No video

ഇഡിയെ കണ്ടു.. രവീന്ദ്രൻ ഓടി.. ഇനി I Enforcement directorate in Thiruvananthapuram

  Рет қаралды 287,926

Marunadan TV

Marunadan TV

3 жыл бұрын

വീണ്ടും ഇഡിയുടെ നിഴൽ വെട്ടം.. രവീന്ദ്രനും ഡോക്കട്ടർമാരും ഒറ്റയോട്ടം...
#enforcementdirectorate #keralapolitics

Пікірлер: 503
@madhusudhanan5287
@madhusudhanan5287 3 жыл бұрын
ആ പിണറായി ദാസൻമാരായ (കാല് നക്കികളായ) ഡോക്ടർമാരെ ആദ്യം അറസ്റ്റ് ചെയ്ത് ബഹു: അമിത് ഷാ അങ്ങ് ചങ്ക് ഉറപ്പ് കാണിക്കു
@remadevi8556
@remadevi8556 3 жыл бұрын
കള്ളന് കഞ്ഞിവെയ്ക്കുന്ന ഇത്തരം നികൃഷ്ട ജീവികളെ ഡോക്ടർമാർ എന്ന് വിളിക്കാൻ പാടില്ല. അവരുടെ രെജിസ്ട്രേഷൻ റദ്ദാക്കണം.
@ramas9989
@ramas9989 3 жыл бұрын
@@remadevi8556 very true
@350rs6
@350rs6 3 жыл бұрын
പൂച്ച ഒരിക്കലും എലിയെ ഒറ്റയടിക്ക് കൊല്ലത്തില്ല,,കളിപ്പിച്ചു കളിപ്പിച്ചു ്് അവശത ആക്കിയേ കൊല്ലു ഇതായിരിക്കും അയാളുടെ അവസ്ഥ
@ReniSusanPhilip
@ReniSusanPhilip 3 жыл бұрын
They are working against the medical ethics. ED must take action
@AnilKumar-ld8vc
@AnilKumar-ld8vc 3 жыл бұрын
Sir, behind the scenes there is adjustment with state and center
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
ഈ കള്ള ഡോക്ടർമാരെ പൊക്കണം ഇവൻമാരെ ഇങ്ങനെ മേയാൻ വിടരുത്.
@sibyjoseph2472
@sibyjoseph2472 3 жыл бұрын
👍😂
@babyusha8534
@babyusha8534 3 жыл бұрын
അവന് പണം കിട്ടുന്നുണ്ടാകും അതാണ് കൂട്ടുനിൽക്കുന്നത്
@valsalakumari5020
@valsalakumari5020 3 жыл бұрын
U r right
@unnikrishnan5829
@unnikrishnan5829 3 жыл бұрын
I
@sulaikhahassan2340
@sulaikhahassan2340 4 ай бұрын
Kji​@@sibyjoseph2472
@prabhamanjeri
@prabhamanjeri 3 жыл бұрын
ഈ അനീതിക്ക് കൂട്ടുനിൽക്കുന്ന ഡോക്ടർ മാരെ സർവീസിൽനിന്നും പിരിച്ചുവിടണം
@kuttanvnair9831
@kuttanvnair9831 3 жыл бұрын
ഇല്ലാത്ത അസുഖത്തിനെ ചികിത്സിക്കുന്ന ഡോക്ടറുമാരും കുറ്റക്കാർ അല്ലെ
@sasidharans6361
@sasidharans6361 3 жыл бұрын
പൊക്കണം ഡോക്ടർമാരടക്കമുളള രാജ്യദ്രോഹികളെ !
@sunilvlogs1229
@sunilvlogs1229 3 жыл бұрын
കമ്മ്യൂണിസ്റ്റ്‌ ഡോക്ടർ മാർ ആരിക്കും
@keraleeyankeraleeyan6633
@keraleeyankeraleeyan6633 3 жыл бұрын
Allopathy Is A Business They not Allowing Ayurveda homeo treatment system
@keraleeyankeraleeyan6633
@keraleeyankeraleeyan6633 3 жыл бұрын
@@sasidharans6361 No It wont Happen Health minister Fearing To Take action against allopathi doctors
@unnivijay2472
@unnivijay2472 3 жыл бұрын
Avammarre adhiyam arrest cheyanam
@LVrJ100
@LVrJ100 3 жыл бұрын
കണ്ണൂരിലെ വീട്ടമ്മക്ക് സംഭവിച്ച പോലെ ഭൂമിയിലോട്ടു താണ് മറ്റൊരു സ്ഥലത്തു രവീന്ദ്രൻ പൊങ്ങും.
@karthikgmenon
@karthikgmenon 3 жыл бұрын
നല്ല കോമഡി മേമ്പോടിയുള്ള ത്രില്ലർ സിനിമ കാണുകയാണ് കേരളത്തിലെ ജനങ്ങൾ😁😁
@maneshjohnoommen203
@maneshjohnoommen203 3 жыл бұрын
വാസ്തവം.
@safalbk6571
@safalbk6571 3 жыл бұрын
Nammal enganey kandu erikathey ollu....vidhi....ellam namudey kuttam anu.....
@vishnujayakumar1229
@vishnujayakumar1229 3 жыл бұрын
Correct 😅😅 Thriller Film pole. ഒരു കൊലപാതകം കൂടി ഉണ്ടായിരുന്നെഗിൽ peolichene😅
@byjumi9844
@byjumi9844 3 жыл бұрын
മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്യണം നിയമ നടപടി ശക് ത മാക്കണം
@archanakanakadas8519
@archanakanakadas8519 3 жыл бұрын
Yas
@sasidharanpillai2486
@sasidharanpillai2486 3 жыл бұрын
Chettatharam Kaanikunna ........makkale Jailil Adakanamm
@simonsonsimonson1874
@simonsonsimonson1874 3 жыл бұрын
Athe medikal colegile mel thattilirikuna ellavareyum chodyam chellanam.
@anilv9583
@anilv9583 3 жыл бұрын
ചോദ്യം ചെയ്യാനായി ഇയാളെ ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകണം, ഇത് കേന്ദ്ര അന്വേഷണ ഏജൻസിക്ക് പിനാരായിയുടെ ഇടപെടലില്ലാതെ വസ്തുതകൾ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമായി മാറും.
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
ഊളൻപാറയിൽ അഡ്മിറ്റ് ചെയ്യുകയാണ് എങ്കിൽ ഇ ഡി എന്ത് ചെയ്യും.
@kaybeyam
@kaybeyam 3 жыл бұрын
ഇതുപോലെ ഉള്ള കള്ള റിപ്പോർട്ട് ഉണ്ടാക്കുന്ന ഡോക്ടർമാരുടെ ഡിഗ്രി കാൻസൽ ചെയ്യണം.
@AnilKumar-gl5vo
@AnilKumar-gl5vo 3 жыл бұрын
അങ്ങിനെ രവീന്ദ്രന്‍ ഇത്തവണയും 3g ആയി ഇനി ED യുടെ കൈയ്യിലാണ് കളി. ഇനി കളിമാറുവാണുമോനെ ഹഹഹഹഹ.....
@vasunil1
@vasunil1 3 жыл бұрын
ഇനി അടുത്ത ആശുപത്രി വാസം ഊളമ്പാറയിൽ ആക്കാൻ സാധ്യത ഉണ്ട്.
@krnbhs
@krnbhs 3 жыл бұрын
Will the fellow survive that long??
@sadasivankg9072
@sadasivankg9072 3 жыл бұрын
അതിനും സാദ്ധ്യതയാണ് ഉള്ളത്. പിണറായിയുടെ Dr മാരല്ലെ ഉളമ്പാറയിലും
@niranjansanthosh953
@niranjansanthosh953 3 жыл бұрын
താളവട്ടം
@reemkallingal1120
@reemkallingal1120 3 жыл бұрын
😂😁
@keraleeyankeraleeyan6633
@keraleeyankeraleeyan6633 3 жыл бұрын
May Be Allopathy Business Ruled by Some Powers
@abhijithkss7029
@abhijithkss7029 3 жыл бұрын
ഇനി രവീന്ദ്രന് ഉണ്ടാകാൻ പോകുന്ന അസുഖം ഭ്രാന്താണ്
@diyasmks8869
@diyasmks8869 3 жыл бұрын
ഇപ്പോൾ തന്നെ ഭ്രാന്തനെ പോലെ ആയി
@knvalsa1520
@knvalsa1520 3 жыл бұрын
Eemanushiante tolikattiaparam tanne
@manickangopalangopalan2905
@manickangopalangopalan2905 5 ай бұрын
തവീന്ദ്രനെ പിടിച്ചു പച്ച ഈർക്കലി kettikodukkanam
@velayudhankunjunni4836
@velayudhankunjunni4836 3 ай бұрын
​@@diyasmks8869😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@satishnarekkat613
@satishnarekkat613 3 жыл бұрын
The doctor who gave him the bogus certificate should be arrested 😡
@keraleeyankeraleeyan6633
@keraleeyankeraleeyan6633 3 жыл бұрын
Health minister fearing such Doctors So Cannot take action Since Fear
@valsalakumari5020
@valsalakumari5020 3 жыл бұрын
It is must to do
@pradeepankk3736
@pradeepankk3736 3 жыл бұрын
ഇതിൽ കളിച്ച ഡോക്ടർമാരെയും അറസ്റ്റ് ചെയ്യണം കുറ്റവാളിയെ സംരക്ഷിക്കാൻ സഹായിച്ചതിന്.
@jayaswin6028
@jayaswin6028 3 жыл бұрын
അറസ്റ് ചെയ്താൽ പോരാ ഡോക്ടർ പദവിയും എടുത്ത് കളയണം. അങ്ങയുള്ളവർ ആ സ്ഥാനത്തിരിക്കിന്നത് അയോഗ്യതയാണ്.
@rajagirijg
@rajagirijg 3 жыл бұрын
ഇ രവീന്ദ്രനെ കണ്ടാത് തന്നെ ഒരു കാട്ടുപോത്തിനെ പോലെ ഉണ്ട് തിന്നു കുടിച്ചു എല്ലിൻ കുത്തി സുഖ ജീവിതം അല്ലാരുന്നോ
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
ആഫ്രിക്കൻ ആനകൾ🐘🐘
@josephreetha9974
@josephreetha9974 3 жыл бұрын
Yes
@sasidharanpillai2486
@sasidharanpillai2486 3 жыл бұрын
Unqualified Poorimon
@vijayanak1855
@vijayanak1855 3 жыл бұрын
TRv.medical team to be brought under investigation 👏 🙌
@moniyammar9622
@moniyammar9622 3 жыл бұрын
ഇഡിയെ കൊണ്ട് കഴിവില്ലാഞ്ഞിട്ട്
@anooparavind577
@anooparavind577 3 жыл бұрын
ഇതോടെ തീരണം പിണുവിന്റെയും കൂട്ടാളികളുടെയും കളികൾ.
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
ഇവനെ ഈ രവീന്ദ്രനെ പൊക്കി ആൻ്റി ബോഡി ടെസ്റ്റ് നടത്തണം അപ്പോൾ അറിയാം ഇവൻ്റെ കോവിഡ്
@umasreenivasan7471
@umasreenivasan7471 3 жыл бұрын
അതേ !!!കള്ളത്തരം അതോടെ പൊളിയും....
@anilkumarssukumaran9685
@anilkumarssukumaran9685 3 жыл бұрын
കട്ട് മുടിച്ചപ്പോൾ ഓർത്തില്ല ഇങ്ങനെയും ഏജൻസികൾ വരുമെന്ന് കുട്ടമ്കൂടി കട്ടതല്ലേ അനുഭവിച്ചേ മതിയാകു
@sabareesanambatt
@sabareesanambatt 3 жыл бұрын
3 അല്ല 30 വട്ടം വന്നാലും പോകണ്ടാന്ന് കുടംപുളി പറഞ്ഞിട്ടുണ്ട്. 31ആം വട്ടം വന്നാൽ പോയി കാണും. അല്ല... പിന്നെ. അത്യാവശ്യമാണെങ്കിൽ ഇങ്ങോട്ടു വരട്ടെ. ☺
@tomyjoseph4706
@tomyjoseph4706 3 жыл бұрын
മെഡിക്കൽ കോളേജ് അധികൃതർ കള്ളന്മാർക്ക് കാവൽനിൽക്കാൻ ശ്രമിച്ചു.. അവർക്കെതിരെ അന്വേഷണം നടത്തണം..
@muralitharam1481
@muralitharam1481 3 жыл бұрын
യഥാർത്ഥത്തിൽ രവീന്ദ്രനാണ് പു പ്പുലിയായ സൂപ്പർ മുഖ്യൻ യഥാർത്ഥ തക്കോൽ സ്ഥാനി?
@unnikrishnanunnikrishnan9197
@unnikrishnanunnikrishnan9197 3 жыл бұрын
രവിന്ദ്രന് മടിയിൽ കനമുണ്ട്ന് തോന്നുന്നു
@mohan02
@mohan02 3 жыл бұрын
ഇവനെ പോക്കുമ്പോൾ, ഇതിനു കൂട്ടുനിന്ന ആ മെഡിക്കൽ കോളേജിലെ ഡോക്ടർസിനെക്കൂടെ പോക്കണം, ഒക്കുമെങ്കിൽ രണ്ടു പൊട്ടിക്കണം.
@tsugathan
@tsugathan 3 жыл бұрын
മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം തന്നെ ലഭ്യമാവുന്നു. ഇത് എല്ലാവര്‍ക്കും കിട്ടുന്ന സേവനമാണോ? പിണറായി ദാസൻമാരായ ഡോക്ടർമാരെ ആദ്യം അറസ്റ്റ് ചെയ്യണം.
@indgentleman
@indgentleman 3 жыл бұрын
ഈ കേസില്‍ പെടുന്ന ആര്‍ക്കും രക്ഷപെടാന്‍ പറ്റുകയില്ല അഴിയെണ്ണിയേ മതിയാവും....
@sajielackattukottayam646
@sajielackattukottayam646 3 жыл бұрын
ഈ ഡോക്ടർമാർ ആരെയാണ് പേടിക്കുന്നത്.....ഇവന്മാർ എന്ത് മരുന്നാണ് കൊടുക്കുന്നത്....?
@sasidharanpillai2486
@sasidharanpillai2486 3 жыл бұрын
Janangale Oompanmaaraanannanu Ivanmaar Vicharikkunnath
@jayakumarcpurushothaman991
@jayakumarcpurushothaman991 3 жыл бұрын
ഫയൽ CM നെ കാണുന്നതിന് മുമ്പ് രവീന്ദ്ര ഡോക്ടറുടെ റൂമിൽ കോറൺണ്ട്യയിനിൽ കഴിഞ്ഞ് വേണം അവിടെ ആണ് മരുന്ന് ഡോസ് തീരുമാനം
@gokulnair147
@gokulnair147 3 жыл бұрын
ആഴ്ചയിൽ ആഴ്ചയിൽ ചെക്കപ്പ് നടത്താൻ CM രവീന്ദ്രൻ ഗർഭിണിയാണോ.. 🙄🙄🤔🤔
@muralichemmala
@muralichemmala 3 жыл бұрын
These doctors also against ധർമം. പ്രിയ ഡോക്ടർമാരെ കാലം നിങ്ങള്ക് തിരിച്ച് തരും ഉറപ്പാണ്.
@lambodharadas4348
@lambodharadas4348 5 ай бұрын
മറുനാടൻ ഷാജഹാൻ സാറിന്റെ വാർത്ത എന്ന് പറയുന്നത് ജനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത് വാസ്തവപരമായി സാറിന് അഭിനന്ദനങ്ങൾ👍👌💞
@winchester2481
@winchester2481 3 жыл бұрын
ഹോസ്പിറ്റലുകൾ പ്രതികൾക്ക് രക്ഷപെടാനുള്ള ഒരു ഷെൽട്ടർ ആണോ.
@simonaj6939
@simonaj6939 3 жыл бұрын
പൊക്കി എടുത്ത് കൊണ്ടുപോയി ഐസ് മേൽ ഇരുത്തിയാൽ ഏത് ഇന്ദ്രൻ ആയാലും വാ തുറക്കും.
@lyjuk.r6196
@lyjuk.r6196 3 жыл бұрын
CMR നെ പച്ചക്കു പോസ്റ്റ്മോർട്ടം ചെയ്യണം.... ED അതു ചെയ്യും.....
@manumanu7330
@manumanu7330 3 жыл бұрын
ഡോക്ടർ മാർക്ക്‌ ബോധം വന്നത് ഇപ്പോളാണ്
@keraleeyankeraleeyan6633
@keraleeyankeraleeyan6633 3 жыл бұрын
Some One Is Behind These Disease Drama
@antonyf2023
@antonyf2023 3 жыл бұрын
ഈ ഈ ഡി ക്കാര് പൊട്ടന്മാർ അല്ലാ എന്ന് ഞങ്ങൾ വിശ്വസിചോട്ടെ? ഞങ്ങൾക്കതാ ഇഷ്ടം....
@unnivu2nku
@unnivu2nku 3 жыл бұрын
രവീന്ദ്രന്റെ പോല്ലാപ്പുൾ കാണാൻ ഭരണപക്ഷവും പ്രതിപക്ഷവും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്, ഒന്നുമിയില്ല, വടിവെട്ടാൻ പോയിട്ടെ ഉള്ളു, കാണാം കളി.
@user-tn5os5xk1t
@user-tn5os5xk1t 3 жыл бұрын
മുഖ്യന്റെ കിളിവാതിൽ കാവൽക്കാരന്റെ ഓട്ടം കണ്ട് വിജയന്റെ കിളിപോയി
@sashidharanachari5260
@sashidharanachari5260 3 жыл бұрын
ഇവനെയൊക്കെ പെട്ടന്നുതന്നെ അറസ്റ്റുചെയ്യുകയാണ് വേണ്ടത് അവനെ പ്രകാശം കാണാൻ അനുവദിക്കരുത്
@wilsonpj8352
@wilsonpj8352 3 жыл бұрын
നാടോടിക്കാറ്റിലെഗഫൂർ ഇക്കയെ ബദ്ധപ്പെട്ട് കപ്പൽമാർഗ്ഗംനാട് വിടാം രവീ ദ്രാ: iiii
@alavikutti70
@alavikutti70 3 жыл бұрын
കർശഗ രേപറ്റി എന്തെ പറയാത്തതു സംഘി
@premg516
@premg516 3 жыл бұрын
ICU വിൽ നിന്നും ഡയറക്ട് ഡിസ്ചാർജ് ???? ചിരിച്ച് ചത്തു
@ravipuzhankara1786
@ravipuzhankara1786 3 жыл бұрын
😆😆
@smo2583
@smo2583 3 жыл бұрын
വെന്റിലേറ്ററിൽ നിന്ന് വരെ നേരിട്ട് ഓട്ടോ പിടിച്ച് വീട്ടിൽ വരും 😏😏😂
@SHAJUPM1
@SHAJUPM1 3 жыл бұрын
ഞാൻ ഒരു വട്ടം മാത്രമേ വരൂ എന്ന് രവീന്ദ്രൻ!! ഇനി വിട്ടാലല്ലേ വീണ്ടും വരേണ്ടതുള്ളൂ...എന്ന് ഈ ഡി
@sanadhan-dharma
@sanadhan-dharma 3 жыл бұрын
അയ്യോ സാറേ സൂക്കേട് മാറിയോ കഷ്ടമായിപ്പോയി ഒരിക്കലും മാറാത്തില്ലാന്ന് പറഞ്ഞിട്ട്
@sunnyvarghese3661
@sunnyvarghese3661 3 жыл бұрын
രവിന്ദൻ താമസിയാകാതെ ചപ്പാത്തി കഴിക്കാൻ തുടങി എന്നു വേണം കരുതാൻ.
@satheeshav5408
@satheeshav5408 3 жыл бұрын
ഇൗ ഡോക്ടർ മാരുറെ പേരിൽ കേസ് എടുക്കണം
@antonykunjavira664
@antonykunjavira664 3 жыл бұрын
Very Good Shajan
@vijaybijusagar7417
@vijaybijusagar7417 3 жыл бұрын
മടിയിൽ കനമില്ലാത്ത ബുദ്ധിശൂന്യൻ😀😀
@vimalavarma1473
@vimalavarma1473 3 жыл бұрын
Pinam is sole responsible for the whole episode
@prabhakarank6177
@prabhakarank6177 3 жыл бұрын
ഈ ആശുപത്രിയുടെ(Trivandrum Medical College-TMC) പേര് അങ്ങ് മാറ്റി Trivandrum Marxist Hospital-TMC എന്ന് ആക്കിയാലോ? അല്ലെങ്കിൽ Trivandrum Marxist Harbouring Hospital എന്ന് ആക്കാം.
@manunairanil2707
@manunairanil2707 3 жыл бұрын
രവീന്ദ്രന് അൽഷിമേഴ്‌സ് ഉണ്ടാകാൻ സാധ്യത ഉണ്ട്
@balakbalak3616
@balakbalak3616 3 жыл бұрын
നട്ടെല്ലിന്റെ ഡിസ്ക്ന് എന്ദോ കുഴപ്പം ഉണ്ട് എന്ന് ആരോ പറഞ്ഞു കേട്ടു?
@autumn5226
@autumn5226 3 жыл бұрын
Kazhuthinu theymanam
@subramaniancn8717
@subramaniancn8717 3 жыл бұрын
നട്ടെല്ലു മുന്നോട്ടു വളയും മടിയിലെ ഭാരം അഡ്ജസ്റ്റ് ചെയ്ത് നടക്കാൻ - ബാലൻസ് വേണ്ടേiiii
@binojat7406
@binojat7406 3 жыл бұрын
എന്തൊരു ജനാധിപത്യം ..ഇതിലും നല്ലതു രാജ്യ ഭരണം..
@manikandanmoothedath8038
@manikandanmoothedath8038 3 жыл бұрын
വ്യക്തമായ വിശദീകരണം സാജന്‍ സാറേ. താങ്ക്സ്.
@sweetheart2895
@sweetheart2895 3 жыл бұрын
എടെ, റവീന്ദ്രാ ഓടാതെടാ ഞങ്ങ ഒന്നും ചെയ്യൂല, ഒരു കാര്യം ചോദിക്കാനെടെ, പേടിക്കാതെടെ ഒന്നിങ്ങു വാ മോനെ...
@sethumadhavan5361
@sethumadhavan5361 3 жыл бұрын
എല്ലാ ശരിയാകും , Ldf വരും, ഇനിയും വന്നാൽ നമ്മുടെ ഗതി എന്താകും , അദ്ധ്വാനിക്കുന്ന ജനവിഭാഗമേ , തൊഴിലാളി വർഗ്ഗമേ , ഉണരു ഉണരു 1സാജൻ സ്കറിയക്ക് ബിഗ് സലൂട്ട്
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
എന്തായാലും ED ഒരു ഭയങ്കര സംഭവം തന്നെ... സമ്മതിച്ചിരിക്കുന്നു... തൊഴുന്നു... നമോവാകം...!!! 🙏👌💪
@AnilKumar-rq2tu
@AnilKumar-rq2tu 3 жыл бұрын
ഈ ഡോക്ടർമാരും കള്ളന്മാരാണ് ഇവരെയും പൊക്കണം
@manasanthimalayalamvlog3059
@manasanthimalayalamvlog3059 3 жыл бұрын
ജഗജ്ജില്ലി തന്നെ രവീന്ദ്രൻ ! മിടുക്കൻ. അഭിനന്ദനങ്ങൾ.
@manasanthimalayalamvlog3059
@manasanthimalayalamvlog3059 3 жыл бұрын
രവീന്ദ്രൻ. നിങ്ങൾ തന്നെ സൂപ്പർ C M
@vijayanak1855
@vijayanak1855 3 жыл бұрын
Thattippu + vettippu = CM
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ഡോക്ടർമാരുടെ Role എന്താണ്.... അവരോടുള്ള നിലപാടും അറിയണമല്ലേ?
@ravinemmara5261
@ravinemmara5261 3 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ അകത്താകും
@hitheshmk9855
@hitheshmk9855 3 жыл бұрын
രവീന്ദ്രൻ ഇനി ആശുപത്രിയിൽ പോയാൽ ED യും ആശുപത്രിയിൽ പോകും 😂😂😂😂
@krishnankuttyalm2609
@krishnankuttyalm2609 3 жыл бұрын
നമ്മുടെ ആരോഗ്യരംഗം പോയ പോക്കേ...! രണ്ടു ദിവസം കൊണ്ടല്ലേ ഗുരുതരമായ സൂക്കേട് മാറ്റിയത്...
@pcnar8057
@pcnar8057 3 жыл бұрын
മലയാളം സീരിയൽ പോലെ ഇനിയും നീണ്ടു പോകണം.ആയിരം എപ്പിസോഡ് കഴിഞ്ഞു മതി അറസ്റ്റ്.
@SunilKumar-zf6rz
@SunilKumar-zf6rz 3 жыл бұрын
ചില അതി ബുദ്ധിമാന്മാർ എന്ന് സ്വയം കരുതുന്നവരുടെ കളികൾ ED കണ്ടു രസിക്കുകയും പരമാവധി ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നത് പക്ഷെ കളികൾ കണ്ടുതന്നെഅറിയണം
@balanbalan4887
@balanbalan4887 3 жыл бұрын
" അംളേഷ്യം" വന്നാൽ എന്തു ചെയ്യും
@nandu990u
@nandu990u 3 жыл бұрын
ആരെങ്കിലും ഈ ഡോക്ടർമാരെ പരിചയപ്പടുത്തിയാൽ നന്നായിരുന്നു. കേരളം ഇവർക്കൊരു സ്വീകരണം നൽകണം
@SK-yd8gk
@SK-yd8gk 3 жыл бұрын
If children not going to school being afraid of punishment of teacher the responsible parents must take him to school and so does CM
@skg5482
@skg5482 3 жыл бұрын
പിന്നെ സിഎം നെ ആര് കൊണ്ടക്കും? അച്യുതാനന്ദനെ വിളിക്കണോ?
@snowhills1685
@snowhills1685 3 жыл бұрын
ഇതുവരെ താങ്ങിയ ഡോട്ടർമാരെ പൊക്കണം
@govindanne1503
@govindanne1503 3 жыл бұрын
you only giving correct /truthful information on time very courageously
@brc8659
@brc8659 3 жыл бұрын
ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരും എന്നാണ് പറഞ്ഞ് വരുന്നത് 🤭
@raghavankavil7309
@raghavankavil7309 3 жыл бұрын
I like your performance congratulations shajan bai
@arjunkailas4146
@arjunkailas4146 3 жыл бұрын
Raveendran is having "ACUPILOBRA...." ( Acute "PILES" in his "BRAIN"). 😂😂😂
@snowhills1685
@snowhills1685 3 жыл бұрын
😂😂
@sarasanc4303
@sarasanc4303 3 жыл бұрын
വിശ്രമിക്കാൻ സ്ഥലം ഉള്ളപ്പോൾ ഇനി വീട്ടിൽ പെകേണ്ട ആവശ്യമില്ല ഒപ്പം ആശുപത്രിയും.
@raining_houseplants2646
@raining_houseplants2646 3 жыл бұрын
ഡോക്ടർമാരുടെ ഒരു അവസ്ഥ!
@ambikamenon592
@ambikamenon592 3 жыл бұрын
Shajan. Presentation kurichu onnum parayanilla.. Amazing..
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
പാപ്പീ🦊അപ്പച്ചാ🐸
@swamiji8071
@swamiji8071 3 жыл бұрын
"Appachante oru thamasha"
@ramanathan2292
@ramanathan2292 3 жыл бұрын
ഏത്ര.വലിയ അനകള്ളൻ ..പിണറായിയുടെ..വർഗ്ഗം..നല്ല.അടികിട്ടാത്ത. സുഖകെ ഡന്.
@mathewjoseph9440
@mathewjoseph9440 3 жыл бұрын
ഈ പരാക്രമം കണ്ടിട്ട് സത്യത്തില്‍ സങ്കടം തോന്നുന്നു.... ഏതു നിലയില്‍ കഴിഞ്ഞ വ രാണ്.. ..
@mxqpro2041
@mxqpro2041 3 жыл бұрын
ഇവന് ശെരിക്കും കോവിഡ് ഉണ്ടായിരുന്നോ ?????
@rajanchenedath4782
@rajanchenedath4782 3 жыл бұрын
ജനാധിപതൃമല്ലേ...........? പാവങ്ങളുടെ പാ൪ട്ടി,
@s.d.panicker6906
@s.d.panicker6906 3 жыл бұрын
ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി, നിയമത്തിനുമുന്നിൽ എല്ലാവരും തുല്യമോ?
@georgejohn1955
@georgejohn1955 3 жыл бұрын
Shoots all bastereds shoot at sight
@sugunans
@sugunans 3 жыл бұрын
ഇത് കാർട്ടൂൺ എലിയും പൂച്ചയും കാണുന്ന പോലെ ആണല്ലോ
@jaimonkj6566
@jaimonkj6566 3 жыл бұрын
Those Doctors in Thiruvananthapuram are prides of Kerala..
@ajishk1645
@ajishk1645 3 жыл бұрын
Who wil tel the names of those doctors who are illegally admitting him in hospital for avoiding ED investigation.
@rangithamkp7793
@rangithamkp7793 3 жыл бұрын
🙏🏾 Thank you sir ! 👍👍👍👌 Thank God ! 🙏🏾😌 Njangalkku njangalude pazhaya Keralam venanam .( Maveali nadu vanidum kalam ......👍)
@sanathannair8527
@sanathannair8527 3 жыл бұрын
മുമ്പൊരു ജഡ്ജി പറഞ്ഞിട്ടുണ്ട് വിശ്രമിക്കണമെങ്കിൽ അത് ജയിലിൽ ആയാലും കുഴപ്പമില്ല എന്ന്.
@sooraj4998
@sooraj4998 3 жыл бұрын
ICU വിൽ നിന്ന് നേരിട്ട് വാർഡിലേക്കൊന്നും മാറ്റാതെ doctors രോഗിയെ നേരെ discharge ചെയ്യുമോ? എല്ലാവരും കള്ളൻമാരാണല്ലേ ?!
@anjalyfancy6126
@anjalyfancy6126 3 жыл бұрын
ഇതെന്താടെ കള്ളന്മാരുടെ സ്വന്തം നാടോ ED, അന്വേഷണം കഴിയുമ്പോൾ മുന്നരക്കോടിയിൽ എത്ര പേർ ബാക്കി കാണും
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
ഈ ഫയൽ ഒക്കെ ഇവൻ നോക്കിയാൽ എന്തു മനസിലാകാനാ? പത്താം ക്ലാസ്സു പോലും പാസാവാത്ത ഇവൻ ഇതൊക്കെ നോക്കി എന്തുമനസിലാക്കും. കഷ്ടം നമ്മുടെ സാക്ഷര കേരളം എത്തിപ്പെട്ട ഒരു അവസ്ഥ. പ്രീഡിഗ്രി വരെ പോയതെ ഉള്ളു നമ്മുടെ രാജാവും അങ്ങേരും ഏതാണ്ട് ഇങ്ങയൊക്കെ തന്നെയാണ്.
@mohanrajnair865
@mohanrajnair865 3 жыл бұрын
The tragic-comedy of CM R. Doctors of Thiruvananthapuram MCH should be questioned. What has KGMOA got to say about the role of their members in MCH? IMA,which is agitating today, should take action against these doctors
@sudharmmacp8216
@sudharmmacp8216 3 жыл бұрын
KGMOA മെഡിക്കൽ കോളജ് drs ന്റെ സംഘടനയല്ല അവർക്ക് മൂന്ന് നാല് സംഘടന വേറെയുണ്ട്. ഉന്നതങ്ങളിൽ നിന്നും.വിളിച്ചു പറഞ്ഞാല് drs എന്ത് ചെയ്യും പോലീസ് സ്റ്റേഷൻ കേറി കുറ്റവാളികളെ ഇറക്കി കൊണ്ടുപോകുന്നു പിന്നെയാ drs
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
VOTERS ALREADY DECIDED ..NO POINT OF HANGING ....
@vishnujayakumar1229
@vishnujayakumar1229 3 жыл бұрын
ആദ്യം ഹീറോ NIA ആയിരുന്നു.. ED side role um. Climax il ED ഹീറോ ആയി.
@prasannasasikumar1533
@prasannasasikumar1533 3 жыл бұрын
Doctors സമരത്തിലാണ്. അവരെ ഇങ്ങനെ കുറ്റപ്പെടുത്തരുത്.
@judyjoseph1342
@judyjoseph1342 3 жыл бұрын
ഇപ്പൊ ശരിയാക്കിത്തരാം എന്ന് കുതിരവട്ടംപപ്പു പറഞ്ഞത് ഓർക്കുന്നുണ്ടോ
@SBN021
@SBN021 5 ай бұрын
ED തോറ്റില്ല. ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്യണം. മെഡിക്കൽ ബോർഡിനെ ഉയർന്ന അധികാരികളുടെ ചോദ്യത്തിന് വിടണം. കുറ്റം ചുമത്തിയവനെ ഒട്ടും വിടരുത്. അവരുടെ സംബത്ത്കൾ ഈ ഡി കണ്ടു കെട്ടണം. സമയം വൈകിയാൽ ഒരു പൈസ കിട്ടില്ല ഇ.ഡി.ക്ക്.
@brashtruthz4902
@brashtruthz4902 3 жыл бұрын
ഇതെന്ത് കളിയാണ്? അസാധ്യ തൊലിക്കട്ടി തന്നെ. അന്തംകമ്മികൾക്ക് എന്തെങ്കിലും തിരിയുന്നുണ്ടോ ആവോ. Numbskulls.
@sureshpanikar512
@sureshpanikar512 3 жыл бұрын
സതൃംമേവ ജയതേ സതൃം എന്ന് ആയാലും പുറത്ത് വരും കുറച്ച് താമസം വന്നേക്കാം ഇനിയെങ്കിലും കേരളത്തിലെ നല്ല വരായ എല്ലാ പാർട്ടികളും ജന ങളും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ്് ഈപാർടികളും ഇവരുടെ സിൽബനധികളും ഒരു ജോലി ചെയയിതെ തടിച്ചു കൊഴുത്ത് സുഖിച്ചു ജീവിക്കുന്നു പാവങൾകിടപാടം ഇല്ലാത്ത വരായിജീവികുനനുഅനധംമായ. രാഷ്ട്രീയം ഉപേക്ഷിക്കാം
@Deadlyknightz695
@Deadlyknightz695 3 жыл бұрын
പരട്ട ചങ്കരന്‍!! 😂😂😂🔥🔥🔥🔥🔥
@janardhannair7732
@janardhannair7732 3 жыл бұрын
Thanks for the updates Sir.
@manilal8887
@manilal8887 3 жыл бұрын
Trivandrum MCH,doctors should be questioned by the presence of AIMS doctors by ED officials ,much doctors who are treating the said guy playing for the corrupted and worst people.....
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 57 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18