സിസേറിയന് ശേഷം അമ്മായിമ്മയുടെ വീട്ടിൽ വന്ന മരുമകൾ

  Рет қаралды 86,986

Shahana Azeez

Shahana Azeez

9 ай бұрын

Пікірлер: 65
@southasoudspilayil9329
@southasoudspilayil9329 9 ай бұрын
Rest എടുക്കൽ കൂടിയാലും നമ്മുടെ മസിലുകളുടെ ബലം പോയിട്ട് നടുവേദന വരും എന്റേത് സിസേറിയൻ ആയിരുന്നു 40 ദിവസം തൊട്ട് എല്ലാ പണിയും എടുക്കാറുണ്ടായിരുന്നു 6മാസം വരെ weight എടുക്കാറില്ലായിരുന്നു ഇപ്പോൾ വാവക്ക് 9മാസം ആയി എനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഇല്ല
@rabeehIbrahim
@rabeehIbrahim 9 ай бұрын
Njanum.
@user-qv4vb7cb7o
@user-qv4vb7cb7o 9 ай бұрын
എനിക്കും ഇതേ അവസ്ഥ യാണ് എന്റെ മോന് 12 വയസായി
@PonnoosPonnu-id9iv
@PonnoosPonnu-id9iv 8 ай бұрын
Same
@minhaminhaj7899
@minhaminhaj7899 9 ай бұрын
Ente anubhavaman ith. Ith kandappol ariyathe kann niranju poyi. Ella ummamarum inganeyavatte❤🤲
@noufilashihab5057
@noufilashihab5057 9 ай бұрын
90 കഴിഞ്ഞു എന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു 😔
@sahla2145
@sahla2145 9 ай бұрын
Same
@rufsanavk1127
@rufsanavk1127 9 ай бұрын
Njanum
@sinu-ashiq
@sinu-ashiq 8 ай бұрын
Inttathum 🥺
@danidanish-qy3lk
@danidanish-qy3lk 7 ай бұрын
Same
@aizuafu7859
@aizuafu7859 6 ай бұрын
ഞാനും but ഇപ്പോ അനുഭവിക്കുന്നു ഊരവേദന യും ആകെ വേദന യും..... ഇതിലെ same അനുഭവം 💯
@bushraminnath1049
@bushraminnath1049 9 ай бұрын
😢😢😢 അറിയാതെ കണ്ണു നിറഞ്ഞു പോയി
@NehasDreams
@NehasDreams 9 ай бұрын
സൂപ്പർ 🥰🥰
@abdooshome9802
@abdooshome9802 9 ай бұрын
Ente 3rd delivery cs aayirunnu.... Njan ente huss homil aanundayath... Njanum hussum ummayum ente makkalum mathram adangunna family aanu enteth... Umma enne kondu onnum cheyyikkalillyirunnu... Pakshe njan arinju enthenkilumokke cheyyum wight illatha jolikalokke cheyyum... Umma ottakk cheyyunna kanumbo enikk sangadavum 😌athkond wightillatha oruvidham joli okkeyum njan cheidirunnu🥰🥰
@sabimonsabi6525
@sabimonsabi6525 9 ай бұрын
Enikkum cs aayirunnu njan weight ullathum illaathathum okke njan eduthirunnu
@Rishamoidu.family
@Rishamoidu.family 9 ай бұрын
Super👌❤
@maiiuworid9587
@maiiuworid9587 9 ай бұрын
ഒർജിനൽ 👍🏻
@rahanamahamood6237
@rahanamahamood6237 9 ай бұрын
❤❤🎉👌🏻👌🏻
@shilnajasmin7588
@shilnajasmin7588 9 ай бұрын
എന്റെ മോളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു
@sanufaisy3057
@sanufaisy3057 9 ай бұрын
@user-te4sv8ho3v
@user-te4sv8ho3v 8 ай бұрын
Ente first cs unnum eduthitilla monk 5 age ayi ippo 2 mathe babyk 90 days ayi njan 40 days ayappothin pani ellam edukum but Wait thagarilla
@jabirjaseem2605
@jabirjaseem2605 9 ай бұрын
Crct
@Shahana-sl6jf
@Shahana-sl6jf 9 ай бұрын
Nex vedeok wait
@swaltalks7327
@swaltalks7327 9 ай бұрын
Same
@ponnusmolus2800
@ponnusmolus2800 9 ай бұрын
Njanum 2 siseriyan ayirunnu😢😢😢 njanum anubavichind
@kpbkpb3131
@kpbkpb3131 9 ай бұрын
Veendum vannoo
@yousafcherungal1337
@yousafcherungal1337 9 ай бұрын
😢😢
@fasilajauhar8253
@fasilajauhar8253 6 ай бұрын
Ente avastha ethillum dayaniyamayirunnu,28 kazhinappol thanne thunikal thirumbikkumayirunnu,oduvil stichinu neeru vannu
@user-ju6dv7ld6h
@user-ju6dv7ld6h 7 ай бұрын
😊🥰🥰😍😍👌👌👌👍👍
@rrrr10.10
@rrrr10.10 5 ай бұрын
Shana puthiya vidiyo idumo
@khansasabinptkhansa628
@khansasabinptkhansa628 9 ай бұрын
Postpartum dispersion നെ കുറിച് ഒരു വീഡിയോ ചെയ്യുമോ ഇത്താ...... ❤
@Shahananadiya
@Shahananadiya 9 ай бұрын
ഇന്ഷാ അല്ലാഹ്
@askuayanikkode
@askuayanikkode 8 ай бұрын
💜🩵💙❤️💚
@nadeerapk491
@nadeerapk491 9 ай бұрын
😢😢😢😢പാവം
@noushadalinoushadali3764
@noushadalinoushadali3764 9 ай бұрын
😅😅😅 ഇങ്ങനെ ഒന്നും മോളെ കെട്ടിച്ച വീട്ടിൽ പോയി ആരും പറയില്ല 😅
@diyasalim2843
@diyasalim2843 9 ай бұрын
Makkale benam ennu ullavar parayum
@sahla2145
@sahla2145 9 ай бұрын
ഇങ്ങനെ പറയണം
@SamithaVezhappillyAbdulSamad
@SamithaVezhappillyAbdulSamad 9 ай бұрын
എന്റെ അമ്മായി അമ്മയോട് ഞാൻ പറഞ്ഞു. നടുവേദന അനുഭവിക്കാൻ ഞാൻ ഒറ്റയ്ക്കേ ഉണ്ടാകൂ കൂടെ ആരും വരില്ല, എനീക്ക് തീരെ സാകര്യവിലെന് പറഞ്ഞു😏
@sahla2145
@sahla2145 9 ай бұрын
നിങ്ങളുടെ ധൈര്യം അപാരം തന്നെ.
@passion4dance965
@passion4dance965 8 ай бұрын
​@@sahla2145അതിനു അത്രയും dhairym veno swantham karym parayan
@4K.DEMO_YT
@4K.DEMO_YT 9 ай бұрын
എന്റെതും സിസേറിയൻ ആയിരുന്നു എന്റെ അമ്മായിമ്മ എന്നെകൊണ്ട് ഒരു പണിയും എടുപ്പിക്കൽ ഇല്ലായിരുന്നു മോൻ 2 വയസ് ആകുന്നത് വരെ
@muhammadfaisal1849
@muhammadfaisal1849 9 ай бұрын
Angane oru ummane kittiyath ingale bhagyam ❤❤
@SamithaVezhappillyAbdulSamad
@SamithaVezhappillyAbdulSamad 9 ай бұрын
ഇതാണ് മകനെയും മകന്റെ കുഞ്ഞിനെയും സ്നേഹിക്കുന്ന ഉമ്മ . ബാക്കിയുള്ളതൊക്കെ നാണം കെട്ടതുങ്ങൾ
@salha5137
@salha5137 9 ай бұрын
ഇതൊക്കെ ഇപ്പോ ഒരു പണിയാണോ ഞാനും സിസേറിയൻ തന്നെ. ഞാനൊന്ന് 40 ദിവസം പോലും കിടന്നിട്ടില്ല ആ ഉമ്മ പറഞ്ഞപോലെ അല്ലെങ്കിൽ എന്താപ്പോ ഇങ്ങനെ കിടന്നിട്ട്
@stranger5097
@stranger5097 9 ай бұрын
@@salha5137njnm😊rand cs aayrnnu..molk 3 vayass monik 1 vayassum 3 masom….adupich cs aayrnnu…nnittum njn kedannittonm illa…namala makkala vere aara nokkua nml alland 😊avare alakkan thanne undavum kure 😊 3 masam aayapo hus home vannaya…njana ivdathe paniyello cheyyal 😊alhamdulillah…ithvare oru kuyapom illa 😊😊😊😊
@stranger5097
@stranger5097 9 ай бұрын
Thangan swantham ummem uppem ullavark rest edkka 😂😂😂allathol hus home il ellam cheyth nikkum 😂aadaythe cs kayinjapo enik pediyayrnnu pani edkumbo 😢but njn mole urakan onn kedannal vare umma(hus) ellrum kelkke kalambayrkm 😂😂nattukar motham ariyum😂😂😂
@yousafcherungal1337
@yousafcherungal1337 9 ай бұрын
ഇങ്ങനെ വേണം ഉമ്മ മാർ ayal
@shafeeqmk3057
@shafeeqmk3057 9 ай бұрын
Enghna 😢
@diyasalim2843
@diyasalim2843 9 ай бұрын
Nannayi ttund,sharikum ishtayi,ottumika veetileyum avasthaya😢
@jesnajesi7822
@jesnajesi7822 8 ай бұрын
2cs ym kazhinj 32dys kazhinj vanna nj vittite muzhuvan paniyum cheythu muthamolem schl vidunna nj athum ottakkim.nj oru sambavaleppo.hooo
@SATHANPNX
@SATHANPNX 9 ай бұрын
പാത്തൂസ് വ്ലോഗ് ഇപ്പോൾ കാണാറില്ലല്ലോ എന്ത് പറ്റി
@Shahananadiya
@Shahananadiya 9 ай бұрын
☺️
@naanimuhaiminnaani3242
@naanimuhaiminnaani3242 9 ай бұрын
ഹസ്ബന്റും അമ്മായിഉമ്മാന്റെ സൈഡ് ആയിനു അതോണ്ട് മൂപ്പരോട് ഒന്നും പറയാനും വയ്യ. ന്റെവീട്ടിൽ സാമ്പത്തികം കൊറവായതോണ്ട് ഇന്റെ വീട്ടിൽ അറിയിച്ചതും ഇല്ല. വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പൊ ഹുസ്ബൻഡ്ന് തന്നെ ഒരു വിധം മനസ്സിലായി അപ്പൊ ഇൻക് സപ്പോർട്ട് ചെയ്യാണെങ്കിലും ഒരാൾ ണ്ടായി
@musthafamuthu8694
@musthafamuthu8694 9 ай бұрын
Ethinte baaki undakumo
@Shahananadiya
@Shahananadiya 9 ай бұрын
nokkaam
@jubujubairiya7272
@jubujubairiya7272 9 ай бұрын
നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക ❤️🥰
@Fadi206
@Fadi206 8 ай бұрын
Spr👌👌👌🥰
@aframueen463
@aframueen463 9 ай бұрын
ഇന്റെ ഉമ്മച്ചി ഇതുപ്പോലെ അല്ലായിരുന്നു 😍😍😍90 കഴിഞ്ഞ് വന്നിട്ടും ഇന്നേ കൊണ്ട് ഒരു പണിയും എടുപ്പിച്ചിട്ടില്ലായിരുന്നു 😍കുട്ടിനെ കുളിപ്പിക്കൽ വരെ ഉമ്മച്ചി ആയിരുന്നു 😍പറയണേൽ ഇന്റെ വല്ലിമ്മാ ആകാനുള്ള പ്രായണ്ട് 😄😄😄ന്റേത് കുറച്ചു കോംപ്ലികറ്റെഡ് ഡെലിവറി ആയിരുന്നു 😢ഇതൊക്കെ കാണുമ്പോൾ ഒരു അമ്പരപ്പ 😢
@faisal7664
@faisal7664 9 ай бұрын
നിങ്ങൾ ഇപ്പോ എന്താ അധികം വീഡിയോ ഇടാത്തത്.. ഷഹാനയുടെ വീഡിയോ ഇഷ്ടം... നിങ്ങളും കമറുവും എന്താ പിരിഞ്ഞോ.....
@Shahananadiya
@Shahananadiya 9 ай бұрын
😍 she is my friend
@faisal7664
@faisal7664 9 ай бұрын
ഫ്രണ്ട് അല്ല ഒലക്കേണ്... രണ്ടാളും തെറ്റിപിരിഞ്ഞു.... അല്ലെങ്കിൽ നിങ്ങൾ ഒരുമിച്ച് ഒരു വീഡിയോ ചെയ്..
@fousiyakoottamanna1125
@fousiyakoottamanna1125 9 ай бұрын
ഫസ്റ്റ്
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 82 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,2 МЛН
Когда летишь первым классом VS эконом классом
1:00
Время горячей озвучки
Рет қаралды 1,3 МЛН
БОЛЬШАЯ КАЗАХСКАЯ СЕМЬЯ 😂😂 #фильм
0:55
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 21 МЛН