കാശുവാങ്ങി കൊലപാതകം ആത്മഹത്യയാക്കിയ മൈക്കിൾ എന്ന പോലീസുകാരനെ കയ്യിൽകിട്ടിയാൽ രണ്ടു പൊട്ടിക്കണം എന്ന് തോന്നുന്നവർ ലൈക്ക് അടിക്കൂ..
@arjunmp84594 жыл бұрын
Ayal suicide chrythille
@sulaimankottani35974 жыл бұрын
@@arjunmp8459 തെളിച്ചു നശിപ്പിച്ച ഇൻവെസ്റ്റിഗേഷൻ ഓഫീസർ അഗസ്റ്റിനാണ് ആത്മഹത്യ ചെയ്തത്.
@indianpower75974 жыл бұрын
Kerala police uyir and anthas... 🙏
@unnikrishnanunnikrishnang90174 жыл бұрын
അവർക്ക് മുകളിൽ ഉള്ളവരെ പേടി കാണില്ലേ അവരും മനുഷ്യരല്ലേ
@alwin26584 жыл бұрын
@@unnikrishnanunnikrishnang9017 Ana police panik nikkaruthh... Aarem pedikandatha pani vere indd
@Soso-bp2fh4 жыл бұрын
32: 1992 ലും ഇത്രയും സ്ത്രീകൾ ഇതിനെതിരെ ശബ്ദം ഉയർത്തിയത് കണ്ടപ്പോ അത്ഭുതവും അഭിമാനവും തോന്നുന്നു ...♥
@meghadas40014 жыл бұрын
കള്ളം പറയുന്ന പോലീസുക്കാരനെ കൊഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിച്ച journalist 🙌🙌.
@amalfrancis51094 жыл бұрын
സിനിമയിലെ വില്ലൻ പോലീസ്‌കാരെ പോലെ തന്നെ 😠😠
@_stultus4 жыл бұрын
ഇതിലെ പോലീസുകാരനോട് ചികഞ്ഞ് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകൻ എല്ലാ മാധ്യമപ്രവർത്തകർക്കും ഒരു മാതൃകയാണ്. ഡീറ്റൈലായി പഠിച്ച് ചോദ്യം ചെയ്യുന്നു.
@rajuanittaanittaraju38184 жыл бұрын
Exactly. ആ മാധ്യമപ്രവർത്തകന്റ്റെ ചോദ്യം വളരെ കൃത്യവും വ്യക്തവുമാണ്. കള്ളൻ മൈക്കളിന്റ്റെ കിളി പോയി
@nijishine67504 жыл бұрын
Ayyale Policekaran bhaaki vachittundo aavo?
@sandeepsukumaran41464 жыл бұрын
Crt
@krishnarajan89334 жыл бұрын
Madyama pravarthakan anu case anweshichathenkil police karan ulpade ipo jail kidannene 😇
@itsmesarath364 жыл бұрын
Michel vikki ahn utharam paranjath😠.avn chathannavo
@sakkeerpkhusin66483 жыл бұрын
പോലിസ് കാരന്റെ മുഖത്തേക്ക് അടിക്കാൻ താൽപ്പര്യം ഉള്ളവർ കൈ യ് പോക്കുക്ക
@KERALAKITCHENmereena4 жыл бұрын
പോലീസുകാരന് മാനസിക രോഗമാണെന്ന് ഇപ്പോൾ മനസിലായി
@vettukaduvelayuden92444 жыл бұрын
😁
@sijiprasobh11524 жыл бұрын
സത്യം 😂😂😂
@amizz86914 жыл бұрын
അവനെ ഉണ്ടല്ലോ ചട്ട വരിന് അടിക്കണം...... കാശും വാങ്ങി aavan ഉളുപ്പില്ലാതെ കഥ ഉണ്ടാക്കിരിക്കുന്ന.......... അവൻ കാരണം അവന്റ ഫാമിലിക് പോലും വില kodhukila ആരും....
@nirvridinayanm69294 жыл бұрын
Valare valare seri Ann
@sajan_paul4 жыл бұрын
ഈ പോലീസ് ക്കരൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടേണം..
@adwaitha14334 жыл бұрын
ഈ മൈക്കിലിന്റെ സാമ്പത്തികം,കുടുംബത്തിൽ ആർക്കെങ്കിലും അതിനുശേഷം ജോലി കിട്ടിയിട്ടുണ്ടോ എല്ലാം അന്വേഷണം നടത്തണം.
@davinad94 жыл бұрын
Is that police still alive, if yes he should end up the same way as abhaya died
@marys80894 жыл бұрын
Verytrue
@danieljuza62284 жыл бұрын
Vintage Asianet ❤ ഒരു റിപ്പോർട്ടർ പോലീസുകാരന്റെ കളവ് പൊളിച്ചടുക്കുന്നു ...
@beinghuman___3 жыл бұрын
മൈക്കിളിനെ question ചെയ്യുന്ന journelist ഒരേ പൊളി..
@riyasok81144 жыл бұрын
ആരെയോ സംരക്ഷിക്കണം ഉദ്ദേശം വെക്തമായി police നന്നായി അഭിനയിക്കുന്നുണ്ട്
@shahanas8834 жыл бұрын
Correct
@leelammapanicker3848 Жыл бұрын
Ivanu kooli daivam kodukkum oru Katha parachil. Iyalude Mahalo ammayo sister ayirikkanam
@Mujeebk-b7h4 жыл бұрын
വർഗീസ് പി തോമസ് സാറിനിരിക്കട്ടെ ഈ അവസരത്തിൽ നമ്മുടെ ഒരു ബിഗ് സല്യൂട്ട്
@chandansvlog72314 жыл бұрын
സത്യം ജയിച്ചു..28 വര്ഷങ്ങള്ക്കു ശേഷം വിധി വന്നു.. പ്രതികൾ കുറ്റക്കാർ നാളെ ശിക്ഷ വിധിക്കും.. ദൈവം ഉണ്ട്.. അഭയ സിസ്റ്റർ അത്മശാന്തി നേരുന്നു...
@nabssal46864 жыл бұрын
N ithinghane neelum
@kadapuramunited-reloaded71434 жыл бұрын
Justice Delayed is Justice Denied : 28kollam apo Daivam ilarnu le. Kurach credit engilum sheriayi anveshichavark koduthude..
@manumohan934 жыл бұрын
ദൈവം ഉണ്ടല്ലേ..? ഇത്രയും നാൾ ദൈവം ഉറക്കമായിരുന്നല്ലേ..?
ആ ഗാന്ധിയൻ അപ്പൂപ്പൻ ശരിക്കും ഒരു നല്ല മനുഷ്യൻ തന്നെ ..... നല്ല സംസാരം
@jijumc6244 жыл бұрын
പോലീസുകാരനെ ഇന്റർവ്യൂ ചെയ്യുന്നആൾ പൊളി 👌
@RONY1400074 жыл бұрын
ഒരു രക്ഷയുമില്ല ഈ documentry. ഇന്നത്തെ കാലത്തെ ഒരു ചാനലിനും സ്വപ്നം കാണാൻ പറ്റാത്ത standard..!! Hats of to the entire crew..
@vnairchannel4 жыл бұрын
Very true
@seenamaya88523 жыл бұрын
Athe
@sanztify_2 ай бұрын
സത്യം
@sonuprakash26424 жыл бұрын
പോലീസുകാരന് കൈയ്ക്കൂലി കിട്ടി എന്ന് വിശ്വസിക്കുന്നവർ ലൈക്ക് അടി
@shibilamb36584 жыл бұрын
No doubt athenne aavum sambhavichath
@santhoshmuralidharan1564 жыл бұрын
Mr Mikkel...
@anjaisanil60214 жыл бұрын
Oru samsayavum venda vangittonde
@sajithomas14964 жыл бұрын
Urappalle
@jithinbenny85564 жыл бұрын
ഇരുട്ട് കണ്ടപ്പോ ഡിപ്രഷൻ ആയി പോലും.
@jyothiajith17964 жыл бұрын
ഇനിയെങ്കിലും മഠത്തിൽ ചേർക്കാൻ വേണ്ടി പാവം പെൺകുട്ടികളെ ബലിയാടാക്കരുത്
@emanicipatewhizz63798 ай бұрын
Well said,if you want you can.But a proper job(either professional course or skilled or post graduation)should be required for the respected candidate.
@KINDERCLUB0074 жыл бұрын
അടുക്കളയിൽ വെച്ച് ഇരുട്ട് കണ്ടപ്പോൾ തോന്നി ഒന്ന് ആത്മഹത്യ ചെയ്തേക്കാം എന്ന്.......സത്യത്തിൽ ഇയാളുടെ തലക്കല്ലെ അസുഖം?
ഞാൻ ജനിച്ചപ്പോ തൊട്ട് കേൾക്കുന്ന കേസ് ആണ്, വിധി വന്നതിൽ ഒരുപാട് സന്തോഷം.
@iyeraishu14 жыл бұрын
njaan 2 aam class il padikkumbol nadana sambhavam eppol ente mol 4 aam class aavan pokunu
@jilcyeldhose98024 жыл бұрын
സത്യം!!!!!!!!😍
@remyanz4 жыл бұрын
ഞാൻ ജനിച്ചിട്ട് ഇല്ല 😌
@archanarajan6514 Жыл бұрын
ഞാൻ ജനിക്കുന്നതിനു തൊട്ടു മുൻപുള്ള വർഷം
@Ameer-ev4ut4 жыл бұрын
ഇയാളെ വിധിക്കു ശേഷം ഇന്റർവ്യൂ ചെയ്യണം എന്ന് താല്പര്യം ഉള്ളവർ like
@saranya903 жыл бұрын
ചത്തോ ആവോ
@lissysaju32413 жыл бұрын
One old age. Father told that is more than enough. This proof
@lissysaju32413 жыл бұрын
Athinavan chathu kanum
@poojasurendran37983 жыл бұрын
ഇയാള് ജീവനോടെ ഉണ്ടോ
@drneethupm92543 жыл бұрын
Fraud Pls interview this inspector after 28yrs
@sulaimansulai32454 жыл бұрын
ആദ്യം പോലീസിനേ നല്ല ശിക്ഷ കൊടുക്കണം
@ajuthomas99554 жыл бұрын
Enthu paranariyanu ivanokke chatho thaoly
@shihabmp80054 жыл бұрын
athmahathya cheythu
@colourplusptacolourpluspta48244 жыл бұрын
E പോലീസ് കാരൻ ജീവിച്ചിരിപ്പുണ്ടോ
@sharonmanuel10444 жыл бұрын
@@ajuthomas9955 Ivan ipolm palayil ndu
@sharonmanuel10444 жыл бұрын
@@shihabmp8005 No adh veroru police officer aanu..iyal ipolm jeevanode ndu
@Hahahathallu4 жыл бұрын
ഞാൻ ജനിക്കുന്നതിനു മുമ്പേയുളള കേസ്
@യുക്തിവാദി2k194 жыл бұрын
njnm
@definebeautywithsree26534 жыл бұрын
Njanum
@lavender99084 жыл бұрын
Njanum
@suv_id4 жыл бұрын
ഞാൻ ജനിച്ച് 16ആം ദിവസം നടന്ന സംഭവം.
@lekshmilachu6824 жыл бұрын
Njanum
@ZmileWithZera4 жыл бұрын
മൈക്കിൾ :ഞങ്ങൾക്ക് ഇതു രണ്ടിന്റെയും ആവശ്യമില്ലാരുന്നു..അല്ലാതെ തന്നെ conclustion ൽ എത്തി.. അതുപിന്നെ അങ്ങനല്ലേ വരൂ.. ഒരു പൊടികുഞ്ഞിനെ ഈ interviw കാണിച്ചാൽ അതിനു പോലും മനസിലാവും മൈക്കിൾ പറയുന്നത് കള്ളത്തരം ആണെന്ന്.. എന്റെ അഭിപ്രായത്തിൽ മൈക്കിൾ ജീവിച്ചിരിക്കുന്ന നിലയ്ക്ക് അയാളെയും കേസിൽ പ്രതി ചേർക്കണം
K. T. Michael നെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക. പോലീസ് കള്ളനെങ്കിൽ കോടതി ഇടപെടുക.
@serene26004 жыл бұрын
ആത്മഹത്യ എന്ന് സ്ഥാപിക്കാൻ പോലീസിന് എന്ത് ഉത്സാഹമായിരുന്നു..🙄
@കുമ്പിടിസ്വാമികൾ4 жыл бұрын
ക്രിസ്ത്യൻ പോലീസുകാർക്ക്. (സഭ വിശ്വസിക്കൾ )
@badrulmuneer80004 жыл бұрын
ആ പോലീസ് ഏമാനെ ഇപ്പോൾ ഒന്ന് കയ്യിൽ കിട്ടിയെങ്കിൽ ..
@btkautomotive4 жыл бұрын
@@badrulmuneer8000 pala il ond.... 85 vayss ond
@badrulmuneer80004 жыл бұрын
@@btkautomotive ജീവനോടെ ഉണ്ടോ ഇപ്പോഴും ആരേലും പോയ് ഒന്ന് പറയണം ഏമാനോട് ഇന്നത്തെ ഈ വിധി.. സത്യം ഒരിക്കലും മൂടി വെക്കാൻ കഴിയില്ല എന്നും
@btkautomotive4 жыл бұрын
@@badrulmuneer8000 ellam tv il oode kanunnondavum 😂
@malluinmysuru4 жыл бұрын
എല്ലാം കിളി കിളി പോലെ പറയുന്ന സാറിന് ഇടക്ക് ഇടക്ക്. മാത്രം ഓർമ പോകുന്നു.
@suhrabanabdhul63184 жыл бұрын
നാറി
@phillyshot4 жыл бұрын
കെ. ടി. മൈക്കിള്‍... നീ ഒരിക്കലും സമാധാനമായി മരിക്കില്ല... അനുഭവിക്കണം നീ...
@veenarajesh40033 жыл бұрын
അയാൾ മരിച്ചു പോയി
@phillyshot3 жыл бұрын
@@veenarajesh4003 എപ്പോൾ?
@phillyshot3 жыл бұрын
@@veenarajesh4003 മരിച്ചത് അഗസ്ത്യന്‍ ആണ്. ആത്മഹത്യ.
@rajiviswam83163 жыл бұрын
eppazhe chori pidichu erikkayannu athu ini kustam akum chakilla
@ireneliyo45374 жыл бұрын
Big salute to the journalist who interviewed the police officer...
@vishnuvnair19944 жыл бұрын
പോലീസ് കള്ളനും കള്ളൻ സത്യവാനുമായ കേസ്
@bacilshaji4 жыл бұрын
അടക്ക രാജൻ ചേട്ടൻ ഫാൻസ്. പുള്ളി മാസാണ്
@keerthyabhilash51964 жыл бұрын
Kola massa......
@sajinaarun16234 жыл бұрын
Pinnallathe
@benbenxavier8575 Жыл бұрын
ഏതു രീതിയിലാണ് അദ്ദേഹം മാസ് ആകുന്നത് കോടികൾ വേണ്ട എന്ന് അദ്ദേഹം പറഞ്ഞു എന്ന് പറയുന്നു ഇന്റർവ്യൂ കഴിഞ്ഞ് അദ്ദേഹം കള്ളുകുടിക്കാൻ കാശ് വെചെ എന്നും പറയുന്നു
@aravindk.r79494 жыл бұрын
Kudoos to the asianet reporter, who dealed with that police officer..... 👌👌 ശെരിക്കും ലോക്ക് ആക്കി
@annus40514 жыл бұрын
ആ പോലീസ്‌കാരനെ ആദ്യം തല്ലിക്കൊന്നിരുന്നെങ്കിൽ ഈ കേസ് ഇത്രയും നീണ്ടുപോകില്ലാരുന്നു...
@niya95933 жыл бұрын
Sathyam
@unikuttanunikuttan7844 жыл бұрын
ക്രിസ്തുമാസിന് രണ്ടൂ നൾ ബക്കിനിൽക്കെയാണ് ഈ വിജയ വധി വ ന്നത് ഒരുപാട് സന്തേഷം 🎅🎅
@ലവ്ബിർഡ്ലവ്ബിർഡ്4 жыл бұрын
Aaha daivathinte thirumanamaayirikum athu x-mas
@shajita3872 жыл бұрын
. .
@benbenxavier8575 Жыл бұрын
പാകിസ്ഥാനിലും ഇൻഡോനേഷ്യയിലും ഈജിപ്തിലും ഇറക്കിലും സിറിയയിലും ക്രിസ്മസ് ആഘോഷങ്ങൾ പള്ളിയിൽ നടക്കുമ്പോൾ തീവ്രവാദികൾ പള്ളിയിൽ വന്ന് മനുഷ്യ ബോംബായി പൊട്ടിത്തെറിക്കാറുണ്ട് ഇവിടെ പൊട്ടിത്തെറിക്കാൻ ആളില്ലാത്തതുകൊണ്ട് ഒരു ഉടായിപ്പ് വിധിയിലൂടെ ക്രൈസ്തവരുടെ സന്തോഷം കെടുത്താൻ ശ്രമിക്കുന്നു
@nishaf6519 Жыл бұрын
Podo sathyam jayikate.thanne polullavan mar allandu sister abayaku neethi kittiyathil lokathu ulla ella christiansum ahladikunnu.ayaldu oru unaka comparison
@jishnuraghu4 жыл бұрын
അയാളെ പോലീസ് എന്നാണോ കള്ളൻ എന്നാണോ വിളിക്കേണ്ടത് ? ഇങ്ങനെ ഒരാള് പറയുന്നത് സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് ... സമ്മതിച്ചു 🙏🙏
@ഇബ്രൂ4 жыл бұрын
പാവം അച്ഛൻ,അമ്മ...😭 നീതികിട്ടിയതിൽ സന്തോഷം!!
@zairanasrin47444 жыл бұрын
but അച്ഛൻ മരിച്ചു
@rajumini33184 жыл бұрын
കണ്ണിന്റെ ചലനം നിരിക്ഷിച്ചു നോക്കുക പച്ചകളഉം പറയുന്ന കഥാകൃത്തായ പോലിസ്കാരൻ കൈകൂലിക്കാരൻ
@pavithrasuresh2984 жыл бұрын
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ. He was a real journalist 👌
@shamnasuhra4 жыл бұрын
Yes
@alaxanderarnold69844 жыл бұрын
ഇപ്പൊൾ ഇങ്ങനെ ഉളളവർ കുറവായി വരുന്നു
@iamvinugopi33054 жыл бұрын
മൈക്കിളിന്റെ ഇന്റർവ്യൂ എടുത്ത റിപ്പോർട്ടർ 🔥🔥🔥🔥🔥🔥
@itzme49064 жыл бұрын
Neelan
@ebinkuriakose124 жыл бұрын
റിപ്പോർട്ടർ : പരിശോധിക്കാനായി നിങ്ങള് പോലീസ് നായയേ കൊണ്ടുവന്നില്ലേ..? മൈക്കിൾ : അതിന് പകരം ഞാനുണ്ടായിരുന്നല്ലോ..
@latheefmudikkode19344 жыл бұрын
നായയുടെ വില കളയാൻ
@mohanrajk.27564 жыл бұрын
Dogs are good.Not like this cruel people
@5LoavesAnd2Fishes4 жыл бұрын
How did he even pass the police test! Such nonsense! Useless police!
@ntupsteachersmithamenon68874 жыл бұрын
ഇത്ര ചിരിയോ സിസ്റ്ററുടെ മരണത്തെക്കുറിച്ച് പറയുമ്പോൾ. ഇവളൊക്കെ ഇതേതെടാ?
@bindhumonoos52313 жыл бұрын
Sathyam njnum chindhichu
@jojogeorge51273 жыл бұрын
ആത്മഹത്യയോ.. കൊലപാതകം
@AmmusCreativeEdge4 жыл бұрын
റിപ്പോർട്ടറിന്റെ ചോദ്യങ്ങൾ കൊള്ളാം.. ഓരോന്ന് എണ്ണിപ്പെറുക്കി ചോദിക്കുമ്പോൾ പോലീസ്കാരൻ ഒന്ന് പരുങ്ങുന്നുണ്ട്.
@mabarukmabaru25854 жыл бұрын
നല്ല പരുങ്ങൽ ഉണ്ട്
@varghesepjparackal55344 жыл бұрын
ഇന്ന് ആ സന്തോഷ വിധി കേൾക്കാൻ സി.അഭയയുടെ മാതാപിതാക്കൾ ഇല്ലല്ലോ... എന്നത് നമ്മുടെ ഓരോരുത്തരുടെയും ഏറ്റവും വലിയ ദുഃഖമാണ്
@minimol6974 жыл бұрын
Avar maricho
@zairanasrin47444 жыл бұрын
@@minimol697 aaa
@psctricksmalayalam4584 жыл бұрын
28 വർഷങ്ങൾ. എല്ലുകൾ പോലും ദ്രവിച്ചുകാണും.😔 പക്ഷെ ആ ആത്മാവ് പോരാടി ഇതുവരെ.`അഭയ ´ ഇത്രയും സങ്കടപെടുത്തുന്ന മറ്റൊരു പേരില്ല എന്റെ മനസ്സിൽ.
@christinapaul4 жыл бұрын
Sathyam..
@nidhinbosh16724 жыл бұрын
എന്തായാലും സത്യം jayichallo,, സത്യമേവ ജയതേ
@psivakumar14854 жыл бұрын
True....
@DreamCatcher-kg4lu Жыл бұрын
Avar purathirangiyille pinneyum
@sajiummachen43903 жыл бұрын
ജോമോൻ പുത്തെൻ പുരക്കൽ , ദൈവത്തിന്റെ പ്രതിപുരുഷൻ. കുറ്റം തെളിയിക്കാൻ സ്വന്തം ജീവിതം ബാലികഴിച്ച വലിയമനുഷ്യൻ.