സിപിഎം കള്ളപ്പണക്കാർ ഈഡിയിൽ; മറുനാടൻ ഷാജൻ കണ്ടത് ..I Enforcement Directorate on Karuvannur

  Рет қаралды 355,296

Marunadan TV

Marunadan TV

9 ай бұрын

സിപിഎം കള്ളപ്പണക്കാർ ഇന്നലെ ഈ ഡിയിൽ എത്തിയപ്പോൾ ...മറുനാടൻ കണ്ട കാഴ്‌ചകൾ ...
#enforcementdirectorate #karuvannurbankscam #aravindakshan #cpim #keralapolitics

Пікірлер: 1 000
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
Ed ഓഫീസിലേക്ക് ഒരു ബാഗ് നിറയെ തെളിവുകളുമായി എത്തിയ സത്യത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്🔥🔥🔥
@animohandas4678
@animohandas4678 9 ай бұрын
💪💪💪
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
​@@animohandas4678❤❤❤🙏🙏🙏❤️❤️❤️
@rajeshk.p9290
@rajeshk.p9290 9 ай бұрын
സാധാരണ പത്രക്കാർ തട്ടിപ്പു കാരുടെ പിന്നാലെ ഓടുകയാണ്.
@manikt7562
@manikt7562 9 ай бұрын
❤❤❤
@aleyammarajan1428
@aleyammarajan1428 9 ай бұрын
Big salute Shajan sir
@gopalakrishnannair7164
@gopalakrishnannair7164 9 ай бұрын
സിപിഎം നെ 500 കോടി ക്ലബ്ബിൽ എത്തിച്ച സഖാക്കന്മാർക്കു കേരളത്തിന്റെ നല്ല നമസ്കാരം.
@radhu5400
@radhu5400 9 ай бұрын
1000 കോടിയിലേക്ക്😎
@jijosfarm8947
@jijosfarm8947 9 ай бұрын
500 കോടി ഒന്നും ആകാതില്ല സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അന്വേഷിച്ചാൽ കേരളത്തിലെ ജനങ്ങൾ ബോധം കെട്ട് വീഴാൻ സാധ്യതയുള്ള കോടികൾ ആയിരിക്കും
@psankarkk
@psankarkk 9 ай бұрын
CPI (M) 500 കോടി ക്ലബിലേക്ക് എന്നത് CPI (M) തൃശൂർ ജില്ല 500 കോടി ക്ലബിലേക്ക് എന്ന് തിരുത്തണം. CPI(M) കേരളത്തിന്റെ ആസ്തി ഇങ്ങനെ നോക്കിയിൽ 5000 കോടിയിലധികമായാലും ആശ്ചര്യപ്പെടാനില്ല
@balasubramanianramamoorthy4930
@balasubramanianramamoorthy4930 9 ай бұрын
Kaasu adichu mattunnathu avarude kuthaka aayirikkum. Shameless
@psankarkk
@psankarkk 9 ай бұрын
ഒരു സാധാരണ ടാക്സി ഡ്രൈവർക്ക് 50 ലക്ഷം പോയിട്ട് 10 ലക്ഷം പോലും ബാങ്ക് deposite ഉണ്ടാക്കാൻ ആ പാവം ജീവിതാന്ത്യം വരെ ജോലിയെടുത്താലും കഴിയില്ല. അങ്ങനത്തെ ടാക്സി ഡ്രൈവറാണ് CPI (M) പ്രവർത്തകനായി ഉന്നതിയിലേക്കെത്തിയപ്പോൾ 50 ലക്ഷ്യം deposite ഉണ്ടാക്കിയത്. ഇതൊക്കെ മനസ്സിലായാലും ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാനും ഇദ്ദേഹത്തിനഭിവാദ്യമർപ്പിക്കാനും ആയിരങ്ങൾ ആ നാട്ടിൽ തന്നെ അണി നിരക്കും. അതാണ് CPI(M) അടിമകൾ എന്നത് രസകരമായ മറ്റൊരു വശം
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
ED എത്രയും പെട്ടെന്ന് വിപ്ലവ പുഴുക്കളെ തീഹാർ ജയിലിൽ ചപ്പാത്തി പരത്ത നിയോഗിക്കുന്ന അസുലഭ നിമിഷം കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ
@Srigalan
@Srigalan 9 ай бұрын
ഇവന്മാരുണ്ടാക്കിയ ചപ്പാത്തി തിന്നാൽ രാത്രിയാകുമ്പോൾ കക്കാനിറങ്ങിപ്പോകും. അറിയാതെ തന്നെ.
@animohandas4678
@animohandas4678 9 ай бұрын
😂😂😂 ഞാനും
@animohandas4678
@animohandas4678 9 ай бұрын
​@@Srigalanഅതു വളരെ ശരിയായ ഒരു കാര്യം 😂😂😂😂😂😂
@princejhon3709
@princejhon3709 9 ай бұрын
😂😂😂
@user-re1kl4if8p
@user-re1kl4if8p 9 ай бұрын
​@@Srigalan😂😂😂😂പച്ച പരാമാർദ്ധം
@krishnakumarr2642
@krishnakumarr2642 9 ай бұрын
ഒറ്റപ്രാവശ്യം കൂടി കേരളത്തിൽ CPIM നെ വിജയിപ്പിക്കുക. അതോടെ കേരളവും, ബംഗാളിനേയും, ത്രിപുരയേയും പോലെ ആയിക്കോളും. അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.
@shajubh2093
@shajubh2093 9 ай бұрын
But പിന്നെ കേരളത്തിൽ ഒന്നും കാണില്ല 🙏🏻🙏🏻🙏🏻
@kuriakosekv6566
@kuriakosekv6566 9 ай бұрын
Yes, last peace of rice also emptied
@juliusbattens2563
@juliusbattens2563 9 ай бұрын
പക്ഷേ നമ്മൾ എങ്ങോട്ട് പോകും? ബംഗാളിലേക്കോ
@gopankrishnan-7287
@gopankrishnan-7287 9 ай бұрын
Nnalum prabhudharqu edhonnum cheyvile kayarilla🤣🤣🤣🤣🤣🤣🤣veendum Kuthy kodukum arivalinu😁😳😳😳😳
@krishnakumarr2642
@krishnakumarr2642 9 ай бұрын
​ അക്രമ രാഷ്ട്രീയവും, അഴിമതിയും, തീവ്രവാതവും കേരളത്തെ ഒരു കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയേക്കും.
@ABM257
@ABM257 9 ай бұрын
ആരും ഭയക്കേണ്ട കാര്യമില്ല നിക്ഷേപകരുടെ പണമെല്ലാം സഖാക്കളുടെ കൈയ്യിൽ ഭദ്രമായി ഇരിപ്പുണ്ട് 😅
@acpremkumar701
@acpremkumar701 9 ай бұрын
കേരളത്തിന്റെ പൊതുക്കടമായ 5000 ലക്ഷം കോടിയും ldf, udf നേതാക്കളുടെ പക്കൽ സുരക്ഷിതമായുണ്ട് ! അത്‌ വീണ്ടെടുത്തു കേരളത്തിന്റെ പൊതു കടം ഇല്ലാത്തക്കണമെങ്കിൽ കേരളം കേന്ദ്രഭരണ പ്രേദേശമാക്കണം ! അല്ലെങ്കിൽ കേരള ഒരുകാലത്തും കടക്കെണിയിൽ നിന്നും മോചിക്കാൻ സാധിക്കില്ല !!!
@PKSDev
@PKSDev 9 ай бұрын
ലഡ്ജറിൽ ഭദ്രം !😮
@SOBHIJOY
@SOBHIJOY 9 ай бұрын
😂
@MohanDas-cn3eq
@MohanDas-cn3eq 9 ай бұрын
ചഗാക്കളെ മുന്നോട്ട് മുന്നോട്ടെ
@bindhumenon6146
@bindhumenon6146 9 ай бұрын
😂😂
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
സത്യത്തിനു വേണ്ടി പോരാടുന്ന താങ്കളെപ്പോലെയുള്ള മാധ്യമപ്രവർത്തകരാണ് ഈ നാടിന് ആവശ്യം സധൈര്യം ശബ്ദിക്കുക❤❤❤🎉🎉🎉
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 9 ай бұрын
അടുക്കളയിൽ നിന്ന് പിന്തുണ ! ല്യോ 😎😁
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
​@@LittleboyLITTLEBOY-wy5uk നിന്നെ അടുക്കളയിലാ കുഴിച്ചിട്ടേക്കണേ എന്ന് എന്തിനാ ഇങ്ങനെ പറഞ്ഞു നടക്കണേ 😂😂😂
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
​@@LittleboyLITTLEBOY-wy5uk നിന്റെ പേരിൽ തന്നെ ഉണ്ടല്ലോ കള്ളന് കഞ്ഞി വെച്ചവൻ ആണെന്ന് 😈😈😈
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
​@@LittleboyLITTLEBOY-wy5uk ബസ്റ്റാൻഡ് ജാനുവിന്റെ മോനെ സുഖമാണല്ലോ അല്ലേ😂😂😂
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 9 ай бұрын
@@sudhisukumaran8774 നിന്റെ തള്ള നിന്നെ അങ്ങാടിയിൽ പായ വിരിച്ചു പരസ്യമായി ഉണ്ടക്കിയതിനു നീ എന്നോട് വിഷമിച്ചിട്ടു എന്ത് കാര്യം കൂത്തിച്ചി മോനെ . 😥😥😥🥰
@madhusudananmanghat8451
@madhusudananmanghat8451 9 ай бұрын
ഷാജൻ സാറുടെ വാർത്തകൾ എത്ര വസ്തു നിഷ്ടവും സുതാര്യവുമാണ്. മറുനാടന് തുല്യം മറുനാടൻ മാത്രം 👍👍👍👍
@bhageerathysoman8630
@bhageerathysoman8630 9 ай бұрын
ഷാജൻ 👌🏻👍
@bhageerathysoman8630
@bhageerathysoman8630 9 ай бұрын
കോടിശ്വര നായ ടാക്സി ഡ്രൈവർ. കള്ളന്മാരെ എല്ലാത്തിനേം അകത്താക്കണം
@girijadevi3869
@girijadevi3869 9 ай бұрын
ഷാജൻ സാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@gopirgopi3601
@gopirgopi3601 9 ай бұрын
🙏🏻👍🏻
@radhamanivs7433
@radhamanivs7433 9 ай бұрын
ഒരു പെട്ടി നിറയെ സത്യ തെളിവ് E d യിൽ സമർപ്പിച്ച ഷാജൻ സാറിന് ഇനിയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@joyjoseph5888
@joyjoseph5888 9 ай бұрын
അക്കാര്യത്തെക്കുറിച്ച് ഇദ്ദേഹം ഒന്നും പറഞ്ഞില്ലല്ലൊ! ഒരു പെട്ടിയും വലിച്ചുകൊണ്ടു പോകുന്നതു കണ്ടു. പിന്നെ ഒന്നും മനസിലായില്ല. വിവരങ്ങൾ പിന്നീട് പറയും എന്ന് വിശ്വസിക്കുന്നു.
@narayananv.a9611
@narayananv.a9611 9 ай бұрын
എന്തിനാണ് മലയാളികൾ വിഷമിക്കുന്നത്... നിങ്ങളാണ് ഈ കൊള്ളക്കാരെ തിരഞ്ഞെടുത്തത്..
@sumapk2325
@sumapk2325 9 ай бұрын
True
@Aysha_s_Home
@Aysha_s_Home 9 ай бұрын
അതെ😢
@kebeerkebeer2536
@kebeerkebeer2536 9 ай бұрын
മറുനാടൻ ഷാജൻ സാറിനും കുടുംബത്തിനും എല്ലാവിധ ഈശ്വരാ അനുഗ്രഹവും നേരുന്നു❤❤❤❤
@doubleheartan
@doubleheartan 9 ай бұрын
കട്ടതൊന്നും കേരളം വിട്ട് പുറത്ത് പോകില്ലന്നും മകളുടെ കൈയ്യിൽ ഭദ്രം ആയിരിക്കും എന്നും പിണറായി സഖാവ് പറഞ്ഞു. എന്നിട്ടും മലയാളിക്ക് മുറുമുറുപ്പ്. ❤
@Indian1992
@Indian1992 9 ай бұрын
ഇത് പോലൊരു കൊള്ളസംഘം കേരള ചരിത്രത്തിൽ ഇതാദ്യം എന്നിട്ടും ഇവരെ ന്യായീകരിക്കാൻ അടിമകൂട്ടമുണ്ടെന്നെതാണ് വിചിത്രമായ കാര്യം
@ABM257
@ABM257 9 ай бұрын
ഈ അടിമകൂട്ടമാണ് പാർട്ടിയുടെ വിജയം 😅
@manikantannairb
@manikantannairb 9 ай бұрын
​@@ABM257കറക്റ്റ്
@ceeyem7482
@ceeyem7482 9 ай бұрын
വിചിത്രമല്ല........ അതിശയം.... തോന്നുന്നു.......!!!!!!
@saundarya3759
@saundarya3759 9 ай бұрын
ജാതിയും മതവും രാഷ്ട്രീയവും സമുദായവും ഏതുമാകട്ടെ ദുഷ്ടതകൾക്ക് ആയുസ്സ് ഇല്ല. അഴിമതിക്കെതിരെ അതിശക്തമായ നടപടികൾ എടുക്കുന്ന കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും അഭിനന്ദനങ്ങൾ 🙏🙏. ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳
@Mpramodkrishns
@Mpramodkrishns 9 ай бұрын
ലാവ്‌ലിൻ കേസും സ്വർണ്ണക്കടത്ത് കേസും എന്തായി? സഹോദരി ??
@jacobarickappillil8849
@jacobarickappillil8849 9 ай бұрын
വിലപേശുക, ഉറപ്പിക്കുക, ed come ബാക്ക് and do your വർക്ക്‌
@naajithnaajith351
@naajithnaajith351 9 ай бұрын
കോപ്പാണ് ........ കേന്ദ്ര സർക്കാർ നേരായ രീതിയിൽ അന്വേഷിച്ചെങ്കിൽ പരനാറിയും കുടുംബവും ഇപ്പോൾ തീഹാർ ജയിലായേനേ....... ഒറ്റച്ചങ്ങായിമാരാ നരേന്ദ്രനും, പരനാറിയും....... ഈ കേസ്സ് വിട്ട് എന്ന് ED വിശ്രമത്തിന് എന്ന് പോകുമെന്ന് കാത്തിരിക്കുന്നു കേരള ജനങ്ങൾ .
@divakaranprasadam7398
@divakaranprasadam7398 9 ай бұрын
സഹ:സ്ഥാപനത്തിലെ തിരിമറി അന്വേഷിക്കാൻ ഈഡി ക്ക് അധികാരമുണ്ടോ?___പറഞ്ഞത് ഗോവിന്ദൻ___"ആരും ഒറ്റരുത്"കള്ളപ്പണം,വെളുപ്പിച്ചത് 2000 നിൻറെ നോട്ട്ഉപയോഗിച്ച്, നിരോധിച്ചപോൾ,നഷ്ടം നികത്തിയത് പാവപ്പെട്ടവന്റെ നിക്ഷേപതുക കൊണ്ട്!അവിടെയാണ് പിഴച്ചത്?
@mt-sp3xw
@mt-sp3xw 9 ай бұрын
കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കണം അതാണ് ഏറ്റവും നല്ല മാർഗ്ഗം
@kebeerkebeer2536
@kebeerkebeer2536 9 ай бұрын
സത്യത്തിനു വേണ്ടി പൊരുതുന്ന മറുനാടൻ സാജൻ സാറിന് എല്ലാവിധ ഭാവങ്ങളും നേരുന്നു ❤❤❤❤
@sathyavrathannair8898
@sathyavrathannair8898 9 ай бұрын
ഇ ഡി ഓഫീസിൽ സഖാക്കളെ തട്ടിയിട്ട് നടക്കാൻ പാടില്ലാത്ത സ്ഥിതിയായതുകൊണ്ട് ഷാജൻ ആ ഓഫീസിൽ ഹാജരായ സംഭവം ആഘോഷിക്കാൻ പോരാളി ഷാജിമാർ മറന്നുപോയി.
@harithaajit4387
@harithaajit4387 9 ай бұрын
😂
@nishabalan3158
@nishabalan3158 9 ай бұрын
😂😂😂👌👌
@Jijo_K_Mathew
@Jijo_K_Mathew 9 ай бұрын
😂👍
@LakshmiTJ2005
@LakshmiTJ2005 9 ай бұрын
😅😅😅😅😅
@geethavk4481
@geethavk4481 9 ай бұрын
പാർട്ടി ചാനലിൽ ഉണ്ടായിരുന്നു
@mohananayyapan4082
@mohananayyapan4082 9 ай бұрын
സിപിഎം കാർ മാത്രമല്ല കൊള്ളായടിക്കുന്നവരെ എല്ലാം തന്നെ അകത്തു പോകണം സത്യം ജനങ്ങൾക്കു അറിയണം
@vettalan
@vettalan 9 ай бұрын
ഇനി CPM എന്ന് പറയേണ്ട കള്ളന്മാർ എന്ന് പറഞ്ഞാൽ തന്നെ കുട്ടികൾക്കടക്കം മനസ്സിലാകും.
@SureshKumar-ot9kj
@SureshKumar-ot9kj 9 ай бұрын
കള്ളന്മാർ, കൊള്ളക്കാർ കമ്മ്യൂണിസ്റ്റ്‌കാർ
@mathewkj1379
@mathewkj1379 9 ай бұрын
നേതാക്കൾ കള്ളന്മാർ 🤣 അണികൾ കമ്മികൾ 🤣 അന്തംകമ്മി കൾ 🤣
@mrbrownman69
@mrbrownman69 9 ай бұрын
Thirichu parayuuuu😅😅
@mjknr5374
@mjknr5374 9 ай бұрын
മലയാളി വാർത്ത മറുനാടൻ കുഴല്നാടൻ അനിൽ അക്കര സ്വപ്ന big salute.
@roshnimenon1532
@roshnimenon1532 9 ай бұрын
സത്യസന്ധനായ അങ്ങയെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ഞങ്ങളെ പോലെയുള്ള സാധാരണക്കാരന്റെ പ്രതീക്ഷ. സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന ശ്രീ ഷാജൻ സാറിന് അനന്ത കോടി പ്രണാമം
@Srigalan
@Srigalan 9 ай бұрын
ഇത്രയും കള്ളത്തരങ്ങൾ കാണിച്ച് പിടിക്കപ്പെട്ട ഒരാളോട് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നു. പേടിക്കേണ്ട . ഞങ്ങൾ ഒറ്റക്കെട്ടായി കൂടെയുണ്ട്. അതെന്താ ഈ പാർട്ടിയിൽ ഇപ്പോൾ കള്ളന്മാർ മാത്രമേ ഉള്ളോ?
@juliusbattens2563
@juliusbattens2563 9 ай бұрын
പരമ്പരാഗതമായി കള്ളന്മാർക്ക് ഇടയിൽ ഉള്ള ഐക്യം മറ്റൊരിടത്തും കാണില്ല.
@SN-yk6wl
@SN-yk6wl 9 ай бұрын
സിപിഎം എന്ന പേര് മാറ്റി cpm എന്നാൽ കള്ള പാർട്ടി മാര്കിസ്റ് എന്നാകുന്നതായിരിക്കും നല്ലത്
@ramankutty3340
@ramankutty3340 9 ай бұрын
മറുനാടൻ ഷാജൻ സ്കറിയക്ക് എല്ലാ നന്മയും നേരുന്നു.
@rameshchandran5983
@rameshchandran5983 9 ай бұрын
മാപ്രകളും മാക്രികളും ED ഓഫീസിൽ കയറിയിറങ്ങുന്നത് നേരിൽ കാണാൻ ഷാജൻ സാറിന് അവസരം ലഭിച്ചല്ലോ... നന്നായി... അതുകൊണ്ട് ഞങ്ങൾക്കും നിജസ്ഥിതി അറിയാൻ സാധിച്ചു.. നന്ദി
@subhagantp4240
@subhagantp4240 9 ай бұрын
താങ്കൾ സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകനാണ് അതുകൊണ്ടാണ് ഇവരുടെ കള്ളക്കളികൾ മൂലം താങ്കൾ അറസ്റ്റ് ചെയ്ത് ചെയ്യാതെ പോയത് ഇതുപോലുള്ള സത്യസന്ധമായ വാർത്തകൾ നിന്ന് സന്തോഷ് ഉണ്ടാവട്ടെ
@jojuthonipurackal9984
@jojuthonipurackal9984 9 ай бұрын
അന്തർധരാ ഉടൻ വരും. E. D. യിൽ ഒരു ട്രാൻസ്‌ഫെർ പ്രതീക്ഷിക്കുന്നു.
@Jithu1988
@Jithu1988 9 ай бұрын
2014 മുമ്പ് ED യെ പറ്റി കേട്ടിട്ടില്ല... ജയ് മോദിജി
@shajubh2093
@shajubh2093 9 ай бұрын
രാത്രി ആയിട്ടും സാറിന്റെ വീഡിയോ കാണാഞ്ഞു അൽപ്പം ഭയം തോന്നി ഇപ്പോൾ സന്തോഷം ❤❤❤❤
@georgeaj8786
@georgeaj8786 9 ай бұрын
താങ്ങൾ ബാൽക്കണിയിൽ നിൽക്കുന്നത് കൈരളി അഭിമാന പൂർവ്വം കാണിക്കുന്നുണ്ടായിരുന്നു 😄
@wolverinejay3406
@wolverinejay3406 9 ай бұрын
ഷാജൻ സർ 👍🏻എന്നും നേരിനൊപ്പം പിറന്ന നാടിനൊപ്പം 🇮🇳
@unnick1183
@unnick1183 9 ай бұрын
താങ്കൾ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നു അങ്ങയുടെ ദീര്ഘവീക്ഷണത്തിന് 🙏👍👍👍
@bennybaby314
@bennybaby314 9 ай бұрын
ഇത് കാണാനും ഒരു നിയോഗം വേണം സാജൻ എല്ലാം ദൈവത്തിൻറെ ഓരോ വികൃതികൾ
@jp3818
@jp3818 9 ай бұрын
സ്വാമിയേ ശരണമയ്യപ്പാ അടപടലം അങ്ങ് പൊളിച്ചടുക്കീട്ടെ നിർത്താവൂ.ഓം ശാന്തി 🙏🙏🙏
@girijanmenon2053
@girijanmenon2053 9 ай бұрын
Alla.kallamareyum.akathakanam.narikal
@sunilvn-ov5iz
@sunilvn-ov5iz 9 ай бұрын
👏👏👏👍ഷാജൻ സാറിന് അഭിവാദ്യങ്ങൾ 🌹🌹🌹🌹
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw 9 ай бұрын
നമസ്തേ ഷാജൻ സാർ
@ajithprasadajith5577
@ajithprasadajith5577 9 ай бұрын
അവസരോചിതമായി അവസരങ്ങളെ എടുത്ത് അമ്മാനമാടാൻ ഉള്ള ഷാ ജന്റെ കഴിവ്, ഞങ്ങളുടെ ഭാഗ്യം
@kkgireesh4326
@kkgireesh4326 9 ай бұрын
ന്യായീകരണത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള തൊഴിലാളികൾ എല്ലാ കാര്യങ്ങളും ന്യായീകരിച് ന്യായീകരിച് അവസാനം എല്ലാം ചളമാക്കി
@Mpramodkrishns
@Mpramodkrishns 9 ай бұрын
എന്ത് തോന്ന്യാസം കാണിച്ചാലും അതിന്ന് അനുഭവിച്ചാലും അൽ ഖേരള ജനതയിൽ ഭൂരി ഭാഗവും വോട്ട് ചെയ്യാൻ എത്തുമ്പോ അരിവാളും ചുറ്റികയുമേ കാണു .. കക്കലും മുക്കലും നുമ്മക്ക് പെരുത്തിഷ്ടാണ് .
@newsteps28
@newsteps28 9 ай бұрын
ഇടയ്ക്കൊക്കെ ചില എല്ലിൻ കഷ്ണങ്ങൾ കിട്ടുമ്പോൾ അനുകൂല സഖാക്കൾ ആസനത്തിൽ വാലും മടക്കി മുറു മുറുപ്പി ല്ലാതെ അടങ്ങിയിരുന്ന് ഏമ്പക്കമിട്ടോളും .. ഏത് കള്ളനും വോട്ട് ചെയ്യുന്ന പാവം മുദ്രാവാക്യ തൊഴിലാളികൾ ... 😢🐶🐶🍗🍗🍗🍗🍗🍗💯🚩🚩🚩
@ganesank6683
@ganesank6683 9 ай бұрын
ഷാജൻ താങ്കളാണ് കേരളത്തിലെ പാവങ്ങളുടെ ശബ്ദം അഭിനന്ദനങ്ങൾ❤
@rajeev5693
@rajeev5693 9 ай бұрын
CPM കൊള്ളക്കാരേ ഒന്നിനേയും വെറുതേ വിടരുത് 💀💀💀😈
@bindhumenon6146
@bindhumenon6146 9 ай бұрын
Ssss
@arunvarghese6469
@arunvarghese6469 9 ай бұрын
ഷാജനെ പറഞ്ഞു പറഞ്ഞു ഇപ്പറഞ്ഞവരെല്ലാം അവിടെ എത്തി ❤️❤️❤️ ഷാജൻ സർ എപ്പോഴും ഇവിടെ തന്നെ ഉണ്ട് ❤️❤️❤️
@rajeev_shanthi
@rajeev_shanthi 9 ай бұрын
കലികാലം. ഇപ്പോഴാ. മനസിലായത്. ഇവർ. നാട്. നശിപ്പിച്ചു. ഭരണം. അവസാനിപ്പിക്കും
@kunjachant.k.1519
@kunjachant.k.1519 9 ай бұрын
പ്രിയ ഷാജൻ സാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് താങ്കളുടെ തെളിവ് കൊടുക്കാൻ പോകുന്ന യാത്ര അവിടെയുണ്ടായ അനുഭവങ്ങളും ഒരു പുതിയ ജീവിതാനുഭവവുമായി താങ്കൾക്ക് അനുഭവപ്പെട്ടു അത് പ്രേക്ഷകരോട് പങ്കുവച്ചതിൽ നന്ദിയുണ്ട് അഭിനന്ദനങ്ങൾ
@sajisaji.m.k5537
@sajisaji.m.k5537 9 ай бұрын
സാറെ നമസ്കാരം❤❤❤❤❤
@movishk4742
@movishk4742 9 ай бұрын
Super..sir,
@viswanathbalakrishnan4150
@viswanathbalakrishnan4150 9 ай бұрын
കരുവന്നൂരും അയ്യന്തോളും മാത്രമല്ല ഇടതൻ മാർ ഭരിക്കുന്ന എല്ലാ സഹകരണ ബാങ്ക ലും ഇതായിരിക്കും അവസ്ഥ. നീ ക്ഷേപം വല്ലതുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പിൻവലിക്കുന്നതായിരിക്കും ബുദ്ധി😮😊
@rathishtnair2494
@rathishtnair2494 9 ай бұрын
True
@mohananv.k4327
@mohananv.k4327 9 ай бұрын
സാജന് നന്ദി മാപ്ര കളുടെ ഈച്ച പൊതിയുന്ന പോലുള്ള ആ സീൻ മുകളിൽ നിന്നും ഷൂട്ട്‌ ചെയ്യാൻ പറ്റിയല്ലോ
@balachandranm.b3888
@balachandranm.b3888 9 ай бұрын
🙏നമസ്കാരം ശ്രീ ഷാജൻ🙏 കേരള പോലീസിന്റെ അനുമതി കൂടാതെ ഒരു കേന്ദ്ര ഏജൻസിയെയും കേരത്തിൽ കടക്കാൻ അനുവദിയ്ക്കരുത്
@sarojinim.k7326
@sarojinim.k7326 9 ай бұрын
ശ്രീ ഷാജൻ ഇത്രയും വിശദവും സത്യസന്ധ്വുമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന അങ്ങയെ നമിക്കുന്നു 🙏🙏🙏🙏🙏
@user-tn5os5xk1t
@user-tn5os5xk1t 9 ай бұрын
കേരളത്തിൽ നിന്നും ED അറസ്റ്റ് ചെയ്യുന്ന എല്ലാ കമ്മ്യൂണിസ്റ്റ്കാരെയും ചോദ്യം ചെയ്യുന്നതും വിചാരണ ചെയ്യുന്നതും ഡൽഹിയിൽ മാറ്റണം
@asham3579
@asham3579 9 ай бұрын
ഷാജൻ സാർ👍👍👍👍👍👍👍താങ്കളെ പോലെയുള്ള വളരെ കുറച്ചു പേർ മാത്രമേ ഇത്ര വ്യക്തമായി ഈ വാർത്ത ചെയ്യുന്നുള്ളൂ.
@jaison4500
@jaison4500 9 ай бұрын
സ്വാതന്ത്ര്യം.. ജനാതിപത്യം.. സോഷ്യലിസം... 🚩
@pushparajanv.j4279
@pushparajanv.j4279 9 ай бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിക്കപെടുമല്ലോ. അതു പ്രകൃതി നിയമമല്ലേ
@jimandcruz4520
@jimandcruz4520 9 ай бұрын
കട്ടെടുക്കുന്നത് ഒരു പരിധിയില്ലാതെ, പരിധിയില്ലാതെ എന്നും കട്ടുതിന്നു ലഹരിയിലായികഴിഞ്ഞാലൊ സകലതും മറന്നു വിലസുന്ന ഇവറ് ഒരുനാള് പിടിക്കപ്പടുമെന്ന സത്യം നിലനില്ക്കട്ടെ….!
@gopinadhankalappurakkal5206
@gopinadhankalappurakkal5206 9 ай бұрын
മറുനാടൻ സൂപ്പർ❤
@jp3818
@jp3818 9 ай бұрын
ED യെ പിണറായി പോലീസ് മൊത്തത്തിൽ വിഴുങ്ങാതിരുന്നാൽ കൊള്ളാം 🙆‍♂️🙆‍♂️🙆‍♂️😂
@BeenaVarughese-rg3uw
@BeenaVarughese-rg3uw 9 ай бұрын
ഉള്ളതെല്ലാം എത്ര വിശ്വാസത്താരാണെങ്കിലും ഒരുസ്ഥലത്തു നിഷേപിക്കരുത്.
@balanbalan2680
@balanbalan2680 9 ай бұрын
അതെ എന്തിന് റിസ്ക് എടുക്കണം ദേശസാത്കൃത ബാങ്കിൽ നിക്ഷേപിക്കുക കള്ളൻമാരെ പേടിക്കാതെ ജീവിക്കാം പണം സുരക്ഷിതമായിരിക്കും
@karthikeyanpn6454
@karthikeyanpn6454 9 ай бұрын
എൻ്റെ അറിവിൽ സഹകരണ സംഘം കണ്ട് വളർന്ന ഒരു ഗ്രാമീണൻ ആയ ഞാൻ കണ്ടിരിക്കുന്നത് എൽഡിഎഫ് കാരും അവരുടെ പിനിയാളുകൾക്ക് വേണ്ടിയുള്ള പ്രസ്ഥാനം. എൻ്റെ പിതാവും ഈ സംഘത്തിലെ അംഗം ആയിരുന്നു പക്ഷേ ഇവരുടെ ദുഷ്പ്രവ ര്തതികൾ കണ്ട് മടുത്തു 1995- ഇൽ നിക്ഷേപം പിൻവലിച്ചു അംഗത്വം രാജിവച്ചു പുറത്ത് വന്നു
@sreevalsancv7021
@sreevalsancv7021 9 ай бұрын
Great Shajan ❤
@sureshc9706
@sureshc9706 9 ай бұрын
സത്യത്തില്‍ ഷാജൻ താങ്കൾക്കെതിരെ E D യിൽ കേസ് കൊടുത്ത ആളെ വിളിച്ച് ഒരു സമ്മാനം കൊടുക്കണം. ഇത്രയും സുഖമായി വീഡിയോ എടുക്കാന്‍ സാധിച്ചത് അയാള്‍ കാരണം അല്ലെ. നന്ദി വേണം മിസ്റ്റർ നന്ദി. 😀😀😀😀
@Mubeena714
@Mubeena714 9 ай бұрын
😂😂😂
@karthikeyanpn6454
@karthikeyanpn6454 9 ай бұрын
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ
@ckrajesh4748
@ckrajesh4748 9 ай бұрын
മറുനാടൻസൂപ്പർ 👌
@ajayadjsgsjg8337
@ajayadjsgsjg8337 9 ай бұрын
ലക്ഷങ്ങൾ കേട്ടു ഞെട്ടുന്നു..
@gitanair8000
@gitanair8000 9 ай бұрын
Now only clear. Thanks a lot
@AnilKumar-xz5nc
@AnilKumar-xz5nc 9 ай бұрын
Marunadan will touch 26K tomorrow...all the best 👍👍
@thomaskakkassery4994
@thomaskakkassery4994 9 ай бұрын
C P M നേതാക്കൾ സഹകരണ ബാങ്കിൽ നിന്ന് ക്കട്ടു എന്ന് പറയാൻ എന്താ ഇത്ര മടി ....
@tonyabrahamijk839
@tonyabrahamijk839 9 ай бұрын
Mr. ഷാജൻ സ്കറിയാ .... രാസാവേ... വാഴ്ക.. 💪👍 നന്മയ്ക്കെന്നും വിജയം തന്നെ. (അല്പം വൈകിയാൽ തന്നേയും)👍
@Dileep743
@Dileep743 9 ай бұрын
താങ്കളാണ് ഇവിടെ യഥാർത്ഥ പ്രതിപക്ഷം 👌🏻👌🏻👌🏻👌🏻❤❤❤
@manikandanvattapara2749
@manikandanvattapara2749 9 ай бұрын
❤❤
@binubinu.s4278
@binubinu.s4278 9 ай бұрын
ഇതിൽ സാജൻ സർ ആണ് താരം 🤣🤣🤣🤣... ദൃശ്യം സിനിമയെ വെല്ലുന്ന ഡിസ്റ്റ് 🤣🤣🤣... 🙏മുകളിൽ ഇരുന്നു ഈ നാടകം കാണുന്ന സാജൻ സർ ആണ് സ്റ്റാർ 🙏❤... 😂ഇവരൊക്കെ പഠിച്ച കോളേജിലെ പ്രഫസർ ആണ് സാജൻ സർ 😂.. Thankyou 🙏
@balusubramaniam9508
@balusubramaniam9508 9 ай бұрын
താങ്കളുടെ ധീരതക്കു ബിഗ് സല്യൂട്
@jhilmiliqueen
@jhilmiliqueen 9 ай бұрын
പൂച്ച നാല് കാലിലെ വീഴൂ എന്ന് പറയുന്ന പോലെയാണ്, ശ്രീ ഷാജന്‍ സ്ക്രറിയ യുടെ കാര്യം. ചോദ്യം ചെയ്യാന്‍ എന്ന് പറഞ്ഞു ED വിളിപ്പിച്ചപ്പോള്‍ അതും ഒരു മാസ്സ് ഹിറ്റ്‌ KZbin ന്യൂസ്‌ സ്റ്റോറി ആക്കി! വെറും സ്റ്റോറി അല്ല, വളരെ പ്രാധാന്യമുള്ള വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സ്റ്റോറി. കിടിലം തന്നെ. keep it coming!
@shajip.p9474
@shajip.p9474 9 ай бұрын
ബംഗാൾ, ത്രിപുര.... കേരളം അവസാനത്തെ കെടാൻ പോകുന്ന വിളക്ക് 😂🙆‍♂️
@rameshp1513
@rameshp1513 9 ай бұрын
ഞങ്ങൾ ആദ്യമേ പറഞ്ഞതല്ലേ LDF വരും എല്ലാം ശരിയാക്കും എന്ന് അതല്ലേ ചെയ്ത്കൊണ്ടിരിക്കുന്നത് എല്ലാാം ശരിയാക്കും😅😅😅😅
@Babu.A.rBabu.A.r
@Babu.A.rBabu.A.r 9 ай бұрын
സാജൻ സാർ , നിലമ്പൂർ മൂരിയുടെ വിവരങ്ങൾ എന്താണ് നൽ കാത്തത് , ബാങ്ക് കൊള്ളയുടെ പിന്നാലെ പോയിട്ട് അവന്റെ കാര്യം മറക്കരുത് സാർ . രണ്ടു വാർത്തയും സാറിനെ പോലെ ഞങ്ങൾക്കും ആവേശമാണ്
@pmvenugopalan833
@pmvenugopalan833 9 ай бұрын
സത്യം വിജയിക്കും
@user-fw7kb2ty7d
@user-fw7kb2ty7d 9 ай бұрын
Big salute Full support
@sindhukb5481
@sindhukb5481 9 ай бұрын
Great shajan sir
@BeenaVarughese-rg3uw
@BeenaVarughese-rg3uw 9 ай бұрын
കള്ളപ്പണം ചെയുന്നത് രാജ്യത്തെ വെഭിചരിക്കുന്നതിനു തുല്യമാണ്.
@pradeeshopop7018
@pradeeshopop7018 9 ай бұрын
കൊടകര കുഴൽ പണം കല്ലപനമല്ലെ?
@BeenaVarughese-rg3uw
@BeenaVarughese-rg3uw 9 ай бұрын
@@pradeeshopop7018 ആരുചെയ്താലും സുഹൃത്തേ, 🇮🇳❤️🇮🇳.
@mathewap3900
@mathewap3900 9 ай бұрын
Thank you marunadan for this media coverage
@HariKrishnan-uo3eq
@HariKrishnan-uo3eq 9 ай бұрын
According to the mindset of keralaities, like me, Aravindhashn 100% deserves to be the next chif minister of kerala.
@aviaki
@aviaki 9 ай бұрын
The next thief right
@rakhyravikumar6548
@rakhyravikumar6548 9 ай бұрын
Shajan sir 😍😍😍😍😍😍
@nirmalamk5766
@nirmalamk5766 9 ай бұрын
Big salute sir.. all the best .god bless u sir
@a.s.prakasan2580
@a.s.prakasan2580 9 ай бұрын
It's highly appreciated. Starting from the very bottom. Through middle-class. Finally to the greatest.
@shebaabraham687
@shebaabraham687 9 ай бұрын
ചെറിയ മീനുകളെ ഒക്കെ പിടിക്കും വലിയ മീനുകളിലേക്ക് എത്തുമ്പോൾ മുകളിൽ നിന്ന് അദൃശ്യ ശക്തി പ്രവർത്തിക്കും അതാണിപ്പോൾ കണ്ടുവരുന്നത് ഇതും ജനങ്ങളെ പറ്റിക്കൽ പരിപാടിയായി അവസാനം മാറാതിരുന്നാൽ കൊള്ളാം കാത്തിരുന്ന് കാണാം
@vikramv332
@vikramv332 9 ай бұрын
നോട്ടു നിരോധന സമയത്തു പാതിരാത്രിയിൽ ബാങ്ക് തുറന്നു കാശു മാറിയ ചില സഹകരണ ബാങ്കുകൾ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ഉണ്ട് 108
@parameswaranpillairadhakri9135
@parameswaranpillairadhakri9135 9 ай бұрын
പ്രഭുത മലയാളി വോട്ടർമാർ.
@sujanpillai860
@sujanpillai860 9 ай бұрын
കമ്മ്യൂണിസ്റ്റുകാർ കട്ട പണത്തിന് പകരം ഖജനാവിൽ നിന്ന് പണം നഷ്ടപ്പെട്ടവർക്ക് നൽകാൻ അനുവദിച്ചു കൂടാ. പണം കട്ടവരുടെ കയ്യിൽ നിന്നും തന്നെ അത് ഈടാക്കണം.
@shibubalan4535
@shibubalan4535 9 ай бұрын
Thanks shaman sir ippozhanu karuvannur casente vekthada kittiyath
@uservyds
@uservyds 9 ай бұрын
അരവിന്ദശനെ അറെസ്റ്റ്‌ ചെയുന്നത് ലൈവ് ആയി കാണിക്കാനും അവനെ ed ചോദ്യം ചയ്തു ഇടിച്ചു പെടി പ്പിക്കുന്നതും ലൈവ് ആയി നേരിട്ട് കാണാനും വേണ്ടി സാറിനെ കാണിക്കാൻ അവിടെ വിളിപ്പിച്ചത് ആണെന്ന് ആണെന്ന എനിക്ക് തോന്നുന്നത് ❤️🥰
@johnycv8171
@johnycv8171 9 ай бұрын
ഈ കോ ഓപ്പറേറ്റീവ് ബാങ്കിലെ പരിധിയിൽ കൂടിയ രൂപ ഏതെങ്കിലും നാഷണയ്‌സ്ഡ് ബാങ്കിൽ നിഷേപിക്കാനുള്ള നിയമം കൊണ്ടുവരണം
@mithram2430
@mithram2430 9 ай бұрын
വീരപ്പൻ മരിച്ചിട്ടില്ല. നേതാക്കളായി ജീവിക്കുന്നു❤ വീരപ്പനിലും വലിയ കാട്ടു കള്ളൻമ്മാർ കേരളത്തിൽ മാത്രം❤ ഇവർ വീരപ്പനെ പോലും നാണിപ്പിച്ചിരിക്കുന്നു.❤
@talkingbytomykj6642
@talkingbytomykj6642 9 ай бұрын
സത്യത്തിൽ മടിയിൽ കനമില്ലാത്തവൻ ഷാജൻ.. ധൈര്യമായിട്ട് ED യുടെ മുന്നിലേക്ക്.. ബോധക്ഷയം വന്നില്ല.. ഹാർട്ട്‌ അറ്റാക്ക് വന്നില്ല..അത്യാവശ്യമായ ഓറിയന്റേഷൻ ക്ലാസ്സിന് പോയില്ല.. നേരെ ED യ്ക്കു മുൻപിൽ... തിരിച്ചു വരുമ്പോൾ ED എന്നെ വളരെ പൈശാചികവും മൃഗീയവും ക്രൂരവുമായി (ഒരു നേരിയ പോറൽ പോലും ഏൽക്കാതെ ) മർദിച്ചു എന്നും ആരോപിച്ചില്ല.. Big salute ഷാജൻ.. 👍സത്യം വിളിച്ചു പറഞ്ഞാൽ അവൻ കുറ്റക്കാരൻ.. കുറ്റം ചെയ്യുന്നവർ സത്യവാൻ.. മാന്യൻ.. മഹാൻ.. ഇത് തിരിച്ചറിയാൻ പോലും വിവേകമില്ലാത്ത മാന്യ മഹാ ജനം ! നിഷ്ഗുണർ...!! നിഷ്‌ക്രിയർ..!! ഉണക്ക പ്രതിപക്ഷം..!! നാട് നശിക്കാൻ ഇതിൽപരം വേറെന്തു വേണം..😢😢😢😢😢😢
@sunilkumarpulakkal6160
@sunilkumarpulakkal6160 9 ай бұрын
എടുത്തവരുടെയും കൊടുത്തവരുടെയും ബിനാമികളുടെയും മുഴുവൻ സമ്പത്തും കണ്ടുകെട്ടുക. അറസ്റ്റ് ചെയ്യുക, തിരിച്ചടച്ചാൽ മാത്രം പുറത്തു വിടുക
@sudheeshkk2656
@sudheeshkk2656 9 ай бұрын
കരിവള്ളൂരിന്റെ കാലം എപ്പോഴും ഓർക്കും ഒപ്പം കരിവന്നൂരും
@gopinadhankalappurakkal5206
@gopinadhankalappurakkal5206 9 ай бұрын
കള്ളന്മാർക്കും അഴിമതിക്കാക്കും മാഫിയകൾക്കും വേണ്ടി മാത്രമുള്ള കാരണതത്തിന്റെ ദുർഭരണം😂😂😂
@DedSec_47
@DedSec_47 9 ай бұрын
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം
@vishnukavitha4570
@vishnukavitha4570 9 ай бұрын
ഷാജൻ സാർ❤❤❤
@narayananan2588
@narayananan2588 9 ай бұрын
അടുത്ത തവണ UDF കാർക്ക് കക്കാനും, വ്യഭി ചരിക്കാനും യോഗം കാണുന്നു
@juliusbattens2563
@juliusbattens2563 9 ай бұрын
ബിജെപി മണം പിടിച്ചു നടക്കാനും.
@balankulangara
@balankulangara 9 ай бұрын
ഇടത് കാലിലെ മന്ത് വലത് കാലിൽ മാറിയത് കൊണ്ട് സാധാരണ ജനത്തിനു എന്ത് പ്രയോജനം മാറ്റം വരണമെങ്കിൽ ജനങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു
@user-gp5kj4wf3j
@user-gp5kj4wf3j 9 ай бұрын
സിപിഎം വികസനം കേരളത്തിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് പുറത്ത് വരുന്നു 🤣🙏🙏🙏🙏
@sanalkumarpn3723
@sanalkumarpn3723 9 ай бұрын
ഇത് ഉന്നതങ്ങളിൽ എത്തി ല്ല. ഈ നേതാക്കളിൽ ഒതുക്കും. കാരണം ഡൽഹിയിലെ പിടി അത്രക്ക് വലുതാണ്.
@rameshmathew1961
@rameshmathew1961 9 ай бұрын
Kariyachan. You have scored here too😅😅😅
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН