നിസ്‌ക്കരിക്കുന്നു അതിന്റെ പൂർണത ഇല്ല എല്ലാം ശരിയാക്കി തരട്ടെ അല്ലാഹ്
@aslamachu43342 жыл бұрын
ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണേ യാ അല്ലാഹ്... 🤲🏻
@muhammadfanan36042 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shabeershabz3132 жыл бұрын
aameen
@jouharp95932 жыл бұрын
آمين
@muhammedkunnimuhammed76482 жыл бұрын
ഉസ്താദിനി നന്ദി
@jasifathima68882 жыл бұрын
Ameen ya rabbal aalameen
@hakeemaph75582 жыл бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ്... ഈ നിമിഷം മുതൽ ഈ പറഞ്ഞ കാര്യങളെല്ലാം വളരെ അധികം ശ്രദ്ധിക്കണം..in sha Allah..
@animalsfunnys17482 жыл бұрын
അള്ളാഹു എല്ലാവർക്കും സത്യമായ കാര്യംകൾ മനസിലാക്കി അതുപോലെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ഇന്ഷാ അല്ലാഹ്
@jouharp95932 жыл бұрын
അല്ലാഹുവേ തഖുവയോടും ഇഹ്സാനോടും ഇഖ്ലാസോടും ഖുശോവോടും കൂടി സൽപ്രവർത്തനങ്ങൾ നിർവഹിക്കാൻ തൗഫീഖ് നൽകണേ آمين أستغفر الله
@sofimol9984 Жыл бұрын
മുഹ്സിൻ ഉസ്താദിന്റെ ക്ലാസ്സ് വളരേ നല്ലതാണ് ഞാൻ കൂടുതൽ ഇപ്പോൾ കേൾക്കുന്നുണ്ട്.
@rasheedkalladi2 жыл бұрын
നാമെല്ലാവര്ക്കും നല്ല സൽകർമങ്ങൾ ചെയ്ത്കൊണ്ട് ഈമാനോടുകൂടി മരണപെടാൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ 🤲...
@najiyak4568 Жыл бұрын
1. ശിർക്ക് 2. ലോകമാന്യത 3. ചെയ്‌ത നന്മകൾ എടുത്തുപറയൽ /സ്വദഖയുടെ പേരിൽ പ്രയാസപ്പെടുത്തൽ 4. മറ്റുള്ളവരെ അധമരായി കാണൽ/ഇബാദത്ത് കാരണം അഹങ്കരിക്കൽ 5. റസൂലിന് എതിരെ നിക്കൽ (വാക്ക് /പ്രവൃത്തി....) 6. രഹസ്യങ്ങളിൽ പാപത്തിൽ മുഴുകൽ 7. ജ്യോത്സരെ സമീപിക്കൽ 9. ഭർത്താവിനെ അനുസരിക്കാതിരിക്കൽ /ധിക്കരിക്കൽ 10. 3 ദിവസത്തിൽ കൂടുതൽ ഒരു മുസ്ലിമിനോട് പിണങ്ങൽ
@abbukad59472 жыл бұрын
ഞാൻ ലോക മാന്യത ഉള്ള ആളല്ല എന്നാണ് വിജാരിച്ചിരുന്നത് ... ഒടുക്കത്തെ ലോകമാന്യനാണ് ഞാൻ .. ഒരു ഖുതുബ കേട്ടപ്പോൾ അതിലുള്ള ഉപദേശങ്ങൾ മുഴുവനും ഞാൻ ജീവിതത്തിൽ പുലർത്തി പോരുന്നുണ്ടല്ലോ എന്ന തോന്നൽ എനിക് ഉണ്ടായി ... പിറ്റെ ദിവസം മുതൽ subhi പോലും qala ആക്കുന്നവനായി ... അല്ലാഹുവേ ശൈതാനിൻ്റെ ഷെറിൽ നിന്ന് കാത്തു കൊള്ളനെ ആമീൻ
@muhammednewstore73282 жыл бұрын
ആമീൻ
@fathimaufathimau77962 жыл бұрын
ആമീൻ
@rashiqueibnrazak80582 жыл бұрын
Same. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യുന്ന പോലെ തോന്നി. അങ്ങനെ ചെയ്തിട്ട് കാര്യമില്ല എന്ന് തോന്നി ഒന്നും ചെയ്യാതായി.
ഉസ്താദ് ഇതിൽ 9 കാര്യങ്ങളെ കുറിച്ച് ആണ് പറഞ്ഞത്... الحمدلله
@sameerasajeer1482 жыл бұрын
Ya Allah... Allahummagfirleee... Pls include in "u'r" valueble duaa....
@maimoonasrambikkal53792 жыл бұрын
Alhamdulillah Mashah Allah
@aishabeevi80502 жыл бұрын
ഇങ്ങനെയാണെങ്കിൽ എന്റെയൊക്കെ മനസ്സിൽ പലതും തോന്നാറുണ്ട്...
@aishabeevi80502 жыл бұрын
ഇബാദത് സ്വീകരിക്കുമോ ആവൊ
@khalidashikashik1812 жыл бұрын
Alhamthulillha jazakallah hayr ❤️
@Anas.A.R99 Жыл бұрын
Usthad ♥️ Allaha ♥️ Haleel 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@aboobackerm2792 Жыл бұрын
മാഷാഅല്ലാഹ് ❤️❤️❤️
@minniminni71732 жыл бұрын
Vaalaikum Salam mashalla kaathurakshikkane
@muneerap59472 жыл бұрын
Masha Allah
@abdullahks64172 жыл бұрын
Dua..chayanam
@soudamp74042 жыл бұрын
Alhamdhu lillah
@shahinsahed17312 жыл бұрын
പത്താമത്തെ പറഞ്ഞപ്പോൾ 2 ആളുകൾക്കൊഴികെ തിങ്കൾ വ്യാഴം പൊറുത്തു കൊടുക്കും പറഞ്ഞു . അതിൽ ഒന്നെ പറഞ്ഞൊള്ളു , കാരണം ഇല്ലാതെ പിണങ്ങി നിൽക്കുന്നവർ .. രണ്ടാമത്തെ പൊറുത്തു കൊടുക്കാത്ത വിഭാഗം പറഞ്ഞില്ല .. ആരാണെന്നു പറയാമോ ?
@shihabnemmara14732 жыл бұрын
ശിർക് ചെയ്യുന്നവർ
@shahinsahed17312 жыл бұрын
@@shihabnemmara1473 Thnk you
@noushadcmcm883811 ай бұрын
الله يحفظكم
@DESTINY-mc3in2 жыл бұрын
Alhamdulillah
@abdulazeez37752 жыл бұрын
Alhamdhulillah
@FORESTTRIP-r3i2 жыл бұрын
ഒരുപാട് സംശയങ്ങൾ ഉണ്ട് അല്ലാഹ് ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല......
@muhammedadnan58162 жыл бұрын
Duaa
@khadeejazak97352 жыл бұрын
Ithil 6 matheth shorts aaki post ചെയ്യാമോ. വളരെ upakarapradamayene. ഇന്ന് എറ്റവും കൂടുതൽ ആളുകൾ ithilan പെട്ട് povunne
ഞാൻ കഴിവിൻ്റെ പരമാവധി ഇബാദത്തെടുക്കുന്ന ആളാണ്. നോമ്പ് കാലത്ത് തറാവീഹിനെല്ലാം പങ്കെടുത്തു.അതെല്ലാവർക്കും അറിയുന്നതു കൊണ്ട് അവരെല്ലാം നല്ലതു പറയുന്നു. ഇതെന്ന വല്ലാതെ വിഷമിപ്പിക്കുന്നു. അവരൊക്കെ കാണാൻ വേണ്ടിയല്ലല്ലൊ ഞാൻ ഇ ബാദത്ത് എടുക്കുന്നത് എന്നതാണ് എൻ്റെ വിഷമം.. ഇതിനെന്താണ് പ്രതിവിധി.? അവർ അങ്ങനെ പറയുന്നതു കൊണ്ട് എൻ്റെ അമലുകൾ സ്വീകരിക്കപ്പെടാതിരിക്കുമോ?
@akvalul_ulama2 жыл бұрын
عَنْ أَبِي ذَرٍّ قَالَ قِيلَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرَأَيْتَ الرَّجُلَ يَعْمَلُ الْعَمَلَ مِنْ الْخَيْرِ وَيَحْمَدُهُ النَّاسُ عَلَيْهِ قَالَ تِلْكَ عَاجِلُ بُشْرَى الْمُؤْمِنِ (مسلم) അബൂദര്‍റില്‍ നിന്ന് നിവേദനം: ഒരാള്‍ ഒരു തിരുദൂതരോട് ചോദിച്ചു: ഒരാള്‍ ഒരു സല്‍കര്‍മം ചെയ്യുകയും അതിന്റെ പേരില്‍ ജനങ്ങള്‍ അയാളെ പ്രശംസിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? നബി(സ) പറഞ്ഞു: അത് സത്യവിശ്വാസിക്ക് ഉടനെ ലഭിക്കുന്ന സന്തോഷമാണ്.
Assalamu alaikum, എന്റെ ഒരു തങ്ങൾ വന്നു. അതിന് ശേഷം പുതിയ bidathum ഖുർആഫാതും കൊണ്ട് വന്നു. ജനങ്ങൾ അതിന്റെ പിന്നാലെയാണ്. അത് കാരണം ആ തങ്ങളെ ഞാൻ വല്ലാതെ വിമർശിക്കും. ഇയാൾ ജാഹിലാണ് എന്ന് വരെ നാട്ടിലെ യുവാക്കളോട് പറയും. But, അതല്ല. എന്റെ പേടി ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ ഞാൻ കുറ്റക്കരണകുമോ എന്നാണ്.
@Shinetruth2 жыл бұрын
ഇസ്തിഹാറത്ത് നമസ്കാരം എന്താണെന്നത് ഒന്ന് ക്ലാസ്സ് എടുക്കാമോ ? അതിലെ പ്രമാണ സത്യങ്ങൾ ഒന്ന് വിശദീകരിച്ചാൽ നല്ലതായിരുന്നു .
@rinurinu4592 жыл бұрын
❤️
@minniminni71732 жыл бұрын
😭😭😭🤲🤲🤲
@satharkoduvally87272 жыл бұрын
അഹ്‌ലി എന്ന് പറഞ്ഞആൽ ഭാര്യയും മക്കളും ഉൾപ്പെടുമോ
@satharkoduvally87272 жыл бұрын
ഇത്ന് ഒരു മറുപടി തരാൻ ആർക്കും അറിയില്ലേ
@riyazrahman12852 жыл бұрын
അത്തഹ്‌രീം 66:6 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًۭا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌۭ شِدَادٌۭ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്. വിശ്വസിച്ചവരേ = يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ നിങ്ങള്‍ കാത്തുരക്ഷിക്കുക = قُوٓا۟ നിങ്ങളെ = أَنفُسَكُمْ നിങ്ങളുടെ കുടുംബക്കാരെയും = وَأَهْلِيكُمْ നരകാഗ്നിയില്‍നിന്ന് = نَارًا അതിന്റെ ഇന്ധനം = وَقُودُهَا മനുഷ്യരാകുന്നു = ٱلنَّاسُ കല്ലുകളും = وَٱلْحِجَارَةُ അതിന്റെ മേല്‍നോട്ടത്തിനുണ്ട് = عَلَيْهَا മലക്കുകള്‍ = مَلَٰٓئِكَةٌ പരുഷപ്രകൃതരായ = غِلَاظٌ ശക്തരുമായ = شِدَادٌ അവര്‍ ധിക്കരിക്കുകയില്ല = لَّا يَعْصُونَ അല്ലാഹുവിനെ = ٱللَّهَ അവന്‍ അവരോട് കല്‍പിച്ച കാര്യത്തില്‍ = مَآ أَمَرَهُمْ അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും = وَيَفْعَلُونَ അവരോട് കല്‍പിക്കപ്പെടുന്നത് = مَا يُؤْمَرُونَ www.lalithasaram.net
@riyazrahman12852 жыл бұрын
Theerchayayum
@saheedaaranhikkal78892 жыл бұрын
ഭാര്യക് അവകാശങ്ങളും ഇല്ലേ 🌹
@mtch86452 жыл бұрын
ഖുര്‍ആന് ഓതുന്നവരുടെയും മനപ്പാഠമാക്കുന്നവരുടെയും അവസ്ഥ. അവര്‍ക്ക് അത് കൊണ്ട് യാതൊരു ഉപകാരവും ഇല്ലായെന്നതാകുന്നു. കാരണം അവര് അത് കൊണ്ട് യാതൊരു അറിവും നേടുന്നില്ല.
@chyukh14252 жыл бұрын
s
@anasyousef498010 ай бұрын
:50
@sain4s7143 ай бұрын
Z
@mohamedillias43802 жыл бұрын
ഉടമയുടെ അടുത്ത് നിന്ന് ഓടിപ്പോയ അടിമ, ഇസ്ലാമിൽ അടിമത്തം ഇല്ലല്ലോ, അപ്പൊ ഇതൊന്ന് വിശദീകരിക്കാമോ ❓️