സിനിമയിൽ ശ്രദ്ധിക്കാതെ പോയ സംഭവങ്ങൾ😳| Unknown Facts in Movies| Hidden Details | Boxoffice | Mistakes

  Рет қаралды 427,168

Box Office

Box Office

Күн бұрын

Пікірлер: 163
@boxoffice5861
@boxoffice5861 11 ай бұрын
Part1 kzbin.info/www/bejne/eKKvg2Rugb5sndksi=O8W7lbOyB7qQnbOD Part 2 kzbin.info/www/bejne/hKi5mKh7g9OXfqMsi=lKoXoqg-gNUhJNO8 Part 3 kzbin.info/www/bejne/m3OrepKni7mMrbcsi=RhPgLL4fI6UxN2nM
@kuttanpraveen
@kuttanpraveen 11 ай бұрын
കുഞ്ഞിരാമായണത്തിലെ തങ്കമണി റിമി ടോമിയല്ല കാണിച്ചിരുന്നതെന്നു മുഖത്തിന്റെ ഷേപ്പ് കണ്ടപ്പോൾ തന്നേ ഊഹിച്ചിരുന്നു
@Sanal3629
@Sanal3629 9 ай бұрын
മേളം സിനിമയിലെ മാഷിന്റെ കാര്യം intresting 👌👌
@Roby-p4k
@Roby-p4k 11 ай бұрын
ടു ഹരിനഗർ സിനിമയിൽലക്ഷ്മി റായ് വീഴ്ത്താൻരാത്രിയിൽ മഹാദേവനും ഗോവിന്ദൻകുട്ടിയും,അപ്പുക്കുട്ടനും ഏകാന്ത ചന്ദ്രികപാട്ട് പാട്ടുമ്പോൾ അപ്പുകുട്ടൻ പാടിയ വരി കേട്ടു പട്ടി കുരയ്ക്കുകയും അത് അവശകുനമാണെന്ന് മഹാദേവനും ഗോവിന്ദൻകുട്ടിയും പറയുകയും ചെയ്യുന്നു ഉണ്ട്.. എന്നാൽ പിന്നിട്ടു ബാറിൽ വെച്ചു അവർ ആ പാട്ട് വീണ്ടും പാട്ടുമ്പോൾ അപ്പുക്കുട്ടൻ പാടിയ ആ വരി വീണ്ടും പാടാതെ ഇരിക്കാൻ മഹാദേവൻ അപ്പുകുട്ടന്റെ വാ പൊത്തി മഹാദേവൻ പാടുന്നു... ഇത് ആരും ശ്രദ്ധിക്കാത്ത ലാലിന്റെ ഡയറക്ടർ ബ്രില്ലിൻസ് ആണ്
@akhilkonni3507
@akhilkonni3507 11 ай бұрын
Ee comment...... 🤔🤔
@രായപ്പൻ-bgm
@രായപ്പൻ-bgm 11 ай бұрын
​@@akhilkonni3507അതെ ഈ കമന്റ് മുബും എവിടേക്കോയെ കേട്ടിരിക്കുന്നു🤔
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 ай бұрын
Ath srinda aanenn thonniyirunnu.... Rimi tomy alllann 1000% urapp aayirunn
@anjuanju36492
@anjuanju36492 11 ай бұрын
മീശമാധവൻ സിനിമയിലെ ആ മാലയുടെ കാര്യം നായിക നായകൻ പ്രോഗ്രാമിൽ ലാൽജോസ് സാർ പറഞ്ഞു കേട്ടിരുന്നു.
@nellikkaa
@nellikkaa 11 ай бұрын
6:47 most favourite portion in this video.....
@vishnuh815
@vishnuh815 11 ай бұрын
ശ്രീനിവാസൻ 👌
@navyasubash7890
@navyasubash7890 11 ай бұрын
കുഞ്ഞിരാമായണത്തിൽ അത് rimytomy അല്ലെന്ന് എനിക്കും തോന്നി 😂
@-anuranj-jr3318
@-anuranj-jr3318 11 ай бұрын
മുള്ളൻകൊല്ലി വയനാട്ടിൽ ഉള്ള ഒരു സ്ഥലമാണ്.
@shanuamnuz2465
@shanuamnuz2465 7 ай бұрын
Ys
@രത്തൻദാസ്
@രത്തൻദാസ് 6 ай бұрын
സിനിമ പൊള്ളാച്ചിയിൽ ആണ് ചിത്രികരിച്ചത്
@laxmimegamind9999
@laxmimegamind9999 11 ай бұрын
Mullankolli വയനാട് ഉള്ളൊരു പഞ്ചായത്ത്‌ ആണ്
@Sanal3629
@Sanal3629 9 ай бұрын
S. ഞാൻ അവിടെ ഒരു psc പരീക്ഷക്ക്‌ പോയിട്ടുണ്ട് 😆😆😆.
@jibinsaji8169
@jibinsaji8169 9 ай бұрын
Pulpally kk aduthh
@sudhisudhi2090
@sudhisudhi2090 9 ай бұрын
72 km ദൂരം ഉള്ള ഏവൂർ എന്ന സ്ഥലത്തേക്ക് സൈക്കിൾ ൽ പോയ നായകനെ ആരും മറന്നിട്ടുണ്ടാവില്ല... ചിത്രം മണിച്ചിത്രതാഴ്.. അതിലെ ബ്രില്ലിൻസ് ഒന്നു പറഞ്ഞു തരുമോ
@sivakrishna6253
@sivakrishna6253 11 ай бұрын
First like and First comment 🙋🏻‍♂️✨❤️
@boxoffice5861
@boxoffice5861 11 ай бұрын
🥳
@sreerajs
@sreerajs 11 ай бұрын
ബാംഗ്ലൂർ ഡേയ്സിലെ ഏത് കരി രാവിലും എന്ന സോങ് സ്റ്റാർട്ട് ആവുന്നതിന് മുന്നേ ബസിനുള്ളിൽ വെച്ച് Dq പാർവതിയോടു തന്റെ കൂട്ടുകാരി എവിടെ പോയ്‌ എന്ന് ചോദിക്കുമ്പോൾ പാർവതി "ഓസ്ട്രേലിയ" എന്ന് പറയുന്നുണ്ട്.
@goodvibes6666
@goodvibes6666 11 ай бұрын
Yes
@muhsinaiyyas2178
@muhsinaiyyas2178 6 ай бұрын
അതല്ല ഇവിടെ ഉദ്ദേശിച്ചത് അവർ 1st കാണുമ്പോ അവരുടെ വില്ലൻ ആയി ഈ ഓസ്‌ട്രേലിയ മാറും എന്ന് പറയാതെ ഉദ്ദേശിച്ചത.
@NoelSamGeorge
@NoelSamGeorge 11 ай бұрын
Need an video about cancelled movies
@akshayml-7888
@akshayml-7888 11 ай бұрын
ആനയെ പൊക്കിയ പാപ്പാൻ
@NoelSamGeorge
@NoelSamGeorge 11 ай бұрын
@@snsreeThere are many film That never released Due to Budget problems Or The Crew Dropped,Cancelled or only Annouced but no report came about the Project Some Films are Danushkodi Directed By Priyadarshan Mammootty's Amir Directed By Haneef Adeni Khalifa starring Prithviraj Directed By Vyshak Nivin Paul's Gangster of Mundanmala Thovino Thomas Pallichatambi are few example
@sevensgarage
@sevensgarage 11 ай бұрын
മുളളൻകൊല്ലി വേലായുധൻ❌ നെയ്യാറ്റിൻകര ഗോപൻ✅
@vishnucinemas9715
@vishnucinemas9715 11 ай бұрын
പാവം നിവിൻ പോളി 😂
@MrVineeshpaul
@MrVineeshpaul 11 ай бұрын
മീശമാധവൻ സിനിമയ്ക്ക് ശേഷം കോൺഫിഡൻസ് കൂടിയ കാരണം സാഗർ ഏലിയാസ് ജാക്കിയിലെ പാട്ട് സീനിൽ 😂😂😂😂😂😂😂😂😂😂
@kiran_t_karthik
@kiran_t_karthik 11 ай бұрын
😂
@rameshVs-ic5bl
@rameshVs-ic5bl 11 ай бұрын
😂
@prejithm4988
@prejithm4988 11 ай бұрын
🤪
@athiraathi6320
@athiraathi6320 11 ай бұрын
Sathyam 😂
@nbmedia7276
@nbmedia7276 11 ай бұрын
തീർച്ചയായും... തമിഴിൽ ആയപ്പോൾ ഒട്ടും ഇല്ലാണ്ട് ആയി 😂😂😂😂
@divyasreeaneesh723
@divyasreeaneesh723 8 ай бұрын
എനിക്ക് തോന്നി ശ്രിന്ദ ആയിരുന്നു എന്ന് സത്യം 😊
@asamsmathew8700
@asamsmathew8700 11 ай бұрын
Banglore daysil dq "cute cousin evide" ennu chodikkumbo parvathy parayunnund Australia ennu... Appo athum oru reference aaikoode???
@abijith4016
@abijith4016 11 ай бұрын
Shee njan parayan varuvaarnn
@sanjaysajeevsanjaysajeev6896
@sanjaysajeevsanjaysajeev6896 11 ай бұрын
മീശമാധവൻ സിനിമയിലെ ലാൽജോസിന്റെ ഒരു ചെറിയ ബ്രില്ലെൻസ് 😁🧣💥
@boxoffice5861
@boxoffice5861 11 ай бұрын
😂
@ratheeshchandran4849
@ratheeshchandran4849 10 ай бұрын
Lal Josinte Psychological move!
@AnilaMNair-wf9vb
@AnilaMNair-wf9vb 9 ай бұрын
മൂവിയിൽ വരുന്നതിനു മുൻപ് തന്നെ jyothirmayi മോഡലിംഗ് ആയിരുന്നു അവർക്ക് ആണോ ഇങ്ങനെ ഒരു മടി 🙄
@sudhirotp
@sudhirotp 5 ай бұрын
ഫയങ്കരം 🙏🏻
@nakshathra7220
@nakshathra7220 11 ай бұрын
Varane ആവശ്യമുണ്ട് സിനിമയിൽ ശോഭനയും സുരേഷ് ഗോപിയും കാറിൽ ഒന്നിച്ചു വരുന്ന സീനിൽ കാറിൽ നിന്നും ഇറങ്ങുമ്പോൾ ചില്ലറ താഴെ വീഴുമ്പോൾ ശോഭനയുടെ മുടി അഴിയുന്ന കാണിക്കുന്നുണ്ട് തൊട്ട് മുൻപ് വരെ തലയിൽ ക്ലിപ്പ് ഇരിക്കുന്നുണ്ട് but പെട്ടന്ന് ക്ലിപ്പ് കാണാതെ ആകുന്നു.😂😂😂😂😂😂
@NayyuAnsi
@NayyuAnsi 11 ай бұрын
സിനിമ റിലീസ് ആയ ശേഷം ഗ്ളാമറസ് സീനുകൾ ലോകം മുഴുവൻ കാണുന്നത് പ്രശ്നം ഇല്ല.പക്ഷേ ഷൂട്ടിംഗ് സമയത്ത് കുറച്ചു അധികം പേർ ഉണ്ടായാൽ പ്രശ്നം.അതെന്താ അങ്ങനെ?
@boxoffice5861
@boxoffice5861 11 ай бұрын
അറിയില്ല... 🙂 മീശമാധവൻ അവരുടെ തുടക്ക സിനിമയായിരിക്കും ഒരുപക്ഷേ അതിന്റെ ഒരു ചെറിയ ടെൻഷൻ ആയിരിക്കും.. എന്തായാലും സംഭവം ഉള്ളതാണ് ലാൽ ജോസ് ഇന്റർവ്യൂവിൽ പറഞ്ഞ കാര്യമാണിത് 🙂
@abhinandabhi5188
@abhinandabhi5188 11 ай бұрын
​@@boxoffice5861ബ്രോ മേള സിനിമയുടെ കാര്യം എവിടെയാ പുള്ളി പറഞ്ഞെ.
@jithink1098
@jithink1098 11 ай бұрын
Shooting സമയത്ത് അത് കാണുന്ന ആളുകളുടെ reaction and expression എല്ലാം അവരുടെ acting നെ negative ആയി ബാധിക്കും
@Sangeetha-mp9tg
@Sangeetha-mp9tg 11 ай бұрын
ചിലർക്ക് സഭാ കമ്പം ഉണ്ടാവും ല്ലോ.... അതാവും... പിന്നീട് അത് മാറി കാണും... ന്ന് ഊഹിക്കാം
@mestudy291
@mestudy291 10 ай бұрын
judge cheyyumbo namukk concentrate cheyyan pattilla
@vimalvgopalgopal9282
@vimalvgopalgopal9282 11 ай бұрын
Good presentation bro
@dileeparyavartham3011
@dileeparyavartham3011 11 ай бұрын
മുള്ളൻകൊല്ലി എന്ന സ്ഥലം യഥാർത്ഥത്തിൽ ഉണ്ടല്ലോ.
@MohammedFawaz988
@MohammedFawaz988 11 ай бұрын
@ABINSIBY90
@ABINSIBY90 11 ай бұрын
Good video
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*cid moosa is the best malayalam movie🔥*
@nijomonsajisaji8417
@nijomonsajisaji8417 11 ай бұрын
Yes
@SIDLOKI
@SIDLOKI 11 ай бұрын
Vettam enters the chat
@Rahul-iu7jl
@Rahul-iu7jl 7 ай бұрын
സൂപ്പർ
@Navas0609
@Navas0609 8 ай бұрын
01:45 ഒരു മാലയിട്ടാൽ confidence കിട്ടുമോ 😂
@SanuHomes
@SanuHomes 11 ай бұрын
✨️ *_O4/January/2O24_* ✨️
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 7 ай бұрын
Kollaam
@ABINSIBY90
@ABINSIBY90 11 ай бұрын
ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമ ഇഷ്ട്ടമല്ല
@Kingytgaming1996
@Kingytgaming1996 11 ай бұрын
Allelum nallath nayak pidikkillalo😂
@sirjm6665
@sirjm6665 11 ай бұрын
എനിക്കും.... ഒറ്റ തവണ മാത്രേ കണ്ടിട്ടുള്ളു
@mmanishmmanish1507
@mmanishmmanish1507 11 ай бұрын
അതെ...എനിക് ചേനക്കറി ഇഷ്ടമല്ല..
@sibinvs
@sibinvs 11 ай бұрын
Enikkum
@naveenbhavadasan1110
@naveenbhavadasan1110 11 ай бұрын
ഇത് പറയാൻ കാണിച്ച ധൈര്യം, പഹയാ! ഇനി വരാനുള്ള ആക്രമണം പേടിച്ചാണ് പലരും ഇത് പറയാത്തത്. 😂
@AnittaAneesh
@AnittaAneesh 11 ай бұрын
കുഞ്ഞി രാമായണം റിമി ടോമി ഞാൻ ശ്രെദ്ധിച്ചിരുന്നു എനിക്ക് അറിയാമായിരുന്നു
@Vavachi491
@Vavachi491 6 ай бұрын
Interesting melayil sreenichettante mash
@MufeedaMufeeda-py1sb
@MufeedaMufeeda-py1sb 11 ай бұрын
ഇതിന്റെ ഡയറക്ടർ മാർ കണ്ടുപിടിക്കാത്ത കാര്യം ഇവൻ ഇതെങ്ങനെ അറിഞ്ഞു 😂😂
@rajamani-qt9le
@rajamani-qt9le 10 ай бұрын
😂vattan 👍
@rasheefp.j
@rasheefp.j 11 ай бұрын
Cngrtszzzz❤❤❤
@PrasanthVS-g4j
@PrasanthVS-g4j 11 ай бұрын
ജ്യോതിർമയിക്ക് പിന്നീട് നാണം ഒക്കെ പോയി.. 😂
@manumridhunianjukochukanth3480
@manumridhunianjukochukanth3480 10 ай бұрын
😂സത്യം
@PrasanthVS-g4j
@PrasanthVS-g4j 10 ай бұрын
@@manumridhunianjukochukanth3480 😂
@_shx_na___
@_shx_na___ 10 ай бұрын
Bangalore days lovers❤
@_Bar_elaha_
@_Bar_elaha_ 11 ай бұрын
Ann aa movie kittirunekkil nivin paulyde career enthayene
@WW-lf8ir
@WW-lf8ir 11 ай бұрын
😒
@prakashprakashanchittayil6923
@prakashprakashanchittayil6923 10 ай бұрын
Nice
@ska4036
@ska4036 9 ай бұрын
മുള്ളൻകൊല്ലി എന്ന ഒരു സ്ഥലം ഉണ്ട്.🤗🤗
@og_commentor
@og_commentor 11 ай бұрын
SUSHANT SINGH RAJPUT ISHTAM......
@MalayamSujith
@MalayamSujith 9 ай бұрын
🌹
@ratheeshchandran4849
@ratheeshchandran4849 10 ай бұрын
Rakshasarajavu, Saptamasree taskara, Dhoom - Onnil in an underground room, mattonnil hospitalinte ICUnitnu akathu oru lockeril with 3 different type of keys, aduttatil in a big room, sookchicchirikkunnathu ellam onnu tanne. Ethrayennu avarkku nischayamillatta Crores of black money!
@0071karthik
@0071karthik 11 ай бұрын
Bangalore days brilliance fayangaramayi poyi..
@DK_Lonewolf
@DK_Lonewolf 9 ай бұрын
😂
@DK_Lonewolf
@DK_Lonewolf 9 ай бұрын
😂
@milkyway-id7uc
@milkyway-id7uc 11 ай бұрын
Super
@TechNMalayalam
@TechNMalayalam 11 ай бұрын
unnietten first
@aneekaashika5752
@aneekaashika5752 9 ай бұрын
Rimini tomi alla irunnu yennu kandirunna yellavarkum arinjirikum😂 easy
@rolex9477
@rolex9477 11 ай бұрын
Kunjiramayanathile ore oru mistake thankamani aarnnu 😢
@abhinandabhi5188
@abhinandabhi5188 11 ай бұрын
Banglore days le ah map palapozhum kanditunenkilum ingane chindhichitilla.😢
@rajamani-qt9le
@rajamani-qt9le 10 ай бұрын
😂ivanu prandhanu😅
@yadhuprasad.bpaappan_0129
@yadhuprasad.bpaappan_0129 11 ай бұрын
Kunjiramayanathil rimitomi anu thangamni ennu soochippikkunna seenumund
@zanhasherin8961
@zanhasherin8961 11 ай бұрын
Evide?
@flyppergaming3059
@flyppergaming3059 8 ай бұрын
റിമി അല്ലെന്ന് അറിയാരുന്നു
@deepunath9198
@deepunath9198 10 ай бұрын
ജ്യോതിറുമായി അതിന്റെ ക്ഷീണം സാഗർ ഏലിയാസ് ജാക്കിയിൽ തീർത്തു
@Ak_724
@Ak_724 9 ай бұрын
Athe with shorts🔥
@issacjoseph9656
@issacjoseph9656 11 ай бұрын
Kasaba filmite climax rengathil mamootty orale idikkumbo idi ayalude dehathukollathe anu idikkunnathu mikka filmsilum anjane thanneyanu chaiyunnathu😂😂😂😂😂
@kalyanirose3704
@kalyanirose3704 11 ай бұрын
നവീൻ പോളി 😆😂
@nithyababubabu4696
@nithyababubabu4696 10 ай бұрын
Kunjiramayanm movie ille athu nikum doubt thonittundarunnu avarale athu act cheyithe ennu
@muhsinm9561
@muhsinm9561 9 ай бұрын
ഓ പിന്നെ ഉള്ളത് തന്നെ പോവാൻ പറയോ
@mollythomas2880
@mollythomas2880 10 ай бұрын
ഭയങ്കര കണ്ടുപിടുത്തങ്ങൾ നിർത്തിയിട്ടു പൊടോ 😡
@ramrnadhnadh6025
@ramrnadhnadh6025 10 ай бұрын
Kunjiramayanam cinemayil ath kanam srinda thanne
@vishnucinemas9715
@vishnucinemas9715 11 ай бұрын
Mega star alen jose perera യുടെ തലതെറിച്ചവൻ കാണാൻ വേണ്ടി ആണ് youtube ചാനൽ തുറന്നത്, അപ്പോൾ ഇതാ കിടക്കുന്നു ഇടിവെട്ട് ഐറ്റം, ഇനി ഇതു കഴിഞ്ഞിട്ട് മതി തലതെറിച്ചവൻ 🤕
@lijolijo8335
@lijolijo8335 9 ай бұрын
🤦‍♀️😡
@kirannairvlogs194
@kirannairvlogs194 9 ай бұрын
Podei eneech
@ska4036
@ska4036 9 ай бұрын
ദിലീപേട്ടൻ പോൽ! ഇവൻ്റെ ചേട്ടൻ ആണോ? എന്തിനാ ഇവന്മാരെ ഒക്കെ ഏട്ടൻ, ഇക്ക, പുക്ക എന്നൊക്കെ വിളിക്കുന്നത്? ഇത്തരത്തിൽ ഉള്ള വീഡിയോകളിൽ പേര് അതേപോലെ പറഞാൽ മതി🤔🙉🤗
@JosephJoseph-fu7tp
@JosephJoseph-fu7tp 10 ай бұрын
Onnu poda
@shahanavaseem8564
@shahanavaseem8564 10 ай бұрын
Vallatha kaddupiditham thanne
@sajeeshponnari9717
@sajeeshponnari9717 11 ай бұрын
ഭയങ്കര കണ്ടുപിടുത്തങ്ങൾ😂😂😂
@jennygigy5136
@jennygigy5136 10 ай бұрын
Good video
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Threw Logic / Mistake  Uncut Bloopers Scenes in Malayalam Movies Ep-20
8:42
KhanMax Malayalam
Рет қаралды 414 М.