
സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയതാണ് 👍
@Vishannan19 күн бұрын
ആദർശ് ധീർ🙏. നമിക്കുന്നു മോനെ.
@yourstruly123417 күн бұрын
ഒരു criticism sportive ആയി എടുക്കാൻ പട്ടത്തവൻ സിനിമ എടുക്കരുത്.. ആ പയ്യൻ കൃത്യമായി പറഞ്ഞു അവന് എന്താണ് ഇഷ്ടപെടഞ്ഞത് എന്ന്..അതിനു ന്യായീകരണം ഒന്നും ഇല്ല..കുറെ ബജറ്റ് ഉണ്ടെന്ന് കരുതി സിനിമ നന്നാവില്ല
@robinbabu725919 күн бұрын
ജോജു നീ കേട്ടോളേ പിള്ളേരെ മുള്ളിക്കുക. നാട്ടുകാരെ മുള്ളിക്കാൻ നിൻ്റെ ചിലവിൽ അല്ല അവർ കിടക്കണത്.? ഭിഷണി വീട്ടിൽ മതി തങ്കാ നിൻ്റെ. വെളിയിൽ ഇറങ്ങിയാൽ നാട്ടുക്കാർ പണി തരും. വന്ന വഴി മറക്കരുതേ തങ്കൻ ചേട്ടാ.
@Pedro7862-d8p18 күн бұрын
Adarsh bro🔥🔥🔥🔥🔥👍👍👍👌👌👌
@Mathewc538719 күн бұрын
കിരേരീ ജോജൂ ന്റെ മുന്നില്‍ നില്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം 😂😂😂😂😂
@pathoosworld463517 күн бұрын
വിദ്യാഭ്യാസമുള്ളവൻ്റെ സംസാരവും വിദ്യാഭ്യാസമില്ലാത്തവൻ്റെ സംസാരവും തമ്മിലുള്ള വ്യത്യാസം ഇവർ തമ്മിലുള്ള സംസാരത്തിൽ നിന്നും പഠിക്കാം😀😀😀 എന്തായാലും ചെക്കൻ പൊളിച്ചു👍👍👍
@Arthunkalvision119 күн бұрын
അഭിപ്രായസ്വാതന്ത്ര്യം ഒന്നും ഇപ്പോൾ കേരളത്തിൽ ഇല്ലേ
@JerinJacob-vx4gt2 күн бұрын
Joju chettan polichu❤❤❤❤❤❤❤❤
@uthampurush19 күн бұрын
പണി കൊടുക്കലാണല്ലോ ഇവർക്ക് പണി .
@joshym.k.626918 күн бұрын
പടം കാണാത്തവർ ആണ് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് പടം കണ്ട പ്പോൾ എനിക്ക് മനസ്സിലായി..ജോജു നിഷ്കളങ്കൻ ആയത് കൊണ്ട് ആണ് തുറന്ന് പറഞ്ഞത് എന്നും മനസ്സിലായി...congrats joju....❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@Mr.Pappus19 күн бұрын
Adarsh റിവ്യൂ പറഞ്ഞയിലും ഒരു കാര്യം ഉണ്ട് സിനിമയിലെ rap സീൻ ആസ്വദിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടല്ലോ
@nazarshameena709718 күн бұрын
ആദർശ് പറഞ്ഞതിൽ എന്താ തെറ്റ്, എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്
@prakashlearn538418 күн бұрын
പരാജയത്തെ അഭിമുഖീകരിക്കാൻ എളുപ്പമാണ്; എന്നാൽ വിജയത്തെ കൈകാര്യം ചെയ്യാൻ നാം പഠിക്കേണ്ടതുണ്ട്. VVS LUXMAN (Indian cricket player)
@selinak.g496719 күн бұрын
ഇവൻ്റെ ഒക്കെ സിനിമ കാണണോ
@APPUAppu-hz3dp19 күн бұрын
നീ കണ്ണൻണ്ട .നിനെ ആരെങ്കിലും നിർബന്ധിചോ... ..
@aynicalvijudavid893519 күн бұрын
It's disappointing to see filmmakers or actors resort to intimidation over a negative review. Constructive feedback, whether positive or negative, is part of the creative process and reflects the public’s honest opinions. Threatening a viewer not only damages the reputation of the creators but also discourages others from sharing genuine feedback. Art should be open to critique-every viewer deserves the freedom to express their thoughts without fear. Let’s stand up for respectful discourse and protect the right to share opinions openly
@gangatharangangatharan199819 күн бұрын
പണം ഉണ്ടാക്കാൻ പണി സിനിമ എടുത്ത ജോർജ്ജ് ആവശ്യത്തിൽ കൂടുതൽ പണം കിട്ടിയപ്പോൾ അഹങ്കാരി ആയി...
@jayalal317018 күн бұрын
കൊള്ളാം ആദർശ്, 2 സിനിമ വിജയിച്ചപ്പോൾ അഹങ്കാരം കാണിച്ച ജോജുവിനോട് പുച്ഛം മാത്രം
@thulasishankar824319 күн бұрын
ഈ സിനിമാക്കാർക്ക് ഭയങ്കര അഹങ്കാരമാണ്
@NalinakshanCheemeni18 күн бұрын
സിനിമ കാണുന്നവർക്ക് അഭിപ്രായസ്വാതന്ത്രമുണ്ട്
@jo-dk1gu19 күн бұрын
ഒരു പടം ചെയ്യുമ്പോഴേക്കും എന്താ ഇവൻ്റെയൊക്കെ അഹങ്കാരം....
@thejusnighty497419 күн бұрын
ആദർശ് famous ആയില്ലേടാ മോനെ. നിനക്ക് അതുപോരെ. നല്ല പക്വത ഉള്ള കുട്ടി. നല്ല വ്യക്തിത്വം
@ashokt.v743719 күн бұрын
Georginte Samsaara tone acceptable alle
@TRAARTVLOG19 күн бұрын
ഇതിപ്പൊ ജോജു ആദർശിന് ചിലവ് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം ഫ്രീയായിട്ട് ഇത്രയും വലിയ പബ്ലിസിറ്റി കിട്ടിയില്ല..😊
@jeshmababu683919 күн бұрын
Joju പറഞ്ഞത് ന്യായീകരിക്കുന്നില്ല. പക്ഷെ, Movie ക്ക് ഒരു പ്രശ്നം ഉള്ളതായി തോന്നിയില്ല. ഈ മൂവിയില്‍ പിന്നെ rape സീന്‍ എങ്ങനെ എടുക്കണമെന്ന് ആണ് Adarsh ഉദേശിച്ചത് എന്ന് അറിയില്ല 😂.. 2 സൈക്കോ സ്വഭാവം ഉള്ള വില്ലന്‍മാര്‍.. അതില്‍ ഒരാൾ സ്ത്രീ വിഷയത്തില്‍ വളരെ താല്‍പര്യം ഉള്ള ആളും.. അങ്ങനെ ഉള്ളവർ എങ്ങനെ ഒരു പെണ്ണിനെ enthome ചെയ്യും എന്ന് ആ മൂവി കണ്ടാല്‍ മനസ്സിലാവും.. പെണ്ണിനെ മാത്രം അല്ല, ആരെയും എന്തൊക്കെ ചെയ്യും എന്ന് അതില്‍ നിന്ന് നമുക്ക് കാണാം.. അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്.. പക്ഷേ, കുറെ പേരുടെ കഠിനാധ്വാനത്തിന്റെ result ആണ് ആ മൂവി.. അതിന് നല്ല reviews ഒരുപാട് ഉണ്ട്.. ഇത് പോലെ negative reviews വളരെ ചുരുക്കം ഉണ്ടാവും..അത് മനപ്പൂര്‍വ്വം degrade ചെയ്യാൻ ആണെന്ന് തോന്നിയാല്‍ അതിൽ കുറ്റം പറയാന്‍ പറ്റില്ല.. അങ്ങനെയേ തോന്നൂ..
@jainysebastian627719 күн бұрын
hello he said only his opinion .. You r saying yours.. each ones acceptance is different. don’t glorify this kind of scenes please.. valare horrible scenes aanu .Athokke potte who made his abhiprayam so popular?
@jeshmababu683919 күн бұрын
@jainysebastian6277 ഞാൻ എവിടെ ആണ് ആ scene glorify ചെയതത്? ഓരോ movie making ല്‍ അതിന് വേണ്ട പല scenes ഉണ്ടാവും.. Malayalam movie industry ഇപ്പോളും, എങ്ങും എത്താതെ തന്നെ നില്‍ക്കണം എന്നാണോ നിങ്ങളെ പോലെ ഉള്ളവർ പറയുന്നത്?? ആ movie യില്‍ വില്ലന്‍മാരുടെ psycho സ്വഭാവം എത്രത്തോളം എന്ന് കാണിക്കാൻ ആ scene സാധിച്ചിട്ടുണ്ട്.. അഭിപ്രായം പറയാം, അത് degrading and spoiler ആയാൽ ആരായാലും പ്രതികരിക്കും.. അത് കൂടി അപ്പോൾ face ചെയ്യാൻ ready ആയിട്ട് വേണം ഇതിന് പോവാന്‍..
@NUMISTA00719 күн бұрын
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
@NUMISTA00719 күн бұрын
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
@NUMISTA00719 күн бұрын
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
@jojoseph933319 күн бұрын
ഓജു.ആരും കാണല്ല്.. അവന് നല്ല പൂസായി.
@subhashsubhash112019 күн бұрын
nan kaanilla.....
@lekshmimanesh988719 күн бұрын
ഞങ്ങൾ ജോജുചേട്ടനൊപ്പം
@pjk32719 күн бұрын
Midukkan Aadarsh👏 Joju vila kalanju, aa midukkanodu respectum Joju nodu disrespect um thonni. Enthayalum movikku view koodum
@ArunArun-i3p19 күн бұрын
Oru cinema kadha spoiler okke leak aaaki copy paste cheythu elaarodum cinema kananda ennu paranja ivan midukkan allae....😅....call record cheyunoonde mathram manyam aayi samsaricha ivan super allae kashtam
@SeemaS-p2u19 күн бұрын
@@ArunArun-i3poru influence um illaatha etho oru adarsh paranjath kondu oru nalla movie aalukal kanathe iriko😂. Ithipo joju nu thanne pani ayi