ഉസ്താദിന്റെ ഈ ക്ലാസ് എല്ലാ ദിവസം കാണാറുണ്ട് എന്റെ വിവാഹം ഇതുവരേ ശരിയായിട്ടില്ല ഉസ്താദിന്റെ വിലപെട്ട ദുആയി ൽ ഉൾപെട്ടുത്തണെ😢😢
@rasheedamp6 ай бұрын
അൽഹംദുലില്ലാഹ് മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ ആക്കണേ അല്ലാഹ് എല്ലാ മക്കളെയും ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
@sakeenamk55296 ай бұрын
❤
@jameelahassan54086 ай бұрын
അല്ലാഹുവേ അല്ലാഹുവിനു ഇഷ്ട്ടപ്പെട്ട പൊരുത്തപ്പെട്ട എല്ലാ അമലുകളും നമുക്ക് ചെയ്യാനും അതുവഴി അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇഷ്ടവും തൃപ്തിയും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും ഇരുലോകത്തും റബ്ബ് കനിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@Shezilmsachi6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢❤
@kamaruassu33206 ай бұрын
😢😢❤
@HajaraShahee6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@aseenabbasheer6 ай бұрын
ആമീൻ
@jameelahassan54086 ай бұрын
അൽഹംദുലില്ലാഹ്... ഉസ്താദ് ഇപ്പോൾ പറഞ്ഞു തന്നത് പോലെ എല്ലാം ചെയ്യാറുണ്ട്.. ഒരിക്കലും മറക്കാതെ എല്ലാം ചൊല്ലാറുണ്ട്.. പടച്ചവൻ എല്ലാം സ്വീകരിച്ചു ഖബൂൽ ചെയ്തു അതിന്റെ പ്രതിഫലം ഇരുലോകത്തും നമുക്ക് കിട്ടാൻ അള്ളാഹ് തൗഫീഖ് നൽകി നമ്മളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@fathima5466 ай бұрын
Aameen
@Shezilmsachi6 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢❤
@AyshabiAba-rz7fw6 ай бұрын
ആമീൻ
@BusharaUmmu6 ай бұрын
Aameen🤲
@rinshananidha22496 ай бұрын
Aameen yaa rabbal aalameen
@juneethasalam73456 ай бұрын
🤲 നിസ്ക്കാര ശേഷം ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ട്. അല്ലാഹുൻ്റെ കാവൽ ഞങ്ങൾക്കും ഉസ്താദിനും ലഭിക്കട്ടെ🤲
@asminoufi76516 ай бұрын
ആമീൻ 🤲🤲
@aseenabbasheer6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ. ദു : ആയി ൽ ഉൾപ്പെടുത്തണേ
@vaheedajamal91896 ай бұрын
🤲🏻 ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും ചേർക്കണേ ഉസ്താദ്
@aseenabbasheer6 ай бұрын
ആമീൻ
@juneethasalam73456 ай бұрын
🤲 ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണേ ഞങ്ങളെ മക്കളെ ഓർക്കണേ, കുടുംബത്തിനെ ഓർക്കണേ . അല്ലാഹുവിൻ്റെ സഹായം അല്ലാഹു എപ്പോഴും ഉസ്താദിന് നൽകട്ടെ.🤲
@aseenabbasheer6 ай бұрын
ആമീൻ
@aseenabbasheer6 ай бұрын
ദുആ യിൽ ഉൾപ്പെടുത്തണേ
@hairunneesack36926 ай бұрын
ഉസ്താദെ എന്റെ ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും നിസ്ക്കരിക്കാനും ഹൈറായ മുറാദുകൾ ഹാസിലാ വാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ.. ഉസ്താദിന്റെ ദുആ യിൽ എപ്പോഴും ഞങ്ങളെ ഉൾപ്പെത്തണ🤲🤲🤲🤲🤲🤲🤲
@razialetheefa68396 ай бұрын
എൻ്റെ മോൻ്റെ ചെവിയുടെ പ്രശ്നങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲 സർജറി കഴിഞ്ഞതാണ്.
@ayishashamla58056 ай бұрын
അല്ലാഹുവേ ഞങ്ങളെ ഉസ്താദിന്റെ കൂടെ ഞങ്ങൾക്കും മാപ്പ് നൽകണേ🤲🤲🤲
@Shezilmsachi6 ай бұрын
ആമീൻ 🤲🤲🤲😢
@nasar1416 ай бұрын
@@ayishashamla5805 അതെന്താപ്പോ ഉസ്താദ് വലിയ തെറ്റ് ചെയ്യുന്നത് നിങ്ങൾ അറിഞ്ഞോ
@pathummacmpathummacm82206 ай бұрын
മനസ്സമാധാനം ക്ഷമ സന്തോഷം ഇവ ലഭിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢
@raseenakassim79636 ай бұрын
എല്ലാ വിഷമം മാറാൻ ദുആ ചെയ്യണേ
@AaminaAami-xb1yp6 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മാതാപിതാക്കളുടെ പൊരുത്തം ഞങ്ങൾക്ക് തരണേ അള്ളാ
@MuhammedSahal-qs3cv2 ай бұрын
എല്ലാം അള്ളാഹു സ്വീകരിക്കട്ടെ
@muhammadshafi84436 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങൾ ചെയ്യുന്ന എല്ലാസൽക്രമങ്ങളും സീകരിക്കണേ അനുഗ്രഹിക്കണേ അല്ലാഹ്
ഉസ്താദേ എന്റെ മോൾക്ക് നല്ല ഹൈറായ ഇബാദതുള്ള മോൾ ആഗ്രഹിച്ച പോലെയുള്ള ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ
@rasiyabeevi68256 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്താംനെ
@ayshaaboobacker54306 ай бұрын
ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mumthasabdulla89536 ай бұрын
എല്ലാം ഹൈറിൽ ആവാൻ ദുആ ചെയ്യണേ
@sabeenasiraj71026 ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ കുടുംബത്തെ കിയാമം നൽവേരെയും നിലനിർത്തിതരണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
എന്റെ ഉപ്പയും കഴിഞ്ഞ റമളാൻ 26 നു മരണപെട്ടു..cancer കാരണം നല്ല പ്രയാസമുള്ള മരണം ആയിരുന്നു..മരിച്ചു കിടന്നപ്പോൾ ഉസ്താദ് പറഞ്ഞ പോലെ ചിരിച്ച മുഖം...ഞങ്ങളുടെ ഉപ്പാന്റെ കബറിടം വിശാലമാവാനും കബർ ജീവിതം സുഖത്തിലും റാഹത്തിലും സന്തോഷത്തിലും ആവാൻ ദുആ ചെയ്യണേ..ഉപ്പാനെ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി നാഥൻ സ്വീകരിക്കട്ടെ 🤲🏻🤲🏻
@fathimathraihanamaliga6 ай бұрын
Aameen
@suharakunnath67636 ай бұрын
ആമീൻ യാ റബെൽ ആലമീൻ
@raheenaraheena6186 ай бұрын
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുഹായിലും ഞങ്ങളെയും ഉൾപെടുത്തുക 🤲🏻🤲🏻യാറബ്ബൽ ആലമീൻ
@linsinaalavudheen30336 ай бұрын
Ente. Mathapithakkal rogikal aanu duha cheyyane
@AminuVk-bj9jx6 ай бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@ShaharbanMs6 ай бұрын
ഉസ്താദേ എന്റെ മോനു നല്ല ശമ്പളമുള്ള വിസ സെരിയായി കിട്ടണേ ലോൺ അടക്കാനുള്ള വഴി തുറന്നു കിട്ടാനും ദുഹാർക്കണേ 🤲🤲🤲
@juneethasalam73456 ай бұрын
🤲 الحمدلله ماشاالله 🤲 🤲امين يا رب لعالمين 🤲 🤲യാ അല്ലാഹ് നിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങളിലേയ്ക്ക് തിരിക്കണേ'സമാധാനം നിറഞ്ഞ സന്തോഷം നിറഞ്ഞ നല്ല ജീവിതം നൽകണേ🤲
അൽഹംദുലില്ലാഹ് 🤲🏻 ഉസ്താതിന്റെ പഴയ ക്ലാസ്സിൽ കേട്ടത് മുതൽ ഇന്ന് വരെ നിർത്തിയിട്ടില്ലാ. എന്നും നില നിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@BusharaUmmu6 ай бұрын
എന്റെ മോന് വിവാഹം ശരിയായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@zeenathsidhikh89726 ай бұрын
അൽഹംദുലില്ലാഹ് 🤲ഓരോ അറിവും അമൂല്യ മായത് ആണ് ഉസ്താദ് 🤲എല്ലാം ചെയ്യണം ഇന്ഷാ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲jazakkallaah 🤲
ഉസ്താദ്ദേ ഞാൻ പ്രെഗ്നന്റ് ആണ് പക്ഷെ അമ്മായിമ്മ നോക്കത്തിലാ ഒത്തിരി കഷ്ട്ട പെടുന്നു എനിക്ക് വെട്ടി ദുആ ചെയ്യണം
@nasar1416 ай бұрын
അമ്മായിഅമ്മ എന്താ നോക്കേണ്ടത്
@Ali-wt9ko6 ай бұрын
Allaahu റാഹത്തിൽ ആക്കട്ടെ 🥰
@jameelahassan54086 ай бұрын
@@Ali-wt9ko ആമീൻ യാ റബ്ബൽ ആലമീൻ
@shahinaahamed11516 ай бұрын
അമ്മായി അമ്മ എന്തിനാ നോക്കുന്നത്..നീ തന്നെയല്ലേ നിന്നെ നോക്കേണ്ടത്..അവനവൻ തന്നെ ശ്രദ്ധിക്കുക..അല്ലാഹു കൂടെയുണ്ടെന്നു eppozhum ഓർമയിൽ വെയ്ക്കുക
@adnelmeln6 ай бұрын
Ninakku Umma ille
@mariyakutty31076 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
@ummurayhana26926 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@_abdulla_557_6 ай бұрын
Alhamdulillah 😊
@ShameenaNoushad-r5z6 ай бұрын
Aameen Aameen Alhamdulillah 🤲
@suharabikp2910Ай бұрын
അൽ ഹംദുലില്ലാഹ്. ഉസ്താദ് തരുന്ന ഓരോ അറിവുകളും ജീവിതത്തിൽ ചെയ്യാൻ ത വ് ഫീക്ക് നൽകണേ അള്ളാഹ്.ആമീൻ'
@FathimathRazana6 ай бұрын
ഉസ്താദ് ഇപ്പോൾ പറഞ്ഞത് എല്ലാം നിസ്കാരത്തിൽ ഓതുന്നു ഉസ്താദേ ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻😥 അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@313raheem6 ай бұрын
ഞങ്ങൾക്കു അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു barakathu ചെയ്യട്ടെ കൂട്ടത്തിൽ ഞങ്ങളെയും 🤲🤲🤲🤲