ഔലിയാക്കളുടെ മർതബകൾ പേരോടുസ്താദിന്റെ പ്രഭാഷണം അവസാന ഭാഗം (സംശയവും നിവാരണവും)

  Рет қаралды 24,434

SIRAJUL HUDA

SIRAJUL HUDA

Күн бұрын

Sirajul Huda is concieved upon the long running aim of fostering the responsible, law abiding and developmental citizens who can contribute in nation building and keep the sustainable development of this planet intact. Sirajul Huda is committed in reaching out to the marginalized community and it has sophisticated mechanism to do the charity activities among such folks. It believes in the power of elementary and secondary education in the upliftment of the sidelined societies. Thus, it has opened a number of schools which are investing great effort to cater to the educational needs of various geographies. It is also running many senior secondary and bachelor level institutions where the students from poverty stricken backward classes are educated free of charge.
Established in the lap of nature with enchanting beauty of Wayanad valley, this educational hub has attracted a large number of pupils from different parts of Kerala and outside for getting updated with the multidimensional skills of learning in different realms of education, culture and moral upbringing. The peace, serenity and tranquil ambience of the campus and allied institutions reflect the relevance of the fusion of moral and secular education under the charismatic leaders, scholars and intellectuals of the community.

Пікірлер: 118
@happywonder4488
@happywonder4488 2 жыл бұрын
പേരോട് ഉസ്താദ് വല്ലാത്തരു പണ്ഡിതനാണ് . ഞാൻ ഉസ്താദ് പറഞ്ഞതിന് അപ്പുറം കടക്കലില്ല . മഹാൻ നമുക്ക് കിട്ടിയ അനുഗ്രഹമാണ് അല്ലാഹ് ദീർഘായുസ് നൽകട്ടെ ആമീൻ
@hkpakd8729
@hkpakd8729 2 жыл бұрын
آمين يارب العالمين
@wow-cf2zz
@wow-cf2zz 2 жыл бұрын
Ap ഉസ്താദ് അതിലും വലിയ പണ്ഡിതൻ ആണ്
@bathoolmedia6389
@bathoolmedia6389 2 жыл бұрын
അഹ്ലുസു: വിശ്വസിക്കുന്ന ആലിമുകളല്ലാം വലിയ പണ്ഡിതന്മാർ മാരാണ്
@bathoolmedia6389
@bathoolmedia6389 2 жыл бұрын
ഇങ്ങനെ പറഞപലരും അതിലപ്പുറം കടന്നിട്ടുണ്ട്
@bathoolmedia6389
@bathoolmedia6389 2 жыл бұрын
ഇങ്ങനെ പറഞപലരും അതിലപ്പുറം കടന്നിട്ടുണ്ട്
@husain3139
@husain3139 Жыл бұрын
❤❤❤❤❤❤❤❤❤ശൈഖുന പേരോട് ഉസ്താദ് ❤❤❤❤❤റബ്ബ് dheergayussum aafiyathum etti kodukkatte aameen aameen aameen ya arhamarrahimeen bijahi sayyidil mursaleen swallallahu alaihi wasallam
@nousheeradany4900
@nousheeradany4900 2 жыл бұрын
തുല്യത ഇല്ലാത്ത നേതാവ് ആണ് പേരോട് ഉസ്താദ്
@ideamalayalam996
@ideamalayalam996 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള എന്റെ ഉസ്താത്
@sayyidburhanudheenai2380
@sayyidburhanudheenai2380 2 жыл бұрын
بارك الله في علمه وعمله وحيوته ومماته ونفعنا به في الدارين .. امين
@azizahsanimkmazizahsanimkm6095
@azizahsanimkmazizahsanimkm6095 2 жыл бұрын
طول الله عمره مع الصحة والعافية
@noufalnm248
@noufalnm248 2 жыл бұрын
വല്ലാത്തൊരു വിശദീകരണം 🌹
@Ih.san786
@Ih.san786 Жыл бұрын
പോവാൻ പറ്റുന്ന ഏതെങ്കിലും തരീഖത് ഉസ്താദിന് അറിയുമോ... അറിയുമെങ്കിൽ പറഞുതന്നാൽ വളരെ ഉപഗാരമായിരിന്ന്
@manafma8011
@manafma8011 2 жыл бұрын
പേരോട് ഉസ്താദ്‌ ഉയർന്ന പദവി ഉള്ള പണ്ഡിതൻ തന്നെ യാണ്. അത് മനസ്സിലാക്കാൻ കഴിവുള്ളവർ മനസ്സിലാക്കും.ഒരു ബിദ്അത് കാരെന്റെയും ഒരു തോന്നിവാസവും ഇവിടെ നടക്കൂല, ഒരു കള്ള താരീഖത്തും ഇവിടെ ഓടൂല, അല്ലാഹു ആഫിയത്തുള്ള ആയുസ്സും, ഇസ്സതും കൊടുക്കട്ടെ 🤲. ആമീൻ
@mohamedbilal900
@mohamedbilal900 2 жыл бұрын
അതിനെക്കാളും വലിയ kallanalle ഇയാൾ, അപ്പൊ ഇങ്ങള് പറഞ്ഞത് 💯 ശരിയാണ്‌
@rashidsaadi9354
@rashidsaadi9354 2 жыл бұрын
നല്ല പ്രഭാഷണം.. thakvayulla പണ്ഡിതൻ
@mahabbavalley6507
@mahabbavalley6507 2 жыл бұрын
طول الله عمره مع التقوى و العافية
@noojimohiyaddeen512
@noojimohiyaddeen512 2 жыл бұрын
Aameeen
@mtunais2606
@mtunais2606 8 ай бұрын
Thalipparamb speech link undoo?
@fahadmuthalib1601
@fahadmuthalib1601 2 жыл бұрын
Iyalkku allahu hidhayath nalkatte...
@sjmedia4311
@sjmedia4311 2 жыл бұрын
ماشاءالله
@abuyahiyaahsanialappuzha6166
@abuyahiyaahsanialappuzha6166 2 жыл бұрын
زاد الله علمه
@muhammedubaide4691
@muhammedubaide4691 2 жыл бұрын
Nice evidences
@Almaannicchu
@Almaannicchu 2 жыл бұрын
Masha Allah💚
@rashidkunju4880
@rashidkunju4880 2 жыл бұрын
Thalipparambu speech inte link kittumo
@SAAD_SAQUAFI
@SAAD_SAQUAFI 2 жыл бұрын
ماشاء الله
@KAJAMOHINUDDEEN
@KAJAMOHINUDDEEN 9 ай бұрын
Meaning of Quthub have as deffrent meaning 😊
@sajidsaqafi7649
@sajidsaqafi7649 2 жыл бұрын
Good
@MuhammedAli-vp2ks
@MuhammedAli-vp2ks 2 жыл бұрын
Masha allah
@NaushadAli-ww8cy
@NaushadAli-ww8cy 2 жыл бұрын
മാഷാ അള്ളാ
@muhammedmushthaq6708
@muhammedmushthaq6708 2 жыл бұрын
Uzthad❤️
@ahmadburhan6541
@ahmadburhan6541 2 жыл бұрын
💎👍👍
@fasilmanjeri6319
@fasilmanjeri6319 2 жыл бұрын
🌹
@user-mujeeb
@user-mujeeb 2 жыл бұрын
🌹🌹🌹🌹
@mpkarthikappalli2231
@mpkarthikappalli2231 2 жыл бұрын
മാശാ അല്ലാഹ്
@sabiththennala5562
@sabiththennala5562 2 жыл бұрын
വ്യക്തം.......❤️
@sajidsaqafi7649
@sajidsaqafi7649 2 жыл бұрын
തളിപ്പറമ്പ പ്രസംഗത്തിന്റെ പേർ /ലിങ്ക്?
@RIYASANNASSERY1
@RIYASANNASSERY1 2 жыл бұрын
kzbin.info/www/bejne/jaq6iqqIrs2mn8U
@jamiazuhooriyya1575
@jamiazuhooriyya1575 2 жыл бұрын
ഒരു നല്ല ശൈഖിനെ തേടിപിടിച്ചു തർബിയ്യത്തിന് വിധേയമായാൽ സ്വയം പണ്ഡിതനാണെന്ന തോന്നൽ ഇല്ലാതാകും
@ameenfazili1098
@ameenfazili1098 2 жыл бұрын
അൽഹംദുലില്ലാഹ്
@jabirpoonoor
@jabirpoonoor Жыл бұрын
20:48 🥰👍
@jabirpoonoor
@jabirpoonoor Жыл бұрын
23:20 🥰👍
@noufalnm248
@noufalnm248 2 жыл бұрын
തളിപ്പറമ്പ് പ്രസംഗത്തിന്റെ link കിട്ടോ
@RIYASANNASSERY1
@RIYASANNASSERY1 2 жыл бұрын
kzbin.info/www/bejne/jaq6iqqIrs2mn8U
@jabirpoonoor
@jabirpoonoor Жыл бұрын
19:20 🥰👍
@midlajmelmury4955
@midlajmelmury4955 2 жыл бұрын
ഇവിടെപ്പോ അഹ്സനിയും സുൽത്താനുൽ ഉലമയും ഒരേ അഭിപ്രായത്തിലും പേരോട് ഉസ്താദ് വേറെ രീതിയിലുമാണല്ലോ സംസാരിക്കുന്നത് സത്യത്തിൽ ആരുടേതാണ് ശെരി 😞
@tsb9188
@tsb9188 2 жыл бұрын
തെളിവ് ഉദ്ധരിച്ചു ആര് സംസാരിക്കുന്നു അത് സ്വീകരിക്കുക മഹ്ശറ യിൽ ഉത്തരം പറയാം
@wow-cf2zz
@wow-cf2zz 2 жыл бұрын
Tb കൂരിയാട് ap ഉസ്താദ് പറഞ്ഞത് തള്ളാം അല്ലെ ചുരുക്കത്തിൽ
@tsb9188
@tsb9188 2 жыл бұрын
@@wow-cf2zz എന്താ മനസ്സിൽ ഇത്രയും കുഴ്‌മ്പ് നിങ്ങൾ ക്ക്
@hafiznrp3669
@hafiznrp3669 2 жыл бұрын
അഹ്സനി പറഞ്ഞതാണ് ശരി എല്ലാത്തിനും തെളിവ് ഉണ്ട് പക്ഷേ കറാമത് ഒരിക്കലും ലെയ്‌വ് കൊടുക്കാൻ പാടില്ല കാരണം അവരെ കളിയാക്കൽ ആണ് നടക്കുന്നത്
@ayyoobsaquafi4673
@ayyoobsaquafi4673 Жыл бұрын
ചില ആമാശയ മുന്നേറ്റക്കാർ നടത്തിയ കോമാളിത്തരങ്ങൾ വെറും പ്രഹസനങ്ങളായിരുന്നു എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാവുന്ന ക്ലാസ്സ്.
@Almaannicchu
@Almaannicchu 2 жыл бұрын
Quthubul Aqthab Imam Shaduli(R.A) pattiyum avidutthe Marthabakal pattiyum vivarikkumo usthad💚🥰
@ALILMMEDIA
@ALILMMEDIA 2 жыл бұрын
🌹👍
@kabeerkabeer1636
@kabeerkabeer1636 2 жыл бұрын
🤲
@bathoolmedia6389
@bathoolmedia6389 2 жыл бұрын
ദീനിൻ്റെ കാര്യം ആരയും പേടിക്കാതെ പറയണം ചെരുപ്പിനൊത്ത് കാല് മുറിക്കൽ ശരിയല്ലല്ലൊ
@mohammedsabith2617
@mohammedsabith2617 2 жыл бұрын
@workperdate8960
@workperdate8960 Жыл бұрын
മൊത്തത്തിൽ പഴയ റൂട്ട് അല്ലല്ലോ
@KAJAMOHINUDDEEN
@KAJAMOHINUDDEEN 9 ай бұрын
Khouse allatha. Quthubugal Kure und 7 country nu oru quthub. Oroo rajtathinum oru Quthub 😊. Vishalamaya descuss annu At Dxb Quthub. But this beleive. Hazrath najeeb paraum Poole nirbandam illa but arifeengal ee master keikaaryam cheyyounnu khilir nu God koduthu Kure arivu gal such that. Oroo aarifinum. Valiyyoum as deffrent arivugal. Avante rahmath oosaaram kond kodukkunnu 😊
@sumayya-shafeek
@sumayya-shafeek 2 жыл бұрын
💚
@ishamizza7165
@ishamizza7165 Жыл бұрын
Dergaissnalgatte
@wow-cf2zz
@wow-cf2zz 2 жыл бұрын
ഏത് അർത്ഥത്തിൽ ആണ് പറഞ്ഞതെന്ന് ap ഉസ്താദ് പറഞ്ഞല്ലോ ഉസ്താദ് മാരെ അംഗീകരിക്കണ്ടേ
@amidalivk
@amidalivk 2 жыл бұрын
Araanu aa Advct. Pandithan
@rahmathullah289
@rahmathullah289 2 жыл бұрын
അല്ലാഹുവിനെ സ്വപനം കാണുന്നതിനെ സംബന്ധിച്ച് ശർഹുൽ അഖാഇദ് വിശദീകരിച്ചിട്ടുണ്ട് ല്ലോ
@hkpakd8729
@hkpakd8729 2 жыл бұрын
സ്വപ്നത്തിൽ കാണാം. നേരിൽ ഇവിടെ വെച്ച് കാണില്ല
@ajmalshah8264
@ajmalshah8264 2 жыл бұрын
Ponnusthadh 😘😘😘
@latheeflatheef553
@latheeflatheef553 2 жыл бұрын
സിഎം മടവൂർ മഖമിന്റെ മുന്നിലുള്ള സുന്നി സെന്റർ അവിടുന്ന് മാറ്റിക്കൂടെ കാരണം സിഎം വലിയയിനെ പരി പൂർണമായി അംഗീകരിക്കുന്നില്ലല്ലോ സിഎം മടവൂരിന്റെപേരിൽ നല്ല പിരിവല്ലേ
@darthzifdar7384
@darthzifdar7384 2 жыл бұрын
സിഎം വലിയ്യുല്ലാഹ് ഖുത്ബുൽ ഔലിയാ ആണെന്ന് സുൽത്വാനുൽ ഉലമാ പറഞ്ഞിട്ടുണ്ട്.
@rashidirfani2689
@rashidirfani2689 2 жыл бұрын
Quthubul ആലം മാറി quthbul aouliyaa ആയോ
@darthzifdar7384
@darthzifdar7384 2 жыл бұрын
@@rashidirfani2689 രണ്ടും ഉപയോഗിക്കാറുണ്ട്.
@muham.........
@muham......... 2 жыл бұрын
@@darthzifdar7384 ആര്
@muhammedshafikp9964
@muhammedshafikp9964 2 жыл бұрын
സുവ്യക്തം 🤍
@faisalvavad3128
@faisalvavad3128 2 жыл бұрын
പേരോട്‌ ന്റെ ഓമശ്ശേരി പ്രസംഗത്തിനു അഹ് സനി തെളിവുസഹിതം മറുപടി കൊടുത്തു....അതെ പോലെ സിഎം ന്റെ പദവി യിൽ എ പി ഉസ്താദു പറ ഞ്ഞതോ പേരോടു പറഞ്ഞതോ ശരി?
@muhammadnajeeb9332
@muhammadnajeeb9332 2 жыл бұрын
Ap ഉസ്താദ്‌ പറഞ്ഞത് എന്താ സംശയം Ap ഉസ്താദിനെക്കാട്ടിലും ഇവര്‍ക്ക്‌ CM നേ അറിയോ كتاب ല്‍ എഴുതിയത് നേരെ അര്‍ത്ഥം വെക്കാൻ അല്ലെ ഇവര്‍ക്ക്‌ ariyollooo
@-op1974
@-op1974 2 жыл бұрын
നൗഷാദിന്റെ ആപ്പിള് എവിടെ
@hkpakd8729
@hkpakd8729 2 жыл бұрын
പ്രസംഗം മുഴുവൻ കേട്ടാൽ സംശയം തീരും
@م.ح.ش
@م.ح.ش Жыл бұрын
ഒരെതിര്‍പ്പും ഇല്ല
@nasarsaquafi8806
@nasarsaquafi8806 2 жыл бұрын
കട്ട് ചെയ്യാതെ വിടൂൂ ഹബീബൻ മാരേ
@adnanhami5160
@adnanhami5160 2 жыл бұрын
പേരോട് സുല്ലമിയുടെ അഭിപ്രായ പ്രകാരം സ്വന്തം ഉസ്താദയാ കാന്തപുരം ഉസ്താദ് തൗഹീദിൽ പിഴച്ചു ശിർക്കിൽ ആയി എന്നാണ് മാത്രമല്ല വൈലത്തൂർ തങ്ങങ്ങൾക്കും തൗഹീദിൽ പിഴച്ചു ശിർക്കിൽ ആയി എന്നല്ലേ നഹുസുബില്ലാഹ് 😔
@nasarsaquafi8806
@nasarsaquafi8806 2 жыл бұрын
അടിച്ച് വാരുന്ന ആളെ തല്ലിയത് മുഴൂവൻ പറഞ്ഞത് േകട്ടില്ല
@LathifLathi-z3v
@LathifLathi-z3v 6 ай бұрын
അല്ലാഹുവിനെ കുറിച്ച് ഇന്നുവരെ പറഞ്ഞിട്ടുണ്ടോ ??? പൊട്ട karamathukalum ശിർക്കും അല്ലാതെ
@jabbarp4313
@jabbarp4313 2 жыл бұрын
ആണ്ടും "ഹൽവയും "നല്ല ചേർച്ചയുണ്ട്.
@sharafudheen6059
@sharafudheen6059 2 жыл бұрын
Perod usthad mahalbhudham
@fathimanajiya6862
@fathimanajiya6862 2 жыл бұрын
?
@muhammadnajeeb9332
@muhammadnajeeb9332 2 жыл бұрын
ഇത് സിഎം ولي ألله ന്റെ നന്മ പറയുന്ന مجلس തെന്നെ ആണോ അതോ എന്തെല്ലാമോ വിളിച്ചു പറയുന്ന majliso....?
@hkpakd8729
@hkpakd8729 2 жыл бұрын
ഫുൾ പാർട്ടും കേൾക്കൂ...
@muhammadnajeeb9332
@muhammadnajeeb9332 2 жыл бұрын
@@hkpakd8729 fullum kettoo cm ولي ألله قطب العالم ആണ്‌ എന്ന്‌ അദ്ദേഹം സമ്മതിക്കുന്നില്ലല്ലോ...
@naseerali2550
@naseerali2550 2 жыл бұрын
@@muhammadnajeeb9332 അങ്ങനെ സമ്മതിക്കൽ നിർബന്ധം ഉള്ള കാര്യമാണോ?
@muhammadnajeeb9332
@muhammadnajeeb9332 2 жыл бұрын
@@naseerali2550 അല്ല سنة مأكد ആണ്‌ 🤦‍♂️
@muhammadnajeeb9332
@muhammadnajeeb9332 2 жыл бұрын
@@naseerali2550 Ap ഉസ്താദിനെ
@jabbarp4313
@jabbarp4313 2 жыл бұрын
സൂഫിസം ഇസ്ലാമിൽ ഇല്ല.
@Salamsalam-pp2go
@Salamsalam-pp2go 2 жыл бұрын
എന്ന് ഞാനാകുന്ന മഹാപണ്ഠിതൻ
@but7878
@but7878 2 жыл бұрын
ഇയാള്‍ അഹങ്കാരിയാണ്. യാള്‍ക്ക് ഒരുചുക്കും തസ്വവ്വഫ് പോയിറ്റ് ഒരുകുന്തവും അറിയില്ല. ഇയാളുടെ ബോഡി ലാന്‍ങ്കേജ് തന്നെ അഹങ്കാരമാണ്.
@saidzahra3420
@saidzahra3420 2 жыл бұрын
Ooh nee anello kodathi onn podo
@abdulvahab9213
@abdulvahab9213 2 жыл бұрын
പേരോട് ഉസ്താദ് കിടന്ന് ഉരുളനനതാണ് നാം കാണുന്നത് എപിയുടെ പ്രീതി നേടാൻ. സദസിൽ ഇരിക്കുന്നവർക്കും ഉരുളൽ മനസ്സിലായിട്ടുണ്ട്
@tsb9188
@tsb9188 2 жыл бұрын
ഉരുണ്ട് ഉരുണ്ട്? നിങ്ങൾ വീഴ്യതെ നോക്കണം
@thambinamakkimedia9808
@thambinamakkimedia9808 2 жыл бұрын
ningalk pediyagunnu alle
@thambinamakkimedia9808
@thambinamakkimedia9808 2 жыл бұрын
usthad super
@NaushadAli-ww8cy
@NaushadAli-ww8cy 2 жыл бұрын
ഒരു സംവാദത്തിന് തെയ്യാറാവു ഉരുണ്ടു കളി കാണാലോ
@pkdemottock1719
@pkdemottock1719 2 жыл бұрын
ഉരുണ്ട് ചുരുണ്ട് അവിടെ കെടന്നോ. പൊറത്ത് ഇറങ്ങണ്ട
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 66 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН