സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
@increadible7-pes2973 жыл бұрын
🥰🥰🥰
@lifeonearth41973 жыл бұрын
Prarthanayum arthavum orumichu avasanam oru photo ittal padikkuvan eluppamyirunu
@ananakmalm.c1793 жыл бұрын
*)
@ashibaanu71813 жыл бұрын
എന്ത് കൃത്യതയോടെയാണ് നിങ്ങൾ സംസാരിക്കുന്നത് നല്ല ഉച്ചാരണശുദ്ധി യും നല്ല സ്വരമാധുര്യവും അൽഹംദുലില്ലാ മാഷാ അള്ളാ
@amanazar25972 жыл бұрын
ദുആ എഴുതിക്കാണിച്ചത് മലയാളത്തിൽ അർത്ഥം കൊടുത്തതും വളരെ ഉപകാരമായി അള്ളാഹു നിങ്ങളെയും സഹപ്രവർത്തകരെയും അനുഗ്രഹിക്കട്ടെ തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു
@nebeelafathima76592 ай бұрын
ഉസ്താദെ ഞാൻ സുബഹി കഴിഞ്ഞാൽ ഞാൻ താങ്ങളുടെ ക്ലാസ് കേൾക്കാതെ ഇരിക്കാറില്ല ക്ലാസ് കേട്ടില്ലെങ്കിൽ വെല്ലത്ത വിശമമാണ് താങ്ങളെ അല്ലാഹുഅനുഗ്രഹിക്കട്ടെ
അല്ലാഹുവിന്റെ രണ്ടു വിരലുകൾക്കിടയിലാണ് ഹൃദയം എന്ന് സിറാജ് ഉസ്താദ് പറഞ്ഞപ്പോൾ സിറാജ് ഉസ്താദിന്റെ രണ്ടു വിരലുകൾ പൊക്കി കാണിച്ചു .എന്നെ പഠിപ്പിച്ച ഉസ്താദ് പറഞ്ഞിട്ടുണ്ട് അല്ലാഹുവുമായി ബന്ധപെട്ടു പറയുമ്പോൾ ആ തരത്തിൽ ആഗ്യം കാണിച്ചു കൂടാ എന്ന് . അതൊരു ഉപമ നടത്തുന്ന പോലെ ആണ് . അതുകൊണ്ടു സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടുണ്ട് .
@askask92429 ай бұрын
ഓഹോ, അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാം
@nasirmumbai91183 жыл бұрын
അൽഹംദുലില്ലാഹ്
@kadeejapk43183 жыл бұрын
Alhamdhulillah. നല്ല ക്ലാസ്സ്. Jazakallahukhaira. MashaAllah
@fathimamisba2700 Жыл бұрын
Jazak. Alla. Khair.
@rajeenabindseethy663 жыл бұрын
الحمدالله رب العالمين اللهم صل وسلم على نبينا محمد بارك الله فيكم جزاكم الله خيرا
@kabeervilsngapppurath29553 жыл бұрын
BARAKALLAH FEEK YA USTHAD. TANGGALUDE DUHAKALIL ULPEDUTTHANE.
@sajabinthnasir83773 жыл бұрын
Jazakillah ❤️👍
@frwellness74132 жыл бұрын
ആമീൻ 🤲
@ibrahimm63803 жыл бұрын
Alhamdulillah
@mohammadashraf88633 жыл бұрын
Masha Allah Tabaraka allah
@shabeerp599010 ай бұрын
Mashaallha
@thahirabeevi.k59633 жыл бұрын
Alhamdulillahi rabbil aalmeen
@abdullapp18103 жыл бұрын
جزاك الله خيرا
@mohammedrizin42583 жыл бұрын
Alhamdhulillah ♥️
@ameenzaman72092 жыл бұрын
Jazakallah khair 🤲
@saleenaibrahimsaleena1173 жыл бұрын
Alhamdulilah
@alik98533 жыл бұрын
Jazak Allahu khair
@abdulrasheedk27203 жыл бұрын
Aameen 🤲
@haseenakhalid233 жыл бұрын
Jazakallahu khair
@AbdulSalam-ik7dn3 жыл бұрын
Allahu Akbar subhanallah alhamdulillah Jazakallah Khair 😻💝💗
അസ്സലാമു അലൈകും. ഉസ്താദേ class ഒരുപാട് നീണ്ടു പോകാതിരുന്നാൽ നന്നായിരുന്നു. നബി (s)ജീവിത ചരിത്രമോ ഖുർആൻ സൂറത്തുകളുടെ വിശദീകരണമോ ആയിരുന്നെങ്കിൽ എത്ര ദീർഘമുണ്ടെങ്കിലും മതിയാവില്ല. ഇത് ഒരു വിഷയം മാത്രം ഇത്രയും ദീർഘപ്പിച്ചാൽ കേൾക്കണമെന്ന് പലപ്പോഴും തോന്നും but മുഴുമിക്കാൻ പറ്റാറില്ല. ഞാൻ പറഞ്ഞത് എന്റെ അറിവില്ലായ്മ ആണെങ്കിൽ പൊറുക്കുക ജസാക്കല്ലാഹ്
@saidsaidalavi17233 жыл бұрын
Said kalladikode Alhamdulillah
@faseelapp12393 жыл бұрын
Masha Allah Barakkalla
@thahiraabdulnasar20763 жыл бұрын
അല്ലാഹുമ്മ ഇന്നീ അസ്‌അലുകബി അന്നക അൻതല്ലാഹ് അൽ അഹദുസ്സമദ് അല്ലദീ ലംയലിദ് വലം യൂലദ് വലം യകൂല്ലഹു ഖുഫുവൻ അഹദ്
@fousiyakeloth70373 жыл бұрын
Speed kooti kettal time labhikkam
@vallakkadavuonline54363 жыл бұрын
@@fousiyakeloth7037 സ്പീഡ് കൂട്ടാൻ പറ്റില്ല. ഒന്നും മനസ്സിലാവില്ല 😊
@hik68053 жыл бұрын
👍🏾👍🏾👍🏾👍🏾
@YahyaumarYahya3 жыл бұрын
👌👍👍
@aman_mohd3 жыл бұрын
👍🏻👌🏻
@CBBuv3yb5gn4k Жыл бұрын
ഇവിടെ സലഫി പള്ളിയിൽതമ്പുരാൻ എന്നൊക്കെ വിളിച്ച് ഖുതുബയുടെ അവസാനം ആമീൻപറയുന്നുണ്ട് അവരോട് റബ്ബ് റഹ്മാൻ അള്ളാഹു എന്നൊക്കെ വിളിച്ചു പ്രാർത്ഥിച്ചാൽ പോരേ എന്ന് പറയുമ്പോൾ തമ്പുരാൻ എന്ന് വിളിക്കുന്നത് തെറ്റാണ് എന്ന് പറയാൻ പറ്റുമോ എന്ന് ചോദിക്കുന്നു ഈ വിഷയത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@rajeenabindseethy663 жыл бұрын
امىن يارب العالمين
@Sha-ko3ls3 жыл бұрын
ഈ ദുആ നമസ്കാരത്തിൽ ആണോ ചൊല്ലേണ്ടത് .അതോ നമസ്കാരം കഴിഞ്ഞിരിക്കുമ്പോഴോ ?ഞാൻ അസ്മാഉൽ ഹുസ്ന ചൊല്ലിയിട്ടാണ് അല്ലാഹുവിനോട് ദുആ ചെയ്യാറുള്ളത് .അപ്പോൾ അസ്മാഉൽ ഹുസ്ന ചൊല്ലിയിട്ട് ഈ ദുആ ചൊല്ലിയിട്ടാണോ മറ്റുള്ള ദുആ ചെയ്യേണ്ടത് .അതല്ലെങ്കിൽ അസ്മാഉൽ ഹുസ്ന ചൊല്ലാതെ പകരം ഈ ദുആ പറഞ്ഞു നമ്മുടെ ദുആ ചെയ്താൽ മതിയോ ?