എന്നാലും എന്തായിരിക്കും അത്🧐😯??| UnAnswered Questions in Malayalam Cinema|Hidden Details| Box Office

  Рет қаралды 209,214

Box Office

Box Office

Күн бұрын

This Video is All About unanswered questions still haunting us in malayalam cinema
Watch Like Subscribe If u Like😇
Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend
#unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #boxing #mammookka #lalettan #dileep #prithviraj #prithvirajsukumaran #moviefacts #malayalammovienews #malayalammovie #roschach #nine #nayattu #jojugeorgeactor #jojugeorge #manichithrathazhu #shobhana #fazil #sathyananthikad #sathyananthikkad #padmapriya #twentytwenty #2020 #twenty20movie #dileep #dileepcomedyscenes #dileepmovie #theguard #annaugustine #takeoff #fahadhfaasil #fahad #dulquersalmaan #dq #maheshnarayanan
#bollywood #bollywoodsongs #bollywoodnews #tollywood #kollywoodcinema #kollywood #kollywoodactress #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
.
This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
.
.
follow us on instagram
...
Follow my second youtube channel
/ @celluloidframes2808
.
.
.
please Like share subscribe and comment

Пікірлер: 428
@peetermailanolickal4768
@peetermailanolickal4768 Жыл бұрын
എമണ്ടൻ പ്രേമകഥ കണ്ടു കഴിഞ്ഞിട്ട് ഇപ്പോഴും എനിക്ക് വിട്ടുമാറാത്ത ചോദ്യം ആണ് ദുൽഖർ എന്തിനു ആ സിനിമയ്ക്കു ഡേറ്റ് കൊടുത്തു എന്നത്
@josephjohn8654
@josephjohn8654 Жыл бұрын
😂😂 ശെരിയാ 🤣
@sarathkumars3012
@sarathkumars3012 Жыл бұрын
That's his decission. What's your problem 😂
@jabinsidhiq9159
@jabinsidhiq9159 Жыл бұрын
😂😂😂😂😂😂
@shaabz9102
@shaabz9102 Жыл бұрын
എനിക്കും തോന്നിയിരുന്നു😂😂
@ourlittleworld1997
@ourlittleworld1997 Жыл бұрын
😂😜
@akhilkrishnanr3063
@akhilkrishnanr3063 Жыл бұрын
20-20 യിൽ ക്ലൈമാക്സ്‌ സീനിൽ ജയറാം ആണ് fight തുടങ്ങുന്നത്, എന്നാൽ എല്ലാവരും ഒരുമിച്ചു വരുന്ന scene ഷൂട്ട്‌ ചെയ്യുമ്പോൾ ജയറാം ഇല്ല, കാരണം ഓണം ഫാമിലിക്ക് ഒപ്പം ആഘോഷിക്കാൻ അദ്ദേഹം വിട്ടു നിന്നിരുന്നു, അത് ജയറാം തന്നെ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്
@ananduam7221
@ananduam7221 Жыл бұрын
Thanks ❤
@ARDcreations46333
@ARDcreations46333 Жыл бұрын
മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിലെ യഥാർത്ഥ ജോസേട്ടൻ ആരാണെന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം 😊
@greeshmadeepu6854
@greeshmadeepu6854 Жыл бұрын
സത്യം
@aswinnsuresh1646
@aswinnsuresh1646 Жыл бұрын
Thilakkam cinemayile yadhartha unni aaraannum
@jithingeorge8343
@jithingeorge8343 Жыл бұрын
അത് അറിയേണ്ട കാര്യം ഉണ്ടോ?
@revealfolkloreindia4036
@revealfolkloreindia4036 Жыл бұрын
യഥാർത്ഥ ജോസേട്ടൻ അല്ല മറിച്ച് ബിജുമേനോന്റെ യഥാർത്ഥ പേര് എന്താണെന്ന് സംശയം ഉള്ളത്. ജോസേട്ടൻ അല്ല എന്ന് പറയുന്നുണ്ട്.
@AbbasPeechani
@AbbasPeechani 2 ай бұрын
വിഷ്ണു ​@@revealfolkloreindia4036
@midhun331
@midhun331 Жыл бұрын
മങ്കിപെൻ movie നമ്മുക്ക് ഇഷ്ടമുള്ള പോലെ ചിന്തിക്കാം⚡
@sidharthsuresh5391
@sidharthsuresh5391 Жыл бұрын
ശരണ്യയെ എന്താണ് സൂപ്പർ ശരണ്യ എന്ന് വിളിക്കുന്നത് എന്ന് ഒരുത്തൻ ചോദിച്ചപ്പോൾ അത് പറഞ്ഞ് തരാം എന്ന് സിനിമയിൽ കാണിക്കുന്നു പിന്നെ അത് പറയുനില
@mahroofmajeed3768
@mahroofmajeed3768 2 ай бұрын
ശരിയാണ്‌
@midhun331
@midhun331 Жыл бұрын
സ്നേഹ വീട് movie യിലെ climax ഭാഗം നല്ല happy ending വെച്ചത് നന്നായി✨ ആഗ്രഹിച്ച ending ആയിരുന്നു അത് ❤️ലാലേട്ടൻ⚡
@modbyskz5590
@modbyskz5590 7 ай бұрын
Bloody sweet 🔥🤤🤤🤣🤣🤣
@arjundnair455
@arjundnair455 Жыл бұрын
അർജുനൻ സാക്ഷി എന്ന സിനിമയിൽ അർജ്ജുനൻ എന്ന കഥാപാത്രം ആൻ അഗസ്റ്റിൻ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന ഒരു fictional character മാത്രമാണ്. അത് റോയ് മാത്യുവിന് പിന്നീട് മനസ്സിലാകുന്നുണ്ട്.
@christyTens
@christyTens Жыл бұрын
സപ്തമശ്രീ തസ്‌ക്കരയിൽ പ്രിത്വിരാജ് ആരാണ്? ഇന്ദ്രജിത്തിന്റെ പേരിൽ ജയിലിൽ വന്നെങ്കിലും ഇവരെ എല്ലാം കണ്ടുമുട്ടുമെന്നോ കാശ് അടിക്കാൻ പറ്റും എന്നു മുൻകൂട്ടി അറിഞ്ഞിരുന്നോ ??
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
More like velliya oru robbery'kku venda എല്ലാ technicians jailil ഉണ്ടെന്ന് മനസ്സിലാക്കി vannathayi തോന്നി
@mubarishbabu331
@mubarishbabu331 Жыл бұрын
റോർഷാക്ക് ൽ മമ്മൂക്ക യുടെ സങ്കൽപം അല്ലേൽ ഒരു ഹാലൂസിനേഷൻ മാത്രം ആണ് ആസിഫ് അലിയുടെ character
@arjundnair455
@arjundnair455 Жыл бұрын
ദിലീപ് എന്ന വ്യക്തിയെ luke കണ്ടിട്ടില്ല. അതുകൊണ്ടാണ് അയാൾ എപ്പോഴും മാസ്ക് വെച്ച രീതിയിൽ ലൂക്കിന് മുന്നിൽ വരുന്നത്.
@nezuko_24
@nezuko_24 Жыл бұрын
Summer in Bethlehem evde... Athanu enik ettavum ariyan akamsha ulla question😅
@renjucr4382
@renjucr4382 Жыл бұрын
🙂
@simplylifehack
@simplylifehack Жыл бұрын
Jyothi aan ath
@preenijacob6899
@preenijacob6899 Жыл бұрын
👍
@piousksrtceruva3037
@piousksrtceruva3037 Жыл бұрын
20- 20 ക്ലൈമാക്സ്‌ ഷൂട്ടിംഗ് ടൈമിൽ ജയറാമിന് അത്യാവശ്യമായി വീട്ടിൽ പോകേണ്ടി വന്നു അതാണ് ആ സീനിൽ ജയറാം ഇല്ലാഞ്ഞത്,.. അത്രയും താരങ്ങൾ ഒന്നിച്ചു വരുന്ന സീനിൽ ഒരാൾക്ക് വേണ്ടി ഷൂട്ടിംഗ് മാറ്റി വെക്കാൻ പറ്റില്ലല്ലോ
@Eye_love_u
@Eye_love_u Жыл бұрын
*അപരൻ* മൂവി പറയാൻ വിട്ടുപോയി.... ജയറാമിന്റെ രൂപസദൃശ്യം ഉള്ള ആ വില്ലനായ ആൾ ആരാണെന്നു.. അവസാനം നായകനാണോ വില്ലാനാണോ ചാകുന്നത് എന്ന് ഇപ്പോളും കാണുമ്പോൾ ഒരു horror feel തരുന്ന മൂവി..... ഈ കമെന്റ് കണ്ടാൽ ഒന്ന് pin cheyyane 🙏🙏🙏
@boxoffice5861
@boxoffice5861 Жыл бұрын
Thank u bro♥️.. അപരൻ എല്ലാ ചാനലിലും പറഞ്ഞതുകൊണ്ടാണ് ഉൾപ്പെടുത്തത് ♥️♥️♥️♥️♥️
@rabinbabu8695
@rabinbabu8695 Жыл бұрын
Pappettan magic❤️😍🔥
@preenijacob6899
@preenijacob6899 Жыл бұрын
അപരനാണ് മരിച്ചതെന്ന് അതിൽ പറയുന്നുണ്ടല്ലോ.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
​@@preenijacob6899athil last jayaram chirukkunnath kaanikkunnu lastt.... Villain aano enn aan doubt. Njan vere channelil kandatha
@martinantony3437
@martinantony3437 3 ай бұрын
രണ്ടിനും സാധ്യത ഉണ്ട്
@shamilexclusive
@shamilexclusive Жыл бұрын
കഥാപാത്രത്തിന്റെ പേര് ആണ് ട്ടോ ദിലീപ്, real dileep alla
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
കഥാനായകനിലെ ജയറാമിന്റെ അമ്മ സൗദാമിനി ആര് ? സമ്മറിൻ ബദ്ലഹേമിൽ പൂച്ചയെ അയക്കുന്നതാര് ? അപരനിൽ ക്ലൈമാസിൽ മരിക്കുന്നതാര് ? മനസിനക്കരെയിൽ കൊച്ചുത്രേസ്യയുടെ മത്തുട്ടിച്ചായൻ ആര് ? കാക്കക്കുയിലിലെ കുഞ്ഞുണ്ണി ആര് ? കൗരവറിൽ മമ്മൂട്ടിയുടെ മകൾ ആര് ? മിന്നാരത്തിൽ ശോഭനയുടെ സഹോദരി മീനു ആര് ? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ....
@aswathyvipin7124
@aswathyvipin7124 Жыл бұрын
Kunjunniye song IL kanikkunnille
@shaayishahira
@shaayishahira Жыл бұрын
@@aswathyvipin7124 sunil shetty anu kunjunni
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
@@aswathyvipin7124 ഇല്ല കാണിക്കുന്നില്ല
@KAYKAYMUS
@KAYKAYMUS 2 ай бұрын
​@@SanthoshKumar-ti8qo kanikkunnundu
@KAYKAYMUS
@KAYKAYMUS 2 ай бұрын
മറവത്തൂർ കനവിലെ കോര സാറിനെ കിട്ടിയാരുന്നോ?
@aparnavijay7849
@aparnavijay7849 Жыл бұрын
അപരൻ (1988) ചരിത്രം (1989) ചുരുളി (2021) ഭൂതകാലം, സല്യൂട്ട് (2022)
@aleenasuneer2804
@aleenasuneer2804 Жыл бұрын
ആന്മരിയ കലിപ്പിലാണ് സിനിമയിൽ dq ശെരിക്കും എയ്ഞ്ചൽ ആണോ?
@anjanaanjuzz6361
@anjanaanjuzz6361 Жыл бұрын
അനന്തഭദ്രം മൂവിയിൽ last manoj. K. Jayan വരണതയിട്ട് കാണിക്കനിണ്ട്, പുള്ളി ശെരിക്കും മരിച്ചോ അതോ ഇനിം വരുവാണോ എന്ന് doubt ഇണ്ടാർന്നു, അത് പോലെ തന്നെ കുമ്പളങ്ങി nights ലെ പൊളി ശരത്, summer in batlahem ലെ ആ കുട്ടി ഇവരൊക്കെ ആരാണെന്ന് അറിയാൻ ഒരു curiosity ഇണ്ടാർന്നു.. അതിശയൻ കണ്ടെന്നു ശേഷം last അതിശയൻ ശെരിക്കും കടലിൽ പോയോ ഇനി വരില്ലേ എന്നൊക്കെ ചിന്തിച്ചിട്ട് ഇണ്ടാർന്നു
@abhingk2995
@abhingk2995 Жыл бұрын
Panjabi house climax , ഇനി ആ പൊൺകുട്ടിക്ക് ആരുണ്ട്, ,
@yadhukrishnansnair-yw1sq
@yadhukrishnansnair-yw1sq Жыл бұрын
Red chilli movieile mohanlalinte job enthann suspense ait nirthunne Narasimhathil mohalalinte marich pokunna friend arann kanikkathath suspence airunnu
@akhilkrishnanr3063
@akhilkrishnanr3063 Жыл бұрын
മനസിനക്കാരെയിൽ പറയുന്ന ക്ലാര ഷീലയാണ്.... ഷീലയുടെ യഥാർത്ഥ പേരാണ് ക്ലാര,
@abdulgafoor616
@abdulgafoor616 Жыл бұрын
Alla... celine...
@boxoffice5861
@boxoffice5861 Жыл бұрын
Nooo
@lipinms1
@lipinms1 Жыл бұрын
No...😂😂
@abdulgafoor616
@abdulgafoor616 Жыл бұрын
Wikipeedia anganeyallalo parayunne...
@abdulgafoor616
@abdulgafoor616 Жыл бұрын
Sheela was born in a Syrian Christian family to Railway officer Kanimangalam Antony and Gracy at Thrissur, Kingdom of Cochin (now Kerala). She was brought up in Ooty.[5] Her early name was Celine. Since her father was working with the railways, she was brought up in different places before finally settling down at Chennai. As a result, she had her primary education at various places, including Trivandrum, Thrissur, Ooty, Tiruchirappalli, Salem, Edappally and St. Francis Anglo-Indian Girls School, Coimbatore.[1]
@manavmc6832
@manavmc6832 Жыл бұрын
ജയറാമിന് അന്ന് വേറെ ഒരു അത്യാവശ്യ കാര്യത്തിന് പോകേണ്ട കാര്യം ഉണ്ടായിരുന്നു ക്ലൈമാക്സ്‌ എടുക്കാൻ വൈകിയ കാരണം അദ്ദേഹത്തിന് ഈ സീനിൽ അഭിനയിക്കാൻ സാധിച്ചില്ല. ഇത് അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്
@aneesasubair2156
@aneesasubair2156 Жыл бұрын
ഇങ്ങനെ ഒരുപാടുണ്ട്.. പഴയ കുറേ സിനിമകളിൽ കവിയൂർ പൊന്നമ്മ ചേച്ചി അന്വേഷിക്കാറുള്ള ഉണ്ണികൾ.. 😜 അതിലൊന്നാണ് കാക്കക്കുയിലിലെ ഉണ്ണി, പിന്നേ ലാലേട്ടന്റെ ചന്ദ്രലേഖയിലെ ആൽഫി, മമ്മൂക്കയുടെ മിഥ്യ യിലെ ശിവൻകുട്ടി (ശിവേട്ടൻ )
@pedestrian5571
@pedestrian5571 Жыл бұрын
കാക്കകുയിലിലെ ഉണ്ണി സുനിൽ ഷെട്ടിയാണ്. അത് കാണിക്കുന്നുണ്ടല്ലോ
@moviecrazy0.3
@moviecrazy0.3 Жыл бұрын
തിളക്കം സിനിമയിലെ ഒറിജിനൽ ഉണ്ണി
@aneesasubair2156
@aneesasubair2156 Жыл бұрын
@@moviecrazy0.3 അങ്ങനെ ഒരുപാട് ഉണ്ണികൾ 😊
@tkr914
@tkr914 Жыл бұрын
ഹിസ് ഹൈനെസ് അബ്ദുള്ള യിലെ ഉണ്ണി 😀
@Boyish_girl_army729
@Boyish_girl_army729 8 ай бұрын
ᴡʜɪᴛᴇ ʀᴏᴏᴍ ᴛᴏʀᴛᴜʀɪɴɢ അത് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്...... ᴛʜᴇ ɢᴜᴀʀᴅ ᴍᴏᴠɪᴇ യിൽ ഉള്ളത് ꜱɪɴɢʟᴇ ᴀᴄᴛᴏʀ ആണെന്നല്ലേ പറഞ്ഞെ അപ്പൊ വില്ലനും കലാഭവൻ മണി തന്നെ ആയിരിക്കും..... അവൻ അവനെ തന്നെ ആവും കൊന്നത്..... 🙄അല്ലെ 🥶
@anukumar1315
@anukumar1315 Жыл бұрын
സണ്ണിയെ വെല്ലുവിളിച്ചിട്ട് ഗംഗ പോയിക്കഴിഞ്ഞ് സണ്ണി നാഗവല്ലിയുടെ മുറിയിൽ കയറുമ്പോൾ ഗംഗ ആ മുറിയിൽ ഇല്ലായെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഗംഗ പുറത്തുപോയ വാതിലേതാ???🤔 നിങ്ങളാരെങ്കിലും കണ്ടായിരുന്നോ?
@Zinuippu
@Zinuippu Жыл бұрын
അതിൽ മോഹൻലാൽ നാഗവല്ലിയുടെ ചിത്രം നോക്കുന്ന ഒരു ഭാഗം ഉണ്ട്. അതിന്റെ തൊട്ടടുത്തായി ഒരു വാതിൽ ഉണ്ട്. അതിലേക്കാണ് നോക്കുന്നത്. അല്ലാതെ ചിത്രത്തിലേക്കല്ല.
@amrutheshvr5364
@amrutheshvr5364 Жыл бұрын
ഏപ്രിൽ ഫൂൾ സിനിമയിലെ കുറുപ്പ് സർ ആരാണെന്ന് പറയുന്നില്ല
@laven_ks
@laven_ks Жыл бұрын
Iratta kand kazhinj last chindhichondirunna etra perund...?
@midhun331
@midhun331 Жыл бұрын
നൻപകൽ നേരത്ത് മയക്കം⚡ മമ്മൂക്ക ജീവിക്കുകയായിരുന്നു🔥 LJP ✨
@ഈച്ചയെകൊന്നവൻ-ബ2യ
@ഈച്ചയെകൊന്നവൻ-ബ2യ Жыл бұрын
😂theatrillum mayakkam aarunnu
@Sambhu__
@Sambhu__ Жыл бұрын
​@@ഈച്ചയെകൊന്നവൻ-ബ2യnjan mayangiyilla..ninte thalla aduth undaayrnu🙌
@hacker_19833
@hacker_19833 Жыл бұрын
​@@ഈച്ചയെകൊന്നവൻ-ബ2യpand ninte daddy mayangiyirunnel ni indavilaynu 😂
@Kashijith
@Kashijith Жыл бұрын
എന്റെ ഉണ്ണി എവിടെ.. എന്റെ ഉണ്ണിയെ കണ്ടോ 😅😅😅😅90കളിൽ കുറെ ഉണ്ണികളേ മിസ്സ്‌ ആയിട്ടുണ്ട് 😅😅😅😅
@midhun331
@midhun331 Жыл бұрын
Rorschach🔥 മമ്മൂക്കയുടെ കിടിലൻ ആക്ടിംഗ്💯⚡
@boxoffice5861
@boxoffice5861 Жыл бұрын
🔥🔥
@notexist88
@notexist88 Жыл бұрын
Athe athe,, kidilan acting kaaranam aa cinema il enthanu udheshikunadu ennupolum manasilayitilla 😌
@Sambhu__
@Sambhu__ Жыл бұрын
​@@notexist88kurach budhi venam..kuninj nikkan mathram aryavunnavark ath manasilakilla😂
@notexist88
@notexist88 Жыл бұрын
@@Sambhu__ kuninj nikan ??? Leo Mon enthanu udheshichadu ??? Ninte budhi vechu onnu explain cheythe..
@jibingireesh3509
@jibingireesh3509 Жыл бұрын
ദേവാസുരം സിനിമയിലെ ലാലേട്ടന്റെ യഥാർത്ഥ അച്ഛൻ ആര്...? ഇന്നും ഉത്തരം കിട്ടാത്ത ചോത്യം
@repelsumi6790
@repelsumi6790 Жыл бұрын
ആ നാട്ടിലെ ഏറ്റവും വല്യ യോഗ്യൻ
@aruncs576
@aruncs576 Жыл бұрын
ജനാർദ്ദനൻ
@nihadekr5281
@nihadekr5281 Жыл бұрын
Innocent ആയാൽ ട്വിസ്റ്റ്‌ ആവില്ലേ. എങ്ങനെണ്ട് എങ്ങനെണ്ട്
@krishnadevan1228
@krishnadevan1228 Жыл бұрын
In movie 9 Eva is real - Last cave scene mathram alla kaaranam (eva is real) eva is a multi dementinal creature so she can't come to is demention, so it tried to affects every human, but only affect person mind with hate and fear, love is the only tool that help to break it, eni aanu aa confusing aaya scene prakash raj avide varunundo ennu, in reality praksh raj varunilla, athu eva affect chayitha adam-inte mindi eva ayi fight chyunatha (adam-inte subconscious mindil ayalude makane istamanu) here in this movie wamika's character eva represent hate and mamtha's character represent love, that's why mamtha comes during the ending of the movie which means during the end of the strangle between hate and love, love always win, if njan aanu director engil BC kaalagattathil ee comet vanapol enthu sambavichu and why this comet coming and about. The creature eva from the unknown world ethine patti oru pre sequal koodi erakiyane, my name is krishnadevan and I am a story writer and this is my opinion about this move 9
@boxoffice5861
@boxoffice5861 Жыл бұрын
But have you noticed when albert lewis watches things on his point of view look the shadows of the persons..we can see 1 person...but same scene next person's pov we can see mutiple shadows rather than his kid.. So Movie gives option to audience for double choice.. Its a cinematic brilliance🔥
@krishnadevan1228
@krishnadevan1228 Жыл бұрын
@@boxoffice5861 bro prakash raj character prithvi raj character നോട് പറയുമ്പോൾ ആണ് പ്രിഥ്വിയുടെ തോനൽ ആണ് എന്ന് പറയുന്നത് (ആ സമയത്ത് പ്രകാശ് രാജ് അവിടെ വന്നിടില്ല, കാരണം പ്രിഥ്വിയുടെ മനസ്സ് ഈവയും ആയി fight ചയുനത് ആണ് ) ഈവ ക്ക് ഒരു ഫിസിക്കൽ ഫോം എല്ലാ , ഈവ എല്ലാവരുടെയും മനസ്സിൽ ആണ് affect ആകുന്നത് ( വെറുപ്പ്, ഭയം , കൺഫ്യൂഷൻ ഉള്ള മനസ്സുകളെ) , ഈവ പ്രിഥ്വിയുടെ മനസ്സിനെ മാത്രം അല്ല affect ചയിതത് , സമാന മനസ്സ് ഉള്ള എല്ലാരേയും affect ചയിതു , പക്ഷേ സിനിമയിൽ അത് കാണിച്ചില്ല എന്ന് മാത്രം
@notexist88
@notexist88 Жыл бұрын
Pandithan aanennu thonunu,, 😌😌
@krishnadevan1228
@krishnadevan1228 Жыл бұрын
@@notexist88 alla story writer aanu
@GlasterClips
@GlasterClips Жыл бұрын
It's his another personality Multiple Personality Disorder His Dark shade aanu Eva
@fahadguru
@fahadguru Жыл бұрын
അപരനിൽ അവസാനം മരിച്ചത് വില്ലനോ നായകനോ?
@______karadi______
@______karadi______ Жыл бұрын
മനുഷ്യൻ
@muhsinparambil5990
@muhsinparambil5990 Жыл бұрын
Ninte thanthaya mariche😂
@anuanu.5691
@anuanu.5691 Жыл бұрын
Ath villain thanne aan..karanm last madhuvinod parayynnundallo dialogues..achanod njn munbe paranjitille ennepole orale kurich ennoke.pne sis nte mariege nulla cash ee bagil und ennoke..apo ah jeevichirikunnath villain anenkil ayalk ariyulallo athonum.nadan aaya jayaraminalle athoke ariyullu
@adhilazeez3192
@adhilazeez3192 Жыл бұрын
Salute ആരായിരിക്കും വില്ലൻ? ഇന്നും കൗതുകം ഉണ്ട്...
@abhishekca12345
@abhishekca12345 Жыл бұрын
Seriyanu
@moviecrazy0.3
@moviecrazy0.3 Жыл бұрын
എന്റെ മനസ്സിൽ ദേവൻ ആണ്
@suhaib5581
@suhaib5581 Жыл бұрын
Tovino
@SulthanMuhammed2017
@SulthanMuhammed2017 Жыл бұрын
Unnimukundhan
@since1year731
@since1year731 Ай бұрын
Pishaaradi
@punchaami6248
@punchaami6248 Жыл бұрын
തിളക്കം സിനിമയിലെ യഥാർത്ഥ ഉണ്ണി...?? ജൂനിയർ മാൻഡേക്ക് ലെ പ്രതിമ യഥാർത്തത്തിൽ ദിവ്യ ശക്തി ഉണ്ടോ ...?? പിൻഗാമി എന്ന സിനിമയിൽ വില്ലൻമ്മാർക്ക് അറിയാത്ത നായക കഥാ പാത്രത്തെ ആക്രമിക്കാൻ ഗുണ്ടകളെ വിട്ടത് അരാണ് ....?? പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയി കൈമാക്സ് രംഗം ....?? വിൻറ്റർ എന്ന സിനിമയിലെ ക്ലൈമാക്സ് ...?? മായാമയൂരം ക്ലെ മാക്സ് .... ആത്മാസ് ഉണ്ടാ....?? ബനാറസ് എന്ന സിനിമയിൽ നവ്യാ നായർ തുങ്ങി മരിച്ചതിന് ശേഷം ഒരു സെക്കന്റ് റ് വിനീത് നവ്യയെ കാണുന്ന രംഗം ഉണ്ട് .... ആത്മാവാണോ ... തോന്നലാണോ ....??
@punchaami6248
@punchaami6248 Жыл бұрын
ആറാം തമ്പുരാൻ എന്ന സിനിമയിൽ ഹരി മുരളീരവം എന്ന പാട്ടിൽ കാണിക്കുന്ന രംഗങ്ങൾ ആ സിനിമയ്ക്കുള്ളിൽ മറ്റാരു കഥയാണ് കാണിക്കുന്നത് .... അതൊരു Mistry കഥയായി തുടരുന്നു......
@shrutimohan8908
@shrutimohan8908 Жыл бұрын
Yes naduvittu poya Lalettan character....jeevikan vendi padu pedunnatha aa scene ..
@shrutimohan8908
@shrutimohan8908 Жыл бұрын
Thilakthil unni tanne akum because pachakuthiiyathe Pappayude swantham apoose film kutti reshapedum Karanam sobhana mam nadannu tirichupokunna scene .. Banaras tonnal ane ...Karanam .. kavyachechi ayum ariyande savhavichu poya thettum...aa guilt konde ...navya chechi taan Karanam suicide tonniypoo... Hallucination tonniythe... Winter climax atmavu tirichu vanntha..
@radhikaradha4409
@radhikaradha4409 Жыл бұрын
സമ്മർ ഇൻ ബത് ലേഹേമിൽ പൂച്ചയെ അയച്ചത് ആരെണെന്ന് ഇപ്പോഴും ആർക്കും അറിയില്ല, കഥാനായകൻ സിനിമയിൽ ജയറാമേട്ടന്റെ അമ്മയെ കാണിക്കുന്നില്ല. അത് പോലെ ഉത്തമൻ സിനിമയിലും
@shrutimohan8908
@shrutimohan8908 Жыл бұрын
Odipokkuna scene Divya unni ane Summer n Bethlehem -jyothi ane
@shehumol296
@shehumol296 Жыл бұрын
@@shrutimohan8908 Jyothi??? How pls explain
@shrutimohan8908
@shrutimohan8908 Жыл бұрын
@@shehumol296 sureshettanum jayaramettanum anthakashari nadathumbo...etrayo janmayi padumbo...Baaki ullavre oke curious and enjoy cheyumbo jyothide face oru kallatharam pole ..then climax red nailpolish Jyothi idunthe kzbin.info/www/bejne/in-vkIKphbWpmpo
@yunaiskuttippuram
@yunaiskuttippuram Жыл бұрын
ബാംഗ്ലൂർ ഡേയ്സിൽ ദുൽക്കർ പറയുന്ന "ഗോവയിലെ മണവാസന" എന്താണ്?
@fahadguru
@fahadguru Жыл бұрын
ഓഗസ്റ്റ് 1 ൽ അവസാനം ക്യാപ്റ്റൻ രാജു എന്ന കില്ലർ എങ്ങനെ അവിടെ കയറിപ്പറ്റി?
@manugeorge553
@manugeorge553 Жыл бұрын
ചേട്ടാ ട്വൻറി ട്വൻറിയുടെ അവസാനഭാഗത്ത് ടൈറ്റിൽസ് എഴുതി കാണിക്കുമ്പോൾ ജയസൂര്യ പൃഥ്വിരാജ് മണിക്കുട്ടൻ കുഞ്ചാക്കോ ബോബൻ എന്നിവരുടെ പേരായി ടോണി ജെയിംസ് അതുപോലെ പല പല പേരുകൾ കാണുന്നുണ്ട് പക്ഷേ സിനിമയിൽ ഇവർക്ക് യാതൊരു പേരുമില്ല ഇവൻ ഒരു പാട്ടിൽ മാത്രം വന്നു പോകുന്നവരാണ് പിന്നെ ആ പേര് എങ്ങനെ വന്നു
@lishadileep6710
@lishadileep6710 Жыл бұрын
Avark scene undayirunnu indrajithinte friends aanu but length karanam aa scenes okke cut cheythatha
@rafiovingal250
@rafiovingal250 Жыл бұрын
അതേപോലെ മറവത്തൂർ കനവിലെ കോര സാർ ആരാണെന്ന് ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യമാണ്..
@onefourthreenine
@onefourthreenine Жыл бұрын
തിളക്കത്തിലെ ശരിക്കുമുള്ള ഉണ്ണി ആരാണ്
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil Жыл бұрын
Summer in Bethlehem illathe ee list complete aavilla
@dd-pv1hp
@dd-pv1hp Жыл бұрын
ഞാൻ ചിന്തിച്ചത് മനസ്സിനക്കരെ il റെജി പറയുന്ന ക്ലാര സ്വന്തം അമ്മയോ മുൻ കാമുകിയോ ആണെന്നാണ്😃
@vineethav1920
@vineethav1920 Жыл бұрын
Kamuki aanu athil parayunnund clarede marriage kazhinju ennoke
@sulthantejinn
@sulthantejinn Жыл бұрын
​@@vineethav1920 clarayude marriage kazhinjathayi parayunundo😮
@vineethav1920
@vineethav1920 Жыл бұрын
@@sulthantejinn Mamookoya paraynnund penn kanan photos oke kanikknna timil
@treasurehunt6814
@treasurehunt6814 Жыл бұрын
ഓണത്തിൻറെ അന്ന് ലോകം അവസാനിക്കും എന്ന് പറഞ്ഞാലും ജയറാമു വീട്ടിൽ പോകും. ഷൂട്ടിങ്ങിനു വന്നില്ലെങ്കിൽ ക്ലൈമാക്സ് ഷോട്ടിലെ നീ ഉണ്ടാവില്ല എന്ന് ഡയറക്ടർപ പറഞ്ഞെങ്കിലും അതിലും വലുത് എനിക്ക് എൻറെ കുടുംബത്തോടൊപ്പം ഉള്ള ഓണം എന്ന് പറഞ്ഞു ജയറാം പോയി
@josephsalin2190
@josephsalin2190 Жыл бұрын
കൗരവർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ യഥാർത്ഥ മകൾ ? സമ്മർ ഇൻ ബത്ലഹേമിൽ ജയറാമിന് പൂച്ചയെ അയച്ചതാര്? മണിചിത്രത്താഴിൽ നാഗവല്ലിയായി മാറുന്നത് ഗംഗയാണെന്ന് മനസിലാക്കാൻ ആ വീട്ടിലുള്ള എല്ലാ സ്ത്രീകളും രാത്രിയിൽ ഒരു മുറിയിൽ ഒന്നിച്ചിരുന്നാൽ പോരേ ?
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 ай бұрын
@@josephsalin2190 കൗരവർ സിനിമയിൽ മമ്മൂട്ടിയുടെ മകൾ രുദ്ര ആണ്. ( പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ ഉണ്ട് അവർ. മണിച്ചിത്ര താഴ് സിനിമയിലും ഉണ്ട് . ) . സമ്മർ ഇൻ ബത്ലഹേം സിനിമയിൽ പൂച്ചയെ അയച്ചത് ശ്രീജയ ആണ് ( കന്മദത്തിലെ ഭാനുമതിയുടെ ചേച്ചി സുമയായി അഭിനയിച്ച നടി )
@kannamb7489
@kannamb7489 Жыл бұрын
എനിക്കുള്ള ഒരു സംശയം ലിജോടെ *ജല്ലിക്കട്ട്* പടത്തിൽ ലാസ്റ്റ് എല്ലാരും കൂടി പെപ്പേടെ മേത്തു കേറി കുന്ന് പോലെ നിൽക്കുന്നുണ്ട് എന്താണ് സംഭവം എന്ന് ഇതുവരെ മനസിലായിട്ടില്ല
@cupchatwithus1015
@cupchatwithus1015 Жыл бұрын
Ann maria kalippilanu movieyile DQ angel or not😅
@aidenmalowney105
@aidenmalowney105 Жыл бұрын
Dq thanna parayunondu Alla ennu
@akshayshajan2928
@akshayshajan2928 10 ай бұрын
ബ്രോ കലാഭവൻ മണിയെന്ന അപ്പുകുട്ടൻനായർ എന്നാല്ലലോ തിരിച്ചല്ലേ പറയേണ്ടത് 🤔
@sarath5830
@sarath5830 Жыл бұрын
സമ്മർ ഇൻ ബത്ലഹേം അതിലേ പൂച്ചയെ അയച്ച പെണ്ണ് ആരാ എന്നുള്ള ചോദ്യം മലയാള സിനിമയിലെ ഉത്തരം കിട്ടാത്ത വലിയ ചോദ്യമാണ്
@amsakeerjerry
@amsakeerjerry Жыл бұрын
സ്നേഹവീടിലെ ആ പയ്യൻ ആണ് പിന്നീട് ധനുഷ് ആയത് എന്ന് എത്ര പേർക്കറിയാം
@boxoffice5861
@boxoffice5861 Жыл бұрын
😂
@amsakeerjerry
@amsakeerjerry Жыл бұрын
​@@boxoffice5861 😂😂😂
@shakeebc4775
@shakeebc4775 Жыл бұрын
Trance വിട്ടുപോയി
@akhilvraj2752
@akhilvraj2752 Жыл бұрын
കടുവയിൽ പ്രിത്വിരാജ് വില്ലന്റെ എന്തോ ഒരു കാര്യം ചെവിയിൽ പറയുന്നുണ്ട് എന്താ അത്‌
@ananthushaji288
@ananthushaji288 2 ай бұрын
Ykitu entha parupadi nu
@rjrahna7951
@rjrahna7951 Жыл бұрын
കൽക്കി സിനിമയിൽ നായകന്റെ (ടോവിനോയുടെ ) പേരെന്താ?
@ABINSIBY90
@ABINSIBY90 Жыл бұрын
നൻ പകൽ നേരത്തു മയക്കം ഒരു വിത്യസ്ത സിനിമ അനുഭവമായിരുന്നു. ആ സിനിമ കണ്ടപ്പോൾ ശെരിക്കും ഒരു നൊസ്റ്റാൾജിയ അടിച്ചു.
@apss2094
@apss2094 Жыл бұрын
മനസിനക്കരയിൽ മാമുകോയ പറയുന്നുണ്ട്.. ക്ലാര കല്യാണം കഴിച്ചു പിള്ളാരും ആയെന്നു.. So ക്ലാര ജയറാമിന്റെ കാമുകി ആയിരുന്നിരികം... അല്ലങ്കിൽ ജയറാമിന്റെ oneside love ആയിരിക്കാം...
@boxoffice5861
@boxoffice5861 Жыл бұрын
Yes... But some peoples thinks that myth... 😇
@shrutimohan8908
@shrutimohan8908 Жыл бұрын
Athe ...avidthe rich family kutti akum. ...one side lover
@jjjDM
@jjjDM Жыл бұрын
Padmarajante Clarayum kalyanam kazhichu kutti aayallo
@dakshamidhun2840
@dakshamidhun2840 Жыл бұрын
9 ബ്രില്ലിയൻ്റ് മൂവി 😮 💥 പൃഥ്വിരാജ് ഏവ വരുന്നതിനു മുൻപ് ആ ഗുഹയിൽ എത്തിപെടുന്നുണ്ട്. ഗുഹയിൽ ഉള്ള ചിത്രങ്ങളും കണ്ടിട്ടുണ്ട്. (മകനെ കാണാതെയാകുമ്പോൾ കൃത്യമായി ഗുഹയിലേക്ക് ഓടി ചെല്ലുന്നതിലൂടെ മനസ്സിലാക്കാം) പിന്നീട് കാണിക്കുന്ന ഏവ, പൃഥ്വിരാജ് തന്നെ ആയി മാറുകയാണ്. യഥാർത്ഥത്തിൽ അങ്ങനെയും പറയാൻ പറ്റില്ല. കാരണം, തൻ്റെ മകൻ പിറന്നത്കൊണ്ടാണ് ഭാര്യ നഷ്ടപ്പെട്ടത് എന്ന ചിന്ത പൃഥ്വിരാജിൻ്റെ ഉള്ളിൽ അങ്ങനെ തന്നെയുണ്ട്, മകനോടുള്ള ദേഷ്യവും ഉള്ളിൽ ഉണ്ട്. അതുകൊണ്ട് മകനൊടുള്ള ദേഷ്യവും കൂടി ആണ് ഏവ. ഇത് എൻ്റെ അഭിപ്രായം അല്ല, സിനിമ കണ്ട് കിളിപറന്നിരുന്ന എനിക്ക് എൻ്റെ ❤ പറഞ്ഞ് തന്നതാണ്. ചില സിനിമകൾ ഞാൻ ഇഷ്ട്ടപ്പെട്ടാൽ പിന്നീട് കാണില്ല, അതുകൊണ്ട് ഇറങ്ങിയ സമയത്ത് കണ്ട ഓർമ വെച്ചാണ് കമൻ്റ് ചെയ്യുന്നത്.😊
@sanalsanal9845
@sanalsanal9845 Жыл бұрын
മനസ്സിനക്കരെ എന്ന സിനിമയിൽ നായകൻ പറയുന്ന ക്ലാര എന്ന സാങ്കൽപ്പിക കഥാപാത്രം നായകൻ്റെ അയൽക്കാരിയായ നായികയാണ്... നായകന് നായികയോട് ഒരു ഇഷ്ടമുണ്ട്... പക്ഷേ സഹോദരിയെ പോലെ കാണേണ്ടി വരുന്നു.... അതു കൊണ്ടാണ് അവളെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്... അവളുടെ അത്ര മുടിയില്ല, നിറമില്ല എന്നൊക്കെ പറഞ്ഞ് ഓരോ കല്യാണവും മുടക്കുന്നത്...!
@unniakhil2388
@unniakhil2388 Жыл бұрын
മണിച്ചിത്രതഴിൽ ഇതുവരെ മനസിലാകാൻ പറ്റാത്ത ഒരു കാര്യം ഗംഗയും അല്ലിയും സംസാരിക്കുമ്പോൾ രാമനാഥനെ പറ്റിപറയുന്ന രംഗത്തിൽ അല്ലി രാമനാഥന്റെ വീടു കാണിക്കുമ്പോൾ ശോഭനയുടെ മുഖത്തു പ്രകടമാകുന്ന ഭവ വിത്യാസവും ആകാംഷയും വിവാരിക്കാൻ ആകാത്തതാണ്.ശെരിക്കും താൻ ആരാധിക്കുന്ന എഴുതുകാരനെകാളും ഉയർന്ന തലത്തിലാണ്.അതിനു എത്രെയോ കഴിഞ്ഞാണ് ഗംഗ തെകിനി തുറക്കുന്നതും നാഗവലിയുടെ ചിത്രം കാണുന്നതും. ശെരിക്കും ഗംഗ മാടമ്പാള്ളിയിൽ എത്തിയപോഴെ ഗംഗയിൽ നാഗവലിയുണ്ടായിരുന്നു
@boxoffice5861
@boxoffice5861 Жыл бұрын
♥️♥️♥️
@shrutimohan8908
@shrutimohan8908 Жыл бұрын
Yes ganga nakulane vivaham kazhichum... Kolkata nagarthinte tirakil ganga agrahichthu nakulante presence and love....but taniku aswasam kittiythu .... nostalgia istapedunna gangaku mahadevante books ayrnnu...so definitely crush
@aiswaryacjcj8929
@aiswaryacjcj8929 Жыл бұрын
നകുലന്റെ അമ്മ വഴി കഥ ok കേട്ടിട്ടുണ്ട് ഗംഗ
@sunilkp70
@sunilkp70 Жыл бұрын
"മണിച്ചിത്രത്താഴ്"... ... അതിലെ നിഖടതകൾ ഫാസിലിനു പോലും തീർക്കുവാൻ കഴിയില്ല. 👏🤝👍
@shalomtalosious
@shalomtalosious Жыл бұрын
Kauravar movie yil mammotyde makal ara?!
@marcspector4864
@marcspector4864 Жыл бұрын
Nine was a gem 💎
@_Aswin_5
@_Aswin_5 Жыл бұрын
Hollywood level💯🔥🔥🔥
@susiprince3483
@susiprince3483 Жыл бұрын
കൗരവറിൽ മമ്മൂട്ടിയുടെ മകൾ ആരാണെന്നാ സംശയം😂
@thetangerinesugar
@thetangerinesugar 8 ай бұрын
Ig that's probably the eldest daughter (the same actress who was in the movie dhruvam, vikram's wife ). Angne thonnan karanm aa movie climaxil "ath ee nikkunna" ennu paranj murali point cheyyunne aa girl nte direction lanu. Pinne aa movie nokiyal, athil mammootty yod ettom kooduthal hate kanikknnem aa character aan, among the 3 daughters.
@rajankaithavalappil1330
@rajankaithavalappil1330 Жыл бұрын
Salute ena cinimayile villain kanichcitila heavy hypil ninitum ayalude sound poolom proper alla 😊😊❤
@vanithasree9633
@vanithasree9633 Жыл бұрын
മണിച്ചിത്രതാഴ് മൂവി എപ്പോ കണ്ടാലും ഈ സംശയം എനിക്ക് തോന്നാറുണ്ട്.
@clovernikki7312
@clovernikki7312 Жыл бұрын
E nine movie kanddappol babadook ena movie yodu similar ay ennal athi science fiction mix cheytha pole
@ArjunanAchu-q4p
@ArjunanAchu-q4p Жыл бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമ കണ്ടതിനുശേഷം വിട്ടു പോകാത്ത ചോദ്യമാണ് നെയ്യാറ്റിൻകര ഗോപൻ സത്യത്തിൽ ആരാണ്..? എന്ന ചോദ്യം.
@sameersafoora7909
@sameersafoora7909 Жыл бұрын
20 20 മൂവിയിൽ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയുന്ന സമയത് ജയറമേട്ടൻ ഓണം ആഘോഷിക്കാൻ വീട്ടിൽ പോയി. എന്ന് ഒരു ഇന്റർവ്യൂയിൽ മറ്റോ pulli😛പറഞ്ഞിട്ടുണ്ട്
@jefin_fx
@jefin_fx Жыл бұрын
Rorschachil Serikkum Pretham Illa.Luke Hallucinate Cheyyunnathanu 😌
@ajishdreamz
@ajishdreamz Жыл бұрын
Appo Luke ine dileep (Asif) adichidunna scenes enthinu eduthukanikkunnu... Avan hospital ill aavukayum cheyyunnu..
@gimmichan
@gimmichan Жыл бұрын
Kauravaril കമ്മിഷണർ നെ മകൾ, ? Summer in Bethlehem il cat നെ അയച്ചത്
@preenijacob6899
@preenijacob6899 Жыл бұрын
മമ്മുട്ടി അഭിനിച്ച 'മുന്നറിയിപ്പ് 'എന്ന സിനിമയാണ് ഇപ്പോൾ മനസ്സിൽ വന്നത്. അതിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു കൊല ചെയ്തുവെന്നും ഇല്ലെന്നും പറയുന്നുണ്ട്, എങ്കിലും last scene അതിന് ഒരു ഉത്തരമാണെങ്കിൽ കൂടിയും ചോദ്യങ്ങൾ ബാക്കി വെച്ച് അവസാനിക്കുന്നു.
@AnoopK-sp6kb
@AnoopK-sp6kb Жыл бұрын
ജയറാം ഓണം ആഘോഷിക്കുവാൻ വേണ്ടി ലീവ് എടുത്തു പോയതായിരുന്നു
@ArjunanAchu-q4p
@ArjunanAchu-q4p Жыл бұрын
റോഷാക്ക് എന്ന സിനിമ ഞാൻ കണ്ടു . എന്നാൽ 'യഥാർത്ഥത്തിൽ ആത്മാവ് വരുന്നുണ്ടോ 'എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. കാരണം എനിക്ക് ഇംഗ്ലീഷ് അറിയില്ല.
@roby-v5o
@roby-v5o Жыл бұрын
*ആഗസ്റ്റ് 1സിനിമയിൽ ക്യാപ്റ്റൻ രാജു വില്ലൻ കഥാപാത്രംമന്ത്രി കൊല്ലാൻ പോലീസുക്കാരുടെ കണ്ണ് വെട്ടിച്ചു പരേഡ് ഗ്രൗണ്ടിൽകയറിയതും പോലീസ് വേഷം കെട്ടിയതും എങ്ങനെ...??* അവസാനം സിനിമയിൽ പത്രപ്രവർത്തകനായ ശ്രീനാഥ്‌ കഥാപാത്രം മമ്മൂക്കയുടെ പോലീസ് കഥാപാത്രത്തോട് ചോദിക്കുന്നആ ചോദ്യം പ്രേക്ഷകന്റെയും ചോദ്യം ആയിരുന്നു...???
@ajithkumare.k.4913
@ajithkumare.k.4913 Жыл бұрын
ആ വ്യക്തിയുടെ പേര് പോലും അറിയില്ല.. ഒരു കമ്യൂണിക്കേഷനു ഗോമസ് എന്നു വിളിക്കാം .. അത്ര തന്നെ
@justsomerandomguy9993
@justsomerandomguy9993 Жыл бұрын
​@@ajithkumare.k.4913 നിക്കോളാസ് ആണ് അതിൽ ക്യാപ്റ്റൻ രാജുവിന്റെ പേര്
@ajithkumare.k.4913
@ajithkumare.k.4913 Жыл бұрын
@@justsomerandomguy9993 അതു ശരിയാ.പക്ഷെ അതും ആ friend പറഞ്ഞ അറിവ് അല്ലെ. ആ പേര് ശരിക്ക് ഉള്ളത് ആണോ എന്നറിയില്ലലോ
@saneeshks9316
@saneeshks9316 Жыл бұрын
എന്റെ ഉള്ളിലും ഒരു സംശയം ഉണ്ട് അന്യൻ സിനിമയിൽ വിക്രം അന്യനായ ശേഷം എല്ലാവരെയും വിളിച്ചുവരുത്തി ഒരു സ്റ്റേഡിയത്തിൽ സംസാരിക്കുന്നുണ്ട് പിന്നീട് അവിടുന്ന് എങ്ങനെ രക്ഷപ്പെട്ടു പോലീസും എല്ലാവരും വളഞ്ഞതല്ലേ ഉത്തരം അറിയാമോ 😂
@lipinms1
@lipinms1 Жыл бұрын
അന്ന്യൻ ശരിക്കും അവിടെ വരുന്നില്ല. അതൊരു ഹോളോഗ്രാം ആണ്
@saneeshks9316
@saneeshks9316 Жыл бұрын
@@lipinms1 😍
@Vpr2255
@Vpr2255 Жыл бұрын
ഒടിവിദ്യ 😈
@saneeshks9316
@saneeshks9316 Жыл бұрын
@@Vpr2255 😂
@ajithkumare.k.4913
@ajithkumare.k.4913 Жыл бұрын
ആ സിനിമ ഒന്നുകൂടി കണ്ടാൽ മനസിലാകും.. അമ്പിയുടെ സുഹൃത്തായ വിവേക് ചെയ്ത ചാരി പറയുന്നുണ്ട് ഈ സംശയത്തിന് ഉള്ള ഉത്തരം
@rahulraju6057
@rahulraju6057 Жыл бұрын
Kauravar ennathile മമ്മുട്ടിയുടെ mol avaril arannu 😊
@_iam.the.ak_
@_iam.the.ak_ Жыл бұрын
തീർപ്പ് എന്താ ഉദ്ദേശിക്കുന്നേ 🥲
@jithupullikanam8003
@jithupullikanam8003 Жыл бұрын
ബാബറി masjeed തകർത്ത കഥ
@nightrider-hm5xn
@nightrider-hm5xn Жыл бұрын
രണ്ടാം പകുതി കൊണ്ടുപോയി നശിപ്പിച്ചു
@youbruttus
@youbruttus Жыл бұрын
Summer in bethlehem
@VishnuBabu-y3v
@VishnuBabu-y3v Жыл бұрын
കൗരവർ 1992 മോൾ?
@ajithaj5524
@ajithaj5524 Жыл бұрын
Summer in bathlahelm
@dhaneesh328
@dhaneesh328 2 ай бұрын
Mirrrrrrr rayppn 😅😂
@hiroshph6923
@hiroshph6923 10 ай бұрын
അപ്പോ പിന്നെ ചുരുളിയോ 🤔
@AlliswellVlogs-br6ds
@AlliswellVlogs-br6ds 10 ай бұрын
20:20 ക്ലൈമാക്സിൽ ജയറാം ഇല്ലാത്തതതിന് കാരണം ഓണം സമയത്താണ് അവസാന ഭാഗം ഷൂട്ട്‌ ചെയ്തത് എല്ലാം ഓണം ഫാമിലിയുമായി ആയിരിന്നു കൂടിയത് ആ വർഷം ഷൂട്ട്‌ മാറ്റിവെച്ചു ഓണം കൂടാൻ പോയതാണെന്ന് ഡയറക്ടർ തന്നെ ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്
@Anantan10
@Anantan10 Жыл бұрын
മണിചേട്ടൻ world's first one actor movie.....😊🥲
@punchaami6248
@punchaami6248 Жыл бұрын
എല്ലാവരും പറയുന്ന സിനിമകൾ ഞാൻ ഒഴിവാക്കിയിട്ട് ഉണ്ട് (സമ്മർ in ബത് ലഹേം, അരൻ ! സപ്തമ ശ്രീ തസ്കരാ,
@boxoffice5861
@boxoffice5861 Жыл бұрын
ഞാനും 😌
@Dominarbwoy
@Dominarbwoy Жыл бұрын
Ananthabhadram climax parayan vittu
@jithinshyam557
@jithinshyam557 Жыл бұрын
കൗരവർ ഫിലിമിൽ ആന്റണിയുടെ മകൾ ആരാണ് എന്ന് പറയുന്നില്ല.
@asteriskmedia9354
@asteriskmedia9354 Жыл бұрын
അച്ചായൻ എഫക്ട്
@ratheeshv5683
@ratheeshv5683 2 ай бұрын
ഇഷ്‌ക്ക് എന്നസിനിമയിൽ ഷൈനെ നായിക നടുവിരൽ ഉയർത്തി കാണിക്കുന്നുണ്ട് അതെന്തിനാണ് 🤔നടന്നോ നടന്നില്ലയോ കാര്യം
@shyamkumarv9877
@shyamkumarv9877 Ай бұрын
സമർ ഇൻ ബത്‌ലെഹേം പൂച്ചയെ അയക്കുന്ന പെണ്ണ് കുട്ടി ഇന്നും ഉത്തരം കിട്ടാത്ത ചോത്യം
@Abdulsdigit
@Abdulsdigit Жыл бұрын
സമ്മർ ഇൻ ബാത്‌ലഹേം പൂച്ച
@user-ib9do9fe1r
@user-ib9do9fe1r Жыл бұрын
Dileep😮 ആസിഫ് 😊അല്ലെ
@gokul147
@gokul147 Жыл бұрын
മണിച്ചിത്രതാഴ് ❤❤
@RavijiRome
@RavijiRome Жыл бұрын
🤔.. ന്യുജൻ ബുദ്ധിജീവികൾ ആയ സിനിമാ പ്രവർത്തകർ നിർമ്മിച്ച സിനിമകൾ, ന്യുജൻ ബുദ്ധിജീവികളായ കാണിക്കളെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് നിർമിച്ചവ ആയിരിക്കണം! 😄... അതുകൊണ്ടല്ലേ കണ്ടിറങ്ങിയതും സൂപ്പർ ആണെന്ന് നുണ പറയുന്നത്! 😂😂😂...
@anugeorge6622
@anugeorge6622 Жыл бұрын
Salute villane kananu nokkiyirunu
@Ashitha_prasad
@Ashitha_prasad Жыл бұрын
Kaapa ,gold ,summer in bathlahem ,Hari Krishnanas, vandhanam ,chithram ,romancham,
@boxoffice5861
@boxoffice5861 Жыл бұрын
🔥🔥🔥🥰
@shabanaasmi3124
@shabanaasmi3124 Жыл бұрын
Summer in Bethlahem ലെ ജയറാമിനെ സ്നേഹിക്കുന്ന പൂച്ചക്കുട്ടിയെ അയച്ച കസിൻ ആരാണ് ? അതാണ് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം
@Kp6768-i6e
@Kp6768-i6e Жыл бұрын
രസിക
@since1year731
@since1year731 Жыл бұрын
Aaranathu
@Kp6768-i6e
@Kp6768-i6e Жыл бұрын
@@since1year731 athile beauty conscious aayitulla aal, oru ദീപസ്തംമ്പം enna dileepinte filmil second heroine aayi und
@dhaneesh328
@dhaneesh328 2 ай бұрын
Hooo ho over act naadakm rajapppn😂😂😂😂okra undalllo
@harigovind828
@harigovind828 Жыл бұрын
Bro you missed summer in bathlehem.
@aflahmuhammed8506
@aflahmuhammed8506 Жыл бұрын
അപരൻ says hi
@Chinnuz555
@Chinnuz555 Жыл бұрын
Arikil oral enna movieyil Nivin poly Indrajuth ending onnum manassilayilla
@ARAVIND.R.R
@ARAVIND.R.R Жыл бұрын
ഇന്ദ്രജിത്തിന്റെ രോഗം പൂർണ്ണമായും മാറിയില്ല,യഥാർത്ഥത്തിൽ ഇല്ലാത്ത നിവിൻ പോളിയുടെ കഥാപാത്രം വീണ്ടും ഇന്ദ്രജിത്തിന്റെ മനസ്സിൽ ഉണ്ടാകുന്നു
@sejinayousaf
@sejinayousaf Жыл бұрын
Kovravar
@dementor1035
@dementor1035 Жыл бұрын
Jayaram movie അപരൻ
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 224 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН