No video

ആസിഫ് അലിയെ അപമാനിച്ചതിനെതി​രെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും രംഗത്ത്

  Рет қаралды 54,134

Oneindia Malayalam

Oneindia Malayalam

Күн бұрын

Shafi Parambil and Rahul Mamkoottathil facebook post about Asif Ali | ആസിഫ് അലിയെ അപമാനിച്ചതിനെതി​രെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും രംഗത്ത്
~PR.272~ED.23~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 86
@nileenasasidharan4379
@nileenasasidharan4379 Ай бұрын
ഇയാൾ ഇനി എത്ര അവാർഡ് വാങ്ങിച്ചാലും ലോകം കീഴടക്കിയാലും ആർക്കും ഒരുചുക്കുമില്ലാ.. അൽപ്പൻ,!.? ഇക്കാലത്തും ഇത്തരം അവതാരങ്ങൾ ഉണ്ടല്ലോ എന്ന് ഓർത്ത് അപമാനം തോന്നുന്നു 😢
@abdulhakeem2179
@abdulhakeem2179 Ай бұрын
മികച്ച ചെറ്റക്കുള്ള അവാർഡ് ആണ് കൊടുക്കേണ്ടത്..
@ponnus8201
@ponnus8201 Ай бұрын
😂😂
@Songvilla444
@Songvilla444 Ай бұрын
സത്യം
@SulfathMoosakuttiy
@SulfathMoosakuttiy Ай бұрын
സത്യം😂
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
രാഹുൽ.. മാൻഗൂട്ടം ❤❤❤ ഷാഫി പറമ്പിൽ ❤❤❤
@richusachu1005
@richusachu1005 Ай бұрын
❤ അഹങ്കാരത്തിന് കയ്യും കാലും മുളച്ചവൻ രമേശ്‌
@abdulmajeednizar5991
@abdulmajeednizar5991 Ай бұрын
ഇത്തരത്തിലുള്ള കീടങ്ങൾ ആണ് പ്രബുദ്ധ രായ കേരളത്തിന്‌ അപമാനം. ഇങ്ങനെയുള്ളവന്റെ സംഗീതത്തെ ബഹിഷ്കരിൽകുക ആണ് നമ്മൾ ചെയ്യേണ്ടത്.
@sojaskicthen3081
@sojaskicthen3081 Ай бұрын
ഈ visual കണ്ടാൽ അറിയാം മനഃപൂർവം ചെയ്തത് തന്നെ. എളിമ അതാണ് ആസിഫ്. ബിഗ്സല്യൂട് ആസിഫ് ബ്രോ.
@somasundaran.m.ssoman
@somasundaran.m.ssoman Ай бұрын
എത്ര വൃത്തികെട്ട മനുഷ്യൻ,
@aleenaambadi7769
@aleenaambadi7769 Ай бұрын
The way Asif handled that situation is 👌👏
@user-ss8bl6sj7i
@user-ss8bl6sj7i Ай бұрын
ആസിഫലിയുടെ കയ്യിൽ നിന്നു പുരസ്‌കാരം വാങ്ങനുള്ള അർഹത ഇവന് ഇല്ല കാരണം പതിനായിരം സഗീത തുല്യം മാണ് മുത്ത്‌ ആസിഫിന്റെ നിഷ്കളങ്ക ചിരി ഇവൻ അത് കണ്ട് പടിക്കട്ടെ അഹങ്കാരി
@antonyantony8628
@antonyantony8628 Ай бұрын
V വർഗീയ മൃഗം എന്നൊക്കെ പറഞ്ഞാൽ ഇവരെപ്പോലുള്ളവരെ നമ്മൾ സൂക്ഷിക്കണം
@mufeedelayodath2480
@mufeedelayodath2480 Ай бұрын
ഇതിൽ പ്രതി ഇയാൾക്ക് അവർഡ് കൊടുത്ത ജുറിയാണ്
@sainudheenpunnappilakkil6767
@sainudheenpunnappilakkil6767 Ай бұрын
അൽപൻ
@selinjose7749
@selinjose7749 Ай бұрын
Asifali super anu❤❤
@aboosamad1106
@aboosamad1106 Ай бұрын
മനുഷ്യന്റ, സ്വഭാവമാണ്, ഭംഗി, ആആസിഫിന്നുള്ളതും, ഭംഗിയാണ് ❤️
@sheebathilak8681
@sheebathilak8681 Ай бұрын
അഹക്കാരം തലയ്ക്കു പിടിച്ചവൻ.... അസിഫലി ❤️❤️❤️
@Sadhu709
@Sadhu709 Ай бұрын
ആസി നോ പ്രോബ്ലം ഇതു പോലുള്ള രമേശന്മാരും സത്യഫാമാമമാരും ഇനിയും വരും നെവർ മൈൻഡ് 👍
@kunjaatasvlog8661
@kunjaatasvlog8661 Ай бұрын
ആസിഫകാ ആരുടേയും സഹായം സപ്പോർട്ടും ആവശ്യമില്ല... അത് ആശിഫാകായ്ക്ക് തന്നെ ഉണ്ട്
@thamanna4270
@thamanna4270 Ай бұрын
Very good rahul❤
@thomaskovoor2751
@thomaskovoor2751 Ай бұрын
ഇയാളുടെ തനി നിറം പുറത്തു വന്നല്ലോ.ഇനി മലയാള സിനിമയിൽ ഇയാളുടെ കാര്യം ഗോവിന്ദ 🙏
@Atv104
@Atv104 Ай бұрын
ആരാണ് ഈ രമേശ് നാരായണ് ?? 😡 ആസിഫ് അലിയെ എനിക്ക് അറിയാം ❤
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ആള് നല്ല പാട്ടുകാരനും മ്യൂസിക് ഡയറക്ടർ ഉം മകൾ നല്ല പാട്ടുകാരിയും ആണ്. പക്ഷെ ഇത് വളരെ മോശം ആയിപോയി മേഘ മൽഹാരിലെ പാട്ട് മ്യൂസിക് ചെയ്തത് ഇദ്ദേഹം ആണെന്ന് തോന്നുന്നു
@sman6372
@sman6372 Ай бұрын
രമേശ് നാരായണനേക്കാൾ ഇവിടെ നാറുന്നത് അവസരം മുതലെടുതത ജയരാജ് ആണ്.
@sulaimantilayil35
@sulaimantilayil35 Ай бұрын
yes you are correct
@user-ko9vq8oo1i
@user-ko9vq8oo1i Ай бұрын
സ്വയം പ്രഖ്യാപിത ചക്രവർത്തി. ത്ഫൂ...
@midlajmoorkannil7789
@midlajmoorkannil7789 Ай бұрын
Asif Ali ❤❤
@goodvoice4410
@goodvoice4410 Ай бұрын
ശുദ്ധ തെമ്മാടിത്തരം. മനുഷ്യത്വമില്ലായ്മ. വിവേകമില്ലായ്മ.അന്തസ്സില്ലാത്ത സദസ്സ്, പ്രോഗ്രാം, ഇദ്ദേഹത്തിന് അവാർഡിനായി തിരഞ്ഞെടുത്തവരാണ് ഇതിന് ഉത്തരവാദി.
@rafeequeirkr8291
@rafeequeirkr8291 Ай бұрын
അയാൾക്ക് ഒരു മനുഷ്യനാകാൻ കഴിഞ്ഞില്ല
@noufalvp1
@noufalvp1 Ай бұрын
ഇതൊക്കെ കണ്ട് കൊണ്ട് മഹാനടൻ മമ്മൂട്ടിയൂം കൂട്ടത്തിൽ ഉണ്ടല്ലോ...നാണക്കേട് സവർണ്ണതയെ ഇടതടവില്ലാതെ തലോലിക്കാനുള്ള ഉള്ള ഒരു കോച്ചിംഗ് ഇക്ക അസിഫലിക്ക് കൊടുത്താൽ മതി എന്നാൽ ആസിഫലിയും ഒരു മഹാനടൻ ആയിക്കിട്ടും....
@BtsarmyBlackpink-123
@BtsarmyBlackpink-123 Ай бұрын
കുടിച്ചിട്ടാണോ സ്റ്റേജിൽ കയറിയത് അല്ലാതെ ഇങ്ങനെ ചെയ്യില്ല ഇത് പിന്നെ വിമർശനം ആകുമെന്ന് അറിയാലോ 😮😮😮
@nidhis6269
@nidhis6269 Ай бұрын
Award therich vanganam
@JosephRaju-dn7cs
@JosephRaju-dn7cs Ай бұрын
കലാകാരൻ എളിമയുള്ളവനാകണം ആസിഫ്അലിയോട് കാട്ടിയത് അങ്ങേയറ്റത്തെ തെറ്റാണ്
@jallikaje
@jallikaje Ай бұрын
Narayana verum pullanado than, Only zero, Nammude Asif Aliyan Real Hero ❤😘👍
@Atv104
@Atv104 Ай бұрын
Asif Ali ❤
@sumiJasminmol
@sumiJasminmol Ай бұрын
പരസൃമായി മാപ്പ് പറയണം
@selinjose7749
@selinjose7749 Ай бұрын
Asifali ye ellarum ariyum pakshe Ramesh narayanane ellarkum ariyilla.Asifali great super star❤❤
@LovelyBambooForest-db5qh
@LovelyBambooForest-db5qh Ай бұрын
അവനെ അറിയില്ല ആസിഫ് അറിയാം ❤
@AliAmir-c1b
@AliAmir-c1b Ай бұрын
രമേശാ നീ ആരുവാ..... കീടമേ...
@shajie3238
@shajie3238 Ай бұрын
Ramesh narayanan verum chetta koduththathu athilum valuya chetta😢😢😢😢😢 2:17
@savadcherukkadcherukkad6371
@savadcherukkadcherukkad6371 Ай бұрын
Vettu valiyan ramesh
@user-fh9sq9fv8d
@user-fh9sq9fv8d Ай бұрын
Remesh nonsens
@prasadkgnair5552
@prasadkgnair5552 Ай бұрын
😂😂😂കല ദൈവാനുഗ്രഹം എന്നാൽ അഹങ്കാരം തലയ്ക്കു പിടിച്ചാൽ പാമ്പിന് വിഷം കൂടിയപോലെയാവും. ഇളയ രാജ ഇതിന് ഉത്തമ ഉദാഹരണം. ഇപ്പൊ ഈച്ച ആട്ടി ഇരിപ്പാണ് 😂😂😂😂😂
@jamalmk5794
@jamalmk5794 Ай бұрын
രമേശ്‌ ഇനി ആസിഫലിയുടെ കുണ്ണ പിടിച്ചിട്ടും കാര്യമില്ല......
@riyasyunus4103
@riyasyunus4103 Ай бұрын
രമേശ്നാരായണൻ മോശം ആയിപോയി
@aboobackersiddiquep.m5790
@aboobackersiddiquep.m5790 Ай бұрын
Jayaraj adh kodukarudayirunnu Big Fool😂😂😂
@envirocareservices5371
@envirocareservices5371 Ай бұрын
ഇവന്റെ പാട്ടുകൾ ഒഴിവാക്കുക, എത്ര വലിയവൻ ആണെങ്കിലും
@nidhis6269
@nidhis6269 Ай бұрын
Evanokea arane award kodethathe
@beenamanojkumar6331
@beenamanojkumar6331 Ай бұрын
രമേശ്‌ നാരായണൻ പറഞ്ഞപോലെ ഒന്നുമല്ല ശേരികും അപമാനിച്ചതാണ് ആസിഫിനെ. ആസിഫിന്റെ തോളിൽ തട്ടിയിട്ടൊന്നുമില്ല
@user-dw5tf4dt2b
@user-dw5tf4dt2b Ай бұрын
Appo Eni onnum pedikkanda 😂😂😂😂😂😂
@latheefpurayil51
@latheefpurayil51 Ай бұрын
Ramasan puremon
@sajidbayan3634
@sajidbayan3634 Ай бұрын
Manusyanaaavanam yannitteeee ullloooo avande ullile kalakk sthaaansmullooooo 😮
@shemiedk362
@shemiedk362 Ай бұрын
Iyalk award kodukan teranjedukapeta joooriyan aadyam adikendath
@user-ks3ji1tt8h
@user-ks3ji1tt8h Ай бұрын
Rsszindabad
@iamhere8140
@iamhere8140 Ай бұрын
Mlechan
@salisvlog4323
@salisvlog4323 Ай бұрын
PodappulleRemeshpupupu. .ra😂
@renjithp.k4005
@renjithp.k4005 Ай бұрын
Poyi paninokkatte remesh n......
@hamzaap2063
@hamzaap2063 Ай бұрын
Avan chaanaka sankikalude samskaaram kaanichathaanu
@cherianouseph5710
@cherianouseph5710 Ай бұрын
Poda
@letheeflethi4323
@letheeflethi4323 Ай бұрын
Ivan chanaga sanghiyaanenna tonnunad😡😡😡
@narayananav5716
@narayananav5716 Ай бұрын
Evanenthusangeethasemvidhayakananu
@user-bs2xe8yu3n
@user-bs2xe8yu3n Ай бұрын
KRRALATHILE VALIYA PARISHRAM ETHANU. POYI VERE PANI NOKKU. 😅😊😮
@akashm8071
@akashm8071 Ай бұрын
അയാൾക്കൊരു അബദ്ധം പറ്റിയതാണെന്ന് തോന്നുന്നു
@shajilouis4948
@shajilouis4948 Ай бұрын
വീഡിയോ ശ്രധിച്ചാല്‍ മനസ്സിലാകും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കഴമ്പില്ലെന്ന്, വിഭാഗീയത് സൃഷ്ടിച്ചെടുത്തു കയ്യടിവാങ്ങാന്‍ ഷാഫിയും രാഹുല്‍ മാങ്കൂട്ടവും ശ്രമിക്കരുതായിരുന്നു.
@sulaimantilayil35
@sulaimantilayil35 Ай бұрын
ninaku mathram anthadoa aa abiprayam aasif ali annu parundayitanoa
@sathyavanpg2110
@sathyavanpg2110 Ай бұрын
സവർണ്ണചാതുർവർണ്ണ്യ ജഢം പേറുന്ന നികൃഷ്ഠൻ മാർക്കുമുസിൽ ആസിഫ് തലയുയർത്തിതന്നെ നിൽക്കണം
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ Ай бұрын
N̤O̤R̤T̤H̤I̤L̤ V̤A̤R̤G̤E̤E̤Y̤A̤T̤H̤A̤ A̤D̤A̤N̤G̤ṲM̤B̤O̤L̤ K̤E̤R̤A̤L̤A̤T̤H̤I̤L̤ V̤A̤L̤A̤R̤ṲN̤N̤Ṳ.̤ I̤T̤H̤O̤K̤K̤A̤Y̤ C̤H̤E̤T̤T̤A̤T̤H̤A̤R̤A̤M̤A̤L̤L̤A̤Y̤ K̤A̤R̤ṲM̤B̤A̤
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН