നമ്മുടെ മക്കൾ നല്ലവരാവാൻ ഈ 10 വഴികൾ സ്വീകരിക്കുക | Sirajul Islam Balussery

  Рет қаралды 24,333

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 66
@RabiyaAbid-py5ji
@RabiyaAbid-py5ji 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് താങ്കളുടേത്.ഒരുപാട് അറിവുകൾ പകർന്നു തരുന്നത്
@AyshaNuma-uc9vd
@AyshaNuma-uc9vd 2 ай бұрын
Assalamu alaikum warahmathullah ഈ ക്ലാസ്സ്‌ കേൾക്കുന്ന എല്ലാവരുടെയും മക്കളെയും മാതാപിതാക്കളെയും ഇണകളെയും അള്ളാഹു വിന്റെ കാരുണ്യം കൊണ്ട് നരകത്തിൽ നിന്ന് രക്ഷിക്കാനും സ്വർഗത്തിൽ പ്രവേശിക്കാനും അള്ളാഹു തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
امين يارب العالمين
@Sareena_habeer.
@Sareena_habeer. 2 ай бұрын
🤲
@abikk6359
@abikk6359 2 ай бұрын
Ameen ya rabbalalameen
@nazarindianur5460
@nazarindianur5460 2 ай бұрын
Ameen
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
ആമീൻ 🤲🏻
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
1* മക്കൾക് വേണ്ടി നല്ല തിന് വേണ്ടി ദുആ ചെയ്യുക. 2* മക്കൾക് നല്ല മാതൃക കാണിച്ചു കൊടുക്കുക. 3* അവരോട് എപ്പോഴും കൃത്യമായി നല്ല കാരൃ ങ്ങൾ പറഞ്ഞു കൊടുക്കുക. നമസ്കരിക്കുവാ൯ കല്പിക്കുക. 4* കുട്ടി കൾക്ക് ഇൽമിയായ സാഹചര്യം ഉണ്ടാക്കി കൊടുക്കുക. 5* എല്ലാതിന്മകളിൽ നി൬ു൦ മക്കളെ തടയുക. 6* നല്ല സുഹൃത്തുക്കളെ തിരിഞ്ഞെടുത്തു കൊടുക്കുക. ചീത്ത കൂട്ടുകെട്ടുകൾ തടയുക. 7*ഉത്തരവാദിത്വ൦ നല്ല രീതിയിൽ നിറവേറ്റുക.. 8* പ്രവാചകന്മാരുടെ ചരിത്രം പഠിപ്പിച്ച് കൊടുക്കുക. 9* നിരാശ പ്പെടാതെ അവ൪ അനുസരിക്കുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക 10* നമസ്കാരത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുക. ❤
@Sareena_habeer.
@Sareena_habeer. 2 ай бұрын
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
@@Sareena_habeer. 💌
@Nishaahhh
@Nishaahhh 2 ай бұрын
❤❤❤
@godscreation2138
@godscreation2138 2 ай бұрын
Barak Allah ❤❤❤
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
@@godscreation2138 Wa feekum barakallah
@Sareena_habeer.
@Sareena_habeer. 2 ай бұрын
بارك الله فيك❤❤❤
@humairasacademy4733
@humairasacademy4733 2 ай бұрын
Masha Allah 👌🌹🤲
@salmakp1446
@salmakp1446 2 ай бұрын
അൽഹംദുലില്ലാഹ് 🤲
@sajidaishu1129
@sajidaishu1129 2 ай бұрын
بارك الله فيكم
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
اللهم صل على محمد وعلى اله وصحبه وسلم💞
@qarifardheenbashaumari1554
@qarifardheenbashaumari1554 2 ай бұрын
Zakarikka nabi yude dua👇 رب هب لي من لدنك ذرية طيبة Ibrahim nabi yude dua👇 رب هب لي من الصالحين Sathya vishvaasigale dua 👇 ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما.... -- رب أوزعني أن أشكر نعمتك التي أنعمت علي وعلى والدي وأن أعمل صالحا ترضاه وأصلح لي في ذريتي..... Ibrahim nabi yude dua👇 واجنبني وبني أن نعبد الأصنام ، رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعا....
@Mallluy
@Mallluy 2 ай бұрын
Jazakallahu gaira❤️
@frkhan7596
@frkhan7596 2 ай бұрын
Alhamdhulillah Jazakallhu qairaa wa ahsanul jzaa fiddunya wal aaqirah
@husnasp5853
@husnasp5853 2 ай бұрын
അൽഹംദുലില്ലാഹ്
@shamilasadique6610
@shamilasadique6610 2 ай бұрын
Masha ALLAH ❤
@shajimohamed9739
@shajimohamed9739 14 күн бұрын
❤باعافية
@shafiiqbal6981
@shafiiqbal6981 2 ай бұрын
Ummante dua sweekarikoole..uppa dua cheyunnathu kuravaayirikumallo
@sainulabdeenabhu-ve8ge
@sainulabdeenabhu-ve8ge 2 ай бұрын
Masha allah.
@Dilshath-q7r
@Dilshath-q7r 2 ай бұрын
Jazaaakallahu hair
@AbdulLatheef-li3xu
@AbdulLatheef-li3xu 2 ай бұрын
ماشاء ألله
@mubeenasalih2783
@mubeenasalih2783 2 ай бұрын
Mashaallah
@Adanc-f5c
@Adanc-f5c 2 ай бұрын
👍👍
@NusrathAhammed
@NusrathAhammed 2 ай бұрын
I ❤❤❤❤❤
@ShareefaShareefa-tk6hr
@ShareefaShareefa-tk6hr 2 ай бұрын
Alhamdulillh
@NasiyaNavas-e3y
@NasiyaNavas-e3y 2 ай бұрын
Masha alha
@FidhaSulaikha
@FidhaSulaikha 2 ай бұрын
Jazakallah Khair
@nz791
@nz791 2 ай бұрын
Ameen
@mohamedhafiz406
@mohamedhafiz406 2 ай бұрын
Assalamu alikum dua chayyane
@sarjaspk1441
@sarjaspk1441 2 ай бұрын
masha allha alhamdulilla insha allha
@Musthafa_Kadavath
@Musthafa_Kadavath 2 ай бұрын
وعليكم السلام ورحمة الله وبركاته
@nicknameshanu9088
@nicknameshanu9088 2 ай бұрын
Alhamdulillah😊😂👍👍🤲🤲🤲🤲🤲🤲🤲🤲🤲
@shahalap8138
@shahalap8138 2 ай бұрын
Assalamualaikum Allha kakkanam muhammed SHAFI AP India Kerala Malappuram Dhuhayil ulpadu thanam US friendship ALL 🤲🌹🆗☑️ friend ship
@mizriyas6770
@mizriyas6770 2 ай бұрын
الحمدلله
@Raifa-cl3um
@Raifa-cl3um 2 ай бұрын
Masha Allah..Alhamdulillh..jazakallahu khairen
@Zuhara-cu4fz
@Zuhara-cu4fz 2 ай бұрын
,,,,,,🤲🤲🤲🤲🤲Aameen
@user-oc3fy4sd6n
@user-oc3fy4sd6n 2 ай бұрын
❤❤🙏
@ayisharahiman-ru9vx
@ayisharahiman-ru9vx 2 ай бұрын
Assalamu Alikkum valiya makkal kedvannupoyal enthanu cheyyedath enthankilum nallathu paranchukoduthal kaliyakkichirikkukayanu athinu Jan entrance cheyyedath
@dilrubadilu573
@dilrubadilu573 2 ай бұрын
ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുക. കൂടാതെ വീട്ടിൽ സൂറ അൽ ബഖറ ദിവസവും പാരായണം ചെയ്യുക. രാവിലെയും വൈകുന്നേരവും ഉള്ള അദ്കാർ പതിവാക്കുക. ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക. തഹജ്ജുദ് നിസ്കരിച്ച് റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. തെറ്റുകളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുക. സൂറ :ഫലഖ് നാസ് ഓതി അവരെ മന്ത്രിക്കുക. ഇൻ ശാ അല്ലാഹ് എല്ലാം ശരിയാവും. റബ്ബ് ഒരു വഴി തുറക്കും. മാതാപിതാക്കളുടെ ദുആ അല്ലാഹു തള്ളിക്കളയുകയില്ല. ബാറക് അല്ലാഹ്
@frkhan7596
@frkhan7596 2 ай бұрын
Aayatul kursi 7 Aamanarrusul 7 Suratul Fatiha 7 Suratul iqlas 7 Suratul falaq 7 Suratunnas 7 pravashim mandhrikkuga in sha alla
@asharafshornur3949
@asharafshornur3949 2 ай бұрын
اللهم صلي على نوري وأهله അസ്സലാമു അലൈക്കും ഈ സ്വലാത്ത് ആധികാരികത ഉള്ളതാണോ
@aseenarasheed9662
@aseenarasheed9662 2 ай бұрын
അസ്സലാമു അലൈക്കും എൻ്റെ മകന് ഭയങ്കര ദേഷ്യമാണ് അത് നിയന്ത്രിക്കാൻ പറ്റുന്നില്ല എന്താണ് ചെയ്യുക
@SIRU_Thalikulam
@SIRU_Thalikulam Ай бұрын
ഉമ്മാടെ ദൂആ അള്ളാഹ് സ്വീകരിക്കും. ദു അ ചെയ്യു..
@pathupathu22
@pathupathu22 2 ай бұрын
dua azhuthi kanikkamo plz
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
@@pathupathu22 رب اجعل ني مقيم الصلاة ومن ذريتي ربنا وتقبل دعاء. ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب. നാഥാ, എ൬െ നീ നിസ്കാരം മുറപ്രകാരം നിർവഹിക്കുന്നവരാക്കേണമേ, എന്റെ സന്തകളിൽ പെട്ട വരേയു൦.എന്റെ പ്രാർത്ഥന നീ സ്വീകരിക്കണമേ. വിചാരണ ദിവസം എനിക്കും, എന്റെ മാതാപിതാക്കൾ ക്കും എല്ലാ സത്യവിശ്വാസികൾക്കു൦ പൊറുത്തു തരേണമേ 💫
@qarifardheenbashaumari1554
@qarifardheenbashaumari1554 2 ай бұрын
Njan ezhudi comment cheydittund dua 👍☺️
@nihasnassir4916
@nihasnassir4916 2 ай бұрын
6:10 ഇബ്രാഹിം അലിഹി സലാം ദുഅഃ പറ്റി പറഞ്ഞു , അതിൽ നമസ്കാരം നിലനിർത്തുന്ന കാര്യം പറഞ്ഞു ,ഇബ്രാഹിം നബിയുടെ കലകട്ടത്തിൽ നമസ്കാരം ഉണ്ടായിരുന്നോ?, എൻ്റെ അറിവ് പരിമിതം ആണ് ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കുക
@SirajulIslamBalussery
@SirajulIslamBalussery 2 ай бұрын
എല്ലാ നബിമാർക്കും നമസ്കാരം ഉണ്ടായിരുന്നു.
@salmakp1446
@salmakp1446 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН