രാത്രി ഇതും കേട്ട് ഉറങ്ങുന്ന ഞാൻ ❤️ നന്ദി മുകേഷേട്ടാ ...
@prasoonanil6932 Жыл бұрын
കേട്ടു തുടങ്ങിയാൽ പിന്നെ മുഴുവൻ കണ്ടു തീർക്കാതെ പറ്റില്ല. Great storytelling skill❤
@suhaibrasak7337 Жыл бұрын
അടിപൊളി പ്രോഗ്രാം ആണ് മുകേഷേട്ടാ... Go Ahead
@wayanadgreenvillage5715 Жыл бұрын
നല്ല അവതരണ ശൈലി അതിനാൽ കണ്ടിരിന്ന് സമയം പോകുന്നതറിയില്ല. സാറിന്റെ കാലഘട്ടം മുതലുള്ള സ്ഥിര സിനിമ പ്രേക്ഷകൻ ആയ എനിക്ക് ഇങ്ങനെയുള്ള കഥകൾ കേൾക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഒരു സബ്സ്ക്രൈബ്റും സ്ഥിരം പ്രേക്സ്കനുമാണ്
@everyonetravelauniquejourn8752 Жыл бұрын
എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. മധുവിനോടും മുകേഷ് ഐ ലവ് യു എന്ന് പറഞ്ഞു . ഇത് കേട്ട മധു ഇനി മരിക്കുക തന്നെ യാണ് ഭേദം എന്ന് കരുതിയാണ് നീല ഡ്രെസ് വാങ്ങി പുഴയിലേക്ക് ചാടിയത്😊
@johncoommen7513 Жыл бұрын
😀😀😀😀😀
@JayaKumar-up6je Жыл бұрын
യഥാർത്ഥ സിപിഎം mla.. ദയവു ചെയ്തു താങ്കൾ കലാപരമായ കഴിവുകളുമായി മുന്നോട്ടു പോകണം.. ഇനിയും ജനത്തിന് താങ്കൾ സേവനം നൽകരുത്.. അപേക്ഷ ആണ്
Mukesh chetante interview kanumbo chila idea s kittum😂
@jijo592 Жыл бұрын
Mukeshattante നല്ല പ്രായത്തിൽ നന്നായി ആറുമാതിച്ചല്ലേ
@sojoshow23 Жыл бұрын
ഞാൻ എപ്പോളും കമെന്റും ലൈകും ചെയ്യാറുണ്ട്... All the best.. Congratulelations.. Solly teacher Calicut
@AnupTomsAlex Жыл бұрын
ലൈക്ക് അടിച്ചിട്ടേ ഇതൊക്കെ കാണാൻ തുടങ്ങത്ത് പോലും ഉള്ളൂ.. 👍🙃..ബൈദുബായ് ഈ ചേർത്തല പടം 'മഹായാനം'.
@lakshmibs6021 Жыл бұрын
Veruthe India Pakistan waril militarye uppayogichu.aa timeil Mukesh ettane athirithiyil vitta matiayirunu. Problems ellam Pushpam pole pariharichene. Good episode mukeshetta.
@kmsadath Жыл бұрын
😂1😂
@b33nancy.m.s55 ай бұрын
Madhubala mukesh❤❤a songvery nis
@bhaskaranpooppala8642 Жыл бұрын
ഇതുമാതിരി യുള്ളകഥകൾ ഓർത്തെടുക്കാൻ വല്ലാതെ വിഷമിക്കുന്നു അല്ലേ 👍
@harishkrishnamoorthy7631 Жыл бұрын
Mukesh Speaking is truly an amazing… You must continue to do this… your stories n the way you say it is incredibly simpke yet very graphic…. The scenes come right in front of you. Great work. Harish Dubai… soryy I cant write in Malayalam 😊
@LathaBNair-ul8nx Жыл бұрын
Mukeshettan comment okke vayikkumo njan.60years aya oralanu collegel padikkumpol muthal ella filmum kanumayirunnu super kadhalal
@gulmohar. Жыл бұрын
Mukesh etta comments tharam.ennal nammalodum enthengilum reply tharane. Vallapozhum. You are a good narrator
@basheervkpadi643 Жыл бұрын
പണ്ട് മനോരമ ആഴ്ചപതിപ്പിൽ 'മുകേഷ് കഥകൾ ' വായിക്കാൻ എന്ത് രസമായിരുന്നു. വാരിക കിട്ടിയാൽ ഞാൻ ആദ്യം വായിക്കൽ മുകേഷ് കഥകളായിരുന്നു.
@leenaeapen4589 Жыл бұрын
story telling is amazing!
@princeztwinkle11 ай бұрын
Your narration is very interesting 👌
@jacyfurniture Жыл бұрын
Don’t stop this programme… u are amazing ❤
@afthabmahin1994 Жыл бұрын
മുകേഷേട്ടന്റെ ബുദ്ധി ഭയങ്കരം തന്നെ 🥰
@ABM257 Жыл бұрын
കഥ പറയാൻ താങ്കൾക്ക് പ്രത്യേക കഴിവുണ്ട് ❤
@shivakamikayimal3671 Жыл бұрын
Hi mukesh cheta, firstly thankyou for sharing ur beautiful memmories. Ella divasavum kidakkan neram ur vedio vanitundo enu nokum. Undel opn aki kannadach ketu kidakum. Sorry, chilath ful kelkan vitupokum, karanm urangiyitundakum. Athinartham orikalum mosham anenu alla keto, pandoke muthasimaar kadha paranj tarumbo ketu ketu shanthamaayi urangunna oru abuboothi undelo, athu labhikunu. Peaceful ayi urangunu. Pined pakal piineyum ketitund. Coment idanm enu vedio il adym paranjakond ithrem typ cheytu enu matram. Anyway thanku so much... Keep going. Loves ur narration style. God bless you❤
@noushadkmoidu73978 ай бұрын
അവതരണം അപാരം , സിനിമ കണ്ടിരിക്കുന്നതിനേക്കാളും ഇൻടസ്റ്റിങ്ങ്
@georgekgeorge524310 ай бұрын
Outstanding skill to narrate stories sir.. superb
@prasanthkalarikkal9997 Жыл бұрын
Mukesh ettan kadhakal ❤❤❤❤
@krishnakaithavadakku Жыл бұрын
മുകേഷ് ഏട്ടാ, മുകേഷ് ഏട്ടൻ്റെ സിനിമ റാംജിറാവു ആണ് ഞാൻ ആദ്യം ഇഷ്ടപ്പെട്ടു കണ്ട സിനിമ.,.അന്നുമുതൽ ഇഷ്ടം ആണ്
@abhishek41065 ай бұрын
മുകേഷേട്ടാ അടിപൊളി ❤
@remraj9 ай бұрын
Swabhaavikamaayi kandathaanu. appozhanu channel undu ennu arinjathu subscribe um cheyythu..sdhiram kelkkan thudangi...badai banglow il sirnte cheriya stories Njan Oru paadu enjoy cheyyarundu..Njan kettu thudangumbol anu ente 10years canadyil valarunna ente makal chodikkunnathu "he has his own channel? Wow!!"...I was so happy to hear that..su su sudhi vathmeekathil aa kochchu kutti recollect cheythapole....Your narration skills are great. Comments venam ennu paranjathu kondaanu ethrayum paranjathu
@DileepTirur-sz3xf10 ай бұрын
മുകേഷേട്ടാ ...😍😍
@jobymathew3382 Жыл бұрын
എന്റെ മുകേഷ് സാറെ, താങ്കളും, മോഹൻലാലും, പോലെ, വിരലിൽ എണ്ണാവുന്ന, ചില നടന്മ്മാരെ, കേരത്തിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതംത്തിലെ, നിസ്സാരം എന്ന് തോന്നെക്കാവുന്ന വികാര വിചാരങ്ങൾ, ഇത്ര തന്മയതമായി, അപ്രപാളികളിൽ, അവതരിപ്പിച്ചിട്ടുള്ളു 😂😂❤
@nelsonm3710 Жыл бұрын
തുടങ്ങിയപ്പോൾ തന്നെ... ലൈക് അടിച്ചു....കാരണം...I am 100% confident about you...
@sudheermkmashaallah7257Ай бұрын
ഞാൻ എന്നും നിങ്ങടെ കഥ കേട്ടാണ് ഉറങ്ങാറുള്ളത്
@sudheermkmashaallah7257Ай бұрын
എന്നിട്ടും ഞാൻ ചോദിച്ചതിനുള്ള മറുപടി ഇതുവരെ കിട്ടിയില്ല 😒, ആ തളിരു ദോശയും ബീഫും തന്ന ആ ആളിനെ പിന്നെ കാണാൻ പറ്റിയോ 🤔
@aslahahammed2906 Жыл бұрын
നോർത്ത് ഇന്ത്യൻ സുന്ദരിയുടെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ❤
@sonulenimon6063 Жыл бұрын
Oru movie kanda feel lastclimax ambooooooo
@shanikr960610 ай бұрын
താങ്കൾ കഥ കേട്ടിരിക്കാൻ വളരെ ഭംഗിയുണ്ട് കഥയെഴുത്ത് ഇപ്പോൾ ഒണ്ടോ
@CtvVisual Жыл бұрын
മുകേഷേട്ടാ ഒരു വാക്ക് കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും അത് മാനേജ് ചെയ്യാനും ഉള്ള കഴിവ് സൂപ്പർ.എന്തായാലും മാജിക് വേർഡ്സ് തക്കതായ സമയത്ത് പ്രയോഗിച്ച മിടുക്ക്.ഓരോ വിഷയം വച്ച് എപ്പിസോഡ് ചെയ്യണേ.
@mjmmedia5680 Жыл бұрын
ആഹാ ...കടുക്കി
@abdulbari8046 Жыл бұрын
എല്ലാ എപ്പിസോടും കേൾക്കാറുണ്ട്. അടിപൊളിയാണ്
@AdhidevusWorld Жыл бұрын
300 not out ❤❤❤
@mjsmehfil3773 Жыл бұрын
Dear Loving Mukeshji Your story telling is fantastic.. Both stories are superb.. Very interesting.. Thank you for sharing your wonderful experiences.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
Film kandathu ormma vannu mukeshettante roopam nalla film ayirunnu
@sreelathasugathan8898 Жыл бұрын
ലൈക് ചെയ്തു ❤സബ്സ്ക്രൈബ് നേരത്തെ ചെയ്തിരുന്നു 🎉🎉കഥ അടിപൊളി ഇനി എന്തു വേണം മുകേഷേട്ടാ ❤❤🎉🎉😅😅
@Skibidi2020 Жыл бұрын
Subscribed, Liked and Commented ❤.
@arunpc-nr1vu Жыл бұрын
Mukeshanna super👍👍👍👍🙏🙏
@JoiceGeorge-so7nh Жыл бұрын
❤❤ മുകേഷ് കഥകൾ നിർബാധം തുടരുക ❤❤
@suhailkunnath1372 Жыл бұрын
മുകേഷേട്ടാ ❤❤
@vinodnair1116 Жыл бұрын
കാഥികൻ മുകേഷ് 😮😊 കൊള്ളാം കേട്ടോ
@brindaramesh102411 ай бұрын
Hai മുകേഷ് സർ ഞാനും ചേർത്തലയിൽ നിന്ന് ആണ്
@sheilakommadath2445 Жыл бұрын
Like all your episodes, whatever the matter,your presentation is superb,did not find any other so good 🎉🎉🎉🎉🎉🎉🎉🎉🎉🎉
@Saltandpepper2.04 ай бұрын
aa movie "Mahayanam" climax ill red dress ittuvarunna aalude makal aanu
@marychacko7915 Жыл бұрын
Good Presentation and funny anecdotes. Loved it......
@heavenofriya5282 Жыл бұрын
Superr episode 👌
@rashootty78 Жыл бұрын
Very nice stories..
@rafis235 Жыл бұрын
There are many things that only you can do in this world 😂😂 you are a amazing
@sobancherai3542 Жыл бұрын
This show hits differently perfect blend of the laughs and feels, can't get enough of this emotional roller coaster!
@Thetimingwizard Жыл бұрын
DON'T EVER STOP MUKESH SIR. WE ARE ENJOYING THESE WONDERFUL MEMORIES AND STORIES FROM YOU.
@vinodkumarpalangadan79979 ай бұрын
"Kamuki" super
@kalpanaramachandra6279 Жыл бұрын
Excellent program
@sarathmohan5125 Жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ ❤
@lucycharles1237 ай бұрын
സ > റ് ഞങ്ങളേയങ്ങ് കൂട്ടിക്കൊണ്ടുപോകുകയല്ലേ.
@andrwogaming268011 ай бұрын
അവതരണം ❤
@anee64610 ай бұрын
യഥാർഥത്തിൽ സംഭവിച്ചത് "മുകേഷിനെ പേടിച്ചാണ് വെള്ളത്തിൽ ചാടാത്തതെന്ന് സിനിമാലോകത്ത് അപഖ്യാതി പടരും. അതു മുകേഷിന് പേരുദോഷം ഉണ്ടാക്കും " എന്ന് പറഞ്ഞു കാണും.
@jacyfurniture Жыл бұрын
Hi Mukesh sir .,, I like your stories
@dhaneshkocheri5803 Жыл бұрын
ചേട്ടാ എനിക്ക് ഒരു കര്യം ചോദിക്കണം എന്നു കുറെ നാളായി വിചാരിക്കുന്നു റിസഭാവയുടെ ജീവിതം തകർത്തത്തിൽ നിങ്ങക്കു പഗുടോ