സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് മാധ്യമങ്ങളെ കാണുന്നു

  Рет қаралды 39,517

MediaoneTV Live

MediaoneTV Live

Күн бұрын

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് മാധ്യമങ്ങളെ കാണുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 288
@shajeeve9879
@shajeeve9879 12 сағат бұрын
ഓ ഇതായിരുന്നോ ജില്ലാ സെക്രട്ടറി. അൻവർ കാരണം ഈ ആളിനെ കേരളം മുഴുവൻ കണ്ടു.
@BinuB-d7p
@BinuB-d7p 12 сағат бұрын
ചോദ്യങ്ങൾ ക്ക് മറുപടി കൊടുക്ക്‌ മാഷേ
@rajanpeter1636
@rajanpeter1636 12 сағат бұрын
ഇങ്ങനെ ഒരു സെക്രട്ടറി മലപ്പുറം ജില്ലയിൽ ഉണ്ടെന്ന് നാലാൾ അറിഞ്ഞത് ഇപ്പോഴാ. Anwar💪💪💪💪🌟🌟🌟🌟🌟🌟🌟🌟
@shihabudheenp3779
@shihabudheenp3779 12 сағат бұрын
😅
@mujeebrahmanrahman1720
@mujeebrahmanrahman1720 12 сағат бұрын
😂
@mujeebrahmanrahman1720
@mujeebrahmanrahman1720 12 сағат бұрын
ഇവനെ ആദ്യമായിട്ട് കാണാണ് സൈതാലി കുട്ട്യാക്കാനെ എല്ലാർക്കുമറിയാം
@ShajimonVarikkodan
@ShajimonVarikkodan 11 сағат бұрын
😂😂😂😂
@Dizu123
@Dizu123 10 сағат бұрын
നാളെ നന്നായിട്ടു തെളിവ് കൊണ്ട് വരും അൻവർ അപ്പോൾ മീഡിയൽ വന്നു കരയുന്നത് കാണാം നമ്മുക്ക് 😂😂😂😂😂😂😂😂നോക്കിക്കോ
@KsmKarippa
@KsmKarippa 12 сағат бұрын
അൻവർ പറയുന്നതാണ് സത്യം എന്നാണ് മനസിലാവുന്നത് അതിന്ന് പല കാരണങ്ങളുമുണ്ട്
@SalimSalimA-s5n
@SalimSalimA-s5n 12 сағат бұрын
അൻവർ സിപിഐഎം ഇനി വെല്ലുവിളിച്ചിട്ടില്ല കേരള പോലീസിൽ ആർഎസ്എസ് പിടിമുറുക്കുന്നു എന്നാണ് പറഞ്ഞത് അതെങ്ങനെയാണ് സഖാവേ സിപിഎമ്മിന് എതിരാകുന്നത്
@KS-iy6bo
@KS-iy6bo 12 сағат бұрын
ഇതൊക്കെ അൻവർ ഇടഞ്ഞപ്പോഴല്ലേ ഇതുവരെ എവടെ ആയിരുന്നു
@moosamoosa1858
@moosamoosa1858 12 сағат бұрын
എന്തൊരു ഗതികേടാണ് സിപിഎം മേ
@Shafeeqtirur11
@Shafeeqtirur11 12 сағат бұрын
നട്ടെല്ലുള്ള പലരും ജനിച്ച മണ്ണാണ് മലപ്പുറം എങ്കിലും ഇജ്ജാതി നട്ടെല്ല് 🔥🔥🔥🔥🔥അത് അൻവർക്കാക്ക് സ്വന്തം
@Nichunishumltr
@Nichunishumltr 12 сағат бұрын
ലിപ്സ്റ്റിക് ഇട്ടപ്പോ മുടി ഒന്ന് കളർ ചെയ്യാമായിരുന്നു 😅
@ThayyilAbdulsamad
@ThayyilAbdulsamad 12 сағат бұрын
മോഹൻദാസിനെ ആർഎസ്എസ് വിളിക്കുന്നു ലീഡർ സ്ഥാനത്തേക്ക്
@zikkanthart2206
@zikkanthart2206 12 сағат бұрын
മോഹൻദാസെ...വോയിസ് വരുന്നുണ്ട് പുറകിൽ😂
@JomonJohn-sd6ey
@JomonJohn-sd6ey 12 сағат бұрын
അൻവർ പറയുന്നത് സത്യം ആണ് എന്ന് ഇപ്പം മനസിലായി♥️...
@Harisali94478
@Harisali94478 11 сағат бұрын
നീ ഇങ്ങനെ അല്ലല്ലോ ഇന്നലെ പറഞ്ഞത്.😂😂😂 ഇന്നലെ വിളിച്ച ളിച്ച മുദ്രാവാക്യങ്ങളിൽ നിന്നും മനസ്സിലായി നിന്നെയും പാർട്ടിയുടെയും തീവ്രവാദി പട്ടം ഇവിടെ ചെലവാകില്ല ആരോപണമുന്നയിച്ച മാർക്ക് തീവ്രവാദി പട്ടം കൊടുക്ക്.. 😂
@alimanithodi2921
@alimanithodi2921 12 сағат бұрын
ഒട്ടുമിക്ക സഖാക്കളും സംഘപരിവാർ സഹയാത്രികരാണ്. ഇവർക്ക് മുസ്ലിമിനോട് പുച്ഛമാണ്. അവർമുസ്ലിങ്ങളെ അഭിസംബോധന ചെയ്യുന്നത് നിങ്ങളെ ആളുകൾ എന്നാണ്.!
@fasallims544
@fasallims544 10 сағат бұрын
സത്യം
@samjidirivetty
@samjidirivetty 9 сағат бұрын
വളരെ ശരിയാണ്... മുസ്ലിം വിരോധികൾ എങ്ങനെ മറച്ചു വെച്ചാലും അവരുടെ വാക്കുകളിൽ നിന്നും ബോഡി ലാംഗ്വേജിൽ നിന്നും അവരുടെ മുസ്ലിം വിരുദ്ധത അറിയാതെ തന്നെ കിട്ടും...
@abduljaleelsacky8853
@abduljaleelsacky8853 12 сағат бұрын
മറുപടി ഇതല്ലല്ലോ സഖാവേ 😂
@Trendy_Trends135
@Trendy_Trends135 12 сағат бұрын
ഇയാൾ തള്ളാൻ ആയിട്ട് ക്യാമറയുടെ മുന്നിൽ വന്നത് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്
@noufalnoufal8521
@noufalnoufal8521 12 сағат бұрын
നിങ്ങളുടെ രഹസ്യ കോളുകൾ അൻവറിന്റെ ഫോണിൽ ഉണ്ടെന്നാണ് അൻവർ പറയുന്നത് 🙁 അതെങ്ങാനും ജനങ്ങളും പാർട്ടിക്കാരും കേട്ടാൽ നിങ്ങളെ പാർട്ടിയിൽ നിന്ന് ഓടിക്കും എന്നാണ് അൻവർ പറയുന്നത്... 🙁 നിങ്ങൾക് അൻവറിനോടും അൻവറിന്റെ വിശ്വാസത്തോടും വെറുപ്പാണല്ലോ 🙁
@Jineshdamodaran
@Jineshdamodaran 12 сағат бұрын
Yes ningalodu hindustanilum lokathum ellavarkum verupanu viswasikan patilla
@noufalnoufal8521
@noufalnoufal8521 12 сағат бұрын
@@Jineshdamodaran സത്യം എന്നുള്ളതിനെ ആർക്കും പറ്റില്ലല്ലോ..അതിനു നേരെ എന്നും കല്ലേർ ഉണ്ടാകും.. അത് പണ്ട് മുതലേ അങ്ങനെ ആണ്.. പക്ഷെ സത്യം എന്നും കാർമേഘത്തിൽ തിങ്ങി കൂടി നിൽക്കില്ല.. അത് കാർമേഘത്തിൽ നിന്ന് പുറത്ത് വന്നു കൊണ്ടേയിരിക്കും
@mohammedaboobacker9260
@mohammedaboobacker9260 9 сағат бұрын
ഈ പാവം മനുഷ്യനെ കുറിച്ച് എനിക്ക് ഇദ്ദേഹം ആർഎസ്എസ് ആണ് എന്ന് എനിക് തോന്നുന്നില്ല. മറ്റ് പല കാരണം ഉണ്ടെങ്കിലും മോശമായി ഒന്നും ഇല്ലാത്തത് പറയരുത്.
@theemperor1005
@theemperor1005 12 сағат бұрын
താങ്കളൊക്കെ ഇത്രക്ക് വലിയ വർഗീയവാദി ആയിരുന്നല്ലേ...കിടന്ന് ഉരുളാതെ അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കൊടുക്ക്
@ShajiAluva
@ShajiAluva 12 сағат бұрын
അൻവർ ഒരു കള്ളൻ ആണ്
@sanafathima7837
@sanafathima7837 12 сағат бұрын
അരിയെത്ര പയർഅഞായിസഖാവേഅൻവർപറഞതിന്ഉതതരംനൽകൃ
@seenaku7348
@seenaku7348 12 сағат бұрын
എന്തിനാ cpm പാർട്ടിയെ നാറ്റിക്കുന്നത്, ഇറങ്ങിപ്പോ താനൊക്കെ ഇത്രയേ ചെയ്യൂ എന്ന് തന്റെ രൂപം തന്നേ പറയുന്നുണ്ട്, ഇറങ്ങിപ്പോടോ അൻവറിനെ തെറിപറയാതെ
@sherif.T
@sherif.T 12 сағат бұрын
കുറച്ചു നാൾ കഴിയുമ്പോൾ ഇല്ലാ സെക്രട്ടറി പാർട്ടി ഇവിടെ ഉണ്ടാകില്ല
@Jineshdamodaran
@Jineshdamodaran 12 сағат бұрын
Pakaram motham rss carum
@woodindia2059
@woodindia2059 12 сағат бұрын
നുണയൻ എത്ര നുണ വിളമ്പിയാലും അൻവറിന്റെ സത്യാന്വേഷണം തുടർന്ന് കൊണ്ടേ ഇരിക്കും... നീ ആരാണെന്നു ജനങ്ങൾക് അറിയാം....
@mhdsvlog2469
@mhdsvlog2469 12 сағат бұрын
അല്ലെങ്കിലും കുറച്ചു ബുദ്ധിയുള്ള rss കരൊന്നും, താൻ rss ആണെന്ന് പറയുല 😄😄😄
@safeervm6080
@safeervm6080 10 сағат бұрын
കാഫിർ കളെ ഒക്കെ നമുക്ക് കൊല്ലണം
@Minnamaryam
@Minnamaryam 12 сағат бұрын
പാർട്ടിയുടെ യഥാർത്ഥ സൂര്യൻ ഇന്ന് അസ്തമിച്ചു..,. സഖാവ് പുഷ്പൻ ❤️
@harshinasubair1213
@harshinasubair1213 12 сағат бұрын
Pv💪💪💪💪🚩🚩
@jabirkp3409
@jabirkp3409 12 сағат бұрын
ഇയാൾ ആണ് വർഗ്ഗീയതയിൽ നിൽക്കുന്നത്
@alsabithmohammed8565
@alsabithmohammed8565 11 сағат бұрын
ഇയാളുടെ സംസാരം കേട്ടാൽ മനസിലാകും ഇയാളൊരു ഫ്രോടാണെന്ന്
@skyland0
@skyland0 9 сағат бұрын
ഇയാൾ നല്ല ഒന്നാന്തരം വർഗീയവാദി ആർഎസ്എസ് ചിന്താഗതിക്കാരൻ ആണ്... ☝️☝️☝️☝️☝️
@alimanithodi2921
@alimanithodi2921 11 сағат бұрын
അൻവർ ദേശ ദ്രോഹിയാണെങ്കിൽ താങ്കൾ RSS തന്നെയല്ലേ?
@ganiov999
@ganiov999 12 сағат бұрын
മൂരാച്ചി തന്നെ എന്ന് തെളിയിക്കുന്നു 😂😂
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 11 сағат бұрын
ഇത്. ആര് .ഇങ്ങനെ ഒരാളെആദ്യമായി കാണുന്നു.. തല്ലിപൊളി: പരാജയം: ബുബ പറയാതെ:എണീറ്റ് പോടാ -🫢
@ladylove4843
@ladylove4843 12 сағат бұрын
നിന്റെ വീഡിയോ നാളെ ഇറങ്ങും എന്നാണ്..... അൻവർ പറയുന്നത്......
@ladylove4843
@ladylove4843 11 сағат бұрын
ഇയാൾ പെട്ടു 😀😀😀😀അൻവർ പുതിയ വീഡിയോ ഇപ്പോൾ ഇറക്കും 😀😀😀
@aliakku9519
@aliakku9519 12 сағат бұрын
വെറുതെ ചൊറിഞ്ഞു ❤പണി വാങ്ങേണ്ട cm നെ വരെ വിറപ്പിച്ചു നിർത്തിയ മ്മുതലാണ് അപ്പുറത്തു ഓർത്താൽ നന്ന്
@AbdulGafoor-el5iu
@AbdulGafoor-el5iu 11 сағат бұрын
പിണറായി RSS കൂട്ട് കെട്ട് ഒഴിവാക്കാൻ താങ്കൾ പറയുമല്ലൊ?
@Abdulsalammp1188
@Abdulsalammp1188 12 сағат бұрын
നിയമസഭയിൽ കസേരയെടുത്തു എറിഞ്ഞവരാണ് കോണ്ഗ്രസ്സിന്റെ പാരമ്പ്ര്യത്തെ ചോദ്യം ചെയ്യുന്നത്
@zikkanthart2206
@zikkanthart2206 12 сағат бұрын
മോഹൻദാസിനെ ബിജെപി വിളിച്ചില്ലെ?😂
@alleppeypalliative
@alleppeypalliative 11 сағат бұрын
ലീഗ് കാരും കോൺഗ്രസ്‌ കാരും ഇദ്ദേഹത്തെ എന്തിനാ വിളിക്കുന്നെ അതാണ് അൻവർ പറയുന്നത് ഇവരെല്ലാം ഒറ്റകെട്ടായി എന്ന് 😮
@najeebpa7567
@najeebpa7567 11 сағат бұрын
RSS നെ സംരക്ഷിക്കുക എന്നതല്ലേ നിങ്ങളുടെ പണി , പോലീസിനെ RSS വൽകരിക്കുന്നതിൽ നിങ്ങൾ വിജയിച്ചു
@Mr_stk
@Mr_stk 12 сағат бұрын
Egana oral malapurathu undo
@nasnish4858
@nasnish4858 11 сағат бұрын
I really feal funny by seeing this press meet even yesterday's from party Leaders no one defending Anwars points...only blaming...instead of clearing
@anc9654
@anc9654 11 сағат бұрын
വായ്പൂട്ട്ഒണക്ക കമ്മീ ഈച്ചകയറും 🤩🤩🤩
@muhammedmb8653
@muhammedmb8653 11 сағат бұрын
തനിക്ക് അടി കിട്ടേണ്ടത് തടഞ്ഞ ആളാണ് അൻവർ.
@abbasecp
@abbasecp 12 сағат бұрын
ഇന്നേവരെ ആരും കാണാത്ത രാഷ്ട്രീയ പ്രവർത്തകൻ😅 ഏത് ശാഖയിൽ ആയിരുന്നു പ്രവർത്തിച്ചേ🤔
@highrangehighrange4926
@highrangehighrange4926 10 сағат бұрын
എന്താ ചാകാവേ, ഇപ്പോൾ ആണോ ഇതൊക്കെ പറയുന്നത്, അയ്യോടാ പാവം കള്ളൻ, rss കാരൻ ❤
@ThayyilAbdulsamad
@ThayyilAbdulsamad 12 сағат бұрын
ആർഎസ്എസ് ബ്രോ മോഹൻദാസ്
@safeervm6080
@safeervm6080 10 сағат бұрын
ഹിന്ദു ക്കൾ എല്ലാം RSS ആണ് ജെയ് താലിബാൻ JAI സുടാപ്പി
@zikkanthart2206
@zikkanthart2206 12 сағат бұрын
മുഖത്ത് എഴുതിട്ടുണ്ട് ബിജെപി ചാരനാണെന്ന്.😡😡😡
@abdusteps9881
@abdusteps9881 12 сағат бұрын
മറുപടി എവിടെ സംഘി ബന്ധം ഉണ്ടോ
@ksalmanfaris
@ksalmanfaris 12 сағат бұрын
അതിനു അയാൾ ഇപ്പോഴും പാർട്ടിയിലെ അനുയായികളെ തള്ളി പറഞ്ഞിട്ടില്ലല്ലോ....? പാർട്ടിക്കെതിരെ അല്ല പാർട്ടിയെ ഒറ്റു കൊടുക്കുന്നവരെ പറ്റിയാണ് പറഞ്ഞിട്ടുള്ളത്....! കാര്യങ്ങൾ ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്.. അടുത്ത തിരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കും.....! പാർട്ടിയുണ്ടെങ്കിലേ നേതാക്കൾ ഉള്ളൂ, അതോർത്താൽ നല്ലത്...!
@Saidotsaidot
@Saidotsaidot 9 сағат бұрын
കോട്ടക്കലിൽ വന്നിട്ട് ഒരു മരണം താലിബാനിസം എന്ന് മൈക്ക് കെട്ടി പറഞ്ഞ ആളാണ് ഇയാൾ
@kpshagrievance523
@kpshagrievance523 11 сағат бұрын
ഏത് ലീഗ്കാരാണ് / കോൺ ഗ്രെസ്സ്കാരാണ് അത്ഭുതം കൊണ്ടത്. പറയൂ. താങ്കൾ ഒരു RSS മനസ്സുള്ള ആളാണെന്ന് താങ്കളുമായി ബന്ധപ്പെട്ടവർക്ക് മനസ്സിലായിട്ടുണ്ട്
@BasheerBasheer-qj3rx
@BasheerBasheer-qj3rx 9 сағат бұрын
താങ്കളുടെ തനി നിറം കാണാൻ പോകുന്നതേയുള്ളു.....
@sherif.T
@sherif.T 12 сағат бұрын
ഈ പറയുന്ന താൻ ഒന്നു മത്സരിക്ക് അടുത്ത പ്രാവശ്യം കെട്ടി വെച്ച കാശു കിട്ടില്ല
@BalakrishnanN-55084
@BalakrishnanN-55084 12 сағат бұрын
തന്റെ മഹാരാജാവ് പൂർണ നഗ്നനാണ് മോഹനാ, ദാസാ താൻ ഒരുചെറു കോണകം വാങ്ങി തിരുമേനിയുടെ മറ്റേതു മറച്ചു പിടിക്കൂ ദാസാ.
@noushadbabuchembil9196
@noushadbabuchembil9196 11 сағат бұрын
തെളിവുകൾ നിരത്തിയാണ് അൻവർ സംസാരിക്കുന്നതു
@ladylove4843
@ladylove4843 12 сағат бұрын
ഇയാൾ RSS ഏജന്റ്.....
@ShahulhameedcpShahul
@ShahulhameedcpShahul 12 сағат бұрын
അൻവർ 🔥🔥🔥
@symosyed5313
@symosyed5313 12 сағат бұрын
അൻവർ അണ്ണൻ പറഞ്ഞത് ശെരി...
@ummerfarooqpni7577
@ummerfarooqpni7577 10 сағат бұрын
ഇതുപോലുള്ള ചോദ്യോത്തരങ്ങൾക്ക് എല്ലാ നേതാക്കന്മാരും സഹകരിക്കുക ഒറിജിനൽനെ ഞങ്ങൾക്ക് മനസ്സിലാക്കാമല്ലോ
@AbdulGafoor-el5iu
@AbdulGafoor-el5iu 11 сағат бұрын
സ്വതത്ര നല്ല നിങ്ങൾക്ക് പേടിയാണ് ലോക്കൽ സെക്രട്ടറി നിലവാരമില്ലാത്ത സെക്രട്ടറി
@alavik6962
@alavik6962 12 сағат бұрын
സിപിഎംന്റെ പാരമ്പര്യം യോഗത്തിൽ വിയോജിപ് പ്രകടിപ്പിച്ചാൽ മാഷാഅല്ലാ എന്ന സ്റ്റിക്കർ ഒട്ടിച ഇന്നോവ വരും
@AbdhurahimanIllath
@AbdhurahimanIllath 11 сағат бұрын
പാവം ക്രൂരൻ 😅😅😅
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 11 сағат бұрын
സത്യത്തിൽ നിങ്ങൾ പാരയാണ് മുടക്കിയാണ്:ഇപ്പോൾ മനസിലായി: ഇന്നലത്തെ ഉഷാറില്ല ല്ലോ
@aboobakkerp91
@aboobakkerp91 12 сағат бұрын
സ. സൈതാലിക്കുട്ടിക്ക് ശേഷം വന്നയാൾ ഇയാളാണല്ലേ ? ഇപ്പോഴാണ് കണ്ടത്!.
@raafiramshuraafid
@raafiramshuraafid 11 сағат бұрын
സഖാവേ അന്ന് പറഞ്ഞതാണ് എടക്കര സഖാക്കൾ അൻവറിന് സീറ്റ് കെടുക്കരുത് എന്ന് എന്നിട്ട് ഇപ്പോൾ എന്തായി പണചാക്കുകളെ സ്വതന്ത്രരായി കെട്ടിയിറക്കുമ്പോൾ അലോചിക്കണം
@RajanMp-j4p
@RajanMp-j4p 12 сағат бұрын
ന്യൂനപക്ഷ സംരക്ഷണം CPIMന്റെ വർഗ്ഗ നിലപാട്
@dhruthiwithhurry
@dhruthiwithhurry 11 сағат бұрын
തീർച്ചയായും വർഗ്ഗീയ വാദി എന്ന ആക്ഷേപം കേൾക്കണം. കാരണം ഇവിടെ നടക്കുന്ന ഈ വ്യവസ്ഥിതിയുടെ ദുര്യോഗം നിങ്ങളും നേരിട്ടനുഭവിക്കണം. അപ്പോഴേ ഈ വ്യവസ്ഥിതി മാറാനുള്ള രാഷ്ട്രീയാശയങ്ങൾ നടപ്പിലാക്കേണ്ടതുണ്ട് എന്ന് നിങ്ങൾക്ക് മനസിലാകൂ.
@sadiqalitp2884
@sadiqalitp2884 11 сағат бұрын
ഇത് ആരാ 😂 ഇങ്ങനൊരാൾ ഉണ്ടായിരുന്നോ പാർട്ടിയിൽ 😂
@anasmohamed6166
@anasmohamed6166 12 сағат бұрын
നല്ല ചോരയും നീരുമുള്ളാ ഒരു വയസ്സായ കമ്മ്യൂണിസ്റ്റ്‌ നേതാവ്.. ആകാശത്തു സൂര്യൻ എന്നൊരു സാദനം ഉണ്ടെന്നു അറിയ്യോ.. വെയിൽ ഒന്നും കൊള്ളാതെ സുഗിച്ചു അങ്ങ് ജീവിക്കല്ലേ മലപ്പുറം കാറൽ മാക്സ്
@salamkv2347
@salamkv2347 12 сағат бұрын
തന്റെ നാട്ടിലെ ലീഗ്കാർക്ക് വേറെ പണിയൊന്നുമില്ലെ
@royalcurtains7779
@royalcurtains7779 12 сағат бұрын
Moorachi
@makboolkp9727
@makboolkp9727 10 сағат бұрын
വീട് വെക്കാൻ മണ്ണ് തടഞ്ഞത് ആരാണ്? 8വർഷം ഇല്ലാത്ത കുറ്റം ഇപ്പോൾ എങ്ങനെ വന്നു? പാർട്ടിക്ക് എതിരെ വെല്ലു വിളിച്ചോ 😂😂ജനങളെ തെറ്റ് ധരിപ്പിക്കരുത്.. അൻവർ പുറത്ത് വിട്ട കാര്യങ്ങൾ ക്ക് മറുപടി പറയു
@SumayyaSumayyap.C
@SumayyaSumayyap.C 12 сағат бұрын
പിന്നെ ന്തിനാടോ വീണ്ടും മത്സരിപ്പിച്ചത് അൻവരാ ശരി
@MujeebRahman-dw8sw
@MujeebRahman-dw8sw 12 сағат бұрын
Iyale urund kalikandal ariya anvar paranjath dheriyanennu
@muhammedmb8653
@muhammedmb8653 11 сағат бұрын
എന്ത് ജനസേവനമാണടോതാൻ ചെയ്തത്.
@ShajiKadavath-jn6fm
@ShajiKadavath-jn6fm 12 сағат бұрын
അപ്പൊ നിങ്ങടെ പാർട്ടി തത്വമെന്താണ്?
@siddiqck9513
@siddiqck9513 12 сағат бұрын
കണ്ടാൽ തോന്നുകയില്ല 😂
@iyernarayan9460
@iyernarayan9460 12 сағат бұрын
He is not confident about his statement.
@muthumishal7863
@muthumishal7863 12 сағат бұрын
Kunna criminal Daas
@abdulnasarp3733
@abdulnasarp3733 11 сағат бұрын
ഏതാ ഇയാൾ🤔🤔🤔
@AboobackarMaliga
@AboobackarMaliga 12 сағат бұрын
Orgi nal. R s s anene
@albidayahenglish5335
@albidayahenglish5335 12 сағат бұрын
മറുപടി പറയുക
@azadck3836
@azadck3836 12 сағат бұрын
ഇയാള് ആരാ😂
@Art3479-o7b
@Art3479-o7b 12 сағат бұрын
പെട്ടു 😅
@aboobackerpk8406
@aboobackerpk8406 8 сағат бұрын
Mohdazine.rss.villikunnu.rss.lidar Sthanathek.nee.pounnoh Mohandase.ninak.adhnsae.thnnadann.anwar.pinnarayik.kohdthadpole.ninaktharum.saburahk.🤔🤫
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 11 сағат бұрын
Bababaaaaa😊
@Aboobacker-ir4ne
@Aboobacker-ir4ne 10 сағат бұрын
അൻവർ ഉന്നയിച്ച ഒരു ആരോമണത്തിനും പിണറായി മറുപടി പറഞ്ഞില്ല ഗോവിന്ദൻ മാഷ് മറുപടി പറഞ്ഞില്ല ഇപ്പോൾ ജില്ല സെക്രട്ടറിയും മറുപടി പറഞ്ഞില്ല
@aboobackerpk8406
@aboobackerpk8406 8 сағат бұрын
.nee.rss.chithahgadikahran Ninthe.manzel.verupum.visamthithalum.ann.🤔🙉🫣
@binumakkar6894
@binumakkar6894 7 сағат бұрын
മാഷേ നിങ്ങൾ വർത്തമാനം പറയാൻ ബുദ്ധിമുട്ടുന്നത് എല്ലാർക്കും മനസ്സിലാവുന്നുണ്ട്.
@aboobackerpk8406
@aboobackerpk8406 8 сағат бұрын
Anwar.vijahrechal.ninthe.kuzhithodan.avan.ourthan.madi😜😜
@aboobackerpk8406
@aboobackerpk8406 8 сағат бұрын
Evande zimugam.murech.pahlpae Sam.undahkannam.neeour.sage.ann🤣😜
@hrhr-o6t
@hrhr-o6t 4 сағат бұрын
പോലിസ് മലപ്പുറം ജില്ലയിലെ കാട്ടിക്കൂട്ടിയത് ഇയാൾ ഒന്നും അറിയില്ലേ
@AshrafapAshraf
@AshrafapAshraf 8 сағат бұрын
അടിമയായി ജീവിക്കുന്നതിലും നല്ലത് അൻവറായി അരദിവസം ജീവിക്കുന്നതാണ് കമ്മികളെ🙏
@RajanMp-j4p
@RajanMp-j4p 12 сағат бұрын
എന്റെ രാഷ്ട്രീയ❤️ പ്രവർത്തനം കച്ചവടമല്ല💪🏼 ബഹുജന സേവനമാണ്❤️💪🏼
@abdurahimanpm1822
@abdurahimanpm1822 2 сағат бұрын
ഒന്നുകിൽ പൂർണമായും ഇടത് പക്ഷത്തു നിൽക്കുക. അല്ലെങ്കിൽ നേരെ ഉളുപ്പില്ലാതെ സങ്കിയാകുക. രണ്ടു തോണിയിലും കാലിട്ട കളി വേണ്ട.
@Manalakath-w5d
@Manalakath-w5d 10 сағат бұрын
sagave....enthayalum ningal randalum cpm anukoolikalanennth njangalku chila sannesangal nalkunnundu...niyamsabayil ningal maatruka kaanichitunallo...kannoorum ningal valare maanianatamallo...
@aboobackerpk8406
@aboobackerpk8406 8 сағат бұрын
Mohahnthase.nithevoic.killph Pirage.varunnund😂.samadhnape Dga😫
@muhammedshadhin350
@muhammedshadhin350 Сағат бұрын
എന്നിട്ട് താങ്കൾ എന്തേ പിന്നെയും മത്സരിപ്പിച്ചത്
@sidheekputhan3825
@sidheekputhan3825 9 сағат бұрын
ഇയാള് അൻവർൻ്റെ വായിന്ന് ഇനിയും മേടിക്കുന്നതോന്ന്ണത്
@IndianIndia-d3c
@IndianIndia-d3c 10 сағат бұрын
ഇദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം പക്കാ ആർഎസ്എസ്
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН