ആ കേസിൽ നിന്ന് മൊഴിമാറ്റിയതോടെ ഇവളോടുള്ള ഇഷ്ടം പോയി
@sunandasukumaran3754 Жыл бұрын
😍😍 സാറ്റർ ഡേ ആവാൻ വെയ്റ്റിംഗ് ആണ്. സ്റ്റാർ മാജിക് കാണാൻ 😍😍😍😍😍😍
@lovingnature24 Жыл бұрын
ഇത്രയും കച്ചട പരിപാടി വേറെ ഇല്ല. വരുന്നവർക്ക് എല്ലാം ക്യാഷ് കിട്ടുന്നത്കൊണ്ട് അവര് ചോദിക്കും നിങ്ങൾക്ക് എങ്ങനെ ഇതുപോലെ തമാശ പറയാൻ പറ്റുന്നത് എന്ന് പക്ഷെ പ്രേക്ഷകർക്ക് അല്ലേ അറിയൂ കച്ചട കോമഡി ആണെന്ന്
@Alluz-tw2st Жыл бұрын
എന്നിട്ടും കമന്റ് ഇടാനായിട്ട് മാത്രം താൻ ഈ കച്ചട പരിപാടി ഒക്കെ കാണുമല്ലേ.. ഫയങ്കരം തന്നെ..🙏
@lovingnature24 Жыл бұрын
@@Alluz-tw2st അതെ. യൂട്യൂബിൽ കോമഡി നോക്കുമ്പോൾ ഇതും കയറി വരും
@mankadajafar3060 Жыл бұрын
അടിമാലിയെ കുറ്റം പറയാൻ പറ്റില്ല.... 100 രൂപയുടെ കണ്ണടയെ പുള്ളി കണ്ടിട്ടുള്ളു.... അത് കൊണ്ടാണ്.... Pls