സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

  Рет қаралды 21,318

CPIM Kerala

CPIM Kerala

Күн бұрын

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

Пікірлер: 29
@SatheesanPv-yb5gd
@SatheesanPv-yb5gd 6 күн бұрын
സംസ്താന സെക്രട്ടറിയെ കൊള്ളില്ലെങ്കിൽ പാർട്ടി തകരും അതിലുപരി സർക്കാർ തകരും മാഷേ നിങ്ങൾ പറഞ്ഞു പോകുന്നത് നിങ്ങൾ വീണ്ടും കേൾക്കുക പാർട്ടിയിൽ പരാതി കൊടുക്കാൻ ഇതെന്ത പോലീസ് സ്റ്റേഷനേ ഒരു പാവം CKP പരാതി രി കൊടുത്തു കുറ്റവാളി എവിടെ ഇതൊക്കെ കേരളത്തിലെ മുഴുവൻ കമ്യൂണിറ്റ് കാരല്ല ജനങ്ങളും നോക്കി കാണുന്നു
@Said-fy6kr
@Said-fy6kr 9 күн бұрын
👍👍
@sira9770
@sira9770 9 күн бұрын
💪💪💪
@fasalukowkkanapetty9128
@fasalukowkkanapetty9128 9 күн бұрын
CPM എന്ന പ്രസ്ഥാനം അടുത്ത കാലത്തായി അപചയത്തിലേക്ക് നീങ്ങുന്നു. ധാർഷ്ട്യം നിറഞ്ഞ ജനങ്ങളോട് എളിമയോടെ പെരുമാറാൻ കഴിയാത്ത, അറിയാത്ത നേതാക്കൾ അധികരിച്ചിരിക്കുന്നു. ഈ പാർട്ടി സെക്രട്ടറിയും ഈ ഗണത്തിൽ പെടും. വിനയമുള്ള ധാർമികതയുള്ള നേതാക്കൾ ഉത്തരവാധിത്വപ്പെട്ട സ്ഥാനങ്ങളിൽ വരണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പോക്ക് പോയാൽ ഒരു സിറ്റ് പോലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ CPM ന് ലഭിക്കില്ല. തീർച്ച
@sidhikvadakkan3312
@sidhikvadakkan3312 9 күн бұрын
അഭിവാദ്യങ്ങൾ
@advncmohanan1884
@advncmohanan1884 9 күн бұрын
അഭിവാദ്യങ്ങൾ❤
@kumaranguru6277
@kumaranguru6277 9 күн бұрын
അഭിവാദ്യങ്ങൾ❤❤❤❤❤
@sasikunnathur9967
@sasikunnathur9967 9 күн бұрын
എല്ലാ ആശംസകളും!
@meghan7240
@meghan7240 9 күн бұрын
@natturajyamnews792
@natturajyamnews792 9 күн бұрын
സമയം കളഞ്ഞു ഊസിയ പത്രക്കാർ യ്ക്ക് യഥാർത്ഥകാര്യങ്ങൾ ചോദിയ്ക്കാൻ പടം മടക്കി,
@vipinmn4823
@vipinmn4823 9 күн бұрын
Lalsalam Sagave ❤️❤️💪🏻💪🏻❤️❤️
@Zayan9977
@Zayan9977 8 күн бұрын
മാഷേ ഇങ്ങനെ പോയാൽ അടുത്തഇലക്ഷനിൽ നിങ്ങൾക് പ്രസ്സ് മീറ്റ് ചെയ്യാൻഇങ്ങനെ നിങ്ങൾ ഉണ്ടാകുമോ ഒന്ന് നോക്ക് പ്രസ്സ് മീറ്റ് കണ്ണൂരിൽ
@rajeshmp9132
@rajeshmp9132 9 күн бұрын
ലാൽ സലാം......
@simplesmile007
@simplesmile007 9 күн бұрын
നല്ല ജനാധിപത്യ വർത്തമാനം
@user-eb5oj6rv4n
@user-eb5oj6rv4n 9 күн бұрын
അപ്പൊ ആ റിപ്പോർട്ട് ആരാണ് ഇതുവരെ ഇരുട്ടത്ത് വെച്ചത് കോടതി ഇടപെട്ടില്ലായിരുന്നു എങ്കിൽ ആ റിപ്പോർട്ട് ഇപ്പോഴും ഇരുത്തട്ട് തന്നെ ആയിരിക്കുമായിരുന്നില്ലേ
@jai4423
@jai4423 9 күн бұрын
അവസാനം പറഞ്ഞത് ആദ്യം മുതലേ ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ട വലിയൊരു കാര്യം തന്നെയാണ്. 🙏 അവസാനമായി മാഷ് പറഞ്ഞത് (ചാനൽ ചർച്ച ) രണ്ടാമതായി ചാനൽ ചർച്ചകളിലേക്ക് പോകുന്നവർ മാധ്യമങ്ങളുമായി ഒരു ബന്ധവും ഉണ്ടാവാതിരിക്കുന്നതും നന്നായിരിക്കും 🙏? മറുപടി പറയാൻ അവതാരകനെയും ചാനലിനെയും ഭയക്കേണ്ട ആവശ്യം വരുകയില്ല 🙏🙏വരില്ല 👍. മാധ്യമങ്ങളും പ്രതിപക്ഷമാണ് എന്നത് ശരിയാണ്, പക്ഷെ! മാധ്യമങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങൾ ഉണ്ട്‌ അതവർ ഉപയോഗിച്ച് മുതലാക്കാൻ നോക്കുന്നത് ശ്രദ്ധിക്കണം. 🙏 അവരത്‌ ഉപയോഗിക്കുന്നത് പൊതു ബോധത്തിലേക്കാണ് 🙏 ഇനി ആ പൊതുബോതം തിരിച്ച് പിടിക്കുന്നത് വലിയൊരു ടാസ്ക് തന്നെയാണ് 😔 എല്ലാം മനസ്സിലാക്കി മുന്നേറാംൻപോലും സമയം നൽകാതെ മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും പാർട്ടി വീക്ഷിക്കണം 🙏🙏🙏
@epoxyexpress6579
@epoxyexpress6579 9 күн бұрын
എന്നിട്ട് ഇന്ന് ഒരു പെണ്ണ് പറഞ്ഞിട്ട് ഒന്നും വന്നില്ലാലോ
@SathiajithT
@SathiajithT 9 күн бұрын
☝️കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ മാത്രമേ കേരളത്തിൽ നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളൂ.✔️
@nizarab1934
@nizarab1934 9 күн бұрын
P Shashiye Mattinirtuka
@ponnappanop4240
@ponnappanop4240 9 күн бұрын
വിജയരഥം തെളിക്കുന്ന "ഗോവിന്ദാ " പുഴുക്കുത്തു മാറ്റിയേ പറ്റൂ, മാപ്രക്കുമൂക്കു കയറും ഇടണം,,,
@nizamudeena739
@nizamudeena739 9 күн бұрын
nadanilla kalari
@ahmedkunju6864
@ahmedkunju6864 9 күн бұрын
I like the last statement that in the channel discussion they are inviting 4.-5 aunty communists and a CPIM member and all are attacking including the anchor so the party is thinking seriously not to attend such bad discussions.
@AnilKumar-hw9uy
@AnilKumar-hw9uy 9 күн бұрын
Without defence how party save the face
@basheerpulimoottil8148
@basheerpulimoottil8148 9 күн бұрын
HC:ED's freezing of AC Moideen's Deposits is null&void:How many days did whispering campaign against CPM & its leaders?.Need an apology from Mapras with a discussion against ED's vendetta politics?.
@miyandad3287
@miyandad3287 9 күн бұрын
Waste
@deenapk3089
@deenapk3089 9 күн бұрын
😂😂😂
@vivekkp6666
@vivekkp6666 9 күн бұрын
അഭിവാദ്യങ്ങൾ
@parahoofpalakkal3095
@parahoofpalakkal3095 9 күн бұрын
❤❤❤❤
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 89 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН