ദൈവത്തിന്റെ കരങ്ങൾ പതിഞ്ഞ കള്ളന്റെ മൊഴി ഒരു കേസിനെ താനെ വഴിതിരിച്ചു #nationfirstmalayalam #nationfirst #latestnewsmalayalam #trending #abhayacase
Пікірлер: 24
@annakuttyjohn84093 күн бұрын
പുതിയ എന്തോ വിവരങ്ങൾ ആണ് എന്ന് വിചാരിച്ചു.എല്ലാവർക്കും അറിയാവുന്ന പഴയ കാര്യങ്ങൾ ,പിള്ളേരു കാണാപാഠം പറയുന്ന പോലെ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു.കള്ളൻ രാജുവിന്റെയും ജോമോന്റേയും കാര്യങ്ങൾ എല്ലാവർക്കും അറിയാം.അപ്പനേയും അമ്മയേയും വ്റദ്ധസദനത്തിൽ ആക്കി തിരിഞ്ഞു നോക്കാത്ത മാന്യദ്ദേഹം,ജോമോൻ.കൂടുതൽ ഒന്നും പറയുന്നില്ല, വീടിന് പുറത്ത് ഇറങ്ങിയാൽ ഇഷ്ടം പോലെ പുതിയ വിഷയം കിട്ടും.
@AnneJoseph-k1p3 күн бұрын
Nobody with sense will believe the words of a thief.
@frvincentchittilapillymcbs92913 күн бұрын
സഭയെ നാറ്റിക്കാൻ ഇറങ്ങി നാറുന്നു. സമർപ്പിതരെ നിങ്ങൾ ഭാഗ്യവാന്മാർ.
@mariyarajan94185 күн бұрын
അതെ. ദൈവത്തിന്റെ കയ്യൊപ്പ്. ഒപ്പം ആ മാതാപിതാക്കളുടെ കണ്ണീർ കാലം തെളിയിച്ചു. Jomon പുത്തൻ പുരയ്ക്കൽ ഇത് തെളിയിക്കാൻ വളരെ ആത്മാർഥത യോടെ പ്രവർത്തിച്ച വൃക്തിയാണ്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.
@lunaindia19714 күн бұрын
Kallan paranjathu kallam maatram.
@shineysabestian33112 күн бұрын
പുതിയ എന്തോ പറയണനന്നു ടെറ്റിറ്റ്ററിപ്പ്സിച്ചു. കള്ളൻ്റെ മൊഴി അറു വിശ്വസിക്കാൻ