ഖുർആൻ ഓതി ഹദിയ ചെയ്യൽ, ശാഫിഈ മദ്ഹബുകാരോട് സ്നേഹപൂർവ്വം | Sirajul Islam Balussery | Dawa Corner

  Рет қаралды 146,025

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
#marichavarkku #vendiyulla #quran_parayanam
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 617
@jabirmuhammad6491
@jabirmuhammad6491 2 жыл бұрын
അൽഹംദുലില്ലാഹ് സത്യം മനസിലാക്കാനും മുഹമ്മദ്‌ നബിയെ പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ...
@afluvlog7659
@afluvlog7659 3 жыл бұрын
അവർ ആരെയും അംഗീകരിക്കില്ല 😔സത്യം തിരിച്ചറിയാൻ അവർക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@sajidalatheef2945
@sajidalatheef2945 2 жыл бұрын
Athe
@Shahulhameed-uq4jo
@Shahulhameed-uq4jo 2 жыл бұрын
സത്യം മനസ്സിലാക്കണമെന്നുള്ളവർക്ക് വ്യക്തമായ ചൂണ്ടുപലക ''മാഷാ അല്ലാഹ്.
@Kks15888
@Kks15888 3 жыл бұрын
അൽഹംദുലില്ലാഹ്... ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു... വളരെ നന്ദി
@noushadkkkkn1400
@noushadkkkkn1400 3 жыл бұрын
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
@saifunnisavkd8875
@saifunnisavkd8875 2 жыл бұрын
നല്ല വിവരണം.മക്കളേസാലിആയമക്കളാവാൻ പ്രാർഥിക്കണേ... അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ..ആമീൻ
@bt4540
@bt4540 3 жыл бұрын
ماشاءاللہ..... جزاك اللهُ‎.....سبحان الله.....الحَمْدُ ِلله.....الله أكبر.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه
@nadeernajeeb3260
@nadeernajeeb3260 3 жыл бұрын
അറിവ് തേടി അലയുക, ഇസ്ലാമിൽ പ്രമാണം കൊണ്ട് തെളിയിക്കപ്പെടാത്തത് ഒക്കെ നാം തള്ളേണ്ടതാണ്. അതിപ്പോൾ സമസ്തക്കാരായാലും, മുജാഹിതായാലും, ജമാഅത് ആയാലും ശരി, ഖുർആനും സ്വഹീഹായ ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് സാധിക്കട്ടെ,. ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും തുടരുക... സമുദായം ഒന്നിക്കുക, ഭിന്നിക്കരുത്....
@salisafna2204
@salisafna2204 3 жыл бұрын
Enikkum athaanu parayaanullath
@shajudeenmkm742
@shajudeenmkm742 3 жыл бұрын
ശരിയാണ്. 4 തലമുറയിലുള്ളത് മാത്രം അമലായി സ്വീകര്യമുള്ള തുള്ളൂ.
@noushadkkkkn1400
@noushadkkkkn1400 3 жыл бұрын
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@shaheennellaya2135
@shaheennellaya2135 3 жыл бұрын
ആമീൻ 🤲🤲😥😥🤲🤲❤❤❤❤
@subaidavkdp4339
@subaidavkdp4339 2 жыл бұрын
ഉസ്താദെ ഞാൻ സ്ഥിരമായ നിങ്ങളുടെ ഓരോ വിഷയവു കോൾ കാറുണ്ട് ജീവിതത്തിൽ പകർത്താനും ശ്രമി കാറുമുണ്ട് എന്റ രണ്ട് മക്കളെയു സ്വാലിഹീങ്ങൾ ആകാൻ പ്രർഥിക്കന്നെ ഇന്നത്തെ കലഘട്ടത്തിൽ മക്കളുടെ പരലേകത്തിന്റ വിഷയത്തിൽ വളരെ ചിന്തയാണ്
@hassanismail594
@hassanismail594 3 жыл бұрын
ما شاء الله ....جزاك الله خير👍
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
അൽഹംദുലില്ലാഹ്
@safnamol3426
@safnamol3426 3 жыл бұрын
ഉസ്താദേ ശിർക്കിൽ നിന്നും ബിദ്അത്തിൽനിന്നും ഖുഫ്റിൽനിന്നും ,രക്ഷപ്പെടാൻ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാൻ മറക്കരുത്,
@muhammedthwayib8197
@muhammedthwayib8197 3 жыл бұрын
ഈ ഉസ്താദ് ബിദ് അത്ത് കാരനാണ് കുഫിരി യ്യത്ത് ലഭിക്കാൻ കാരണമാകുന്ന പ്രവർത്തനം ചെയ്യാൻ ഇയാൾ കാരണമാകും പിന്നെ എങ്ങിനെ?
@muneerpottipurayil4955
@muneerpottipurayil4955 3 жыл бұрын
@@muhammedthwayib8197 ഉസ്താദ് എന്ത് ബിദ്അത് ചെയ്യുന്നത് താങ്കൾ കണ്ടത്. പറയു. ഞങ്ങളും ariyatte
@muhammedthwayib8197
@muhammedthwayib8197 3 жыл бұрын
@@muneerpottipurayil4955നബി( സ )യും സഹാബത്തും ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവഹിച്ചു ഇയാൾ അങ്ങനെ യാണോ? ഇവർ പ്രചരിപ്പിക്കുന്ന തൗഹീദ് ഇബ്‌ലീസിന്റ തൗഹീദ് ആണ് അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്
@muneerpottipurayil4955
@muneerpottipurayil4955 3 жыл бұрын
@@muhammedthwayib8197 സഹോദരാ നബി അറബി യായിരുന്നു. കേള്കുന്നവരും അറബികളാണ്. ഞങ്ങൾ മലയാളികൾ ആണല്ലോ. ഖുതുബ ഉൽബോധനം ആണ്. മനസിലാകുന്ന ഭാഷയിൽ ആണ് പറയേണ്ടത്. എന്നാലേ സമുദായം മനസിലാകൂ. എല്ലാ നബിമാരെയും അള്ളാഹു ഇറക്കിയത് ആ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിരുന്നു. തെളിവ്. സൂറത്ത് ഇബ്രാഹിം. വചനം 4.
@muhammedthwayib8197
@muhammedthwayib8197 3 жыл бұрын
@@muneerpottipurayil4955 എന്നാൽ ബാങ്കും ജനങ്ങൾ ക്ക്‌ മനസ്സിൽ ആകുന്ന ഭാഷയിൽ ആക്കമായിരുന്നില്ലേ സഹീഹായ ഹദീസിൽ വന്ന മന്ത്രം പോലെയുള്ള പലതും നിങ്ങൾ നിഷേധിച്ചു നിങ്ങൾ കാരണം എത്ര നന്മകൾ ഇല്ലാതെ യാവുന്നു സ്ത്രീ കൾ പള്ളിയിൽ പോകണം എന്ന് നിങ്ങൾക്ക്‌ നിർബന്ധം എന്തിനാ
@abuasweelangadithudiyil8404
@abuasweelangadithudiyil8404 3 жыл бұрын
ഉസ്താദിന്ന് എല്ലാ ബർഖത്തും റഹ്മത്തും ഇൽ മും നൽകട്ടേ...... ആമീൻ
@mujthaba.k5340
@mujthaba.k5340 3 жыл бұрын
kzbin.info/www/bejne/iKnYdHaMgK2UeNE
@noushadkkkkn1400
@noushadkkkkn1400 3 жыл бұрын
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@nizarnizar8623
@nizarnizar8623 Жыл бұрын
Nigal prarthichal enganeyanu iyyalk kituka
@noorat9761
@noorat9761 Жыл бұрын
Masaallah ariyan agrahicha kariyam
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
പല ആളുകളും പലതും പറയുന്നു അള്ളാഹു aalam. എന്തായാലും ഖുർആൻ വെറുതെ ഓതാൻ അല്ല അതനുസരിച്ചു പ്രവർത്തിക്കാൻ ആണ് ഖുർആൻ പറയുന്നത് എന്നു എന്തായാലും എനിക്കറിയാം, മരണം വരെ പടച്ചവനെ ഭയപ്പെട്ട് ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ...
@azifaly9184
@azifaly9184 11 ай бұрын
😢
@ayshaaysha6157
@ayshaaysha6157 2 жыл бұрын
Udayavan poruthe tharettey ameen ariyade pokunna allattil ninnum udayavan kakkettye ameen
@latheefperumanna2550
@latheefperumanna2550 10 ай бұрын
സലഫികൾ ക്കു madhab ഉണ്ടോ ഇല്ല എന്ന് കേട്ടിട്ടുണ്ട് എല്ലാ വിഭാഗക്കാരെ അടുത്തും ഉണ്ട് പോരായ്മകൾ എല്ലാത്തിൽ നിന്നും നല്ലത് മാത്രം എടുത്ത് ജീവിക്കുന്നു അഹ്ലു സുന്നത്ത് വൽ ജമഹത്ത് മുത്ത് നബിയുടെ ചര്യ പിൻപറ്റാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
@bicchi4292
@bicchi4292 3 жыл бұрын
മാഷാ അല്ലാഹ്
@saheelae4476
@saheelae4476 3 жыл бұрын
Mashahallah 👍👍
@Z4_tech
@Z4_tech 4 ай бұрын
Mashallah 👍🏻👍🏻
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 6 ай бұрын
وقال ابن القيوم يصل لان اللام للتمليك..قاله في الروح
@muhammedrafiptoorakammanup7404
@muhammedrafiptoorakammanup7404 3 жыл бұрын
ആർക്കും എന്തും പറയാം നാം എന്തും അർത്ഥം പറയാം കാരണം ആർഎസ്എസുകാരും ബിജെപിക്കാരും ഒരു ഖുർആൻ ഓതി അർത്ഥം വെച്ചാൽ വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അല്ലാഹുവേ നീ മാത്രമാണ് തുണ സാധാരണക്കാർക്ക് ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ റബ്ബേ നീ തൗഫീഖ് നൽകണേ
@Cartier2255
@Cartier2255 3 жыл бұрын
@Secosia ഞാനും ശരിയായ പാത ഏതാ എന്ന് മനസ്സിലാവാതെ ഇരിക്കുക ആയിരുന്നു.. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു '' നേരായ വഴി കാണിച്ചു തരണേ അല്ലാഹ് '' എന്ന്. Alhamdulillah.. ഞാനിപ്പോൾ നേരായ പാതയിൽ ആണ്.. 😍
@shaheennellaya2135
@shaheennellaya2135 3 жыл бұрын
ആമീൻ 🤲😥
@shaheennellaya2135
@shaheennellaya2135 3 жыл бұрын
ഞാനും 😥🤲❤
@irfanakc6692
@irfanakc6692 3 жыл бұрын
@@Cartier2255 masha allah 😍👍
@ShiyasKitchen
@ShiyasKitchen 3 жыл бұрын
ആമീൻ
@naseerthailand2297
@naseerthailand2297 3 жыл бұрын
MASHA ALLAH SUPER SPEECH👍👍👍 USTHAD
@umerma2004
@umerma2004 3 жыл бұрын
ഇത് കേൾക്കുന്ന സുന്നികളോടും സമസ്തക്കാരോടും പറയാനുള്ളത്, ഈ പറഞ്ഞ തെളിവുകൾ ങ്ങടെ പണ്ഡിതന്മാരോട് പറഞ്ഞിട്ട് എതിർ തെളിവുകൾ ഇവിടെ ഹാജരാക്കുക ആളുകൾ രണ്ടും കേൾക്കട്ടെ എന്നിട്ട് ഏതാണ് ശെരി എന്ന് സ്വയം ആലോചിച്ചു തീരുമാനിക്കട്ടെ
@kdmt5884
@kdmt5884 Жыл бұрын
ഞങ്ങളും ദുആ തന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഫാത്തിഹ അതുപോലത്തെ ഖുർആൻ സൂറത്തുകൾ ഓതുകയും, ഈ ഓതിയതിന് പകരമായി അതല്ലെങ്കിൽ ഈ പാരായണം ചെയ്തത് അല്ലാഹുവേ നീ എന്താണ് ഞങ്ങൾ പ്രതിഫലം തരുന്നത് അതേപോലെത്തെ പ്രതിഫലം ഞങ്ങളിൽ നിന്ന് മരിച്ചവർക്കും നീ നൽകണേ അള്ളാ
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you Usthaad
@kasimmavala9072
@kasimmavala9072 3 жыл бұрын
جزاك الله خير الجزاء
@abdulazeezsajeev961
@abdulazeezsajeev961 Жыл бұрын
Jasak Allah kair
@nawabrahman8922
@nawabrahman8922 3 жыл бұрын
Good speach 👍🏻
@centerpointcenterpoint125
@centerpointcenterpoint125 3 жыл бұрын
جزاك الله
@ramlan4561
@ramlan4561 2 жыл бұрын
ആമീൻ ആമീൻ യ റബ്ബാൽ ആലമീൻ
@Knowledgeispower-v9m
@Knowledgeispower-v9m 3 жыл бұрын
ശാഫിഈ മദ്ഹബിൽ മയ്യത്തിന് ഖുർആൻ ഹദിയ ചെയ്യുന്നത് എത്തണമെങ്കിൽ കൂടെ ദുആ കൂടി ചെയ്യണമെന്നാണ്, ഹദിയ ചെയ്താൽ എത്തി ല്ല എന്ന ഉലമാക്കളുടെ വാക്കുകൾ ദുആ ഇല്ലാതെ ചെയ്താൽ എന്നതാണ്, ശാഫിഈ മദ്ഹബിൽ ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങൾ പഠിച്ചാൽ മനസ്സിലാവുന്നതാണ്.
@sajithabeevi8015
@sajithabeevi8015 2 жыл бұрын
Mashaallah alhamdhulilla
@sajidalatheef2945
@sajidalatheef2945 2 жыл бұрын
മാഷാ അല്ലാഹ്
@ABDULHAKIM-fl5cw
@ABDULHAKIM-fl5cw 3 жыл бұрын
Jazakkalah.....barakjallah
@ABDULHAKIM-fl5cw
@ABDULHAKIM-fl5cw 3 жыл бұрын
Barakkallah
@abdullamanu8008
@abdullamanu8008 3 жыл бұрын
മാഷാ അള്ളാഹ് വളരെ ഉപകാരപ്രദമായ നസ്വീഹത്ത് കമന്റിൽ പരസ്പരം ചെളി വാരി എറിയാതെ ഉമ്മത്തിനിടയിൽ പരസ്പരം ഐക്യമുണ്ടാക്കുന്ന കമന്റുകൾ ഇടാൻ പരിശ്രമിക്കുമല്ലോ ഉസ്താദിന് അള്ളാഹു ആഫിയത്തോട്‌ കൂടിയുള്ള ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@noushadkkkkn1400
@noushadkkkkn1400 3 жыл бұрын
ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്
@shiyaswolrd
@shiyaswolrd 2 жыл бұрын
Ggggg
@mohammedkunju2103
@mohammedkunju2103 2 жыл бұрын
@@noushadkkkkn1400 aaqaaaa1a1aaaaaaaqq
@mohammedkunju2103
@mohammedkunju2103 2 жыл бұрын
@@noushadkkkkn1400 aààa
@mohammedkunju2103
@mohammedkunju2103 2 жыл бұрын
@@noushadkkkkn1400 aa
@dreamworld2153
@dreamworld2153 2 жыл бұрын
Muslim പണ്ഡിതന്മാരിൽ ഇന്ന് ഭൂരിഭാഗവും മുസ്ലിമിനെ തമ്മിൽ തല്ലിക്കുന്നത് ആണ് കാണുന്നത്.പല പേരുകളിൽ മുസ്ലിമിനെ വിഭജിക്കപ്പെട്ടു.ഞാൻ സുന്നിയാണ്,മുജാഹിദ് ആണ്,സലഫിയാണ് എന്ന് പറഞ്ഞു അഭിമാനം കൊള്ളുന്നു(ഞാൻ ഒരു മുസ്ലിമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ). മറ്റ് വിഭാഗങ്ങളെ കക്ഷികളെ നീ കാഫിറാണ്, നീ പറയുന്നത് എനിക്ക് കേൾക്കണ്ട എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നത് നാം കാണാറുണ്ട്.എന്തൊരു അധപതനമാണ്.എൻ്റെ മുൻഗാമികൾ(വാപ്പ,ഉപ്പുപ്പ etc..) മതകാര്യങ്ങളിൽ ചെയ്തത് എന്താണോ എനിക്ക് അത് മാത്രമാണ് എനിക്ക് ശരി എന്നുള്ള ചിന്ത മാറ്റുക.അവർക്കും തെറ്റ് പറ്റുക സ്വഭാവികമാണ്.പറ്റാവുന്നിടതോളം അറിവ് നമ്മൾ നേടണം സ്വയം വിശകലനം ചെയ്യണം പരസ്പര വിരുദ്ധമായി എന്തെങ്കിലും അറിവ് കിട്ടിയാൽ ഏത് ശരിയെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങളിൽ അല്ലാഹുവിനെ ഭരമേൽ പ്പിക്കാം(അതിൽ നിന്ന് വിട്ടുനിൽക്കാ). മാക്സിമം ജീവിതത്തിൽ സൂഷ്മത പാലിക്കുക.ആരാണ് ശരി എന്നുള്ളത് അല്ലാഹുവിന് മാത്രം അറിവുള്ള കാര്യമാണ്.ആരെയും പരിഹസി ക്കാനോ, നീ യൊരു മുസ്ലിമാണ്,അല്ലെങ്കിൽ നീ യൊരു യദാർത്ഥ മുസ്ലിമല്ല എന്നൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.അതിലൊക്കെ അറിവു ള്ളത് അല്ലാഹുവിനു മാത്രം.ഒരു കാര്യം അത് ശിർ ക്കാണോ അല്ലയോ എന്ന് തോന്നൽ ഉണ്ടായാൽ അതിൽ നിന്നും പിന്മാറുക.ഇസ്ലാമിൽ പറഞ്ഞിട്ടുള്ള ചെറുതും വലുതുമായ എല്ലാകര്യങ്ങളും ചെയ്താൽ മാത്രമേ സ്വർഗ്ഗത്തിൽ പോവുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. ഫർളായ കാര്യങ്ങൾക്ക് ആദ്യം പ്രാധാന്യം നൽകുക,ശരിയാണെന്ന് പൂർണ ഉറപ്പുള്ള സുന്നത്തുകൾ മുറുകെ പിടിക്കുക thavakkalthu alallah.❤️
@gadgetswingsli9242
@gadgetswingsli9242 3 жыл бұрын
നിസ്കാരവും പ്രാർത്ഥനയും കിട്ടുമെങ്കിൽ ഖുറാൻ എന്ത് കൊണ്ട് കിട്ടില്ല
@alis4556
@alis4556 3 жыл бұрын
ഊഹം കണക്കാക്കി ഇസ്ലാമിൽ അമലുണ്ടോ
@AM-3775
@AM-3775 3 жыл бұрын
Masha allah
@mohammedshafi1874
@mohammedshafi1874 2 жыл бұрын
ഖതം ഓതി ഹദിയ ചെയ്യൽ ബർക്കത്ത് ഉണ്ടായിരുന്നെങ്കിൽ പ്രവാചകൻ മരിച്ചപ്പോൾ സഹാബാക്കൾ മത്സരിക്കുമായിരുന്നു.
@ABDULHAKIM-fl5cw
@ABDULHAKIM-fl5cw 3 жыл бұрын
താങ്കളുടെ വിജ്ഞാനത്തിൽ അള്ളാഹു ബർകത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mujthaba.k5340
@mujthaba.k5340 3 жыл бұрын
kzbin.info/www/bejne/iKnYdHaMgK2UeNE
@sameesha0088
@sameesha0088 3 жыл бұрын
Aameen
@Sulhasuhail
@Sulhasuhail 3 жыл бұрын
ഖിറാഅത്ത് ദ്രാവകമാണോ?
@ayshalallabi1340
@ayshalallabi1340 3 жыл бұрын
Ameen
@shafishafi-rc9vp
@shafishafi-rc9vp 3 жыл бұрын
@@Sulhasuhail വാതകം
@baseercknovelty8983
@baseercknovelty8983 3 жыл бұрын
അള്ളാഹു ദീര്ഗായുസും ആരോഗ്യവും നല്ല ഓർമ ശക്തി യും ദീനി പരമായ അറിവും അധികരിപ്പിച്ചു തരട്ടെ
@shaheennellaya2135
@shaheennellaya2135 3 жыл бұрын
ആമീൻ 🤲
@mksmuhammed1432
@mksmuhammed1432 2 жыл бұрын
ഹദിയ ചെയ്തട്ടു വിചാരിച്ചആൾക്ക് കിട്ടി ഇല്ല എങ്കിൽ തിരിച്ചു ഹദി യ വിട്ട ആൾക്ക് തന്നെ കിട്ടു മെല്ലോ
@asmak1954
@asmak1954 2 жыл бұрын
Aameen
@alikutty2495
@alikutty2495 2 жыл бұрын
Sslem
@abdulnazernewbeach469
@abdulnazernewbeach469 3 жыл бұрын
മാഷാ അള്ളാ തബാറക്കള്ളാ അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ആയുസ്സ് പ്രദാനം ചെയ്യുമാറാവട്ടെ
@muhammadbasheer2557
@muhammadbasheer2557 2 жыл бұрын
ഉസ്താദേ ഞാനും എൻറെ കുടുംബക്കാരും മരണം വരെ താങ്കൾ പറഞ്ഞത് അംഗീകരിച്ചത് തന്നെ ജീവിച്ചു കൊള്ളാം
@mhd4157
@mhd4157 Жыл бұрын
Yellaavarum parenath anneshichtt aakam
@razitrades
@razitrades Жыл бұрын
അപ്പോഴേക്കും മൗലവി അയാളുടെ തൗഹീദ് പത്തുവട്ടം മാറ്റിയിട്ടുണ്ടാകും..
@AM-3775
@AM-3775 3 жыл бұрын
ഉസ്താദേ മൗലൂദ് ഓതുന്നതിനെ കുറിച്ച് ഏതെങ്കിലും ഹദീസിൽ വന്നിട്ടുണ്ടോ
@cholayilviews1866
@cholayilviews1866 3 жыл бұрын
മൗലൂദ് ഓതുന്നവരോട് ചോദിക്കാം , മൗലൂദിനെ എതിർക്കുന്നവരോട് ചോദിച്ചാൽ തെറ്റാണെന്ന് മാത്രം ഉത്തരം കിട്ടും. തറാവീഹ് 8, ഖുനൂത് പാടില്ല ,കൂട്ട ദുആ പാടില്ല , സ്വലാത്ത് മജ്‌ലിസ് പാടില്ല, മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്റ് ചൊല്ലാൻ പാടില്ല , ഖുർആൻ പാരായണം പാടില്ല , എന്ന് തുടങ്ങി നിരവധി കാര്യങ്ങളിൽ നന്മ മുടക്കികളാണ് , നന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന്നുള്ള തെളിവുകളും മുഅ്മിനീങ്ങളുടെ ചര്യയും ധാരാളം ഉണ്ട് , ഇളവുകൾ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള തെളിവുകൾ തേടിക്കൊണ്ടിരിക്കും, ചേകന്നൂർ മൗലവിക്ക് മൂന്ന് വക്ത് നമസ്കാരം ഉള്ളൂ അയാൾക്ക് ഖുർആൻ ആണ് തെളിവ്, അതിനാൽ മുഅ്മിനീങ്ങളുടെ മാർഗ്ഗം പിൻപറ്റി ജീവിക്കാൻ റബ്ബർ തൗഫീഖ് നൽകട്ടെ ആമീൻ
@AM-3775
@AM-3775 3 жыл бұрын
Aameen
@muhammadrafi9328
@muhammadrafi9328 Жыл бұрын
Good speech
@shaminaaziz4132
@shaminaaziz4132 2 жыл бұрын
മരണ വീടുകളിൽ verruthe ഇരുന്നു നാട്ടു varthamaanam പറയുന്നതിനേക്കാL Nallathalle quraan paaraayanam.
@salmakp1446
@salmakp1446 10 ай бұрын
സംശയം ഉണ്ടായിരുന്ന ഒരു വിഷയം നീങ്ങി കിട്ടി. അൽഹംദുലില്ലാഹ്. നല്ല അറിവ് പകർന്നു തരാൻ ഉസ്താദിനു ആഫിയത് റബ്ബ് ഏകട്ടെ. ആമീൻ. ഞാൻ ഒരു സുന്നി ആണ്.
@aslahabdurahman6421
@aslahabdurahman6421 3 жыл бұрын
👍👍
@MuthuMuthu-mj1lo
@MuthuMuthu-mj1lo 3 жыл бұрын
Super subhanallah
@mueebrahman7948
@mueebrahman7948 Жыл бұрын
എന്തിനാ ഈ തൊപ്പി ഇട്ടു ആളെ പറ്റിക്കുന്നത്...
@sayedrabahodakkal1412
@sayedrabahodakkal1412 3 жыл бұрын
ഇതിനെതിരെ മോശമായി കമൻ്റ് ചെയിത വർ ഈ ക്ലാസ് മുഴുവനായി കേട്ടുപോലും ഉണ്ടാകില്ല സത്യം ഉണ്ടാ അറിയാതെ കമൻ്റ് ചെയ്ത് പോയി നല്ലത് സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@Knowledgeispower-v9m
@Knowledgeispower-v9m 3 жыл бұрын
നമ്മളിൽ അധികപേരും പറയുന്നത് اللهم أوصل مثل ثواب ما قرأناه എന്നതാണ്. ഇതിനർത്ഥം ഞങ്ങൾ ഓതിയതിന്റെ സവാബി നെ അവർക്ക് എത്തിക്കണേ എന്നല്ല മറിച്ച് ഞങ്ങൾ ഓതിയ തിന്റെ സവാബിനെ പോലെത്തെ സവാബിനെ എത്തിക്കണേ എന്നാണ്, ഇതിനർത്ഥം മരിച്ചവർക്ക് വേണ്ടി അവരുടെ ഹസനാത്ത് വർദ്ധിപ്പിക്കണേ എന്ന് ദുആ ചെയ്യലാണ്, മരിച്ചവ ർക്ക് വേണ്ടി ദുആ ച്ചെയ്യുന്നതിൽ തെറ്റില്ല എന്ന് നിങ്ങൾക്കറിയാമെല്ലോ
@azharibilalnagar4713
@azharibilalnagar4713 3 жыл бұрын
اخي الفاضل كيف ترد قراءة من قرأ القرآن وان لم يصل الي من قصد ؟, كيف ندلل بالدليل الذي اتيت لإثبات دعوتك
@ashkarkp5972
@ashkarkp5972 3 жыл бұрын
മരിച്ചവർക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ പറ്റും എന്നകാര്യം ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിവരിച്ചാൽ മതിയായിരുന്നു.... ഉസ്താദുമാർ കുറച്ച് സൈക്കോളജി കൂടി പഠിച്ച് ഉമ്മത്തിന്റെ ചിന്തകളെ ഭിന്നിപ്പിക്കാതെ ഏകോപിപ്പിക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു.... നെഗറ്റീവ് പറഞ്ഞ് പറഞ്ഞ് ഉമ്മത്തിലെ ഭൂരിഭാഗം ഇന്ന് നിരീശ്വര വാദികളായിട്ടുണ്ട്.... ആവവശ്യമുള്ള കാര്യങ്ങൾ പോസിറ്റീവായി പറയാൻ ശീലിക്കൂ.... ഇതൊക്കെ പറഞ്ഞില്ലെങ്കിൽ ആർക്കും അറിയില്ലെന്ന വിചാരം വിഢിത്തമാണ്. റസൂലിന്റെയും സഹാബാക്കളുടേയും സുന്നത്തുകൾ പഠിക്കാൻ ശ്രമിക്കു... സോഷ്യൽ മീഡിയയിലൂടെ തള്ളിക്കയറ്റിയാൽ ഉത്തരവാദിത്വം തീർന്നു എന്ന് കരുതുന്നത് മഹാഅബദ്ധം.... കൂടുതൽ ചിന്തിച്ച് കുറച്ച് മാത്രം പറയാൻ ശീലിക്കൂ...
@abdullamanu8008
@abdullamanu8008 3 жыл бұрын
ഉസ്താദേ മക്കൾ ഖുർആൻ ഓതിയാലും മാതാപിതാക്കൾക്ക് എത്തുകയില്ലേ അറിയിച്ച് തന്നാലും
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 жыл бұрын
In sha Allah.... Vishadeekarikkam
@abuyaseenahsani659
@abuyaseenahsani659 3 жыл бұрын
നാല് മദ്ഹബിന്റെ ഇമാമുകൾക്കൊന്നും തിരിയാത്ത ഒരു മനസ്സിലാവൽ ഈ ചാവാലി ക്കാനോ മനസ്സിലായത് ! പോട്ടെ ഒഹാബി മതത്തിന്റെ അപ്പോസ്തലന്മാരായ ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദിൽ വഹാബ്, ശൗക്കാനി പോലുള്ള വർക്കൊന്നും തിരിയാത്ത അറിവ് ഈ ഉടായിപ്പ് മൗലവിക്ക് ഉണ്ടെന്നു വിശ്വസിക്കണോ !! ??
@cholayilviews1866
@cholayilviews1866 3 жыл бұрын
തീർച്ചയായും അതിന്റെ ഗുണം അവർക്ക് കിട്ടും അല്ലാഹു പൊറുത്തു കൊടുക്കും
@fathimas3768
@fathimas3768 3 жыл бұрын
@@abuyaseenahsani659 manyamaya reethiyil abhisambhodana cheyyan sremikku... Allah ishtappedunnath athan.
@shakeernmk2993
@shakeernmk2993 5 ай бұрын
Thaan poyi. Chavado​@@abuyaseenahsani659
@makermar1227
@makermar1227 3 жыл бұрын
ശാഫി ഇമാം(റ) പറഞ്ഞത് മുഴുവൻ പറഞ്ഞില്ല . ഓതിയതിന്റെ പ്രതിഫലം ഹദ് യ ചെയ്യുന്നു എന്ന് കരുതാതിരുന്നാലാണ് മരിച്ചവർക്ക് പ്രതിഫലം കിട്ടാതിരിക്കുക
@Bas4514
@Bas4514 2 жыл бұрын
തെളിവ്???
@abduabdulrub8930
@abduabdulrub8930 2 жыл бұрын
Jeevich irikkumbol. Othi hadiya cheythal eathilla. Pinne marichal engane ethum. Jeevichirikumbol dua cheyyam sodakka cheyyam. Qurhan padippikkam. Nigal chindikkan sheremikkuka chodiyangal soyam chodikkuka utharam kittum.
@muhammadaneesk2929
@muhammadaneesk2929 11 ай бұрын
തിരിയുന്ന ഭാഷയിൽ ഖുതുബ ഓതാൻ ഏതങ്കിലും ഹദീസ് ഉണ്ടോ??
@umerma2004
@umerma2004 3 жыл бұрын
മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ഖുർആൻ ഓതിയത് തവസ്സുലാക്കിക്കൂടെ സിറാജേ, ഗുഹാ വാസികൾ ദുആ ചെയ്യുമ്പോൾ സൽകർമങ്ങൾ തവസ്സുലാക്കിയിട്ടുണ്ടല്ലോ ഖുർആൻ ഓതൽ സൽകരർമമല്ലേ.
@fahadmuthalib1601
@fahadmuthalib1601 3 жыл бұрын
അപ്പോൾ ഈ അറിവ് നിങ്ങളെക്കാൾ മുന്നേ മനസ്സിലാക്കിയ സഹാബികൾ എന്ത് കൊണ്ട് ചെയ്തില്ല.. ഗുഹാ വാസികളെ പറ്റി അറിയുന്ന മുഹമ്മദ്‌ നബി (സ ) എന്ത് കൊണ്ട് പഠിപ്പിച്ചില്ല....
@ashikph5697
@ashikph5697 7 ай бұрын
നിങ്ങൾ ഒരു റേഡിയോ സലഫി ആണെന്ന് എല്ലാവർക്കും അറിയുന്നകാര്യമാണ് അത് കൊണ്ട് ഈ വിഷയത്തിൽ ഒരു സംവാദത്തിന് നിങ്ങൾ എന്തെ തയ്യാറാവാത്തത് അതിന് ചങ്കൂറ്റം വേണം റേഡിയോ പ്രഭാഷണം ആർക്കാണ് നടത്താൻ കഴിയാത്തത്
@Zampa1233
@Zampa1233 13 күн бұрын
Bro ennal maaari irunn karanjo😂😂😂
@Zampa1233
@Zampa1233 13 күн бұрын
Patuanel oru ratheeebum nadathu
@sharafutpr7498
@sharafutpr7498 3 жыл бұрын
ഇപ്പോൾ മന്ത്രിക്കാം , ഊതാം, ജിന്നുണ്ട് എന്നല്ലാം അംഗികരിച്ചില്ലേ, ഇതു പോലെ കുറച്ചു കഴിഞ്ഞാൽ, നമുക്ക് അംഗികരിക്കാം🤣🤣🤣
@razik036
@razik036 3 жыл бұрын
Ethoke aarenkilum nishedichirunno..? Undenkil thelivukal sahitham parayuka...
@naseema7918
@naseema7918 3 жыл бұрын
@@razik036 ഉണ്ടല്ലോ... കണ്ണേറിലും, മന്ത്രിച്ച് ഓതുന്നതിലും ഇപ്പോഴും വിശ്വസിക്കാത്തവരുന്ടല്ലോ... സുഹൃത്തേ... എന്താ അങ്ങനെ???
@sharafutpr7498
@sharafutpr7498 2 жыл бұрын
@@razik036 നിങ്ങൾ ഏത് ലോകത്താ
@aboobackersidheeq152
@aboobackersidheeq152 3 жыл бұрын
Hadhiya cheyyanu pattum
@abduabdulrub8930
@abduabdulrub8930 2 жыл бұрын
Jeevichirikkumbol pattathath engane marichathin shesham pattunnath
@SabeenaSabi-mz9ye
@SabeenaSabi-mz9ye Жыл бұрын
Madrasyil padichedellam shafi madhab anusarichanu, Krithamaya vishadeekaranam anoshikumbol salafi paraynnathellam yadarthyangalanu manasilayi
@rasaqp9618
@rasaqp9618 3 жыл бұрын
മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതുന്നത് സദക്കയിൽ പെടുത്തിക്കൂടേ !
@Bas4514
@Bas4514 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ആ സദക്ക കൊടുക്കാനാകുമോ. 🤔
@phoenixvideos2
@phoenixvideos2 5 ай бұрын
ഉദ്ദരിക്കപ്പെട്ടവരേക്കാൾ ഭൂരിപക്ഷക്കാർ ആവാം എന്ന അഭിപ്രായമാകാം അതിനാൽ സുന്നികൾ ചെയ്യുന്നു എല്ലാത്തിലും ഉണ്ട് അമ്മയെ തല്ലിയാൽ 2 അഭിപ്രായം 😂
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Màsha Allah 👌👌👌
@farasworld9633
@farasworld9633 3 жыл бұрын
Mujahid Veekshananjal Aanu shari Annu kooduthal Aalukal Manassilakki Varikayanu
@irfanakc6692
@irfanakc6692 3 жыл бұрын
വളരെ നല്ല യാഥാർഥ്യം 👍😊
@Bas4514
@Bas4514 2 жыл бұрын
not mujahid. islam only. മുജാഹിദ് മനുഷ്യൻ ഉണ്ടാക്കിയ താണ്.
@umerma2004
@umerma2004 3 жыл бұрын
അതുപോലെ നബിയുടെ (സ അ )ഖബർ സിയാറത്തു ചെയ്തിട്ട് ആ സൽകർമം തവസ്സുലാക്കി ഇമാം നവവി (റ )അല്ലാനോട് തേടിയിട്ടുണ്ടെന്ന്, ങ്ങടെ കൂട്ടത്തിൽ ഉള്ള ഫൈസൽ മൗലവി പറഞ്ഞിട്ടുണ്ടല്ലോ
@libasiyas6631
@libasiyas6631 3 жыл бұрын
Alhamdulillah..Maasha allah. orupaad perkk upakaarappedunna class
@AbdulKareem-rl7pb
@AbdulKareem-rl7pb Ай бұрын
അല്ലാഹുവിന്റെ കലാമോദി മുഅമിനീങ്ങൾക്ക് ദുആ ചെയ്യുന്നതിൽ എന്താണ് തെറ്റ്
@shakeerhuzain8065
@shakeerhuzain8065 3 жыл бұрын
മരണപെട്ടവർക് ഖുർആൻ ഓതി ഹാദിയ ചെയ്താൽ സീകരിക്കില്ല പക്ഷെ മറ്റു കർമങ്ങൾ സീകരിക്കും ഹജ് ഉമ്മറ ദാന ധാർമങ്ങൾ പള്ളി ഉണ്ടാക്കി വക്കഫ് ചെയൽ അങ്ങിനെ ഒത്തിരി കർമങ്ങൾ നമ്മൾ ചെയുന്നു പക്ഷെ ഖുർആൻ ഓതിയാൽ മാത്രം പ്രതിഫലം കിട്ടില്ല എന്ന് പറയുന്ന താങ്കളുടെ വാദം ശരിയല്ല
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
👍👍👍👍👍
@gulamnabimv6340
@gulamnabimv6340 3 жыл бұрын
ഇസ്‌ലാമിക ലോകത്ത്‌ എക്കാലവും പ്രശസ്തരായി നിൽക്കുന്ന പലപണ്ഡി ത പ്രതിഭകളുമുണ്ട്. അവർക്ക് അല്ലാ ഹു നൽകിയ ജ്ഞാനവും , അവരുടെ വൈജ്ഞാനിക സേവനങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. ലക്ഷ ക്കണക്കിനു ഹദീസുകൾ മന:പ്പാഠമു ണ്ടായിരുന്നവർ , നൂറുക്കണക്കിന് ഗ്ര ന്ഥങ്ങൾ രചിച്ചവർ....അവരെല്ലാം കാ ലത്തിന്റെ വിസ്മയമായി അവശേഷി ക്കുന്നു. ഇമാം ഇബ്നു ഹമ്പൽ(റ)ഇബ് ൽൽഖയ്യിം, ഇമാം നവവി , ശാഹ് ദഹ് ലവി മൌലാന സകരിയ, ആധുനീക ലോകത്തെ പ ണ്ഡിത വിസ്മയമായി രുന്ന അലിമിയാൻ (റ.അൻഹും) തുട ങ്ങിയവരെല്ലാം ഖുർആൻ ഓതി പ്രതി ഫലം മരിച്ചവർക്ക് നൽകിയാൽ അവ ർക്ക് ലഭിക്കുമെന്ന് പറഞ്ഞിട്ടുള്ളവരാ ണ്. ഇപ്പറഞ്ഞവരെക്കാളെല്ലാംപാണ്ഡി ത്യം താങ്കൾക്കുണ്ടെന്ന വാദം താങ്കൾ ൾക്കുണ്ടോ? 50 ഹദീസുകൾ പോലും മന:പ്പാഠമി ല്ലാത്ത താങ്കൾവിഷയസംബന്ധിയായി ആധികാരികമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ താങ്കളുടെ ധാർഷ്ട്യം ഓർത്ത് അത്ഭുതപ്പെന്നു.മൌലാന അ ബുൽ ഹസൻ നദ് വി(അലിമിയാൻ) (ന.മ)എല്ലാ ദിവസവുംതനിക്ക് വേണ്ട പ്പെട്ടവർക്കെല്ലാം പ്രതിഫലം ലഭിക്കാ നായി 11യാസീൻഓതാറുണ്ടായിരുന്നു മരണപ്പെട്ട ദിവസവും അദ്ദേഹം അതു ഓതിയിട്ടുണ്ട്. വിജ്ഞാന ഭണ്ഡാരങ്ങളായിരുന്ന മേലെഴുതിയ മഹാ പണ്ഡിതന്മാർ പഠി പ്പിച്ചതിനെതിരു പഠിപ്പിക്കുന്ന താങ്കൾ പിഴച്ചവനും , പിഴപ്പിക്കുന്നവനുമാണ്. ഇമാം ഗസ്സാലി(റ)യുടെ ഭാഷയിൽ പറ ഞ്ഞാൽ വെള്ളത്തൊപ്പി വെച്ച പിശാ ച് മാത്രമാണ് താങ്കൾ !!
@pasfaizyfaizy6450
@pasfaizyfaizy6450 3 жыл бұрын
Correct 👍👍👍
@phoenixvideos2
@phoenixvideos2 5 ай бұрын
മുസ്ഥഫ ഹുദവി അരുര് എഴുതിയ ഇമാം റാസി ചരിത്ര ഗ്രന്ഥത്തിൽ (ബുക്ക് പ്ലസ് ) റാസിയുടെ വസിയത്ത് എന്നെ മറമാടിയാൽ കഴിയുന്നത്ര ഖുർആൻ ഓതണം
@muhammadnaseer2
@muhammadnaseer2 2 жыл бұрын
ഇവിടെ കഴിഞ്ഞുപോയാ മഹാന്‍മ്മാര് ആയ പണ്ഡിതൻ ചെയ്തത് ആണ് , അവർക്ക് ഇതൊന്നും അറിയില്ലല്ലൊ
@jasjas4411
@jasjas4411 3 жыл бұрын
മരണപ്പെട്ടവരുടെ പേരിലും മരണം ആസന്നമായവരുടെ പേരിലും നിങ്ങൾ യാസീൻ ഓതുക... ഞങ്ങൾ ഓതും ഉസ്താദെ... കാരണം ഞങ്ങൾക്ക് ഇത് പറഞ്ഞു തരുന്നത് കണ്ണി മുറിയാത്ത ഉസ്താദ്മാർ ആണ്... ഹദീസ് മുറിച്ചു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കുളത്തിൽ ചാടിക്കുന്നതിനെ പണ്ഡിതൻ മാർ എന്നും പിടികൂടി ബാഥ്വിൽ ആക്കിയിട്ടുണ്ട്... വഹാബി ആശയ മല്ല എന്ന് ഇടക്ക് പറയുന്നതിൽ നിന്ന് മനസ്സിലാക്കാം ഇമാമീങ്ങൾ എല്ലാം സുന്നികൾ ആണെന്നും വഹാബികൾ ചൈന പ്രോഡക്റ്റ് ആണെന്നും 🤭🤭😂
@RedmiA-fb1yy
@RedmiA-fb1yy 2 жыл бұрын
👍👍👍
@nihmaalam4813
@nihmaalam4813 2 жыл бұрын
ഖുനൂത്തിന്റെ വാചകങ്ങൾ പറഞ്ഞു തരുമോ?
@kpmahaboobkachayipurayilma6835
@kpmahaboobkachayipurayilma6835 2 жыл бұрын
👍👍👍
@Knowledgeispower-v9m
@Knowledgeispower-v9m 3 жыл бұрын
ഇബ്നു ഖുദാമാ അൽ മഖ്ദിസി (റ) തന്റെ മുഅ്നിയിൽ പറയുന്നു ഖുർആൻ ഒതി മരിച്ചവർക്ക് ഹദിയ ചെയ്താൻ അത് അവർക്ക് എത്തും എന്ന വിഷയത്തിൽ മുസ്ലിമീങ്ങൾ ഏകാഭിപ്രായക്കാരാണ് (الإجماع) نَقَلَ ابنُ قُدامَةَ الْمَقْدِسيُّ شيخُ الحَنابِلةِ وأحَدُ أشهَرِ أئِمَّتِهم في القَرْن السابعِ الهِجريّ (ت 620هـ) في كِتابِ الْمُغْنِي " الإجْماعَ علَى جَوازِ قِراءةِ القرءان عِنْدَ الْمَيِّت"، فقالَ ما نَصُّه : "وَقَالَ بَعْضُهُمْ: إذَا قُرِئَ الْقُرْءانُ عِنْدَ الْمَيِّتِ أَوْ أُهْدِيَ إلَيْهِ ثَوَابُهُ كَانَ الثَّوَابُ لِقَارِئِهِ وَيَكُونُ الْمَيِّتُ كَأَنَّهُ حَاضِرُهَا فَتُرْجَى لَهُ الرَّحْمَةُ. وَلَنَا مَا ذَكَرْنَاهُ، وَأَنَّهُ إجْمَاعُ الْمُسْلِمِينَ ؛ فَإِنَّهُمْ فِي كُلِّ عَصْرٍ وَمِصْرٍ يَجْتَمِعُونَ وَيَقْرَءُونَ الْقُرْءانَ، وَيُهْدُونَ ثَوَابَهُ إلَى مَوْتَاهُمْ مِنْ غَيْرِ نَكِيرٍ" انتهى.
@kunhuttymlp6258
@kunhuttymlp6258 3 жыл бұрын
ഇതിൽ അർത്ഥം
@um_fathmah8148
@um_fathmah8148 2 жыл бұрын
അര്‍ത്ഥം കൂടെ പറയൂ..
@Knowledgeispower-v9m
@Knowledgeispower-v9m 2 жыл бұрын
@@um_fathmah8148 അർത്ഥം: ചിലർ പറഞ്ഞിട്ടുണ്ട് മരണപ്പെട്ടവരുടെ അടുത്തുവെച്ച് ഖുർആൻ പാരായണം നടത്തുകയും അത് മരണപെട്ടവർക്ക് വേണ്ടി ഹദിയ ചെയ്യുകയും ചെയ്താൽ പാരായണം ചെയ്തവൻക്ക് മാത്രമേ കൂലി ലഭിക്കുകയുള്ളൂ മരണപ്പെട്ടവർക്ക് അതിൻ നിന്നും റഹ്മത്ത് പ്രതീക്ഷിക്കാം.(ഇത് ചിലരുടെ മാത്രം അഭിപ്രായമാണ് മറ്റൊരു വിഭാഗം പണ്ഡിതർ മരണപെട്ടവനും ഹദിയ ചെയ്തതിൻറ്റെ കൂലി ലഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്, അതിൻ്റ്റെ ബാക്കിയാണിത്) അപ്പോള് കാര്യം നാം മുമ്പ് പറഞ്ഞത് പോലെയാണ് (അനുവദിനീയം) മാത്രമല്ല മയ്യത്തിൻറ്റെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യൽ അനുവദിനീയമാണ് എന്നതിൽ മുസ്ലീമുകൾ ഏകാഭിപ്രായക്കാരാണ്. അവർ എല്ലാ കാലത്തും മരണപ്പെട്ടവർക്ക് വേണ്ടി ഖർആൻ പാരായണം ചെയ്യുകയും ഒരു എതിർപ്പും കൂടാതെ അത് അവർക്ക് മരണപ്പെട്ടവർക്ക് ഹദിയ ചെയ്യുകയും ചെയ്തിട്ടുണ്ട്
@diyasworld3509
@diyasworld3509 3 ай бұрын
Applol marichavark katham othandea enik onnum manazilaakunilla but ee usthaadhinte vedios kaanuna oraalaanu njan
@Afna704
@Afna704 3 жыл бұрын
Kure samshayagalkkulla marupadiyaayi, Alhamdulillah 😍
@Knowledgeispower-v9m
@Knowledgeispower-v9m 3 жыл бұрын
السادة #الشافعية: ⭕️فقد قال الإمام النووي في المجموع: "قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما يَثْبُتُ في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب" اهـ. നവവി ഇമാം (റ) മജ്മൂഇൽ പറയുന്നു; ഖബർ സിയാറത്ത് ചെയ്യുന്നവന് ഖബറിലുള്ളവരോട് സലാം പറയലും അവർക്ക് വേണ്ടി ദുആ ചെയ്യലും അവരുടെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യലും അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ് ⭕️وقال في الأذكار: "ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن، قالوا: فإن ختموا القرآن كله كان حسنًا" اهـ. അദ്കാറിൽ നവവി ഇമാം പറയുന്നു : മയ്യത്തിനെ മറമാടിയതിന് ശേഷം ഖബറിനടുത്ത് കുറച്ചു നേരം ഇരിക്കലും ഖുർആൻ പാരായണം ചെയ്യലും മയ്യത്തിന് വേണ്ടി ദുആ ചെയ്യലും ജനങ്ങളെ നസ്വീഹത്ത് നടത്തലും സജ്ജങ്ങളുടെ പോരിഷ പറയലും സുന്നത്താണ് . ഇമാം ശാഫിഈ (റ) പറയുന്നു : ഖബറിന്റെയടുത്ത് വെച്ച് ഖുർആനിൽ നിന്ന് വെല്ലതും ഓതൽ സുന്നത്താണ് ഖുർആൻ മുഴുവൻ പാരായണം ചെയ്താൽ സ്തുത്യാർഹം. രിയാളുസ്വാലിഹീനിലും ഇത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്👇 ⭕️وقال في رياض الصالحين: "قال الشافعي -رحمه الله-: ويُستحب أن يُقرأ عنده شيءٌ من القرآن، وإن ختموا القرآن عنده كان حسنًا" اهـ.
@tmashraf5869
@tmashraf5869 3 жыл бұрын
കേട്ടില്ലയോ കണ്ടില്ലയോ ഹദീസ് തെളിവ്
@Knowledgeispower-v9m
@Knowledgeispower-v9m 3 жыл бұрын
@@tmashraf5869 അതിനി വിടുത്തെ ചർച്ച ശാഫിഈ മദ്ഹബിലെ ഉലമാക്കളുടെ അഭിപ്രായങ്ങളെ കുറിച്ചാണെല്ലോ ......
@parahmanthbookithabooki1826
@parahmanthbookithabooki1826 3 жыл бұрын
ബഹുമാനപ്പെട്ട മൗലവി മറുപടി പറയണം
@tmashraf5869
@tmashraf5869 3 жыл бұрын
ബഹുമാനപ്പെട്ട ഉസ്താദ് ഇ ഹദീസ് എന്ത് കൊണ്ട് ഉസ്താദ് കാണാതെ പോയി....
@assainassi8447
@assainassi8447 3 жыл бұрын
മുജാഹിദ് ബാലുശേരി എന്ന മുജാഹിദ് വെക്തി പറയുന്നത് ഖുർആൻ മരിച്ച സ്ഥലത്ത് ഓതരുത് പത്രമാണ് വായിക്കേണ്ടത് എത് കിതാബ് ആണ് 1
@musthafafarook7029
@musthafafarook7029 3 жыл бұрын
അത് നിൻ്റെ വാദം.
@Abdulkhadar-m1e
@Abdulkhadar-m1e 5 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah Allahu Akbar
@shak.k4756
@shak.k4756 3 жыл бұрын
ഷാഫി ഇമാമിനെ(റ ) follow ചെയ്ത ആളാണല്ലോ ഇമാം നവവി (റ ).... അദ്ദേഹം മരിച്ചവർക് അതിന്റെ ഗുണം ലഭിക്കും എന്ന് പറയുന്നുണ്ടല്ലോ..... നിങ്ങൾ എങ്ങനെ ഒരു സംവായതിലെത്ത്തും 😊.....
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 жыл бұрын
Adyam class muzhuvan kelku...appol manassilavum imam navavi endanu paranjathennu
@SpreadingIslam01
@SpreadingIslam01 3 жыл бұрын
*ക്ലാസ് പൂര്‍ണമായും കേള്‍ക്കുക..* *ഈ വിഷയത്തില്‍ ഉള്ള എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതിൽ ഉണ്ട്..* *ماشاء اللّه*
@lowbudgethome4235
@lowbudgethome4235 3 жыл бұрын
ഇവിടെ ഏതു ഹദീസിൽ പറയുന്നത്
@kunhuttymlp6258
@kunhuttymlp6258 3 жыл бұрын
@@lowbudgethome4235 നവവി റ അദ്കാർ അടക്കം നിരവധി കിതാബുകളിൽ اللهم اوصل ثوابه الي حضرةالي فلان എന്ന് ഖുർആൻ ഓതിയ ശേഷം ദുആ ചെയ്താൽ പറ്റും എന്ന് പറഞ്ഞു
@abidvlogs9736
@abidvlogs9736 3 жыл бұрын
Usthadinte Quran class eppol zoomappil undo undengil athinte link onnu idane
@sidheeksidheek7467
@sidheeksidheek7467 3 жыл бұрын
മരിച്ച വീട്ടിൽ ഇരുന്ന് ഒരാൾ ഖുർആൻ ഓതിയാൽ ആ ഖുര്ആന് പ്രതിഫലം ഉണ്ടോ.?അതോ അത് നിഷ്ഫലം ആണോ?
@kindsoul7792
@kindsoul7792 3 жыл бұрын
Theerchayayum ningalk adhinde prathibalam kittum
@sajinkodaniyilmajeed2025
@sajinkodaniyilmajeed2025 2 жыл бұрын
പ്രവാചകൻ ചെയ്തത് ആയിട്ടോ ചെയ്യാൻ പറഞ്ഞത് ആയിട്ടോ, സഹാബികൾ ചെയ്തത് ആയിട്ടോ കാണുന്നില്ല എന്നാണ് പറയുന്നത്. പ്രവാചകൻ പറഞ്ഞത് ആയിട്ട് കാണുന്ന കാര്യങ്ങൾ ചെയ്യുക, അല്ലാത്തത് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്.
@abdulazeez1248
@abdulazeez1248 Жыл бұрын
ഖുർആനും ഹദീസും ഇമാമുകളുടെ വാക്കും എല്ലാം കൂടി സാധാരണക്കാരെ കുഴക്കുന്നു എങ്കിൽ, പ്രവാചകർ (സ) പറഞ്ഞത് സഹാബാക്കളെ അനുകരിക്കാനാണ്,ഒരു സഹാബാക്കളും അത് ചെയ്തിട്ടില്ല.
@kinarullakandimuhammed8092
@kinarullakandimuhammed8092 Ай бұрын
പിന്നെ ഞങ്ങള്ക് എന്താ പണി മൂന്നു ദിവസം പകൽ നരങ്ങി മുളി കളിച്ചൽ 5000 ആണ് കയ്യിൽ വരുന്നത്
@zkmzakariyatalking8038
@zkmzakariyatalking8038 3 жыл бұрын
അങ്ങനെയാണെങ്കി' മയ്യിത്ത് നിസ്ക്കാരത്തിലെ ഫാത്വിഹ എത്തുമൊ? അത് ഖുർആനല്ലെ?
@sanujam2684
@sanujam2684 3 жыл бұрын
നിസ്കാരം ഫാത്തിയ ഇല്ലാതെ സഹീ ആകൂളാലോ അപ്പോൾ അത് നിർവഹിക്കാൻ ഫർള് അല്ലെ
@zkmzakariyatalking8038
@zkmzakariyatalking8038 3 жыл бұрын
@@sanujam2684 ഞാൻ ചോദിച്ചതിന് മറുപടി പറയൂ എത്തുമൊ ഇല്ലയൊ?
@sharafutpr7498
@sharafutpr7498 3 жыл бұрын
തീർച്ചാലും എത്തു o
@abdurahimannnallakandy2546
@abdurahimannnallakandy2546 3 жыл бұрын
മയ്യത്ത് നിസ്കാരത്തിലെ ഫാത്തിഹായും സ്വലാത്തും എത്തും..... കുറച്ചു കാലം കൂടി കഴിഞ്ഞാൽ മരണപ്പെട്ടവർക്ക് വേണ്ടി യുള്ള ഖുർആൻ പാരായണവും എത്തും.... നേരത്തെ പറഞ്ഞത് മാറ്റി പറഞ്ഞു കൊണ്ടിരിക്കയല്ലേ ഒഹാബികൾ.....
@zkmzakariyatalking8038
@zkmzakariyatalking8038 3 жыл бұрын
എൻ്റെ ചോദ്യം.ഒരു മനഷ്യൻ്റെ അവസാനത്തെ യാത്രയാണ് അവൻ ചീത്തയായിരുന്നൊ നല്ലവനായിരുന്നൊ എന്ന് മറ്റുള്ളവർക്ക് മറാസ്സി ലാവുക. ഏതെങ്കിലും ഒരു വെക്തി ഖുർആൻ ഓതി ഹദിയ ചെയ്തതിൻ്റെ പേരിൽ കലിമ ച്ചൊല്ലാതെ മരിച്ചതായി നിങ്ങൾക്ക് തെളിയിക്കുവാൻ സാധിക്കുമൊ? ഇല്ലാ എന്നാണെങ്കി ഓണ്ടേവർ ഓതട്ടെ നിങ്ങൾക്കെന്താ ? ഓതി ഹദിയ ചെയ്തവർ കലിമ ചൊല്ലീ മരിച്ചവരുടെ എത്ര തെളിവ് വേണം നിങ്ങൾക്ക്? വല്ല കുറച്ച് അറിവ് കിട്ടുമ്പോഴേക്ക് മാദ്ധ്യമങ്ങളിൽ വന്ന് കളകള പറയരുത്. സ്വന്തം ഹൃദയത്തെക്കുറിച്ച് ആദ്യം പടിക്ക്.
@fathimathushameelapk6145
@fathimathushameelapk6145 3 жыл бұрын
🤲🤲🤲🤲🤲🤲
@kpmuhammedkutty6729
@kpmuhammedkutty6729 3 жыл бұрын
ഇവിടെ ഷാഫി മദ്ഹബിലെ അഭിപ്രായം മാത്രമേ പറഞ്ഞുള്ളു ബാക്കി മദഹബ് കുടി പറഞ്ഞാലേ അതു പൂർത്തിയാവും
@saleemv231
@saleemv231 2 жыл бұрын
മരണപ്പെട്ട ആൾ എത്ര ഫർള് നിസ്ക്കാരം വിട്ട് പോയിട്ടുണ്ടാകും. ഈ ഫർള് നിസ്ക്കാരം മക്കൾ ചെയ്ത് വീട്ടിയാൽ അല്ലാഹു സ്വീകരിക്കുമോ? ഇല്ല! എന്ത് കൊണ്ട്. കാരണം. മുത്ത് റസൂലിൽ മാതൃകയില്ല! പഠിപ്പിച്ചിട്ടില്ല! അത് പോലെ ക്വുർആൻ. ഓതി ഹദിയ ചെയ്താൽ കിട്ടില്ല! കാരണം. മുത്ത് റസൂലിൽ തെളിവില്ല ! പഠിപ്പിച്ചിക്കില്ല! ചിന്തിക്കുന്നവർക്ക് മുത്ത് സൂലിൽ മാതൃകയില്ല! മഖാം ജാറം പാരമ്പര്യക്കാർക്ക് തലയിൽ കേറൂല.
@onestsadiq
@onestsadiq 3 жыл бұрын
താങ്കൾ sheikul ഇസ്‌ലാം ഇബ്ൻ thaimiyyah rahimahullah യുടെ ചരിത്രം, അദ്ദേഹത്തെ പുകഴ്ത്തിയ മറ്റു mazhabile പണ്ഡിതന്മാർ, അദ്ദേഹത്തിൻ്റെ മേലുള്ള വിമർശനങ്ങൾ, ഇതെല്ലാം ഉൾകൊള്ളിച്ചു ഒരു പ്രസംഗം തയാറാക്കി avatharippikkoo Barakallahu lak
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 2 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് സാധാരണക്കാരായ ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന നിങ്ങളെപ്പോലുള്ള ആളുകൾ എല്ലാ മതത്തിൽ പെട്ട വഹാബി മതം സുന്നി മത നിയമം ആരുടേതാണ് ശരി ആരുടേതാണ് തെറ്റ് ഞങ്ങൾക്ക് അറിയില്ല രാഹുൽ റസൂൽ പറഞ്ഞിട്ടുണ്ട് ഏറ്റവും കൂടുതൽ നരകത്തിൽ ഉള്ളത് സ്ത്രീകളും പണ്ഡിതൻമാരും ആണ് ആയതിനാൽ സാധുക്കളായ പാവപ്പെട്ടവരായ മനുഷ്യർക്ക് നല്ലത് മാത്രം പറഞ്ഞു കൊടുക്കുക തമ്മിലടിയും സ്ഥലവും ഒന്നുമില്ലാതെ വഹാബി സുന്നി ഈ കയ്യെത്തി അതൊന്നും നമുക്ക് വേണ്ട ഇസ്ലാം മതം അംഗീകരിച്ച് മുന്നോട്ടു പോവുക ശക്തമായ ആശയങ്ങൾ ഷാഫി മദ്ഹബ് ഹനഫി മദ്ഹബ് അങ്ങനെ അങ്ങനെ അനേകം മദ്ഹബുകൾ എല്ലാ മദ്ഹബിനെ യും റൂൾസ് കൾ വേറെ വേറെ അല്ലാഹു എല്ലാവർക്കും ബോധം നൽകി അനുഗ്രഹിക്കട്ടെ ആമീൻ നല്ലതു മാത്രം പറയാനും നല്ലതുമാത്രം ചിന്തിക്കാനും തമ്പുരാൻ നമ്മളെ കാത്തുരക്ഷിക്കട്ടെ
@abdussalamthalakkodan2801
@abdussalamthalakkodan2801 3 жыл бұрын
സുന്നി തൊപ്പിയും താടിയും മറയാക്കി വഹാബീ പാളയത്തേക്കു സാധുക്കളെ റിക്രൂട്ട് ചെയ്താനൊരുമ്പട്ട ഈ അഭിനവ "മുജ്തഹിദി"ൻറ്റെ ജൽപ്പനങ്ങളെ സുന്നികൾ കരുതിയിരക്കുക. ഇവൻറ്റെ ശൈഖുമാർ ഇബ്നു അബ്ദുൽ വഹാബും ഇബ്നു തീമിയയുമാണ്. ശാഫീമദ്ഹബ് വിശദീകരികേണ്ടത് അതിൽ അവഗാഹം നേടിയവരാണ് . യുക്തി വാദികൾ ഇസ്ലാമിക വിമർശനങ്ങൾ നടത്തുന്നതും തഥൈവ! അവർ ഇസ്ലാമിന് പുറത്തിരുന്ന്! ഇവൻ ഇസ്ലാമിൻറ്റെ മൂടുപടമണി മഞ്ഞ്. والله هو المستعان.
@Sayid-dg1iv
@Sayid-dg1iv 2 жыл бұрын
ഖുർആൻ്റെ അർത്ഥം മനസ്സിലാക്കത്തവർ
@Bas4514
@Bas4514 2 жыл бұрын
surah zumar 1,2,3 ആയത്തിന്റെ മനസിലായവരുടെ അർഥം പറഞ്ഞു തരുമോ
@sameerkaliyadan6355
@sameerkaliyadan6355 2 жыл бұрын
റളിയള്ളാഹു അൻഹു എന്നാൽ അള്ളാഹു തൃപ്തി പെട്ടവർ എന്നാണ് അർത്ഥം അല്ലാതെ തൃപ്തി പെട ടെ എന്നല്ല അർത്ഥം
@myidias4808
@myidias4808 2 жыл бұрын
ഒരു മനുഷ്യൻ ഒരു നന്മ ചെയ്താൽ അവന് Allah അവൻ ചൈതനന്മയുടെ വലിപ്പത്തിനനുസരിച്ച് നന്മ രേഖപ്പെടുത്തും (ആര് നന്മ ചൈതോ അത് അവന് കിട്ടും) പ്രതിഫലനാളിൽ കണക്ക് നോക്കുന്നവൻ Allah മാത്രമാണ്.
@almiracle8910
@almiracle8910 3 жыл бұрын
Abhipraya vyathasangalulla vishayangalil thangalude abhiprayam mathramanu pramanangalod yojikkunnathennu parayal thanneyanu vahabism
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 6 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19