ഫാത്തിമ (റ)ന്റെ വഫാത്ത്|Sabiinspires|Sabi with Arakkal ustad

  Рет қаралды 318,652

Sabi inspires

Sabi inspires

Күн бұрын

ഫാത്തിമ (റ)ന്റെ വഫാത്ത്|Sabiinspires|Sabi with Arakkal ustad
keywords:
fathimabeevi, fathima beevi, beevi fathima, fathima beeevi, rip fathima beevi, fathima beevi news, fathima beevi song, beevi fathima song, fatima beevi, fathima beevi story, fathima beevi death, beevi neetha fathima, fathima beevi speech, justice fathima beevi, fathima beevi history, fathima, fathima beevi journey, fathima beevi studies, justice m fathima beevi, fathima beevi breaking, fathimah, justice m. #fathima beevi, fathima beevi death news
#sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #fathimabeevi #fathimamalayalam #sabiinspiresfathima #arakkalfathima

Пікірлер: 732
@Sabiinspires
@Sabiinspires 6 ай бұрын
Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzbin.info/aero/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@fathimashahul3525
@fathimashahul3525 6 ай бұрын
ബ്രോ എനിക്ക് കുറെ നാളുകൾ ആയിട്ടുള്ള ഒരു സംശയം ആണ്. ഭാര്യ ഭർത്തകൻ മാർ അന്യ സ്ത്രീ പുരുഷൻ മാർ അല്ലല്ലോ പിന്നെ എന്ത് കൊണ്ടാണു ഇവർ തൊട്ടാൽ വുളു മുറിയും എന്ന് പറയുന്നത് 😔നമ്മുടെ നാട്ടിൽ ഇവരിൽ ആരെങ്കിലും മരിച്ചാൽ ഒന്ന് അന്ത്യ ചുംബനം നൽകാൻ പോലും ചിലർ സമ്മദിക്കില്ല 😔ഇതിനെ പറ്റി അറക്കൽ ഉസ്താദിന്റെ ഒരു വീഡിയോ ഇട്ടാൽ വളരെ ഉപകാരം ആയിരുന്നു അൽഹംദുലില്ലാഹ് ഇൻശാ അല്ലാഹ്. നമ്മുടെ സ്വാലിഹായ അമലുകളും ദുആകളും അല്ലാഹു സ്വീകരിക്കട്ടെ നമ്മളെയും ഇന്ഷാ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ. അസ്സലാമു അലൈകും വരഹ്മതുല്ലഹി ബറകാതുഹു
@hasnapp2704
@hasnapp2704 6 ай бұрын
Hi
@FousiyaFousi-p1q
@FousiyaFousi-p1q 6 ай бұрын
😂
@FanishaSamthaan
@FanishaSamthaan 6 ай бұрын
,aq5q,6s
@Helloworld-lg5yc
@Helloworld-lg5yc 6 ай бұрын
@@fathimashahul3525വ അലൈക്കുമുസ്സലാം vrb. ❤️👍
@mokkans2598
@mokkans2598 6 ай бұрын
മാലിക്ക് ദീനാറിൻറ്റേ കേരളത്തിലേക്ക് ഉള്ള വരവും അവരുടെ കുടുംബ പരബ്ബര ഇന്ന് കേരളത്തിൽ ഉണ്ടോ എന്നതിനേ പറ്റി വിഷദീകരിക്കുമോ
@Habeeb988
@Habeeb988 6 ай бұрын
ഫാത്തിമ റ യോട് അത്രയും ക്രൂരത കാണിക്കാൻ ഒരിക്കലും അബൂബക്കറിനോ ഉമറിനോ കഴിയില്ല... അത് കെട്ടിച്ചമച്ച ഒരു കഥ തന്നെയാണ് എന്ന് ഒരു സംശയവും ഇല്ല.... റസൂലിന്റെ ഇടവും വലവും ഉണ്ടായിരുന്ന അബൂബക്കറും ഉമ്മറും അങ്ങനെ ചെയ്യില്ലെ.... അൽഹംദുലില്ലാഹ് അള്ളാഹു അവരോടൊപ്പം നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ അമീൻ 🤲🏻
@aslamKL1461
@aslamKL1461 6 ай бұрын
അബൂബക്കർ ഉമർ എന്ന് പറഞ്ഞു അവരെ നിസാരമാക്കല്ലേ അവരുടെ പേര് പറയുമ്പോൾ തർളീയത്ത് (رضي الله عنه )എന്ന് ചൊല്ലണം
@videomax7182
@videomax7182 6 ай бұрын
All shia made lies ... Nothing else
@algulth_alnabi.
@algulth_alnabi. 6 ай бұрын
kzbin.info/www/bejne/Zp6me6eOq7OFmK8si=8o8eYIS8O4xAIJdn
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
എങ്ങനെ കൊല്ലപ്പെട്ടു കാരണക്കാരെ ശിക്ഷിച്ച ചരിത്രമില്ല ദുരുഹമായി ഇന്നും തുടരുന്നു കള്ളകഥകൾ ഉണ്ടാക്കി നരകം ചോദിച്ചു വാങ്ങുമോ
@RSe-eh9of
@RSe-eh9of 5 ай бұрын
അതാണ് കാവ്യ നീതി . കൊള്ളയിലും കൊലയിലും അല്ലേ തുടങ്ങിയത് .
@VoiceOfAsifali
@VoiceOfAsifali 6 ай бұрын
Fathima beevi de koode സ്വർഗത്തിൽ ഒരുമിച്ച് koottade 🤲🤲
@ThahiraBanu-pl2jz
@ThahiraBanu-pl2jz 6 ай бұрын
Aameen
@Ash_with_eva
@Ash_with_eva 6 ай бұрын
Aameen
@Drakula4567
@Drakula4567 6 ай бұрын
Aameen ya rabbal alameen
@iiiiill794
@iiiiill794 6 ай бұрын
ആമീൻ
@ramizashifa440
@ramizashifa440 6 ай бұрын
ameen
@shahidmp8460
@shahidmp8460 6 ай бұрын
ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്, ശിയാക്കളെ അടച്ച് ആക്ഷേപിച്ചു ചരിത്രം മാറ്റിമറിച്ചത് കൊണ്ട് സത്യം സത്യമല്ലാതാവില്ല, കൂടുതൽ ചരിത്രം മനസ്സിലാക്കുമ്പോൾ വരികൾക്കിടയിൽ നിന്നും പലതും വായിച്ചെടുക്കാൻ പറ്റും
@fathimaaiza7038
@fathimaaiza7038 6 ай бұрын
കണ്ണുനീർ കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിഞ്ഞില്ല ആ മഹത്യുടെ കൂടെ സുവെർഗത്തിൽ നീ ഉൾപെടുത്തേനേ നാഥാ
@nilavunilavu5431
@nilavunilavu5431 6 ай бұрын
ഇതും fathima anallo😊
@algulth_alnabi.
@algulth_alnabi. 6 ай бұрын
kzbin.info/www/bejne/Zp6me6eOq7OFmK8si=8o8eYIS8O4xAIJdn
@SeenaShafi
@SeenaShafi 6 ай бұрын
ىا الله 🤲🏻🤲🏻🤲🏻എന്റെ നബി തിരുമേനി صل صلي الله عليه وسلم🤲തങ്ങളോടൊപ്പം ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹാാ🤲🏻🤲🏻🤲🏻🤲🏻
@zainabac4126
@zainabac4126 6 ай бұрын
Ameen
@hasinap8605
@hasinap8605 6 ай бұрын
ആമീൻ
@mumthazpurakkottil8989
@mumthazpurakkottil8989 6 ай бұрын
Ameen
@najeemathnajee8768
@najeemathnajee8768 6 ай бұрын
ആമീൻ 🤲🏻
@shamnabinthmuneer8788
@shamnabinthmuneer8788 6 ай бұрын
ആമീൻ
@Riswana-ds7xd
@Riswana-ds7xd 6 ай бұрын
അലിയാർ തങ്ങൾ ❤️❤️❤️ആ പേര് കേൾക്കുന്നത് തന്നെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്നു 😊😊പടച്ചോൻ നമ്മളെ എല്ലാരേയും അവരോടൊപ്പം സ്വർഗത്തിൽ കടക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲
@faizalnajeem
@faizalnajeem 6 ай бұрын
امين يارب العالمين
@niyazkk2091
@niyazkk2091 6 ай бұрын
Ameen
@tckalamkodu-kk4wu
@tckalamkodu-kk4wu 6 ай бұрын
امين يا ربل عالمين
@Thahira-tm1nr
@Thahira-tm1nr 4 ай бұрын
Q​@@faizalnajeem
@sharafudheenvarnam3632
@sharafudheenvarnam3632 6 ай бұрын
ചരിത്രത്തിൽ എഴുതപ്പെട്ട അറിവുകൾ,❤ എന്നാൽ അതികമാരും പറയാത്ത ചരിത്രങ്ങൾ.. എന്നാൽ ഒരുപാട് ആളുകൾ കേൾക്കാൻ കൊതിച്ചു ചരിത്രങ്ങൾ..ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്നു.. അള്ളാഹു നിങ്ങളുടെ പ്രയത്നം വിജയിപ്പിക്കുമാറാവട്ടെ. ഒരുപാടിഷ്ടം❤❤❤❤❤
@akkuakbarbigb
@akkuakbarbigb 6 ай бұрын
8. "അവർ അലി(റ)യെ വളയുകയും അവൻ്റെ വീടിൻ്റെ വാതിൽ കത്തിക്കുകയും അവൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി അവനെ പുറത്തെടുക്കുകയും വാതിലിനും മതിലിനുമിടയിൽ എല്ലാ സ്ത്രീകളുടെയും നേതാവിനെ (ഹദ്‌റത്ത് ഫാത്തിമ (സ)) അമർത്തി മൊഹ്‌സിൻ (പുരുഷനെ) കൊല്ലുകയും ചെയ്തു. ആറുമാസമായി അവൾ ഗർഭപാത്രത്തിൽ വഹിച്ചുകൊണ്ടിരുന്ന കുട്ടി). - അബുൽ ഹസ്സൻ, അലി ഇബ്നു അൽ-ഹുസൈൻ അൽ-മസൂദി, ഇസ്ബാത്ത് അൽ-വാസിയ്യ 9. "ബയാത്ത്' ദിനത്തിൽ, ഫാത്വിമ (സ)യുടെ വയറ്റിൽ ഉമർ അടിച്ചു, അങ്ങനെ അവളുടെ ഉദരത്തിലുള്ള കുട്ടി മരിച്ചു." - സ്ലാഹുദ്ദീൻ ഖലീൽ അൽ-സഫന്ദി, വാഫി അൽ-വഫിയാത്ത് 10. “അവളുടെ അവസാന നാളുകളിൽ, ഇബ്‌നു ഖുതൈബ ഉദ്ധരിച്ചത് പോലെ, രോഗിയായ ഹസ്രത്ത് ഫാത്തിമ (സ) യെ സന്ദർശിക്കാൻ അബൂബക്കറും ഉമറും ഇമാം അലി (റ) യുടെ മധ്യസ്ഥത തേടിയപ്പോൾ, അവർ അവളെ അഭിവാദ്യം ചെയ്തപ്പോൾ അവൾ ചുവരിലേക്ക് മുഖം തിരിച്ചു. ഫാത്വിമ(സ)യെ അപ്രീതിപ്പെടുത്തുന്ന ഒരാൾ പ്രവാചകനെ അപ്രീതിപ്പെടുത്തിയെന്ന പ്രവാചക പ്രഖ്യാപനം അവരെ അനുസ്മരിപ്പിക്കുകയും ചെയ്തു. മറുവശത്ത്, നിങ്ങൾ എന്നെ കോപിപ്പിച്ചു. ഞാൻ നബി(സ)യെ കാണുമ്പോൾ നിങ്ങൾ രണ്ടുപേരെ കുറിച്ച് പരാതി പറയും. - അൽ-ഇമാമ വ അൽ-സിയാസ, ഇബ്നു ഖുതൈബയുടെ, v1, p14 11. “ഫാത്തിമ അബൂബക്കറിനോട് ദേഷ്യപ്പെടുകയും അവനിൽ നിന്ന് അകന്നുനിൽക്കുകയും മരിക്കുന്നതുവരെ അവനോട് സംസാരിക്കുകയും ചെയ്തില്ല. പ്രവാചകൻ്റെ മരണശേഷം 6 മാസത്തോളം അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവൾ മരിച്ചപ്പോൾ, അവളുടെ ഭർത്താവ് രാത്രിയിൽ അബൂബക്കറിനെ അറിയിക്കാതെ അവളെ അടക്കം ചെയ്തു, അവൻ സ്വയം മയ്യിത്ത് നമസ്കാരം നടത്തി. - സാഹിഹ് അൽ-ബുഖാരി, "ഖൈബർ യുദ്ധം" എന്ന അധ്യായം, അറബി-ഇംഗ്ലീഷ്, v5, പാരമ്പര്യം #546, പേജ് 381-383, കൂടാതെ v4, പാരമ്പര്യം #325 12. മരിക്കുന്നതിന് മുമ്പുള്ള അബൂബക്കറിൻ്റെ അവസാന വാക്കുകൾ: "ഞാൻ ഫാത്തിമയുടെ വീട് അന്വേഷിക്കാതിരുന്നെങ്കിൽ, അവളെ ഉപദ്രവിക്കാൻ ആളെ അയച്ചിരുന്നില്ലെങ്കിൽ, അവളുടെ വീട് ഒരു അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്നെങ്കിൽ അത് യുദ്ധത്തിന് കാരണമാകുമെങ്കിലും. ” - യാക്കൂബിയുടെ ചരിത്രം, v2, പേജ് 115-116 - അൻസാബ് അഷ്‌റഫ്, അൽ-ബലാദുരിയുടെ, v1, പേജ് 582,586ഫാത്തിമ ബിൻതെ റസൂലല്ലാഹ് (സ) പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ എൻ്റെ അവകാശത്തെ പിന്തുണയ്ക്കാത്തത്? - ഇബ്‌നു അബി അൽ ഹദീദിൻ്റെ ശർഹ് നഹാജ് ഉൽ ബലാഗ, വാല്യം. 4, പേജ് 108
@akkuakbarbigb
@akkuakbarbigb 6 ай бұрын
"ഉമർ (ഫാത്വിമയുടെ വീട്ടുവാതിൽക്കൽ) ഓടിച്ചെന്ന് അവരെ നിർബന്ധപൂർവ്വം കൊണ്ടുവന്നു, അവർ സമ്മതത്തോടെയോ ഇഷ്ടപ്പെടാതെയോ ബൈഅത്ത് ചെയ്യണമെന്ന് അവരോട് പറഞ്ഞു." അൽ-തബാരിയുടെ ചരിത്രം, ഇംഗ്ലീഷ് പതിപ്പ്, v9, pp 188-189 2. "ഫാത്വിമയുടെ വീടിൻ്റെ വാതിൽക്കൽ വന്നപ്പോൾ ഉമർ പറഞ്ഞു: "അല്ലാഹുവാണേ, നീ പുറത്ത് വന്ന് (അബൂബക്കറിന്) ബൈഅത്ത് നൽകാത്തിടത്തോളം ഞാൻ നിങ്ങളുടെ മേൽ (വീട്) കത്തിച്ചുകളയുന്നതാണ്." -ഹിസ്റ്ററി ഓഫ് തബാരി (അറബിക്), v1, pp 1118-1120- ഇബ്‌നു ആതിറിൻ്റെ ചരിത്രം, v2, p325- അൽ-ഇസ്തിയാബ്, ഇബ്‌നു അബ്ദുൽ-ബാർ, v3, p975- താരിഖ് അൽ-കുലഫ, ഇബ്‌നു ഖുതൈബ, v1, p20- അൽ-ഇമാമ വൽ-സിയാസ, ഇബ്‌നു ഖുതൈബയുടെ, v1, പേജ് 19-20 3. "ദൈവത്താൽ, ഒന്നുകിൽ നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യാൻ പുറപ്പെടുക, അല്ലെങ്കിൽ ഞാൻ വീടിന് തീയിടും. "അൽ-സുബൈർ തൻ്റെ വാളുമായി പുറത്തിറങ്ങി. അവൻ (എന്തോ കാര്യങ്ങളിൽ) ഇടറി വീഴുമ്പോൾ അവൻ്റെ കൈയിൽ നിന്ന് വാൾ വീണു, അവർ അവൻ്റെ മേൽ ചാടി അവനെ പിടികൂടി. - ഹിസ്റ്ററി ഓഫ് തബരി, v9, pp 186-187 4. "അലി വിസമ്മതിച്ചു, അതിനാൽ അബൂബക്കറിൻ്റെയും ഉമറിൻ്റെയും നേതൃത്വത്തിലുള്ള ഒരു സായുധ ബാൻഡ് വീട് വളഞ്ഞു, 'അലിയും അദ്ദേഹത്തിൻ്റെ അനുയായികളും പുറത്തിറങ്ങി അബൂബക്കറിനോട് കൂറ് പുലർത്താൻ വിസമ്മതിച്ചാൽ തീയിടുമെന്ന് ഭീഷണിപ്പെടുത്തി. രംഗം അക്രമാസക്തമാവുകയും ഫാത്തിമ ദേഷ്യപ്പെടുകയും ചെയ്തു. - അൻസാബ് അഷ്‌റഫ്, അൽ-ബലാദുരി തൻ്റെ , v1, pp 582-586 ൽ - താരിഖ് യാക്കൂബി, v2, p116 - അൽ-ഇമാമ വൽ-സിയാസ, ഇബ്നു ഖുതൈബയുടെ, v1, pp 19-20 5. ഉമർ വിറകു ചോദിച്ചു, വീട്ടിലുണ്ടായിരുന്നവരോട് പറഞ്ഞു: "എൻ്റെ ആത്മാവ് കൈയിലിരിക്കുന്ന അല്ലാഹുവിൻ്റെ പേരിൽ ഞാൻ സത്യം ചെയ്യുന്നു, നിങ്ങൾ പുറത്തു വന്നില്ലെങ്കിൽ ഞാൻ വീടിന് തീയിടുമെന്ന്." ഫാത്തിമ അകത്തുണ്ടെന്ന് ആരോ ഉമറിനോട് പറഞ്ഞു. വീട്. ഉമർ (റ) പറഞ്ഞു: "അതെന്താ! വീട്ടിൽ ആരാണെന്നത് എനിക്ക് പ്രശ്നമല്ല. ” - ഇബ്‌നു ഖുതൈബയുടെ അൽ-ഇമാമ വ അൽ-സിയാസ, v1, പേജ് 3,19-20 6. അലിയോട് തനിക്ക് പിന്തുണ നൽകാൻ അബൂബക്കർ ആവശ്യപ്പെട്ടു, പക്ഷേ അലി വിസമ്മതിച്ചു, തുടർന്ന് ഉമർ കത്തുന്ന പന്തവുമായി അലിയുടെ വീട്ടിലേക്ക് പോയി. വാതിൽക്കൽ വെച്ച് ഫാത്തിമയെ കണ്ടുമുട്ടി: "എൻ്റെ വീടിൻ്റെ വാതിൽ കത്തിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ?" ഉമർ പറഞ്ഞു: "അതെ, ഈ പ്രവൃത്തി നിങ്ങളുടെ പിതാവ് ഞങ്ങൾക്ക് കൊണ്ടുവന്ന വിശ്വാസത്തെ ശക്തിപ്പെടുത്തും." -അൽ-അൻസാബ് അഷ്റഫ്, അൽ-ബലാദുരി എഴുതിയത്, v1, പേജ് 582,586 7. ‘അലിയും അബ്ബാസും ഫാത്തിമയുടെ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു, അബൂബക്കർ ഉമറിനോട് പറഞ്ഞു: “നീ പോയി അവരെ കൊണ്ടുവരൂ; അവർ വിസമ്മതിച്ചാൽ അവരെ കൊല്ലുക. വീട് കത്തിക്കാൻ ഉമർ തീ കൊണ്ടുവന്നു. ഫാത്വിമ വാതിലിനടുത്തെത്തി പറഞ്ഞു: ഖത്താബിൻ്റെ മകനേ, എൻ്റെയും മക്കളുടെയും വീടിന് തീയിടാനാണോ നീ വന്നത്? ഉമർ മറുപടി പറഞ്ഞു: "അതെ, അവർ പുറത്തു വന്ന് പ്രവാചകൻ്റെ ഖലീഫയോട് കൂറ് കാണിക്കുന്നത് വരെ ഞാൻ അല്ലാഹുവാണെ സത്യം." -ഇഖ്ദ് അൽ-ഫരീദ്, ഇബ്നു അബ്ദുറബ്ബ്, ഭാഗം 3, പേജ്. 63 - അൽ-ഗുരാർ, ഇബ്‌നു ഖാസബെൻ എഴുതിയത്, സൈദ് ഇബ്‌നു അസ്‌ലമിൽ നിന്ന് ബന്ധപ്പെട്ടത്
@ashiquenazer1737
@ashiquenazer1737 6 ай бұрын
അബൂബക്കറിന് ബൈഅത്ത് ചെയ്യാതെ മാറിനിന്ന അലിയെ പിടിക്കാൻ ഉമർ വരുന്നു... അലി ഇല്ല എന്ന് പറഞ്ഞു ഫാത്തിമ വാതിൽ അടച്ചു പിടിക്കുന്നു... ഫാത്തിമയോട് അബൂബക്കറിനും ഉമറിനും താല്പര്യം കുറവായിരുന്നു എന്ന് അവരുടെ ബന്ധം നോക്കിയാൽ മനസിലാകും... ഫാത്തിമക്ക് ഇസ്ലാമിന്റെ സമ്പത്തിൽ നിന്ന് കൊടുത്തുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതൊക്കെ വെളിവുള്ളവർക്ക് മനസിലാക്കാൻ കഴിയുന്നതേ ഉള്ളു... അത് ചോദിച്ചു പോകുന്ന ഫാത്തിമയും കൊടുക്കാൻ കഴിയില്ല എന്ന് പറയുന്ന അബൂബക്കറും ഒക്കെ ചരിത്രത്തിന്റെ ഭാഗം ആണ്... ഉമർ ഫാത്തിമയുടെ വീടിന്റെ വാതിലിൽ തീയിടുകയും വാതിൽ തള്ളി തുറന്നപ്പോൾ കൊളുത്ത് വയറ്റിൽ തറച്ചു കയറുകയും ഫാത്തിമക്ക് പൊള്ളലേക്കുകയും ചെയ്യുന്നു... ഫാത്തിമ പിന്നീട് ആരെയും കാണാതെയായി... ദിവസങ്ങൾക്കുള്ളിൽ ഫാത്തിമ രോഗാവസ്ഥയിലേക്ക് പോകുന്നു... മാസങ്ങൾ ഫാത്തിമ വേദനയോടെ ജീവിക്കുകയും അവസാനം മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു.... അലിയോട് തന്റെ മയ്യത്ത് അബൂബക്കറിനെ കാണിക്കരുത് എന്ന് വസിയ്യത്ത് ഫാത്തിമ ചെയ്തിട്ടുണ്ട്... മാത്രമല്ല ഫാത്തിമയുടെ ശരീരം കാണാൻ വികൃതമായി മാറിയിരുന്നു... അത് കൊണ്ടാണ് ആരും കാണാതെ മറവു ചെയ്തത്... ഇസ്ലാമിൽ അന്യ സ്ത്രീകളുടെ മയ്യത്ത് കാണൽ പുരുഷന്മാർക്ക് അനുവദനീയമല്ല.... സ്ത്രീകൾക്ക് കാണുകയും ചെയ്യാം... പിന്നെ എന്തിനു ഫാത്തിമ ആരെയും കാണിക്കരുത് എന്ന് പറയണം... എത്ര വെളുപ്പിക്കാൻ നോക്കിയാലും എത്ര വിഴുങ്ങിയാലും കഥ മാറാൻ പോകുന്നില്ല...
@shrinikasalu663
@shrinikasalu663 5 ай бұрын
യുക്തി പരമായി നോക്കിയാൽ താങ്കളുടെ അഭിപ്രായം സത്യം ആകാം 😊
@ranigeorge1824
@ranigeorge1824 5 ай бұрын
😁
@ninnuninnu8519
@ninnuninnu8519 6 ай бұрын
ഫാത്തിമ ബീവിയുടെ മറ്റു മൂന്നു മക്കൾ ചെറുപ്പത്തിൽ തന്നെ മരണപെട്ടൊ? എനിക്ക് അറിയാത്തത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത് ഫാത്തിമ ബീവിയുടെ മറ്റു മൂന്നു മക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ ..
@Earl_of_Kattegat
@Earl_of_Kattegat 6 ай бұрын
Illa,Sayyidathuna zainab beevi okke Karbalayil Hussain (R) oppam porattathil undaayirunnu
@richumon3653
@richumon3653 6 ай бұрын
ഹുസൈൻ (r) വിന്റെ ഒരു മകനെ sainab ബീവി യാണ് വളർത്തിയത് ആ കുട്ടിയിലൂടെയാണ് പരമ്പര നിലനിൽക്കുന്നത്
@R777-ot3kg
@R777-ot3kg 6 ай бұрын
Apo baki makkalk okke makkal ille
@Rabiya.1987
@Rabiya.1987 6 ай бұрын
അടുത്ത എപ്പിസോഡ് വേഗം ഇടണേ സാബി.... Pls
@Sabiinspires
@Sabiinspires 6 ай бұрын
ഇനി മുതൽ പെട്ടന്ന് നമ്മുടെ വീഡിയോസും latest updates ഉം നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y 👆You can join my official whatsapp channel, for my latest updates and videos
@HaleemaAleema-j4v
@HaleemaAleema-j4v 6 ай бұрын
Manyyikidkunndrayilanadupolekbrilparayapdummmvnpoleuragikoluadukonfanvivmrmdalpafravlkiydtahjudnteutarakblumlbkumndan
@HaleemaAleema-j4v
@HaleemaAleema-j4v 6 ай бұрын
Eniktadmklnfathmkjeebchmklrdannfstulmisykradumklnyusaminnrandumklnldkkubarumkln
@najeebkk3458
@najeebkk3458 5 ай бұрын
ഇത്രയൊക്കെ പ്രാധാന്യമേറിയ അലി(റ)യുടേയും ഫാത്തിമ(റ)എത്രഹദീസുകൾ ബുഖാരി മൂസ്ളിം തുടങ്ങിയ സിഹാബുസ്സിത്ത റിപ്പോർട് ചൈയ്തിട്ടുണ്ട്?എന്തേ റമളാൻ മാസത്തിലെ അലിയുടേയും ഫാത്തിമയുടേയും ശഹാദത്ത് മുസ്ളിംലോകം മറന്നുപോയത്?ആരാണ് മറച്ചത്?നൂബവ്വത്തിന്റെ ഒന്നാം തീയതിമുതൽ റസൂലിന്റെ അന്ത്യദിനം വരെ കൂടെയുണ്ടായിരുന്ന അലി(റ)വിനേയും പ്രിയ മകൾ ഫാത്തിമയെയും ചരിത്രത്തിൽ നിന്നും സ്മരണകളിൽ നിന്നും മായ്ച്ചതാര്?ഉത്തരം പറയണം മൗലവീ..മുആവിയയുടേയും പുച്ചയുടെ വാപ്പയുടേയും കള്ള ഹദീസുകൾ വായിച്ചു പോയാൽ പോരാ...വ്യക്തമായ മറുപടി വേണം...
@mthouseaysha7888
@mthouseaysha7888 6 ай бұрын
മോനേ സബീ ഇനിയും ഇതുപോലെ ചരിത്രങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
@sreelakshmi0721
@sreelakshmi0721 6 ай бұрын
ഉസ്താദ് പറയുന്നതിൽ ഒരുപാട് കളവുകൾ ഉണ്ട്. ഉദാ:- ആഫ്രിക്കയിലെ എത്യോപ്പയിൽ നിന്ന് അടപ്പുള്ള മയ്യത്ത് കട്ടിലിൻ്റെ മാതൃക കൊണ്ട് വന്നിട്ട് അത് പോലെ ഒരെണ്ണം ഉണ്ടാക്കിയിട്ടാണ് ഫാത്തിമയുടെ മയ്യത്ത് കൊണ്ടുപോയത് എന്ന്. മദീനയിൽ നിന്ന് ആഫ്രിക്കയിൽ പോയി ഒട്ടകത്തിൻ്റെ പുറത്ത് പോയി വരാൻ എത്ര മാസങ്ങൾ എടുക്കും?അത്രയും കാലം മയ്യത്ത് അടക്കാതെ വെച്ചോ?
@njan8867
@njan8867 6 ай бұрын
വിശ്വാസികൾക്ക് ഒരു സംശയം തോന്നില്ല ആ ധൈര്യത്തിലാണ് ഉസ്താദിന്റെ തള്ളൽ 😄
@jasimuthujaseela320
@jasimuthujaseela320 6 ай бұрын
mashaallha...എത്ര നല്ല ക്ലാസ്സ്...അല്ലാഹു അനുഗ്രഹിക്കട്ടെ
@sidiqsidiq1284
@sidiqsidiq1284 6 ай бұрын
ഇത് പോലെ യുള്ള ചരിത്രം ഞാൻ ആദ്യ മായി കേൾക്കുകയാണ് സിയാക്കളെ വിശ്വാസം ആരേയും കേൾപിക്കരുത് ചില പോൾ അത് വിശ്വാസികും അല്ലാഹു കാക്കട്ടെ
@moosakolakkodan8358
@moosakolakkodan8358 6 ай бұрын
റസൂൽ (സ) ശേഷം നടന്ന സംഭവങ്ങൾ പലരും വ്യാഖ്യാനിക്കുന്നത് അവരവരുടെ താല്പര്യത്തിനനുസരിച്ചാണ്. ഏതായാലും കേൾക്കാൻ സുഖമുള്ള കാര്യമല്ല പിൽക്കാല ചരിത്രം.
@fathimashahul3525
@fathimashahul3525 6 ай бұрын
നല്ല ഭാര്യ, നല്ല മകൾ ലെജ്ജ. നല്ല മാതാവ് അൽഹംദുലില്ലാഹ് ഐ ലൗ ഉമ്മി 😥❤അൽഹംദുലില്ലാഹ് ആ പുണ്ണ്യ മഹതി ഫാത്തിമ ( റ ഹ )കൂടെ ജന്നത്തുൽ ഫിർദൗസിൽ ഉന്നത പതവി തന്നാനുഗ്രഹിക്കാനേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 😥❤
@shamsudeenm5193
@shamsudeenm5193 6 ай бұрын
Ameen Ya Rabhal Aalameen... Ningal Epozhenkilum Rasoolullaakku Fathiha Samarpikkumbol Fathima(R/A)kkum Fathiha Samarpikkane....
@faizalnajeem
@faizalnajeem 6 ай бұрын
امين يارب العالمين
@rajilaanvar7923
@rajilaanvar7923 6 ай бұрын
Aameen❣️
@musthafae8322
@musthafae8322 6 ай бұрын
വളരെ നല്ല കാര്യം പറഞ്ഞു തന്ന ഉസ്താദ് മാർക്ക്‌ ദീർഘ ആയുസ് നൽകട്ടെ ആമീൻ ദുഹായിൽ ഉൾപെടുത്തുക
@abdulazeez6362
@abdulazeez6362 6 ай бұрын
Aameen
@nadnaasnaas9646
@nadnaasnaas9646 6 ай бұрын
Ameen
@anasp6521
@anasp6521 6 ай бұрын
ഇത്രയും വിജ്ഞാന പ്രദമായ വീഡിയോകൾ ഞാൻ ഇതു വരെ കണ്ടിട്ടില്ല... അള്ളാഹു ഖൈർ ചെയ്യട്ടെ
@Freefire_yt_000
@Freefire_yt_000 6 ай бұрын
Ameen
@hafsababu7901
@hafsababu7901 6 ай бұрын
Aameen
@shahanafathimana1596
@shahanafathimana1596 6 ай бұрын
Aameen
@Manama672
@Manama672 6 ай бұрын
Ameen
@Manama672
@Manama672 6 ай бұрын
Sathyam 👍
@vava-habeevlog9835
@vava-habeevlog9835 4 ай бұрын
ഒരു സംശയം:- നബി(സ) വഫാത്ത് സമയം ആയിശ ബീവി (റ) യുടെ മടിയിലല്ലേ തല വെച്ച് കിടന്നത്?ഫാത്വിമ ബീവി (റ) യുടെ മടിയിലാണെന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ?!
@muneeramuneera8748
@muneeramuneera8748 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഹ് കുറേ അറിവുകൾ കിട്ടിയതിൽ വളരെ സന്തോഷ മുണ്ട് ഇനിയും ചരിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു ആ സ്വർഗീയ നാരി യോടൊപ്പം ഞങ്ങളെയും ചേർക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@kabeerte6
@kabeerte6 6 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ എവിടയോ ഒരു കുഴപ്പം തോന്നുന്നു. ആയിഷ ബീവി, ഫാത്തിമ ബീവി തമ്മിൽ എന്തോ ഒക്കെ ഉണ്ട് സംശയം ഉണ്ടാകുന്ന പല സംഭവം നിങ്ങൾ തന്നെ അവതരിപ്പിച്ചു കാണുമ്പോൾ വീണ്ടും സംശയം marunnilla 😢😢
@nkpedappalkavupadath6620
@nkpedappalkavupadath6620 4 ай бұрын
ഉമറും ആയിഷയും ഒന്നും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തില്ലാ
@Riswana-ds7xd
@Riswana-ds7xd 2 ай бұрын
​@@nkpedappalkavupadath6620അതെന്താ 🧐
@Riswana-ds7xd
@Riswana-ds7xd 2 ай бұрын
അങ്ങനെ ഒന്നും ഉണ്ടാവില്ല 🙂🙂
@worldwithhistory5671
@worldwithhistory5671 4 ай бұрын
കൊല്ലപ്പെട്ടു എന്ന് രീതിയിലുള്ള ക്യപ്ഷൻ ഒന്നും നല്ലതല്ല...
@Mubi726
@Mubi726 5 ай бұрын
32:41 നിസ്കാരത്തിൽ ആണോ ചെല്ലാൻ പറഞ്ഞത് അതോ ഉറങ്ങാൻ കിടക്കുമ്പോഴാണോ ? ഞാൻ കേട്ടിരിക്കുന്നത് ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലാനാണ്. ഇതിന് വ്യക്തമായ മറുപടി പ്രേതീക്ഷിക്കുന്നു😊
@xavierjohn81
@xavierjohn81 5 ай бұрын
ഫാത്തിമ ബീവിയുടെ ഭൗതീക ശരീരം സംസ്ക്കരിക്കുന്ന ചടങ്ങിൽ ബഹു. ഉമ്മർ ബഹു. അബൂബക്കർ എന്നീ പ്രമുഖർ പങ്കെടുത്തിരുന്നുവോ....... നബിതിരുമേനിയുടെ ഏറ്റവു വലിയ രക്തബന്ധമുള്ള ഫാത്തിമാബീവിക്കു ഇഹലോകത്ത് നിന്ന് വലിയ ഒരു ജനാവലിയുടെ യാത്രയയപ്പിന് അർഹതയില്ലേ .?.. ആ മഹതിയുടെ കബർ എവിടെ......? വലിയ മനുഷ്യരും സ്തുതിപാഠകരുടെ ഏഷണി വാക്ക് കേട്ട് തെറ്റ് വരുത്തി കൂടായ്കയില്ല... ഹുസൈനെ വധിച്ചതും നബിയെ സ്നേഹിക്കുന്നവരെ എന്നും വേദനിപ്പിക്കുന്ന കാര്യമാണ്....
@ishq3755
@ishq3755 6 ай бұрын
നല്ല അവതരണം. ഒരുപാട് അറിവുകൾ ലഭിച്ചു. റബ്ബ് സ്വീകരിക്കട്ടെ
@thayyil69
@thayyil69 4 ай бұрын
മുത്ത് നബി ഇഹലോകം വിട്ട് പോയ സമയം അലി റ മാത്രമേ മയ്യത്ത് യഥാവിധി സംസ്ക്കരിക്കുന്നതിൽ മുഴുകിയത് .ഉമറും, അബൂബക്കറും അടക്കമുള്ളവർ അലിയെ ഖലീഫ ആക്കണമെന്ന നബിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അലി റ യ്ക്ക് പകരം ആയിശയുടെ ആഗ്രഹമനുസരിച്ച് അബൂബക്കറിനെ ഖലീഫയിക്കാനുള്ള ഗൂഡാലോചനയിലായിരുന്നു.ഉമറിൻ്റെ ആളുകൾ അലിയുടെ വീടാക്രമിക്കുകയും അതിൽ പരിക്കേറ്റ ആ മഹതി അധികം വൈകാതെ അല്ലാഹു വിൻ്റെ സന്നിധി പൂകുകയും ചെയ്തു.ഈ കുടിപ്പക പിന്നീട് കർബലയോളം ചെന്ന് അലി റ യുടെ ഓമന മക്കളെ കൊല ചെയത് തല കുന്തത്തിൽ കോർത്തെടുക്കുന്നതിൽ വരെ എത്തി. അലി റ യ്ക്കെതിരെ ആയുധമെടുത്ത് യുദ്ധം ചെയ്ത് തോൽവി നേരിട്ട് പിടിക്കപെട്ട ആയിശയെ വിട്ടയയ്ക്കാനുള്ള ദാക്ഷിണ്യം കാണിച്ചയാളാണ് അലി റ .
@sanhanasrinaskker7053
@sanhanasrinaskker7053 6 ай бұрын
ചെറിയ പ്രായത്തിൽ മരിക്കുന്ന കുട്ടികൾ അവരുടെ മാതാ പിതാക്കളെ സ്വർഗത്തിൽ വിളിച്ചോണ്ട് പോകും എന്ന് പറയുന്നു. അതിനെ കുറിച് ഒരു video ചെയ്യാമോ. അറിവിലേക്ക് വേണ്ടിയാണ് മനസ്സമാധാനതിന്ന് സന്തോഷത്തിനും വേണ്ടിയാണ്.
@irfanamk6327
@irfanamk6327 6 ай бұрын
ശരിയാണ്
@dreamshoppecommunityecomme6371
@dreamshoppecommunityecomme6371 6 ай бұрын
ഗർഭാവസ്ഥയിൽ മരിക്കുന്ന ചാപിള്ള ആണെങ്കിൽ കൂടി നരകവകാശികൾ ആയ മാതാപിതാക്കളെ പൊക്കിൾ കൊടികൊണ്ട് വലിച്ചു സ്വർഗത്തിൽ കൊണ്ട് പോകും എന്നാണ് മരണനന്തര ജീവിതം എന്ന ഗ്രന്ഥത്തിൽ വായിച്ചിട്ടുണ്ട്.
@ajmalkp9545
@ajmalkp9545 6 ай бұрын
15 വയസിനു മുൻപ് മരണപെട്ട എല്ലാംവരും സ്വർഗത്തിലാണ് അത് ഏത് മതത്തിൽ പെട്ടത് ആണെങ്കിലും അവർക്ക് മതമില്ല
@niflac.v2087
@niflac.v2087 6 ай бұрын
Mashallah mashallah mashallah mashallah mashallah usthade dua cheyyane usthade ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@yazeemon9188
@yazeemon9188 6 ай бұрын
Duhail ulpedthane usthade 😢🤲🕋🤲
@muhsinmalappuram8842
@muhsinmalappuram8842 2 ай бұрын
1:48 ഫാത്തിമ(റ) ന്റെ ശത്രുക്കൾ ചത്തുപോയേ പറ്റൂ ആമീൻ
@AbdulSalam-dj1ju
@AbdulSalam-dj1ju 6 ай бұрын
ഈ സംഭവങ്ങളൊക്കെ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ശിയാക്കൾ അങ്ങനെപലതും പറഞ്ഞിട്ടുണ്ടാവും അതൊന്നും നമ്മൾ പ്രചരിപ്പിക്കേണ്ടതില്ല എൻറെ അഭിപ്രായത്തിൽ ഇതൊന്നും സാധാരണക്കാരുടെ ഇടയിൽ പറയണ്ട വിഷയമല്ല മഹാന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടാവും നമ്മളൾ അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ആണ് വേണ്ടത്
@unaisvu786
@unaisvu786 6 ай бұрын
സത്യം അറിയണം.
@AbdulSalam-dj1ju
@AbdulSalam-dj1ju 6 ай бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ സുന്നത്ത് ജമാഅത്തിനെ ഭീഷണിയായി നിൽക്കുന്നത് ശിയായിസം അല്ലല്ലോ വഹാബിസം അല്ലേ അപ്പോൾ നമ്മൾ സംസാരിക്കേണ്ടത് വഹാബിസത്തെ എതിരെയാണ് വഹാബിസം എല്ലാ മേഖലകളിലും കടന്നു കയറിയിരിക്കുന്നു അതുകൊണ്ട് വഹാബിസത്തെ കൂടുതൽ വായിക്കണം അതിനുവേണ്ടി യൂട്യൂബ് ചാനലുകളും എഴുത്തുകളും ഉപയോഗിക്കണം
@bmirshad8010
@bmirshad8010 6 ай бұрын
One of the best informative video. Fathima Ra wasiyyath was really emotional 😢
@ramlabasheer7277
@ramlabasheer7277 6 ай бұрын
ആ മഹതി യുടെ കൂടെ നമ്മളെ എ ല്ലാവരെ യും ജ ന്നാതുൾ ഫിർ ദ്വാസിൽ ഒരുമിച്ചു കൂട്ടി അ നുഗ്ര ഹി ക്കന് അല്ലാഹുവേ ആമീൻ ആമീൻ യാ റബുൾ ആ ല മീൻ
@Sinnaannhh
@Sinnaannhh 6 ай бұрын
ആമീൻ 🤲🏻🤲🏻
@shamnabinthmuneer8788
@shamnabinthmuneer8788 6 ай бұрын
ആമീൻ
@shahinaif8857
@shahinaif8857 6 ай бұрын
Aaaameeen
@faizalnajeem
@faizalnajeem 6 ай бұрын
امين يارب العالمين
@sahira729
@sahira729 6 ай бұрын
Ameen​@@shamnabinthmuneer8788
@best9059
@best9059 6 ай бұрын
മരിച്ചത് എന്നതിന് പകരം വഫാത് എന്ന് എഴുതാമായിരുന്നു.....😢
@skyline6314
@skyline6314 6 ай бұрын
എല്ലാ കാര്യത്തിലും എന്തിനാ സുഹൃത്തേ കുറവ് കണ്ടെത്തുന്നേ
@best9059
@best9059 6 ай бұрын
@@skyline6314 വേറെ എന്ത് പറഞ്ഞു ഇത് പറഞ്ഞത് കൊണ്ട് edding തിരുത്തിയല്ലോ......
@ഗബ്രിയേൽ
@ഗബ്രിയേൽ 6 ай бұрын
ഞങ്ങൾ പറയുന്നത് സത്യം ശിയാക്കൾ പറയുന്നതെല്ലാം കളവ്.. 😂
@mahadahussainktn6109
@mahadahussainktn6109 5 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നി. ഫാത്വിമ (റ) യെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല
@malbariindians
@malbariindians 4 ай бұрын
ولو أضفت سيدنا في مقدمتك لكان أولى وأحسن
@MuhammadP-t4k
@MuhammadP-t4k 5 ай бұрын
നിങ്ങളുടെ ഈ പരിപാടി നിങ്ങളുടെ ഈ പരിപാടി കൊണ്ട്കൊണ്ട് മുസ്ലിം സമുദായത്തിന് എന്തെങ്കിലും നേട്ടം ഉണ്ടോ സുഹൃത്തുക്കളെ
@aksarm.v3744
@aksarm.v3744 6 ай бұрын
Saabi evdeya padichad cherya prayathiloke. Ende mon okke igane aakaan epoyum dua cheyyunnuu❤❤❤
@thus8390
@thus8390 6 ай бұрын
Fathima beeviyude veed madeenayil evideyayirunnu. Rasoolullah(s)yude veedil ninnum windowloode kanam ennu kettitund.veed evdeya enno athinte adayalamo kandillayirunnu. Evide ayirunnu mahathiyude veed. Athupole Abubakker (r), Ali(r) avarkaludeyokke perilulla masjidukal madeena palliyude aduth kandirunnu. Athokke avarude veed ninnirunna sthalamano. Entha athinte okke charithram. Onnu paranju tharamo
@sirajrkara786
@sirajrkara786 6 ай бұрын
മാഷാ അള്ളാ ഒരുപാട് അറിവുകൾ ലഭിച്ചു രണ്ടുപേർക്കും നന്ദി ..
@dudeff6208
@dudeff6208 6 ай бұрын
മാഷാ അള്ളാ ഫാത്തിമ ബീവി റലിയല്ലാഹു അൻഹായുടെ മക്കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@mkhaneefa
@mkhaneefa 6 ай бұрын
ഫാത്തിമ ബീവി മരണപ്പെടുമ്പോൾ ശരിക്കും അവർക്ക് എത്രയായിരുന്നു പ്രായം.. സിംസാറുൽഹഖിൻ്റെ ഒരു പ്രസംഗത്തിൽ 20 ഒരു പ്രസംഗത്തിൽ 22 ഒരു പ്രസംഗത്തിൽ 24 എന്നിങ്ങനെയാണ് പറയുന്നത്. സിറാജുദീൻ ഖാസിമിയുടെ പ്രസംഗത്തിൽ പറയുന്നത് മരണപ്പെടുമ്പോൾ അവർക്ക് 29 വയസ്സാണെന്നാണ്.
@vahidhahydros7052
@vahidhahydros7052 6 ай бұрын
ഞാനും കേട്ടിട്ടുണ്ട്
@subaidak3081
@subaidak3081 6 ай бұрын
29nn ketitund
@kannadikutty2838
@kannadikutty2838 6 ай бұрын
ഇവരൊക്കെ nammalekkalum അറിവുള്ളവരല്ലെ...ഉസ്താദുമാർ എന്ന് വിലിക്കമായിരുന്ന്.....
@Sabiinspires
@Sabiinspires 6 ай бұрын
ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്
@mkhaneefa
@mkhaneefa 6 ай бұрын
@@subaidak3081 ഈ വീഡിയോയിൽ പറഞ്ഞപ്രകാരമാണെങ്കിൽ 29 ആകാൻ സാധ്യതയില്ല. ഇതിൽ പറഞ്ഞത് പ്രവാചകന് നുബുവ്വത്തിന് ശേഷമാണ് ഫാത്തിമ ബീവി ജനിച്ചതെന്നാണ്. 63 വയസ്സിൽ പ്രവാചകൻ വഫാത്തായിട്ടുണ്ട്.. സിംസാറുൽ ഹഖ് ഹുദവി പറയുന്നത് ആയിശ ബീവിയും ഫാത്തിമ ബീവിയും തമ്മിലുള്ള പ്രായവിത്യാസം 2 വയസ്സാണെന്നാണ്. ഈ വീഡിയോയിൽ അത് 5 വയസ്സാണ് പറയുന്നത്...
@vahidhahydros7052
@vahidhahydros7052 6 ай бұрын
ماشاءالله ❤..കുറച്ചു samshayagalokkeyundd...ഫാത്തിമ raliyallahu anhu വയസ് ആയിഷ raliyallahu anhu vinte വയസുകളുടെ വിത്യാസം
@rasilulu4295
@rasilulu4295 6 ай бұрын
ആയി ശ പ്രായത്തിൽ ചെറുതാണ്
@Mydiary_SJ
@Mydiary_SJ 6 ай бұрын
നല്ല അറിവുകൾ ഞങ്ങൾക്ക് എത്തിച്ചു തന്ന ഉസ്താദിനും sabi ക്കും അല്ലാഹു ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ❤
@hafsirashi3273
@hafsirashi3273 6 ай бұрын
മാഷാ അല്ലാഹ് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഇന്ഷാ അല്ലാഹ് ഇനിയും ഒരുപാട്കാര്യങ്ങൾ പകർന്ന് തരാൻ സാധിക്കട്ടെ
@azeez9327
@azeez9327 6 ай бұрын
മാഷാഅല്ലാഹ്‌
@EkNizar
@EkNizar 6 ай бұрын
കുപ്രചാരണങ്ങൾ ഉപേക്ഷിക്കുന്നത് അല്ലേ നല്ലത്. ഇവിടെ ഷിയകൾ മെനയുന്ന കഥകൾ കളവുകൾ എന്തിനാ ഇവിടെ പറയുന്നത് അവിശ്വസികൾക്ക് വടി കൊടുത്ത് അടി വാങ്ങാൻ ആണോ സ്നേഹിതാ.? നബി S. അ ജീവിതകാലത് ഉള്ള കാര്യങ്ങൾ പറഞ്ഞാൽ പോരെ എത്ര സ്നേഹത്തിലും ബഹുമാന തിലും ആയിരുന്നു ജീവിച്ചത്.
@ranigeorge1824
@ranigeorge1824 5 ай бұрын
😁
@machu280
@machu280 6 ай бұрын
قال العتبي : سمعت الفضل بن ابراهيم يقول : مر شاعر بنسوة فأعجبه حسنهن, فعجل يقول : إن النساء شياطين خلقن لنا نعوذ بالله من شر الشيطين കള്ളക്കഥകൾ.. മറിയം ബീവി ആസിയ ബീവി ഖദീജ ബീവി ഫാത്തിമ ബീവി ഹാജറ ബീവി.. ഇവരൊക്കെ സ്ത്രീകളാണ് ഇവരൊക്കെ ശൈത്താന്മാരാണ് എന്ന് അലി (റ )തമാശക്ക് പോലും പറയില്ല
@IzzaPonnu
@IzzaPonnu 6 ай бұрын
Ariyan ആഗ്രഹിച്ച അറിവുകൾ തന്നെ മാഷാ അല്ലാഹ് എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@Yaa_shaaa-td2fr
@Yaa_shaaa-td2fr 6 ай бұрын
Alhamdulilla ഞാൻ അറിയാത്ത പല കാര്യങ്ങളും ഇതിൽ നിന്ന് മനസിലാക്കാൻ കയിഞ്ഞു 🤲🤲
@mujeebrahmanthorappa483
@mujeebrahmanthorappa483 6 ай бұрын
ഒരുപാട് പഠനാർഹമായ മുമ്പ് കേൾക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് അറിവ് പകർന്നു തരുന്നു ഉസ്താദുമാർ അല്ലാഹു എല്ലാം കബൂൽ ചെയ്യട്ടെ നമുക്കേവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇൽമിൻ ബർക്കത്ത് ചെയ്യട്ടെ ഹൃദയ ശുദ്ധി നൽകട്ടെ
@fathimashahul3525
@fathimashahul3525 6 ай бұрын
അൽഹംദുലില്ലാഹ് jezakalalhu ഹൈർ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി അൽഹംദുലില്ലാഹ്
@abdurahmankv273
@abdurahmankv273 6 ай бұрын
ചില ചരിത്ര ഭാഗങ്ങൾ പറയുത്, എന്ന് പണ്ഡിതൻമാർ പറയുന്നുണ്ട്
@hadimediahadimedia490
@hadimediahadimedia490 6 ай бұрын
നബി തങ്ങളെ സ്വപ്നവു മാ യി ബന്ധപ്പെട്ട് നല്ല. അറിവ് നൽകണം
@_safaii_
@_safaii_ 6 ай бұрын
എനിക്കും അറിയാൻ തൽപര്യമുണ്ട്
@mansooralikkmansooralikk5584
@mansooralikkmansooralikk5584 2 ай бұрын
എന്തിനാണ് സഹോദര ഈ ഇല്ലാത്ത കഥകൾ പറയുന്നത്....... എൻ്റെ റസൂലിൻ്റെ മോളേ പറ്റി പറയുന്നത്.... എനിക്ക് ഇഷ്ടമില്ല
@newupdate3350
@newupdate3350 5 ай бұрын
ഫാത്തിമ ബീവിയുടെ വീട് മുആവിയാ ചവിട്ടിത്തുറന്നപ്പോൾ ആ കതകിന്റെ കമ്പി വയറ്റിൽ തുളച്ചു കേറി സെപ്റ്റിക്ക് ആയി അസുഖം മൂർജിച്ചു അങ്ങനെയാണ് ബീവി മരിക്കുന്നത് അങ്ങനെത്തെ ക്രൂര മനോഭാവം ഉള്ള ഒരാളും എന്റെ ജനാസ പിന്തുടരുന്നത് എനിക്ക് ഇഷ്ടം ഇല്ല അത്കൊണ്ട് എന്റെ ജനാസ ആരും ഇല്ലാത്ത സമയത്ത് രാത്രി മറവ് ചെയ്താൽ മതി എന്നാണ് ബീവി പറഞ്ഞത് ഇതാണ് സത്യം
@suneerasuni7316
@suneerasuni7316 5 ай бұрын
Î
@kksthangalgood7677
@kksthangalgood7677 6 ай бұрын
ഇസ്ലാമിന്ന് വലിയ അളവിൽ നാണെക്കേട് ഉണ്ടാക്കുന്ന നിങ്ങളുടെ ഈ ചർച്ച അവസാനിപ്പിക്കേണം മുസ്‌ലിംകളുടെ ശത്രുക്കൾക്ക് ആയുധം നൽകുകയാണ് നിങ്ങൾ ചെയ്യുന്നത്
@najeemmajeed25
@najeemmajeed25 2 ай бұрын
അങ്ങനെയാണെങ്കിൽ ഫാത്തിമ റളിയള്ളാഹുവിന്റെ ഖബർ എവിടെയാണ്. മയ്യത്ത് നിസ്കരിച്ചവർ ആരെല്ലാം.
@sanhanasrinaskker7053
@sanhanasrinaskker7053 6 ай бұрын
👍🏻കേൾക്കണം എന്ന് ആഗ്രഹിച്ച topic
@jumailamusthafa1997
@jumailamusthafa1997 6 ай бұрын
Othiri praavashyam kodhicha kaaryangal...ariyaan aayathil vallatha santhosham....karanjupoi
@faizalnajeem
@faizalnajeem 6 ай бұрын
എത്ര കൃതൃമായി വിവരണം الحمد الله ദുആ വസിയതോടെ
@safuvanok2747
@safuvanok2747 6 ай бұрын
റസൂൽ ഫാത്തിമബീവിയുടെമടിയിൽകിടന്നാണോ ആ യിഷ ബീവിയുടെ മടിയിൽ കിടന്നാണോ മരണപെട്ട ത്
@MaariyaKozhikkal
@MaariyaKozhikkal 6 ай бұрын
നിങ്ങളുടെ തൊപ്പി കണ്ടപ്പോൾ, സിയാ ഷിയാ സ്വാധീനം ഉണ്ടോ എന്ന് ഭയപ്പെട്ടു, എന്നാൽ നിങ്ങളുടെ സംസാരത്തിൽ പൂർണമായും സഹാബാക്കൾ അംഗീകരിക്കുന്നുണ്ട്, 2:21
@sayyidmuhammed1345
@sayyidmuhammed1345 29 күн бұрын
31:27 ഇവിടെ എനിക്ക് സംശയമുണ്ടായിരുന്നു.... വളരെ ദരിദ്ര സാഹചര്യത്തിൽ ജീവിച്ച ഇവരുടെ വീട്ടിൽ എന്താണ് ഇത്രയധികം ആസ്കല്ലിൽ അരക്കാൻ. ❓പിന്നീടാണ് ഒരു ഉസ്താദിന്റെ പ്രഭാഷണത്തിൽ കേട്ടത്.. വീട്ടിലെ ആസുകല്ലിൽ ധാന്യങ്ങൾ അരച്ച് അത് ചന്തയിൽ കൊണ്ട് പോയി വിറ്റാണ് ഇവരുടെ ഉപജീവനം കഴിഞ്ഞിരുന്നത്......... 🤔
@Stealthmode35
@Stealthmode35 5 ай бұрын
ഇതിനൊക്കെ എന്തെങ്കിലും എഴുത്തുകൾ തെളിവായിട്ടുണ്ടോ..ഷിയകൾ പറയുന്നതിന് അവർക്കു തെളിവുണ്ട്
@AseezSubaida-no9jt
@AseezSubaida-no9jt 6 ай бұрын
മാഷല്ലാഹ്‌ മാഷല്ലാഹ്‌ നല്ല അറിവാണ് അലി റളിയള്ളാഹു എങ്ങനെ ശി യക്കളുടെകൂട്ടതിൽപ്പെട്ടത് ഒന്ന് സ്വീകരിക്കാമോ അടുത്ത കാസറ്റ് പറയാമോ 👍👍👍❤️❤️❤️
@yaminstipsblogs9849
@yaminstipsblogs9849 6 ай бұрын
രാത്രിയിൽ മറവ് ചെയ്യുന്നത് നല്ലതല്ല ഖബറിൽ ഇരുട്ട് ആയിരിക്കും ഉണ്ടാവാ എന്നൊക്കെ പറയുന്ന കേട്ടു.. ഇതിന്റെ വാസ്തവം എന്താണ്.?
@gatha2015
@gatha2015 6 ай бұрын
ആറടി മണ്ണിൽ അല്ലേലും ഇരുട്ട് തന്നെ അല്ലെ..
@yaminstipsblogs9849
@yaminstipsblogs9849 6 ай бұрын
അതെ.. നല്ലവർക് വെളിച്ചം കിട്ടുമല്ലോ..
@fahadhameed0010
@fahadhameed0010 5 ай бұрын
ഇങ്ങള് പറയുന്നതൊക്കെ ശെരിയാണെന്ന് തന്നെ വെക്കാം ഒരു കാര്യം ചോദിച്ചോട്ടെ നബി പുത്രി ഫാത്തിമ ബീവിയുടെ കബറിടം എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ
@qatarfast4618
@qatarfast4618 3 ай бұрын
സംശയം ചോദിക്കട്ടെ മലക്കുൽ മൗത്ത് അസ്രാ യിൽ ആണല്ലോ റൂഹ് പിടിക്കാൻ വന്നത് പിന്നെ ജിബിരീൽ ജിബിരീൽ എന്ന് പറയുന്നു
@wheelsgold9806
@wheelsgold9806 3 ай бұрын
അള്ളാഹുവിനെ ദർശിച്ചറി യാണുള്ള ഇഹ്‌സാൻ കൊണ്ടുള്ള ഇൽമ്‌ ഇല്ലാത്തവരാണോ സുന്നത് ജമാ അതുകാർ?.
@firoskhan4804
@firoskhan4804 6 ай бұрын
ഫാത്തിമ റ രോഗം കാരണം ആണ് മരണ പെട്ടത് എന്നത് പറയുന്ന ഏതെങ്കിലും ഹദീസുകൾ ഉണ്ടോ റെഫെറൻസ് ഉണ്ടോ
@wheelsgold9806
@wheelsgold9806 3 ай бұрын
ഖുർആനും ഖുർആൻ അർത്ഥമറിയാതവരുടെ ഗ്രന്ധമായ ഹദീസ്സ്‌ കൊണ്ടാണോ അലിയും മുആവിയായും തൗ ഹീദിന്റെ അടിസ്ഥാനപരമായ വിഷയങ്ങളിലാണോ തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടായത് ?.
@moincp8306
@moincp8306 5 ай бұрын
Palastinil 54..palli podiyaki . Fatima beewintay veed saaramilla pottay . Babri masjid.. Case suprem court
@ebrahimkannothk4706
@ebrahimkannothk4706 6 ай бұрын
നമ്മുടെ മത നേതാക്കൾ ചരിത്രങ്ങൾ മറച്ചു വാക്കുകയാണ് ചെയ്യുന്നത് ഈ ഉസ്താത് നമുക്ക് എല്ലാം പറഞ്ഞു മനസിലാക്കി തരുന്നു. ഉസ്‌തതിനു പടച്ച റബ് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@anasnm
@anasnm 6 ай бұрын
വഹാബി നേതാക്കളെയാണോ ഉദ്ദേശിച്ചത്.?
@Aasif351
@Aasif351 Ай бұрын
മരണകാരണം പറഞ്ഞില്ല...അതുപോലെ പുണ്യ റസൂലിന്റെ വഫാത്തിനു ശേഷം റസൂലിന്റെ അദ്ക് തോട്ടത്തിന്റെ അവകാശം ചോദിച്ചു ഫാത്തിമ ബീവി സിദ്ധീഖ് തങ്ങളുടെ അടുത്ത് ചെന്നപ്പോൾ അത് അനുവദിച്ചു കൊടുക്കാതെ ബൈത്തുൽ മാലിലേക്ക് ചേർത്തു..അതിൽ ഫാത്തിമ ബീവിക്ക് വിഷമം ഉണ്ടായിരുന്നു...സിദ്ധീഖ് തങ്ങളുടെ വഫാത്തിന്റെ സമയത്ത് അത് തെറ്റായിപ്പോയെന്ന് പറയുകയും ചെയ്തിരുന്നു... സിദ്ധീഖ് തങ്ങളെ ഫാത്തിമ ബീവി ബൈഅത് ചെയ്തിരുന്നില്ല..തോട്ടം കൊടുക്കാതിരിക്കാൻ അത് ഒരു കാരണമായിട്ടുണ്ടെന്ന് ചരിത്രം പറയുന്നു...
@faizalnajeem
@faizalnajeem 6 ай бұрын
امين يارب العالمين مشاءالله മോനേ ആ പുണ്യ ഭുമിയൽ എതാനു ആമഹതിയുടെ അടുകൽ അടങാനു തൗഫീഖ് നൽകണേ അളളാ ദുആ ചെയണേ മോനെ പാപിയ എനേ ആ മണ്ണിൽ എതികണേ അളളാ ,,,,,,,ദുആ വസിയതോടെ
@Guppyfarm876
@Guppyfarm876 5 ай бұрын
ഉസ്മാൻ رضي الله عنهവിനെ കുറിച്ച് ഒന്ന് വിവരിക്കാമോ അവരെ പറ്റി അതികം കേട്ടിട്ടില്ല
@naseerakpa8233
@naseerakpa8233 6 ай бұрын
മാഷാ അള്ളാ:: കേട്ടാൽ മതിയാവുന്നില്ല. ആമീൻ🤲
@aminapk2159
@aminapk2159 6 ай бұрын
ഉറങ്ങുമ്പോൾ സുബഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ചെല്ലാനാണ് പറഞ്ഞത്
@Dravidan1971
@Dravidan1971 3 ай бұрын
വീടിൽ അങ്ങനെ വെറുതെ പോകുമോ? ചെറുപ്പ കാലത്താണ് മരിക്കുമോ? കാരണം ഉണ്ടാകില്ലേ? അങ്ങനെ തെളിവില്ലാതെ കെട്ടി ഉണ്ടാക്കി എന്ന് പറഞ്ഞു പോകല്ലേ ഉസ്താതെ. തെറ്റുകളെ ന്യായീകരിക്കാൻ നിൽക്കരുത്.
@faisalvk5839
@faisalvk5839 6 ай бұрын
ഫാത്വിമ ബീവി (റ)ക്ക് ആറ് മക്കൾ ഉണ്ടെന്ന് ചരിത്രങ്ങളിൽ കാണുന്നു. റുഖിയ്യ എന്ന ഒരു മകളും കൂടി ഉണ്ടായിരുന്നു. വിശദീകരിച്ചാൽ നന്നായിരുന്നു.
@nisamudheenshah1473
@nisamudheenshah1473 6 ай бұрын
അതെ 👍🏻6 മക്കൾ ഉണ്ട്
@naushadtptrikannur9751
@naushadtptrikannur9751 6 ай бұрын
അലിയും ഹസനും ഹുസൈനും, ഫാത്തിമയും എന്തുകൊണ്ടാണ് കൊല്ലപ്പെട്ടത്.. ഇതിന് പിന്നിൽ ആരായിരുന്നു.
@anesnida6495
@anesnida6495 2 ай бұрын
എന്തിനാണ് വിവാദ വിഷയങ്ങൾ പറഞ്ഞ് സാധാരണക്കാരെ കൺഫ്യുഷനാക്കുന്നു
@wheelsgold9806
@wheelsgold9806 3 ай бұрын
ശത്രുക്കൾ എന്നാൽ മുതശാബിഹാതായ ആ യഥുകൾക്ക് അർഥം വെക്കാൻ കഴിയാത്ത മുആ വിയയും ആയിരുന്നില്ലേ ഹല്ലാജാ മൻസൂറിനെ വധിച്ചതും ഹദീസുകൊണ്ടുള്ള സനദും ഖുർആൻ അർഥം അറിയാത്തതുകൊണ്ടുള്ള ഖുർആൻ വിരുദ്ധ പ്രവൃത്തികളും നിയമങ്ങളാലും ജം ഇന്റെ മകാമിലായിരുന്ന ഹല്ലാജാ മൻസൂർ കൊലചെയ്യപ്പെട്ടത് ഖുർആൻ വിരുദ്ധരായ ഇസ്ലാം തെന്നെയാണോ?.
@mohammediqbalabdullah
@mohammediqbalabdullah 6 ай бұрын
നിങ്ങൾക്ക് ബുദ്ധിമുട്ട് ആവില്ലേൽ ഒരു ചോദ്യം. തെറ്റുണ്ടെങ്കിൽ ക്ഷിക്കുക 🙏. സൗദി അമേരിക്ക സഖ്യം യെമനിലെ പാവങ്ങളെ കൊന്നൊടുക്കിയത് അവർ ഷിയ ആയൊണ്ടാണ്ണോ? അങ്ങനെ ഒരു സുന്നത്ത് ജമാഅത്ത് ഐലു പെടുന്ന നമുക്ക് ചെയ്യാൻ കഴിയുമോ😢 (അനൗഡോഗ്യികമായി 10 ലക്ഷം പേരെ കൊന്നു എന്ന് കേൾക്കുന്നു... ചില കണക്കുകൾ 40 ലക്ഷം വരെ എന്നും ചില കണക്കുകൾ 4 ലക്ഷം എന്നും 😢) (may Allah forgive us for killing innocent people) സത്യം അറിയും എങ്കിൽ വീഡിയോ ഇടുക. ബുദ്ധിമുട്ട ആവും എങ്കിൽ reply തന്നാൽ മതി
@sanhanasrinaskker7053
@sanhanasrinaskker7053 6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@kms33k
@kms33k 5 ай бұрын
Fathima beevi maricha nabiyude aduthu vannit padiya Kavitha salafikalk marupadi kodukkan upayogikkam.
@PareethKumbassery
@PareethKumbassery 5 ай бұрын
നിങ്ങൾ. ക്‌സ്ത്യൻ ജീസ്സസിലാണോ. വിശ്വസിക്കുന്നത്...അതോ ഈ സാനബിയിലോ?
@mohammedanas8329
@mohammedanas8329 6 ай бұрын
ഇതൊന്നും സാധാരണക്കാർ അറിവില്ലാത്ത ആളുകൾ കേൾക്കേണ്ടത് അല്ല ഇഷ്കാൽ ഉണ്ടാകും
@Maryam-yi8tn
@Maryam-yi8tn 6 ай бұрын
Ishkal എന്താ
@mohammedanas8329
@mohammedanas8329 6 ай бұрын
@@Maryam-yi8tn "shakk" എന്ന് പറഞ്ഞാല് സംശയം
@hamzapullattil
@hamzapullattil 2 ай бұрын
ആദരവായ റസൂൽ തിരുമേനിക്ക് ഫാത്തിമ മാത്രമല്ല ഉമ്മുൽ കുൽസും സൈനബയും പെൺമക്കൾ ആയിട്ടുണ്ട് അവരെക്കുറിച്ച് നിങ്ങളാരും ചർച്ച ചെയ്യുന്നില്ല അത് ചർച്ച ചെയ്യണം ഉമ്മുൽ കുൽസും സൈനബയും ജീവിച്ചോ അതോ മരിച്ചോ വിവാഹജീവിതം നയിച്ചു അവർ വിവാഹം കഴിച്ചത് ആരാണ് എന്നൊന്നും നിങ്ങൾ പറയുന്നില്ല അതൊന്നും ഈ ചർച്ച ചെയ്യുന്ന മുസൽമാൻ മാർക്ക് ചർച്ചചെയ്യാൻ മടിയാണ് അത് കൃത്യമായി ചർച്ച ചെയ്തു ഞങ്ങളെപ്പോലെയുള്ള ആളുകളുടെ തെറ്റിദ്ധാരണ മാറ്റണം എൻറെ അറിവ് ശരിയാണെങ്കിൽ സൈനബ യഹൂദരുടെ കൂടെ ജീവിക്കുകയായിരുന്നു
@wheelsgold9806
@wheelsgold9806 3 ай бұрын
അഹ്ൽ ബൈത്തിലെ ഫാത്തിമാ ബീവിയുടെ വധശ്രമവും അലിയ്യിന്റെ കൊലയും ഹസൈൻ നിന്റെ കൊലയും കർബല കൂട്ടക്കൊലയും സഹിതം 4, അഹ് ലു ബൈത്തിനെയും കൊലചെയ്ത വരെ എന്തുകൊണ്ട് രെളിയള്ളാഹു അന്‍ഹും ചൊല്ലി പുകഴ്തുന്നു എന്തുകൊണ്ട് ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം പഠിക്കാൻ പാടില്ലെന്ന സനദുകൾ കൊണ്ട് വിലക്ക് ഖുർആൻ അർഥം പഠി പ്പിക്കാനുള്ള ഇൽമ്‌ കരസ്ഥമാക്കാത്തവരാണോ മത പുരോഹിതർ?. യഥാർത്ഥ മത വിശ്വാസം ഖുർആൻ മുഴുവനായും അർഥം പഠി പ്പിക്കാനുള്ള ഇൽമ്‌ ഇല്ലാത്തവർക്കുള്ള സ്ഥാനം എന്താണ് ഇസ്‌ലാമിൽ ?.
@WorldPeaceloveall
@WorldPeaceloveall 6 ай бұрын
സാബി ആവശ്യമില്ലാതെ കുറെ തർക്കം ഇടുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്ക് വേണ്ടിയുള്ള ഇതുപോലുള്ള നല്ല content എടുക്കുന്നതിന് ❤❤❤❤
@sulaikhappayatt2633
@sulaikhappayatt2633 4 ай бұрын
23 വയസു വരെ ജീവിച്ച ഫാത്വിമ ബീവിക്ക് ഒരു എഴുപത്തഞ്ചിൻ്റെ പക്വത ഉണ്ടായിരുന്നു ചെറുപ്പത്തിൻ്റെ ചാപല്യങ്ങൾ തൊട്ടുതീണ്ടാത്ത മഹത് വനിത റളിയളളാഹു അൻഹാ ബീവിയോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അല്ലാഹ് ത ഫീക്കുചെയ്യട്ടെ
@Helloworld-lg5yc
@Helloworld-lg5yc 6 ай бұрын
അലി( റ )ഫാത്തിമ (റ ) ഭക്ഷണം കൊടുക്കുന്ന ചരിത്രം പറഞ്ഞല്ലോ അതയത് പ്രേത്യേക ദിവസങ്ങളിൽ (ജനന മരണ )മാത്രം ആയിരിന്നോ. ആ ദിവസങ്ങളിൽ എന്തെങ്കിലും പ്രേത്യകത ഉണ്ടോ ഈ വിഷയത്തെ കുറിച്ച് ഒരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. ഇന്ഷാ അല്ലാഹ്. അൽഹംദുലില്ലാഹ് വളരെ ഉപകാരംപ്രെദമായ ഒരു എപ്പിസോഡ് ആയിരുന്നു ഇങ്ങനെ യുള്ള ക്ലാസുകൾ ജാരിയായ സ്വദക്ക ആയി Allahu സുബ്ഹാനഹു വ Tha'ala സ്വീകരിക്കുമാറാവട്ടെ ആമീൻ ❤
@mariyammariyam4070
@mariyammariyam4070 6 ай бұрын
നബി തങ്ങളുടെ മയ്യിത്ത് അവിടത്തെ ഭാര്യമാരോ മകളോ നമസ്കരിച്ചതായി തെളിവ് ഉണ്ടോ
@SaleemSh-l1b
@SaleemSh-l1b 6 ай бұрын
Nabiyude,mayyithu,3,divasam,avide,kidanu
@PAGAN-
@PAGAN- 6 ай бұрын
ഫാറ്റിമാൻ്റെ മകളെ ഉമ്മുക്കുലുസുവിനെ ആരാ ഉസ്താദേ കെട്ടിയത് ❓ ഉമർ 😂 ഉമറിൻറെ മകളെ മുഹമ്മദ് സല്ലല്ലാഹു അലൈവസല്ലം കെട്ടി അടിപൊളി 😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
അതെന്താ അലിക്ക് വിവാഹം കഴിക്കാൻനബി അനുവാദം കൊടുത്തില്ല അലി നബിയോട് മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹം പറഞ്ഞപ്പോൾ നബി പറഞ്ഞത് ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ് അവളെ ദുഖിപ്പിക്കുന്നത് എന്നെ ദുഃഖിപ്പിക്കുന്നതിന് സമമമാണ് എന്നാണ് ഏതായാലും അങ്ങനെഅധികം കല്യാണംകഴിക്കാത്തത് കൊണ്ട് നല്ല ജീവിതം നയിച്ചുപിന്നീട് അതിന്നു അവസരം ലഭിച്ചു കാണില്ല
@nisamnisam6647
@nisamnisam6647 6 ай бұрын
കേരളത്തിൽ ഒരുപാട് മഹാൻമാരുടെ മാക്ബറകൾ ഉണ്ട് അവരുടെഎല്ലാം ആണ്ടുകൾ വളെരെഭംങ്ങിആയി താങന്മാരുടെ നേത്രത്തിൽ വലിയ പരിപാടി ആയി നടത്താറുണ്ട് എന്ത് കൊണ്ടാണ് താങന്മാർ അലി അസ്സൻ ഹുസൈൻ അലി ഫാത്തിമ (റ ) ഇവരുടെ ആണ്ട് വലിയ പരിപാടി ആയി കേരളത്തിൽ നടത്തത്
@johnjose3679
@johnjose3679 Ай бұрын
Oru sohabiyudeyum nadathunnillallo parsyumbol parsyum badar dinam nadathunnu ennu ath shariyalla mahanmaatudeyum mahathiksluddyum nadayhanam
@rozyroshan9834
@rozyroshan9834 5 ай бұрын
ഈ പറയുന്ന ഫാത്തിമാ ബീവിയുടെ കഥകൾ എവിടെ ഏത് ബുക്കിലാണ് രേഖപ്പെടുത്തിയിരുന്നത്? അധികാരത്തിന് വേണ്ടി സുന്നികളും ഷിയാക്കളും തമ്മിലടിക്കുമ്പോൾ ഓരോരുത്തരും പറയുന്ന കള്ള കഥകൾ തന്ന! എങ്ങി നെ യാണ് നിങ്ങൾ ഇങ്ങനെ കള്ളകഥകൾ പറയുന്നത് ? അന്ന് നിങ്ങൾ ജീവിച്ചിരുന്ന മാതിരി യാണ് കഥകൾ പറയുന്നത്. എന്തും രേഖപ്പെടുത്തിയിട്ടുള്ള തെളിവ് എടുത്ത് കാണിക്കണം.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
🔥🔥🔥
30:08
NMP 0.1
Рет қаралды 675 М.