സന്ദീപ് നല്ല വാഗ്മി ആണ്. നാക്കിന്റെ ശക്തിയിൽ വളർന്നു വന്ന യുവനേതാവാണ്. കേരളത്തിലെ നേതാക്കൾ ഗ്രൂപ്പുകളിച്ചു കാശ് സമ്പാദിക്കുകയാണ്. തങ്ങൾക്ക് ഭീഷണിയായി വളർന്നു വരുന്ന ഏതൊരാളെയും അവർ പുറത്താക്കും. ഇപ്പോൾ ശക്തനായ ഒരു വാഗ്മി ആണ് യുവരാജ് ഗോകുൽ. അദ്ദേഹത്തെയും വളരാൻ അനുവദിക്കില്ല.
@TK-ms1mb21 күн бұрын
സുരേന്ദ്രൻജി. ..ഭയം വേണ്ട. ..
@UndaKannan-s3x20 күн бұрын
സന്ദീപ് കോൺഗ്രസ്‌ന്റെ കയ്യിൽ നിന്നും കാശ് വെടിച്ചോ എന്ന് പരിശോധിക്കണം.
@entertainingmedia149920 күн бұрын
@@UndaKannan-s3x അപ്പോൾ നിങ്ങളുടെ ബിജെപി നേതാക്കൾ എല്ലാം നല്ലവർ അല്ലെ 😂😂 കേരളത്തിൽ ബിജെപി യെ 10 പേര് അറിഞ്ഞു തുടങ്ങിയത് പോലും സന്ദീപ് നേ പോലെ ഉള്ള വിവരം ഉള്ള rss കാർ ബിജെപി ക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് ഹേ 😏 ബിജെപി ഇപ്പോഴേ ഇങ്ങനെ ആണ് എങ്കിൽ ഒരു 10 mla മാർ ഉണ്ടായാൽ എങ്ങനെ ആയിരിക്കും 😂😂
@Avn41420 күн бұрын
@@UndaKannan-s3xകമ്മി സുടാപ്പി അല്ലല്ലോ സന്ദീപ് അതിനു
@Ali-zy3si18 күн бұрын
വളർന്നാൽ വലിയ കോളായിപ്പോയി
@vivekkrishna220021 күн бұрын
സന്ദീപ് വാര്യർ നിങ്ങൾ ധൈര്യമായി ഈ ചീഞ്ഞ കേരള bjp നേതൃത്വത്തിന് എതിരെ പൊരുതി വിജയിക്കും... പാർട്ടിയിൽ വിടാതെ നിന്ന് പൊരുതുക... ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്....❤❤❤
@Ali-zy3si18 күн бұрын
എന്തായാലു ചാണകമല്ലേ
@freespirithermit21 күн бұрын
ശ്രീ സന്ദീപ് വാരിയർ,രഘു നാഥോ കൃഷ്‌ണകുമാരോ അല്ല ബിജെപി represent ചെയ്യുന്നത്.... ഞങ്ങൾക്ക് കൂടുതൽ അറിയാവുന്നതും കാണുന്നതും താങ്കളെ ആണ്,താങ്കളുടെ നിലപാടുകൾ ആണ്.... താങ്കൾ ഇനിയും ഈ പ്രസ്ഥാനത്തിന് വേണ്ടി തന്നെ നില കൊള്ളണം എന്ന് ആത്മാർഥമായി അപേക്ഷിക്കുന്നു.....
ഒരിക്കലും അല്ല... പുള്ളി ആണ് ശരിക്കും ക്യാഷ് ഉണ്ടാകുന്നതു...
@gopakumars951715 күн бұрын
Avan monna onnum Alla kodikal undakki
@dhruthiwithhurry21 күн бұрын
Yes കൃഷ്ണകുമാർ തോറ്റ് കെട്ടിവച്ച കാശ് പോണം. ഒരു ആത്മാർത്ഥ BJP ക്കാരൻ
@shibukumarp227115 күн бұрын
ഒരു കാരണവശാലും. സരി നുചെയറുത്തെ
@Rajesh-bz2ny21 күн бұрын
Sandeepji❤
@ssambath811421 күн бұрын
Support Sandeep ji
@vivekkrishna220021 күн бұрын
സന്ദീപ് വാര്യർ പാർട്ടിയിൽ നിന്ന് പൊരുതുക... Bjp യെ മുന്നിൽനിന്ന് നയിക്കുക... Full support... ❤️❤️❤️
@shreekanthshoranuril21 күн бұрын
എന്തടാ കഴുതപ്പാ വട്ടാണോ
@abdulrhman-i4x21 күн бұрын
പ്രിയപ്പെട്ട സന്ദീപ്.. താങ്കളുടെ ഉള്ളിൽ നല്ല ഒരു മനുഷ്യൻ ഉണ്ട്.. വർഗീയതയോട് വിട പറഞ്ഞു നല്ലൊരു മനുഷ്യനാകൂ..മതത്തിനും ജാതിക്കുമതീതമായി താങ്കളോടൊപ്പം ലക്ഷക്കണക്കിന് നല്ല മനുഷ്യരുണ്ടാകും.
@ghostxbrowser20 күн бұрын
waqfinte preshnam kaaranam kedappadam nashtapettu athinu vendi poraadunna orupaadu manushyarund munambathu.. bro vargeeyathaykkethiraanenkil aa paavangalkku vendi samsaarikkanam support cheyyanam.. enthretholam hindu christian sahodarangalaanu samaram cheyyunnathu.. vargeeyatha thulayatte ennu paranju vaa bro.. enthe... vende? 😏
@mynameismaximus362420 күн бұрын
തനിക്കും ആവാം.
@madridsta_since9320 күн бұрын
@@ghostxbrowserമുൻമ്പത്തെ ജനതയെ കുടിയിറക്കണം എന്ന് ഒരു മുസ്‌ലീമും പറഞ്ഞിട്ടില്ല മുസ്‌ലിം സംഘടനകൾ യോഗം ചേർന്ന് അവിടത്തെ janathak നീതി നടപ്പാകണം എന്ന് തന്നെയാണ് സർക്കാരിനോട് ആവശ്യപെട്ടത്
@jibingeorgejibingeroge656620 күн бұрын
യസ് നല്ലത് ആയിട്ട് വന്നാൽ കൂടെ നിക്കും 👌അടുത്ത mla പോലീസ് സല്യൂട്ട് തരും നിയമ സഭയിൽ ഇരിക്കും തീർച്ച എല്ലാം ആൾക്കാരെ ഒരുപ്പോലെ കണ്ടു വർക്ക് ചെയ്താൽ സിറ്റിങ് സീറ്റ് പിന്നെ മന്ത്രി ആണ്
@ghostxbrowser20 күн бұрын
@@madridsta_since93 enna pinne oru save munambam allenkil all eyes on munambam campaign koode thudangi onnu kozhuppikku.. mathetharam one way aakunnathukond paranjatha.. 🤒
@rajeevwego390621 күн бұрын
ബി ജേ പിയെ സാധാരണക്കാരിലേക്ക് എത്തിച്ചത് താങ്കളാണ് ❤
@kadhayanam572120 күн бұрын
ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകൻ്റെ സത്യസന്ധമായ പ്രതികരണം,, ഇത് അധികാര രാഷ്ട്രീയത്തിൻ്റെ മറ്റൊരു മുഖം. സന്ദീപ്, സാമൂഹ്യ പ്രവർത്തനത്തിന് രാഷ്ടീയം നിർബന്ധമല്ലല്ലോ,,, നിക്ഷ്പക്ഷമായ, ശക്തമായ നിലപാട് തുടരുക,,,,
@MuhammedAkkara15 күн бұрын
സന്ദീപ് നേരിന്റെ പാതയിലേക്ക് വരട്ടെ, സ്വാഗതം
@sreejith762720 күн бұрын
സന്ദീപ് വാര്യർ നിങ്ങളല്ല പുറത്ത് പോകേണ്ടത് ❤
@vijilmvarghesemeloth486520 күн бұрын
പാലക്കാട് മത്സരിക്കുന്ന കൃഷ്ണകുമാറിനെ സത്യം പറഞ്ഞാൽ ഇലക്ഷന് സ്ഥാനാർഥി ആയതു മുതൽ ആണ് കേരളത്തിൽ അറിയുന്നത് എന്നാൽ സന്ദീപ് വാരിയറിനെ കേരളത്തിൽ എല്ലവർക്കും അറിയുന്ന രാഷ്ട്രീയ പ്രവർത്തകൻ ആണ് .... നല്ല കഴിവുള്ള ആളാണ് സന്ദീപ് .. ബിജെപി കു ഇവിടെ അധികാരത്തിൽ ഇരിക്കുന്നതിലും താല്പര്യം ഇവിടെ മത്സരിക്കുന്നതിൽ ആണ് ...
@a.m.mhmmadshasha397221 күн бұрын
കൃഷ്ണദാസ് തോൽക്കണം ഒരാളുടെ മനസ്സ് വിഷമിച്ച് ജയിച്ച് കയറാമെന്ന് കരുതണ്ട
@PERILLAAAA21 күн бұрын
Hayya entha snheham sankikalod
@jayakrishnankalpathy388121 күн бұрын
Ohooo
@vijinvijay20 күн бұрын
അതല്ലേലും തോൽക്കും 🤭
@My.first.impression20 күн бұрын
That is sure.
@My.first.impression20 күн бұрын
He was expecting Bjp candidature. He thinks like Sarin.
@Godbless924420 күн бұрын
ആരാണ് രഘുനാഥ്, ഒരാളും അറിയില്ല, പക്ഷേ സന്ദീപിനെ എല്ലാവരും അറിയും 😮😮😮 ഇതിപ്പോൾ ADM നെ ആക്ഷേപിച്ച പോലെ തന്നെയാണ് പാർട്ടിക്കാർ ചെയ്തത് 😢😢
@aneeshkumar831720 күн бұрын
സന്ദീപ് ആണ് ശരി ..❤
@harim242620 күн бұрын
മഹാനായ നേതാവ് സുരേന്ദ്രനും അദ്ദേഹത്തിനെ പോലെ തന്നെ മഹാന്മാരായ കൃഷ്ണകുമാറിനെ പോലുള്ളവരും കൂടി ഈ ഒരു പ്രസ്ഥാനത്തെ മുച്ചൂടം മുടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ
@rashidpt35820 күн бұрын
ഇദ്ദേഹം ഇത്ര പക്വോമായി സംസാരിക്കുന്നത് കണ്ടിട്ടില്ല..ചർച്ചകളിൽ ആളുകൾ ന്യായീകരിക്കുന്നത് പാർട്ടിക്ക് വേണ്ടി മാത്രമാണ് എന്ന് ഇപ്പൊ ആണ് മനസ്സിലാവുന്നത്. നല്ല രീതിയിൽ സംസാരിക്കാനും പക്വതയോടെ ഇടപെടാനും കയിയുന്ന്ന ആളാണ്
@Sillver123421 күн бұрын
ജനം ടീവി.... ഇതൊന്നും കാണുന്നില്ലേ 😂😂😂
@mereesha.c826321 күн бұрын
സന്ദീപ് ❤️
@Pradeepkumar-f4d6q20 күн бұрын
Sandeep variar❤
@ellikkalsmile20 күн бұрын
സന്ദീപിന് ആശംസകൾ🎉
@VinodKumar-fx2ez16 күн бұрын
എന്തു തന്നെയായാലും പ്രസ്ഥാനമല്ലേ വലുത്.. ആളുകൾ വരും പോകും.. പക്ഷെ പ്രസ്ഥാനം നിലകൊള്ളും.... Be Patience...
@jithujiju169021 күн бұрын
പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് ആഘോഷിക്കാന്‍ വാര്യരുടെ വ്യക്തി വിരോധത്തിലൂടെ അവര്‍ക്ക് കഴിഞ്ഞൂ.. ഇനി ഈ പ്രസ്ഥാനത്തില്‍ തുടരുന്നത് ഉചിതമാണോ എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതാണ്.
@rajeevrajdeep367820 күн бұрын
വാര്യരാണോ തെറ്റ് ചെയ്തത് ?!!!!
@jithujiju169020 күн бұрын
@rajeevrajdeep3678 പാലക്കാട് സീറ്റ് കിട്ടാത്തതിന്‍റെ ചൊറിച്ചിലാണ് വാര്യര്‍ക്ക്
@rajeevrajdeep367820 күн бұрын
@@jithujiju1690 ശരി....ഇതാരാണ് പറഞ്ഞത് ?!!! അതോ നിങ്ങളുടെ കണ്ടു പിടുത്തമോ ?
@razakmk393120 күн бұрын
❤sandheep ❤poruthuka Vijayam ningalkoppam❤
@RajeswaryRaji16 күн бұрын
ഇതൊന്നും ആരും പറയാനില്ല ariyanilla
@BasharThangal21 күн бұрын
കരയട്ടെ.. കരഞ്ഞ് തന്നെ തീർക്കട്ടെ.....😂😂
@sreekantansree699720 күн бұрын
തന്നെ തുടരണം
@deepsJins19 күн бұрын
The moment he started distancing himself from bjp, the niceness of his personality is coming forth 👍
@abimanew4u21 күн бұрын
സ്വതന്ത്രൻ ആയി ഒറ്റയ്ക്ക് മത്സരിക്കു സന്ദീപ് ജി.
@Easychef_202421 күн бұрын
I am in this party last 20 years ... 9 cases , thats what i got it ...😢... raghunathinte ammede mairu ....... raghunath not equal to sandeep warrior for us
@VitoCorleone-pk4ev20 күн бұрын
Mayire, same here. 23 cases in 3 years.
@teresanelson328121 күн бұрын
Sandeep sir. Hope everything will be fine
@FaisalPv-c7r6 күн бұрын
സന്ദീപ് നിങ്ങൾ ഇനി വളരും
@sanathanan20 күн бұрын
പാർട്ടിയിലെ ഒരു വ്യക്തി അപമാനിച്ചൂ എന്ന് പറഞ്ഞ് പാർട്ടി വിടാമോ? അത്രയേ ഉള്ളോ പാർട്ടിയോടുള്ള താങ്കളുടെ കൂറ് ? താങ്കളെ അപമാനിച്ച വ്യക്തിക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുകയല്ലേ വേണ്ടത്?
@shafeeqvkm427021 күн бұрын
Politically i am not support you but i am understand your pain don't worry man karma is a boomerang
@User6757820 күн бұрын
സന്ദീപ് വാര്യർ, വി വി രാജേഷ്, യുവരാജ് ഗോകുൽ ഇവരെ എല്ലാരേം ഒതുക്കും
@Art3479-o7b16 күн бұрын
രഘുനാഥ് ചെയ്തത് ശരിയായില്ല.
@ramshadirimbiliyam238220 күн бұрын
അഭിലാഷും വാര്യരെയും പെട്ടെന്ന് കണ്ടാൽ ഒരു പോലെ ഫേസ്
@SanthoshMp-b4n20 күн бұрын
അവർക്ക് വേണ്ടെങ്കിൽ വലിച്ചെറിയു. ചെന്ന് നാറുന്നതിനേക്കാളും നിന്നു നാറുന്നതാണ് നല്ലത് എന്ന് ഒരു പഴ മൊഴി ഉണ്ട് സഹോദര
@sandeepplazhy436821 күн бұрын
Sandeep ji ❤❤❤❤❤ njangalde muthanu jai bjp
@sharirk452921 күн бұрын
ഈ പാർട്ടി എങ്ങനെ വളരുന്നു എന്ന് മനസ്സിലാകുന്നില്ല . മറ്റ് പാർട്ടികളുടെ ബലക്ഷയ മാണ് ഇതിന് കാരണം ജനങ്ങൾക്ക് പ്രത്യോകിച്ച് ഒരു ഗുണവും ഈ പാർട്ടിയിൽ നിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല കോൺഗ്രസ് communist പ്രവർത്തകറ് ചെയ്യുന്നതിൻ്റെ പകുതിപോലം ചെയൂന്ന പ്രവർത്കർ ബിജെപി യിൽ ഇല്ല. നെക്സ്റ് സന്ദീപ് വചസ്പതി, യുവരാജ് ഗോകുൽ, ചിലപ്പോൾ എംടിയും.മറ്റ് state കളിലും ഇതൊക്കെ തന്നെയാണ്
@jaggusjourney796916 күн бұрын
വാര്യരെ ഇങ്ങള് പുലിയാണ് എന്നും ഇങ്ങളെ ഇഷ്ട്ടാ ജീവം ഉണ്ടങ്കിൽ ഇതിന്റെ പിന്നാപുറം കാണാൻ കാത്തിരിക്കുന്നു 😂
@MadhuViswambharan21 күн бұрын
BJP in Kerala needs a total change for its strong.Sandeep Warrier and Shobha Surendran are the two who can do it.
@shreekanthshoranuril21 күн бұрын
what is this bjp. Is it some private company. Kerala people are unaware.
@PrageeshNaranoth18 күн бұрын
Dear sandeep you don't bother about the present situation ..nothing is permanent in this temporary world everything will be all right...
@Rigvedkishna21 күн бұрын
Sandeep ❤
@ifineno_reply637820 күн бұрын
ഇതിനൊക്കെ കാരണം നേതാക്കളുടെ ജാതി ഈഗോ ആണ്. ഓരോ നേതാവും ഓരോ ജാതി പോലെ ആയിട്ടുണ്ട്. കഷ്ടം!!
@krishnaprasadprasad978519 күн бұрын
ശോഭ ചേച്ചിയെ ഒതുക്കിയ പോലെ താങ്കളെ ഒതുക്കി അതാണ് പാലക്കാട് ലെ നേതാക്കൾ
@afzalmollah831920 күн бұрын
ഇതൊക്കെ സഹിച്ച് എന്തിന് ആ പാർട്ടിയിൽ നിൽക്കണം
@Humptydumpty478320 күн бұрын
വാര്യരേ നിങ്ങൾ ഒന്നും ജന സേവനത്തിന് വേണ്ടി പൊതു പ്രവർത്തനം നടത്തുന്നവർ അല്ല.. മാതാവിന് മാല ഇടുക , പൂരം കലക്കുക, , വർഗീയത പരമാവധി ഊതിക്കത്തിക്കുക എന്നീ കലാപരിപാടികളിലൂടെ ജനങ്ങളിൽ പരസ്പര സ്പർദ്ധ പടർത്തി ഉപജീവനം കഴിക്കുന്നവർ ആണ്. ഒരു കൊള്ള സംഘത്തിൽ കട്ട മുതൽ പങ്കുവയ്ക്കുന്നതിൻ്റെ തർക്കം എപ്പോഴും കാണും. ഈ കരച്ചിൽ ഒക്കെ അതിൻ്റെ ഭാഗം ആണ്.
@aboobackerpeediyekkal101621 күн бұрын
വാര്യരെ വിഷമിക്കാതെ.... താങ്കളെ അപമാനിച്ചവരെ പുച്ഛിച്ചു തള്ളുക... BJP ക്ക് കേരള ഭരണം കൂടി കിട്ടിയിരുന്നുവെങ്കിൽ എന്താവും ഇവരുടെ ഒക്കെ ഹുങ്ക്, വാര്യർ ധൈര്യത്തോടെ മുന്നോട്ടു പോകുക
@UndaKannan-s3x20 күн бұрын
സന്ദീപ് കോൺഗ്രസ്‌ന്റെ കയ്യിൽ നിന്നും കാശ് വെടിച്ചോ എന്ന് പരിശോധിക്കണം.
@AsokVarma-uq4gz20 күн бұрын
കേരളത്തിൽ ബിജെപി വേരുപിടിക്കരുതെന്നു ചിന്തിക്കുന്നവർ പാർട്ടിയിൽ തന്നെയുണ്ട് ബിജെപി യിലും ഇടത് പക്ഷം ഉണ്ടെന്ന് അമിത് ഷാ തിരിച്ചറിയണം
@mubraztir780520 күн бұрын
പാലക്കാട് ആന ചരിഞ്ഞപ്പോൾ മലപ്പുറത്തിന്റെ മേൽ ചാരി ഞങ്ങളെ മോശക്കാർ ആക്കാൻ ശ്രമിച്ചത് ഞങ്ങൾ മറന്നിട്ടില്ല ആ നിനക്ക് ഇതല്ല ഇതിനപ്പുറവും കിട്ടും
@Binukannurkerala5 күн бұрын
നാക്കിന്റെ ശക്തി പോയി കിട്ടി 😭😭 പാവം
@indian332421 күн бұрын
കൃഷ്ണകുമാർ തോൽക്കട്ടെ
@UndaKannan-s3x20 күн бұрын
സന്ദീപ് കോൺഗ്രസ്‌ന്റെ കയ്യിൽ നിന്നും കാശ് വെടിച്ചോ എന്ന് പരിശോധിക്കണം.
@vijayanpv705120 күн бұрын
സന്ദീപ് വാരിയർ ബിജെപി യുടെ അറിയപ്പെടുന്ന മുഖംങ്ങളിൽ ഒന്നാണ് ഒരുപാക്ഷേ കൃഷ്ണ കുമാറിനെക്കാൾ കേരളം അറിയപ്പെടുന്ന വ്യക്തി ഇതേഹത്തെ ബിജെപി തഴയേണ്ട കാര്യം എന്താണ്. കേരത്തിലെ ബിജെപി തൊഴുത്തിൽകുത്തു കേന്ദ്രം ഇടപെടണം
ഒരു സന്ദീപും സംഘപ്രസ്ഥാനത്തിന് മുകളിലല്ല. ഇലക്ഷൻ സമയത്ത് താങ്കൾ കാണിക്കുന്നത് ശുദ്ധ *******. താങ്കൾ ഒന്നും പോയി കിട്ടിയാൽ മതിയായിരുന്നു. കൃഷ്ണകുമാർ ചേട്ടൻ ജയിക്കും 🧡
@rijeeshrajan286120 күн бұрын
Bjp kar tholpikyum
@man-ee4ro20 күн бұрын
Poda thayoli. Etha e krishnakumar
@donsunnyzacharias825120 күн бұрын
Ningal oke ullakonda bjp pedikanda😅
@ArunKumar-pm1cd20 күн бұрын
കൃഷ്ണകുമാർ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടും.
@aefaef78421 күн бұрын
വേറെ പാർട്ടിയിൽ പോവേണ്ട. എല്ലാ പാർടിയിലും പ്രശ്നമാണ്
@abhilashkanekal294421 күн бұрын
Full support sandeep
@Prabhakar160020 күн бұрын
മാതൃഭൂമി സന്ദിപ് ഇപ്പോളും ബിജെപി ആണ്... ടൈറ്റിൽ കാർഡിൽ സന്ദീപിന് മാത്രം ടാഗ് ഇല്ല 😂😂😂 പുള്ളി ബിജെപി വിടില്ല അതു ഉറപ്പാണ്
@RAJIVJF20 күн бұрын
Pulli poyi
@sreepadamagencies227221 күн бұрын
ഇവനൊക്കെ അധികാരം മോഹിച്ചു വരുന്നവനാ അല്ലാതെ നാട് നന്നാക്കാനും നാട്ടുകാരെ നന്നാക്കാനും ആണോ 😄😄😄🤭🤭🤭🙏
@UndaKannan-s3x20 күн бұрын
സന്ദീപ് കോൺഗ്രസ്‌ന്റെ കയ്യിൽ നിന്നും കാശ് വെടിച്ചോ എന്ന് പരിശോധിക്കണം.
@varadankrishnamurthy89818 күн бұрын
Sorry to hear about the humiliation faced by Sri Sandeep Varrier. He is known to be a sincere and committed worker of the BJP. Now it is led by most selfish power mongers. No hope.
@chenkalksjayasankar787117 күн бұрын
വേദിയിൽ കസേര കിട്ടാത്തപ്പോൾ ഇഗോ അടിക്കുന്ന സന്ദീപ് വാര്യരാണ് BJP യെ നന്നാക്കുന്നത്. അബെസ്റ്റ്
@siyasali395521 күн бұрын
വാരിയർക്ക് സന്ധിവേദന😂
@ebinjohn652620 күн бұрын
ആരെങ്കിലും ശ്രദ്ധിച്ചോ , സന്ദീപിന്റെ പേരിനോട് ചേർന്നു ബിജെപി ഇല്ല. ബാക്കിയുള്ളർക്കൊക്കെ പേരിനോട് ചേർന്ന് പാർട്ടി ഉണ്ട്
@vinodk199521 күн бұрын
Abhi. Nighel super. 😂
@Shah-eu8or15 күн бұрын
Bjp പാർട്ടിയിൽ മാത്രമേ ഒരു അടിപിടി ഇല്ലാത്തതായി പബ്ലിക് ആയി കാണാത്തതുള്ളൂ ഇപ്പോ അതും ആയി
@suniln58835 күн бұрын
Chair kittiyillenkil party vittu poyappole eyalude gum poyi
@Premakumar-xh3ug21 күн бұрын
ഈ സുരയഎടുത്തുകളേയണ്ട സമയം കഴിഞ്ഞു
@aneesahammed588720 күн бұрын
😢
@m.sreekumarsree765920 күн бұрын
It is not fair to BJP to isolate and humiliate a young and vibrant warrior of the party , like Mr. Sandeep Warrier , especially when the party to trying to improve mandate in the state.
@SameerUzhunnan20 күн бұрын
ഉള്ളിസുരയുടെ കാലം കഴിഞ്ഞു 🙏🏻
@densikchopra108015 күн бұрын
Sandeep please go to Congress
@MohankumarKP-d4x20 күн бұрын
Who is a social worker 😢
@vijayanvijayan175720 күн бұрын
സിപിഎം ഇൽ പിണറായി യേ പോലെ ആണ് ബിജെപി യിൽ സുരേന്ദ്രൻ.....
@jaleeljaleel190019 күн бұрын
എന്തൊക്കെ പറഞ്ഞാലും വാര്യർ നിങ്ങളെ എന്നീ കാണുന്ന സന്ദീപ് വാര്യർ ആക്കിയത് ബിജെപി എന്ന പ്രസ്ഥാനമാണ് ഒരു ചെറിയ ഇൻസൾട്ട് ഒക്കെ വരും മണത്തക്ക പാർട്ടി വിടുക എന്നൊക്കെ പറഞ്ഞാൽ ഇതിൻറെ പേരാണ് അഹംഭാവം
@AnilKumar-ri5fd20 күн бұрын
Comrade Surendran should kicked out of the party...if anyone want to save kerala BJP.