സിനിമയിലേക്ക് പോകാൻ അനുവാദമില്ല !| MEDIA MALAYALAM | MM CHAT | SURESH KOCHATTIL | DHANUSH DEVAN B S

  Рет қаралды 54,074

Media Malayalam

Media Malayalam

Күн бұрын

സുരേഷ്ഗോപിയെ വിരട്ടി അമിത്ഷാ
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #sureshgopi #amitshah #nationalnews #nationalpolitics #bjpindia #bjpgovernment #mmchat #sureshkochattil #dhanushdevanbs #malayalamnews #malayalamnewsonline #malayalamnewsonline #malayalamlatestnews #latestnews #latestupdate
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 329
@hariprasad.pplathanathu5325
@hariprasad.pplathanathu5325 20 күн бұрын
അനാവശ്യമായി വാക്കുകൾ ഉപയോഗിക്കുന്നത് സുരേഷ് ഗോപി നിർത്തുക. ആ പദവി യുടെ ഗാഭീര്യം നിലനിർത്തുക. ആ പ്രവർത്തനം കൊണ്ട് കേരളത്തിൽ സീറ്റ് നേടേണ്ടത് ആണ്!!!ഒരു സിനിമയും വേണ്ട!!!!
@sodee6136
@sodee6136 20 күн бұрын
സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹമെങ്കിൽ എന്തിനാ അയാൾ തൃശ്ശൂരിൽ നിന്ന് മത്സരിച്ച് എംപിയായി കേന്ദ്രമന്ത്രിയായി
@sajithbosebose8660
@sajithbosebose8660 20 күн бұрын
CK.Pathmanabhane polullavar paranhath verutheyallaannh manasilayi.
@bijukwt-lf3ox
@bijukwt-lf3ox 20 күн бұрын
മന്ത്രി സ്ഥാനം വേണ്ടെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്..
@bijukwt-lf3ox
@bijukwt-lf3ox 20 күн бұрын
​@@sajithbosebose8660ജിഹാദി കളെ സുഖിപ്പിക്കുന്നതാണോ 🤣
@sajithbosebose8660
@sajithbosebose8660 20 күн бұрын
@@bijukwt-lf3ox sameepa kaalath Sureshgopiyil ninnhundaakunha prathikaranangal aarkkaan gunam cheyyuka?..Amithshayumothulla private talk mediasinu mumpil vannh vilampiyathilude apamaanikkappettath aaraan...enthinum ethinum jihadhikal sudappikal ennh paranhathukond kaaryamilla..malarnhukidannh thuppukayan Sureshgopi.
@aneeshkumarsugathan8240
@aneeshkumarsugathan8240 20 күн бұрын
Manthristhanam vendennu paranjathanu
@sujaraju3711
@sujaraju3711 20 күн бұрын
ഒരു മാസം ജൂോർജ് കുര്യൻ കീഴിൽ ക്ലാസ് കൊടുക്കണം
@Lammylif
@Lammylif 20 күн бұрын
വളരെ പ്രതീക്ഷയുണ്ടായിരുന്നു പക്ഷെ ഇപ്പോൾ കുരങ്ങൻ്റെ കൈയ്യിൽ പൂമാല കിട്ടിയ പോലെയാണ് അദ്ദേഹത്തിൻ്റെ ഓരോ പ്രവൃത്തികളും.
@PambadiRajan
@PambadiRajan 19 күн бұрын
Suresh gopi sir you are very essential for the Kerala B JP sir you are elected especially for Trissur.Not keep away from your responsibilities that had vested up on you. If you are now will to follow the acting it will be the end of your political life. If you are thinking lime tbis, then why you choose this path.?
@Bhadra-us2qf
@Bhadra-us2qf 19 күн бұрын
Election സമയത്ത് തൃശൂർക്കാര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് സിനിമയിലെ പീഡന വീരന്മാർ SGക്ക് എതിരായിരുന്നു. ഇപ്പോൾ അയാൾ സിനിമാക്കാരുടെ കൂടെയാണ്. തൃശൂർ ജനത SGയുടെ വാലാട്ടികളല്ല
@gopannairkp3438
@gopannairkp3438 20 күн бұрын
സുരേഷ് ഗോപിയല്ല ദൈവമായാലും അഹംകാരം പാടില്ല.
@RajyasnehiUm
@RajyasnehiUm 20 күн бұрын
അഹങ്കാരം 👆.. Ok
@user-iv7vi6dn1d
@user-iv7vi6dn1d 20 күн бұрын
100/. Yes
@user-uj8xh6nz9f
@user-uj8xh6nz9f 20 күн бұрын
ഞാൻ ഒരു ബി ജെ പി അനുഭാവിയാണ്. എന്നാലും പറയാതെ വയ്യ. ഇങ്ങോർ പാർട്ടിക്ക് ബാദ്ധ്യത ആകും
@anilnalledath1859
@anilnalledath1859 19 күн бұрын
സത്യം.. പരമ തായോളിത്തരം ആണ് ഈ വ്യക്തി കാണിക്കുന്നത്
@TheRajansai
@TheRajansai 18 күн бұрын
exactly he is a flop actor but in life he is a great actor
@arunakumartk4943
@arunakumartk4943 17 күн бұрын
ഈ അങ്ങേര് പഴയ കോൺഗ്രസ്സ് ആണ്.
@Anishchemmanattu
@Anishchemmanattu 20 күн бұрын
ഇത്ര ജനങ്ങളുടെ വിശ്വാസത്തെ തകർത്ത് മുമ്പോട്ട് പോകാൻ ആണ് Go P യുടെ തീരുമാനം എങ്കിൽ.... അവന്റെ Movie എല്ലാവരും ഉപേക്ഷിക്കണം..... ഇനി വീട്ടിൽ ഇരുന്ന് Reals ചെയ്യട്ടെ..... പാഴ് Go p
@rajikrishnan9571
@rajikrishnan9571 20 күн бұрын
ഇതുവരെയില്ലാത്ത വിധം സിനിമകൾ ഇപ്പോൾ എവിടെനിന്നുവന്നു? അദ്ദേഹത്തെ രാഷ്രീയത്തിൽ നിന്നും താഴെയിറക്കാനുള്ള സിനിമലോബിയുടെ കുടിലതന്ത്രമല്ലേ ഇത്?
@syamraveendran9996
@syamraveendran9996 20 күн бұрын
Yes.മന്ത്രി സ്ഥാനവും MP സ്ഥാനവും പോകുമ്പോൾ ഇപ്പോ കിട്ടിയിരിക്കുന്ന 22 ഓഫറുകളും പോകും...ഈ പൊട്ടന് അത് ഇത് വരെ മനസിലായിട്ടില്ല...😅
@vijeshvkumar1937
@vijeshvkumar1937 19 күн бұрын
​@@syamraveendran9996yes, മലയാള സിനിമയിലെ ഇടത്പക്ഷ ലോബി.
@rajaniskitchen
@rajaniskitchen 19 күн бұрын
ആ പ്രസംഗം കേട്ടപ്പോൾ എനിക്ക് അയാളോട് പുച്ഛമാണ് തോന്നിയത് ഞാനും ഒരു ആർഎസ്എസ് കാരിയാണ് അയാൾക്കറിയില്ല അയാളുടെ സ്ഥാനമാണ് ഇപ്പോൾ എല്ലാവരെയും ഉയർത്തിപ്പിടിച്ചുകൊണ്ട് നടക്കുന്നത് ആസ്ഥാനം ഇല്ലാതാവുമ്പോൾ ഇയാളെ തിരിഞ്ഞു നോക്കാൻ പോലും ഒരു മനുഷ്യരും കാണില്ല പൊങ്ങൽ എന്ന ഒരു യൂട്യൂബ് ദൈവം സംസാരിക്കും പോലെ സുരേഷ് ഗോപിക്ക് ഒരു മറുപടി കൊടുത്തു പറ്റുമെങ്കിൽ അതൊന്ന് കേറി കാണുക സുരേഷ് ഗോപിക്കുള്ള കറക്റ്റ് മറുപടിയാണ് അങ്ങേര് കൊടുത്തത്
@MSR9646
@MSR9646 20 күн бұрын
രാഷ്ട്രീയ പക്വത ഇല്ല SGയ്ക്ക്
@PrasadP-tv6ei
@PrasadP-tv6ei 20 күн бұрын
പുരക്ക് ചാഞ്ഞാൽ പൊന്നു കായ്ക്കുന്ന മരം മണെലും വെട്ടുന്ന ചരിത്രമുള്ള പാരമ്പര്യമുള്ള പാർട്ടിയിലാ. കുഞ്ഞുകളി'അഭിനയം മല്ല രാപ്പകൽ ജോലി ചെയ്യും ചെയ്യിപ്പിക്കും അങ്ങനെയുള്ള മന്ത്രിസഭയാ ഭരിക്കുന്നേ എന്ന് അറിയാതെയാണോ ചേട്ടൻ മത്സരിച്ചത് അയാക്ക് വട്ടാണോ
@sudheeshks5519
@sudheeshks5519 20 күн бұрын
ഇനി, സുരേഷ് ഗോപി തനിക്ക് വോട്ട് ചെയ്തവരെയും ,തൻ്റെ വിജയത്തിനായി നെഞ്ചുരുകി പ്രാർത്ഥിച്ചവരെയും നിരാശയിലാക്കില്ലന്ന് പ്രതീക്ഷിക്കുന്നു......😢😢
@user-dt7nk6up4e
@user-dt7nk6up4e 20 күн бұрын
ഇനിയും SG തൃശ്ശൂരിൽ ജയിക്കുന്ന കാര്യം സംശയമാണ് '
@sajan5555
@sajan5555 20 күн бұрын
ഇനി ജയിക്കുകയില്ല. വാ തുറന്നാൽ വിഡ്ഢിത്തം മാത്രം ആണ് പറയുന്നത്..
@rameshramachandran6807
@rameshramachandran6807 20 күн бұрын
​@@sajan5555ഇനി അയാളെ നിറുത്തില്ല
@saraswathigopakumar7231
@saraswathigopakumar7231 20 күн бұрын
സുരേഷ് ഗോപി ഏത് സാഹചര്യത്തിൽ പറഞ്ഞാലും ഇന്നലെ തൃശൂർക്കാരിയായ എനിക്ക് വിഷമം തോന്നി. മണ്ടത്തരം..
@spbk1
@spbk1 20 күн бұрын
വെറും അൽപ്പനും പുങ്കനും ആണെന്ന് തോന്നുന്നു.. ഇതിപ്പോൾ അൽപ്പനു അർത്ഥം കിട്ടിയ അവസ്ഥ ആയല്ലോ!!!
@shajimadhavan7292
@shajimadhavan7292 20 күн бұрын
അത് തന്റെ തോന്നലാണ്
@parameswaranvr3884
@parameswaranvr3884 20 күн бұрын
ഇയാൾക്ക് ക്യാബിനറ്റ് കൊടുത്തില്ല എന്ന് പറഞ്ഞു എന്തൊരു കരച്ചിലായിരുന്നു മറ്റുള്ളവർക്ക്
@cyrilarakkal1759
@cyrilarakkal1759 20 күн бұрын
ജനങ്ങൾ പറയും പോയി പണിനോക്കാൻ. ബിജെപിയിൽ നല്ല ആൺപിള്ളേർ ഉണ്ട്‌. അത് സുരേഷ്‌ഗോപി ഓർക്കുന്നത് നല്ലത്.
@manikrishanan5127
@manikrishanan5127 20 күн бұрын
സുരേഷ് ഗോപിയെ അത്രയും ഇഷ്ട്ടപ്പെട്ടതു കൊണ്ടാണല്ലോ ജനങ്ങൾ വോട്ടു കൊടുത്തു ജെയിപ്പിച്ചത് എന്നിട്ടു പിന്നെന്തിനു വേണ്ടിയാ ഇലക്ഷനിൽ നിന്നത് ഇതു ശരിയല്ല അഞ്ചു വർഷം ജനങ്ങളുടെ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത് അല്ലെങ്കിൽ അതു സുരേഷ് ഗോപിയുടെ ലൈഫ്തന്നെ ബാതിക്കും തൂക്കി മേലെ കയറ്റിയ ജനങ്ങൾക്ക് വലിച്ചു താഴെയിടാൻ എത്ര നേരം വേണം വോട്ടർമാരെ വഞ്ചിക്കരുത്...👍🙏
@ansaribeegu.m.7117
@ansaribeegu.m.7117 20 күн бұрын
സിനിമ നടന്മാർ ഒരിക്കലും ജനപ്രതിനിധിയാകാൻ യോഗ്യരല്ല. അല്ലെങ്കിൽ അവർക്കു ജനങ്ങളെ അറിയാൻ കഴിയണം
@rbalachandran2628
@rbalachandran2628 20 күн бұрын
സുരേഷ് ഗോപി അല്പൻ
@sajeevnarayanan8629
@sajeevnarayanan8629 20 күн бұрын
ഒരു തോക്കും കൊടുത്ത് ചൈന അതിർത്തിയിലേക്ക് വിട്. വേറെ മിലിറ്ററിയുടെ ആവശ്യമില്ല 😂
@Sato.12348
@Sato.12348 20 күн бұрын
Rss കാരൻ അല്ലാത്ത ബിജെപി കാരൻ.. അതാണ്‌ സംഭവിച്ചത്
@bijuvnair6119
@bijuvnair6119 20 күн бұрын
ഭർത്താവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റില്ല. എന്നാലും കല്യാണം കഴിക്കണം. എന്നതുപോലെയായി 😂
@harijith5
@harijith5 20 күн бұрын
അമിത്ഷ്വയുമായി മോദിയുമായി personaly സംസാരിക്കുന്നത് SG മുമ്പും വിളിച്ചു പറയാറുണ്ട് അനി അവർ ഇദ്ദേഹത്തോട് അകലം പാലിക്കും സ്ഥാനവും പോവും എന്നാൽ സിനിമാക്കാരുടെ SG യോടുള്ള ഈ സ്നേഹം ഈ സ്ഥാനം കണ്ടിട്ടും മറ്റെന്തോ ചതിയും ഉണ്ട് SG ക്ക് പോകണമെങ്കിൽ പൊക്കോട്ടെ മറ്റാരെയെങ്കിലും സ്ഥാനത്ത് ഇരുത്തുക കേന്ദ്രം
@vijayanvnair6526
@vijayanvnair6526 20 күн бұрын
അർഹിക്കാത്തത് കിട്ടുമ്പോൾ ഉള്ളത് പ്രശ്നം ആണ്. സുരേഷ് ഗോപി നന്നാവാൻ ശ്രമിക്കണം. ബിജെപിക്ക് ഒരു സീറ്റ്‌ നഷ്ടമാകും
@manikt7562
@manikt7562 20 күн бұрын
ഇവനെ പാർട്ടി ടിക്കററിൽ മത്സരിപ്പിച്ചത് പാർട്ടിക്ക്തന്നെ പാരയായി.പച്ചക്ക് പറഞ്ഞാൽ പാർട്ടിയെ അവഹേളിക്കുകയാണ് ഈ സിനിമാക്കാരൻ
@anilnalledath1859
@anilnalledath1859 19 күн бұрын
ഞാൻ ഒരു ബിജെപി അനുഭാവി ആണ്... ഞാൻ അന്നേ പറഞ്ഞതാണ് ഈ വ്യക്തി സിനിമയിൽ നിന്നും പുറത്തു വന്നിട്ടില്ല.. ഇദ്ദേഹം പലരെയും സഹായിച്ചിട്ടുണ്ട്.. പക്ഷെ സംസാരം ഇപ്പോഴും നാടകീയത.. Realistic ആയി സംസാരിക്കാൻ ഈ വ്യക്തി ഇത് വരെയും പഠിച്ചിട്ടില്ല.. ഇദേഹം ചെറ്റത്തരം കാണിച്ചാൽ ജനങ്ങൾ കല്ലെറിയും ഇയാളെ.. പ്രസ്ഥാനത്തെ തള്ള്ളി പറഞ്ഞാൽ ഏതു ഗോപി ആണെങ്കിലും ഞങ്ങൾ തള്ളി പറയും.
@rajeevamughakrishnadasraje4776
@rajeevamughakrishnadasraje4776 19 күн бұрын
ഇതിപ്പം ഗുരുവായൂരുണ്ണിക്കണ്ണൻ്റെ ഫോട്ടോ വരച്ച ജസ്നയെക്കാൾ വലിയ കോമാളിയായല്ലോ.
@Kcv-dm5cn
@Kcv-dm5cn 16 күн бұрын
സുരേഷ് ഗോപി കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. വോട്ട് ചെയ്തവരെക്കൊണ്ട് ... പറയിക്കരുതു.
@sarathsarath7554
@sarathsarath7554 20 күн бұрын
രാഷ്ട്രീയവും ബിസിനസും ഒരുമിച്ച് പോട്ടെ, അതാണ് നല്ലത് 🙏മാതൃക വിദേശ രാജ്യങ്ങളിലെ തലവന്മാർ 🤷‍♂️
@user-jr9pw6hl8l
@user-jr9pw6hl8l 20 күн бұрын
ത്രിശൂർ ശോഭ സുരേന്ദ്രന് കൊടുത്താൽ മതിയായിരുന്നു, പാർട്ടിക്കുള്ളിലെ ഒളിപ്പോരാണ് ശോഭ സുരേന്ദ്രനെ ഇല്ലാതാകുന്നത്
@narasimhanarasimha9094
@narasimhanarasimha9094 19 күн бұрын
@@user-jr9pw6hl8l ശരിയാണ് ആ ശോഭാസുരേന്ദ്രൻ തൃശൂർ നിന്നാൽ മതിയായിരുന്നു....
@manishsuresh4996
@manishsuresh4996 18 күн бұрын
Pakshe tholppikkum
@jym5754
@jym5754 20 күн бұрын
Look George kurien how discipline he is and how good he handle the task assigned to him .
@bajjwjwuau5180
@bajjwjwuau5180 13 күн бұрын
No one is torchering george kurian like suresh gopi
@user-bn6ho8xl4n
@user-bn6ho8xl4n 20 күн бұрын
ഏതൊരു പാർട്ടിയിലും പ്രവർത്തിക്കുന്നത് ഒരിക്കലും ഒരു ജോലിയല്ല, ജോലി നമുക്ക് വേറെ വേണം ബട്ട്‌ ആ പാർട്ടിയുടെ പേരിൽ ജനങ്ങൾ നമുക്ക് ഒരു സ്ഥാനം തന്നാൽ പിന്നെ നിങ്ങൾ കാണിക്കേണ്ടത് ആ സ്ഥാനത്തിന്റെ മഹത്വമാണ്, അത് ഉപയോഗപ്പെടുത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്താനുള്ള സംവിദാനങ്ങൾ ഒരുക്കണം. ഇതെല്ലാം കഴിഞ്ഞു സമയം ഉണ്ടെങ്കിൽ അഭിനയിച്ചോ സർ 🙏🏻
@arjunkrishna4898
@arjunkrishna4898 20 күн бұрын
ഇയാളുടെ സിനിമ അല്ല ഞങ്ങൾ കേരളത്തിൽ ഉള്ള ജനങൾക്ക് കാണേണ്ടത്,, തൃശ്ശൂരിൽ ഉള്ള ജനങൾക്ക് വികസനം ആണ് വേണ്ടത്, കേരളത്തിൽ ഉള്ള വികസനം ആണ് ഇയാൾ ചെയ്യേണ്ടത്
@abdulrahiman2339
@abdulrahiman2339 20 күн бұрын
ഒരുപാട് പ്രതീക്ഷകളോടെയാണ് ഞങ്ങൾ തൃശൂക്കാർ അണ്ണനെ വിജയിപ്പിച്ചത്😂 ഇപ്പോ അണ്ണൻ പറയുന്നു സിനിമയില്ലങ്കിൽ അണ്ണൻ ചത്തുപൊകുമെന്ന്😂 അതിന് തടസ്സം മന്ത്രി സ്ഥാനമെങ്കിൽ പോട്ടെ എന്ന്😂 അപ്പോ, ഞങ്ങൾ തൃശൂക്കാർ ആരായി😂 അല്ലണ്ണാ,ഞങ്ങൾ തൃശൂക്കാരും, എല്ലാ മലയാളികളും ഇനിമേൽ അണ്ണൻ്റെ സിനിമകൾ കാണില്ല എന്ന് തീരുമാനിച്ചാൽ കൊയപ്പം വല്ലതുമുണ്ടോ അണ്ണാ😂ഷിട്ട്😂😂
@rajashekaranraju3788
@rajashekaranraju3788 20 күн бұрын
സുരേഷ് ഗോപിയുടെ ഈ രീതി മാറ്റണം ഇവിടുത്തെ ആളുകൾ ഏത് രീതിയിലാണ് കണ്ടത് അദ്ദേഹത്തിന് വേണ്ടി ഓരോരുത്തരും വലിയ രീതിയിൽ ആളുകൾ പ്രവർത്തിച്ച് അദ്ദേഹത്തെ വിജയിപ്പിച്ചു എല്ലാ ആൾക്കാരും പ്രാർത്ഥിച്ചു ഞാൻ ഉൾപ്പെടെ പക്ഷേ അദ്ദേഹത്തിന്റെ ഈ വഴിവിട്ട സംസാരം ശരിയാവത്തില്ല അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പക്വത അദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല കുഞ്ഞു കളിയാണോ മന്ത്രിസ്ഥാനം മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ദേവന്റെ പരിപാടികൾ ഒന്നും നടക്കില്ല ചേട്ടൻ സംസാരം കേട്ടിട്ട് നാണക്കേട് തോന്നുന്നു ആരെങ്കിലും അദ്ദേഹത്തിന് നിർദ്ദേശം കൊടുക്കാൻ ആളല്ലേ
@rbalachandran2628
@rbalachandran2628 20 күн бұрын
താണ് നിലത്തെ നീരോടു സുരേഷ് ഗോപി മനസ്സിലാക്കി യാൽ നന്നായി
@bilahari9766
@bilahari9766 20 күн бұрын
സുരേഷ് ഗോപിക്ക് എന്താണ് പ്രശ്നം? രണ്ട് വള്ളത്തിൽ കാല് വയ്ക്കാൻ പറ്റില്ല എന്ന് അറിയാ മല്ലോ? സിനിമ മതിയെങ്കിൽ എ ന്തിന് മത്സരിച്ചു? തൃശൂരിലെ ന ല്ലവരായ ജനങ്ങളോട് ഉത്തരവാ ദിത്വം കാണിക്കണം. ആ ജനങ്ങ ളുടെ ആവശ്യങ്ങൾ മനസിലാ ക്കി പരമാവധി കാര്യങ്ങൾ ചെയ് ത് കൊടുക്കണം. കേന്ദ്രം ഏറെ പ്രതീക്ഷയോടെ ആണ് തൃശൂർ വിജയം കണ്ടത്. സുരേഷ് ഗോപി പണ്ടേ പല മണ്ട ത്തരങ്ങളും പറയാറുണ്ട് ഇട യ്ക്ക് ഒക്കെ. കൈയ്യിൽ കാശ് വേണം എന്നത് ആണോ ഇങ്ങ നെ നിരുത്തരവാദിത്വമായി പല തും പറയുന്നത്. രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കുക. തമാശ കളി ക്കാനല്ല ജനങ്ങൾ ജയിപ്പിച്ചു വിട്ട ത്. കുറച്ച് പക്വതയോടെ പ്രതിക രിക്കുക. ഇപ്പോൾ കേന്ദ്രം ഏല്പിച്ച ജോലി ഭംഗിയായി ചെയ്യുക. സിനിമ വരും . പേടിക്കേണ്ട.
@sajvideospresents3215
@sajvideospresents3215 20 күн бұрын
കേരള നേതാക്കള്‍ എന്നെ സഹായിച്ചില്ല..മോഡി അമിത് ഷാ ആണ് എന്നെ സഹായിച്ചത് എന്ന് തൃശൂര്‍ റാലി യില്‍ സുരേഷ് ഗോപി പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നു..... MR സുരേഷ് ഗോപി നിങ്ങൾ ഇത്രയും തരം താണ പ്രസ്താവന ഇനിയും ഇറക്കരുത് .. ഇപ്പോള്‍ അവരെക്കാള്‍ വലിയ ആള്‍ ആണെന്നു താങ്കള്‍ക്ക് തോന്നുന്നത് ഒരു തരം രോഗം ആണ്....ഞാൻ ഒരു WELL WISHER ആണെന്നു കരുതിക്കോ??..ഇന്ന് കൂടെ ഉള്ളവർ നാളെ കൂടെ ഉണ്ടാവില്ല അത് ജീവിതത്തില്‍ ആയാലും സിനിമായില്‍ ആയാലും.....mind it ഈ പോസ്റ്റ് അങ്ങ് കാണുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട്...
@srithinsri4026
@srithinsri4026 20 күн бұрын
Onnullankilum anger ivadethe oru sathyatha illatha party il ninn vijayicha aalalle chetta... 😢 ini ingane aarum ee partyilum poy vijayikilla
@sajvideospresents3215
@sajvideospresents3215 20 күн бұрын
@@srithinsri4026 ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആണ് brother....ഇപ്പോൾ ഇല്ല
@srithinsri4026
@srithinsri4026 20 күн бұрын
കേരള ബി ജെ പ്പിയെ ഞാനും സപ്പോർട്ട് ചെയ്യുന്നില്ല പക്ഷെ ഇന്ത്യ അത് BJP ഭരിക്കണം .. കേരള ബിജെപി യെ സപ്പോർട്ട് ചെയ്യുന്നെങ്കിൽ തമിഴ്നാട്ടിലെ പോലെ അണ്ണാമലൈ പോലെ ഉള്ള വിവരവും ബോധവും ള്ള നേതാവിനെ IPS ഉദ്യാഗസ്ഥനെ കൊണ്ട് വന്നില്ലെ BJP യുടെ നേതൃസ്ഥാനത്ത് വന്ന മാത്ര മേ കേരള BJP യെ സപ്പോർട്ട് ചെയ്യുള്ളൂ.... ഉള്ളി സുര ,പോലത്തെ പൊട്ടൻമാർടെ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നതിലും ഭേതം കമ്യൂണിസ്റ്റ് കാരൻ ആവുന്നത
@sajvideospresents3215
@sajvideospresents3215 20 күн бұрын
@@srithinsri4026 ഇതുപോലെ senkumar...ജേക്കബ് George...ഇവരൊക്കെ ഒതുക്കാനുള്ള തന്ത്രം ഇവിടെ ഉണ്ട്
@srithinsri4026
@srithinsri4026 20 күн бұрын
പൊന്നു ചേട്ട തമിഴ്നാട് അണ്ണാമലൈ എന്ന IPS ഉദ്യോഗസ്ഥനെ ജോലിരാജി വെപ്പിച്ച് BJP ടെ പ്രസിഡൻ്റ് അമിത് ഷാ ആക്കിയപ്പോൾ ഇത് പോലെ അണ്ണാമലൈയെ ഒതുക്കാൻ സ്വന്തം പാർട്ടിക്കാർ നോക്കിയതാണ് .... പെണ്ണ് കേസിൽ വരെ പെടുത്തൻ ഒക്കെ എന്നിട്ട് എന്തായി അണ്ണാമലൈ എല്ലാത്തിനം പാർട്ടിൽ നിന്ന് ചവിട്ടി പൊറത്ത് ആക്കി തമിഴ്നാട് 3 % വോട്ട് ഉണ്ടാർന്ന BJP ക്ക് ഇന്ന് 20 % വോട്ട് ഉണ്ടാക്കി കൊടത്തങ്കിൽ വിവരവും ബോധവും കഴിവും ള്ള ഒരുത്തൻ വന്നത് കൊണ്ടാണ് കേരളത്തിൻ്റെ പത്ത് ഇരട്ടി ഭൂവിസ്തൃതി ഉള്ള തമിഴ്നാട്ടിൽ സ്വന്തം പാർട്ടിക്കാർ ഒതുക്കാൻ നോക്കിയിട്ടും പറ്റാത്ത നേതാവ് ആണ് അണ്ണാമലൈ അത് പോലെ കഴിവ് ഉള്ള ഒരുത്തനെ കണ്ട് പിടിച്ച് എറക്കണം .... കേരളത്തിൽ എന്നിട്ട് ഉള്ളി സുരയെ മുരളി പോലുള്ള പാഴുകളെ വേറെ ഏതെലും സംസ്ഥാനത്ത് എന്തെലും പദവി കൊടത്ത് മാറ്റി നിർത്തി ഇവടെ നല്ല വിവരം ബോധമുള്ള നേതാവിനെ ഇറക്കണം തമിഴ് നാട് മോഡൽ
@kishorkumar2008
@kishorkumar2008 20 күн бұрын
നല്ല തീരുമാനമാകും.. ഇത്രക്കും അഹങ്കാരം പാടില്ല സുരേഷ് ഗോപിയാലും.. ഇദ്ദേഹം പാർട്ടിക്ക് വിധേയമാകണം.. ആരും പാർട്ടിക്ക് മുകളിലല്ല... SG എന്തിനാ തൃശ്ശൂര് എനിക്ക് തരണമെന്ന് ജനങ്ങളോട് അഭ്യർത്‌ഥിച്ചത്..
@gabbyjd4769
@gabbyjd4769 20 күн бұрын
അയാളിപ്പോൾ നമ്മുടെ പപ്പുവിനെ പോലെ ഒകെ യാണ് പെരുമാറുന്നത്. അയാൾക്ക്‌ എന്ത് പറ്റി എന്ന് ആർക്കും പറയാൻ പറ്റുന്നില്ല. ആയാലും അയാളുടെ രണ്ടു മക്കളും... ഒന്നാമത് ഈ മക്കളെ കൊണ്ട് ഇയാൾക്ക് വേണ്ടി സംസാരിപ്പിക്കുന്നതു എന്തൊരു ബോറിങ് ആണെന്നോ..? എനിക്ക് 22 സിനിമകളിൽ അഭിനയിക്കണം എന്നൊക്കെ പബ്ലിക് ആയി പറഞ്ഞു നടക്കുന്നത് വെറും ബാലിശമല്ലേ. ഇയാൾക്ക് എം പി - കേന്ദ്ര മന്ത്രി എന്ന നിലക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണുള്ളത്. ഇയാളുടെ ചില വാചക മടി കേൾക്കുമ്പോൾ ചില സമയത്തു കേട്ട് ചിരിച്ചു പോകും. തമിഴ് നാട് ഇന്റെ ചുമതലയും ഇയാൾ ക്കാണെന്നു. വെറുതെ ഈ തള്ളടിക്കുന്നതിനൊക്കെ ഒരതിരില്ലേ. ഇയാൾ ഇതുവരെയെങ്കിലും തൃശൂരിന്റെ വികസനത്തിന് വേണ്ടി എന്തെങ്കിലും ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിൽ സമർപ്പിച്ചിട്ടുണ്ടോ...? ഇങ്ങനെ പോയാൽ ഇയാളുടെ രാഷ്ട്രീയം ഇവിടെ പോയി നിൽക്കും എന്ന് കണ്ടറിയണം . പിന്നെ സിപിഎം ൽ ഒരു ചാൻസ് കാണുന്നുണ്ട്. അങ്ങോട്ടെങ്ങാനും മറിയുമോ എന്തോ..?
@shijukgeorge6178
@shijukgeorge6178 20 күн бұрын
അയാൾ ബുദ്ധിമാന്ദ്യം കൊണ്ട് രാജ്യത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച ഉടായിപ്പ് മോങ്ങിയുടെ സ്റ്റീരിയോ ടൈപ്പ് ആണ്. രണ്ടും ബാലബുദ്ധി 🤣🤣🤣
@Angel33669
@Angel33669 18 күн бұрын
തെറ്റ് ആര് ചെയ്താലും എന്ന് പറഞ്ഞ ആ വാചകം ഒഴിവാക്കാമായിരുന്നു. ഭയങ്കര ദാർഷ്ട്യം പോലെ തോന്നി.
@Sujeeshpanicker
@Sujeeshpanicker 20 күн бұрын
സത്യസന്ധമായ ചര്‍ച്ച🎉ധാര്‍ഷ്ട്യം ഒഴിവാക്കിയാലെ.ജനകീയനാവു🎉🎉
@user-jp6in1jn1e
@user-jp6in1jn1e 20 күн бұрын
സിനിമാനടനായി അഭിനയിക്കാനാണ് ആഗ്രഹമെങ്കിൽ ആ പണിയെടുത്ത് ജീവിച്ചാൽ മതിയായിരുന്നില്ലേ ജനസേവകനായി തിരഞ്ഞെടുത്താൽ ജനങ്ങളെ സേവിക്കുകയാണ് മുഖ്യ ലക്ഷ്യം
@ManikandanC-ze5wf
@ManikandanC-ze5wf 10 күн бұрын
പാലം കടക്കോളം നാരായണ നാരായണ... എന്ന് പറഞ്ഞപോലെ ആയല്ലോ സുരേഷ് ഗോപിയുടെ കാര്യം.
@vikramanvel
@vikramanvel 20 күн бұрын
മന്ത്രി ഒരു പൊതു ജന സേവകനും സർക്കാർ ജീവനക്കാരനുമാണ്! വേതനം പറ്റി കൊണ്ട് ചെയ്യുന്ന എല്ലാ തൊഴിലും തൊഴിൽ ദാദാവിനോട് വിധേയനും accountable ആയിരിക്കും! ഇവിടെ തെഴിൽ ദാദാവു രാക്ഷ്ട്രപതി! Leave എടുത്തു പുറം പണിക്കു പോകാം!! അതിനാണോ 5 വർഷത്തെ കരാറിൽ M P ആയി തൃശൂർ ജനത തെരഞ്ഞെടുത്തു പാർലിമെന്റിലേക്കു നിയോഗിച്ചത്!! രാജി വെച്ച് പുറത്ത് പോകുകയാണ് ശരിയായ നടപടി!!
@indirak8897
@indirak8897 20 күн бұрын
രാഷ്ട്രീയ പക്വത ഇല്ലസുരേഷ്ഗോപിക്ക്,ഇത്രയും സിനിമ കങ് എവിടേ നിന്ന് വന്നു,ഇപ്പോങ്,
@Angel33669
@Angel33669 18 күн бұрын
സുരേഷ് ഗോപി മത്സരിച്ചപ്പോൾ ഞാൻ ഒരു അഭിപ്രായം പറഞ്ഞപ്പോൾ എന്റെ ബന്ധു എന്നെ പറഞ്ഞു. ഞാൻ പറഞ്ഞു, നല്ല ആളാണ്, പക്ഷേ, ചില കാര്യങ്ങൾ പറഞ്ഞു. അതുകൊണ്ട് എനിയ്ക്ക് സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ല എന്ന് പറഞ്ഞു. ആളുകളെ ഒരുപാട് സഹായിക്കുന്നുണ്ട്,അതിന് പണം വേണമായിരിയ്ക്കും, പക്ഷേ, മന്ത്രി ആയാൽ രണ്ടും കൂടി നടക്കില്ലല്ലോ. നല്ല മനുഷ്യനാണ്, പക്ഷേ,.
@sarojadevivijayakumar9938
@sarojadevivijayakumar9938 19 күн бұрын
Yes, correct what you said is very true...👍❤🙏🌹
@rudrabhairava2682
@rudrabhairava2682 18 күн бұрын
മന്ത്രി പദം പിന്നെ ആദ്യമേ എന്തിന് സ്വീകരിച്ചത്? അഭിനയം പോരായിരുന്നോ?🙄
@Nagappan.BNagappan
@Nagappan.BNagappan 18 күн бұрын
നല്ല ആൾക്കാരെ തരം താഴ്‌ധൻ വേണ്ടിയാണ്
@adv.ravisankaru7542
@adv.ravisankaru7542 18 күн бұрын
സിനിമക്കാണ് മുൻതൂക്കം കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഇലക്ഷന് നിന്ന് അദ്ദേഹത്തിനുവേണ്ടി അഹോരാത്രം ബുദ്ധിമുട്ടിയ പ്രവർത്തകരേയും, വോട്ട് കൊടുത്തു ജയിപ്പിച്ച ജനങ്ങളെ അവഗണിക്കുന്നത് ?? BJP ക്ക് അനുകൂലമായ ഒരു പ്രാതിനിത്യം ആറ്റുനോറ്റു കിട്ടിയത് എന്നന്നേക്കുമായി ഇദ്ദേഹമായി കളഞ്ഞുകുളിക്കുമെന്നാണ് തോന്നുന്നത്...!!
@jitheshpeter5790
@jitheshpeter5790 20 күн бұрын
അമിത് ഷാ❤സുരേഷ് ഗോപി❤
@prakasanev3141
@prakasanev3141 19 күн бұрын
ബോധം ഉളളവർ എത്രയോ നേരത്തേ അറിയുന്നതാണ് ഈ മനുഷൃന് പൊതുപ്രവർത്തനം സാദ്ധൃമല്ല എന്നത്
@prasadshenoy6775
@prasadshenoy6775 19 күн бұрын
കേരളത്തിൽ നിന്നും പോകുന്ന എംപി കളിൽ എല്ലാരും തന്നെ അൽഫോണ്ട്സിനെപോലെ മേനി ഞെളിയാനും ഉത്തരവാദിത്വം ഇല്ലാതെ പലതും വിളിച്ചുപറയുന്നവരും ആണല്ലോ.വലിയ ഭാവിയുള്ള SG പോഴനാവുന്ന കാഴ്ച,ജയിക്കാൻ കാണിച്ച ശുഷ്കാന്തി പ്രവർത്തിയിൽ കാണണം.കരുതലോടെ മുന്നോട്ട് പോയാൽ കേരള മുഖ്യമന്ത്രിയാവാൻ പോലും ചാൻസ് ഉള്ളത്,തലേലും വേണ്ടേ.ജനങ്ങൾക്ക് SG യില് ഉള്ള വിശ്വാസം പോകുകയാണോ ആവോ ?
@user-jd5nv3jd9
@user-jd5nv3jd9 19 күн бұрын
ഞാൻ ഒരു ലോല ഹൃദയനാണ് . എന്നെ പീഡിപ്പിക്കല്ലേ ദി കമ്മീഷണർ ഭരത് ചന്ദ്രൻ ☺
@SuniMP
@SuniMP 17 күн бұрын
സുരേഷ് ഗോപി വളരെ നല്ല മനുഷ്യനാണ് മനുഷ്യസ്നേഹിയുമാണ്. മറ്റുള്ളവരെ സഹായിക്കാൻ നല്ല മനസ്സുള്ള വ്യക്തിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വാവിട്ട വാക്ക് അത് അദ്ദേഹത്തിന് തന്നെ വിനയാകും. എനിക്ക് ഒരുപാട് ബഹുമാനമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഇങ്ങനെ പോയാൽ എംപി സ്ഥാനം അഞ്ചുവർഷം തികക്കും എന്ന് തോന്നുന്നില്ല.
@Nagappan.BNagappan
@Nagappan.BNagappan 18 күн бұрын
അയാൾ സുന്ധംദോഴിയിൽ കളഞ്ഞട് രാഷ്ട്രീയ നോക്കണേ എന്തുമന്തപുദധിയാൽക്കരണ് ആയാൽ രണ്ടുപ്രവർത്തനം ദിൽ ഉണ്ടാകാനും
@user-xg2ol6sl3y
@user-xg2ol6sl3y 17 күн бұрын
സുരേഷ് ഗോബി തല് മറന്നു എണ്ണ തേക്കുന്നു കഷ്ട.
@shreesnook
@shreesnook 20 күн бұрын
So true 👍
@prasanthkb2170
@prasanthkb2170 19 күн бұрын
ഞാൻ ഒരു വലിയ സംഭവം ആണ് എന്ന് വിചാരിക്കുന്നവരെ ഒരു പേര് വിളിക്കുമല്ലോ, അതെന്താ മക്കളെ.
@unnihyder
@unnihyder 20 күн бұрын
മന്ത്രിസ്ഥാനം ഇല്ലെങ്കിൽ തൃശൂർ കാര്ക് വേണ്ടി എന്തു coconut ആണ് ചെയ്യാൻ കഴിയുക.
@Sree-s5g
@Sree-s5g 20 күн бұрын
ജനസമ്മിതി എന്നത് സിനിമ ഡയലോഗല്ല.... അയ്യോ പാവം കൊണ്ടു നാട്ടുകാരുടെ സഹതാപം കിട്ടും രാഷ്ട്രീയനേതാവും ജനനേതാവും ആകാൻ പറ്റില്ല... മന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിയുടെ പ്രസ്താവന വളരെ ലജ്ജിച്ചു..... സിനിമ ജീവിതത്തിൽ സാമ്പത്തികവും പ്രശസ്തിയും എളുപ്പം കിട്ടും രാഷ്ട്രീയത്തിൽ ചാണക്യനാകണം ്് രാജ്യനന്മയ്ക്കും അതാണവശ്യം
@gamerguyplayz999
@gamerguyplayz999 19 күн бұрын
കയ്യിൽ നിന്ന് വീണാൽ എടുക്കാം വായിൽനിന്ന് വീണാൽ എടുക്കാൻ പറ്റില്ല എന്ന് ഓർക്കുക എന്തും പറയുവാൻ എളുപ്പമാണ് കയ്യിൽ വന്ന ലക്ഷ്മിയെ തള്ളി കളഞ്ഞിട്ടു പിന്നീട് വിഷമിച്ചിട്ട് കാര്യം ഇല്ല കൈവന്ന നിലയും വിലയും പോകുന്നതോടെ ശത്രുക്കൾക്ക് സന്തോഷവും സംതൃപ്തിയും ആയിക്കൊള്ളും ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യുമെന്നു കേട്ടിട്ടുണ്ട് അതുതന്നെ സംഭവിച്ചു -നാലുപേരു പറഞ്ഞാൽ നാട്ടിൽ നിന്നും പോകണമെന്ന് ചൊല്ലുണ്ട് കേട്ടാൽ ശരി വിധിമഹിമ അലംഘനീയമല്ലേ ഈശ്വരേച്ഛപോലെ നടക്കും ദൈവമേ! സൽബുദ്ധി നല്കി പ്രവർത്തിപ്പിക്കേണമേ.ഭഗവാനേ രക്ഷിക്കണമേ ംംംംംം❤😊
@SanthoshKumar-k3p
@SanthoshKumar-k3p 20 күн бұрын
ഇവന്റെ നീല വിലാസം വല്ലതും ഹേമ റിപ്പോർട്ടിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു..
@babukunnath5295
@babukunnath5295 16 күн бұрын
S. G ക്ക് കൃത്യമായി ചുരുക്കി പറയാൻ അറിയില്ലെന്ന് തോന്നുന്നു. സംസാര രീതി തീർത്തും അരോചകം. എല്ലാം സിനിമ സ്റ്റൈലിൽ....... നന്നായി പെരുമാറിയിരുന്ന അദ്ദേഹം ഇപ്പോൾ ഏറെ മാറിപ്പോയി എന്ന് മനസ്സിലായി. ഏറെ പ്രതീക്ഷയായിരുന്നു അദ്ദേഹം തൃശ്ശൂരിൽ ജയിച്ചപ്പോൾ.... പക്ഷെ... അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചതല്ല ഇപ്പോൾ അദ്ദേഹം നടത്തുന്ന ബാലിശവും അവ്യക്തവുമായ പ്രതികരണങ്ങൾ....... തിരുത്താൻ അദ്ദേഹം തയ്യാറാവാതെ ഇത്തരത്തിൽ തന്നെ മുന്നോട്ട് പോയാൽ ബിജെപി ക്ക് ഒരു ബാധ്യത ആകും എന്ന് ആശങ്കപ്പെടുന്നു.
@prabeeshbabu9057
@prabeeshbabu9057 20 күн бұрын
ഭാരത യക്ഷിയെ ഭാരത മാതാവായി പുകഴ്ത്തി !
@sanalkumarvk3909
@sanalkumarvk3909 17 күн бұрын
ശരിയായ നിരീക്ഷണം
@joyaugustine2690
@joyaugustine2690 20 күн бұрын
അടിതെറ്റിയാൽ ആനയും വീഴും.😢
@jayanmankara8605
@jayanmankara8605 20 күн бұрын
സിനിമയല്ല രാഷ്ട്രീയം എന്ന യാഥാർത്യം മനസ്സിലാക്കി വിടുവായത്വം നിർത്തൻ നോക്കുക.
@Kuppikandam7777
@Kuppikandam7777 18 күн бұрын
നമുക്ക് തൃശ്ശൂരിനെ ഒരു രാജ്യമായി പ്രഖ്യാപിച്ചു ഷിറ്റ് അണ്ണനെ അവിടത്തെ നടുവഴിയായി പ്രഖ്യാപിക്കാം
@user-gh4kp5yg9o
@user-gh4kp5yg9o 17 күн бұрын
സുരേഷ് ഗോപിയെ പുറത്താക്കണം
@cyrilarakkal1759
@cyrilarakkal1759 20 күн бұрын
എന്നാൽ രാജി വക്കാൻ പറയൂ.
@user-zz5mr1iv9h
@user-zz5mr1iv9h 20 күн бұрын
സുരേഷ്ഗോപി സാർ നല്ല മനസ് ഉള്ള ആൾ ആണ് പക്ഷേ... ❤️
@sajan5555
@sajan5555 20 күн бұрын
നല്ല മനസ്സ് കൊണ്ട് മാത്രം കാര്യമില്ല നാക്ക് ആദ്യം ശരിയാക്കണം
@Nagappan.BNagappan
@Nagappan.BNagappan 18 күн бұрын
ആയാൽ കഴിവാണ് പ്രവർഥിക്ട്ട്
@VikramanPillai-p8m
@VikramanPillai-p8m 17 күн бұрын
ഏതെങ്കിലും ഒന്നേ ചെയ്യാവു ആരായാലും 🙏
@radhakrishnana6640
@radhakrishnana6640 18 күн бұрын
Suresh ഗോപിക്ക് അഹംകാരം തലക്ക് പിടിച്ചു . അദ്ദേഹത്തിന് മന്ത്രി സ്ഥാനം നഷ്ടമാകും.സിനിമയിൽ ഭകി വെച്ച റോളുകൾ അഭിനയിച്ചു തീർക്കാം അല്ലാതെ പുതിയ പടങ്ങൾക്ക് ഡേറ്റ് കൊടുക്കുന്നത് തെറ്റാണ്. ഇപ്പോ ബിജെപിക്ക് തലവേദനയായി. മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന സ്ഥിതിയായിരിക്കൂന്ന് . ബിജെപിക്ക്.
@rajikrishnan9571
@rajikrishnan9571 20 күн бұрын
സുരേഷ്‌ഗോപിയുടെ തീരുമാനം വലിയ പ്രതീക്ഷയോടെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടും പാർട്ടിയോടും കാണിയ്ക്കുന്ന അനീതിയാണ്.
@madhutp2794
@madhutp2794 19 күн бұрын
രാജീവ് ചന്ദ്രശേഖർ ജയിച്ചെങ്കിൽ ഇതിലും എത്രയോ ഭേദമായിരുന്നു
@technicalmind615
@technicalmind615 18 күн бұрын
സുരേഷ് ഗോപിക്കറിയില്ലായിരുന്നു mp/ manthroyaal cinema ചെയ്യാൻ പറ്റില്ലെന്നു, ഇവിടെയാണ്‌ സുരേഷ് ഗോപിക്ക് അബദ്ധം പിണഞ്ഞത്. വരുമാനം മുട്ടി, സുരേഷ്‌ഗോപിയാണെങ്കിൽ നല്ലോണം cinayulla aalum, nalla oru charity പ്രേവർത്തകനും, mp sthanam മന്ത്രിസ്ഥാനവും കളഞ്ഞു പഴയ ലവന്നിയത്തിലേക്കു മടങ്ങുകയാണ് അതേഹത്തിന് നല്ലത്.
@Prasanth322
@Prasanth322 17 күн бұрын
സുരേഷ് ഗോപിക്ക് പുല്ല് ആണ് ...അങ്ങേരു സിനിമയിൽ അഭിനയിക്കും ..പിന്നെ അല്ല...
@trsolomon8504
@trsolomon8504 16 күн бұрын
സുരേഷ്‌ഗോപി ക്യാമറ ക്ക്മുന്നിൽ നിന്ന് ശീലിച്ച സംഭാഷണം , അഭിനയം അല്ലാത്ത തൊഴിൽ ആണ് ഇപ്പോൾ നിർവഹിക്കുന്നത് എന്ന ബോധത്തോടെ സംസാരിക്കാൻ പഠിക്കണം , ഇനി വാചക്ക കസർത്ത് വേണ്ടാ പ്രവർത്തിച്ച് കാണിച്ചാൽ മതി . വാക്കുകൾ തൂക്കി ഉപയോഗിക്കാൻ പഠിക്കണം .
@ksmenon1624
@ksmenon1624 15 күн бұрын
ഇതെല്ലാം മാപ്രകളുടെ നിർമിതി. സുരേഷ് ഗോപിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. അദ്ദേഹം ജനങ്ങൾക്കുവേണ്ടി ചെയ്തത് ഒരാളും ഇതുവരെ ചെയ്തിട്ടില്ല. ഇതിന്റെയൊക്കെ പിറകിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നത്. Nobody can dictate him as to what he should do or should not do..
@ManojkumarMGMohan
@ManojkumarMGMohan 20 күн бұрын
സുരേഷ് ഗോപി പൊങ്ങനും ശുദ്ധ വിവരദോഷിയുമാണ് ,ഇയാളുടെ അളിഞ്ഞ അഭിനയം കാത്തിരിക്കുകയല്ലേ കേരളത്തിലെ ജനങ്ങൾ
@bindusebastian172
@bindusebastian172 19 күн бұрын
പൊട്ടൻ ആവാതെ ജനസേവനം ചെയ്തിങ്കിൽ he should quit his position.
@rajdea
@rajdea 18 күн бұрын
Correct 💯👏👏👏🙏🙏👍👍👍👍👍👍 . George Kurian sir 🙏🙏🙏🙏🙏🎉🎉 Oru monna athanu correct. Avante kure onja veedu sandharshanangal. Avan cabinet swapnam kandu
@prakasanev3141
@prakasanev3141 19 күн бұрын
വിഡ്ഡിത്ത്വം വിളബും........എല്ലാം ഗോപി വരച്ച് തന്നെ...........!
@baskaranc4223
@baskaranc4223 17 күн бұрын
കൈ പിടിച്ചു കയറ്റി ഇനി ഇറങ്ങി പ്പോകുമോ എന്തൊരു ആവേശമായിരുന്നു. ഒരു അഞ്ചു കൊല്ലം താടോ ഞാൻ കാണിച്ചു തരാം എന്ത് ഇരുപത്തി രണ്ട് സിനിമ കൊണ്ട് ആവേശമോ. അയ്യോ കഷ്ടം 😢😮😅
@haridask1447
@haridask1447 19 күн бұрын
💯
@vkn3522
@vkn3522 19 күн бұрын
ദൈൽഹിയിൽ പിടിപാടുണ്ടടന്നു വിശ്വസിക്കണോ, കണ്ടതുപോലെ പറയുന്നു
@nandhus5636
@nandhus5636 17 күн бұрын
അങ്ങനെ അവസാനം നിങ്ങളും സുരേഷ് ഗോപിയെ തള്ളി😂😂 എന്തൊരു വിരോധാഭാസം
@rajanvelayudhan7570
@rajanvelayudhan7570 20 күн бұрын
SG തൃശ്ശൂര്ക്കാരെയും, കേരളത്തിലെ ബിജെപി അനുഭാവികളെയും പറ്റികുമോ, വിഡ്ഢികളാക്കുമോ. പൊതുവെ ഒരു പൊട്ടത്തരം കാണിക്കുന്നവൻ എന്ന പേരുണ്ട് എന്നും കേൾക്കുന്നു.
@vasanthr3753
@vasanthr3753 18 күн бұрын
Mr Suresh Gopi shouldn't become a liability to BJP and the central ministry.
@SajeevDamodaran
@SajeevDamodaran 19 күн бұрын
സുരേഷ് ഗോപി ഇമോഷണൽ maturity ഇല്ല... കഷ്ടം.
@minisivadas769
@minisivadas769 20 күн бұрын
സുരേഷ് ഗോപി പറഞ്ഞത് തെറ്റ് തന്നെയാണ് പക്ഷെ അദ്ദേഹം സിനിമ ചെയ്യുന്നത് പാവങ്ങളെ സഹായിക്കാനാണെന്ന് നേരത്തെ പറഞ്ഞിരുന്നു പക്ഷെ ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കുക
@newtrailerhd3104
@newtrailerhd3104 19 күн бұрын
പാവങ്ങളെ സഹായിക്കാനാണ് mp ആക്കിയത്
@umasaraswathy6890
@umasaraswathy6890 20 күн бұрын
സിനിമ അഭിനയിക്കണമെങ്കിൽ അയാളെ അയാളുടെ വഴിക്കു വിടു. മോഡി എന്റെ കീശയിലാണ്, അമിത് ഷാ എന്റെ കൂടെയാണ് ഇതൊക്കെ എല്ലാരേയും അറിയിക്കണം ഇയാൾക്ക് വട്ടായോ എന്നൊരു സംശയം. ആരും അനിവാര്യർ ഒന്നുമല്ല.
@sivadasmohanan903
@sivadasmohanan903 19 күн бұрын
Let him go out . He is not mature enough to become Minister . Don’t give seat for next time .
@purushothamannair2490
@purushothamannair2490 20 күн бұрын
Don't forget the common man who elected him.
@aaryadasan8387
@aaryadasan8387 20 күн бұрын
So true 💯 agree
@ManikandanC-ze5wf
@ManikandanC-ze5wf 10 күн бұрын
പിന്നെന്തിനാണ് രാഷ്ട്രീയ പണിക്ക് ഇറങ്ങിയത്.
@surendranjanaki6528
@surendranjanaki6528 19 күн бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ വളരെ മോശം ഇയാൾ നന്നാകില്ലേ
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,9 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН