മാഷാ അള്ളാ നല്ലൊരു മനസ്സ് ഉണ്ടല്ലോ വലിയ ഏതോ കിളി ആണെന്ന് തോന്നുന്നു വലിയ മുട്ടകൾ ആണല്ലോ വിരിഞ്ഞ് ഇറങ്ങട്ടെ എന്നിട്ട് നമുക്ക് പാർക്കാം ❤❤❤
@salvap422526 күн бұрын
അനക്ക് പടച്ചോൻ ഓരോ ദിവസവും ഓരോ കണ്ടന്റ് ആയിട്ട് ഓരോന്ന് കൊടുക്കുന്നുണ്ട്
@rushaidarushaida61125 күн бұрын
Kaanan oro moyandukall und nnn onkarriyam😂😂😂 oru panyum ellatha kore aalkkar😂😂😂😂
@SajithaJafar-k3o26 күн бұрын
എന്തായാലും നിക്കറിടാൻ മറന്നത് വല്ലാത്ത. ഒരു മറവി തന്നെ
@fabgalleriacollections51926 күн бұрын
Bulbul anu ente hanging potil undayirunnu 4egg.virinnu kure divasam kazhinjanu poyath aa kilikunjungal parakkan thudangiyapol
@thasleenathasli229626 күн бұрын
Masha alla ❤ബർകത് ആണ്
@sahrakk399126 күн бұрын
❤️❤️❤️ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ
@adilaboobacker675126 күн бұрын
കയിഞ്ഞ ദിവസം ഇത് പോലെ ഒരു വീട്ടിൽ ഇങ്ങനെ ഉണ്ടായിരുന്നു കുടിരിക്കൽ മാറ്റി വച്ചിട്ടുണ്ട് ❤😂😅😊
@RamlaAbbas-ur5zo26 күн бұрын
എന്നാലും എന്റെ പൊന്നു നൗഫലേ ഇന്നത്തെ വീഡിയോ സൂപ്പർ കിളി മുട്ടഡോ ആണു മുട്ടഡോ സിനു മുട്ടഡോ😂😂😂😂
@raseenarasee75125 күн бұрын
നാഫൽ ഇക്കാ സൂപ്പർ ബർക്കാത്തുള്ള വീട് ആണ്❤❤❤❤
@RahmabiRahma26 күн бұрын
മുട്ട നോക്കാൻ കേറിയപ്പോൾ പറഞ്ഞത് മോശം ആയി അത് ഒരു പെണ്ണിന്റെ മുന്നിൽ വെച്ച് എന്താണ് നൗഫലെ പുതിയ വീട് ആയപ്പോൾ സംസ്കാരം മാറിയല്ലോ
@Rasalshaan839123 күн бұрын
Valare mosham noufale... Njgl family aayi irunnu kaanunnathanu 😡
@rahilafirose26 күн бұрын
എല്ലാം എളുപ്പം റെഡിയായി.. പെട്ടന്ന് കുടിയിരിക്കൽ നടക്കട്ടെ 🤲
@subujasu256826 күн бұрын
ചക്കര എന്താ പുതിയ വീട്ടിൽ വരാത്തത്
@kaijavlog26 күн бұрын
Ith bulbul kiliyude muttayaann😊
@faisalk369626 күн бұрын
നൗഫൂ അത് ഒരു പാട് ഇഷ്ട്ടമായി ❤❤❤❤
@faizalo826126 күн бұрын
എന്റെ വീട്ടിലെ sitaotilum, ഉണ്ട് koorata കിളി kood വെച്ചിട്ടുണ്ട്
@gamerasif573026 күн бұрын
ഞങ്ങടെ വീട്ടിൽ ഇത് വിരിഞ്ഞ താണ്. ഒരു പതിനാറോ പതിനെട്ടോ ദിവസത്തിനുള്ളിൽ വിരിയും, ഒരു മാസത്തിനുള്ളിൽ പറന്നു തുടങ്ങും 🥰
@moideenmoideen476226 күн бұрын
HALA mool 🥰🥰🥰
@AbidaSaleem-je7vd26 күн бұрын
വെറുതെ തെറ്റിധരിച്ചു 🤩
@SAFFRONCOOKING26 күн бұрын
Insha Allah ellam vegathil kazhiyatte
@anasvm295326 күн бұрын
ഞാൻ 4കുട്ടികൾ ഒക്കെ പറഞ്ഞപ്പോ പൂച്ച കുട്ടികൾ ആവും എന്ന് കരുതി 😂
@sameerafizal26 күн бұрын
ഞാനും
@haseenaashique26 күн бұрын
ഞാനും
@Sulu-md7ot26 күн бұрын
😂😂
@user-wr3sm2ji6s25 күн бұрын
ഞാനും
@jumailamp250626 күн бұрын
കിളിക്കൂട് ബർക്കത്ത് ആണ് നൗഫലെ 🤲🏼🤲🏼🤲🏼
@jinshidjidu982826 күн бұрын
അതെ
@suharabasheer702626 күн бұрын
ഞാൻ വിചാരിച്ചുചക്കരക്ക് വിശേഷo ഉണ്ട് എന്നാ
@shamna932026 күн бұрын
എന്റെ വീട്ടിൽ യുണ്ട് മുട്ട ഇട്ട് പിരിഞ്ഞ് പോകും നല്ലത് യാണ് ഇൻ ഷാ അള്ളാ👍
@salamsalamkoppilan26 күн бұрын
ഞാൻ കരുതി സിനു വിന് വിശേഷം ഉണ്ട് എന്ന് 😂🤣
@adilaboobacker675126 күн бұрын
ഞാൻ വിചാരിച്ചു sinun ആയിക്കും
@FathimaayzalK25 күн бұрын
Chakkarakk vishesham illa lee അപ്പോ... ഞാൻ enno aayi vijarichu🤣 karanam ennum thumbnail kaanum puthiya vishesham ennum paranj....njan eduth നോക്കാറില്ല karanam avark ariya anganokke eyuthiyal ellarum നോക്കും എന്ന്.... Ithilum njan അങ്ങനെ ഒന്നും കരുതി nokkeethalla veruthe eduth നോക്കിയതാ....😂😂😂
@RinuSinu-uz6wy25 күн бұрын
ഞാനും
@najmasidhik2526 күн бұрын
ജനലിന്റെ ഒരുവീഡിയോ ചെയ്യുമോ plz
@MhdSafvan-fu5qy26 күн бұрын
ഉമ്മാനെ ഒന്ന് കണിക്കോ കാണാൻ കൊതിയാവുന്നുണ്ട് ❤
@AnuAni-n6t26 күн бұрын
Sdf
@AbdulKader-op6cy26 күн бұрын
Adhe
@Jaasisaahi26 күн бұрын
ഫസ്റ്റ് കമന്റ്. ഫസ്റ്റ് ലൈക് ❤❤❤❤
@rashavlogs225826 күн бұрын
😅
@ayishasanu398323 күн бұрын
നല്ല കാര്യാ ചെയ്തത്
@fanufinu561726 күн бұрын
Hai bro sinu🥰🥰
@Shadiya80326 күн бұрын
Bulbul പക്ഷിയുടെ മുട്ടയാണത്❤
@ShamilRoshan-nb9qz26 күн бұрын
Yes
@kenzanaseef25 күн бұрын
Correct
@ManuManu-gi5nd26 күн бұрын
14 ദിവസം cainjal വിരിയും 👍🏻👍🏻👍🏻
@Shahanafebin18 күн бұрын
Mashallah 🤲🤲
@Shareena-f2w10 күн бұрын
Sinu thaa❤
@JamsHeera-kf8wz26 күн бұрын
ഇജ് പോയി പോയി അൻഷിഫ് ആവുന്നുണ്ട് നൗഫലേ😂😂 ഓനും ഇടക്ക് ടൗസർ ഇടാൻ മറക്കും😂😂
@mohammedshihab215526 күн бұрын
😂
@ZiyaZayshaZayan26 күн бұрын
😂
@jaseerasadath26 күн бұрын
എനിക്കു തോന്നി
@Gamingpesmaster26 күн бұрын
😂
@azeenhaadhi911926 күн бұрын
😂😂
@Roshangamer47214 күн бұрын
Eth oru tharam kuruvide ann😊
@shibilitkvlogs257019 күн бұрын
എന്റെ വീട്ടിലും 2കുഞ്ഞുങ്ങൾ വിരിഞ്ഞു. കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങിയപ്പോൾ അവർ ഇന്നലെ പോയി. പിന്നെ വന്നിട്ടില്ല
@manafxii26 күн бұрын
ഉമ്മാനെ കാണിച്ചു tharumo
@naflak43809 күн бұрын
Ath bulbul nte egg aanu ente vtlum eppoyum kood kettarind
@Sulailkha202325 күн бұрын
മാഷ അല്ല 'കിളി നല്ലതാണ്❤❤❤❤❤❤. സൂപ്പർ
@rizwanrizuu860725 күн бұрын
Noufal Sonu Umma sukamano inshaallah vid pannivakam thirata❤❤❤
@yasminnaazyasmin303611 күн бұрын
Mashallah ❤❤❤
@FasalKolani23 күн бұрын
ആ വീട്ടിൽ താമസിക്കൂലേ 😄😄
@moloosnidhu119424 күн бұрын
പണം വരാനാ നൗഫലെ ഇവിടെ എനിക്കും അനുഭവം ഉണ്ട്. അവര് അവിടുന്ന് സ്വയം പോവണം ഒഴിവാകരുത്. കിളിക്കൂട് അവിടുന്ന് ഒഴിവാകരുത് നല്ല ഭംഗി യുണ്ട്. ഒഴിവാക്കിയാൽ ബർകത് പോകും
എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു Sitoutൽ. രണ്ടാഴ്ചകഴിഞ്ഞ് മൂന്ന് മുട്ട വിരിഞ്ഞു.. ഒന്ന് വിരിഞ്ഞില്ല.ഇപ്പൊ അവരൊക്കെ പാറിപ്പോയി. bulbul ആണ്.
@SaleenaMuhammedali26 күн бұрын
എന്തായാലും കുടിയിരിക്കൽ നീട്ടിയത് വളരെ നല്ല കാര്യം. ഒരു നല്ലൊരു മനസ്സുണ്ടായില്ലെ കിളികളുടെ മുട്ട നശിപ്പിക്കാതെ അത് സംരക്ഷിക്കുന്നു ണ്ടല്ലോ
@resiyaashraf864226 күн бұрын
ബുൾ ബുൾ ആണ് ❤️
@muhammedsajid462726 күн бұрын
കിളി കൂട്ടുകൂട്ടുന്നത് നല്ലതാണ്
@SajithaThaikkadan-hx5yy26 күн бұрын
Barkkatha
@RAMSIYAN-pf5vh23 күн бұрын
Ningalude ee veedinte badjet yethrayanennu paranju tharumo last
@MISHAL-h6x26 күн бұрын
5lIKE THARUMO ❤
@SubaidaP-bt6rx26 күн бұрын
പക്ഷിക്കൂട് ബർക്കത്ത് ആണ്
@Shahulkings26 күн бұрын
ചക്കര ക് വിശേഷം ഉണ്ടോ
@Noora97023 күн бұрын
Bul bul Bird ആണ്. Ath
@ashinatkashina956226 күн бұрын
കൈന്റെ സൈഡിൽ എന്താ ഒരു വെള്ള കളർ
@razaannalakath982126 күн бұрын
ഞാൻ കമന്റ് നോക്കിയേ കാണുള്ളു ഓരോ തമിനെയിൽ
@ShihabPp-u1e26 күн бұрын
ഞാനും
@musthafamustahafa587225 күн бұрын
Njanum@@ShihabPp-u1e
@muhammedameen765126 күн бұрын
Hello, നിങ്ങളുടെ ജനലിന്റെ കമ്പി ഏതാണ്? അത് ചെയ്യിച്ചതാണോ? എത്ര മീറ്റർ നീളവും വീതിയും കൊണ്ട് ജനലിന് എവിടുന്നാണ് എടുത്തത്? ജോലിക്കാരുടെ നമ്പർ എല്ലാ കാര്യങ്ങളും അടങ്ങുന്ന, വീടിന്റെ എല്ലാ ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഒരു ഒരു മണിക്കൂറോളം ഒരു വീഡിയോ ഇടുക
വീട്ടിൽ കിളി വരുന്നത് നല്ലതാണ് വീട് പണി എളുപ്പം നടക്കും
@MuhammadRizwanARRizwanAR26 күн бұрын
Masaalaa ❤❤❤
@ജസീല.52025 күн бұрын
കിളി വരുന്നത് നല്ലതാണ്. പണം കൂടും നല്ല ബർക്കത്ത് ഉണ്ടാവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@NafeesaNufais22 күн бұрын
@@AjSak-v1jഅപ്പോൾ parayunnalo 😅
@Najiha-s4n25 күн бұрын
❤❤❤❤😍👍🏼
@KadamplusKadha362425 күн бұрын
ഇത് തലയിൽ പൂവുള്ള ചെറിയ പക്ഷികളുടെ മുട്ടകൾ ആണ്.ഞങ്ങളുടെ വീടിലെ ചെടിയിൽ ഇപ്പോൾ കൂടും രണ്ടു മുട്ടകളും ഉണ്ട്. ഒരുപക്ഷി കൂട്ടിൽ തന്നെ കിടപ്പുണ്ട്. വേറൊരു പക്ഷി അടുത്തുള്ള മരത്തിൽ ഇടയ്ക്കൊക്കെ കാണാം.
@rubeenak512226 күн бұрын
Barkath ann MashaAllhaaa ella paniyum kayinju koodunnathan nallath muttam enthaa cheyunne
@RamlaAbbas-ur5zo26 күн бұрын
എനിക്ക് തോന്നുന്നത് പരുന്തിന്റെ മുട്ടയാണെന്ന് 😂😂
@hamzahamza-be9mu26 күн бұрын
നിങ്ങൾക്കുള്ള ഭാഗ്യമാണ്
@MuhsinaJasi-p4s26 күн бұрын
Super video😂😂❤
@fathimaathikkavil349025 күн бұрын
Online tuition ഒന്ന് മുതൽ 9 വരെ ക്ലാസ് ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@SahiraHassan-y3o26 күн бұрын
മനുഷ്യൻ്റെ മണം കേട്ട അവര് അത് കൊണ്ടുപോകും
@Fidha-hn2ud26 күн бұрын
കൂട് തൊടരുത്
@YoosafKannoli26 күн бұрын
മാഷാ അല്ലാഹ് ❤❤❤
@LoveZ31325 күн бұрын
Ad bulbul bird nde egg.
@safiyabeevikvk26 күн бұрын
😍🥰🥰
@asnaunais89523 күн бұрын
മോളെ മുഖത്തേക്ക് ഫോൺ അടുപ്പിക്കാതിരിക്കുക മോൾ അതിലേക് നോക്കുമ്പോ കണ്ണിന്റെ ചെറിയ പ്രശ്നം കുറയില്ല കൂടുകയേ ചെയ്യുള്ളു നിങ്ങൾക് വേണ്ടിയാ പറയുന്നത് മോളെ കാണാൻ ഞങ്ങൾക്കും ഇഷ്ട്ടാണ് എന്നാലും നിങ്ങൾ ശ്രെദ്ധിക്കു
@ShahinaShahi-14 күн бұрын
നിൻ്റെ ഈ മനസ്സ് ആണ് വലുത്
@FAMILYFUNDAYVLOGS26 күн бұрын
നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്
@jasminjasmin460525 күн бұрын
ഹറാം വീട്
@AzeezAsi-gj5cw26 күн бұрын
ടൈൽസ് എവിടെന്ന എടുത്തേ
@suharalatheef888126 күн бұрын
Nammude kayy thottal pinne kili varoolA
@rasiya786726 күн бұрын
Mashaaa allahaa 😍
@SahiraHassan-y3o26 күн бұрын
എന്തായാലും നല്ല ലക്ഷണമാണ് നൗഫലെ മാശാ അള്ള
@jinshidjidu982826 күн бұрын
ശരി യാ
@swalihashameem345226 күн бұрын
Nale ummante ഇന്ദ കയിഞ്ഞാൽ ummare cheriyoru clips edukkanam miss cheyunnu
@Beena-v6x26 күн бұрын
@@swalihashameem3452 എന്നിട്ട് വേണം ബാക്കി പ്രശ്നം
@fousiyakunjippa579326 күн бұрын
ഞങ്ങടെ വീട്ടിൽ ഉണ്ടായിരുന്നു ചുവപ്പും കറുപ്പും നിറമുള്ള തലയിൽ തൊപ്പി വെച്ചാകിലിന്റേതാണ് അത് നല്ലതാവരുന്നത്
@Muhdsanad26 күн бұрын
അതെ
@RaseenaRaseenashabeer26 күн бұрын
Ade
@RaseenaRaseenashabeer26 күн бұрын
എന്റെ വീട്ടിലും. ഉണ്ട്ഇദ് പോലെ രണ്ടണ്ണം. വിരിഞ്ഞില്ല. ഇപ്പം കിളി വേരാറും ഇല്ല
@subaidak318124 күн бұрын
എന്റെ വീട്ടി ലും എപ്പോ ഴും കിളി കുഞ്ഞു ങ്ങൾ ണ്ടാവാ റുണ്ട്
@BTSArmy-i5t21 күн бұрын
Umma എവിടെ
@aneesamansoor962526 күн бұрын
😍👍
@fidhasworld77426 күн бұрын
ചക്കരക്ക് വിശേഷം ഉണ്ടോ
@Rabiya-bu7zj25 күн бұрын
Illengil
@MuhammedAshraf-e8i25 күн бұрын
ഈ കിളിയുടെ പേരാണ് തേൻകിളി ഞങ്ങളുടെ വീട്ടിലു ഉണ്ടായിരുന്നു മുട്ട തൊട്ടാൽ വിരിയില്ല
@Shahulkings26 күн бұрын
അത് എങ്ങനെ അകത്തേക് വന്നു വീടിന് വാതിൽ ഇല്ലേ
@jaseelamuneer36126 күн бұрын
ഇത് bulbul ന്റെ muttaya, ende അനിയത്തീടെ veettilundayirunnu