പകരം വയ്ക്കാനില്ലാത്ത സംഗീത പ്രതിഭ... ❤ ദാസേട്ടൻ അനുഗ്രഹീത കലാകാരൻ !!!
@iloveindia10769 ай бұрын
അങ്ങ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പബ്ലിസിറ്റി കൊടുക്കാത്തതുകൊണ്ട് ആരും അറിയുന്നില്ല, എന്നാൽ കുറച്ചു ആളുകൾക്ക് അറിയാം, ഈശ്വരൻ അതെല്ലാം അറിയുന്നുണ്ട്, ആ കർമഫലം ആണ് അങ്ങേയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്, ❤️ദാസേട്ടാ❤️
@kmtradersexports5659 ай бұрын
ദാസേട്ടപ്പെ ഏറ്റവും വലിയ ജീവകാരുണ്യമാണ് ശുദ്ധതയാർന്ന സംഗീതം.. അതിലും വലിയത് ലോകത്തുണ്ടോ? പുഴുക്കൽ പലവിധമാണ് ആൾ ചമയാൻ മറ്റുള്ളവരെ അവർ പഴിചാരിക്കോണ്ടേയിരിക്കും.❤ അത് പ്രകൃതിയുടെ ഒരു വികൃതിയായി മാത്രം കാണുക. അതിനൊന്നും മറുപടിയർഹിക്കുന്നില്ലാ കഴുതയ്ക്കും കരയാൻ അവസരം ഈശ്വരൻ നൽകിയിട്ടുണ്ടല്ലൊ. അത്ര തന്നെ..!!!
@lijimurali501812 күн бұрын
ഒരു രക്ഷയുമില്ല 🥰🥰എന്നും ഇനിയും ഉയരട്ടെ ഈ ശബ്ദം 🥰🥰🥰👍🙏🙏🙏🙏