മക്കളെ ഓർത്തു എന്ത് സഹിക്കുന്നു എന്ന ഇങ്ങൾ പറഞ്ഞേ 😡ഞമ്മോളോട് കൊഞ്ചനും വിളിക്കാനും കുറെ എണ്ണം കാണും അതൊന്നും നമ്മളെ സ്നേഹിച്ചിട്ടില്ല 😡😡😡😡അതാണ് ഒരു പെണ്ണ് ആദ്യം ഓർക്കേണ്ടത് 😡😡😡
@ccvlog9911Ай бұрын
Sathyam
@Fathima-e4i29 күн бұрын
Sathyam😢
@FarishaV29 күн бұрын
Sathiyam 😢
@Shahadiya_78628 күн бұрын
Karoct
@ramlathm601428 күн бұрын
എല്ലാ മാതാപിതാക്കൾ ഉം ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര മക്കൾ 😢
@abeelkАй бұрын
Gd msg ഇങ്ങനെ vnm പെണ്ണായാൽ. ഇനിയുള്ള പെണ്ണ് കുട്ടിക്കൾക്കെല്ലാം ഇങ്ങനെയൊരു ചിന്ത വന്നാൽ മതിയായിരുന്നു.. എല്ലാ നല്ല കുടുംബങ്ങളെയും നീ നിന്റെ sarakshanathil ആക്കണേ റബ്ബേ 😢🤲
@Shiyas-j9iАй бұрын
എന്തിങ്ങനെ വേണം പെണ്ണായാൽ...... ഇത് സ്ക്രിപ്റ്റ് ആണെന്ന് അറിയാo... പക്ഷേ ഇതിലെവിടെ ഒരു നല്ല മെസ്സേജ് കിട്ടിയത്.... ഒരു ഡ്രസ്സ് എടുക്കാൻ ഷോപ്പിലുള്ള ആളുമായിട്ട് അവിഹിതം നടത്തലും ഒക്കെ നല്ല മെസ്സേജ് ആണോ
മണ്ണാങ്കട്ട എന്ത് മെസ്സേജ് ആണ് ഇതിൽ നിന്ന് കിട്ടിയത്... സ്വന്തം ഭർത്താവിനെ കുറ്റവും പറഞ്ഞു മറ്റൊരു പെണ്ണിന്റെ ഭർത്താവുമായി കൊഞ്ചിക്കുഴഞ്ഞ് അവസാനം മക്കളെ വിചാരിച്ചിട്ട് സഹിക്കില്ല എന്ന് പറയുന്നതിൽ എന്തർത്ഥം തെറ്റ് ചെയ്യുമ്പോൾ മക്കൾ ഉണ്ടായിരുന്നില്ലേ ഇതൊന്നും ഒരു നല്ല മെസ്സേജ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല നേരെമറിച്ച് തുടക്കത്തിൽ തന്നെ അങ്ങനെ സംസാരിച്ചിരുന്നുവെങ്കിൽ ഇതൊരു നല്ല മെസ്സേജ് ആയിരുന്നു.
@ShafinShifu-x4l22 күн бұрын
Eth. Nalla. messege. As u. Avasanamenkilum. Aapeninu. Shari. manasilayi... As. Kunninu. Thunayayi. Aachadiyanu. Orupadampadichirikum
@ekalavyankp672327 күн бұрын
കൂടെനിന്ന് ചതിക്കുന്നതിനെക്കാൾ നല്ലത് ഇറങ്ങിപോകുന്നതാ, പക്ഷെ മക്കൾ, ഇതൊക്കെ തുടക്കത്തിൽ നിർതുനതാ നല്ലത്
@saleems8190Ай бұрын
ശരിക്കും നിങ്ങൾ നല്ലൊരു അഭിനയ. അഭിനയമല്ല ശരിക്കും കഥാപാത്രത്തോട് ജീവിക്കുന്നുണ്ട്.
@phoneexplorer4490Ай бұрын
Ith marenchery allaa😮❤
@kamarumol7987Ай бұрын
നല്ല ഉമ്മ 👍🏻👍🏻👍🏻👍🏻
@cruzoff4634Ай бұрын
എല്ലാ സ്ത്രീകളും ഇങ്ങനെ ചിന്തിച്ചാൽ മക്കൾ അനാഥരാകില്ല
@aneeshaanu8692Ай бұрын
Good content.Acting is so super.hurts off rasiyatha❤ Each mothers thinking like this❤ Am also a mother.After i see this i feeling heartbroken pain😢good❤
@shayanshayan3192Ай бұрын
ഹാർട്ട് ടെച്ചിങ് സൂപ്പർ
@shahidashahi8098Ай бұрын
Njanggade pratheep sir 🔥🔥🔥🔥
@shahanalana3988Ай бұрын
Good massege
@ayshu7013Ай бұрын
Very good👍
@AbubakarAbubakar-w7nАй бұрын
ഇത് എങ്ങനെ അഭിനയിക്കാൻ കഴിയുന്നു
@funster_7Ай бұрын
super
@MaziRifa-en9rk28 күн бұрын
Super
@abdullahkutty876425 күн бұрын
Big.salute.sister
@rashidarashida7665Ай бұрын
ഇത് നേരത്തെ പറഞ്ഞാൽ പോരെ 😂😂
@NusrathNusra-t9gАй бұрын
Karanju poyi nammude makkal😢
@safiyasafiya3530Ай бұрын
Idhile Bushra enna kadhapathram avadharippicha Al kalban fathimayile laile laile enna song cheyyunnalalle
@Thanuuhasnu26 күн бұрын
Ayyo aa alano ith
@blackpander485Ай бұрын
കണ്ടു കരഞ്ഞു പോയി 😢😢
@aaliyasaifu524611 күн бұрын
Pradeep sir
@Sumayyarafi27 күн бұрын
ഇത് ഇവരുടെ സ്വന്തം ചാനൽ ആണോ..aarelum ഒന്ന് പറയണേ
@Trs83310 күн бұрын
S
@ManzoorkmManzoor28 күн бұрын
സഹജ.മൻസൂർ.അലി.❤❤❤❤❤🎉🎉🎉🎉
@MuhammedC-b9r27 күн бұрын
Hi
@yogeshsuresh1185Ай бұрын
Super❤
@HaseenaHasi-zs7cuАй бұрын
👍👍
@Haseenasaleem-j1kАй бұрын
👍👍❤️
@riyarisha66966Ай бұрын
Good message
@AbdulKhader-qq2stКүн бұрын
Adyam.onnuchindichu.koodarunno.pennee
@bike_._love6467Ай бұрын
Good msg
@SafeeraCoАй бұрын
ശെരിക്കും കരഞ്ഞു പോയി😢
@സൗഹാർദ്ധ29 күн бұрын
എന്തിന് കരഞ്ഞു പോയി ഇത്രയും ലോല മനസാണോ..
@abdulmajeedpullara5377Ай бұрын
👍
@naturalvibe2511Ай бұрын
😂😂😂😂
@ShajahaShahАй бұрын
😄👆
@KareemA-t6b23 күн бұрын
ഇത് എന്താ മെസ്സേജ് ഉള്ളത് വേറെ ഒരുത്തന്റെ കൂടെ കിടന്നതിന് ശേഷം അതിന് മുമ്പേ വേണ്ടായിരുന്നു എന്നായിരിക്കണം മെസ്സേജ് ചളി