ആഹാ... ഉത് പോലുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️... പ്രതീക്ഷയുണ്ട്.... 👍👌👍
@gopalakrishnanp73812 жыл бұрын
Jaikeine pole oru marama Dante iruppu kandal marottikka thinna kakkaye pole undu
@sujithchandran85242 жыл бұрын
രാഹുൽ സൂപ്പർ ആണ് 👍👍👍അദ്ദേഹം സംസാരിക്കുന്നുതു കേൾക്കാൻ നല്ല രസം ഇണ്ട് 👌👌👌👌
@renjudas51842 жыл бұрын
ഞാൻ സങ്കടം വരുമ്പോൾ ജൈക്ക് ന്റെ ചർച്ച കാണും .അപ്പോൾ mind ഫ്രീ ആകും 😄
@rajeshmt46532 жыл бұрын
😄😄
@safiyajamshiyassafiyajamsh79092 жыл бұрын
Njanum😂😂
@Qatarkerala2 жыл бұрын
Hihihi hihih
@chinnuchinnu22942 жыл бұрын
Njan um
@user-yh3gf5jx3e2 жыл бұрын
😂😂👍
@akhil2262 жыл бұрын
എന്ത് പറഞ്ഞാലും ഇങ്ങനെ ഇളിച്ചോണ്ട് ഇരിക്കുന്ന ജയിക്കിന് ആ ചിരി നിർത്താൻ എന്ത് തരണം 🙏🏼
@MyCyriac2 жыл бұрын
പൊട്ടൻ ചെയികക്.
@lubnamohamed22042 жыл бұрын
നെല്ലിക്ക തളം കോട്ടക്കൽ വേണോ അതോ ജീവധാര മതിയോന്ന് ജെയ്‌കിൻ തീരുമാനിക്കാം
@ANOKHY7722 жыл бұрын
ക്യാമറയുടെ മുൻപിൽ ഇരുന്ന് കരയാൻ പറ്റുമോ 🤣🤣
@lubnamohamed22042 жыл бұрын
@@ANOKHY772 മിനിമം പിണറായിക്ക് എങ്കിലും പഠിച്ചൂടെ സ്ഥിരമുള്ള (constipation look😜) ആ ഭാവം
@myvoice19783 Жыл бұрын
റിസൾട്ട് വരട്ടെ അവന്റെ ചിരി പൊക്കോളും😂😂😂😂😂😂
@bijoypillai86962 жыл бұрын
പിണറായിസത്തെ തള്ളിപ്പറഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ CPM കച്ചവട സീറ്റിലെ സ്ഥാനാർഥിയുടെ പതനം കണ്ടു ചിരിക്കുന്നു .. 😅
@cmsmedia18872 жыл бұрын
രാഹുൽ 💪💪💪മാസ്സ് മറുപടി 👌👍😍
@noufalp89232 жыл бұрын
കോൺഗ്രസിന്റെ കളി കണ്ടാൽ 41 സിപിഎമ്മിനും കോൺഗ്രസിന് 99 എന്നാണ് വിചാരം
@cmsmedia18872 жыл бұрын
@@noufalp8923 അവിടെ കാരണ ഭൂതനും 20മന്ത്രിമാരും mla മാരും എന്തായിരുന്നു കുത്തിമറിഞ്ഞത് അവരുടെ അഹങ്കാരത്തിന് കിട്ടിയ മറുപടി 💪💪💪💪
@cmsmedia18872 жыл бұрын
@@noufalp8923 സഹിക്കുന്നില്ല ലെ 😂😂😂😂😂😂😂കരഞ്ഞോ
@salimtp67112 жыл бұрын
💪💪
@chch18462 жыл бұрын
ഇത്ര വ്യക്തമായ മറുപടികേട്ട സഖാക്കൾ ആദർശം ഉള്ളവരാണെങ്കിൽ പാർട്ടി വിടുമായിരുന്നു എല്ലാവരും പിണറായിപേടിയിൽ
@bindunithu8132 жыл бұрын
Congress vittu CPIM lekku varunnavaranullath
@kristhom16622 жыл бұрын
@@bindunithu813 atham kanji...
@kaleshcn54222 жыл бұрын
ജെയിക്കിന്റെ തൊലിഞ്ഞ ചിരി 😃
@shajahankoottikada49982 жыл бұрын
@Bindu Nithu .85 വയസ്സു വരെ നിന്നു. കിട്ടാനുള്ള സ്ഥാനമാനങ്ങളും അത് അതിലധികവും കിട്ടി 20 വർഷം എംപി 35 വർഷം എംഎൽഎ മന്ത്രി കേന്ദ്രമന്ത്രി ഡിസിസി പ്രസിഡന്റ്. ഇനി കിട്ടാനുള്ള ഒരു സ്ഥാനങ്ങളും ഇല്ല. യുവാക്കൾക്ക് വഴിമാറി കൊടുക്കാതെ പിന്നെയും ആർത്തിമൂത്ത സ്ഥാനമാനങ്ങൾക്ക് വേണ്ടി അടി കൂടിയിട്ട് അടുത്ത സ്ഥലത്തേക്ക് ചാടുന്നത്. അത് കോൺഗ്രസുകാർ അല്ല ദുരാഗ്രഹി കളായ സ്ഥാന മോഹികൾ. എല്ലാവർക്കും നന്ദി നമസ്കാരം.
@sandeepchandran333 Жыл бұрын
@@bindunithu813 😂😂😂
@desingnacdesignisasimplela79272 жыл бұрын
പണ്ട് ക്ലാസ്സിൽ ഇങ്ങനെ എഴുനേറ്റ് നിന്നു ജയിക്കിനെ പോലെ ചിരിച്ചിട്ടുണ്ട് ഉത്തരം അറിയാത്തപ്പോൾ 😆
@beenajoby90082 жыл бұрын
😂😂🤣സത്യം 🤣😂🤣😂
@KTKurien2 жыл бұрын
😂😂
@kyami24782 жыл бұрын
🤣🤣🤣
@sivaraj31482 жыл бұрын
Satyam
@yafishilamina59182 жыл бұрын
അപ്പി ഇടാന്‍ ഇരുന്നിട്ട് അപ്പി വരാതിരിക്കുമ്പോള്‍ ഉള്ള ഒരു അവസ്ഥ, ജയിക്കിന്റെ മുഖം ശ്രദ്ധിച്ചവര്‍ ഉണ്ടോ ഈ കൂട്ടത്തില്‍..... 🤪
@habeebhabeeb85172 жыл бұрын
ഇത് കേട്ടപ്പോൾ ജെയ്ക്ക് ഡ്രസ്സിൽ അപ്പിയിട്ടോ എന്ന് ആങ്കർ പരിശോധന നടത്തണം 😊😊😊
ജേയ്ക്കിൻ്റെ തൊണ്ടയിൽ ജോ ജോസഫ് കുടുങ്ങിയിരിക്കുന്നു😂😂😂
@Dingan332 жыл бұрын
സ്ഥിരം വേട്ട മൃഗം 🤣
@shabeeb84182 жыл бұрын
എന്ത് പറന്നാലും കൊന്നനം കാട്ടി ഒരു ചിരി
@viswanathanernakulam85962 жыл бұрын
രാഹുൽ തകർത്തു അടിപൊളി ഇങ്ങനെ വേണം രാഹുൽ നല്ല നേതാവ് ആകും
@jpthodupuzha93362 жыл бұрын
അടുത്ത തവണ mla ആകാൻ തികച്ചും യോഗ്യൻ ആയ നേതാവ് രാഹുൽ മങ്കൂട്ടത്തിൽ
@ammuammoos202326 күн бұрын
ആയി...
@safasalim419817 күн бұрын
ഞങ്ങൾ പാലക്കാട്ടുകാർ ആക്കി
@govindnram85562 жыл бұрын
ജോ ജോസഫ് ,ജേയ്ക്കിനു ചേർന്നയാൾ 😀😀😀😂😂😂
@rajammaarjunan2413 Жыл бұрын
രാഹുൽ ഇങ്ങനെ സംസാരിക്കാൻ നല്ലപോലെ സംസാരിക്കണം അടിപൊളി സൂപ്പർ 👌👌👌
@jithinjit4632 жыл бұрын
ഞാൻ ഇത്രയും നാൾ ചെയ്ത വോട്ട് എല്ലാം cpm ന് ആയിരുന്നു, ഇപ്രാവശ്യവും വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോൾ ആണ് ജയ്ക്കിന്റെ ചിരിച്ച മുഖം ഓർമ വന്നത്, അതോടെ ഞാൻ കോൺഗ്രസ്‌ന് വോട്ട് ചെയ്തു.
@ninjasoon91882 жыл бұрын
😂
@ninjasoon91882 жыл бұрын
Shamseernte vannile 😂
@Jobin.M2 жыл бұрын
താങ്കളെ കുറ്റം പറയാൻ പറ്റില്ല 😭😭😭
@pleasentsmile73692 жыл бұрын
Sathyam engerkk eppolum oru puchathode ulla chiri aahn
@pvijayan53132 жыл бұрын
Super 👆 🤣🤣🤣
@sarinkavil52762 жыл бұрын
കിറ്റ് തന്നു കുറ്റി കിട്ടി.. അതോണ്ട് വോട്ടു പോയി.. Krail വേണ്ട എന്ന് പറഞ്ഞത് ജനങ്ങൾ ആണ് അത് വേണ്ട.. സ്വന്തം വീട്ടിലോട്ട് ഇങ്ങനെ ഒരു കുറ്റി വന്നാൽ മാത്രമേ ഇതിനെ അനുകൂലിക്കുന്നവർക് ഇതിന്റെ പൊരുൾ മനസ്സിലാവൂ
@arunthankappan78582 жыл бұрын
Ingane vannu irunnu munchanum oru range venam jayikee
@vision29532 жыл бұрын
ജൈകിനും റഹീമിനും common ആയിട്ട് ഉള്ളത് നല്ല വളിച്ച ചിരി... 🤣
@maneeshknair48142 жыл бұрын
Pinne shamseerum
@Qatarkerala2 жыл бұрын
Nalla chiri
@moneyforyou83592 жыл бұрын
*ഷംസീറിനെ മറന്നു പോയോ* ?
@muhammedmishalmishal71762 жыл бұрын
ഷംസീറും
@bijoythomas58732 жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച സൈക്കിളിൽ നിന്നും വീണ ചിരി അവാർഡ് ജയിക്കിന്. 😇
@SUBAIR-bq2qf Жыл бұрын
😂
@wanderer1322 жыл бұрын
ജയ്ക്ക് വളി പോയത് അറിയിക്കേണ്ടന്ന് വരുത്തുന്ന മുഖ ഭാവം 😂
@kyami24782 жыл бұрын
🤣🤣🤣
@rehana34032 жыл бұрын
Rahul you are amazing.... 🥰🥰🥰🥰
@sanupattambi90492 жыл бұрын
ഇനിയൊരു ഇലക്ഷൻ വരുമ്പോൾ രാഹുൽ ഉണ്ടാവണം. നല്ലൊരു വെക്തി
@anithac42932 жыл бұрын
ചാനലുകളിൽ പുച്ഛ മുഖത്തോടെ ഇരുന്നവർ ഇപ്പോൾ ഇളിഞ്ഞ മുഖത്തോടെ ഇരിക്കുന്നു.
@vinujoseph68562 жыл бұрын
ഇവന്റെ പേര് ജെയ്ക് എന്ന് അല്ലാരുന്നു വേണ്ടത്,, തോൽക് എന്നാണ് ആകേണ്ടത്.
@lubnamohamed22042 жыл бұрын
🙄🤣🤣🤣🤣🤣
@Roving272 жыл бұрын
LDF കൂട്ടിച്ചേർത്ത വോട്ടുകൾ മൊത്തം യുഡിഫ് ന് കിട്ടി
@suny.s2 жыл бұрын
വ്യക്തമായ മാന്യമായ സംസാരം പ്രതികരണം 👍👍♥♥
@moneyforyou83592 жыл бұрын
*ജയിക്കെ, നിങ്ങൾ ചിരി കുറച്ചിരുന്നു... Good മൂവ്മെന്റ്* 👍
@tipsmayhelpyou7862 жыл бұрын
വളരെ കൃത്യമായ / ശക്തമായ മറുപടി ........ Well done Rahul Mankoottathil 👌👌👌👌👌💪💪💪 BJP - RSS SDPi - Popular front CASA - കൃസംഘി- PC George തുടങ്ങിയ വർഗീയ തീവ്രവാദ ശക്തികളിൽ നിന്ന് ജനങ്ങൾ അകന്നു നിൽക്കുകയും , അങ്ങനെയുള്ള ആശയങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി അതിൽ നിന്നും മാറി ചിന്തിച്ച് അങ്ങനുള്ള കക്ഷികളുടെ vote കുറഞ്ഞ് വരുക എന്നത് തന്നെയാണ് വേണ്ടത്. വർഗീയ ശക്തികളുടെ vote കുറയുന്നതിൽ പോസിറ്റീവ് ആയാണ് കാണേണ്ടത്.
@manojgeorgre1152 жыл бұрын
സൂപ്പർ, ജയിക്കിന്റെ കിളി പോയി 🤣🤣
@ajaichandran47112 жыл бұрын
എന്നും തേയാൻ ജയിക്കിന്റെ ജന്മം.. ഇളിച്ച വായൻ ജയിക്
@muhammedmishalmishal71762 жыл бұрын
ജയ്ക്കിന് ഇതുവരെ ആരെ മുമ്പിലും jaykkanayittilla😃😃😃
@King-zs4jq2 жыл бұрын
പാവം ജെയ്ക് എന്ത് കേട്ടാലും ഇരുന്ന് ഇളിക്കും ഒരു മാതിരി ശുപ്പാണ്ടി കണക്ക്
@noblejacob40482 жыл бұрын
എന്ത് കേട്ടാലും ജയ്ക്കിന്റെ ഇളി 😆😆
@MrParappallil2 жыл бұрын
ജെയ്ക്സിന്റെ വളിച്ച ചിരി.
@babujigeorge3412 жыл бұрын
Rahul polichu
@mathewjohn37842 жыл бұрын
അയ്യപ്പ ദാസിനെ cpm ന്റെ മാസ ശമ്പളം കിട്ടുന്നുണ്ട്.
@vipsportschannel2 жыл бұрын
അയ്യപ്പദാ സേ ഈ പറയുന്ന കണക്കുകൾ തെറ്റാണ് ഞാൻ ചോദിക്കട്ടെ 20 21 ലെ തെരെഞ്ഞെടുപ്പിൽ മാത്രമല്ലെ 20 x 20 മത്സരിച്ചത് 13000 ൽ പരം വോട്ട് നേടിയത് cpm/ കോൺൾസ്സ് / ബി ജെ പി എന്നിവരുടെ വോട്ടുകളല്ലേ ഇവർ 3 പേരും ഇതുവരെ ഇവർക്ക് നഷ്ടപ്പെട്ട വോട്ട് എത്രയെന്ന് പറഞ്ഞോ പറഞ്ഞില്ല പിന്നെ 22 ലെ ഇലക്ഷനിൻ 20 x 20യുടെ വോട്ട് എവിടെക്ക് പോയി അത് ഇവർ പറയട്ടെ അതിന് cpm ന് സാധിക്കുമോ ബുദ്ധി ഭ്രമം വന്ന കേരള മുഖ്യമന്ത്രി കാട്ടിക്കൂട്ടിയ പ്രവർത്തനത്തിൻ്റെ ഭലമാണ് തൃക്കാക്കരയിലെ വോട്ടർമ്മാർ കൊടുത്ത പ്രഹരം
@Ravikumar-te4pi2 жыл бұрын
എന്തുവാടെ ഒരു ഭരണമുന്നണി ഇലക്ഷന് ഇങ്ങിനെ ചെയ്യാൻ പാടില്യ എന്നാണോ. ഉമ്മൻ chandi🙋🏼♂️ഇതേപോലെ ചെയ്തത് ആർക്കും ഓർമയില്ല. സിറ്റിംഗ് സീറ്റ് അല്ലെ ബോസ്സ്. അല്ലാതെ ബിജെപി ldf സീറ്റ് അല്ലാലോ കൊണ്ട് പോയത്. Kurakku നന്നായി. കഷ്ടം തന്നെ
@Indiafighter2 жыл бұрын
enthuvade 41 seatil ninn 41 kittiyathine ano ee showw😝😝
@roshanchnagar9092 жыл бұрын
Well said .....
@bijeshuthradam50882 жыл бұрын
👍👍👍👍
@abdulsalisalih9482 жыл бұрын
രാഹുൽ പറഞ്ഞത് ഒരു സത്യം
@ashmediaentertainments31832 жыл бұрын
എന്നെ ഒന്നിനും കൊള്ളില്ല എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ ജെയ്ക്കിന്റെ ചർച്ച കേൾക്കും ..അപ്പോൾ എനിക്ക് എന്നോട് കുറച്ചു ബഹുമാനം തോന്നും ??
അയ്യപ്പദാസ് എന്ന കമ്മി അവധാരകൻ രാഹുലിന്റെ കൃത്യമായ ചോദ്യങ്ങൾക്ക് ജയിക്കിന് മറുപടി പറയാൻ ബുദ്ധിമുട്ടും എന്ന് മനസ്സിലാക്കി സൂപ്പർ അന്തം കമ്മികളിക്കുകയാണ്. 😄😄
അങ്ങനെ പറയല്ലേ. അയ്യപ്പദാസ് നല്ല റിപ്പോർട്ടർ ആണ്. ഒരു പാർട്ടി അനുഭാവിയില്ല. നല്ല മനുഷ്യൻ ആണ് അദ്ദേഹം
@user-wi9eb1ne4e2 жыл бұрын
@@മുംബൈഇന്ത്യൻസ്-ഢ9ഴ 😄😄😄😄
@sajuparambil23552 жыл бұрын
Chas is not keeping any ethics
@georgeks95452 жыл бұрын
ജയിക്ക് ചേട്ടൻ ഇട്ടിരിക്കുന്ന ഷർട്ട് allen solly. പാവങ്ങളുടെ പടത്തലവൻ. Rs.2000/- എങ്കിലും ആകും വില
@production_art2 жыл бұрын
ചർച്ചക്ക് പോകുമ്പോൾ പിണു "മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ നമ്മൾ ഒരു ചിരി എപ്പോഴും നിലനിർത്തുക. അപ്പോൾ അവർക്ക് മനസ്സിലാകും ഇതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല. ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് കൊണ്ടാ ജൈക്ക്, റഹീം, ഷംസീർ നിങ്ങളെപോലെയുള്ളവരെ അയക്കുന്നത്" ഈ കപ്പൽ ആടി ഉലയില്ല കാരണം ഞാനാണ് ഇതിന്റെ കപ്പിത്താൻ 🥴
@mohammedsaleem33572 жыл бұрын
ബി.ജെ.പിക്ക് 2000 കുറഞ്ഞു. സി.പി.എമ്മിന് 2000 കൂടി. കണക്ക് കൃത്യം
@Freedom-jf4if2 жыл бұрын
Rahul proud of you..Best days are ahead 💪
@SreeN-i9x2 жыл бұрын
സിപിഎം= SDPI
@unnikrishnan-nj8dv2 жыл бұрын
പ്രിയ രാഹുൽ 🥰🥰🥰🥰🥰🥰അഭിനന്ദനങ്ങൾ 🥰🥰🥰
@jomoncherian63352 жыл бұрын
ജയിക് അണ്ണാക്കിൽ പിരിവെട്ടിയോ. വിള എത്ര എന്ന് ചോദിക്ക് 😀😀
@shibuambrose21 күн бұрын
വിയർത്തു പുഴുക്കുന്നു 😢
@sureshkp52842 жыл бұрын
അയ്യപ്പദാസ് രാഹുലിന്റെ മൂലത്തിൽ മുഖം അമർത്തി പിടയുന്നു ...പാവം അയ്യപ്പദാസ്
@thomasm19552 жыл бұрын
Rahul is an intelligent and able politician. Such new members should be brought forward. Old people should give space for them. Old people should gracefully retire.
@aleefm.p2962 жыл бұрын
he is poli
@sudhirkrishna30732 жыл бұрын
ജെയികിന്റെ വളിച്ച ചിരി
@MyCyriac2 жыл бұрын
ഏഭഽൻ.
@rashidrb66132 жыл бұрын
രാഹുലിൻ്റെ വാക്കുകൾ കേൾക്കാൻ എന്തു രസം ആണ്
@vivekvp40762 жыл бұрын
ഇങ്ങനെ കത്തി കുത്തിയിറക്കുമ്പോഴും ചിരിക്കാനുള്ള ജെയ്ക്കിന്റെ ഒരു തൊലികട്ടി 😂
@sabusotha86272 жыл бұрын
നെഞ്ചിൽ ചവിട്ടായാലും കൈ കൊണ്ട് പ്രതേക ആക്ഷൻ പോലും കാണിയ്ക്കാതെ ഊള ചിരിയുമായിരിക്കുന്നത് കാണുമ്പോൾ ജെയ്ക്ക് എന്നല്ല തോറ്റെന്നാ തോന്നുന്നത്.
@alexantony11492 жыл бұрын
ഇതൊക്കെയാണെങ്കിലും ജയ്ക്കുംഭാവിയിൽ മന്ത്രി യാകും നമ്മുടെ ഒരവസ്ഥ.. ഗതികേട്....
@johnpk7332 жыл бұрын
Rahul. What a bombastic explosion. At the same time see the respect he gives to Sri.Sebastian Paul. a senior leader. Sri.Das is struggling a lot to justify his leniency.
@yahiyahussain94692 жыл бұрын
ധർമ്മടത് മഞ്ഞകല്ലിടാൻ പറ്റാത്ത നിങ്ങൾ 99 ന്റെ വമ്പത്തം പറയാതെ ചങ്കൂറ്റമില്ലാത്ത രെട്ടച്ഛങ്കനോട് മഞ്ഞക്കല്ലിടൽ പറഞ്ഞു ധർമ്മടത് ഒന്ന് ജനവിധിനേടാൻ ചങ്കൂറ്റമുണ്ടോന്നു ഞാൻ ചോദിക്കുന്നില്ല, അതില്ലാത്തവനോട് എങ്ങനെ ചോദിക്കാൻ.
@mpstore.pallipadimkdkutty62492 жыл бұрын
Rahul is super nice 👍 Congratulations 🎊
@arstudio34542 жыл бұрын
അടിയിലൂടെ വളി പോകുന്ന ജെയകിൻറ വളി മുഖം 😁😁
@lalkumar69332 жыл бұрын
ഈ പൊട്ടന്‍ എപ്പോഴും ഇങ്ങനെ ഇളിച്ചു കൊണ്ട് തന്നെ ഇരിക്കുകയാണ്
@skandhanpd43082 жыл бұрын
Athalathe vere entha ariyuka 😂 Capsule kazichal ingane irikkum
@me..4712 жыл бұрын
അയ്യപ്പന്റെദാസനല്ല പിണറായിയുടെ ദാസൻ ആണെന്ന് തോന്നുന്നു
@johnvarghese89672 жыл бұрын
എല്ലാവരും വോട്ട് ചെയ്യാനാണ് സ്ഥാനാര്‍ത്ഥി മുഴുവൻ ജനതയോടും വോട്ട് ചോദിക്കുന്നത്. അതിന് രാഷ്ട്രീയം നോക്കണ്ട.
@manip12722 жыл бұрын
അവതാകൻ ഉത്തരം ഉണ്ടാക്കികൊടുക്കുന്നതാണ്
@ashikashiktk55332 жыл бұрын
ജെയ്ക്കിന്റെ ഇളി കാണുമ്പോള് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല ചർച്ചയിൽ വന്നു ഇളിഭ്യൻ ആവാനും വെണം തൊലിക്കട്ടി
@desingnacdesignisasimplela79272 жыл бұрын
സിപിഎം പ്രതിനിധിയേ വിളിക്കേണ്ട... അയ്യപ്പൻ മതി...
@JG-ym2zw2 жыл бұрын
ഞാൻ വിചാരിച്ചത് ജെയ്ക്ക് സ്ഥാനാർഥിയാകുമെന്ന്.അങ്ങനെയാണെങ്കിൽ 75000 ഭൂരിപക്ഷം കിട്ടിയേനെ.
@playyahoo7902 жыл бұрын
😂
@kaleshcn54222 жыл бұрын
വേറെ ആരും നിന്നില്ല എങ്കിൽ..🙄
@Qatarkerala2 жыл бұрын
Ullathukoode dimmm
@JG-ym2zw2 жыл бұрын
@@Qatarkerala അതാണ് 75000
@democraticthinker-Erk2 жыл бұрын
Rahul is a very abled person....verywell studied the subject
@bisolvebs21162 жыл бұрын
കമ്മ്യൂണിസം ഒരു പഴയ സാധനമാണ് archeological വാല്യൂ മാത്രമേ ഉള്ളു, ഇപ്പോ പിണറായിസം ആണ് വാല്യൂ
@d.anilmolil71712 жыл бұрын
ജയ്ക്കിന് എന്നും തോൽക്കാൻ ആണ് വിധി.
@liyakathali87442 жыл бұрын
ഇരട്ട ചങ്കനെവിടേ...... തലയിൽ തേങ്ങ വീണ് ബോധം പോയി കിടക്കുകയാണ്.....
@thomasgeorge99792 жыл бұрын
ഈ ജയിക് എന്ന ചരക്കിനെ ഒരു ചാനലിലും ചർച്ചക്ക് വിളിക്കാതിരിക്കാമോ. അവന്റ ഇളി കണ്ടാൽ ടീവിയും, മൊബൈലും വരെ തല്ലിപ്പൊളിക്കാൻ തോന്നും
@vmrahim8372 Жыл бұрын
ജെയ്ക്ക് എന്താ ചർച്ചയിൽ ക്യാമറക്ക് നേരെ നോക്കാത്തത്. അതു തന്നെ ഒരു കള്ള ലക്ഷണം അല്ലെ,... ദിനേശാ.....
@karikkapooyi2 жыл бұрын
6:17 2000 വോട്ട് കൂടിയോ ബിജെപിക് 2000വോട്ട് കുറഞ്ഞിരിക്കുയാണ്
ജനിച്ചപ്പോഴേ ഒരു തോൽവി ആണെന്ന് അന്തരംഗത്തിൽ തോന്നിയിട്ടാവാം ഈ പാവത്തിന് ആ നല്ല മനുഷ്യർ പ്രാർഥനയോടെ മോനെ നീ ജയ്ക്കു ജയ്ക്കു എന്ന് പറഞ്ഞു ജെയ്ക്കെന്ന് പേരിട്ടത്. മിടുക്കനായ ജെയ്ക്കെ, ഈ ചെറു പ്രായത്തിൽ തന്നെ യാഥാർഥ്യങ്ങൾ മനസിലാക്കാതെ ഇങ്ങനെ അടിമ ആവരുത്. ജയിക്കൂ ജെയ്ക്കെ . All the best !!!!!!!!!!
@TripCart-u8u2 жыл бұрын
ജയിക്കിന് കുറച്ചു ബോഞ്ചി വെള്ളം കൊടുക് 🤣
@kaleshcn54222 жыл бұрын
രാഹുൽ ചുട്ട മറുപടി കൊടുക്കുന്നത് കാണാൻ വന്ന ഞാൻ 👍
@Musicvibe-z4eАй бұрын
ജീവിതം മടുത്തു എന്ന് തോന്നുമ്പോൾ ഞാൻ ജയിക്ന്റെ ചർച്ചകൾ കാണും.. രാഹുൽ ഓപ്പോസിറ്റും.. ഇതിലും വലിയ ഗതികെട്ടവൻ അല്ല ഞാൻ എന്ന് അപ്പോൾ തോന്നും..😂😅
@MuhammedSalim2 жыл бұрын
ജയിക്കിന്റെ ഈ വളിഞ്ഞ ചിരി കാണുമ്പോൾ.... വല്ലാത്ത ചിരിവരും 😂😂😂😂
@SreeN-i9x2 жыл бұрын
ജയ്ക്ക് ഒരു തോൽവി ആണ്..
@JG-ym2zw2 жыл бұрын
Completely failure
@shahida83072 жыл бұрын
രാഹുൽ വല്ലാത്ത ജാതി 👍👍👍👍👍💙💙💙💙
@ratheeshiruvetty33922 жыл бұрын
ജെയ്ക്ക് ഉടുപ്പിൽ തൂറിയ പോലെ ഇരിക്കുന്നു 😄😄😄😄
@syamsundar41392 жыл бұрын
ചിരിക്കുട്ടൻ എന്ന പേര് ഇനി ജെയ്ക്കിന് ഇടേണ്ടിവരും😝😂
@trailersnow17038 ай бұрын
രണ്ടു കാര്യത്തിൽ ജയ്‌കിനോട് ബഹുമാനം ഉണ്ട്.......ഒന്നു ഇങ്ങനെ കിടന്നു നാറിയിട്ടും അവിടെ ഇരുന്നു.......രണ്ടു മറ്റു.കുറെ സിപിഎം കാരെ പോലെ ooliyittu ചർച്ച കുളം ആകിയില്ല
@arox99192 жыл бұрын
ജയശങ്കർ, ബിനു ശ്രീജിത്ത് പണിക്കർ എന്നിവരുടെ കൂടെ രാഹുൽ, ഷഫീർ എന്നിവരെക്കൂടി പി. ബി. കൂടി ബെഹിഷ്‌ക്കരിക്കാൻ തീരുമാനിക്കണം.
@surabhideepak2702 Жыл бұрын
ലേ ജെയ്ക് : നീ വേണേൽ എന്നെ രണ്ട് അടി തന്നോ രാഹുലെ.. എന്നാലും ഞൻ ചിരിക്കും...
@puliyathinkalvelayudhan18202 жыл бұрын
എടോ ജയ്ക്കെ രാഹുലിനോട് മുട്ടാൻ നീ ഇനിയും മൂക്കണം
@JustForFUN-ni8xl2 жыл бұрын
ജയിക്കിന്റെ ഇരുപ്പ് കണ്ടു ചിരി വന്ന ലെ ഞാൻ 🤣🤣🤣
@lijumathew73842 жыл бұрын
അയ്യപ്പദാസ് ന് കാര്യങ്ങൾ ഏകദേശം മനസിലായി..ആ പൊട്ടന് ഒരു തേങ്ങയും മനസിലായിട്ടില്ല 🤭
@StraightenedCurve2 жыл бұрын
നിങ്ങൾ രാഷ്ട്രീയക്കാർ ദയവു ചെയ്തു ബിജെപി യുടെ വോട്ട്, സിപിഎം ന്റെ വോട്ട് കോൺഗ്രസ് ന്റെ വോട്ട് എന്ന മ്ലേച്ഛമായ പ്രസ്ഥാവന പറയാതെ.. ജനങ്ങളുടെ വോട്ട് എന്ന് പറഞ്ഞു പഠിക്കൂ പ്ലീസ് 🙏🏻 കുറെ മടുക്കുമ്പോൾ ജനങ്ങൾ വിരലൊന്നു മാറ്റികുത്തി നോക്കും.. എന്ന് പറഞ്ഞു അതൊന്നും ഒരു പാർട്ടിയുടെയും അടിമയാവുക എന്നല്ല അതിന്റ അർത്ഥം. സഹി കെടുമ്പോൾ ജനം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറിമാറി ചെയ്യും. പൊതുജനത്തിനെ പേരിട്ടു വിളിക്കാൻ നിങ്ങളെ ആരും ഇവിടെ ചുമതലപ്പെടുത്തിയിട്ടില്ല.
@kaleshcn54222 жыл бұрын
അതെ..പൗരൻ ആണ് വോട്ടു ചെയ്യുന്നത്. ജാതിമത വര്‍ഗീയ വോട്ടുകൾ എന്ന് പറഞ്ഞു ജനങ്ങളെ അധിക്ഷേപിക്കുന്നതൂ ശരിയല്ല..
@annievarghese62 жыл бұрын
സത്യം .
@anshidajasmin8251 Жыл бұрын
. മതി രാഹുലേ .നാണകെട്ട് ജയിക്കാൻ കഴിയാത്ത ചെയ്ക് എപ്പഴും ഇളിച്ചിരിക്കയേ ഉള്ളൂ
അയ്യപ്പദാസ് അടിയിലും സിപിഎം പ്രവർത്തകൻ എന്നെഴുതി വെക്കാമായിരുന്നു ജയിക്ക സഖാവ് പറയേണ്ടതെല്ലാം അയ്യപ്പദാസ് ആണ് പറയുന്നത് നാണംകെട്ട മാധ്യമപ്രവർത്തനവുമായി തോന്നുന്നില്ലേ കഷ്ടം
@sidhequeariyani95592 жыл бұрын
ബിജെപി യുടെ 3000ത്തോളം വോട്ട് LDF നും കിട്ടിയിട്ടുണ്ട്
@sudhesshbeena5082 жыл бұрын
എന്റെ ജയിക്കെ തനിക്ക് എവിച്ചെന്നാലും ഇതുതന്നെയാണോ അവസ്ഥ!ഒന്നുനന്നായിക്കൂടെടോ
@rpoovadan93542 жыл бұрын
തൃക്കാക്കരയിലെ വോട്ടർമാർ പിണറായിയുടെ അഹങ്കാരത്തിനു ഉള്ള മറുപടിയാണ് കൊടുത്തത്. പിണറായി ഞാൻ ചൈനയിലെ ഷീ ജിൻ പിങ് ഓ, കൊറിയയിലെ കിം ജോങ് ഉന് ഓ ആണ് എന്ന പോലെയാണ് പെരുമാറുന്നത്. കഷ്ടം.