സിസിഎൽ 10ാം സീസണിന് ഒരുങ്ങി കേരളാ സ്ട്രൈക്കേഴ് | KERALA STRIKERS PRACTICE STARTED | CCL 2024 | MOLLYWOOD TEAM | INDRAJITH
Пікірлер: 152
@vp40011 ай бұрын
ചുമ്മാ ചെന്നങ്ങു തോറ്റാൽ പോരെ .... 🙏
@aneeshkumarsugathan824011 ай бұрын
Prajod aanu ee team le pazhu
@Blinddiehard11 ай бұрын
പ്രജോദ്,ബിനീഷ് kodiyeri
@akshaychalil711111 ай бұрын
@@BlinddiehardBineesh kodeyeri അസൽ കളിക്കാരൻ ആണ്
@anasikon827311 ай бұрын
Indrajith avnum vazha😂
@AshishJose-ie1uz11 ай бұрын
Alexander aanu etravum pazhu
@nidhin_gowri11 ай бұрын
ആകെ 2-3 പേരുമാത്രം ഉണ്ട് കളി അറിയാവുന്നവർ…. ബാക്കി എല്ലാം വാഴകൾ
@ShalinPaul-tf4pn11 ай бұрын
Call sanju Samson as a mentor or coach for Kerala strikers
@enigmaticbloke112911 ай бұрын
Ee marappazh teaminte mentor aakan pullikl vere pani onnum illallo😂
@akhil799511 ай бұрын
Ivanmaar nerampokkinu kalikunathu aaru mind cheyunnu,Sanju professional player aanu,kandathil njagal kalikunna cricket teaminte koode polum ivanmaar jeyicilla .Rajiv pillaye okke simple aayi out akki kanickam
@prajeeshprabhakaran528811 ай бұрын
Vaaithaalam aanu guys ella years um ithavana paranjathu cheythu kaanik full support 🔥🔥🔥
@collegemukkuentertainment722411 ай бұрын
Siju Wilson chettan pwoli player ahnu 👌🏼👌🏼👌🏼👌🏼
@bosseattan11 ай бұрын
Nee kando
@udithkrishna626611 ай бұрын
Athe Ivan കണ്ടിട്ടുണ്ടോ😂@@bosseattan
@Sk7726111 ай бұрын
Yes. Leg spinner all rounder aane pulli
@rasiktp835711 ай бұрын
ഇവന്മാർ എല്ലാ കുടി നല്ലൊരു ക്രിക്കറ്റിനെ അഭമാനിക്കുകയാണ് ചെയ്യുന്നത്
@THENIGHTRIDER-hy3qq11 ай бұрын
Playing 11 First innings 1.അർജുൻ നന്ദകുമാർ 2. രാജീവ് പിള്ള ( വിക്കറ്റ് കീപ്പർ) 3. അരുൺ ബെന്നി 4. വിവേക് ഗോപൻ 5. ഇന്ദ്രജിത്ത് സുകുമാരൻ ( ക്യാപ്റ്റൻ) 6. ബിനീഷ് കോടിയേരി 7. പ്രശാന്ത് അലക്സാണ്ടർ 8. സിദ്ധാർഥ് മേനോൻ 9. റിയാസ് ഖാൻ 10. ജീൻ പോൾ (ലാൽ JR ) 11. സൈജു കുറുപ്പ് Second innings 1.അരുൺ ബെന്നി 2 .സിദ്ധാർഥ് മേനോൻ 3.വിവേക് ഗോപൻ 4.രാജീവ് പിള്ള 5.അർജുൻ നന്ദകുമാർ (വിക്കറ്റ് കീപ്പർ) 6.ബിനീഷ് കോടിയേരി 7.പ്രശാന്ത് അലക്സാണ്ടർ 8.ഇന്ദ്രജിത്ത് സുകുമാരൻ (ക്യാപ്റ്റൻ) 9 .ജീൻ പോൾ (ലാൽ JR) 10.സൈജു കുറിപ്പ് 11.റിയാസ് ഖാൻ
@NiggaMon14311 ай бұрын
Pepe unni elle
@JK_Media00711 ай бұрын
ലാസ്റ്റ് ഇയർ ടീം ക്ലിക്ക് ആവാഞ്ഞെ ആ ഫോർമാറ്റ് നിങ്ങൾ മനസിലാക്കാതെ ആണ്... കളി കാണുമ്പോ അറിയാരുന്നു നോ calculation... ഫുൾ അറ്റാക്കിങ് ആണ് വേണ്ടേ... Not defence approach
@fayasahammed966411 ай бұрын
Oru kali jayikan ulla kelpe undo
@DjDibishjoseph11 ай бұрын
Karanataka buldozors🔥🔥🔥 Kichaasudeep❤🔥🔥
@akshayjanardanan291911 ай бұрын
Madan mohan , arun benny , arun , rakendhu ivar the real pilleds of KS . Should include all these peoples
@TravelMap11 ай бұрын
what about Gayle kuttappan
@Sk7726111 ай бұрын
You forgot Rajeev Pillai and Vivek Gopan. Pwoli players aane avar❤❤
@rajesh_k9711 ай бұрын
Ban ആണ് ബ്രോ.. madan mohan um banned ആണ് from ccl.. @@TravelMap
എല്ലാ കളിയും തോൽക്കുന്നവർക്കാണോ ഈ സീസണിൽ കപ്പ് 😂😂😂
@ajuzi99811 ай бұрын
😂😂
@joojoo751211 ай бұрын
Cup kittilla... Athu uruppanu
@sarathalfredbeelfreddisoos952511 ай бұрын
Coach മൈരനെ മാറിയാൽ ടീം രക്ഷപെടും 😊
@sharanrj376011 ай бұрын
Ethi venda players eilla old ccl ayirunnu poli kali jaykkanamegil ee sqd venam rajeev,arun benni, arjun,vivek,sidharth,madan mohan,peppa, unnimukundan,manikkuttan,bineesh
@rajesh_k9711 ай бұрын
Madan Mohan ban ആണ് Pepe Manikuttan Bineesh comedy alle bro... Ivarekkond കൂട്ടിയാൽ കൂടില്ല
@കർണ്ണൻ-77 күн бұрын
Oru kaliy kalichekam enn paranjappol ulla avalude chiri
@ajayaz689311 ай бұрын
കളി ഞാൻ കണ്ടു വാഴകൾന്ന് മാത്രം പറഞ്ഞ പോരാ കൂമ്പടഞ്ഞ വാഴകൾ കപ്പ് പോയി ഒരു കപ്പ് കഷ്ണം പോലും കിട്ടില്ല
@DjDibishjoseph11 ай бұрын
Kerala Straiksrs Pora.
@Malayali202311 ай бұрын
Nivin pauly nalla player aanallo
@unni789311 ай бұрын
John, ajith jahn oky evide??
@_.Nisam_vpz._11 ай бұрын
Madan mohanum arun benny oke venam.
@rahulshini78411 ай бұрын
Madan Mohanu kalikkan pattilla bro.. pullik ban kittiyathaanu
@viswanathmenon205011 ай бұрын
Reason endha bro? Pulli aarnu..class player
@nikhilunnikrishnan615911 ай бұрын
@@viswanathmenon2050First class ൽ കളിച്ചിട്ടുള്ള player ആണെന്ന് പറഞ്ഞു Karnataka ഒക്കെ പരാതി കൊടുത്തു.
@rahulshini78411 ай бұрын
@@viswanathmenon2050 Pulli 1st class player anennum.. 120 to 130 km speedil ball cheiyyum athukond kure complaints athinte peril mattu teamukal koduthu.. athukond ban cheiythu
@ajuzi99811 ай бұрын
Mm ഒരുകളികളിച്ചെയ്കാം അലക്സാണ്ടറേ..... കളിക്കാൻ പറ്റിയ ഗ്രൗണ്ട് 🔥🔥 ഗെയ്ൽ കുട്ടപ്പൻ & മദൻ മോഹൻ സിനിമയിൽ കൊണ്ടുവരൂ എന്നിട്ട് സിസിൽ കളിപ്പിക്കു ഇപ്പോഴുള്ള മരവഴകളെ കൊണ്ട് എവിടേലും നാട്ടുവെയ്ക്ക്....
@MS.WORLD.10011 ай бұрын
അക്കിനി 😂😂😂
@SreeharshanM11 ай бұрын
Akkinenni oru kodungattu adichitta poye😂😂😂😂
@MS.WORLD.10011 ай бұрын
ഇന്നലെ തിരിച്ചു കൊടുത്തു 🤣🤣
@niyasrahim298311 ай бұрын
Ccl live kananulla app
@joyalpaul836111 ай бұрын
Jio
@akshaychalil711111 ай бұрын
Asianet movies
@nithinvarkala532411 ай бұрын
Koppu
@shubhamkumar257911 ай бұрын
Madhan mohan ille teamil
@Nmmz-n8s11 ай бұрын
Ellaa pulli mentor anu ,pullikku ban kitti from ccl
@rahulpalatel700611 ай бұрын
Black money white aakkaan pinney ithintey maravil chila kulsithangalum nadappil aakkaan cinemayil active allatha aalukaley vachu oru komali kali
@sadiqcherukattil25111 ай бұрын
രണ്ട് കളി കണ്ട ഞാൻ ഒന്നും പറയുന്നില്ല 😂😂😂😂😂🙆🏻♂️🤨🤨🤨🤨🤨
@vivekmrocky11 ай бұрын
Ithh poleoru bhooloka tholvi team veree illa, pand ekke enthoru kidlam team ayirnoo
@vipink735611 ай бұрын
Cup edkum ennu parayallee😅
@VishnuRajesh-m4w11 ай бұрын
PRITHVIRAJ ❤❤
@athulnathkpathulnathkp11 ай бұрын
kuttappan ilee teamill
@abhisree872911 ай бұрын
പേരിനു നടത്തുന്നു ഫസ്റ്റ് ccl മാത്രമേ കുറച്ചു എക്സ്പീരിയൻസ് ചെയ്യാൻ ഉള്ളാരുന്നു ബാക്കി ഒക്കെ വെറുതെ ആയി ATeam ബി team cteam എന്ത് കഷ്ടം ആണ് പ്ലയെര്സ് ആയി കളിച്ചാൽ ok ഇത് എന്ത് തേങ്ങ ആണ് കാണിക്കുന്നത്
@seranam456911 ай бұрын
Ennalem potti
@madhavr225511 ай бұрын
അത്രക്ക് വേണോ
@carlogamer330811 ай бұрын
Venam
@rajesh_k9711 ай бұрын
തോൽക്കുന്നത് വരെ ആത്മ വിശ്വാസം വളരെ നല്ലതാണ്... തോറ്റാൽ പിന്നെ time pass nu കളിച്ചെന്ന് പറയാലോ..
@carlogamer330811 ай бұрын
@@rajesh_k97 കളി ആകുമ്പോൾ thokum ജയികും
@rajesh_k9711 ай бұрын
@@carlogamer3308 തോൽക്കാൻ വേണ്ടി കളിക്കുന്നതാണോ വല്യ കാര്യം? ബാക്കി ഉള്ളവരുടെ practice അവരുടെ കളിയിൽ തന്നെ ഉണ്ട്.. ഇവന്മാർ എന്ത് നോക്കി ആണ് അങ്ങോട്ട് കേറി കൊടുത്ത് വാങ്ങിക്കുന്നെ എന്ന് എനിക്ക് മനസ്സിലായില്ല... 3 season mumb vare ജയിക്കാൻ വേണ്ടി കളിച്ച team ആണ് ഇപ്പൊ അടി വാങ്ങി കൂട്ടുന്നു.. വയ്യെങ്കിൽ പറ്റുന്ന പണി നോക്കി പൊക്കൂടെ?
@carlogamer330811 ай бұрын
@@rajesh_k97 ബംഗ്ലാദേശ് netherland valiya team alla എന്നും പറഞ്ഞു cricket world cup kalikathe irunno pinne 5 സിനിമയിലെങ്കിലും അഭിനയിച്ചവർക്ക് മാത്രമേ cclil kalikan pattu അവരുടെ thirkitta ജീവിതത്തിൽ 2 മാസം ഇതിനായി മാറ്റി vaikunnu
@JacksonThomas-mi8xr11 ай бұрын
Antony evideya avan Nalla pleyer anallo🤔
@rajeshrajan917711 ай бұрын
മണിക്കുട്ടൻ ഇല്ലേ 🤔
@ajuzi99811 ай бұрын
എന്തിന് ഓന്തിനു മൂക്കുപൊടികൊടുത്തതുപോലെ ചാടാനോ 🤣🤣
@Ab-fz2mg11 ай бұрын
Dialoguenu oru kuravum illa. Kalicha randu kaliyum thotu😂
@MS.WORLD.10011 ай бұрын
ഇന്നലെ ജയിച്ചു
@mkpshub628611 ай бұрын
😂😂 kalicha 2 um thottu nalla best team
@jes-111 ай бұрын
എന്തോരം തോറ്റു കൂട്ടുന്നെ
@MS.WORLD.10011 ай бұрын
ഇന്നലെ ജയിച്ചു
@HusnulMubarak-r9d11 ай бұрын
😂😂😂😂😂
@peterpaul171411 ай бұрын
Bring cup back. 😂 Ayinu cup illallo
@soberupdates11 ай бұрын
Tholvi team. Bat pidikkanum ball pidikkanamum ariyatha teams. Fans base enn parayunnath kerala malayali en ketta thanne e mandan malayis ellam support um kond erangum etra mandatharam kaanichallum pottatharam cheyithalum malayali poli alle 😂
@rahulvvenu11 ай бұрын
ആ കോച്ചിനെ ഒന്ന് മാറ്റ്
@sannnnnnnnnnnn11 ай бұрын
ഇതൊക്കെ ഗ്രൗണ്ടിൽ കണ്ടാൽ മതി 😂
@rajesh_k9711 ай бұрын
Ground il കാണിക്കാൻ പറ്റാത്ത കൊണ്ടല്ലേ ബ്രോ തണലത്ത് ഇരുന്ന് കഥ പ്രസംഗം നടത്തുന്നത് 😅