വളരെ ഉപകാരപ്രദമായ ക്ലാസ്സ്. മഹ്രമില്ലാതെ സ്ത്രീകളുടെ ഉംറ യാത്രഇപ്പോൾഅധികരിച്ചിരിക്കുകയാണ്. ദീനി ബോധമുള്ളവർ പോലും ഈ ഒരു കാര്യം ഇപ്പോൾ ശ്രദ്ധിക്കുന്നില്ല
@nusaibaazeez13462 күн бұрын
❤
@ربِّزدنيعلما-ن8ض5 күн бұрын
بارك الله فيكم..آمين
@rajeenabindseethy665 күн бұрын
امين يارب العالمين بارك الله فيكم، جزاكم الله خيرا
@asmabeeviahamed74975 күн бұрын
Jazakallahu khairan 🎉
@mohammedanez57095 күн бұрын
Alhamdhu Lillah
@ranaanjumashraf80494 күн бұрын
Manifestation,Law of attraction in islam ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ. Manifestation വിശ്വസിക്കാൻ പാടുണ്ടോ? law of attraction വിശ്വസിക്കാൻ പാടുണ്ടോ?
@zubiaziz58173 күн бұрын
അറിവിലേക്കുള്ള നല്ല ക്ലാസ്സ് 👍
@Rehana-d7q5 күн бұрын
وعليكم السلام ورحمة الله وبركاته الحمدلله وبتوفيق الله وبارك الله فيكم 🤲🤲
ഞാൻ എന്റെ സഹോദരിയുടെ പുത്രന്റെ കൂടെയാണ് പോയത് , അത് മഹറം ആകുമല്ലോ
@ShanBan-u6s4 күн бұрын
❤❤❤
@waafiya77625 күн бұрын
Appo mbbs padikkan foriegn countriyil pokunnath haram ano???
@melaniecarmichael5 күн бұрын
MBBS maathramala
@SnesuKaun5 күн бұрын
അപ്പോൾ ഗൾഫിലുള്ള ഭർത്താവിന്റെ അടുത്തു എങ്ങനെ ഒരു സ്ത്രീക്ക് ഒറ്റക്ക് ചെറിയ കുട്ടികളെയും പോകാൻ കഴിയും
@alamcodenoushad4 күн бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹുഎൻറെ ഒരു സംശയം കഅ്ബയെ ത്വവാഫ് ചെയ്യുമ്പോൾമുഖം മറക്കുന്ന രീതിഎങ്ങനെയാണ്നമസ്കരിക്കുമ്പോൾ മുഖം മറക്കാറില്ല അതുപോലെയല്ല ത്വവാഫ്എന്നത്.കഅ്ബയിൽ ചെല്ലുമ്പോൾ ഉള്ള മറ്റുള്ള പള്ളികളിൽ പോകുമ്പോൾ തഹിയ്യത്ത് നമസ്കരിക്കുന്നത് പോലെകഅ്ബയെ ത്വവാഫ് ആണല്ലോനമസ്കാരത്തിന് പകരം ആണല്ലോഈ 1 തവാഫ്
@_opinion_49562 күн бұрын
നമസ്കാര സമയത്തെ പോലെ ആണ് സ്ത്രീകള്‍ക്ക് tawaf ന്റെ samayath marakendath.. മുഖവും മുന്‍ കൈയും ഒഴികെ ഉള്ള ഭാഗം മാത്രം മറക്കുക
@asiyachundayil6723 күн бұрын
മോളുടെയും മരുമകന്റെയും കൂടെ ഉംറക്ക് പൊയ്ക്കൂടേ?
@ashkar81373 күн бұрын
Yes.. pokaam.. marumakan nigalude mahroom anu
@sheejabeevi65985 күн бұрын
السلام عليكم ورحمه الله وبركاته അല്ല ഉസ്താദ് ഞാൻ പണ്ഡിതനല്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമ ഇങ്ങനെ പറഞ്ഞിട്ടില്ലേ. അതായത് *ഏതോ വിദൂരമായ ഒരു സ്ഥലത്ത് നിന്നും ഒരു സ്ത്രീക്ക് ഭയമില്ലാതെ ഒറ്റക്ക് വന്ന് ഹജ്ജ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമെന്ന്*. മൂന്നാഴ്ച മുമ്പും ഞാനിത് കേട്ടിരുന്നു. അതിനർത്ഥം ഒറ്റക്ക് യാത്ര ചെയ്യാമെന്നല്ലെ. ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല. ചോദ്യം ചെയ്താൽ അവർ മറുപടി തരില്ല ന്യായീകരിച്ചു കൊണ്ടേയിരിക്കും. ഞാൻ പറഞ്ഞ കാര്യം നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞിട്ടുണ്ടോ ഇല്ലയൊ കൂട്ടത്തിൽ അറിവുള്ളവർ ഒരു മറുപടി തരുമല്ലൊ. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മഹറമില്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യാം.
@HajaraMohamed-jp1vv4 күн бұрын
ഇങ്ങനെ ഞാനും കേട്ടിട്ടുണ്ട്
@_opinion_49562 күн бұрын
ഇങനെ ഒരു hadees ഉണ്ടെന്ന് പറയുന്നുണ്ട്.. വിദേശ രാജ്യങ്ങളിലും മറ്റും ഉള്ള പണ്ഡിതര്‍ ഈ hadees ന്റെ പിന്‍ബലത്തില്‍ പറയുന്നുണ്ട് സുരക്ഷിതമായ ഒരു സംഘത്തിന് ഒപ്പം ആണെങ്കിൽ സ്ത്രീകള്‍ക്ക് mehram ഇല്ലാതെ umrah ക് പോകാമെന്ന്
@sheejabeevi6598Күн бұрын
@@_opinion_4956 ഇവരങ്ങനെ പറഞ്ഞിട്ട് പോകും. മറുപടി തരില്ല. അവർക്ക് യൂട്യൂബ് വരുമാനം മാത്രം മതി. പ്രബോധനം ആയിരുന്നു ലക്ഷ്യമെങ്കിൽ ഇതിനെല്ലാം മറുപടി തരേണ്ടത് അല്ലേ.