അൽഹംദുലില്ലാഹ് വളരെ ഗൗരവത്തിൽ ചിന്തിച്ചു ജീവിക്കേണ്ട ഗൗരവം നിറഞ്ഞ ഉപദേശം നിസ്സാരമാക്കിയാൽ മഹാ നഷ്ട്ടം തന്നെ അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ നമ്മൾ എല്ലാവർക്കും 🤲🏻🌹അവസാനം കേട്ടത് ഗൗരവത്തിലെടുക്കാൻ റബ്ബേ സഹായിക്കണേ 🤲🏻
@salmakp14467 ай бұрын
അൽഹംദുലില്ലാഹ്.. ഉസ്താദേ ദുഹയിൽ ഉൾപെടുത്തേനേ... റബ്ബിനെ സൂക്ഷിച്ചു ജീവിക്കാൻ റബ്ബ് നമുക്ക് എല്ലാർക്കും തൗഫീഖ് ഏകട്ടെ. ആമീൻ...
@ummukhalid33337 ай бұрын
ആഴ്ചയിൽ ഒരു പ്രാവശ്യം വെച്ച് എല്ലാവരും കേട്ട് ക്കൊണ്ട് രിക്കുക! എങ്കിൽ നമുക്ക് നമ്മുടെ നഫ്സിനെ പിടിച്ചു കെട്ടാൻ കഴിയൂന്നതാണ്,
@Fayiii147 ай бұрын
അൽഹംദുലില്ല - സൂപ്പർ പ്രസംഗം എത്ര clear ആയിട്ട് ഉസ്താദ് അവതരിപ്പിക്കുന്നത്. അള്ളാഹു ഇനിയും പ്രബോധനം നടത്താൻ അനുഗ്രഹിക്കട്ടെ! ആമീൻ
@hamzuhamzu62247 ай бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@alameen_77 ай бұрын
വളരെ പ്രേയോജനമുള്ള TOPIC. Alhamdulilla
@MumthasMumthas-ok2rs5 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@shaheermk78707 ай бұрын
ആരും മനസിലാക്കാത്ത വ്യക്തമായ point... Starts from 14:19 - 15:05
@shaheelmammoo7 ай бұрын
സുബ്ഹാനല്ലാഹ് 🤲😔 അൽഹംദുലില്ലാഹ് 🤲😔 ലാ ഇലാഹ ഇല്ലല്ലാഹി 🤲😔 അല്ലാഹു അക്ബർ 🤲❤️
@ashraffabkannur7 ай бұрын
Duayil ഉൾപെടുത്തണേ
@nz7917 ай бұрын
Ameen
@rineeshashafeeck77357 ай бұрын
ما شاء الله الحمد لله جزاك الله خيرا 😊
@raseemkh35867 ай бұрын
Alhamdulillah❤rabb alhahuvinte❤vishudha touheed taqva deenul islaminte parishudham niranha maha qhairaya santhesham good good islam ummattile nhamevarum kathort kellkkenda santhesham very good alhahu akbar❤
Nafsinte upadravathathil ninnum rekshapedan dua thannal nannayirunu😢
@koyasmd17 ай бұрын
👍
@mizriyas67707 ай бұрын
👍🤲🏻
@thasneemudeen7 ай бұрын
ബഹുമാനപ്പെട്ട ഉസ്താദ് അറബി വാക്കുകളുടെ മലയാളം കൂടി പറയാൻ ശ്രമിക്കുക പലപ്പോഴും വിഷയത്തിൻറ്റെ കാതലായ ഭാഗം മനസ്സിലാകാതെ വരുന്നു. നന്ദി
@shaheerabanu11026 ай бұрын
السلام عليكم ورحمة الله وبركاته പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്നത് റിബയാണ് എന്ന് അറിയാം. ഇവിടെ കച്ചവടക്കാർ പുതിയത് വാങ്ങുമ്പോൾ പഴയത്തിൻ്റെ പണം തെരും എന്നിട്ട് അത് വാങ്ങും. പക്ഷെ അതികം സ്വർണം വിറ്റിറ്റ് ബാക്കി പണം നൽകില്ല. അതിൻ്റെ അർത്ഥം അത് യഥാർത്ഥത്തിൽ രണ്ട് കച്ചവടം അല്ല എന്ന് അല്ലേ. അപ്പോൾ സ്വർണം കൊടുത്തിട്ട് വാങ്ങാൻ ഉള്ള ശെരിയായ രീതി ഒന്ന് പറഞ്ഞു തരുമോ.
@mujeebtk4277 ай бұрын
സാധാരണയിൽ കൂടുതൽ ജിഹാദ് ചെയ്തവനും ശഹീദിനും എന്ത് ഓഫറാണ് ഉള്ളത് ?
@hooorulheaven49907 ай бұрын
അവര്ക് അവർ ആഗ്രഹിക്കുന്ന എല്ലാ ofarum അള്ളാഹു ഓഫർ നൽകിയിട്ടുണ്ട്
@mujeebtk4277 ай бұрын
@@hooorulheaven4990 ആദ്യം ! സ്വർഗ്ഗത്തിൽ (മുൻപേ ) കയറാൻ സാധിക്കുമോ?
@mujeebtk4277 ай бұрын
@@hooorulheaven4990 ഇവർ സ്വർഗ്ഗം ആദ്യം നൽകപ്പെടുന്നവരിൽ ഉൾപ്പെടുമോ?
@mujeebtk4277 ай бұрын
എന്നാൽ ആദ്യം സ്വർഗ്ഗം ലഭിക്കുമോ?
@mohammedkutty94787 ай бұрын
മഹാൻപണ്ഡിതൻ ഉപദേശിക്കുന്നത് ശ്രദ്ധിച്ചാൽ ഉത്തരം കിട്ടും ✅🌹