ഉത്തര കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിപ്പോയ ഒരു കൗമാരക്കാരി | Park Yeon-Mi

  Рет қаралды 1,878,670

asianetnews

asianetnews

Күн бұрын

#asianetnews #KimJongUn #Northkorea
Story of Park Yeon-Mi, the girl who flew from the iron clutches of Kim Jong Un
ഉത്തര കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിപ്പോയ ഒരു കൗമാരക്കാരി, പാർക്ക് ഇയോൻമിയുടെ കഥ
Story of the unspeakable horrors the people of North Korea are subjected to under the tyranny of Kim Jong Un their Supreme leader. Story of a brave girl called Park Yeon-Mi who managed to defect to South Korea, risking her life and surviving rape and torture for two years.
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 800
@thahirmuhammed1367
@thahirmuhammed1367 4 жыл бұрын
എന്റെ ഇന്ത്യ😍🇮🇳 എത്ര സുന്ദരം🇮🇳💪
@thahirmuhammed1367
@thahirmuhammed1367 4 жыл бұрын
@Midhun Mnair Ninne polullavaralle?Ellayidathum kanum...Ella vibhagathilum kanum
@sunset9530
@sunset9530 3 жыл бұрын
Yes bro🧡🇮🇳🧡🇮🇳🧡
@junaid8274
@junaid8274 3 жыл бұрын
എത്ര കാലത്തേക്ക് എന്നും കൂടെ ഓർക്കണം....
@savarkar_007
@savarkar_007 3 жыл бұрын
@@junaid8274 Muslims illenkil eppolum sundaram .. theevravadam making teams
@BertRussie
@BertRussie 3 жыл бұрын
പരീക്ഷയിൽ തോറ്റ കുട്ടിയെ നോക്കി just pass ആയവൻ ആശ്വസിക്കുന്ന പോലെ ഉണ്ട്. പക്ഷെ സുന്ദര ഇന്ത്യയിൽ നിന്ന് ക്യാനടയിലേക്കും, ഓസ്ട്രേലിയയിലേക്കും പോകുന്നവരിൽ ഒരു കുറവും ഇല്ല എന്ന് മാത്രം
@maidoottymaidootty4296
@maidoottymaidootty4296 3 жыл бұрын
ഒരു ഇന്ത്യകാരൻ ആയി ജനിച്ചത് വലിയ ഒരു ഭാഗ്യമാണ് ജയ് ഹിന്ദ്
@juditjose2143
@juditjose2143 2 жыл бұрын
🇮🇳
@shamasongsshama2605
@shamasongsshama2605 2 жыл бұрын
കേരളത്തിൽ 😍😍😍😍😍😍😍
@Innaaone
@Innaaone 2 жыл бұрын
ജയ് ഹിന്ദ് ❤️
@MrFox-ts1yv
@MrFox-ts1yv 2 жыл бұрын
Athum keralathil
@themao1754
@themao1754 2 жыл бұрын
ഇന്ത്യയിൽ ഇവിടെ(കേരളത്തിൽ ) ഈ കാലത്ത് ജനിച്ചത് അല്ലേൽ വല്ല ഉയർന്ന കുടുംബത്തിൽ(സാമ്പാത്തികമായും ജാതീയമായും )ജനിക്കണം
@favashajrlandscape
@favashajrlandscape 4 жыл бұрын
ഇ അവതാരകൻ വേറെ മോഡ് ആണ് . 👍
@omanadixon5743
@omanadixon5743 4 жыл бұрын
Ggfsx,,, "** ഫ്രീ,, CV
@sudevanvasudevan5913
@sudevanvasudevan5913 3 жыл бұрын
ഇവൻ ആള് വെരും വിഷം ആണ്. എ താർത്തത്തിൽ ഇവൻ കാശിനു വവേണ്ടി കുരക്കുന്നവനാണ് . ഇവനങ്ങ അഞ്ചു് വർഷം അവിടവിടണം .
@kasargoo3910
@kasargoo3910 3 жыл бұрын
Pasu avdem rajavu, ivdem
@bipin00716
@bipin00716 3 жыл бұрын
@@sudevanvasudevan5913 നിനക്ക് ഇത്ര ചൊറിച്ചിൽ എന്താടാ ..?
@rajeshcr9519
@rajeshcr9519 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ തോന്നും നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന്
@np1856
@np1856 4 жыл бұрын
British wasn't any saint
@anianu-nm9ql
@anianu-nm9ql 4 жыл бұрын
തീർച്ചയായും ജനാധിപത്യ ഭാരതത്തിൽ ജീവിച്ചു മരിക്കാൻ സാധിച്ച നമ്മൾ ഭാഗ്യവാൻമാർ എന്നിട്ടു കുരയ്ക്കുന്നവർക്ക് അറിയില്ല ഈ മണ്ണിന്റെ സുഗന്ധം
@anianu-nm9ql
@anianu-nm9ql 4 жыл бұрын
@@joji-a-mathew6938 Wht ?
@cyrilvarghese3898
@cyrilvarghese3898 4 жыл бұрын
Yes
@kevinjhonson1161
@kevinjhonson1161 4 жыл бұрын
അത്ര ഭാഗ്യവാന്മാർ ഒന്നും അല്ല സഹോദരാ. ഡൽഹി കലാപത്തെയും പൗരത്വബില്ലിനെ യും പറ്റി ഒന്ന് ആലോചിച്ചു നോക്കൂ
@shamsukp7939
@shamsukp7939 4 жыл бұрын
അവതരണം നന്നായിട്ടുണ്ട് ബാബു ചേട്ടന്റെ അവതരണം കേട്ടാൽ ആരായാലും ഒന്ന് കെട്ടുപോകും എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം ആണ് "വല്ലാത്ത ഒരു കഥ "
@kuriakose4254
@kuriakose4254 4 жыл бұрын
0
@hassanhas2678
@hassanhas2678 4 жыл бұрын
Verygood
@nishakumar860
@nishakumar860 4 жыл бұрын
Enikum
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ഇത് ശെരിക്കും വല്ലാത്തൊരു കഥ തന്നെയാണ്.... കെട്ടിരുന്നുപോകും
@ashamthomas5127
@ashamthomas5127 3 жыл бұрын
Arun sir😊
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
ദേ സാറ്
@Carteblanche1809
@Carteblanche1809 3 жыл бұрын
Sir @alexplain. എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് അതിൽ ഉത്തര കൊറിയയിലെ ക്രൂരതകളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@Carteblanche1809 etharayum vekamayittalla athill parayunnathu njan kanunna channel anu Israel vs palastine content anu pullyedye hit akiyathu
@bipin00716
@bipin00716 3 жыл бұрын
@@Carteblanche1809 he is good but babu Ramachandran is the best
@aswinprakash3372
@aswinprakash3372 3 жыл бұрын
"ഈ നാട്ടിൽ ഒരു പശു ആവുന്നത് ആണ് ഭേദം" - ഉത്തര കൊറിയയിലെ ജനങ്ങൾ. 🙃
@rifincharles7588
@rifincharles7588 3 жыл бұрын
Vaikathe ivideyum akum
@iyeraishu1
@iyeraishu1 3 жыл бұрын
@@rifincharles7588 aayirunel kure fake liberals fake journalist nte kaiyil ninum kashtam nanayine
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@iyeraishu1 yes😀
@malappuramkaka
@malappuramkaka 3 жыл бұрын
ഇന്ത്യ രാജ്യത്തും ഇങ്ങനെ ആണെന്ന് കേട്ടിട്ടുണ്ട്...പശുവിന്റെ വില പോലും ഇല്ലാത്ത ജനങ്ങൾ ആണെന്ന് കേട്ടിട്ടുണ്ട്
@johancruyff3881
@johancruyff3881 3 жыл бұрын
@@malappuramkaka namal bagyavanmar an ethra nala sundara India il an especially kerala we are lucky
@veenaramakrishna7808
@veenaramakrishna7808 3 жыл бұрын
Yeonmi Park is currently living in the US. She has her own KZbin channel. When you feel like you have some problems you can listen to her stories for sometime and understand how blessed we are in our lives.
@akhi492
@akhi492 3 жыл бұрын
ഈ ഭാരതം മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആക്കി മാറ്റിയ മഹാരഥൻമാർക്കും കോൺഗ്രസിനും നന്ദി❣️❣️
@ALDRINDECOSTA
@ALDRINDECOSTA 3 жыл бұрын
നമ്മടെ രാജ്യം രാജ ഭരണം ആയിരുന്നേൽ നമ്മൾ എല്ലാം ഉംഫിയനെ
@amanamankp6970
@amanamankp6970 3 жыл бұрын
Oro indiakarendeyum Vikaramane Nehru kudumbam Indiak oru vilasam undaki thannavar
@napoleon_8687
@napoleon_8687 2 жыл бұрын
അതെ പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്....
@srikanthgladiator
@srikanthgladiator 2 жыл бұрын
Bose..not congress..
@jobyjob_memoriesof1985
@jobyjob_memoriesof1985 2 жыл бұрын
Very true
@petrichor6826
@petrichor6826 4 жыл бұрын
Freedom is everything. We should n't take it for granted. It is a blessing that we are Indians. proud to be an Indian 🇮🇳.
@Revenge898
@Revenge898 3 жыл бұрын
@@chrisshannah14 👍
@trogenbot2185
@trogenbot2185 3 жыл бұрын
Ind njn pidich edukum
@Vincentgmz7903
@Vincentgmz7903 3 жыл бұрын
വല്ലാത്ത കഥയുടെ എല്ലാ എപ്പിസോടും തപ്പിപിടിച്ച് കാണുന്ന le ഞാൻ 😍
@entekeralam2284
@entekeralam2284 4 жыл бұрын
കിം എന്ന മൈഗുണാൻ എങ്ങനെയെങ്കിലും ചത്തു പോകട്ടെ എന്ന് പലരും ആഗ്രഹിക്കുന്നു
@np1856
@np1856 4 жыл бұрын
അയാള് ചത്താൽ അടുത്തത് വരാൻ പോകുന്നത് അയാളുടെ പെങ്ങൾ ആണ്. അത് അയാളെ കാളും വലിയ വട യക്ഷി ആണ്
@entekeralam2284
@entekeralam2284 4 жыл бұрын
@Adolf Hitler വകയിലെ അമ്മാവൻ ആണോ ഈ ദേഹം
@entekeralam2284
@entekeralam2284 4 жыл бұрын
@Adolf Hitler 😃
@rango6224
@rango6224 4 жыл бұрын
@Adolf Hitler bhai 😂
@Michael.De.Santa_
@Michael.De.Santa_ 4 жыл бұрын
Ayaal chathaal ayaalde sister varum.....1000 Kim Jong Un = his sister......
@mohamedriyas6784
@mohamedriyas6784 4 жыл бұрын
*അപ്പുറത്ത് വെറെ നല്ല ഒരു കൊറിയയും ഉണ്ട് സൗത്ത് കൊറിയ. സാംസങ്ങിന്റെയും ഹ്യുണ്ടായിയുടെയും സൗത്ത് കൊറിയ*
@aneesh.augustine
@aneesh.augustine 4 жыл бұрын
Moves ❤️❤️❤️
@mohamedriyas6784
@mohamedriyas6784 4 жыл бұрын
@CRISTIANO RONALDO China vere level
@dominicj7977
@dominicj7977 4 жыл бұрын
LG, samsung, kia, hyundai, korean kpop, korean movies
@fangirlkingdom172
@fangirlkingdom172 3 жыл бұрын
💜💜💜💜💜
@Hussain-h1e-m8g
@Hussain-h1e-m8g 3 жыл бұрын
Donlee and choi min sik's south korea 💓
@harisankarm.e6846
@harisankarm.e6846 4 жыл бұрын
ഏകാധിപതികളുടെ അവസാനം വളരെ ദാരുണമായിരിക്കും... ഹിറ്റ്ലറുടെ കാര്യം തന്നെ നമുക്ക് കാണാം
@abhijithroy1619
@abhijithroy1619 3 жыл бұрын
what about edi ameen 😜😜
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
@@abhijithroy1619 സൗദി അഭയം കൊടുത്തു......
@abhijithroy1619
@abhijithroy1619 3 жыл бұрын
@@historicalfactsdzz273 sadarana death alle
@themilestonebook2971
@themilestonebook2971 3 жыл бұрын
@@abhijithroy1619 kidney fail ഉം കോമയും ആയിരുന്നു
@sivaprasad9526
@sivaprasad9526 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിൽ ഉത്തരകൊറിയ സദർശിച്ച ഒരാളുടെ വിഡിയോ ഉണ്ട് ഒരു ടുറിസ്റ് ആയ അയാൾക്കു നേരിട്ട പ്രശ്നങ്ങൾ സ്വാതന്ത്ര്യം എന്നത് സ്വപ്നം മാത്രം ആയ ഒരു ജനത ദൈവത്തിന് നന്ദി അവിടെ ഒന്നും ജനിപ്പിച്ചില്ലലോ
@sijuirl
@sijuirl 4 жыл бұрын
I visited North Korea Last year.....its a strange country..
@mohammedrasics6312
@mohammedrasics6312 4 жыл бұрын
Drew binsky enna youtube vlogger avde poya video kandirunnu njan . Pne drew nte tanea youtube channelil north korea ninn rekshapetta 1 penkuttiyude interview unde. Ath kande nokkanam.... Hoo. Ivaneyoke kolaan kazhivula ottorutham ee boomiyil ilea.
@하나를선택
@하나를선택 3 жыл бұрын
Brainwashed with US propaganda 😕
@railfankerala
@railfankerala 3 жыл бұрын
@@하나를선택 who this comment how to 🙄🙄🙄 no network available In north Korea
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
@@railfankerala Evan namade AKG centril ninnu comment eduvalle😂
@krishnanz
@krishnanz 4 жыл бұрын
എന്റെ ഭാരതം എത്ര സുന്ദരം , സ്വർഗ്ഗം
@raaarammm6205
@raaarammm6205 4 жыл бұрын
💯
@sindhuanil9462
@sindhuanil9462 4 жыл бұрын
💯💯
@BlaBla-bb1bh
@BlaBla-bb1bh 4 жыл бұрын
Something worse is coming in future beware in India also if the situation goes like this
@goodboy-t3t
@goodboy-t3t 4 жыл бұрын
@@BlaBla-bb1bh 💯💯💯
@maheedraza8808
@maheedraza8808 4 жыл бұрын
മൈരൻ മോഡി chaavanam
@aleenabenny3593
@aleenabenny3593 3 жыл бұрын
ഇത് കേൾക്കുമ്പോൾ നമ്മുടെ നാട് സ്വർഗം,love you India 🇮🇳🇮🇳🇮🇳🇮🇳
@ajojoseph5812
@ajojoseph5812 3 жыл бұрын
അവിടെ ഒന്നും ജനിക്കാഞ്ഞത് ഭാഗ്യം 😑 ഇതൊക്കെ കേൾക്കുമ്പോൾ തോന്നും നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന്
@NoName-ql2lf
@NoName-ql2lf 3 жыл бұрын
4:14 aiwaa.. ക്ലാസ്സിൽ എടുക്കുന്നെ പോലെ അല്ലെ അവതരണം.. അടിപൊളി... ഇഷ്ടായി.. ഇഷ്ടായി..🥰
@apple-gh8jr
@apple-gh8jr 3 жыл бұрын
ഇത്രയധികം സംസ്കാരങ്ങൾ ഒന്നിച്ച് ചേർന്ന് ഒരു ശക്തമായ ജനധിപത്യ രാജ്യമായി ഉയർന്ന വാരിക എന്നത് അത് ലോകത്ത് ഒരിടത്തു മാത്രമേ സംഭവിക്കും ഇന്ത്യ. ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🧡
@anilvatiadath6669
@anilvatiadath6669 4 жыл бұрын
ഇകഥ കേട്ടപ്പോൾ ആ കുട്ടിയുടെയും അമ്മയുടെയും കൂടെയായിരുന്നു എന്റെ മനസ്സും ഒരു നിമിഷം എന്റെ മകളെ കുറിച്ച് ഒർത്ത് പോയി
@thrissurmachan2090
@thrissurmachan2090 4 жыл бұрын
ഈ അവതാരകൻ സഫാരി TV യിലാണ് ഉണ്ടാകേണ്ടിയിരുന്നത്
@babyedathikudy5196
@babyedathikudy5196 3 жыл бұрын
Sathiyam
@hjunaidthalappuzha
@hjunaidthalappuzha 3 жыл бұрын
Crct
@athulmohanan9162
@athulmohanan9162 3 жыл бұрын
Right
@thankuish
@thankuish 3 жыл бұрын
ഒരു ഭയാനകമായ കഥ. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@itsmeakash3492
@itsmeakash3492 4 жыл бұрын
*Crash landing on you* - അബദ്ധത്തിൽ DMZ കടന്ന് North കൊറിയയിൽ എത്തി അവിടുന്ന് രക്ഷപെടാൻ ശ്രമിക്കുന്ന യുവതിയുടെയും അവളെ രക്ഷപെടുത്താൻ ശ്രമിക്കുന്ന പട്ടാളക്കാരന്റെയും കഥ 🙂
@epiphany8554
@epiphany8554 3 жыл бұрын
Hyun bin and soen yejin kdrama😍
@annas3570
@annas3570 3 жыл бұрын
Uff. Poli drama ahnnu. But athil ithrayonm north ne kond kanikkunnillallo. Ottum infrastructure onnm thanne illa athu mathram.
@puja10464
@puja10464 2 жыл бұрын
@@annas3570 ath angane kaanikkan paadilla... Onnamath north um south um shathrukkal aanu. Ini valland mosham aayi kaanicha ath vella yudham cheyyan vannalo ennu orthat aanu.
@anjima5665
@anjima5665 2 жыл бұрын
My favourite
@farshufarshath
@farshufarshath 2 жыл бұрын
അവിടെ ഉള്ള ജനങ്ങളെ സ്വാതന്ത്രരാകുന്നത് എന്ന് ആണ്... ലോകം അവസാനിക്കുന്നതിന് മുൻപ് ആ ജനങ്ങൾ സമാധാനവും സന്തോഷവും... ശ്വാസവും കിട്ടിയാൽ മതിയായിരുന്നു... Waiting 🥲
@capricorn829
@capricorn829 4 жыл бұрын
There are many people living in north Korea who even doesn't know what is happening around the world. We are all blessed to be born on a democratic country.
@fathimanazar5655
@fathimanazar5655 2 жыл бұрын
..
@dreamdreamy6276
@dreamdreamy6276 3 жыл бұрын
Aa penkuttikk valiya oru salute um manasu niranja bahumaanavum.... Respect Girls ❤️ Respect Women 💙 Respect all Genders 🙌
@dipudivakaran9357
@dipudivakaran9357 4 жыл бұрын
പേര് ആണ് വിറ്റ് "Democratic people's republic"😂😂
@Ajay-gc9nu
@Ajay-gc9nu 4 жыл бұрын
Yaaa
@freddyjphilip7230
@freddyjphilip7230 4 жыл бұрын
“സ്വാതന്ത്രം ജനാതിപത്യം സോഷ്യലിസം” എന്ന് പറയുന്ന പോലെ ഒരു വിറ്റ്‌ 😄
@ummuabeedha2452
@ummuabeedha2452 4 жыл бұрын
Athe njanum alochichu
@gokult4657
@gokult4657 4 жыл бұрын
Democratic republic പാർട്ടിയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ... 😆.. സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗ്
@alwinct3157
@alwinct3157 4 жыл бұрын
Appo peoples republic of chinayo
@Ebrahim665
@Ebrahim665 3 жыл бұрын
സ്വെചാതിപാതികളുടെ അവസാനം വളരെ ദയനീയമായിരിക്കും... മുൻകാല ചരിത്രങ്ങൾ സാക്ഷി...
@vipinkr1819
@vipinkr1819 3 жыл бұрын
ഒരിക്കലും ഉറപ്പ് ഇല്ല അത് ഒരു വിശ്വസം മാത്രം ഈ ദി അമീൻ മരണം വരെ സുഖമായ് ജീവിച്ച് പ്രായമായി മരിക്കുക ആയിരുന്നു ചരിത്രത്തിൽ പല ഏകാദിപതികളും മരിച്ചിട്ടും മഹത്ത്വവൽക്കരിക്കപ്പെട്ടിട്ടുണ്ട് രാജഭരണം നിലനിന്ന പതിനായിരകണക്കിന് വർഷങ്ങൾ അനേകായിരം ഏകാദി പദികൾ ഉണ്ടായിട്ടുണ്ട് അവരൊക്കെ നടത്തിയ അനാവിശ്യ യുദ്ധങ്ങളിൽ കൊല്ലപെട്ടവർ എത്രയായിരിക്കും എന്ന് പോലും നമുക്ക് അറിയില്ല
@Aleena_alee
@Aleena_alee 2 жыл бұрын
Hitler,Mussolini...
