No video

സിനുവിന് ഇഷ്ട്ടമുള്ള ഐറ്റം നോമ്പ് തുറക്ക്

  Рет қаралды 71,162

Sana Miyaz

Sana Miyaz

Күн бұрын

Пікірлер: 117
@justrelax9964
@justrelax9964 Жыл бұрын
അളിയൻ Super ആണ്. Ma sha Allah ! അളിയൻ ഫാൻസ്‌ അസ്സോസിയേഷൻ ❤
@sulaikhav118
@sulaikhav118 Жыл бұрын
A F A.
@arifaarifa8929
@arifaarifa8929 Жыл бұрын
സൂപ്പർ 👍👍
@unnimolunnimol1043
@unnimolunnimol1043 Жыл бұрын
ഉപ്പാനെ കാണുബോൾ പാവം തോന്നും
@rabiyaat2519
@rabiyaat2519 Жыл бұрын
എന്തിന്? ഇതുപോലെ ഒരാൾ വീട്ടിലുണ്ടെങ്കിൽ ഒരിക്കലും പാവം തോന്നില്ല. അനുഭവിച്ചവർക്കേ വിഷമം അറിയൂ.
@najlanaju9371
@najlanaju9371 Жыл бұрын
ഉപ്പാന്റെ സ്നേഹം കണ്ടു സന്തോഷം തോനുന്നു
@haseenamohiuddin2109
@haseenamohiuddin2109 Жыл бұрын
Uppak saufi and makalod oru spl sneham annennu enik toniyitund
@museeramuseera5433
@museeramuseera5433 Жыл бұрын
Athe sathym
@nasrin4886
@nasrin4886 Жыл бұрын
ചിക്കൻ ഫ്രൈ & ബീഫ് ഫ്രൈ റെസിപ്പി ഇടോ?? പ്ലീസ്....
@Dilu-pn1xm
@Dilu-pn1xm Жыл бұрын
ചിക്കൻ ഫ്രൈ ബീഫ് ഫ്രൈ റസീപീസ് ഇടുമോ പ്ലീസ് ഇത്ത പെരുന്നാൾ ക്ക് ഉണ്ടാകാൻ ആണ്
@RaseenaRaseena-ju8dl
@RaseenaRaseena-ju8dl Жыл бұрын
Sinu venum chakkarkum kuttykalod entha maind ellathath nigalude vettile ake ulla kuttykal alle avar avare lalikunnilla entha evar egane sinu vinu nofalinum jada koduthala uppa umma super avarod sneham und masha allah❤❤
@jasminijad9946
@jasminijad9946 Жыл бұрын
Sinunum aa sharkarakum agane thanneya avaleyoke vazhthi paadanum kure ennam
@NihalaNizar
@NihalaNizar Жыл бұрын
നോമ്പ് തുറക്കുമ്പോൾ മിയാസിനേയും സനകുട്ടിയെയും അവിടന്ന് എഴുന്നേൽപ്പിച്ചിട്ട് ഉപ്പാനെയും ഉമ്മാനേയും അവിടെ ഇരിപ്പിക്കാമായിരുന്നു....
@shaan2413
@shaan2413 Жыл бұрын
sinu oru guest mathiry aanu saoufiyodm mkklodm..valiya adupam kanikarils
@NoufiyaMubarak-gi7zo
@NoufiyaMubarak-gi7zo Жыл бұрын
Soufi thatha ishttam
@arshuarshu9532
@arshuarshu9532 Жыл бұрын
ഉപ്പാനെ രണ്ടു പെൺ മക്കളും maind ചെയ്യുന്നില്ലല്ലോ
@sameermp1395
@sameermp1395 Жыл бұрын
Noufalum kanakka
@SATHANPNX
@SATHANPNX Жыл бұрын
കുറ്റം കണ്ടു പിടിക്കാൻ നിങ്ങളൊക്കെ ഉഷാറ
@rinaz94
@rinaz94 Жыл бұрын
​@@SATHANPNX എന്നാ ഇജ്ജ് ഒന്ന് കാണിച്ചു താ അവരും ഉപ്പയും തമ്മിൽ സംസാരിക്കുന്നത്,,,,
@salusinan4163
@salusinan4163 Жыл бұрын
Yende സോഫി സിനു ന് ഡ്രസ്സ് എടുക്കാഞ്ഞേ വളരെ മോശക്കി എത്ര ഉണ്ടേലും ചക്കരക്ക് കൊടുത്തപ്പോൾ അങ്ങനെ ചെയ്യരുത് സോഫ്ഫീ
@mubimubashira805
@mubimubashira805 Жыл бұрын
ഉപ്പ ഒരു പാവാട്ടോ
@shifashafeek6609
@shifashafeek6609 Жыл бұрын
Ummakku uppakku nofalinny മാത്രം ullu makkalod sneham
@safaraztha2481
@safaraztha2481 Жыл бұрын
ന്തൊരു ജാഡ noufalin... നജ്ല ന്റെ വീട്ടിൽ പോയാൽ അവനു 100 നാവാണല്ലോ 😏😏
@Crfanzara
@Crfanzara Жыл бұрын
Sheriyaa....aaa kutygale ottum pariganikla
@safeersafi5635
@safeersafi5635 Жыл бұрын
അവൻ ഇപ്പോഴും ദേഷ്യം മാറിയിട്ടില്ല എന്നാണ് തോന്നുന്നത് ഞമ്മളെ ജനങ്ങളെ ബോധ്യപ്പെടുത്താൻ മാത്രം വേണ്ടിയുള്ള പോക്കാണ്
@rinaz94
@rinaz94 Жыл бұрын
അവൻ അവന്റെ sub കുറയാതിരിക്കാൻ ഉള്ള അടവാണ്,, പിന്നെ നജ്ല യൂട്യൂബിൽ ആടുന്നതല്ലേ അവൾക്ക് ഇഷ്ട്ടം,,, അല്ലാതെ എന്ത് കുട്ടികൾ
@rinaz94
@rinaz94 Жыл бұрын
ഇന്നെന്താ നജ്ല ബീവി മാസ്ക്ക് ഇട്ടില്ലല്ലോ....മാസ്ക്ക് മാത്രം അല്ല കയ്യിൽ ട്രൗസറും ഇട്ടിട്ടില്ല...
@shifnasherin5656
@shifnasherin5656 Жыл бұрын
ഇല്ല. .ന്തേ
@rinusworldrinku2125
@rinusworldrinku2125 Жыл бұрын
😂😂
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 Жыл бұрын
ബുദ്ധി തീരെ ഇല്ലെ താങ്കൾക് ഫുഡ്‌ കഴിക്കുമ്പോൾ ആരെങ്കിലും മാസ്ക് വെക്കുമോ താങ്കളുടെ വീട്ടിലെ സ്ത്രീകൾ കൈയിൽ ട്രൗസർ ആണോ ഉപയോഗിക്കാർ എന്താ ഇങ്ങനെ........ നന്നാവണ്ടേ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടന്നാൽ മതിയോ
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 Жыл бұрын
@@shifnasherin5656 ഇല്ലന്ന് മനസ്സിലായി അള്ളാഹു നല്ല ബുദ്ധിയും ആഫിയത്തും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@rinaz94
@rinaz94 Жыл бұрын
@@haneefakunnummalputhiyapur6019 നീ വീഡിയോ കണ്ടിട്ട് കമന്റടി.....
@manusharjilameen.5805
@manusharjilameen.5805 Жыл бұрын
ചക്കരക്ക് ഒരു താത്ത യാണ് ഉള്ളത് അതിന്റെ കുട്ടികളെ ഒന്ന് ഓമാണിക്കുന്നത് പോലും കണ്ടിട്ടില്ല. ആ സിനുവും അങ്ങനെ തന്നെ . ഒരു സ്‌നേഹം ഇല്ലാ. പക്ഷെ ഉപ്പ സൂപ്പർ ആണ്. നല്ല കുട്ട് ആണ് കുട്ടികളോട്
@abdulsalambappu3736
@abdulsalambappu3736 Жыл бұрын
അത് സത്യം
@manusharjilameen.5805
@manusharjilameen.5805 Жыл бұрын
@@abdulsalambappu3736 😊
@hafsathka499
@hafsathka499 Жыл бұрын
Sathyam
@manusharjilameen.5805
@manusharjilameen.5805 Жыл бұрын
@@abdulsalambappu3736 😊
@Nishilnishumk
@Nishilnishumk Жыл бұрын
Crt
@urainathmk
@urainathmk Жыл бұрын
ഫ്രൂട്സ് എല്ലാം കൂടി മുഷക്കൽ ആക്കി വെച്ചാൽ ടേബിൾ സ്ഥലം ഉണ്ടാവും എല്ലാം വെക്കാൻ 👍🏻
@sajeersajeer1974
@sajeersajeer1974 Жыл бұрын
Sinuvum .noufalum ottakkulla vedioyil sinu nannayi samsarikkum..illengil theere mindilla...negative aayi edukkanda
@rosinasahadulla1995
@rosinasahadulla1995 Жыл бұрын
Nomp turakumpol makkale erutheet avare okke nirrhiyiytano nomp tura.. Kashtam
@___bathoozz___9771
@___bathoozz___9771 Жыл бұрын
നൗഫലിനും സിനുനും എന്താ ഒരു മൂഡോഫ് 🤪
@sherirahmu8248
@sherirahmu8248 Жыл бұрын
നിന്ന് വെള്ളം കുടിക്കരുത് 🙏🙏🙏🙏
@lubinanasharinks4534
@lubinanasharinks4534 Жыл бұрын
Soufiyude chikken fry nalla taste und enn thonunnu. But color kurakkanam
@sameermp1395
@sameermp1395 Жыл бұрын
Uppaye orupad ishttam
@shaharbanparayil9833
@shaharbanparayil9833 Жыл бұрын
ഉപ്പാന്റെ സംസാരം കേൾക്കാൻ കൊതിയാവുന്നു
@diyaworld8036
@diyaworld8036 Жыл бұрын
നിലത്ത് സുപ്ര ഇട്ടാൽ എല്ലാവർക്കും ഒരുമിച്ചിരിക്കാം😍❤️
@farsanajasmine3487
@farsanajasmine3487 Жыл бұрын
നോമ്പ്തുറ super ആയി 👍 അവർ night തന്നെ തിരിച്ചുപോന്നോ?
@musthfamusthfa7762
@musthfamusthfa7762 Жыл бұрын
Soufi noufalinte chanalil kandu chakkarakk 3ennam koduthappol1ennam sinun kodukkamayirunnille😢😢ath kandappol sangadyitto sinun kure undakkilum koodi onn kodukkamayirunnu
@salmaashraf3815
@salmaashraf3815 Жыл бұрын
Southante beef fry and chicken fry kanditt kothiyavunnu🤤🤤
@sufeestalks5186
@sufeestalks5186 Жыл бұрын
Chakkara uppanod mindaarilleee
@nazzworld943
@nazzworld943 Жыл бұрын
Thudagi
@nafeesak351
@nafeesak351 Жыл бұрын
Idendchodyama onnupoyevideoskananda
@rimshafasil-om2lm
@rimshafasil-om2lm Жыл бұрын
​@@nazzworld943 comment box on anel ellaarum thudagum
@sajeeredava7011
@sajeeredava7011 Жыл бұрын
Nombuthura mashaalllah 👍👌
@asmasajeer1596
@asmasajeer1596 Жыл бұрын
നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് വിഡിയോസും
@rayeesshanu6825
@rayeesshanu6825 Жыл бұрын
Uppa pavam
@shayane4238
@shayane4238 Жыл бұрын
Aa soufi enth pavam
@sumeera8604
@sumeera8604 Жыл бұрын
സിനു ഉള്ള വീഡിയോ കാണാൻ ഒരു രസവും ഇല്ല ജാഡ നൗഫലിനും
@rafsha8515
@rafsha8515 Жыл бұрын
Superayi🥰🥰🥰❤️
@rifaa1403
@rifaa1403 Жыл бұрын
ചിക്കൻ റെസിപ്പി ഇടുമോ മസാല
@ShifuHydar
@ShifuHydar Жыл бұрын
Noufal pennukettiyath thane content undaakan aanen thonunu. Ellathilum caption sinu ennayirikum🤣mahaaboar
@user-mj4bo2fm9z
@user-mj4bo2fm9z 3 ай бұрын
Ottakk ethellam undakkeellee😮great ithaaa❤
@hamzamt5942
@hamzamt5942 Жыл бұрын
Masha Allah ❤❤❤
@fousiyasaji6839
@fousiyasaji6839 Жыл бұрын
എന്ത് കണ്ടിട്ടാവോ നജ്ല ഇത്രയും ജാട കാണിക്കുന്നത്, നൗഫലും നജ്ലയും മാത്രം ഉള്ള വിഡിയോയിൽ മാത്രമേ നജ്ലക് സംസാരിക്കാൻ പറ്റുകയുള്ളൂ
@shahnashahna5950
@shahnashahna5950 Жыл бұрын
Y
@shifashafeek6609
@shifashafeek6609 Жыл бұрын
Seriyan
@rinaz94
@rinaz94 Жыл бұрын
അവൾ ലോക സുന്ദരി ആണെന്ന് ഭാവം,,, കൂടെ വല്യ ഗായികയും,,, പിന്നെ യൂട്യൂബിലെ സെലിബ്രിറ്റി ആണ് aval🤭..
@Laila-el7nl
@Laila-el7nl Жыл бұрын
ചിക്കൻ ഫ്രൈ ബീഫ് ഫ്രൈ റെസിപി ഇടാമോ കണ്ടിട്ട്കൊതി ആവുന്നു
@nafeesak351
@nafeesak351 Жыл бұрын
Hi muthumaniye ellavideosumkanarund ellam adipoli👍👍🥰🥰
@ShifuHydar
@ShifuHydar Жыл бұрын
Njan ivarude video kandathvech enik thoniyath aarkum parasparam manasuthuranulla snehamonumilla. Videsinu vendi kaatunu. Najila noufal over jaada chakarayum jaada pinenthin ithra kashtapett ithrdhooram vannath. Soufine kurachil poleyaan noufal najila kaanunathen enik thonnunu.
@rinaz94
@rinaz94 Жыл бұрын
അവർ പോയില്ലെങ്കിൽ ആളുകൾ ചോദിക്കും നെഗറ്റീവ് കമന്റ് വരും... അപ്പോൾ നൗഫൽന് ജോലിക്ക് പോകേണ്ടിവരും,, ഇനി വീട്, കല്യണം അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്,, ഇതാവുമ്പോൾ പെണ്ണുങ്ങളുടെ വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടാൽ മതി,,, പച്ച ഹറാം,, എന്നിട്ട് ഹറാമിൽ നിന്ന് കിട്ടുന്നത് പാവങ്ങൾക്ക് കൊടുക്കുന്നു
@zuha2412
@zuha2412 Жыл бұрын
Athe ഇനി വീട് പണിയണം ചക്കരേന കെട്ടിച്ചു വിടണം അപ്പോഴും സെലിബ്രിറ്റികൾ മത്രം വിലികുള്ളു , എല്ലാത്തിനും ക്യാഷ് വേണ്ടെ അതിനു വേണ്ടി അല്ലേ പെണ്ണ് കെട്ടി ഭാര്യയെ പ്രദർശനം,ഇവളെ വിജാര0 ലോക സുന്ദരി ആണെന്നാണ്
@thahirrahmath2585
@thahirrahmath2585 Жыл бұрын
Nompu thura adipoliyatto
@suneerashihabudheen3749
@suneerashihabudheen3749 Жыл бұрын
സന മുന്നിലേക്ക് നോക്കുമ്പോ sagadava പോവാൻ പറ്റാത്ത വെഷമം നല്ലോണം ഉണ്ട് അവൾക്ക്
@ashikusmanworld37
@ashikusmanworld37 Жыл бұрын
Mashaallah ♥️
@user-rv3br7io3q
@user-rv3br7io3q Жыл бұрын
മാഷാ അല്ലാഹ്
@riyasvilakkery9519
@riyasvilakkery9519 Жыл бұрын
Thanimathan eduthuttuvaa ilaila parajite karym illaloo pinne video edukam oru dialogue
@banubanu9831
@banubanu9831 Жыл бұрын
Njand recipe idooooooo. Pls😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😉
@MNK-gamerz
@MNK-gamerz 3 ай бұрын
njanum njad ottakku thinnum
@babypk123
@babypk123 Жыл бұрын
സീരിയൽ കാണുന്നതിനു പകരം കണ്ടോരുടെ ജീവിതം കണ്ട് ആ സരിക്കുന്ന വർ ഞാനിത് ആദ്യം കാണന്നു പണിയൊന്നും ഇല്ലേൽ ഇ വരുടെ സീരിയൽ കാണാം😂
@nafiyaa-ej9hm
@nafiyaa-ej9hm Жыл бұрын
Mashallah 🖤 family 👍najlaa noufal 🖤👍
@samseenakunjimol2193
@samseenakunjimol2193 Жыл бұрын
😍👍
@sabi.....4024
@sabi.....4024 Жыл бұрын
മാഷാ അല്ലാഹ് 🥰
@faseelaaman3824
@faseelaaman3824 Жыл бұрын
ഇത്രക്ക് കളർ വേണ്ട ഫുഡിൽ
@farsana3652
@farsana3652 Жыл бұрын
മാഷാ അള്ളാ
@annussss
@annussss Жыл бұрын
Hi soufitha😊😊
@shameemashameemakodur5162
@shameemashameemakodur5162 Жыл бұрын
🥰🥰🥰
@jasiworld8529
@jasiworld8529 Жыл бұрын
👍👍👍
@rahmathmelayil5989
@rahmathmelayil5989 Жыл бұрын
Waiting ആയിരുന്നു
@shahnashahna5950
@shahnashahna5950 Жыл бұрын
Najila entha oru parijayam illatha pole
@muhammedirfan96irfan40
@muhammedirfan96irfan40 Жыл бұрын
Polichu 🤗 nob thura
@jaleeljaleel4202
@jaleeljaleel4202 Жыл бұрын
Naufal bor😜😜😜😜😜😜😜
@raseenashaji8704
@raseenashaji8704 Жыл бұрын
ഒരു നേരത്ത് സൗഫിനെ കുറ്റം പറയും പിന്നത്തെ നേരത്ത് നൗഫലിനെ ബാഡ് കമെന്റ് ഇടാൻ വേണ്ടി കുറെ എണ്ണം ജോലി ഇല്ലാതെ ഇരിക്ക 🤣
@hameedcavallo5715
@hameedcavallo5715 Жыл бұрын
സിനു നേ എന്തെ ഇരുത്താഞ്ഞി മോശം
@ramlathabdullatheef6025
@ramlathabdullatheef6025 Жыл бұрын
Soopar
@Nishilnishumk
@Nishilnishumk Жыл бұрын
Njn like share Subscribe nalla comments cheythittilla😂😂
@saheedajalal6103
@saheedajalal6103 Жыл бұрын
Sanak vivaram sakath alla valayil podo ❤
@mylittlebookofpsc151
@mylittlebookofpsc151 Жыл бұрын
ഉപ്പാക് നോമ്പ് elle
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН