ഞാൻ കാത്തു കാത്തു നോക്കി നോക്കി തിരഞ്ഞു നടന്ന speach. അള്ളാഹു എന്നിലേക്ക് ഇത് എത്തിച്ചു തന്ന തിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammedshafi31498 ай бұрын
അൽഹംദുലില്ലാ ഹ്.ഒരു കാര്യത്തിൽ മടി പിടിച്ച് ഇരി ക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇൻഷാ അള്ളാ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആ കാര്യം നേടിയെടുക്കും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക.......
@shaimahbi698811 ай бұрын
മടി എന്റെ ഏറ്റവും വലിയ പ്രശ്നം. മാഷാഅല്ലാഹ് മടിയെ മാറ്റുന്ന ക്ലാസ് അൽഹംദുലില്ലാഹ്. 🤲🏻
@SayedSayed-vr3ey7 ай бұрын
മാഷാ അല്ലാഹ് അലറി വിളിക്കാതെ വളരെ സൗമ്യമായി ഉള്ള സംഭാഷണം
@rayeesp20077 ай бұрын
😂😂😂
@SadtalksS6 ай бұрын
❤❤
@abdulrahimrahim57035 ай бұрын
Yes
@rubeenaayshath25028 ай бұрын
ഒരു മടി അലസത എനിക്ക് ഇല്ലായിരുന്നു ...ഇപ്പോ ഇരുന്ന ഇരുപ്പിലാണ് അധികവും ഇപ്പൊ ഇപ്പോ എന്തൊരു അലസത ടെൻഷൻ സങ്കടം വെറുതെ ഉള്ള ടെൻഷൻ ...എന്തായാലും അള്ളാഹു കയ്യ് വിടൂല എന്നൊരു വിശ്വസം ഉണ്ട് എത്രയോ സാഹചര്യത്തിൽ അള്ളാഹു എന്നെ രക്ഷിച്ചിട്ട് ഉണ്ട് ... വലിയൊരു സങ്കടത്തിലാണ് ഇന്നത്തെ ദുആ യിൽ ഉൾപ്പെടുത്തുക ഉസ്താദെ 🤲
ഇന്നത്തെ യുവാക്കൾക്ക് ആവശ്യമുള്ള ഒരു talk 👍🏻👍🏻 Masha Allah
@shanavashindi25908 ай бұрын
പാട്ടുപാടൽ ഇല്ല ചെവി പൊത്തി.. പെങ്ങളെ.... ഏ.. ഏ 6:19 ... ഏ... എന്ന് വിളിച്ചു അലറി നിലവിളിക്കുന്നില്ല... നല്ല സന്ദേശം... ഇതാണ് പ്രബോധനം 👍
@SadtalksS6 ай бұрын
അതെ
@Faisal-jy6ct6 ай бұрын
👍🏻
@aasiomer6 ай бұрын
👍
@rainajaleel80426 ай бұрын
😂
@Godblessyou-o6i6 ай бұрын
😂😂😂😂😂😂😂😂😂😂
@aonetag16898 ай бұрын
ഇതുപോലെയുള്ള സമ്പുഷ്ട പ്രഭാഷണം ഇക്കാലത്തു വളരെയേറെ ഉപകാരപ്പെടും, വെറുതെ മൊബൈൽ നോക്കികൊണ്ട് കൊല്ലങ്ങൾ പാഴാക്കുന്ന ഒരുപാട് ചെറുപ്പകാർ നമുക്കുചുറ്റുമുണ്ട്, പരമാധികാരിയായ അള്ളാഹു എല്ലാവരെയും അലസതയിൽനിന്നും മടിയിൽനിന്നും രക്ഷിക്കട്ടെ.... ആമീൻ.
@mansoorahammed17549 ай бұрын
ഇതിത്രയും വലിയ വിഷയമായിരുന്നു എന്നതിത്രയും കാലം അറിഞ്ഞില്ല ജസാ ക്കള്ളാ ഹൈ ർ
@sheebas548310 ай бұрын
അളളഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടകടെ ആമീൻ നല്ലൊരു കൢസ് 🤲അളളഹു വേ.കാവൽ എകണേ ആമീൻ ❤
@fathimathzuhra60935 ай бұрын
അലഹം ദു ലി ല്ല മടി മാറ്റ് അല്ലാഹ് ആമീൻ
@abdulrahimrahim57035 ай бұрын
നീട്ടലുംകുറുക്കലും ഇല്ലാതെ ലളിതമായ പ്രഭാഷണം 🎉
@AbuAhmadAuf_ilyasKoyilandy Жыл бұрын
📍*ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ* 📌 This is *truly insightful and motivating.* May Allah guide us to embrace and practice the teachings of the Quran and Sunnah in our lives… Aameen
@shailajaashker857311 ай бұрын
🎉🎉🎉🎉🎉❤
@SaduCfc-gx5df9 ай бұрын
Ente life lu njan ettavum kelkkan agrahicha vishayam❤❤
അല്ലാഹുവെ നീ നിന്റെ സത്യ ദീനിൽ മരണം വരെ ഞങ്ങളെനിലനിർത്തി തരേണമേ
@fathimafidha507010 ай бұрын
Aameen
@sinusinansinusinan54089 ай бұрын
Ameen
@mohammedhaseeb40969 ай бұрын
Ameen
@saleenashihabudeen99498 ай бұрын
Aameen
@yaseendev6 ай бұрын
Oru ആസ്ഥാന മടിയനാണ് . നന്നാവണം😢
@thariqpasha7585 Жыл бұрын
എത്രയോ മോവേഷൻ ക്ലാസുകൾക്ക് പകരം. بارك الله فيك وجزاك الله خيرا ❤
@abdulkareem72066 ай бұрын
വളരെ ഉപകാരമായ വിലപ്പെട്ട സംസാരം
@alameen_7 Жыл бұрын
അൽഹംദുലില്ലാഹ് നല്ല വിഷയം
@ihsanquranchannel2419 Жыл бұрын
بارك الله فيكم جزاك الله خيرا വളരെയധികം പ്രയോജനപ്പെടുന്ന ക്ലാസ്!
@fihaworldrecord758511 ай бұрын
جزاك الله خيرا كثيرا في الدنيا والأخرا
@moosamoosa3702 Жыл бұрын
തീർച്ച ചർച്ചയില്ലാ അള്ളാഹു കാക്കുമാറകട്ടേ നമ്മുടെ ബുദ്ധിയില്ലാമ നമുക്ക് മാത്രമല്ല നമ്മുടെ മക്കൾക്കും ഭാര്യമാർക്കും മറ്റും അത് വാദിക്കും പൈസ്സ ഉണ്ട് മനസ്o ഉണ്ട് കൈ നീണ്ടു കിട്ടുന്നില്ല ഒരു പാട് നന്മ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കുമാറകട്ടേ ആമീൻ
ഇന്ന് 3 വിഭാഗം ആളുകളെ നാം കാണുന്നു. 1- ആധുനികമായ അത്യുന്നതികൾക്ക് വേണ്ടി മടികൂടാതെ മത്സരിക്കുന്നവർ. 2- ആധുനിക സുഖങ്ങളിൽ ഭ്രമിച്ച് ഒന്നിനും കൊള്ളാത്ത മടിയൻ മാരായി തീരുന്നവർ. 3- ആധുനികമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ദീനും ദുനിയാവും സംരക്ഷിക്കുന്നവർ.
@sainabav2283 Жыл бұрын
Good speech jazakallahairan
@RasiyaNaufal11 ай бұрын
Aameen ya rabbel alameen ♥️
@riyaayishasworld11 ай бұрын
ശെരിയാണ് അങ്ങ് പറഞ്ഞത് ഇൻഷാഹ് ഇന്ന് മുതൽ മറ്റും.....
@ilanishasworld2723 Жыл бұрын
Superrr
@content142210 ай бұрын
Pls share the prayer for laziness. Thanks for the lecture.
@salmanfarish-k5u Жыл бұрын
Barak Allah
@AbdulGafoor-ys4st Жыл бұрын
അൽഹംദുലില്ലാഹ്
@AbdulHameed-fu3mz Жыл бұрын
സുബ് ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@anainaazeez51557 ай бұрын
Sathyam. 101 sadhamanam sairiyanu. Alhamdulilla❤❤❤❤ D
അതെ..ഇതാണ് സമസ്തയിൽ പഠിക്കുന്നത്....എല്ലാം ഉസ്താദുമാർ ചെയ്തോളും dua പോലും..സ്വയം പഠിക്കാൻ സമയമില്ല..കുടുംബക്കാർ മരിച്ചാൽ,കുട്ടികളുടെ പഠനത്തിൽ,കുടിയിരുന്നാൽ,നിസ്കാര ശേഷം,ഗൾഫിൽ പോകുമ്പോൾ,അസുഖം വന്നാൽ...എല്ലാം തലേകെട്ടുള്ളവർ dua ചെയ്തോളും..കീശയിൽ കുറച്ച് കാശ് ഇട്ടുകൊടുതാൽ മതിയല്ലോ...എന്ന് ചിന്തിച്ച് സമയം കളയാതെ സ്വയം dua ചെയ്യാൻ എന്ന് പഠിക്കും....വിമർശിക്കാൻ വേണ്ടിയല്ല...ചിന്തിക്കാൻ വേണ്ടി പറഞ്ഞതാണ്...
@AMJATHKHANKT10 ай бұрын
പോസ്റ്റുകാരൻ മടി മാറ്റുന്നതിന് മുൻപ് അസൂയയും ,ഇബത്തും നിർത്തി സ്വയം നന്നാവുക
@aoufaa29 ай бұрын
എന്നാൽ നീ എന്തിനാ ഇയാളുടെ presagsm കേട്ടത് നിനക്ക്.... ഇയാൾക്ക് ഒന്നും കൊടുക്കുന്നില്ലേ.... ചിന്ദിക്കു....
@abdurahman86368 ай бұрын
വളരെ വാസ്തവം നിങ്ങൾ പറഞ്ഞത് ഞാൻ സുന്നിയാണ് എന്നാൽ ഈ കാര്യത്തിൽ നിങ്ങളോടൊപ്പം ആണ് ദുഹാ ചെയ്യാൻ പറയാം എന്നാൽ നമ്മൾ എപ്പോഴും അല്ലാഹുവിനോട് ദുഹാ ചെയ്യുക എന്നിട്ട് ദുഹാ വസിയത് ചെയ്‌യുന്നതിൽ തെറ്റ് ഇല്ല
@MUHAMMADIMRAN-u8y5x8 ай бұрын
നിങ്ങൾ പരസ്പരം ദുആ കൊണ്ട് വസിയത്ത് ചെയ്യു എന്നത് അല്ലാഹു വിൻ്റെ കൽപ്പനയാണ്❤