@themao1754
@themao1754 2 жыл бұрын
ഒരു bhadhal varumaayirikkum
@diyafathima7388
@diyafathima7388 4 жыл бұрын
ഇതൊക്ക കേൾക്കുമ്പോൾ ഇന്ത്യ സ്വർഗം annn❤❤
@snperfumes
@snperfumes 3 жыл бұрын
😍
@niranjanakakkiriyath2309
@niranjanakakkiriyath2309 4 жыл бұрын
I am always proud to be an Indian 🇮🇳🇮🇳🇮🇳😍😍
@jayarajnair
@jayarajnair 4 жыл бұрын
@Y C Pinne endinanvo bakkiyullidathu poyi nirangi jeevikkunnathu Malayalikal
@kingkong-xk2jt
@kingkong-xk2jt 3 жыл бұрын
🤣
@MYWORLD-kv9ny
@MYWORLD-kv9ny 3 жыл бұрын
me too.
@jasontheconservative4056
@jasontheconservative4056 3 жыл бұрын
@@kingkong-xk2jt nammante mathakkaranalle ethra bonus mark kitti
@chanchaljose7983
@chanchaljose7983 3 жыл бұрын
"Pray for North Korea" North korea: Wait, " that's illigal " ...
@achunichu6011
@achunichu6011 3 жыл бұрын
അവിശ്വസനീയമാം വിധം വല്ലാത്തൊരു യാഥാർഥ്യകഥ 👍👍
@Najifaiz093
@Najifaiz093 3 жыл бұрын
ഇയാൾ വല്ലാത്തൊരു മനുഷ്യനാണ്... ഇയാളുടെ അവതരണം വല്ലാത്തൊരു അവതരണം ആണ്
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
ലോക രാജ്യങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ലേ, ആ നാട്ടിലെ ജനങ്ങൾക്ക് എന്നാണ് സ്വാതന്ത്ര്യം കിട്ടുക????
@siyam3285
@siyam3285 4 жыл бұрын
Avrde kayyil Nuclear weapons und bro.
@Wiwoowoweeeeeefffcv
@Wiwoowoweeeeeefffcv 4 жыл бұрын
@@siyam3285 elardem kyill lum athoke und
@siyam3285
@siyam3285 4 жыл бұрын
@@Wiwoowoweeeeeefffcv avide weapons use cheythal ayalkkoru chukkum sambhavikkilla kure janangal marikkum ennallathe. But iyal americakk nere enthenkilum cheythal they'll suffer a lot In simple words, North Koreakk nashtappedan onnumilla ennal avar thirich attack cheythal bakkiyulla rajyangalkk valiya Nashtam undakkum
@하나를선택
@하나를선택 3 жыл бұрын
Normal people are happy at NK. i live at Pyongyang. 1-100% literacy(villagers are educated in their own way.) 2-free education(search about il-sung urniversity) 3-poverty deaths are less than INDIA,china,japan,south KOREA. These are stupid media play controlled by US propaganda.
@shekhaandjenavlogs5527
@shekhaandjenavlogs5527 3 жыл бұрын
@@하나를선택 but we hear about NK, totally mistery,exaggerated stories.anyway tks for your reply
@sreerajvb6898
@sreerajvb6898 2 жыл бұрын
എന്റെ കേരളം എത്ര സുന്ദരം❤️
@lijeshalamkode4536
@lijeshalamkode4536 3 жыл бұрын
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം പടുത്തുയർത്തിയ നമ്മുടെ ഭാരതം എത്ര മനോഹരം
@abhilashbharathan1841
@abhilashbharathan1841 2 жыл бұрын
💪
@Harun-vi5lp
@Harun-vi5lp 2 жыл бұрын
Lijeesh Doctor നിങ്ങളുടെ അടുത്തല്ലേ ?
@rejinsr3109
@rejinsr3109 2 жыл бұрын
Oo athukond anelo India ennal slums enn parayunath
@alexabraham7968
@alexabraham7968 Жыл бұрын
😂😂
@ardousjanardhanan3004
@ardousjanardhanan3004 4 жыл бұрын
India il eattavum mikachathu enthennu chodichaal ividathe bharanakhadana thanne aanu all thanks to Dr. Ambedkar
@neethuks6475
@neethuks6475 3 жыл бұрын
❤❤❤
@enthusiasticphilanthropist9298
@enthusiasticphilanthropist9298 3 жыл бұрын
💙💙💙💙💙
@minasworldsubscribeforgift2049
@minasworldsubscribeforgift2049 3 жыл бұрын
😍
@thomaspc59
@thomaspc59 3 жыл бұрын
മാനാ അഭിമാനമുള്ള ഒരുത്തനും അവിടെ ഇല്ല അതാണ് അതിൻറെ കുഴപ്പം അല്ലെങ്കിൽ ഇവനെ എന്നേ തട്ടി യേനെ
@maraathar
@maraathar 4 жыл бұрын
അവതരണം നാനായിട്ടുണ്ട് 👍. തള്ള് എന്ന് പറയുന്നവരൊട് ചരിത്രം എന്താണെന്നു അറിയണം....
@anandhan.a522
@anandhan.a522 4 жыл бұрын
*Presentation is Awesome* 🖤✨️
@ansiyaanas3454
@ansiyaanas3454 3 жыл бұрын
ഞങ്ങളുടെ ഇന്ത്യ യിൽ എന്നും സ്വാതന്ത്ര്യയവും സമാധാനവും നിലനിർത്തണേ...
@themao1754
@themao1754 2 жыл бұрын
ആരഭിക്കണേ...
@Rahulgireesh007
@Rahulgireesh007 4 жыл бұрын
Presentation.. ആണ് ആസ്വാദകനെ മുഴുവൻ കേൾക്കാൻ പിടിച്ചിരുത്തുന്നത് അതിൽ നിങ്ങൾ വിജയിച്ചു
@stranger_12167
@stranger_12167 3 жыл бұрын
Aaaa പാവം കുഞ്ഞുങ്ങളേ kanupole വിഷമം avunnu 🥺🥺🥺🥺
@mkbeta210
@mkbeta210 4 жыл бұрын
ഈ ശാന്ത സുന്ദര ഭാരതത്തിൽ ജീവിക്കുന്ന ങ്ങാൻ ഇതൊക്കെ കേൾക്കുമ്പോൾ.പേടിച്ച വിറക്കുന്നു.😎
@VysakhTHIKKODI
@VysakhTHIKKODI 4 жыл бұрын
Shantha sunthram......🙄
@pinjofferfthekkanath1068
@pinjofferfthekkanath1068 3 жыл бұрын
Evide kondu shantham evide sundharam.... enitt njan kandillallo 🤔
@BertRussie
@BertRussie 3 жыл бұрын
ശാന്ത സുന്ദരം 😆😆😆😆😆😆
@abidmohidheen1750
@abidmohidheen1750 3 жыл бұрын
Shantha Sundaram 🙄🤐🤣
@ArunKumar-me4ob
@ArunKumar-me4ob 3 жыл бұрын
@@pinjofferfthekkanath1068 shantha Sundaram enn parayaan kazhiyunundallo nammude naatil jeevikumbol avide athinulla freedom polum illa🙏
@sujeeshbalan7676
@sujeeshbalan7676 4 жыл бұрын
Really appreciate u..... Nice presentation each and every episode...
@aryanambady6752
@aryanambady6752 4 жыл бұрын
Excellent presentation.....!!! Tremendous...👌👌👌
@amjithvinod8320
@amjithvinod8320 4 жыл бұрын
വളരെ മികച്ച ഒരു അവതരണം
@athulappu3651
@athulappu3651 3 жыл бұрын
Proud to be an indian.
@jose000
@jose000 3 жыл бұрын
🙄
@akshaybabu6161
@akshaybabu6161 3 жыл бұрын
Such an excellent presentation...really ethnic..
@nancyjacob8018
@nancyjacob8018 4 жыл бұрын
The great mother ❤️ 💔💐
@mintuuuuu
@mintuuuuu Жыл бұрын
She has a *KZbin channel* now in which she shares about her life in nk and also about other defectors' hardships to achieve freedom ....... It made me think how lucky I am
@azizksrgd
@azizksrgd 3 жыл бұрын
അമ്മയുടെയും മകളുടെയും കഥ കേട്ടപ്പോൾ കരഞ്ഞുപോയി
@phayarankutty25yearsagoedi52
@phayarankutty25yearsagoedi52 4 жыл бұрын
Entae Rajyam ethra sundaram .🇮🇳
@KrishnaDas-ev8fd
@KrishnaDas-ev8fd 3 жыл бұрын
നിങ്ങൾ ഒരു ഉടമ മാത്രമാണ് 👍👍👍👍👍👍
@vvskuttanzzz
@vvskuttanzzz 4 жыл бұрын
സിങ്കപെണ്ണ്❤🔥🙏
@AnilKumar-fz1ki
@AnilKumar-fz1ki 3 жыл бұрын
അവതരണം. ഗംഭീരം!
@SFROFRO-if4xj
@SFROFRO-if4xj 4 жыл бұрын
വളരെ വ്യത്യസ്തമായ അവതരണം "വല്ലാത്തൊരു കഥ"
@petersimon985
@petersimon985 3 жыл бұрын
Very beautiful, and emotion evoking narration, thank you 👍🏻🙏
@SJ-zo3lz
@SJ-zo3lz 4 жыл бұрын
സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിൽ "കമ്യൂണിസം" ഉദിക്കും, ഉയരും . "കമ്യൂണിസം" ഭരിക്കുന്ന രാജ്യങ്ങളിൽ സ്വാതന്ത്ര്യം അസ്തമിക്കും.
@subinshanghu8445
@subinshanghu8445 4 жыл бұрын
Sanghikal udhikkumbol islam, democrasy astamikkum.. Fasism uyarum
@SJ-zo3lz
@SJ-zo3lz 4 жыл бұрын
@@subinshanghu8445 6 കൊല്ലമായി തീവ്രവാദികൾ ഒഴികെയുള്ള മുസ്ലിങ്ങൾ സുഖമായി ജീവിക്കുന്നു.
@hassanhas2678
@hassanhas2678 4 жыл бұрын
Verygood
@shammakpro9566
@shammakpro9566 4 жыл бұрын
@Gold vijayan adhin kerala muslim elavarum pak ilek pokanam enadhano mr chanakame
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
@@subinshanghu8445 eth Islam rajyathanu democracy ilath onnu parayo
@ajithmahadevan6529
@ajithmahadevan6529 3 жыл бұрын
വ്യക്തവും സ്പെഷ്ടവുമായ അവതരണം 👌👌👌👌
@Sabari39
@Sabari39 4 жыл бұрын
നല്ല അവതരണം... നന്ദി
@lissymathew1622
@lissymathew1622 3 жыл бұрын
Really I proud of an Indian. l love my country. Thank you God🧚❤❤❤
@hisamp6500
@hisamp6500 4 жыл бұрын
Nice presentation and interesting contents. Keep the work up👏
@LeoADxx
@LeoADxx 5 ай бұрын
തിരിച്ചറിവ് ഉണ്ടാക്കി കൊടുത്തത് 'പ്രണയം' ❤❤❤.
@malayalees007
@malayalees007 3 жыл бұрын
പശുവിന്റെ കാര്യത്തിൽ നമ്മൾ ഒറ്റക്കെട്ടാ...🤭🤭🤭
@cookwithme7583
@cookwithme7583 3 жыл бұрын
Athu pinne angane alle varuo😁😁 pashu ki jayy
@MYWORLD-kv9ny
@MYWORLD-kv9ny 3 жыл бұрын
eppol kerala vum king jong ne padikkukaya.
@BTS-fz5kl
@BTS-fz5kl 3 жыл бұрын
😁😁😁
@gopika_3019
@gopika_3019 3 жыл бұрын
'Crash landing on you ' kdrama ഓർത്തുപോയി. അതിൽ കാണിക്കുന്നുണ്ട്... പേരിൽ korea ഉണ്ടെന്നെ ഉള്ളൂ....North and South koreas are entirely different...Hell and heaven concept pole...!!
@ameenmufc7676
@ameenmufc7676 4 жыл бұрын
നല്ല ആവധരണം 💯👍🙌
@Dark_prophet_077
@Dark_prophet_077 4 жыл бұрын
Be proud to be an 🇮🇳👳
@imhakkim
@imhakkim 3 жыл бұрын
ശരിക്കും വല്ലാത്ത ഒരു കണ്ണീർ കഥ .... നമ്മൾക്കും സ്വതന്ത്രം ഉണ്ട് ... പക്ഷെ നമ്മൾ അത് ദുരുപയോഗം ചെയ്ത് ജീവിക്കുന്നു ...
@maheshps5443
@maheshps5443 3 жыл бұрын
ഇന്ത്യയിൽ എന്ത്‌ കുറ്റകൃത്യവും ചെയാം ഒരു ശിക്ഷയും ലഭികില്ല പണവും സ്വാധീനവും വേണമെന്ന് മാത്രം
@manojkv3429
@manojkv3429 2 жыл бұрын
ഞാൻ ഒരു അഭിപ്രായം പറയാം. ആഴ്ചയിൽ ഒരു ദിവസം എങ്കിലും സ്കൂളുകളിൽ നിങ്ങളുടെ ഇതുപോലത്തെ വീഡിയോസ് പ്ലേ ചെയ്യണം. കുട്ടികൾക്കു ചരിത്ര ബോധവും. സ്വാതന്ത്ര്യത്തിൻറെ വിലയും മനസിലാക്കാൻ തീർച്ചയായും ഉപകരിക്കും 🙏
@edgargeaming6869
@edgargeaming6869 3 жыл бұрын
ഇത് വെച്ച് നോക്കുമ്പോൾ എന്റെ india 😍✨️💫❤️
@Shameertanur519
@Shameertanur519 4 жыл бұрын
Your presentation is amazing
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb narration.. Just like watching a movie... God bless you abundantly Sunny Sebastian Kochi,Kerala
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
നമ്മുടെ രാജ്യത്തെ ഇവിടെ ഇരുന്ന് അപമാനിക്കുന്നവരെ മുഴുവൻ അങ്ങോട്ട് കയറ്റുമതി ചെയ്യണം. അവിടത്തെ പിരാന മത്സ്യങ്ങൾക്ക് നല്ല സദ്യയാവും
@sajidrahman3821
@sajidrahman3821 4 жыл бұрын
sankikale
@hafizalthaf2489
@hafizalthaf2489 3 жыл бұрын
@@sajidrahman3821 yes
@railfankerala
@railfankerala 3 жыл бұрын
@@sajidrahman3821 😂😂😂👍🏻👍🏻👍🏻👍🏻❤️❤️
@sureshqatar5588
@sureshqatar5588 3 жыл бұрын
👍👍👍
@sureshqatar5588
@sureshqatar5588 3 жыл бұрын
Kammikale &sudapykale
@shijincs9115
@shijincs9115 4 жыл бұрын
ഈ പറനാറിയെ കോടിയേരി പുകഴ്തുന്നത്‌ കേട്ടിരുന്നു
@paulsonjose9429
@paulsonjose9429 4 жыл бұрын
yes,remembers!
@ManojKumar-rf6cy
@ManojKumar-rf6cy 4 жыл бұрын
കോടിയേരിയുടെ വീട്ടിൽ ഒരുദിവസം താമസിപ്പിച്ചാൽ മതി
@palavilagirish
@palavilagirish 4 жыл бұрын
@@ManojKumar-rf6cy No chance, even his Bihari grand child is not fortunate enough for that due to the prolongation of the DNA test.
@thomasshelby7482
@thomasshelby7482 4 жыл бұрын
@@palavilagirish cyber comrades wants to know your location!
@JS-qm3jh
@JS-qm3jh 4 жыл бұрын
चककक्कु ओठोरू चंवरों
@AbdulAzeezKuruniyan
@AbdulAzeezKuruniyan 4 жыл бұрын
നല്ല അവതരണം...
@lavender2427
@lavender2427 4 жыл бұрын
North Korea is the most depressed country in the world.
@seagirlb1657
@seagirlb1657 4 жыл бұрын
I am proud to be an indian....🇮🇳
@ayishasvlogayishas1646
@ayishasvlogayishas1646 4 жыл бұрын
Iam addicted your voice and your presentation is awesome 👌
@Nexultiverse
@Nexultiverse 3 жыл бұрын
Yeonmi park, I've read her book, it's so touching and enlightening🫂😭💕
@Shaya4621
@Shaya4621 3 жыл бұрын
When I heard this story of North Korea, I feel how lucky iam✨.. iam proud to be an indian..And we all are lucky to live in india with all freedom.. indians are the best.. 🇮🇳🇮🇳we are the real humans..
@whiteshadow6925
@whiteshadow6925 4 жыл бұрын
babu machanee ,machanu oru youtube channel thudangikoode. alukaleee paranju iruthanulla nalla kazhivundallo . poliiiiiii nice speaking tone.
@OKAYforALL
@OKAYforALL 2 жыл бұрын
നമ്മൾ സ്വർഗത്തിൽ ആണ് ജീവിക്കുന്നത്... Freedom is very important
@abhisrt18426
@abhisrt18426 3 жыл бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@LONEWOLFMALAYALAM
@LONEWOLFMALAYALAM 4 жыл бұрын
Bro super ningl urappayum swanthamayi oru channel undaki stories parayanum loved it
@Suuuiii28
@Suuuiii28 3 жыл бұрын
I love my india ❤️🇮🇳❤️
@sudheeshmadathil
@sudheeshmadathil 4 жыл бұрын
ഏത് കമ്യുണിസ്റ്റ് ചരിത്രവും നോക്കു ഇതുതന്നെയാണ് അവസ്ഥ ഇതിലും ഭീകരമാണ് കഴിഞ്ഞുപോയ പലതും
@myownways6166
@myownways6166 3 жыл бұрын
Cuba??
@kiran-oj6ge
@kiran-oj6ge 2 жыл бұрын
@@myownways6166 cubaയിൽ internet, mobile ഒക്കെ എത്തിയിട്ട് 3 വർഷം ആയിട്ട് ഉള്ളു. Commissum ഒക്കെ ഏകാദിപത്വത്തിന്റെ ഈറ്റില്ലം ആണ്.
@unnikrishnanpk5694
@unnikrishnanpk5694 4 жыл бұрын
Nalla avatharanam...... Kettirikkan thonnum 👍👍
@muhsina.s2319
@muhsina.s2319 3 жыл бұрын
Big salute of indian soldiers 🇮🇳🇮🇳🇮🇳🇮🇳🇮🇳.nammukkokke aavashyathinathikavum freedom und. Indian thannayanu safe place. I'm really proud of indian.
@anuragtinadatta9397
@anuragtinadatta9397 3 жыл бұрын
Nalla pwoli Avatharanam Sir👍👍👍
@akshaybabu6161
@akshaybabu6161 3 жыл бұрын
You are doing a fantastic work sir...looking forward for more..
@paulsonjose9429
@paulsonjose9429 4 жыл бұрын
Excellent presentation of horrible life in North Korea in a totally different way!
@sairamammen2044
@sairamammen2044 3 жыл бұрын
Thank you for this great episode! Yeon mi has given an interview with Jordan Peterson..it's really sad and inspiring at the same time. Yeon mi says that her mother's love and sacrifice are the only thing that kept her from commiting suicide during all those hard times.
@SreeN-i9x
@SreeN-i9x 3 жыл бұрын
എന്റെ ഇന്ത്യ ആണ് ഏറ്റവും സുന്ദരം😍😍😍
@jishnus4865
@jishnus4865 4 жыл бұрын
വല്ലാത്തൊരു കഥ 😓😓😓
@adiadi6685
@adiadi6685 2 жыл бұрын
😥
@ashakv6479
@ashakv6479 2 жыл бұрын
How blessed we are🙏
@14.anjudony
@14.anjudony 4 жыл бұрын
Amazing presentation 👏👏👏
@ardrak105k6
@ardrak105k6 3 жыл бұрын
നല്ല അവതരണ ശേഷി 👍👍
@jagukk5596
@jagukk5596 3 жыл бұрын
So great lady.. My very big respectful salute... 🙏🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3
27:36
Safari
Рет қаралды 1,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН