അത്രമേൽ ഹ്യദയസ്പർശിയായ ഒരു പ്രഭാഷണം. ഇത് ഉൾകൊണ്ട് ജീവിക്കാൻ അള്ളാഹു ഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@Zenha-k7p2 жыл бұрын
Un
@Love-and-Love-Only.2 жыл бұрын
Aameen ya rabal aalameen Allah
@asiyavk97692 жыл бұрын
🐵z z z and and the z and 1q1q
@ماشاءاللهاستعفرالله2 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു, ഇനിയും മരണത്തെ കുറിച്ചുള്ള ക്ലാസുകൾ നൽകണേ, അൽ ഹംധുലില്ലാഹ്, നമ്മുടെ എല്ലാവരുടെയും മരണം അല്ലുഹു ഈമാനോടെ സ്വർഗം കണ്ടു മരിക്കാൻ താവ്ഫീഖ് നൽകട്ടെ നമ്മുടെ ജീവിതവും സ്വർഗം കിട്ടുന്ന വഴിയിൽ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😭🤲, ഈ പാപികൾക്കു സന്മാർഗം നൽകണേ യാ അർഹമു റാഹിമീൻ 🤲
@thasniyafibin93182 жыл бұрын
ആമീൻ🤲
@sheikhdavood.n52992 жыл бұрын
S
@sheikhdavood.n52992 жыл бұрын
Aß
@tastethetruth70272 жыл бұрын
Aameen🤲
@ummumisab18692 жыл бұрын
aameen
@salmakp144610 ай бұрын
എന്നും ഞങ്ങൾക്ക് ഇതേ പോലെ ഉള്ള നല്ല അറിവുകൾ പകർന്നു തരാൻ ഉസ്താദിനു റബ്ബ് ആഫിയത് ഏക ട്ടെ. ആമീൻ.. നമ്മുടെ എല്ലാം പാപങ്ങൾ പൊറുത്തു നമ്മെ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഒരുമിപ്പിക്കട്ടെ ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲
@nasirmumbai9118 Жыл бұрын
അള്ളാഹുവേ ഒരുപാട് തെറ്റ് കൾ ചെയ്തു പോയി പൊറുത്തു തരണേ അല്ലാഹ്
@Love-and-Love-Only.2 жыл бұрын
അല്ലാഹുവേ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുക്കൾ അല്ലാഹു നമ്മെ എല്ലാവർക്കും പെറുത്തു തരണെ ആമീൻ....
@nasirmumbai9118 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sufeenahussain68282 жыл бұрын
ചിലർ ഈ വീഡിയോ അയച്ചു കൊടുത്താൽ പോലും കേൾക്കാൻ മനസ്സില്ല... അവരെ ഓർത്തു വിഷമം വരും. ഈമാൻ കൊടുക്കാൻ ദുആ ചെയൂന്നുണ്ട്. അന്ന് ഉള്ള അവസ്ഥ എല്ലാം വിചാരിച്ചു നല്ല വിഷമം ഉണ്ട്.. അള്ളാഹു നമുക്ക് മസ്സിലാകാൻ ഈമാൻ നൽകട്ടെ. ആമീൻ.. പറഞ്ഞു തരുന്ന ഉസ്താദിന്. ഈ ലോകത്തു പരലോതും പ്രതിഫലം നൽകട്ടെ ആമീൻ
Allaahumma innee aoodhubhikka an yathakhabbathwani shaithwanu Indhal mouth
@gdhttxjgkh60522 жыл бұрын
الحمدللاہ ماشا اللہ أللہ ربنا ومحمد نبینا وال إسلام دیننا
@neema14462 жыл бұрын
Allahuakbar
@khalidashikashik1812 жыл бұрын
Alhamthulillha jazakallah hayr ❤️
@asmabiup47332 жыл бұрын
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില
@saleemadhil4792 жыл бұрын
سبحان اللهالحَمْدُ ِللهالله أكبر💚
@anask.p8232 жыл бұрын
ഉസ്താതേ മരണവേളയിൽ പിശജിൻ്റെ ഫിത്നയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് ചെയ്യേണ്ടത് വിശദീകരിക്കാമോ
@shabnafasal83872 жыл бұрын
Dua ഉണ്ടല്ലോ
@muhammadchisthi48102 жыл бұрын
Barsakh 10 | ഖബർ ശിക്ഷയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | Sirajul Islam Balussery | kzbin.info/www/bejne/rZWWaJmuoc2HrdE
@sameerakadalayi2542 жыл бұрын
Good speech
@sameerpksameerpk84272 жыл бұрын
ടോയ്‌ലറ്റിൽ നിന്ന് മരണപ്പെടുന്നതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ഉസ്താതെ
@Rabekkarabe4 ай бұрын
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദു ❤❤❤
@ifazgarden95932 жыл бұрын
Masha Allah...
@muhammedrefath43472 жыл бұрын
Nice class 😍😝🤩🤩🤩
@_ajnasp2 жыл бұрын
The Reminder
@sirajsira41072 жыл бұрын
Masha allah
@shemirifayi63322 жыл бұрын
Assalamu alaikum warahmathullah Siraj sir Upppa marichu kazhinjal Anantharaavagasha sambath engane kaigaryam cheyyanam ennadhine kurichu oru class edukkamo
@ayshuskitchen49372 жыл бұрын
Uppa marichal uppante swathu 2 odhi aankutikalku, oru odhi penninnu. Wife nu 1/8 aanu ennu thonunu. Pinne uppante ummayum uppayum undenkil 1/6 avarkum. Islamic rule books nokiyal madhi vekthamayi kittum. Ankutikal ellenkil vere niyamam varum. Edhanu enikulla arivu ningal quraan and hadhees refer cheydha proper aya answer kittum
@islamictips97672 жыл бұрын
😢😢😢അല്ലാഹുഅക്‌ബർ
@fathimanajas86192 жыл бұрын
അമുസ്ലിങ്ങളുടെ മരണ സമയത്തെ കുറിച് ഒരു ക്ലാസ്സ് തരുമോ,,, കാരണം എന്റെ ബന്ധുക്കളെല്ലാം അമുസ്ലിങ്ങൾ ആണ്, ഞാൻ എന്ത് ചെയ്യും,
@muhammed96982 жыл бұрын
അല്ലാഹുവിനെ പങ്ക് ചേർക്കാതെ അടിയുറച്ച് വിശ്വസിക്കുക 💯❤️
@muhammadchisthi48102 жыл бұрын
Barsakh Part 04 | അവിശ്വാസികൾ മരണപ്പെടുമ്പോൾ | Sirajul Islam Balussery | kzbin.info/www/bejne/n4OTZ3qZgd91hrs
@nazrinnaz18582 жыл бұрын
എല്ലാ അമുസ്ലിങ്ങളും ആവിശ്വാസികൾ അല്ല സഹോദരി. മനസ്സുകൊണ്ട് സൃഷ്ടാവിനെ അംഗീകരിക്കുകയും ഭയപ്പെടുകയും മരണനന്തര ജീവിതത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന shirk ഒന്നും ഇന്നേവരെ ജീവിതത്തിൽ കടന്നു വന്നിട്ടില്ലാത്തവർ അവരിലുമുണ്ട്. എനിക്ക് വ്യക്തിപരമായി മാർത്തോമാ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ഒരു ഒരാളെ അറിയാം.
@godscreation21382 жыл бұрын
കൂടുംബത്തിന് ഹിദായത്ത് കിട്ടാൻ ആത്മാർത്തമായി ദുആ ചെയ്യുക.. അവരോട് ഇസ്ലാമിനെ കുറിച്ച് പറഞ്ഞു കൊടുക്കുക...
@nazeernazeer12862 жыл бұрын
Mashallah allhuakbar
@ummukhalid33332 жыл бұрын
jazzakkallahu Khairan
@salmakp144610 ай бұрын
Alhhamdurilla
@faizaledk2 жыл бұрын
اللهم اجعل اخر كلامي في الدنيا لا اله الا الله محمد رسول الله
@abdurahimanfaqihi13932 жыл бұрын
നാവിൽ നൂറും, തുലാസിൽ ആയിരവുമാണ്. (ഇതു രണ്ടും കൂടി ചേർന്ന് മീസാനിൽ 2500 നന്മകളായി). നബി (സ:അ) അരുളി: ഒരു ദിവസത്തിൽ നിങ്ങളിൽ നിന്നും ആരാണ് 2500 പാപങ്ങൾ ചെയ്യുന്നത്? അബ്ദുല്ലാഹ് (റ) ചോദിച്ചു: എന്നിട്ടും അതിൽ കൃത്യത കാകാണിക്കാത്തത് എന്തു കൊണ്ടാണ് ? തങ്ങൾ അരുളി: നമസ്കാരത്തിൽ
@adiz35002 жыл бұрын
Ustade. Nan ennal aavunna visdham salkarmmangal cheyyunna aalaan.. Pakshe നിരന്തരം nan തെറ്റ് ചെയത് പോവുന്നു.. ഒരാളുടെ അഭാവത്തില്‍ അവരെ കുറ്റം പറഞ്ഞു പോവുന്നു.. Kure thouba ചെയ്യും, praarthikkum okke ചെയ്യും പക്ഷേ പിന്നെയും ഇത് ആവര്‍ത്തിച്ചു പോകുന്നു.. Nan endhan ചെയ്യേണ്ടത് ഭയങ്കരം niraasha aayipovunnu ജീവിതം.. ഒരു മറുപടി എന്തായാലും പ്രതീക്ഷിക്കുന്നു..
@sanasahad99002 жыл бұрын
❤👍
@islamicknowledge7131 Жыл бұрын
Jazakallahu hair
@sheherbanbush54452 жыл бұрын
ശർക്കര മൈലാഞ്ചി ഇട്ടാൽ വുളുവിന്റെ വെള്ളം ചേരുമോ?
@safeeram79082 жыл бұрын
Aameen
@abduljaleelkt84262 жыл бұрын
امين برحمتك ياارحم الراحمين
@greenchef65872 жыл бұрын
Paranja dua ezhuthi kanikumo
@aysharoseaysharose29302 жыл бұрын
Accident maranathe kurich samsarikamo.
@subaidaashraf93532 жыл бұрын
Subhanallaahh ameeen
@AnshadN-y4i4 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ, ഖബറിൽ വെച്ച് നബി (സ ) തങ്ങളെ കാണുമെന്ന് ചിലർ പറയുന്നത് ശെരിയാണോ?
@rafeeqck53322 жыл бұрын
👍👍👍👌👌👌
@ummiarshmehanaz52572 жыл бұрын
Plz sir take thajveed class
@sabeenashajahan226 Жыл бұрын
Sakkarath Meaning antha
@godscreation21382 жыл бұрын
اللهم اني اسالك حسنل خاتم
@alfiyaanish29622 жыл бұрын
🌹🌹🌹
@mohamediqbal3952 жыл бұрын
ഉസ്താദേ, ജീവനുള്ള വസ്തുക്കളുടെ image ഉണ്ടാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നത് തെറ്റല്ലേ ?
@sirajaboobackerpulladipara85992 жыл бұрын
Thettanu
@esmu-800-z-x2 жыл бұрын
പ്രതിമ ആണ് തെറ്റെന്നു ഉദ്ദേശിച്ചത്
@mohamediqbal3952 жыл бұрын
@@esmu-800-z-x വാതിലിൽ ഇട്ടിരുന്ന കർട്ടനിൽ ജീവനുള്ള വസ്തുവിന്റെ image കണ്ടിട്ട് നബി തങ്ങൾ വീട്ടിൽ കയറാതെ തിരിച്ചുപോയി.
@esmu-800-z-x2 жыл бұрын
@@mohamediqbal395 ഈ ഹദീസ് വിശദീകരിക്കുന്ന ഭാഗം കൂടി കേൾക്കണം, എന്താ ഫോട്ടോഗ്രാഫി ഉപയോഗിക്കാതെ ജീവിക്കാൻ പറ്റാത്ത ഒരു കാലം വരുമെന്നും (പാസ്പോർട്ട്, ഡ്രൈവിംഗ് lc, ബാങ്ക്, ആധാർ etc )ആ കാലത് ലോകത്തുള്ള മുസ്ലിങ്ങൾ മുഴുവൻ ഈ തെറ്റ് ചെയ്യുമെന്നും ആണെങ്കിൽ പിന്നേ എന്ത് അർത്ഥം ആണ് ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത്, എന്റെ ഉമ്മത്തിൽ എല്ലാരും ഈ പാപത്തിൽ പെടും എന്ന് നബി ഉദ്ദേശിക്കുമോ
@indiachannel1232 жыл бұрын
اسلام عليكم ورحمة لله وبركاته
@liyaliya13872 жыл бұрын
വ അലൈകുമുസ്സലാം വരഹ്മതുല്ലഹി വബറകാത്തുഹു
@AbdulKader-xy9uf2 жыл бұрын
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ ജുമുഅ ദിവസം ജുമുഅ മുബാറക് എന്ന് പറയുന്നതിൽ വല്ല തെറ്റുമുണ്ടോ
@amjadkabeer41182 жыл бұрын
ജുമാ മുബാറക് എന്നത് നബിയുടെ കാലത്ത് ഉള്ളതോ ഈദ് മുബാറക് എന്നാ പോലെ ആരും പറഞ്ഞ ഒന്നല്ല ഇത് ഈ 4,5 കൊല്ലത്തിനു ഉള്ളിൽ വന്ന കാര്യാ ആണ് . പ്രിത്യേകിച്ച് ഇതിന് ഇസ്ലാമിക ചരിത്രം ഇല്ല.ഒരു ഉസ്താദ് പറഞ്ഞതാണ്.. ഇതിന് ഇസ്‌ലാം ആയി ബന്ധം ഇല്ല
@noushadluciferwaitingmydea84142 жыл бұрын
Epppol marikkum kathirunnnu maduthu Pettennnullla maranam thannnu anugrahikkkane natha heart attack aayi marippikkane manushyan aayi janichu kudungi الله barzaka jeevitham samathanathil alkkare الله 🤲👌🙏🙏🙏الله استغفر الله العظيم
ഉസ്താദെ ..... ഒരു സംശയം ബാങ്കിൽ നിന്നും കിട്ടുന്ന പാലിശപ്പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കാമോ.....?
@sirajaboobackerpulladipara85992 жыл бұрын
Yes
@esmu-800-z-x2 жыл бұрын
@@sirajaboobackerpulladipara8599 yes എന്നതിനു എന്താ തെളിവ്
@esmu-800-z-x2 жыл бұрын
ഡിയർ, നിങ്ങൾ തഖ്‌വ ഉള്ള ആളാണെങ്കിൽ ഒരിക്കലും ആ പലിശ പണം സ്വീകരിക്കരുത്, ആരെല്ലാം എന്തെല്ലാം ന്യായം പറഞ്ഞാലും പലിശ യുമായി ഒരു ചാണ് അടുക്കുന്നത് പോലും കൊടിയ പാപം ആണ്. അതുകൊണ്ട് ജീവ കാരുണ്യം അല്ല ജീവൻ തന്നെ പോകുന്ന സമയത്ത് പോലും പലിശ പണം കൊണ്ട് ഒന്നും ചെയ്യരുത്, നിങ്ങൾക് തഖ്‌വ ഉണ്ടെങ്കിൽ
നിന്റെ നന്മകളുടെ ഏടിൽ ഒരു തവണ കൂടി سبحان الله, الحمدلله, لا إله إلا الله, الله أكبر എന്ന് പറഞ്ഞത് ഉണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും THE DAY OF JUDGMENT
@sainabaashraf8532 жыл бұрын
ലോകനാta
@fayisakovummal77412 жыл бұрын
😪😪
@ashleexzz7652 жыл бұрын
ഇങ്ങൾ എന്തിനാണ് മനുഷ്യാ ആളുകളെ ഇങ്ങനെ പേടിപ്പിക്കുന്നേ........!! ഈ ലോകത്തെങ്കിലും ഉള്ള സന്തോഷത്തോടെ അവർ ജീവിച്ചോട്ടെ........ 🙏 ഇങ്ങളെ വർത്താനം കേട്ടാ ലോകത്ത് കാക്ക മാത്രേ മരിക്കുന്നുള്ളൂ ന്ന് തോന്നൂ ല്ലോ ........!!
@amjadkabeer41182 жыл бұрын
കാക്ക മാത്രല്ല കൊക്കും തത്തയും മൈനയും ഓക്കെ മരിക്കണ്ട്. ഇവിടെ ആരും സന്തോഷിക്കണ്ട ന്ന് പറയണില്ലല്ലോ മരണം എന്ന ഒന്ന് ഒണ്ട് അതിനപ്പുറം ഇവിടെ ഒള്ള പ്രവർത്തനതിന് അനുസരിച് ഒള്ള പരലോക ജീവതവും ഉണ്ടെന്നല്ലേ.
@noufalmoideen98172 жыл бұрын
ബ്രദർ ഈ പറഞ്ഞത് എല്ലാവർക്കും ബാധകം ആണ് ചിലർ വിശ്വസിക്കുന്നു ചിലർ അവിശ്വസിക്കുന്നു ഇന്ന് ഗൂഗിളിൽ കാണാം ഭൂമിയുടെ നടുക്ക് ഭാഗം ഇരുമ്പ് almost ഖുർഹാനിൽ 114 പാഠങ്ങൾ ഉണ്ട് അതിൽ നടുക്ക് വരുന്ന പാഠത്തിന്റെ പേര് hadeed ഇരുമ്പ് എന്നാണ് . 1400 വർഷം പഴക്കം ഖുർഹാനിനുണ്ട് അതിൽ മൂസ (അ ) എന്ന പ്രവാചകന്റെ ശത്രു ആയിരുന്ന ഫിറ്ഹൗൻ എന്ന ഭരണാധികാരി കൂട്ടാളികളെയും കൂട്ടി നബിയെ പിടിക്കാൻ പോകുന്നു നബിയും കൂട്ടരും എത്തിയത് egyptile നെയിൽ നദി അടുത്ത് പ്രവാചകൻ കിട്ടിയ ഓർഡർ പ്രകാരം കയ്യിൽ ഉണ്ടായ ദിവ്വ്യ വടി കൊണ്ട് വെള്ളത്തിൽ അടിക്കുകയും വെള്ളം രണ്ടു ഭാഗങ്ങളിൽ ആയി നീങ്ങി പോകുകയും ചെയ്‌തു പുറകിൽ നിന്നും വന്ന ഫിറ്ഹൗനും കൂട്ടരും ആ ചെങ്കടലിൽ അവരെ പിന്തുടർന്നപ്പോൾ വെള്ളം വീണ്ടും പഴയ പടി ആകുകയും അവർ മുക്കി കൊല്ലപ്പെടുകയും ചെയ്‌തു അപ്പോൾ മരണ സമയത്ത് ഫിറ്ഹൗൺ പറഞ്ഞു ഞാൻ മൂസ പ്രവാചകൻ പറയുന്നത് വിശ്വസിക്കാം പലവട്ടം പ്രവാചകൻ വിളിച്ചു. അപ്പോൾ അയാൾ പറഞ്ഞു ഞാൻ ആണ് ദൈവം എന്ന് അവസാനം ഉപ്പ് വെള്ളത്തിൽ മുങ്ങി മരിക്കുമ്പോൾ അള്ളാഹു പറഞ്ഞു സമയം വൈകി പോയി നിന്റെ ബോഡി ഞാൻ പിൽകാലത്തു വരുന്നവർക്ക് വേണ്ടി അഹങ്കാരം നടിച്ച ഞാൻ ദൈവം ആണ് എന്ന് പറഞ്ഞ നിന്റെ ശരീരം ലോകം അവസാനം വരെ ഞാൻ സൂക്ഷിക്കും എന്ന് 1400 വർഷം മുൻപ് ഖുർഹാനിൽ അള്ളാഹു പറഞ്ഞിരിക്കുന്നു കുറച്ചു വർഷങ്ങൾക് മുൻപ് കേടു പാട് ഇല്ലാത്ത ഒരു ഡെഡ് ബോഡി കിട്ടുകയും അതു പഠനത്തിന് വിദേയമാകുകയും ചെയ്‌തു കാർബൊൻ ടെസ്റ്റിലൂടെ കാല പഴക്കം നിർണായിച്ചപ്പോൾ മുസ്ലിങ്ങൾ പറയുന്ന ആ സംഭവം ആയി ഈ ബോഡിയിക് ബന്ധo ഉണ്ട് എന്ന് france seinctist മനസിലാക്കി അദ്ദേഹം ഈ ബോഡി പഠിച്ചപ്പോൾ ഉപ്പ് വെള്ളത്തിൽ മുങ്ങി മരിച്ചു എന്ന് മനസിലായി അയ്യാൾക് അത്ഭുതം തോന്നി ഇന്നും ആ body egypt kairo മ്യൂസിയും ഉള്ളിൽ ഉണ്ട് ഫ്രാൻസ് scientis അത്ഭുതം തോന്നി 1400 കൊല്ലം പഴക്കം ഉള്ള ഖുർഹാനിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വെച്ച് നോക്കുമ്പോൾ ഇതു ദൈവ ഗ്രന്ഥം ആണ് എന്ന് അദ്ദേഹം മനസിലാക്കി താങ്കൾ പഠിക്കാൻ ശ്രമിക്കൂ ക്ഷമയോടെ വായിക്കും എന്ന് വിചാരിക്കുന്നു ഡീറ്റെയിൽസ് ആയി പറഞ്ഞു മനസിലാക്കാൻ
@sameerpksameerpk84272 жыл бұрын
മരണം എന്നുള്ളത് ചിന്തിക്കാൻ ആണ് പറയുന്നത് എപ്പോ മരിക്കുമെന്നത് ഒരാൾക്കും പ്രവചിക്കാൻ കഴിയില്ല
@sameerpksameerpk84272 жыл бұрын
@@allhuandbrahmaissame7388 മരണത്തെ ചിന്തിച്ചാൽ ഗുണങ്ങൾ ഉണ്ട് മനുഷ്യർക്ക് തെറ്റിൽ നിന്ന് മാറി നിൽക്കാനുള്ള ചാൻസ് ഉണ്ട്.. അതുപോലെ തന്നെ മനുഷ്യന് ടെൻഷൻസ് ഇല്ലാതാവും.. ഇവിടെ പല പ്രശ്നങ്ങളും കൊണ്ട് ആത്മഹത്യ പോലും ചെയ്യാൻ മനുഷ്യൻ തയ്യാറാവുമ്പോൾ ചിന്തിക്കേണ്ട ഒരു കാര്യമാണ്..
@noufalmoideen98172 жыл бұрын
Inner core Inner core is very hot Dense ball of mostly iron Temperature inner core about 5200 degree c............. Please ഒന്ന് പഠിക്കൂ എന്നിട്ട് മനസിലാക്കോ നിങ്ങൾ മുഹമ്മദ് നബിയെ എന്തു പറഞ്ഞിട്ടും കാര്യം ഇല്ല കാരണം ചിലപ്പോൾ കുറച്ചു ആളുകൾ പ്രകോപിപ്പിക്കുന്നത് നിങ്ങൾ കാണുന്നുണ്ടാകും നബിയുടെ പ്രകാശം ആ പ്രവാചക ചിട്ട etc... എല്ലാം ആര് തല കുത്തി മറിഞ്ഞാലും ഒന്നും സംഭവിക്കില്ല കാരണം അദ്ദേഹം അല്ലാഹുവിന്റെ അവസാനത്തെ പ്രവാചകൻ ആണ് അതിന്റെ വ്യക്തമായ തെളിവ് ഖുർഹാനിൽ ഉണ്ട് ഈ ഖുർഹാൻ ലോകം എന്ന് വരെ ഉണ്ടോ അതു വരെ ഉണ്ടാകും ആര് എന്തു ഒക്കെ കളിച്ചാലും താങ്കൾ എന്താണ് ഇസ്ലാം എന്ന് പഠിക്കൂ മുഹമ്മദ് നബി (sa) അദ്ദേഹത്തെ കൊല്ലാൻ വന്നവരെ പോലും വെറുതെ വിട്ട ചരിത്രം ആണ് നബിയേക്കാൾ വിട്ടു വീച്ച ചെയ്‌ത മറ്റു ആരാ ഉള്ളതു ഗൂഗിളിൽ BEST MAN IN THE WORLD എന്ന് ടൈപ്പ് ചെയ് ആൻസർ എന്താ മുഹമ്മദ് നബി (sa) മൈക്കിൾ ഹ ഹാർട് 100 famous വ്യക്തികളിൽ ഫസ്റ്റ് ഒന്നാം സ്ഥാനം കൊടുത്തു ആർക് മുഹമ്മദ് nabi(sa) ഗാന്ധിജി പല പല പ്രമുങ്ങന്മാർ മുസ്ലിങ്ങൾ അല്ലാത്തവർ പോലും അംഗീകരിച്ച വ്യക്തിത്തം ആണ് മുഹമ്മദ് നബി (sa) കാരണം അവർ നബിയുടെ ചരിത്രം പഠിച്ചിട്ടുണ്ട്