അല്ലാഹുവേ നീ എനിക്ക് ചൈയ്തു പോയ പാപങ്ങൾ പൊറുത്ത് നൽകി ജന്നാത്തുൽ ഫിർദൗസിൽ നിൻ്റെ സ്വാലിഹീങ്ങളുടെ കൂടെ വഴി ചേർക്കണേ -
@JameelaKunnummal-t2g Жыл бұрын
ഇതാണ് ശെരിയായ പ്രവാചക സ്നേഹം അല്ലാതെ ഇന്ന് നാം കാണുന്ന രീതിയിൽ ഇല്ലാത്ത ബിദുഅത്ത് ഉണ്ടാക്കി നബിദിനം കാട്ടി കൂട്ടി പാവപ്പെട്ടവന്റെ ധനം അപഹരിച്ചു ലക്ഷ്വറി വീടുണ്ടാക്കി ലക്ഷ്വറി കാറ് വാങ്ങി അതിൽ സഞ്ചരിച്ചു ലക്ഷ്വറിആയി ജീവിക്കലല്ല നബി സ്നേഹം. ഒരുപാട് കാലം ആരോഗ്യത്തോടെ സിറാജുൽ പണ്ഡിതന് ആയുസ്സ് നൽകട്ടെ (ആമീന്‍ )
@bushrahameed8905 Жыл бұрын
Aameen
@abdulazeezntamlas69324 ай бұрын
ആമീൻ
@rajeenabindseethy66 Жыл бұрын
അളളാഹു വി േനയു൦, റസൂലി േനയു൦, ദീനി േനയു൦ ആത്മാ൪തഥ മായി സ്നേഹിക്കുവാൻ എല്ലാവർക്കും അളളാഹു Thoufeeq നൽകി അനുഗ്രഹി ക്ക ട്ടെ. ഉസ്താദിന്റെ ഇൽമിൽ അളളാഹു ബ൪കത് നൽകി അനുഗ്രഹി ക്ക ട്ടെ., امين يارب العالمين🌹
@beeyem7093 Жыл бұрын
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു ( വിശുദ്ധ ഖുർആനിൽ വന്ന പ്രവാചക സ്വഹാബികളിലേക്ക് എത്തുന്ന ഈ ദുആ നമുക്കൊരു പതിവാക്കാം ഇൻശാഅല്ലാഹ് )
@muhammadashrafna8291 Жыл бұрын
അല്ലാഹുവേ അദ്ദേഹത്തെപ്പോലെ എന്നെയും നീ ആക്കേണമെ ആമീൻ
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാ ഹ് ആമീൻ ❤❤❤❤🤲🤲🤲നമ്മേയും അവരുടെ കൂടെ ജന്നാ ത്തുൽ ഫിർ ദൗസിൽ പ്രവശേ ഷി പ്പിക്കുമാ റാകട്ടെ ആമീൻ യാറ ബ്ബുൽ ആലമീൻ 🤲🤲🤲
@mammedkutty8855 Жыл бұрын
ആമീൻ
@rajeenabindseethy66 Жыл бұрын
امين يارب العالمين
@najuma7652 Жыл бұрын
Aameen 🤲🏻 🤲🏻 🤲🏻
@faizalfaizi5855 Жыл бұрын
ameeen
@sameerasujad733 Жыл бұрын
Aameen ya rabhal aalameen 😢
@mibrahimm2490 Жыл бұрын
റഹിമാനെ ഈ മഹത്തൂക്കൾ കടക്കുന്ന സ്വർഗത്തിൽ ഈ പാപിയെയും നിന്റെ ഫളിലിൽ എത്തിക്കണേ ആമീൻ
@abdulrazak1362 Жыл бұрын
Ameen Ya Rubb
@yunusamayoor Жыл бұрын
In sha allah ദീനിന്റെ മാർഗത്തിലുള്ള രകതസാക്ഷിത്വം അള്ളാഹു നമുക്കും നൽകി അനുഗ്രഹിക്കട്ടെ 🤲🏼🤲🏼
സുബ്ഹാനള്ളാ നല്ല അറിവ്. താങ്കൾ ഖുറാനും ഹദീസും എടുത്തു പറയുമ്പോൾ ആയതിന്റെ നമ്പറും ഹദീസ് നമ്പറും കൂടി ചേർത്ത് പറയുകയാണെങ്കിൽ ഞങ്ങൾക്ക് പഠിക്കാൻ ഒന്ന് കൂടി സൗകര്യം ആകുമായിരുന്നു. അള്ളാഹു ബർകത് ചെയ്യുമാറാകട്ടെ.
@nishadmp8778 Жыл бұрын
തൗഹീദിനെ തൗഹീദായും ബിദ് അതിനെ.. ബിദ് അതു ആണെന്ന് തന്നെ മനസിലാക്കി കൊടുക്കുവാൻ താങ്കളുടെ പരിശ്രമം അള്ളാഹു സാധിച്ചു തരട്ടെ...
@muhammedhamsahamsa5291 Жыл бұрын
😪😪😪😪😪ഉസ്താദ് കരഞ്ഞപ്പോൾ മനസ്സിൽ വലിയ feeling ഉണ്ടായി❤❤❤നല്ല വിവരണം🤲🤲🤲🤲🤲🤝
@bushrahameed8905 Жыл бұрын
Njan aa bagam orupad thavana kettu.karanju
@rukiya6476 Жыл бұрын
@bushrahameed8905
@Mallluy Жыл бұрын
അള്ളാഹു ആ കണ്ണുനീർ അദ്ദേഹത്തിന് കൊടുത്ത ആ ഔദാര്യം സ്വർഗം നൽകി അനുഗ്രഹിക്കണേ... ഞങ്ങൾക്ക് തന്ന യഥാർത്ഥ പണ്ഡിതരെ എന്നും മനസും ശരീരവും ശർറുകളിൽ നിന്ന് കാത്തുരക്ഷിക്കണേ...
@rajeenabindseethy66 Жыл бұрын
امين يارب العالمين🌹
@musthafapariyadath9402 Жыл бұрын
ആമീൻ
@rayeesvp4396 Жыл бұрын
അല്ഹമ്ദുലില്ല നല്ല ഒരു speech
@navasmuhammed7218 Жыл бұрын
ബാറക്ക് അള്ളാഹ്
@Mallluy Жыл бұрын
കേൾക്കാതിരുന്നാൽ നഷ്ടം തന്നെ
@sumaiyasaleem9285 Жыл бұрын
ماشاءالله....✨️✨️ لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير.. 🤍 اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللّٰهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ..🤍
@mohdrubais8709 Жыл бұрын
May allah frgv us.. namme ellavareyum punya nabiyude koode nale orumich kooti anugrahikkane ya rabb
@umnh2f Жыл бұрын
سبحان الله... الله أكبر 🌷 جزاكم الله خيرا وبارك الله فيكم... زادكم الله فضلا وعلما...
@ahadalikkal4169 Жыл бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@shihabtv9676 Жыл бұрын
بارك الله لك...امين يارب العالمين..
@ashrafkolakkad5656 Жыл бұрын
അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ മരണപ്പെട്ടവരാണെന്ന് കരുതരുത് എന്ന ആയത്തിനെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമസ്തക്കാർ ബദ്രീങ്ങളെ വിളിക്കാൻ ന്യായം കണ്ടെത്തുന്നത്.. ഇങ്ങനെ ഒരു ആയത്ത് ഇറങ്ങാനുള്ള സാഹചര്യം എന്താണെന്ന് ഈ ഉമ്മത്തിന് ഇവർപഠിപ്പിക്കില്ല..
@sulfiker2114 Жыл бұрын
Yaallah thoufeeq nalkane aameen ya rabbal aalameen❤❤❤
നാട്ടിലെ സമസ്തക്കാര്‍ എപ്പളാണ് ഇതുപോലെ ഒന്ന് പ്രസംഗിക്കുക. തങ്ങന്മാരുടെ കള്ള കറാമത്ത് പറയാൻ മാത്രമേ അവർക്ക് നേരമുള്ളൂ. സ്വാഹബത്തിന്റ കറാമത്ത് എന്ത്കൊണ്ടാണ് അവർ പറയാത്തത് 😥
@umnh2f Жыл бұрын
അത് പറഞ്ഞാൽ ജനങ്ങൾ നന്നാവും... തട്ടിപ്പ് നടക്കില്ലല്ലോ... അതാണ്...
@Cts917 Жыл бұрын
സലഫികളുടെ മൂത്രവും കാഷ്ഠവും കഴിച്ച് ഏമ്പക്കം ഇട്ട് ഉറങ്ങുന്ന നീ ഒന്നും സമസ്തക്കാരുടേത് കേള്‍ക്കില്ല 😅
@faastuber3200 Жыл бұрын
@@Cts917 നീ അത് മാത്രമേ കേൾക്കുന്നുള്ളൂ അതാണ് നിന്നെ ഇങ്ങനെ സംസ്കാരശൂന്യമായി പറയിച്ചത്. എല്ലാം കേൾക്കുകയും നല്ലത് പിൻപറ്റുകയും ചെയ്യുക. അല്ലാഹു എല്ലാവർക്കും വെളിച്ചം nalkatte
@umnh2f Жыл бұрын
@@Cts917 കേട്ട് കേട്ട് മടുത്തു... വിമാനം പറത്തിയ CM 40 ശരീരം ഉള്ള CM ആനയുടെ വയറു വേദന മാറ്റിയ CM കപ്പൽ മുങ്ങാതെ കാത്ത CM മരിച്ചു പോയിട്ടും ഇപ്പോഴും പള്ളിക്കുളത്തിൽ രാത്രി കുളിക്കാൻ വരുന്ന CM ഷഹീദായ ഔലിയടെ പുക്കിൾ കൊടിയാണ് നീണ്ടു പോയ വള്ളിപ്പടർപ്പ്... അതിൽ കുട്ടികൾ ഇല്ലാത്തവർ തൊട്ടിൽ കെട്ടുക (പുത്തരിപ്പാടം) കുളിക്കാതെ നനക്കാതെ ജദ്ബിന്റെ ഹാലിൽ നടക്കുന്ന ഔലിയ... മഴപെയ്യാത്ത പ്രയാസം പറഞ്ഞപ്പോൾ മൂത്രം ഒഴിച്ച് കൊടുത്ത ഔലിയ... ഇനിയും കുറേേേേേേേേേേ ഉണ്ട്... തല്ക്കാലം ഇത് പിടി... ഇനിയും വേണേൽ സമയം പോലെ എഴുതി അയക്കാൻ ശ്രമിക്കാം... ഇൻ ശാ അല്ലാഹ്...
@musthafapariyadath9402 Жыл бұрын
@@Cts917 സഹോദരാ മഞ്ചേരി ടൗൺ സുന്നി പള്ളിയിൽ പോയി ഒരിക്കൽ ജുമുഅ കൂടുക അറബി പറഞ്ഞ് അർഥം മലയാളത്തിൽ പറയും നബാത്ത് ഖുത്തുബ അത് ആ പള്ളിക്കമ്മറ്റിയുടെ തീരുമാനം ആണ് അല്ലാതെ 2 റകഹത്തിന്ന് പകരം അറബിയിൽ ഖുതുബ പ്രസംഗംപറഞ്ഞ് ഒന്നും തിരിയാതെ പോരുന്ന നമ്മുടെ സുന്നിപ്പള്ളി ശരിയായ വഴിയിലല്ല ആളുകൾക്ക് ഉൽബോധനമാണ് ഖുതുബ - അർഥം അറിയാത്ത അറബിയിൽ വായിച്ച് സമയം കളയാതെ അറിവ് നൽകട്ടെ അതാണ് ഖുതുബ
@supportsoft6825 Жыл бұрын
جزاك الله خير بارك الله فيك
@najeedkalariyil2976 Жыл бұрын
ഹദീസ് പറയുമ്പോൾ ഹദീസ് നമ്പർ കൂടി പറഞ്ഞാൽ ഒരു പഠിതാവ് എന്ന നിലയിൽ എനിക്ക് വലിയ ഉപകാരം ആയിരുന്നു
@amalrahan2689 Жыл бұрын
😮 alhamdulillah alhamdulillah ❤
@haneefaathanikkal2024 Жыл бұрын
ഇത് പോലെ ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ കേരളത്തിൽ ജുമുഅ പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ എത്രയെത്ര യുവാക്കൾ ആവേശം ഉൾക്കൊണ്ടു തൗഹീതിനു വേണ്ടി നില കൊള്ളാമായിരുന്നു, ഒരു വാളുമെടുത്തു മഹാശിറൽ മുസ്ലിമീൻ എന്ന് മുക്രി തുടങ്ങും പിന്നെ 10 മിനുട്ട് നുള്ളിൽ എന്തോ ആരോ എഴുതി വെച്ച കിതാബ് നോക്കി വായിക്കും കൂട്ടത്തിൽ 4 ഖുർആൻ ആയതുമോതും ഓതിയ മുസ്ലിയാർക്കും അറിയില്ല, കേട്ട മുസ്ലിമിനും അറിയില്ല. മുസ്ലിയാര് ദുആ ചെയ്യും അത് കേട്ടു ആമീൻ പറഞ്ഞു നാമെല്ലാം എഴുന്നേറ്റു വീട്ടിൽ പോകും, അടുത്ത ജുമുഅ വരെ.
@nihamariyam7743 Жыл бұрын
Subhanalla
@khalidashikashik181 Жыл бұрын
Alhamthulillha jazakallah hayr
@zeenathsamz34973 ай бұрын
ആമീൻ
@Nayeema_Nasar7 ай бұрын
Alhamdulillah.... 😢😢😢phalastein❤❤❤
@sameerasujad733 Жыл бұрын
Duayil ulpeduthane usthade Allahumma swalli alannoori wa ahlihi
@BilalNBilal-d5i Жыл бұрын
Ya allhaa
@abubakerhameed6638 Жыл бұрын
Subhanallah
@nazarnazarak4871 Жыл бұрын
മാഷാ അല്ലാഹ്
@aboobackernangathan1978 Жыл бұрын
Jazakkallah Khair
@SoumiyaAliyar-hh3ot Жыл бұрын
Mashallah jazakallah khair
@Abdulkareem-yt5tg Жыл бұрын
قد أصابني البكاء عند سماع هذه الخطبة . خطبة جيدة فصيحة وبليغة وأدعو الله التوفيق لنا ولكم لخدمة الإسلام والمسلمين🤲🤲🤲 السلام عليكم ورحمة لله وبركاته🤲
@shabnafasal8387 Жыл бұрын
😢😢🎉 Masha Allah
@vafimuhammedp5130 Жыл бұрын
Jazakallaaaaah🤲🏼
@thahiramol8135 Жыл бұрын
الله أكبر
@SadhamShajeer2 ай бұрын
Mashallah
@raihanbadhar744310 ай бұрын
SUBHAN ALLAH🥰
@minhafathima8256 Жыл бұрын
Njanum karanjhu enthoru nalla speech. Usthadhe groupil ithinte video ido status edan. Ellathinteum oppam
ഒമ്പത് പെൺമക്കളെ ജനിപ്പിക്കാൻ യാതൊരു പ്രയാസവുമുണ്ടാവില്ല. അവർക്കാവശ്യമായ ഭക്ഷണവും വസ്ത്രവും കൊടുത്ത് അവരെ പോറ്റി വളർത്താനും വിവാഹം കഴിച്ചു വിടാനുമാണ് വലിയ പ്രയാസം. അതായിരിക്കും അള്ളാഹുവിന്റെ അടുത്ത് ഏറ്റവും പ്രതിഫലം കിട്ടുന്ന കാര്യം . ഒരു പെൺകുട്ടിയെ പോലും വിവാഹം കഴിച്ചു വിടാൻ ഓരോ പിതാവും എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടാവും. ആ സമയത്ത് ഒമ്പത് പെൺമക്കളെ സ്വന്തം മകനെ ഏൽപ്പിച്ചു കൊണ്ട് " മകനെ ഞാൻ നാളെ ശഹീദാവാൻ പോവുകയാണ് നീ പെങ്ങമാരെയൊക്കെ നോക്കി വളർത്തി കെട്ടിച്ചു വിടണം എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല.
@sumaiyazaker2489 Жыл бұрын
Ameen
@shafeekpk46467 ай бұрын
🤲
@Mallluy Жыл бұрын
🤲🏻😔ആമീൻ
@mohammedps875 Жыл бұрын
Soofikalude kettu kadha.shirk maha papam.allah,shirkil ninnu kakkane.
@arar5283 Жыл бұрын
അള്ളാഹു മൂസ നബിയോടല്ലാതെ മറ്റൊരു മഖ്ലൂഖിനോടും സംസാരിച്ചിട്ടില്ല എന്നല്ലേ നമ്മുടെ വിശ്വാസം?
@faizm9374 ай бұрын
Ath dhuniyaavil samsaarichitullath aanu. Shaheed aayi Barzakhiyil vech samsaarichath aan ivide parayunnath 🙂
@mohammedhaneefa7797 Жыл бұрын
Jazakallahu khara.
@ShihadZyad-gj4cq Жыл бұрын
Khara is wrong Khaira is correct
@nizahussain4078 Жыл бұрын
Gfreat
@sameerthorappa3356 Жыл бұрын
👍👍
@MifthahulHaq-oo7po Жыл бұрын
😢❤
@SR__2004 Жыл бұрын
🤲❤❤
@salmanulfaris574 Жыл бұрын
If Muslim men can marry Christine and jews women? Can you explain it
@AbdulSamad-er2wp Жыл бұрын
ഒരു മറവിൽ നിന്ന് കൊണ്ടല്ലാതെ അല്ലാഹു ആരോടെങ്കിലും സംസാരിക്കുക എന്നത് ഉണ്ടാകാവതല്ല,, ഇങ്ങിനെ ഒരു വചനം ഞാൻ എവിടെയോ കണ്ടത് പോലെ തോന്നുന്നു,, ഖുർ ആനിലാണോ?
@Sabeenamohamed Жыл бұрын
😢😢❤❤🤲🤲🤲
@ShanBan-u6s Жыл бұрын
😢😢😢
@ashrafpa376 Жыл бұрын
ഒരു കാലത്ത് നമ്മൾ ദർസ് നെ പരിഹസിച്ചു.. കോളേജ് തുടങ്ങി ഇപ്പൊ നമ്മളും തുടങ്ങി ദർസ്.. ഫൈസൽ ഫിക്കഹ് ക്ലാസും തുടങ്ങീട്ടുണ്ട് സുന്നികളുടെ വയള് രീതി യിൽ സലഫി ഉനൈസ് Sahfi സ്വബാഹി യും വയലും തുടങ്ങി ഇനി നമ്മൾ എന്തല്ലാം അംഗീകരിക്കേണ്ട് വരും ബി താങ്കൾ ബുഖാരി യിലും ഇപ്പൊ ലഹീഫ് അംഗീകരിച്ച തങ്ങളുടെ ജേഷ്ടൻ ബുഖാരി മുഴുവൻ അംഗീകരിച്ചില്ലങ്കിൽ അവൻ കാഫിർ എന്ന് പറഞ്ഞു അപ്പൊ നാം വൈരുധ്യം അല്ലെ
@ThasneemFathimanstu Жыл бұрын
Emmanil manassu urachu poyi ithannu nabi snaham
@shabeerkk2418 Жыл бұрын
Oru samshayam Eka vyakthi ennu nabi(s) paranno
@novachannel8372 Жыл бұрын
ഇപ്പോഴത്തെ മൗലവി നേതാക്കൾ തലമറക്കാൻ തുടങ്ങി
@IbrahimkuttyKunhimohamed Жыл бұрын
ഈ ഹറാം എന്ന് പേര് ഉണ്ടാകുമോ
@ALAMEENKM4556 Жыл бұрын
എൻ്റെ ഒരു അറിവ് വെച്ച്, ഹറാം എന്നതിന് 2 അർത്ഥങ്ങൾ ഉണ്ട്: 1) നിഷിദ്ധം 2) പരിശുദ്ധം മസ്ജിദുൽ ഹറാം എന്നാല്‍ പരിശുദ്ധമായ പള്ളി എന്നാണ്.
@AbdulManaf-o7x Жыл бұрын
എവിടെ. മണ്ണാർക്കാട്. മൗലവി. ഇത്. കാണുന്നില്ലേ..... മറയില്ലാതെ. അല്ലാഹുവിനെ. കാണ്ടു പോലും. . ഡിങ്കൻ. കഥ. ഇവരും. പറയും
@jaihind9405 Жыл бұрын
❤
@naserovov9390 Жыл бұрын
മൗലവി ഇത് തന്നെയാണ് സുന്നികളും പറയുന്നത് സുന്നികൾ പറഞ്ഞാൽ ബിദ് അത് നിങ്ങൾ പറഞ്ഞാൽ തൗഹിത് എന്തൊരു ആവാസം
@bilalhamsa4418 Жыл бұрын
നിങ്ങൾ പറയുന്നത് ഒരു തെളിവും ഇല്ലാത്ത, നമസ്കാരിക്കുക polum🤣ചെയ്യാത്ത ആളുകളുടെ karamath alle 😡
@kunalthaf760 Жыл бұрын
എത്ര karamath ഉണ്ടായാലും അവർക് ഞമ്മളെ സഹായിക്കാൻ കഴിയില്ല. ഞമ്മൾ വിളിച്ചാൽ അവർ കേൽകുകയുമില്ല, ഉത്തരം തരാനും പറ്റില്ല.
Surah 22:65 Allahu Akasham Bhoomiyilekk veezhathe thangi nirthunu. Aakasham oru surface aano Bhoomiyilekk veezhan. Dairyam undel e chhodyathe address cheyy.
@thouseefthousi3210 Жыл бұрын
37,38 ഈ ഖുര്‍ആന്‍ അല്ലാഹുവല്ലാത്ത മറ്റാരാലും വ്യാജമായി നിര്മിച്ചുണ്ടാക്കപ്പെടാവതല്ല. മറിച്ച്, മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും പ്രതിപാദിക്കുന്നതുമാണിത്. പ്രപഞ്ച സംരക്ഷകനില്‍ നിന്നുള്ളതാണിതെന്നതില് സന്ദേഹം ഒട്ടുമേയില്ല. ഇനി, മുഹമ്മദ് വ്യാജമായി നിര്മിച്ചതാണിതെന്നവര് ജല്‍പിക്കുന്നുണ്ടോ? എങ്കില്‍ പ്രതികരിക്കുക: ഈ ഖുര്‍ആനു തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടു വരൂ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്; അല്ലാഹുവല്ലാത്ത ആരെയൊക്കെ സഹായത്തിന് വിളിക്കാമോ, അവരെയൊക്കെ വിളിക്കുകയും ചെയ്യുക (24)
@ADNANPK6262 Жыл бұрын
Aakaasham urugiyolich veezunha oru day varaan povunhund.kaathirunho
@muhammedKSF Жыл бұрын
@@ADNANPK6262 manassilayilla eth day
@islamicmalayalam-vp5xd Жыл бұрын
ആകാശം എന്നാൽ വീടിന്റെ ടെറസ് പോലെ ഉള്ള ഒരു സംഭവം ആണെന്ന് തെറ്റ് ധരിക്കരുത്. സൂര്യനും ചന്ദ്രനും ഒക്കെ ഉള്ള ഈ ഗ്യാലെക്സി അടങ്ങി ഇരിക്കുന്നത് ഒന്നാം ആകാശത്താണ്. ഇദൊന്നും വീടിന്ടെ സീലിംഗ് മേൽ ഒട്ടിച്ചു വെക്കുന്ന ലൈറ്റ് പോലെ ഉള്ള വസ്തു ആണെന്ന് മുസ്ലിങ്ങളും പറയുന്നില്ല. ആകാശം എന്ന് ഖുർആൻ ഉദ്ദേശിക്കുന്നത് മുകളിൽ ഉള്ളതിനാണ്. ഭൂമിയുടെ അന്തരീക്ഷം കഴിഞ്ഞാൽ പിന്നെ ആകാശം ഒന്നാം ആകാശം ആണ് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. അല്ലാദേ ഫ്ലാറ്റ് പോലെ ഉള്ള ഒരു വസ്തു അല്ല. ഭൂമിയുടെ അന്തരീക്ഷത്തിന്ന് പുറത്തു പോവാൻ പല ഉപകരണങ്ങളുടെയും സഹായം തേടുന്നുണ്ട് മനുഷ്യർ. ഭൂമിയുടെ അന്തരീക്ഷം കഴിയുന്നധ്യോടെ ഒന്നാം ആകാശത്തിലേക്ക് പ്രേവേശിക്കുന്നു.അധോടെ ഓക്സിജൻ ലഭിക്കാൻ അതിനു വേണ്ടിയുള്ള മാർഗം സ്വീകരിക്കുന്നു.ആകാശം വീഴുക എന്ന് പറഞ്ഞാൽ ഒരു കെട്ടിടം പൊളിഞ്ഞു വീഴുന്ന പോലെ എന്നല്ല. ഒന്നാം ആകാശത്തു അടങ്ങിയിരിക്കുന്ന മറ്റു ഗ്രഹങ്ങൾ അതുപോലെ ഭൂമിക്ക് നേരെ വന്നു കൊണ്ടിരിക്കുന്ന വലിയ വലിയ ഉൽക്കകൾ. എന്നിവയൊക്കെ allahu തടയുന്നു. എന്നാകുന്നു. ഗുരുതആകർഷണം ഒക്കെ നോക്കിയാൽ നമുക്ക് അദ് മനസ്സിലാവും. പിന്നെ നമ്മുക്ക് ഒരു കാര്യം കണ്ടത്താനായില്ല എന്ന് വെച്ച് അതിനർത്ഥം അധില്ല എന്നല്ല നമ്മുടെ അറിവ് അത്രത്തോളം ഇല്ല എന്നാണ്. ഉദാഹരണം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ളാസിലെ ബുക്ക് വായിച്ചിട്ട് മനസ്സിലായില്ലെങ്കിൽ അതു ഒന്നാം ക്ളാസു കാരെന്റെ ബുദ്ധിയുടെ പരുതിയാണ്. ഖുർആൻ സ്വയം അർത്ഥം വെച്ച് പഠിക്കാദെ സൂറത്തുകൾ ഇപ്പോൾ ഇറങ്ങിയതാണെന്നും ഏധു സന്ദർഭത്തിലാണെന്നും അതിന്റെ തഫ്സീർ എന്താണെന്നും നോക്കുക. പിന്നെ ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വന്ന ഗ്രന്ഥമല. സൃഷ്ടാവിനെ പറ്റി ഓർമ പെടുത്താൻ ഉള്ള ഗ്രന്ഥം ആണ്. ശാസ്ത്രം പറയാലല്ല ഖുർആൻ ന്ടെ ലക്ഷ്യം. പടച്ചവനോട് റൂഹ്കളുടെ ലോകത്തു വെച്ച് നമ്മൾ ഏറ്റെടുത്ത കരാറുണ്ട് അതു നമ്മെ ഓർമ പെടുത്തുകയും വരാനിരിക്കുന്ന വിചാരണയെ പറ്റി മുന്നറിയിപ്പും നൽകുന്നു. ഇനിയും എഴുതാനുണ്ട് ടൈപ്പിംഗ് ആയതു കൊണ്ട്. ബുദ്ധി മുട്ടുണ്ട്. ഇതിൽ എന്ധെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തണം എന്ന് വിശ്വാസികളോട് അറിയിക്കുന്നു. തള്ളി പറയാൻ ആർക്കും പറ്റും സഹോദരാ ഇസ്ലാമിനെ മറ്റുള്ളവരിൽ നിന്ന് പഠിക്കാദെ ഇസ്ലാമിക പണ്ഡിഥന്മാരിൽ നിന്ന് പഠിക്കാൻ നോക്കു. യഥാർത്ഥ സൃഷ്ടാവിന്റെ അടിമയാണെന്നു അംഗീകരച്ചു കൊണ്ട്. നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും അധൊരു യാഥാർഥ്യം ആണ്.
@muhammedKSF Жыл бұрын
@@islamicmalayalam-vp5xd ningal parayunnath njan angeekarikkunu. Pakshe ingane ulla ayathukal ente viswasam illathakunu palliyil poyi namskrikkan thonunilla. Oru udaharanam Surah 88 Al ghashiya Allahu bhoomiye parathiyirikkunnu enn parayunnu. Ithoke aarod poi chodikum chilar parayunnu avaran yadhartha muslim. Athalla njgalan sharikum muslim enn Mattu chilar
@ukmtharif904 Жыл бұрын
ഇത്രയും വലിയ മഹ ത്തം നൽകിയ ശുഹദാക്കളെ സ്മരിക്കുന്നത് ബിദ്അത്ത് ആ കുന്നത് എങ്ങിനെയാണ് വിശദികരിക്കുക അറിയാൻ വേണ്ടി മാത്രം
അതിന് സ്മരണയുടെ പേരിൽ എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത് ? ബിരിയാണി മാല മൗലിദ് തുള്ളൽ. പോരാത്തതിന് അല്ലഹ്നെ പുറമേ അവരോട് സഹായം തേടുന്നു.
@musthafapariyadath9402 Жыл бұрын
ഉസ്താദ് ആ സഹാബിളെ നബി(സ)യെ ഒക്കെ ആചരിത്രം പറഞ്ഞു ഉസ്താദ് കരഞ്ഞു ഞാനും കരഞ്ഞു (വേറെ കരഞ്ഞോ എനിക്കറിയില്ല - ) ഇത് തന്നെയല്ലെ അവരോടുള്ള സ്മരണ നിലനിർത്തൽ -- ഇനി ആചരിത്ര സംഭവം നമ്മളുടെ ജീവിതത്തിൽ കഴിയുന്നത്ര പകർത്തി ജീവിക്കുക ഇമാനോട് കൂടി മരിക്കാൻ അല്ലാഹുവോട് പ്രാർത്തിക്കുക
@anusv-un6ru Жыл бұрын
😂😂😂😂 സത്യ വിശ്വാസികളായ കള്ളത്തരങ്ങൾ മാത്രം ചെയ്യുന്നവരെ 😂
@hamzainglantinrkadavandiho154 Жыл бұрын
സുന്നികൾ ഡിങ്കൻ കഥ പറയുന്നത് പോലെ വഹ്ഹാബിയും ഡിങ്കൻ കഥ പറയാൻ തുടങ്ങി!!അള്ളാഹു മറ കൂടാതെ സംസാരിച്ചു പോലും "!!!.
@Isha-l2f Жыл бұрын
ഞാനും ആദ്യമായി കേൾക്കുകയാണ്
@AbdulAzeez-jh9ui Жыл бұрын
തെളിവില്ലാതെ ഇവന്മാർ ഒന്നും പറയൂല. പറഞ്ഞാൽ. സുന്നികൾ എപ്പഴോ ചാടി വീഴും