യഥാര്‍ത്തത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ സിനിമയില്‍ ഓടിക്കുന്നതായി കാണാം ... സിമ്പിള്‍ ഒരു ടെക്നിക് ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത് ... എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കാം..... ------------------------------------------------------------------------------------------------------------------- GREEN SCREEN-CAR ACCIDENT LINK: kzbin.info/www/bejne/r5_KgoN7l72in5I ------------------------------------------------------------------------------------------------------------------- Hi , Welcome to KUMBAZHA & CREW KZbin channel This channel is created specially to help all the film lovers and makers to fulfill their dream of making a movie or short film in low budget. , Your support will give us encouragement to come up with more videos on time , Thank you all , pls support and subscribe our channel.. --------------------------------------------------------------------------------------------------------------------- Contact :- Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . instagram.com/kumbazha_and_crew_youtube Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . facebook.com/anilkumbazhapage?mibextid=ZbWKwL
@musician2017 Жыл бұрын
Chetta ippo orupaad technologykal und ennal pazhaya cinemakalile sceneskal onnu cheyyamo . Ath enthayalum kuzhappamilla . Old story vech cheyyumbozhum ithekanakkulka scene venamallo
@Marly97 Жыл бұрын
Endhagilum oru job kitto ...😢
@shareefshari3796 Жыл бұрын
പൊരിയണ്ട വരും 😂
@HappyLife-vw2cx Жыл бұрын
Chetta assistant aayal kollamennu agraham und, I'm from Punalur
@Keralapravasi786 Жыл бұрын
തേടിയ വള്ളി തലയിൽ ചുറ്റി😇 ഞാൻ ഇതുപോലെ ഉള്ള വീഡിയോ ഇഷ്ടപെടുന്നു ഇനിയും പുതുമ വീഡിയോ പ്രതീഷിക്കുന്നു tnx
@ranjithmarath8114 Жыл бұрын
അനിലേട്ടാ ഇന്നത്തെ പ്രോഗ്രാം ജോബി ചേട്ടൻ ഇരിക്കട്ടെ ഇങ്ങനെയൊക്കെയാണ് സിനിമയിൽ കാണിക്കുന്നത് എന്ന് കാണിച്ചു തന്ന അനിലേട്ടനും ഗ്രൂപ്പിനും ഒരു ബിഗ് സല്യൂട്ട്👏👏❤️❤️❤️
@pattintepalazhisangeethako3655 Жыл бұрын
ഒരു shot Film എങ്കിലും ചെയ്യണമെന്ന ആകാംക്ഷയോടെ ഇരിക്കുന്ന എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാര പ്രദമായ ഇതുപോലെയുള്ള Technicകൾ തിരക്കിനിടയിലും വളരെ കഷ്ടപ്പെട്ട് അവതരിപ്പിക്കുന്നതിന് നന്ദി നന്ദി നന്ദി .....🥰🥰🥰
@sacredbell2007 Жыл бұрын
വല്ലാർപാടം റോഡിൽ തുണി ഇട്ടു മറച്ച വണ്ടി കുലുങ്ങുക കൂടി ചെയ്താൽ കേരള പോലീസ് അല്ല സദാചാര പോലീസ് ആണ് വരിക.
@Sallar62 Жыл бұрын
😂😂
@railfankerala Жыл бұрын
😂😂
@railfankerala Жыл бұрын
Ejjathi 😂
@dilipkumar1905 Жыл бұрын
ഈ സൈസ് സീൻ ഒക്കെ കാണുമ്പോൾ തന്നെ മനസ്സിൽ ആകാറുണ്ട്
@thbigbiju Жыл бұрын
Karmayodha superhit aayathil ee shots sahayichu…original aanennu parayuke illa…atrakku artificiality ..keep it up
@shibukonni1536 Жыл бұрын
😂😂😂😂
@paulsonpoulose2854 Жыл бұрын
എല്ലാം കൊള്ളാം റയിൽവേ ""ടേഷൻ "" മുത്തേ, അതിൽ പോയ് സകല പവറും 😜😜😂
@Human-hy8vo Жыл бұрын
😂😂😂😂😂😂😂😂😂😂😂
@bennnysebastian4756 Жыл бұрын
യഥാർത്ഥത്തിൽ സിനിമ കാണരുത് എല്ലാം തരികിട😅😊
@LittoTom-t8k Жыл бұрын
അനിൽ ചേട്ടനെ നേരിൽ കണ്ട് പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്
@KumbazhaCrew Жыл бұрын
പരിജയപ്പെടമല്ലോ !!
@kuttukadakkal7665 Жыл бұрын
ഞാൻ ഒരിക്കൽ പരിചയപ്പെട്ടു ഇടപ്പള്ളി വെച്ച്
@Kl52KARAKKADAN Жыл бұрын
😂😂😂🤣🤣🤣
@sumeshcheloor5965 Жыл бұрын
പുതിയൊരു ഐസ് ക്രീം എപ്പിസോഡ്
@NaufalMajeed Жыл бұрын
എറണാകുളം നോർത്തു നുമ്മടെ വീടിന്റെ അടുത്തു 👍👍👍
@minoshpm8052 Жыл бұрын
Oru cinema poliyan ethu mathi... Originality ensure cheythilenkil... Arkum manasilavum... But professional ayi cheyyumbol... Perfect avum. Le
@KUZHIMADIYANYT Жыл бұрын
Sheey ഈ വീഡിയോ നേരത്തെ ഇറങ്ങിയിരുന്നേൽ, ഡ്രൈവിംഗ് ലൈസൻസ് ലെ പ്രഥ്വിരാജ് ന് അത്രേം പ്രശ്നം വരില്ലാരുന്ന് 🥲
@cnw24x7news9 Жыл бұрын
Good work FCP യിൽ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി റിയൽ ആയേനെ . ഇത് എന്റെ അഭിപ്രായം വീഡിയോ നന്നായിട്ടുണ്ട്..
@Roaring_Lion Жыл бұрын
പണ്ട് ഇതൊക്കെ മതി.ഇപ്പൊൾ ഏത് കൊച്ച് കുട്ടിക്കും മനസ്സിലാകും green mat ചെയ്താൽ
@arunmdaz8476 Жыл бұрын
2011ൽ 3കിങ്‌സ് എന്ന സിനിമ തൊട്ട് ശ്രദ്ദിച്ചതാണ് പക്ഷെ ഇത് മനസ്സിവുകയും ചെയ്യും
@vpsasikumar1292 Жыл бұрын
Ellam oru taram vettipp. Ennit koodikal vangi kanikale vanchikkunna super stars
@sanalsanal9845 Жыл бұрын
പണ്ട് രാമായണം മഹാഭാരതം സീരിയലുകളിൽ അമ്പെയ്യുന്നതും അവ കൂട്ടിമുട്ടുന്നതുമൊക്കെ കാണിച്ചിരുന്നു.... അന്ന് ഉപയോഗിച്ചിരുന്ന ടെക്നോളജി എന്തായിരിക്കും...?
@jabirmullungal1254 Жыл бұрын
എപ്പിസോഡ് അനാവശ്യമായി വലിച്ചു നീട്ടി 20 മിനിട്ടോളാം ആക്കി...
@AFSALMUBARAK-yp5ss Жыл бұрын
കാഴ്ചക്കാരന്റെ ആകാംക്ഷ മുതലെടുക്കുവാനുള്ള ഒരു മിടുക്ക്
@sskkvatakara5828 Жыл бұрын
Prmnazer movi Postumana kanmailla Movi Alapuzha townil title song shootingaradakara kondu sootran Prem nazer bicycle irikunna sen adikan pattilla Avasanam nazer illata shoot charu Annu crima graphics effect illathondu studyoil Background screenil deepak chaitu munil. Bicycle irikunna pola pramod nazer act chaitu
@ShaluPazhayidathu-ch5pd Жыл бұрын
Good aniletta👍 നല്ല ഒരു സ്റ്റോറി ബോർഡ് ഉണ്ടെങ്കിൽ ഷൂട്ട് ചെയ്യാൻ എളുപ്പം അല്ലെ? എനിക്ക് വരയ്ക്കാൻ ഒക്കെ അറിയാം but സ്റ്റോറി ബോർഡ് വളരെ difficult ആണ് ഷോർട് ഫിലിമിന് ഒക്കെ വേണ്ടി എളുപ്പത്തിൽ സ്റ്റോറി ബോർഡ് ചെയ്യാൻ എന്താണ് മാർഗ്ഗം ഒരു വീഡിയോ ചെയ്യാമോ ❤️
@KumbazhaCrew Жыл бұрын
ചെയ്യാം നമുക്ക്❤😊
@ShaluPazhayidathu-ch5pd Жыл бұрын
@@KumbazhaCrewതാങ്ക് യു അനിലേട്ടാ ❤️❤️❤️❤️❤️
@noahnishanth9766 Жыл бұрын
ഞാനൊരിക്കൽ ഒരു കാർ ഇങ്ങനെ കുലുങ്ങുന്നെ കണ്ടാരുന്നു... ഇപ്പഴാ മനസിലയേ അവർ ഗ്രീൻമാറ്റ് വെച് ഷൂട്ട് ചെയ്യുവാരുന്നുന്ന്🤭
@shanvlogs3420 Жыл бұрын
ഹോ അത് ആരാണ്ടു പണി നടത്തിയതായിരിക്കും 😂
@noahnishanth9766 Жыл бұрын
@@shanvlogs3420 🫣
@chandrasekharanpillai2678 Жыл бұрын
😂😂
@gopakumar8350 Жыл бұрын
.അല്ലാതെയും കാർ കുലുങ്ങും
@Rajeshpvlogs19 Жыл бұрын
Kine master പോലുള്ള ആപ്പുകൾ ഉള്ള ഈ കാലത്ത് ഇതൊക്കെ ഒര് കണ്ടന്റ് ആണോ ബായ് 🤣
@sivanc.k.4950 Жыл бұрын
congrats and best wishes to Bro and team.
@bibitbiju6442 Жыл бұрын
E വണ്ടി ഞങ്ങളുടെ work ഷോപ്പിൽ ആണ് service ചെയ്യുന്നത് 🤗
@dineshsoman7737 Жыл бұрын
അയാൾ പറഞ്ഞ ഒരു പോയിന്റ് ഉണ്ട്... നേരത്തേ അവിടെ ഫാറ്റുകൾ ഇല്ലായിരുന്നു കണ്ടൽ കാടുകൾ ആയിരുന്നു അതൊക്കെ വെട്ടി മാറ്റി നികത്തിയാണ് ഫ്ലാറ്റ് വച്ചിരിക്കുന്നത്... എന്നിട്ട് ഷൂട്ട് ചെയ്യുവാൻ ചെന്നപ്പോൾ കുറേ നിയമ നൂലാമാലകൾ ഉണ്ടായി പെർമിഷൻ വാങ്ങിക്കേണ്ടി വന്നു എന്ന്... കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്ന് പറയാറുണ്ട് ഇടക്കിടക്ക് ഉദ്യോഗസ്ഥർ... എന്നിട്ടെന്തേ അതൊക്കെ നശിപ്പിച്ചു ഫ്ലാറ്റ് വച്ചിട്ട് ഒരാക്ക്ഷനും എടുക്കാഞ്ഞേ... നിസ്സാരം ഷൂട്ട് ചെയ്യുന്നത് തടയുന്ന ഉദ്യോഗസ്ഥർ പ്രകൃതിസ്നേഹികൾ അപ്പോൾ എവിടെ പോയിരുന്നു...
@nirvruthyvlogs598 Жыл бұрын
കുലുക്കം കൊള്ളാം 😂
@ZSVlog3272 Жыл бұрын
Supper ealla videosum kanarund😍
@niyaskottayam1393 Жыл бұрын
super 👌👌👍👍💓
@dhaneesh328 Жыл бұрын
Green സ്ക്രീൻ നിങ്ങൾ ചെയ്യുന്നത് perfect alla Bore ayie thonniie
@nikkupc Жыл бұрын
Nice video Anil atta, Actually where is your office at Ernakulam?
@w8177 Жыл бұрын
Color kurachoode matching aakaayirunnu
@pradeeshpyrkv3333 Жыл бұрын
Super chetta
@SaiCreationMalayalam Жыл бұрын
👍🏻നല്ല അവതരണം
@sa99mi Жыл бұрын
Side view mirror transparent ayipoyo.
@aniyanprathap8854 Жыл бұрын
Good.... 👍👌🏻🥇
@PS1062 Жыл бұрын
എന്റെ ഭായ് കൃത്യം ഷൂട്ട് ചെയ്യുമ്പോൾ ഫ്ലാറ്റുകൾ ഒന്നുമില്ല എന്ന് പറഞ്ഞത് കള്ളമാണ്. ഹൈകോർട്ട് ജംഗ്‌ഷനിൽ അശോക് ഫ്ലാറ്റ് അന്നേ ഉണ്ടായിരുന്നു. ഇത് പറയാൻ കാരണം ഞാൻ കൃത്യം ഫിലിമിൽ ആർട്ടിസ്റ്റ് കോർഡിനേറ്റർ ആയിരുന്നു..
@babu5603 Жыл бұрын
അന്ന് ഈ പറയുന്നവൻ ജനിച്ചിട്ടുണ്ടാവില്ല......വല്ലവരും പറയുന്നത് ഇവിടെ വന്ന് ശർദിക്കുന്നതാണ് 😁😁😁😁😁😁😁😁
@KumbazhaCrew Жыл бұрын
ബാബുവേ " എടാ ഉവ്വേ കൃത്യം സിനിമയുടെ end Title നോക്കിയ മതിയടാ ഉവ്വേ !! പിന്നെ ഞാൻ പറഞ്ഞത് ഗോശ്രി പലത്തിനു മുന്നേയുള്ള പാലം അതിൻ്റെ അരുകിൽ ഉള്ള ഇപ്പോഴുള്ള ഫ്ലാറ്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നതാണ് ...കണ്ടൽകാടുകൾ ആയിരുന്നു കൂടുതൽ ... സംശയം ഉണ്ടോ ...
@PS1062 Жыл бұрын
@@KumbazhaCrew ഹൈകോർട്ട് കാണിച്ചപ്പോൾ ആണ് ഉവ്വേ മോൻ പറഞ്ഞത്. ഇവിടെ ഒന്നും ഫ്ലാറ്റ് ഉണ്ടായിരുന്നില്ല എന്ന് സംശയമുണ്ടെങ്കിൽ മോന്റെ വീഡിയോ മോൻ ഒന്ന കൂടെ കണ്ട് നോക്കുക. പിന്നെ ഞാൻ കൊച്ചിക്കാരൻ ആയതുകൊണ്ട് പറയുന്നതല്ല kumbhazhe. വർഷങ്ങൾക്ക് മുൻപ് ഞാൻ ഓക്കേ ജനിക്കുന്നതിനു മുൻപ് സത്യം മാഷിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലേ ഒരു song സീനിൽ ഹൈകോർട്ട് ജംഗ്‌ഷൻ കാണിക്കുന്നുണ്ട് അന്നും ഇന്നും ഒന്ന് മാത്രം ഉണ്ടായിരുന്നു ഹൈകോർട്ടിന് അടുത്തുള്ള പോലീസ്റ്റേഷൻ. പിന്നെ .കൃത്യം മൂവിയുടെ കൺട്രോളർ രാജു നെല്ലിമൂട് ആണെന്നാണ് എന്റെ ഓർമ്മ...എന്റെ ഓർമ്മ ശരിയാണെങ്കിൽ കൊച്ചിയിലെ മൂന്നാമത്തെ ഫ്ലാറ്റാണ് അശോക ഫ്ലാറ്റ് പിന്നെ ഒരേ പോലെയുള്ള രണ്ട് ഫ്ലാറ്റുകളാണ് അശോക ഫ്ലാറ്റ്...പിന്നെ പരിചയമില്ലാത്ത ഒരാളോട് സംസാരിക്കുമ്പോഴോ ചാറ്റ് ചെയ്യുമ്പോഴോ എടാ എന്ന് വിളിക്കരുത്. കേട്ടോ നിങ്ങളുടെ സംസ്ക്കാരം അങ്ങനെ ആയിരിക്കും. ഞാൻ ഒരു കാര്യം പറഞ്ഞു അത്രയേ ഒള്ളു... Ok.
ഗ്രീൻ മാറ്റ് ഇല്ലാത്ത കാലത്തും കാറ് കുലുക്കി ഷൂട്ട് ചെയ്തിട്ടുണ്ട് ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമയിൽപ്പോലും പഴയ കാല സിനിമയിൽ ഫിലിമിൽ കാട്ടിയ ടെക്കനിക്ക് ഇന്ന് കമ്പ്യൂട്ടർ വന്നു എന്തും കാട്ടാം അന്നത്തെ ടെക്കനീഷൻ മാർക്ക് ആദരം
@arunmdaz8476 Жыл бұрын
Traffic സിനിമ ഇങ്ങനെ ആണോ ചെയ്തത്
@yasmeenmohad1 Жыл бұрын
ലിപ്‌ലോക് ഒക്കെ എങ്ങനാ എടുക്കുന്നെ 😂
@jishlike1288 Жыл бұрын
ഇത് സൂപ്പർ 🎉🎉🎉🎉
@joseabraham66087 ай бұрын
very good
@rohivlogs5949 Жыл бұрын
Ith okke ipo mobilelum cheyyam ,arka ariyathe green screen shoot cheytha scenes kandal vere ariyam
@sureshcv4630 Жыл бұрын
Fight sounds making plz
@nidhinkkperambra2965 Жыл бұрын
പക്ഷേ,, ഇത്തരം എഡിറ്റ് ചെയ്ത videos വ്യകതമായി മനസ്സിലാകും. ഒറിജിനാലിറ്റി ഉണ്ടാകില്ല..
@krishnadas291 Жыл бұрын
കറക്റ്റ്
@anoopkr6332 Жыл бұрын
ഇല്ല ബ്രോ അങ്ങനെ ചിന്തിക്കരുത്.. നന്നായി എഡിറ്റ് ചെയ്താൽ ഒരിക്കലും അറിയില്ല. ഈ വീഡിയോ, എങ്ങിനെ ആണ് ഗ്രീൻ സ്ക്രീൻ ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചത് മാത്രം എന്ന് കൂട്ടിയാൽ മതി. ഗ്രീൻ സ്ക്രീനിൽ എഡിറ്റ് ചെയ്താൽ കൊള്ളില്ല എന്ന് പറഞ്ഞാല് താങ്കൾ ടൈറ്റാനിക് മുതൽ അറിയാൻ പട്ടും എന്ന് സമ്മതിക്കേണ്ടി വരും. ഹോളിവുഡ് കൂടുതലും ഗ്രീൻ സ്ക്രീൻ അല്ലെങ്കിൽ ബ്ലു സ്ക്രീൻ ആണ് ബ്രോ.
@anoopkr6332 Жыл бұрын
@@krishnadas291ബെസ്റ്റ്..
@railfankerala Жыл бұрын
@@anoopkr6332vere colour screen upayogichoode Blue red black okke enta upayogikkathe
Chroma kea മൊബൈൽ ഫോണിൽ പോലും അത്യാവശ്യം പെർഫെക്ഷൻ ആയി ചെയ്യാൻ പറ്റും. ക്രിയേറ്റിവിറ്റി കൂടി ചെരുമ്പോഴേ പെർഫെക്ഷൻ ഉണ്ടാവൂ.. പുറത്തെ ദൃശ്യത്തിൻ്റെ ബ്ലർ, കട്ട് ചെയ്യുമ്പോൾ കൊടുക്കുന്ന ഫെതർ ഒക്കെ അതിൽപെടും. ഗ്രീൻ മാറ്റിനോട് സാമ്യം ഇല്ലാത്ത കളർ കാർ ഷൂട്ടിൽ use ചെയ്യുകയും വേണം. ഏറ്റവും മോശം കാർ സീൻ കണ്ടിട്ടുള്ള മലയാള സിനിമ ചന്ദ്രേട്ടൻ എവിടെയാ ആണ്. ഏറ്റവും മികച്ച കാർ സീൻ കണ്ടിട്ടുള്ളത് ഭ്രമരം.
@sudhikrish8974 Жыл бұрын
❤❤❤❤
@rajeevanrajeevan6395 Жыл бұрын
അല്ല ക്ലാപ്പൻമാരെ ഇത് ഭയങ്കര കാര്യമാ ന്നാവിജാരം നീ ഏത് സിലിമാക്കാരനാടെ ഇത് കണ്ട് കഴിഞ്ഞാൽ സിനിമയോടുള്ള എല്ലാ താൽപര്യവും പോവില്ലെ
@adarsh.s.vijayan1731 Жыл бұрын
സുഹൃത്തേ ഓരോ അറിവും ചെറുതല്ല. താങ്കൾ പറഞ്ഞപോലെ ആണെങ്കിൽ സിനിമ ഷൂട്ട് കണ്ടവർ പിന്നീട് സിനിമ കാണാറില്ലേ. സിനിമയിലെ ഓരോ ടെക്നിക് ഓരോ അറിവാണ്. ഒരാളെയും ചെറുതായി കാണാതിരിക്കുക❤🙏
@babu5603 Жыл бұрын
ഇതൊക്കെ കുറെ വർഷങ്ങൾക്കു മുൻപേ അറിയാം..😂😂😂😂JAWS ഫിലിം ഷൂട്ട് ചെയ്തത് കണ്ടതാണ്. അതുകൊണ്ടു ഇതിനു വലിയ അതിശയമൊന്നും തന്നെ ഇല്ല......
ഇങ്ങനെ എഡിറ്റിങ് ചെയ്യാനെങ്കിൽ നടൻമാരെ മാറ്റി സാധാരണക്കാരെ വെച് ശുട്ട് ചെയ്തിട്ട് നടൻ മാരുടെ മുഖം വെച്ചാൽ പോരെ
@RahulP-p7r Жыл бұрын
ചേട്ടാ സിനിമയിൽ ബോംബ് ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചു തരുവോ
@robinthomas3168 Жыл бұрын
Ithu pakshe, kaanumbol thanne ariyamallo, stimulation aanennu. ... ee video de karyam alla.. pala cinemakalilum.. straight road il oodikumbolum cinemayile driver, steering angottum ingottum thirichondirikum.. ee video il thanne ningal gear maattumbol gear lekku nokkunnundu.... matravumalla, palarivattom junction loode pokunathu kanikumbol steering, right loottu thirichu vacha position il aanu.. car aanel pokunnathu straight lum.
@Dileepdilu2255 Жыл бұрын
❤❤❤❤🎉
@sarahrockland6904 Жыл бұрын
green leak anallo steeringilum kayyilum allam
@drawwithuthamkumar64903 ай бұрын
എന്റെ പൊന്നു സുഹൃത്തെ സിനിമയിലെ ഇത്തരം രഹസ്യങ്ങൾ പറയാതിരിക്കുന്നതല്ലെ അതുക്കൊണ്ട്ത്തന്നെ ജീവിക്കുന്ന താങ്കൾക്കും നിലനിൽപ്പുള്ളൂ എന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.... !!!?
@hmvideoeditingtips1570 Жыл бұрын
💞💞💞💞
@salilsanthosh61 Жыл бұрын
👌👌🔥
@UNAISPM-te7jw Жыл бұрын
Bose എന്തിനാണ് ഇങ്ങനെ ചെയ്യുന്നതിൻ്റെ ആവശ്യകത...വണ്ടിയിൽ പോകുമ്പോൾ തന്നെ ഷൂട്ട് ചെയ്താൽ പോരെ
@rajilal001 Жыл бұрын
Artist date, place, പലതവണ ഷൂട്ട് ചെയ്യുന്നതിന്റെ പ്രശ്നം.. അങ്ങനെ പലകാര്യങ്ങളിലും ഗുണം ചെയ്യും.
@KumbazhaCrew Жыл бұрын
ഞാൻ എപ്പിസോഡിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഭായി!
@kshathriyan Жыл бұрын
Video കാണാതെ ആണോ കമൻ്റ് ഇടുന്നത്
@railfankerala Жыл бұрын
Ath seriya 😂😂😂 atanu njanum chodikkunntj
@railfankerala Жыл бұрын
@@rajilal001mansilayila
@vishnuvichu1849 Жыл бұрын
👍❤❤❤👍👍
@VichithraS-m4y7 ай бұрын
🎉🎉🎉🎉🎉
@renjithsuma1485 Жыл бұрын
😮😮😮😮
@sidheeqp1043 Жыл бұрын
ഈ തൊക്കെ എന്തിനാണ് പരസ്യം ആക്കുന്നത്
@varunr7936 Жыл бұрын
Adutha janamthill Mohan Lal pole inborn actor akkanam
@nsreji1047 Жыл бұрын
Hand brake pull on in the scene of a cinema recently shown