ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@VinodKumar-d5u1c13 сағат бұрын
മത്സരം സരിനും നോട്ടയും തമ്മിൽ...😂😂😂വക്കീലേ നമിക്കുന്നു 🙏🏼
@Athira-e9f13 сағат бұрын
Vakeel evidelum ninnal nota mukalil kerum😂
@ShihabudheenShihab-q3d10 сағат бұрын
Valary crct
@rasheedpbvr58244 сағат бұрын
😂
@AnoopN-q6b2 сағат бұрын
Vakkeel kollam kore Aayi pinarai Teri vilichu nadakunnu😂😂😂😂 chirikan oru avasaram dushttamar sammathikummilla
@funtastic691912 сағат бұрын
വക്കീൽ, തൃശ്ശൂർ കോൺഗ്രസ് ജയിക്കും എന്ന് പറഞ്ഞ പോലെ, പാലക്കാടും കോൺഗ്രസ് ജയിക്കും എന്ന് പറഞ്ഞതാണ് ഏക ആശ്വാസം.
@shivan265911 сағат бұрын
ബിജെപിയെ തോൽപ്പിക്കാൻ വക്കീലിന് കിട്ടിയ അവസാനത്തെ ചാൻസ് അതും പ്രയോഗിച്ചു
@muralipk195910 сағат бұрын
@@shivan2659 6000 ഭൂരിപക്ഷത്തിൽ കൃഷ്ണകുമാർ ജയിക്കും ( ശോഭ സുരേന്ദ്രൻ പിടിച്ച 30 % വോട്ട് മെട്രോമാൻ 36 % വോട്ട് വരെ ഉയർത്തി ; ഇനി അത് 38 % ആകും , ജയിക്കും )
@Stingray195310 сағат бұрын
കോൺഗ്രസ്സ് വന്നാൽ പാലക്കാട് തൊലഞ്ഞു, അത്ര തന്നെ. ഈ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഭരിച്ചു ഭരിച്ചു കേരളം മുഴുവനും വഖഫ്കാർ കൊണ്ടുപോകും, അതാണ് ഉണ്ടാകാൻ പോകുന്നത്.
@joseyjohn87769 сағат бұрын
അരിയാഹാരം കഴിക്കുന്ന നിഷ്പക്ഷ 😂😂.. നിരീക്ഷകൻ.... 2021...യുഡിഫ്.... Silent wave... 110..സീറ്റ് പ്രവചിച്ച......പ്രവചന സിംഹം...😂😂😂....23 നു.... വൈകീട്ട്... ഏതെങ്കിലും ചാനലിൽ.... കാണുമല്ലോ...😅😅😅
@SwastikNair-h1h9 сағат бұрын
അപ്പോൽ വക്കീൽ പറഞ്ഞു കോൺഗ്രസ് ജയിക്കും എന്ന് അത് കൊണ്ട് BJP vijayam urppichu
@manojbalakrishnannair738812 сағат бұрын
😂😂ശ്രീധരൻ സാറിനെ, 2 മുന്നണികളും കൂടി ക്രോസ് vote ചെയ്ത് തോൽപ്പിച്ചു... അതല്ലേ സത്യം വക്കീലേ. അത് അങ്ങട് പറ😂
@VincentPaul-jh5zt11 сағат бұрын
Upper caste voters support congress through Sandeep Varier . Jai RSS . Jai .. CPIM
@muralipk195910 сағат бұрын
6000 ഭൂരിപക്ഷത്തിൽ കൃഷ്ണകുമാർ ജയിക്കും ( ശോഭ സുരേന്ദ്രൻ പിടിച്ച 30 % വോട്ട് മെട്രോമാൻ 36 % വോട്ട് വരെ ഉയർത്തി ; ഇനി അത് 38 % ആകും , ജയിക്കും )
@ajikoikal110 сағат бұрын
@@VincentPaul-jh5zt Krishnakumar & Rahul are Nairs, upper cast. Varriar is ambalavasi but upper cast. Lst time cpm and congress did cross voting against Sreedharan sir.
@BasilMathewEldho10 сағат бұрын
Noki irunno? Parliament election lu 8500 vote lead VK sreekandan indrnu The people of palakad think with a secular mind athinola etom valiya example ith So easy peasy mahn Congress jeyikum @@muralipk1959
@അജ്ഞാതൻ.3.08 сағат бұрын
@@VincentPaul-jh5zt പാർട്ടിക്ക് മീതെ മതം നോക്കി കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയവരുടെ വോട്ടു ഇത്തവണ സരിനിലേക്കു പോകാനാണ് സാധ്യത..😂😂😂 വടകരയിൽ സഖാപ്പികൾ ചെയ്ത പോലെ...🤭🤭🤭
@RajanOk-k8i12 сағат бұрын
കൂടുതൽ വോട്ട് കിട്ടുന്നയാൾ ജയിക്കും എന്നാണ് ഇന്റലിജിൻസ് റിപ്പോർട്ട് 😊
@arunma0711 сағат бұрын
ഇങ്ങൾക്ക് വയറ് നിറച്ചും ഫുത്തിയാണല്ലോ
@syamsk52389 сағат бұрын
2016 മുതലുള്ള intelligent intelligence.
@DifferentTake-mi4bv8 сағат бұрын
Vakeelikkw congress aan bjp purame ullil kooduthal perum congress
@BerylPhilip7 сағат бұрын
😅
@KiranMenon-jy2ed13 сағат бұрын
ആരൊക്കെ ജയിച്ചാലും മൂന്നാം സ്ഥാനം അത് ജയിക്കിന് ശേഷം ഉള്ള CPIMൻ്റെ നേർച്ച കോഴി സരിന് മാത്രം ഉള്ളതാണ്
@സോഫിയവിത്നൗഫൽ12 сағат бұрын
ജയ്ക്ക് ജയിക്കുന്നതു വരെ പുതുപ്പള്ളിയിൽ നിർത്തിയേക്കാമെന്നാണ് സ०സ്ഥാന കമ്മിറ്റിയുടെ നേർച്ച.
@lazimmuhammedkandakka22749 сағат бұрын
അവൻ jaik അല്ല tholk ആണ്
@അജ്ഞാതൻ.3.08 сағат бұрын
പാർട്ടിക്ക് മീതെ മതം നോക്കി കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയവരുടെ വോട്ടു ഇത്തവണ സരിനിലേക്കു പോകാനാണ് സാധ്യത..😂😂😂 വടകരയിൽ സഖാപ്പികൾ ചെയ്ത പോലെ...🤭🤭🤭
@issacabin8 сағат бұрын
ജയിക്കിനെ നല്ല പേടിയുണ്ടല്ലെ. സംസാരിക്കാൻ അറിയാവുന്ന ആരെങ്കിലും നിങ്ങളുടെ പാർട്ടിയിൽ ഉണ്ടോ
@manueltr739312 сағат бұрын
ഇത് തൃശൂർ സുനികുമാർ ജയിച്ച പോലെ ആണ്ണോ വക്കീലേ,,😂😂😂
6000 ഭൂരിപക്ഷത്തിൽ കൃഷ്ണകുമാർ ജയിക്കും ( ശോഭ സുരേന്ദ്രൻ പിടിച്ച 30 % വോട്ട് മെട്രോമാൻ 36 % വോട്ട് വരെ ഉയർത്തി ; ഇനി അത് 38 % ആകും , ജയിക്കും )
@rahulvsuresh798110 сағат бұрын
Thrissur il aaru jayikkumenna chetta pulli predict cheythea ?
@dibs478110 сағат бұрын
സുനിൽ @@rahulvsuresh7981
@dibs478110 сағат бұрын
@@rahulvsuresh7981 മുരളി 😂
@sunrendrankundoorramanpill79588 сағат бұрын
തൃശൂരിൽ വക്കീൽ പഴയ ശശി...യായി -- പ്രവചന ശിൻങ്കം 🤣🤣🤣
@manojt.k.628511 сағат бұрын
വക്കീലേ ഇത്തവണയും അങ്ങയുടെ പ്രവചനം പതിവു പോലെ തെറ്റുകയാണേൽ , ദയവായി ഇനി ഈ വക പണിക്ക് നില്ക്കല്ലേ.......ഇഷ്ടം കൊണ്ട് പറഞ്ഞതാണ്😊
@Sujith-f2q8 сағат бұрын
ഞാൻ വീഡിയോ save ചെയ്തു.... ത്രിശൂർ save ചെയ്തപോലെ 🤪
@ryanxavier_898 сағат бұрын
വക്കീൽ സർ കോൺഗ്രസ് അനുഭാവിയാണ്😂
@sajithsbabu7 сағат бұрын
@@ryanxavier_89ബിജെപി അനുകൂലി ആണ് പക്ഷെ സുരേന്ദ്രനെ ഇഷ്ടമല്ല
@annammaksks37042 сағат бұрын
@@ryanxavier_89CPI ആണ്
@amsankaranarayanan68637 сағат бұрын
ശ്രീ. ജയശങ്കരിന്റെ നർമത്തിൽ പൊതിഞ അഭിപ്രായം ഗംഭീരം (ഇതുപോലുള്ള പ്രതിഭകളെ എവിടന്നു കിട്ടുന്നു )കാര്യങ്ങൾ ലളിതമായി വിവരിക്കുന്ന സാറിന് നന്ദി
@TJJose-br3kt11 сағат бұрын
👍വക്കീൽ പറഞ്ഞാൽ അച്ചിട്ട കാര്യം. നമ്മുടെ ട്രംപ് അണ്ണൻ പുഷ്പം പോലെ ജയിച്ചില്ലേ. ♥️
@shameerkuniyil6348Сағат бұрын
സന്ദീപ് വാര്യർ വന്നതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവുമില്ല എല്ലാവർക്കും 100% സന്തോഷമേയുള്ളൂ
@jsankar796813 сағат бұрын
വക്കീൽ സാറെ...ഡോക്ടർജോലിയും,സർക്കാർ ജോലിയും കൊണ്ട് നടക്കാൻ ആത്മവിശ്വാസം ഇല്ലാത്ത സരിൻ ഗഡിഎ ങ്ങിനെ ഈ പണി കൊണ്ടിനടക്കും വക്കീൽ സാറെ...
@nasrani99363 сағат бұрын
നല്ല സ്ഥാനാർത്ഥി മാങ്കൂട്ടത്തിൽ ആണ്.
@mura124212 сағат бұрын
ഇയാൾ പറഞ്ഞത് ഒന്നും ഫലം കാണുന്നില്ല.. അതിന്റെ ബേജാർ
@ajus79913 сағат бұрын
CPM ഇത്തവണ വോട്ട് മറിച്ചിട്ടില്ല വാക്കിലെ..
@ravindrangopalan12 сағат бұрын
ഇത് തന്നെ ആണ് താങ്കൾ തൃശൂർ ഇൽ പറഞ്ഞത്
@ShajuJose-u2z11 сағат бұрын
വക്കീലിന്റെ വീഡിയോകൾക്കായി കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. ബഹുമാനത്തോടെ പറയട്ടെ വിശകലനം തെറ്റി രാഹുലിന് സാധ്യത ഉണ്ടായിരുന്നു പക്ഷെ സന്ദീപ് കോയയുടെ നാവാട്ടം ആ അവസരം ഇല്ലാതാക്കി വക്കീലിന് തെറ്റിപ്പോയി 👍
ലവൻ കുറു മാറിയതിൽ .... സാർ ഒരുകാര്യം മനപ്പൂർവം വിട്ടുകളഞ്ഞു ലവൻ പാർട്ടി മെമ്പർഷിപ് എടുത്തശേഷം അനുഗ്രഹം വാങ്ങാൻ എവിടെ പോയെന്നു പറയുന്നില്ല അതൊരു പോരായ്മയാണ്
@lathikagopidasmenon948812 сағат бұрын
പറയില്ല. ഇവരൊക്കെ പാണക്കാട് തങ്ങൾ കുടുംബക്കാരുടെ അനുഗ്രഹത്തൊടെ വാഴുന്നവർ അല്ലെ
@devparambath12 сағат бұрын
അത് സൂചിപ്പിച്ചല്ലോ... വാരിറുടെ കോൺഗ്രസ് പ്രവേശം തിടുക്കത്തിലായത്, മുസ്ലിം വോട്ട് ഏകീകരണം എന്നിവ.... ഈ കാരണങ്ങൾ തീർച്ചയായും കോൺഗ്രസിന്റെ ഭൂരിപക്ഷത്തിൽ കുറവ് വരുത്തും...
@mohancr4115Сағат бұрын
മുനമ്പം കാര്യവും പറഞ്ഞില്ല
@chottu202336 минут бұрын
2026 ഈ ലവൻ എവിടെ നിന്നാലും ഞങ്ങൾ CPM ന് vote ചെയ്താങ്കിലും..... അവനെ ഇല്ലാതാക്കും
@omanaroy1635Сағат бұрын
കേൾക്കാൻ കൊതിച്ച ഒരു വിവരണം. നന്ദി സാർ
@neelakandhanpurayannur58168 сағат бұрын
ബിജെപി ക്കു വേണ്ടി ഒരിക്കലും വക്കീൽ പറയില്ല. ഇദ്ദേഹവും ഷാനി പ്രഭാകറും തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു ആവും എന്ന് പറഞ്ഞ തു ആരും മറന്നിട്ടില്ല
@manoharkt19678 сағат бұрын
മുനമ്പം വിഷയത്തിൽ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം വക്കീൽ കാണാതെ പോയത് ശരിയായില്ല
@bijuaugustine21597 сағат бұрын
പാലക്കാട് ക്രിസ്ത്യൻ വോട്ട് കുറവാണ്
@josephtf90265 сағат бұрын
ചുമ്മാ സീറോ മലബാർകാർ ഉണ്ടാക്കുന്ന ഒരു വർഗ്ഗീയവൽക്കരണം. മുനമ്പത്തെ ലത്തിൻ കത്തോലിക്കരെ വച്ച് കളിക്കാൻ ശ്രമിക്കുന്നു. സീറോ ക്കാരുടെ തമ്മിലടി മറക്കാൻ ചുണ്ടക്കൊളുത്ത് ഇട്ടിരിക്കയാണ്. പണ്ട് വിദ്യാഭ്യാസ നയത്തിനെതിരെ കത്തോലിക്കരെ സമരം ചെയ്യിച്ചു. വെടിവെപ്പിൽ ജീവൻ വെടിയേണ്ടി വന്നത് തിരുവനന്തപുരം കടപ്പുറത്ത് താമസിക്കുന്ന പാവങ്ങളും.
@Hhh935565 сағат бұрын
@@bijuaugustine2159kazhinja thavana shafi jayichathu 4000 voteinu alle 6000-7000 Christian vote undu palakad
@vahidas232110 сағат бұрын
സന്ദീപ് വന്നതിൽ ന്യൂനപക്ഷത്തിനു ഒരു പ്രോബ്ലം ഉള്ളതായി അറിയില്ല. സന്ദീപ് അനുകൂലമാവുമെന്നാണ് പ്രതീക്ഷ.
@അജ്ഞാതൻ.3.09 сағат бұрын
പാർട്ടിക്ക് മീതെ മതം നോക്കി കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയവരുടെ വോട്ടു ഇത്തവണ സരിനിലേക്കു പോകാനാണ് സാധ്യത..😂😂😂 വടകരയിൽ സഖാപ്പികൾ ചെയ്ത പോലെ...🤭🤭🤭
@athulkrrishna95295 сағат бұрын
ന്യൂന പക്ഷ ത്തിനല്ല പ്രോബ്ലം ഹിന്ദുക്കൾ ക്കാണ് അത് കൊണ്ട് ഹിന്ദുക്കൾ ഒരുമിച്ച് ബിജെപി ക്ക് വോട്ട് ചെയ്തു അത്രേ ഉള്ളൂ പാണക്കാട് പോയ ആ രാത്രി ഹിന്ദുക്കൾ ഒറ്റ തീരുമാനം ബിജെപി
@vahidas23213 сағат бұрын
രാഷ്ട്രീയം മതത്തിൽ കൂട്ടിക്കുഴക്കുന്നു... 🤔
@jameelamanikoth43906 сағат бұрын
രാഹൂൽ ജയിക്കണം.ജയിച്ചിരിക്കണം
@synergybusiness9181Сағат бұрын
Ok sir
@gauthamprem883326 минут бұрын
Rahul is a intelligent, smart , efficient guy. The way he attend for the interview , his body language are❤❤❤ awesome
@pmfaisalfaisal86965 сағат бұрын
❤❤❤ഇയാൾ പറഞ്ഞതു ഇതുവരെ ശരിയായിട്ടുണ്ടോ ❤❤❤❤❤❤❤❤
@minnarafan15979 сағат бұрын
രാഹുൽ 8475 വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കും❤❤❤
@shafik56378 сағат бұрын
20300
@AbdhulNazar-kz8we7 сағат бұрын
അതിൽ ഒന്ന് കുറച്ചെക്ക് 8474
@Shaji2227 сағат бұрын
ഇതെന്താ ലോട്ടറി ടിക്കറ്റ് നമ്പറോ
@AbdhulNazar-kz8we7 сағат бұрын
@@Shaji222 അത് വോട്ടെണ്ണിയിട്ട് പറയാം സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ
@BerylPhilip7 сағат бұрын
@😅AbdhulNazar-kz8we
@vijinvijay11 сағат бұрын
രാഹുൽ ജയിക്കും... ബിജെപി തുലച്ചതാണ് ഈ അവസരം.. സ്ഥാനാർഥി നിർണയം തെറ്റി പോയി.. കൃഷ്ണകുമാറിന് ജയിക്കാനുള്ള വോട്ട് ഒന്നും കിട്ടില്ല.. ഇപ്രാവശ്യവും രണ്ടാം സ്ഥാനം കിട്ടും 🤷🏻♂️
@അജ്ഞാതൻ.3.08 сағат бұрын
പാർട്ടിക്ക് മീതെ മതം നോക്കി കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയവരുടെ വോട്ടു ഇത്തവണ സരിനിലേക്കു പോകാനാണ് സാധ്യത..😂😂😂 വടകരയിൽ സഖാപ്പികൾ ചെയ്ത പോലെ...🤭🤭🤭
@Welplaydd8 сағат бұрын
Ni evde olla aalanu?
@umarcherooth41405 сағат бұрын
ശങ്കരൻ്റെ വിലയിരുത്തൽ40% ശരി
@johnsonnj362912 сағат бұрын
സരിന് വിജയൻ്റെ വെപ്പാട്ടൻ ആകാനാണ് യോഗം 😂
@colorguide70477 сағат бұрын
രാഹുൽ ജയിക്കും
@Badusha96336 сағат бұрын
എന്തായാലും തോൽക്കുന്നവർ ജയിക്കില്ല
@SujithMS-v1m11 сағат бұрын
മ്മടെ സുനി മ്മടെ സുനി എന്ന് പറഞ്ഞ് തൃശ്ശൂർ 82000 വോട്ട് ന് പിന്നിലാണ് സുനില്‍ ചേട്ടന്‍. പാലക്കാട് ബിജെപി ജയം ഉറപ്പിച്ചു.
@gopalgk579511 сағат бұрын
ബിജെപി ... തോറ്റാലും, ജയിച്ചാലും , പാർട്ടിക്ക് നഷ്ടപെടാൻ ഒന്നുമില്ല . നഷ്ടം മുഴുവനും വാര്യർക്ക് മാത്രമാണ്
@Surendran_11 сағат бұрын
രാഹുൽ ജയിക്കുമെന്നാണ് പറഞ്ഞത്.സന്ദീപ് മാറിയത് പോലെ കാലുമാറുകയോ ,ബബ്ബബ്ബ പറയുകയോ ചെയ്യരുത്.മുൻവിധിയുണ്ട് അവലോകനത്തിൽ.സരിനെ പാടെ അവഗണിച്ചു.ബിജെപിക്ക് രണ്ടാം സ്ഥാനമെന്ന സൂചനയും.റിസൽറ്റിന് ശേഷം വീണ്ടുമൊരു അവലോകനവുമാകാം.അഥവാ പ്രവചനം തെറ്റിയാൽ സന്ദീപൻ്റെ മുകളിൽ ഏണിവെച്ച് രക്ഷപ്പെടുകയും ആവാം.
@unnimonunniunnimonunni927912 сағат бұрын
ഇല്ല സാർ BJP ജയിക്കും 5000 ത്തിന് മുകളിൽ
@abdulrazakfaizy301310 сағат бұрын
സന്ദീപ് വാര്യർ പരസ്യമായി നിലപാട് തിരുത്തി കോൺഗ്രസിലേക്ക് വന്നതിനെ മുസ്ലിം സമുദായം സർവാത്മനാ സ്വാഗതം ചെയ്യുന്നു. രാഹുൽ മാങ്കുട്ടത്തിന് അത് ക്ഷീണം ചെയ്തെന്ന താങ്കളുടെ നിരീക്ഷണത്തോട് വിയോജിക്കുന്നു.
@അജ്ഞാതൻ.3.09 сағат бұрын
പാർട്ടിക്ക് മീതെ മതം നോക്കി കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയവരുടെ വോട്ടു ഇത്തവണ സരിനിലേക്കു പോകാനാണ് സാധ്യത..😂😂😂 വടകരയിൽ സഖാപ്പികൾ ചെയ്ത പോലെ...🤭🤭🤭
@athulkrrishna95295 сағат бұрын
ക്ഷീണം ചെയ്തത് മുസ്ലിം സമുദായത്തിൽ നിന്ന് അല്ല സുഹൃത്തേ ഹിന്ദു സമൂഹത്തിൽ നിന്ന് ആണ്
@manojkumarch79 сағат бұрын
ഇയാളുടെ പ്രവചനം വച്ചുനോക്കിയാൽ രാഹുൽ തോൽക്കും.
@JalajanMK11 сағат бұрын
ആകെ കൂടി ഒരു പ്രതിഭശാലി ഞാൻ മാത്രം, ഏതു ഇന്ത്യൻ പൗരനും മത്സരിക്കാം എന്ന പ്രാഥമിക വിവരം മാത്രം മതി
@ShajiSukumaran10 сағат бұрын
വക്കിൽ പിണറായിയുടെ വിരോധിയാണെങ്കിലും ഇന്ത്യമുന്നണിയുടെ സപ്പോർട്ടറും ബിജെപി വിരോധിയുംആണ്, താമസിയാതെ ബിജെപി കേരളത്തിൽ അധികാരത്തിൽ വരും അപ്പോൾ ജയശങ്കരുടെ അവസ്ഥ എന്തായിരിക്കും
പാലക്കാട്ട് സാധാരണ കോൺഗ്രസ് പ്രവര്ത്തകര് രാഹുലിന് ഒപ്പം തന്നെ ആണ്
@VsjansJ6 сағат бұрын
Rahul ❤
@Anoopkumar-zm6ch59 минут бұрын
വ്യാജൻ
@safiyack604810 сағат бұрын
RAHUL JAIKUM 20 THOUSAND ABOVE. ❤❤❤❤❤❤
@asharudml5 сағат бұрын
രാഹുൽ 12000 ഭൂരിപക്ഷം 👍
@babyampatt46811 сағат бұрын
വക്കീൽ സർ...തെറ്റായിപ്പോയി😂കൃഷ്ണ കുമാർ 5000 വോട്ടിന് വിജയിക്കും😂😂😂
@sunillalk.s690311 сағат бұрын
Jai Udf
@nazarpanikaveetil856Сағат бұрын
ജയശങ്കർ പൊളിച്ചു 👍❤️❤️❤️
@roshroshith818511 сағат бұрын
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 28000 കൃസ്ത്യാനികൾ 2500 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1000 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 35000 മുസ്ലിം 4000 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ടായിരത്തി ൽ താഴയെ ഭൂരിപക്ഷം ഉണ്ടാകും ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ
@athulkrrishna95295 сағат бұрын
അതിന് ആകെ ഒരു ലക്ഷത്തി മുപ്പത്തിനായിരം വോട്ട് അവിടെ പോൾ ചെയ്തത് ബാക്കി വോട്ട് ആകാശത്തു നിന്ന് വന്നോ 55000വോട്ട് അവിടെ ബിജെപി പിടിക്കും ബാക്കി ആരെങ്കിലും വീതിച്ചു എടുത്തോട്ടെന്ന്
@urstrulyrahulambady2 сағат бұрын
@@athulkrrishna9529ബിജെപി 50000 പോലും പിടിക്കില്ല ‼️
@mehjamsjams8 сағат бұрын
Rahul❤️🖤
@narayanankuttykutty332813 сағат бұрын
പാലക്കാട് കൃഷ്ണകുമാർ പാട്ടുംപാടി ജയിക്കും! ഈ കേസിൽ വക്കീൽ തോൽക്കും! കട്ടായം! വക്കീൽ ഫീസ് പ്രതീക്ഷിക്കണ്ട !
@man-ee4ro13 сағат бұрын
Sarin mathre palakkad jayiku
@മത്തായി-ഹ6ഡ12 сағат бұрын
💯% sure
@urstrulyrahulambady2 сағат бұрын
പാട്ട് പാടും.. തലക്ക് മീതെ ശൂന്യകാശം 😂😂
@KtmAli-w7h8 сағат бұрын
സന്ദീപ് വാര്യർ കോൺഗ്രസ് ആയതുകൊണ്ട് മുസ്ലിമിന് എന്താ സന്തോഷമേയുള്ളൂ
@Jai_Hanuman3612 сағат бұрын
റിപ്പോര്‍ട്ടര്‍ ഉണ്ണി സെര്‍, പിന്നെ ഇദ്ദേഹം ബിജെപി തോല്‍ക്കും എന്ന് പറഞ്ഞാല്‍ രക്ഷപെടും😂😂 മാന്‍ഡ്രേ്ക്ക്
@RajendranVayala-ig9se10 сағат бұрын
ഈ ഇലക്ഷൻ പല രാഷ്ട്രീയ സമവാക്യങ്ങളും തെറ്റിക്കും - vot ചെയ്യാൻ പൊതുവേ ജനംമടിക്കുന്നില്ലേ. അതിനെപ്പറ്റി ഒരു വിലയിരുത്തൽ വേണ്ടതാണ്
@AlbaAbrilAbril9 сағат бұрын
ആരു ജയിച്ചാലും ഭൂരിപക്ഷം 10000 താഴെ
@dhanyabalakrishnan4728Сағат бұрын
Sari👍👍👍👍
@UNNIKRISHNANKOMBIYIL6 сағат бұрын
ശ്രീധരൻ സാറിന്റെ വോട്ട് കണ്ടിട്ട് ബിജെപി യുടെ കണക്ക് കൂട്ടൽ ശരിയാവുമെന്ന് തോന്നുന്നില്ല. പിന്നെ കാലുമാറിയ ഒരാൾക്ക് സ്ഥാനാർഥിത്വം കൊടുത്ത സിപിഎം ന്റെ ലക്ഷ്യം ബിജെപി യെ സഹായിക്കാനെന്ന് തോന്നി പോകും. സന്ദീപ് വാര്യർ അവർക്ക് അനഭിമതനാവുകയും കോൺഗ്രസിൽ ചേർന്നതും ഒരു പ്രശ്നമാണെന്ന് തോന്നുന്നില്ല. കാരണം അയാൾ ബിജെപി ക്ക് വേണ്ടി സംസാരിക്കാൻ വേണ്ടി നിൽക്കുമ്പോൾ അവരെ പ്രതിരോധിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ നിരവധി പേരെ ബിജെപി യിലേക്ക് ആകർഷിച്ചിട്ടും അവരിൽ പ്രമുഖർ എല്ലാവരും ഇപ്പോൾ മൗനികളായിതീർന്നു. നിലവിലെ സന്ദീപ് വചസ്പതി വരെ വളരേ കുറഞ്ഞ നിലയിലാണ് ചാനൽ ചർച്ചകളിൽ കാണുന്നത്. ഏതായാലും സുരേന്ദ്രന്റെ വ്യക്തിപ്രഭാവം സുരേഷ് ഗോപി പോലും അംഗീകരിക്കാൻ തയ്യാറായില്ല എന്നാണ് തോന്നിയത്. ഏതായാലും കൂറ് മാറ്റം അതിന്റെ പരിധിയിൽ കവിഞ്ഞ നിലയിൽ ഒരു പ്രവചനം അസാധ്യമാണ്
@rajeevmangatkolpurath833310 сағат бұрын
തൃശ്ശൂർ പ്രവചന സിംഹമേ, വണക്കം 🤣🤣🤣🤣🤣👍
@Rajesh-zf6gv10 сағат бұрын
KRISHNAKUMAR 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@കുറുപ്പ്12 сағат бұрын
രാഹുൽ ഭൂരിപക്ഷം 10876
@mohanana228612 сағат бұрын
😂😂😂പോടാ പാകിസ്താനി
@Abraham-t4m12 сағат бұрын
അൽ കോൺഗ്രസ് ന് ഇനിയും വോട്ട് ചെയ്യാൻ ആളുകളുടെ തലയിൽ പിണ്ണാക്ക് അല്ല
@SunilrajvsVadakkedthСағат бұрын
കണ്ണിനു മാത്രമല്ല അസുഖം പാലക്കാട് ഇലക്ഷൻ ആയപ്പോൾ മനസ്സിനെ വിഭ്രാന്തി
@mythoughts1732 сағат бұрын
വക്കീൽ ജയിക്കുമെന്ന് പറഞ്ഞാൽ തോറ്റു എന്നർത്ഥം.
@albinjoyson83235 сағат бұрын
മുനമ്പം പാലക്കാട് ചർച്ചയായില്ലേ 🙄
@San.janaa..11 сағат бұрын
രാഹുൽ👍👍👍
@PrakashKrishnan-cj8jz42 минут бұрын
രാഹുലിന്റെ ഇമേജ്...ക്രാ ഭൂ..വ്യാജ ഐഡി കർഡുണ്ടാക്കി യൂത്തന്മാരെ പറ്റിച്ചവനാണ് ഏറ്റവും നല്ല ഇമേജ്.. അല്ലെങ്കിലും ചിലർക്ക് വായ് നാറ്റവും ചിലർക്ക് കക്ഷത്തെ വാടയും ഇഷ്ടമാണ്. അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ് നമ്മുടെ വക്കീൽ...
@emmanuelmangattu744812 сағат бұрын
കോഗ്രസിനെ പറ്റിയുള്ള വക്കിലാൻ്റ് വിലയിരുത്തൽ പൂർണ്ണമായും ശരിയാണ് എന്നാറട കോൺഗ്രസ് പരാജയപ്പെടുന്നുവോ അതിൻ്റെ പിന്നിൽ ഒരു കോഗ്രകാരൻ ഉണ്ടാകും സന്ദീപ് വാര്യർ വന്നത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടേ ആ സമയത്ത് മുരളിയുടെ പ്രതീകരണം കേട്ടില്ലേ?
@powersward13 сағат бұрын
നേമത്ത് പൂട്ടിയതിന് പാലക്കാടിൻ്റെ മണ്ണിൽ താമര വിരിയിച്ചു നിയമസഭയിൽ ചരിത്രം കുറിക്കും BJP 🧡💚🔥
@CJ-xd5oh12 сағат бұрын
ഉണ്ട 😂
@Shoukkath-o2e9 сағат бұрын
സ്വപ്നം കണ്ടോ
@അജ്ഞാതൻ.3.08 сағат бұрын
ഹമാസ് പ്രീണന ഖാൻഗ്രെസ്സ്...🤭🤭🤭 വഖഫ് പ്രീണന ഖാൻഗ്രെസ്സ്...🤭🤭🤭
@Abdulrazak-oq5vx4 сағат бұрын
Kopp jayikkum 😂
@Abdulrazak-oq5vx4 сағат бұрын
@@അജ്ഞാതൻ.3.0shoe 👟 nakkikku kuru potti 😂
@abhinandabhi75189 сағат бұрын
സരിൻ ❤️
@KrishnakumarKrishnakumar-oh2jg13 сағат бұрын
ബിജെപി
@mohammedkoya54315 сағат бұрын
ശങ്കർ സാർ വർഗീയമായി ചിന്തിച്ചു.... മുസ്ലിം സമുദായം ഒരിക്കലും സന്ദീപിന്റെ വരവിൽ cpm ന് വോട്ട് ചെയ്യില്ല.
@Jaseerakabeer-jm8yj12 сағат бұрын
മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നത് നോട്ടക്കായിരിക്കും സരിൻ്റെ സ്ഥാനം 4-ാം സ്ഥാനം
@mytechmoment64478 сағат бұрын
ഒരു ഒറ്റ കാര്യത്തിൽ മാത്രമേ താങ്കളുടെ അവലോകനത്തിൽ തെറ്റിയിട്ടുള്ളൂ. അത് ന്യൂന പക്ഷ വോട്ടിനെ സംബന്ധിച്ചുള്ളതിലാണ്. കാരണം സന്ദീപ് വാര്യർ BJP വിട്ടതിൽ അങ്ങേയറ്റം സന്തോഷിക്കുന്നവരാണ് ന്യൂനപക്ഷ മുസ്ലികൾ അവരുടെ വോട്ടിൻ്റെ 90% നവും രാഹുലിനുള്ളതാണ്. അത് കോൺഗ്രസിനോടുള്ള അനുഭാവം കൊണ്ടല്ല മറിച്ച് ഈ അടുത്ത കാലത്ത് CPM കാട്ടി കൂട്ടിയ ചില പരിപാടികളോട് ന്യൂനപക്ഷത്തിന് അങ്ങേയറ്റം പ്രതിഷേധമുണ്ട്.
@VaigArjuN-lf1oi7 сағат бұрын
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും സത്യസന്ധമായ ഒരു അഭിപ്രായം പറയാൻ ഒരു സ്ഥാനാർഥി തയ്യാറില്ല. ആർക്കും ആത്മവിശ്വാസം കുറവില്ല. രാഷ്ട്രീയം എന്ന് പറഞ്ഞാൽ ആത്മവഞ്ചനയാണോ.
@antonythomas11318 сағат бұрын
വഖഫ് ൻ്റെ കാര്യത്തിൽ വക്കീലിൻ്റെ നിലപാട്/അഭിപ്രായം ക്രിസ്ത്യാനികൾ ഒരു കാരണവശാലും എൽഡിഎഫ്, യുഡിഎഫ് വിട്ടുപോകരുത് എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നു. പക്ഷേ വക്കീലിൻ്റെ ആ ഉദ്ദേശം ഫലിച്ച ലക്ഷണം ഇല്ല. ഹിന്ദുവും ക്രിസ്ത്യാനിയും എൽഡിഎഫ്,യുഡിഎഫ് , രാഷ്ട്രീയ നിരീക്ഷകരുടെ എന്നിവരുടെ പ്രചാരണം ഗൗനിക്കാതെ ആയിട്ടുണ്ട്.
@aaronk73813 сағат бұрын
സരിന് ഈ ഇലക്ഷൻ കഴിയുമ്പോൾ തൃക്കാക്കരയിലെ ഡോക്ടറിൻ്റെ അവസ്ഥയാകും പിന്നെ ഭൂതക്കണ്ണാടി വച്ചാലും കണ്ട് പിടിക്കാൻ പറ്റില്ല
@Abdukka70312 сағат бұрын
ഏതെങ്കിലും കോർപ് റേഷനിലോ ബോർഡിലോ ഒക്കെ ഒഴിവുണ്ടാവില്ലേ?
@devparambath12 сағат бұрын
അങ്ങനെയൊന്നും പറയരുത്.... ഞാൻ എന്റെ stethescope എടുത്തു പണിയെടുത്തു ജീവിക്കും, കേട്ടോ.... 😂😂😂.. എന്നെ തോൽപ്പിക്കാൻ ആവില്ല മക്കളെ.... 🤣🤣🤣
@vineethvijayan84915 сағат бұрын
Though I have bjp Kerala leaders like V muraleedaran, CK is good and sincere party worker for a long time. All the best to CK❤
തൃശ്ശൂരിൽ വക്കീൽ പറഞ്ഞത് വളരെ കൃത്യമായിരുന്നു ! എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക്? അപാര തൊലിക്കട്ടി തന്നെ!!!
@abhijithab24289 сағат бұрын
കഴിഞ്ഞ തവണത്തെ scenario അല്ല ഇത്തവണ ldf വോട്ട് പോവില്ല, ബിജെപി door to door work നടത്തിയിട്ടുണ്ട് അവരുടെ വോട്ട് പോൾ ചെയ്യിച്ചിട്ടുണ്ട്. ബിജെപി ജയിക്കാൻ ആണ് സാധ്യത. തൃശ്ശൂർ ആവർത്തിക്കും ✨️❤️ BJP
@sajithshaji93S6 сағат бұрын
പാലക്കാട് ഏറെക്കുറെ രാഹുൽ മാകൂട്ടത്തിലിന് ആയിരുന്നു സാധ്യത പക്ഷെ സന്ദീപ് വര്യറുടെ കോൺഗ്രസ് പ്രവേശനം തകിടം മറിച്ചു അടിച്ചു നിന്ന ബിജെപി പ്രവർത്തകർ മൊത്തം ഒന്നിച്ചു, കോൺഗ്രസ് ആധിപത്യം ഉള്ള പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം കുറഞ്ഞു, ബിജെപി അധിപത്യമം ഉള്ള മുനിസിപ്പാലിറ്റിയിൽ 5% പോളിംഗ് കൂടി, 10000 ട്ടോ 15000 ഭൂരിപക്ഷം പറഞ്ഞ കോൺഗ്രസ്‌കാർ തന്നെ പറയുന്നു 3000 to 5000 വോട്ടിനേ രാഹുൽ ജയിക്കുള്ളു എന്ന് ഇതിൽ നിന്നെല്ലാം തന്നെ അല്പ്പം മൂള ഉള്ളവന് മനസിലാകും അവിടെ ആര് ജയിക്കും എന്ന്
@parvathy10816 сағат бұрын
എത്രകാലം സിപിഎമും കോൺഗ്രസും പരസ്പരം വോട്ട് മറിക്കും. അണികൾക്ക് ഒരു മടുപ്പ് വരും...
@sankaranarayananm.n699910 сағат бұрын
വക്കീലേ കൃഷ്ണ കുമാറും മോശം candidate അല്ല കേട്ടോ ബിജെപി ജയിക്കും എന്നതാണ് ശരി 😄
@mangomeadowskerala10 сағат бұрын
വക്കീൽ സരസമായും അനർഗളമായും നന്നായി സംസാരിക്കും, എന്നാൽ തിരഞ്ഞെ ടുപ്പ് വിശകലനം വക്കീലിന് പറ്റിയ പണിയല്ല. സംസ്ഥാനത്തും, മണ്ഡലത്തിലും അലയടിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ വിലയിരുത്താതെ, സന്ദീപ് വാര്യർ പോയപ്പോഴുള്ള ചെറിയൊരു കൺഫൂഷനേ മണ്ഡലത്തിലുള്ളു എന്ന വിലയിരുത്തൽ അത്ഭുത പ്പെടുത്തുന്നതാണ് . ഇന്ന് സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവും വെറുക്കുന്ന പ്രസ്ഥാനം കോൺഗ്രസും UDF ഉം ആണ്
@Beautifulearth-v4f5 сағат бұрын
വക്കീലിന് ഒരാദർശവും ഇല്ല മോഹങ്ങൾ പറഞ്ഞു സുഖിക്കുക 2024-ൽ മോദി തോല്ക്കും പപ്പു പ്രധാനമന്ത്രിയാവും എന്ന് ആഗ്രഹം പറഞ്ഞ ആളാണ്
@syamasunil271316 минут бұрын
തൃശൂർ കോൺഗ്രസ് ജയിക്കും എന്ന് പറഞ്ഞത് പോലെ
@ajoabeythomas44489 сағат бұрын
ഗാലറി വക്കീലിന് എതിരാണല്ലോ 😄😄😄😄.... അവർ തൃശ്ശൂരിന്റെ കാര്യം പറയുന്നു എന്നാൽ വക്കീൽ ബാക്കി 19 എണ്ണവും പറഞ്ഞാരുന്നെന്നു മറന്നു പോയി 😄😄😄😄😄
@govindankuttypti.747012 сағат бұрын
വക്കീൽ സാറിന്റെ വിശകലനും കേട്ട് ചിരിക്കാത്തവരുണ്ടാവില്ല ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല സാറെ താമര വിരിഞ്ഞു 🙏
@devparambath12 сағат бұрын
🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣... ചിരിച്ചു ചിരിച്ചു ഊപ്പാടിളകി...
@santhoshnair44586 сағат бұрын
ഡോക്ടർ മാരിൽ ഇതുപോലെ ഉള്ള പൊട്ടന്മാർ ഉണ്ടെന്നു അറിയുമ്പോ അതിശയം അല്ല. പേടി ആണ് ഹോസ്പിറ്റലിൽ ഒക്കെ ചികിത്സക്ക് പോവാൻ
@radhakrishnant762612 сағат бұрын
Vote percent kuranju... Kanakku thettum😊
@അഭിപ്രായം-ധ5ദ10 сағат бұрын
6% ഉള്ള ക്രിസ്ത്യനോട്ടുകൾ ശ്രീധരൻ സാർ മത്സരിക്കുമ്പോൾ കോൺഗ്രസിന് കിട്ടി ഇന്ന് അതല്ല സ്ഥിതി
@അജ്ഞാതൻ.3.09 сағат бұрын
പാർട്ടിക്ക് മീതെ മതം നോക്കി കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയവരുടെ വോട്ടു ഇത്തവണ സരിനിലേക്കു പോകാനാണ് സാധ്യത..😂😂😂 വടകരയിൽ സഖാപ്പികൾ ചെയ്ത പോലെ...🤭🤭🤭
@sunilkumar-yz2sl6 сағат бұрын
CPM ക്രോസ്സ് വോട്ട് ചെയ്യാത്തത് കൊണ്ട് ഇത്തവണ രാഹുൽ പൊട്ടും. കൃഷ്ണ കുമാർ ജയിക്കും
@babuindia173213 сағат бұрын
ഒരു കാരണവശാലും രാഹുല്‍ ജയിക്കാന്‍ പാടില്ല എന്നാണ് എന്റെ ആഗ്രഹം.
@lallamidhila53348 сағат бұрын
വക്കീൽ പറഞ്ഞതുകൊണ്ട് ഉറപ്പാണ്, രാഹുൽ തോറ്റിരിക്കും.😂😂 വക്കീൽ ആരെ അനുകൂലിക്കുന്നോ അവർതോൽക്കുന്നതാണ് യാഥാർത്ഥ്യം.
@appu25899 сағат бұрын
വക്കീലിൻ്റെ നിരീക്ഷണ പ്രകാരം തൃശൂർ എംപി ഇപ്പോൾ സുനിൽകുമാർ ആണ്😁
@sivakumarkolozhy36812 сағат бұрын
വക്കീലിന്‍റെ പ്രവചനങ്ങള്‍ എത്ര ശതമാനം വിജയിച്ചിട്ടുണ്ട് എന്ന് പറയാമോ ?
@mehumanbeing18110 сағат бұрын
-100%
@sajipt724811 сағат бұрын
സ്ഥാനാർഥികളിൽ ടെൻഷൻ ഇല്ലാത്തതു ഡോക്ടർ സരിൻ ആണ്,
@tks777911 сағат бұрын
തോൽക്കുമെന്ന് ഉറപ്പാണ്... പിന്നെന്തിനു ടെൻഷൻ
@sabuvarghes630011 сағат бұрын
ജയപ്രതീക്ഷയുള്ളവനല്ലേ ടെൻഷനുണ്ടാവൂ😅
@VarunDev-o6r10 сағат бұрын
പരീക്ഷയ്ക്ക് എല്ലാം പഠിച്ച കുട്ടിക്കും കുറച്ചൊക്കെ പഠിച്ച കുട്ടിക്കും ആയിരിക്കും ടെൻഷൻ. ഒന്നും പഠിക്കാത്ത കുട്ടിക്ക് ടെൻഷൻ ഉണ്ടാവില്ല. കാരണം തോൽക്കും എന്ന് ഉറപ്പല്ലേ 😅
@deepakkonickkal10 сағат бұрын
സത്യം 😄😄@@tks7779
@sudheshbabu672610 сағат бұрын
സരിൻ ചിലപ്പോൾ നോട്ടക്ക് താഴെ ആകും
@georgekp15229 сағат бұрын
👏👍
@sasthrikal8569 сағат бұрын
തിരഞ്ഞെടുപ്പുകളിൽ വരും വർഷങ്ങളിൽ മുഖ്യ ശത്രു കോൺഗ്രസ്സ് ആകും അതിൽ അത്ഭുതമില്ല കാരണം വഖഫ് നിയമം
@gopakumarp117555 минут бұрын
ചങ്കരൻ വക്കീല് പറഞ്ഞത് എന്നെങ്കിലുംശരി യായിട്ടുണ്ടോ
@rithikvs49626 сағат бұрын
വക്കീലേ ,,ശ്വാസംമുട്ടലിനുള്ള ചികിത്സ തേടുക.നിങ്ങൾ സംസാരിക്കുമ്പോൾ അത് പ്രകടമാണ്.