കടലക്കറി | Kadala Curry - Kerala Style Easy Recipe | Chickpea Curry

  Рет қаралды 6,002,233

Shaan Geo

Shaan Geo

Күн бұрын

Kadala Curry (Chickpea Curry) is popular for being the winning side dish for most of the Kerala style breakfasts. From Puttu, Idiyappam, Appam, Chappathi and even with steamed rice, it goes perfectly with everything. Enriched with the Indian spices, it is not only tremendously tasty, but also highly nutritious. Just like most of the Kerala style breakfast recipes, Kadala Curry is Vegan and gluten free; thus becoming a favourite to not only foodies, but also for health enthusiasts.
#StayHome and Learn #WithMe #KadalaCurry
🍲 SERVES: 6
🧺 INGREDIENTS
Chickpea (കടല) - 1 Cup (200 gm)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Garlic (വെളുത്തുള്ളി) - 5 Cloves
Onion (സവോള) - 2 Nos (200 gm) - Chopped
Coriander Powder (മല്ലിപ്പൊടി) - 3 Tablespoons
Chilli Powder (മുളകുപൊടി) - 1 Tablespoon
Garam Masala (ഗരം മസാല) - 1 Teaspoon
Tomato (തക്കാളി) - 1 No
Thick Coconut Milk (കൊഴുപ്പുള്ള തേങ്ങാപ്പാൽ) - ½ Cup (125 ml)
Mustard Seeds (കടുക്) - ½ Teaspoon
Dry Red Chilli (ഉണക്കമുളക്) - 3 Nos
Shallots (ചെറിയ ഉള്ളി) - 5 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons
Salt (ഉപ്പ്) - 2 Teaspoons
Water (വെള്ളം) - 3+3 Cups (1500 ml)
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircl...
» Malayalam Website: www.pachakamon...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 6 000
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@shojanpj2245
@shojanpj2245 4 жыл бұрын
സുഹൃത്തെ താങ്കളുടെ റസീപ്പി അനുസരിച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കി ഓണത്തിന് അത് സൂപ്പർ ആയിരുന്നു - ഇഞ്ചി കറി ഉണ്ടാക്കി അത് അൽപ്പം പാളി: ക റി എല്ലാവർക്കും ഇഷ്ടമായി.പക്ഷെ താങ്കളുടെ വ്യൂവിൽ എത്തിയില്ല ചിലപ്പോൾ ഇഞ്ചി കൂടുതലായത് കൊണ്ടാകാം സംഭവം ടേസ്റ്റ് ഉണ്ടായങ്കിലും എനിക്ക് തൃപ്തി ആയില്ല. പിന്നെ ഉപ്പ് അൽപ്പം കൂടിയപ്പോൾ ഈന്തപ്പഴം അരച്ച് ചേർത്തു - ടേസ്റ്റ് ഉണ്ടെങ്കിലും അൽപ്പം തിക്കായി പോയി
@Zain_world95
@Zain_world95 4 жыл бұрын
Group Link plz
@remyaunni7664
@remyaunni7664 4 жыл бұрын
Prices undo
@beefporkeater8978
@beefporkeater8978 4 жыл бұрын
അടപ്രഥമന്‍ എങ്ങനെ എന്ന് സിമ്പിള്‍ ആയി ഒന്നു ചെയ്യുമോ?thank you.
@subharajesh9017
@subharajesh9017 4 жыл бұрын
Bro.. Ur recipes r suprb.... Pls do a vdo of ghee rice
@tilsmj
@tilsmj 3 жыл бұрын
കണാ..കോണ..വർത്താനം ഒന്നും ഇല്ല, വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം അതാണ് ഷാൻ ചേട്ടൻ ❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@jeseenajawahar
@jeseenajawahar 3 жыл бұрын
True 😂
@venugopal-sh8qd
@venugopal-sh8qd 3 жыл бұрын
Correct
@anijajayaraj1671
@anijajayaraj1671 3 жыл бұрын
Sathyam 😂
@fausiyavp4166
@fausiyavp4166 3 жыл бұрын
👍👍👍
@GREENAPPLEVLOGS-bd8ru
@GREENAPPLEVLOGS-bd8ru 14 күн бұрын
2024 sept കാണുന്ന ഞാൻ 👍🏼
@nandhinis2789
@nandhinis2789 16 сағат бұрын
Am from tamil nadu...
@Fathima157
@Fathima157 7 сағат бұрын
Und
@sarfukvkave6625
@sarfukvkave6625 3 жыл бұрын
കടല വെള്ളത്തിൽ ഇട്ട് ഇതു കാണാൻ വന്നവർ ഉണ്ടോ ? എന്നെ പോലെ😊
@ShaanGeo
@ShaanGeo 3 жыл бұрын
😂🙏🏼
@reshmarajan6725
@reshmarajan6725 3 жыл бұрын
Ondu😀
@jyothilakshmi2834
@jyothilakshmi2834 3 жыл бұрын
Me too
@Shreya.515
@Shreya.515 3 жыл бұрын
Mee too
@zubairseason7900
@zubairseason7900 3 жыл бұрын
എസ്സ്😂😂😀👍
@sajinifinny2036
@sajinifinny2036 2 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള cooking chanel ആണ്.. കുറഞ്ഞ സമയത്തിൽ, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ബ്രദർ ന് big salute... ഈ ചാനൽ എന്റെ സുഹൃത്തുക്കളെയും ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്... God bless you brother
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@madhuraj5655
@madhuraj5655 23 күн бұрын
Whenever I thought of preparing a new dish,I looks for shan chettan's recipe only.
@johnjoseph8770
@johnjoseph8770 3 жыл бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു ഷാൻ ആവിശ്യം ഇല്ലാത്ത ഒരു സംസാരവും ഇല്ലവളിച്ച തമാശയും ഇല്ല verry good
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@raghumohanan.k3076
@raghumohanan.k3076 3 жыл бұрын
Sooper shanjio...kadalakkari ishttayi..thanks
@gireeshchandranpillai3536
@gireeshchandranpillai3536 3 жыл бұрын
No unnecessary വർത്താനം , വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം, Good
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sulnasinaj1279
@sulnasinaj1279 3 жыл бұрын
ഇത്രയുംകാലം ഞാൻ കടലക്കറിയെ അപമാനിക്കുവായിരുന്നു ☹️☹️☹️👌👌👌ഇതാണ് കിടിലൻ കടലക്കറി, Tnx ❤️
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂🙏🏼🙏🏼🙏🏼
@rojin30000
@rojin30000 3 жыл бұрын
Correct
@janakiiivlogzz3272
@janakiiivlogzz3272 3 жыл бұрын
😂😂😂
@kunjappuvlogz3972
@kunjappuvlogz3972 3 жыл бұрын
😅
@karthika90
@karthika90 3 жыл бұрын
ഞാനും 😇
@ameenmamkunnummel876
@ameenmamkunnummel876 2 жыл бұрын
Gd mrng Bro. ഇന്നലെ കടല കറി ഉണ്ടാക്കി വളരെ നല്ല രുചി. അതിലുപരി നല്ല അവതരണം. എല്ലാവിധ നന്മകളും നേരുന്നു.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ameen 😊
@ameenmamkunnummel876
@ameenmamkunnummel876 2 жыл бұрын
@@ShaanGeo തങ്ങളുടെ ബീഫ് ബിരിയാണി റേസിപി ലിങ്ക് ഒന്ന് അയക്കുമോ? 💐
@smitheshkp2332
@smitheshkp2332 4 жыл бұрын
ഇതാണ് കടലക്കറി ...👌👍 സാധാരണ ഞാൻ ഉണ്ടാക്കിയാൽ അത് കടലാ ക്രമണം ആകും😉 Tx Shan Bro 🥰
@haneena5923
@haneena5923 4 жыл бұрын
😂😂
@ShaanGeo
@ShaanGeo 4 жыл бұрын
😂😂😂😂😂😂
@latharoy3444
@latharoy3444 4 жыл бұрын
😂😂
@smitheshkp2332
@smitheshkp2332 4 жыл бұрын
Seriously ......
@ponnu5159
@ponnu5159 4 жыл бұрын
😁😁🤣🤣
@aswathymurali9302
@aswathymurali9302 3 жыл бұрын
പെട്ടന്ന് കാര്യം പറഞ്ഞു തീർക്കുന്നു... വെറുതെ ബോറടിപ്പിക്കുന്ന ഒരു സംസാരവും ഇല്ല.... ഒരുപാട് ഇഷ്ടം ☺️
@bashirca1
@bashirca1 2 жыл бұрын
It was love at first sight. When I had no option but cook all the meals, my son suggested your channel. Not only Kadalakkari, I tried almost all the dishes. I tried slight variations for value addition. For example, for Masaladosa, added carrot and beetroot to potato. Added a few cashew nuts and parippukadala before onion etc. Etc. Simple, graceful, matter-of-fact. Right to the point, very professional but passionate, no loose talk. Thank you very much. Enjoy cooking because of you.
@Roshtheannah
@Roshtheannah Жыл бұрын
I just got married and i've got to say this your channel is our life saver ...healthy, tasty and easy recipes ... Sending you lots of love and thanks Shan Geo ❤️✨
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@thasnimsadique3905
@thasnimsadique3905 Жыл бұрын
Same here ❤
@highrangehakeem9138
@highrangehakeem9138 3 жыл бұрын
ആണുങ്ങൾ ഇത്രക്ക് സ്നേഹിക്കുന്ന ഒരേയൊരു കുക്കിംഗ് ചാന്നൽ. നമ്മക്ക് എളുപ്പം ഉള്ള രീതിയിൽ പറഞ്ഞു തരുന്നു, ആവശ്യം ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു മടുപ്പിക്കുന്നില്ല. ഷാൻ ചേട്ടൻ പൊളിയാണ്. ✌🏼
@rubikookie7681
@rubikookie7681 3 жыл бұрын
നല്ല അവതരണം.. ചേട്ടൻ വെറുപ്പിക്കുന്നില്ല. മുഖം കണ്ടാൽ അറിയാം നല്ല മനുഷ്യത്വം ഉള്ള ആളാണ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Exactly true 👍🏻💯
@ranijohna6693
@ranijohna6693 3 жыл бұрын
Yesss👍
@_-_177
@_-_177 3 жыл бұрын
Josephine opposite shan geo
@aneeshgeorge5335
@aneeshgeorge5335 3 жыл бұрын
ഒരു പാടിഷ്ടം ഷാൻ ചേട്ടാ
@anzus
@anzus 3 жыл бұрын
താങ്കൾ പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളുടെയും neatness remarkable ആണ്.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@swapnakammeth8633
@swapnakammeth8633 3 жыл бұрын
@@ShaanGeo which brand utensil in this video stainless steel one
@bibinthomas9228
@bibinthomas9228 5 ай бұрын
Shan ginger ettittillalo.njan undaki aniku taste thonniyilla.ginger illathakondu anno.reply tharu.ginger anthukondu ettillannu?
@shalininagaraj4306
@shalininagaraj4306 3 жыл бұрын
I love Kerala.. Especially Kochi❤ stayed for a year there that is how I got introduced to Kerala's food n flavours. Tried ur recipe.. Loved it ❤ preparing for the second time. Thank you 🙏
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it 😊🙏🏼
@TM15HAKRN
@TM15HAKRN 2 жыл бұрын
No reason to Dislike He is best😆😎🎊
@ashimavval2021
@ashimavval2021 2 жыл бұрын
Habibi, come to kasaragod, Kerala ❤
@sandrasabu5901
@sandrasabu5901 4 жыл бұрын
I tried this recipe today morning. My grandma is hospitalized. My mom stays with her. So i took over the kitchen. Thanks to you for sharing recipes in such a way that a beginner like me can shine in front of my family. I've tried your previous recipes. Our Kadala curry got great appreciation from my family.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Sandra 😊 Hope your grandmother recovers soon.🙏🏼
@kpkunjamma1867
@kpkunjamma1867 3 жыл бұрын
Sisyyyy ni ivde um vannoo ...njn eth vedio eduthalamm indeloo😂...alla ni epola kadala curry veche 😂njn orkunn illala...by your only sweety sister ardy ko7
@saandrooo
@saandrooo 2 жыл бұрын
Omg what a coincidence .. same happened with me ... and we share the same though🙆‍♀️🙆‍♀️😅😅
@ChithirasGardening
@ChithirasGardening 3 жыл бұрын
എല്ലാ കമന്റിനും replay കൊടുക്കുന്ന ആദ്യത്തെ യൂട്യൂബ് ചാനൽ ഇതായിരിക്കും Spr 👌👌👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@delux1952
@delux1952 2 жыл бұрын
ആവിശ്യതിന് മാത്രമുള്ള സംസാരം കൊഞ്ചലും കുഴയലും ഇല്ല നല്ല വേഗതയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു keep it up bro 👏👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@98wallflower
@98wallflower 2 жыл бұрын
You make the lives of people like me who know nothing about cooking easy!! 💕
@kojoseph5055
@kojoseph5055 4 жыл бұрын
sir കേരളത്തിൻറെ രുചിക്കൂട്ടുകൾ ഒട്ടും മായം ചേർക്കാതെ പ്രേക്ഷകർക്ക് പറഞ്ഞുതരുന്ന ഷാൻ ജിയോ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🍀🍀🌺🌺🌿🌿🌹🌹🏝️🏝️
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sukrthamsamskrtam4508
@sukrthamsamskrtam4508 2 жыл бұрын
സഹധർമ്മിണിക്ക് കോവിഡ് ആയതിനാൽ അടുക്കള എനിക്ക് സ്വന്തമായി. ഇതുവരെ ഞാൻ കയ്യാളായിരുന്നു. എന്നാൽ ഇന്നത്തെ കടലക്കറി അടുക്കള എനിക്കും വഴങ്ങും എന്ന ആത്മവിശ്വാസം തന്നു. ഇന്നത്തെ കടലക്കറി സൂപ്പർ ആയിരുന്നു. നന്ദി.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@sabirshaz9714
@sabirshaz9714 6 ай бұрын
Chettaa....velichennakk pakaram sunflower oil use cheythaal kuzhappam indoo....!!!
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ചേട്ടാ, സൂപ്പറായിരുന്നു. അധികം സമയം മെനക്കെടുത്താതെ നല്ലൊരു recipie. Congratulations 👍👍👍
@jojojose8386
@jojojose8386 3 ай бұрын
ഞാൻ ഒരു ഷെഫ് ആണ് എങ്കിലും ഷാൻ കുക്കിങ് ഞാനും നോക്കി നിൽക്കും സിംപിൾ ഹമ്പിൾ man❤👍🌷🙏
@jojojose8386
@jojojose8386 28 күн бұрын
❤️
@TrueTipsharikottayil83
@TrueTipsharikottayil83 3 жыл бұрын
കിടു ചാനൽ.. എന്നെ കൊറേ help ചെയ്തു.. കാര്യം മാത്രം പറയുന്ന രീതി 👏🏻👏🏻👏🏻
@ammusics829
@ammusics829 2 жыл бұрын
You are great... ഇത് കേട്ടാൽ ഏത് പുരുഷനും അടുക്കളയിൽ കേറാൻ പ്രചോദനമാകും..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@linukthomas7361
@linukthomas7361 3 жыл бұрын
Chetan super....ഒത്തിരി വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നു...👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@m.kmoney5881
@m.kmoney5881 4 жыл бұрын
Your way of brief and to the point presentation is very much appreciated. One of the best cooking channels, keep it up
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@SvNVdOz
@SvNVdOz 3 жыл бұрын
Exactly you said it! Thats what sets him apart from all the other cooking ( talk show ) channels.
@angel-oo7vt
@angel-oo7vt 2 жыл бұрын
Recently me and my husband started to live together in alone in kuwait. U r being a great help for us to make our life easier through your recipes.. Thanks A lot... ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Angel 😊
@gayathrigaganan202
@gayathrigaganan202 8 ай бұрын
I started cooking full fledged few months back when my mom got a transfer to a different city. I had to cook for myself and for my dad. I had zero knowledge in it , also me being a student i didn't have enough tike too.I don't know what i would've done without your chanel. Everyday before i go to bed, i watch your videos. These days, i tell my mom tips to cook better. Even my dad loves my food the most. Thanks for teaching me cooking and helping me fall in love with it. You are the best!
@ShaanGeo
@ShaanGeo 8 ай бұрын
That is awesome! Thank you so much 😍😍
@abdulrazakk9176
@abdulrazakk9176 4 жыл бұрын
Shaanbai തേങ്ങാക്കൊത്ത് (dry coconut pieces) ചേർത്താൽ super ആകും
@jameelanazer7801
@jameelanazer7801 3 жыл бұрын
Yes, ofcourse.njan arayanirunnatha😊
@jameelanazer7801
@jameelanazer7801 3 жыл бұрын
Parayan
@shonimavc3029
@shonimavc3029 4 жыл бұрын
Adding coconut milk in Kadala curry was new info. for me ! Will definitely try.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@janierlarcheveaux3057
@janierlarcheveaux3057 Жыл бұрын
Thank you so much for the English subtitles. I can learn Malayalam and surprise my husband with his favorite dish!
@ShaanGeo
@ShaanGeo Жыл бұрын
😊🙏
@nashidamuhammad
@nashidamuhammad Жыл бұрын
Kadala vellathil itt fridge il vechal ethra days kedu koodathe irikkum? Pls reply
@sefiyahameed5683
@sefiyahameed5683 3 жыл бұрын
ചെങ്ങായി ഇതാണ് അവതരണം.. ഇപ്പോൾ നിങ്ങളുടെ channel ആണ് എന്റെ കിച്ചണിലെ ഫുഡ്‌ റെസിപ്പി
@alwinjoytharakan9385
@alwinjoytharakan9385 4 жыл бұрын
U should be very proud!!! The best presentation I ever saw in a cookery channel!! So simple, but presice..! Great job...Thanks man.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@kumartp8859
@kumartp8859 3 жыл бұрын
@@ShaanGeo o
@jintuvshaji
@jintuvshaji Жыл бұрын
ഞാൻ വീണ്ടും വന്നു. North india ഇൽ ഉള്ള ഹസ്ബന്റിന്റെ കൂടെ പോയി നിന്നപ്പോ കൂടെ ഉള്ള ഹിന്ദിക്കാർക്ക് സദ്യ വേണം എന്ന് പറഞ്ഞപ്പോ ഇവിടെ വന്നു ഞാൻ ഓണം items ഫുൾ ഉണ്ടാക്കി. ഒന്നും അറിയാത്ത ഞാൻ സദ്യ ഉണ്ടാക്കി... Gratitude from the bottom of the heart.. 🦋
@ShaanGeo
@ShaanGeo Жыл бұрын
Thank you jintu
@ponnikaimal8579
@ponnikaimal8579 2 жыл бұрын
Ipo cook cheyumbo doubts undenkil first nokunathu shan chetante cooking video anu, ur videos have turned to cooking referrals for me , ur presentation is amazing and really simple , tanks for the video , zero veruppikal
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ponni
@meeraharikrishnan9893
@meeraharikrishnan9893 4 жыл бұрын
ആദ്യമായിട്ടാണ്ഇത്രേം സ്വാദിൽ കടലക്കറി കഴിക്കുന്നത്, വളരെ നന്നായിട്ടുണ്ട് brother
@nilanjacob9061
@nilanjacob9061 2 жыл бұрын
No frills, clear and succinct. Neat utensils, clear audio, video. Easily one of the best professional cooking channels in Malayalam. Trying out your various recipes 👍
@Arunima_277
@Arunima_277 2 жыл бұрын
💯👍
@shins2288
@shins2288 2 жыл бұрын
Exactly.. 😊
@shangarner307
@shangarner307 4 жыл бұрын
ഇന്നത്തെ ലൈക്ക് ആ നിഷ്കളങ്കമായ ചിരിക്ക് ഇരിക്കട്ടെ ലവ് യു ബ്രോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@susanjohn1126
@susanjohn1126 4 жыл бұрын
Yes...😊
@faizalzamzam803
@faizalzamzam803 11 ай бұрын
ഷാൻ ചേട്ടന്റെ recipies എല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്... കട്ടൻ ചായ പോലും വെക്കാൻ അറിയാത്ത ഞാൻ ഇപ്പോ കറികൾ വെച്ച് തുടങ്ങി.. Tnkyu ഷാൻ ചേട്ടായി ❤❤
@mohamedrafiq2343
@mohamedrafiq2343 3 жыл бұрын
ഹോ ആ കുക്കറും ചട്ടിയും ഒക്കെ എന്താ തിളക്കം എന്ന് പറഞ്ഞവർ ആരൊക്കെ 😍
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@pooniv
@pooniv 4 жыл бұрын
I tried this recipe, it was very yummy. The best kadala curry we have prepared at home. Thank you so much Shaan! :)
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@khansajaleel7206
@khansajaleel7206 9 ай бұрын
Vl*
@sreepriya5057
@sreepriya5057 10 ай бұрын
അമ്മ ഉണ്ടാക്കുന്ന അതെ ടേസ്റ്റ് ആണ്, thank you bro 🥰❤️
@umamohan8267
@umamohan8267 5 ай бұрын
Kadala curry fridge il vechu adutha divasam kazhikan safe aano??
@lakshmikutty2844
@lakshmikutty2844 3 жыл бұрын
The yummiest & the easiest way I ever made. Had no idea that with almost the same ingredients and just by adding them at different time cud make such fantastic difference in the taste of the recepie.... the best line in all ur videos...."Cooking padichu vennunavar tea spoon-um table spoon-um mari povade sradiquga". Awsum precision.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@imprsEd
@imprsEd 3 жыл бұрын
എല്ലാ വീഡിയോയിലും ഷാൻ ചേട്ടൻ ടീസ്പൂൺ ടേബിൾ സ്പൂൺ ഉം മാറിപോവരുത് എന്ന് പറയാൻ മറക്കാറില്ല 😁
@ShaanGeo
@ShaanGeo 3 жыл бұрын
😂🙏🏼
@kavithank2395
@kavithank2395 3 жыл бұрын
Yes 😃😃😃
@sippymofficial
@sippymofficial 4 жыл бұрын
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your support, Sippy😊
@snehapraveen44
@snehapraveen44 4 жыл бұрын
👍👍👍
@aswathibai
@aswathibai 3 жыл бұрын
ഞാൻ ഉണ്ട്
@Fiden007
@Fiden007 3 жыл бұрын
Hehhee. I did prepare two. Items. But I have watched almost all of his videos. It's so entertaining...
@rajeshcyriac6812
@rajeshcyriac6812 3 жыл бұрын
Njan und
@rixrix7732
@rixrix7732 Жыл бұрын
ഇത്രയും കറി ക്ക് 1 ടേബിൾ spoon മുളക് ഇട്ടാൽ എരിവ് കൂടുതൽ ആകില്ലേ? അതോ തേങ്ങാ പാൽ ഒഴിക്കുമ്പോൾ അത് ബാലൻസ് ആകുമോ?
@ShaanGeo
@ShaanGeo Жыл бұрын
Balance ayikkolum
@remyalakshmi5966
@remyalakshmi5966 2 жыл бұрын
I also tried, really superr taste, this was my first time using coconut milk for kadalakkari 👌🏻👌🏻👍🏼
@sreelasreekumar932
@sreelasreekumar932 Жыл бұрын
I tried this recipe today! വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടായി. Thank you Shaan chetta. You are awesome! God bless! ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you sreela
@suneethikt8119
@suneethikt8119 4 жыл бұрын
Njan innu Ee kadalacurry undaki super taste aayirunnu thank you shaan iniyum puthiya recipe ku vendi kathirikunnu😀
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Suneethi 😊
@neethuvipin2754
@neethuvipin2754 9 ай бұрын
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. ഇതുവരെ ഞാൻ കടലക്കറി ട്രൈ ചെയ്തിട്ടില്ല. First time ആണ്. അടിപൊളി ആയിരുന്നു 😘😘😘😘. പിന്നെ ഞാൻ തേങ്ങ കൊത്തു കൂടി ചേർത്തു. Any way thank u so much ചേട്ടാ 🥰🥰🥰
@samphilip5375
@samphilip5375 4 жыл бұрын
നല്ല കുടംപുളി ഇട്ട ഒരു മീന്‍ കറിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു
@arunzvids
@arunzvids 2 жыл бұрын
Love your videos and the concise and precise information. The kadala curry came out good but there was one problem. I made it in the morning and it tasted great but by afternoon it became slimy and got spoiled. Later I figured out that the issue was with the instruction to shut the flame after adding coconut milk. I had used carton coconut milk but not heating the coconut milk enough looks like the culprit...
@nansank
@nansank 2 жыл бұрын
Tried this, nannayi vannu. Thanks :)
@mathmagic1479
@mathmagic1479 Жыл бұрын
ഒരു പ്രാവശ്യം ഉണ്ടാക്കിയപ്പോൾ തന്നെ ഇഷ്ട്ടായി,നല്ല രുചി
@avarniya916
@avarniya916 Ай бұрын
AThu aa thenga paalinteyaa 😂
@santhoshkumarv123
@santhoshkumarv123 4 жыл бұрын
Your brief description is amazing. I tried many of your recipes and all are superb. Especially the precision in quantity of items. This is the first time I prepared the right amount of mix for banana fry. A big salute from the bottom of my heart Shaan.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Santhosh😊
@leenathomas9586
@leenathomas9586 3 жыл бұрын
എന്റെ പാചക പരീക്ഷണങ്ങൾ എല്ലാം ഇപ്പോൾ my name is Shaan Geo യിൽ ആരംഭിച്ചു Thanks for watching ലാണ് അവസാനിക്കുന്നത്... 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@praveenprabhakaran6022
@praveenprabhakaran6022 3 жыл бұрын
Sathyam😀😀😀😂
@shinojpanniyookil5435
@shinojpanniyookil5435 Жыл бұрын
Prepared without coconut milk. Eventhoug it was awesome 👌 tasty 😋. Your precise measurement made it successful 👏👏
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@mohammedmusthakeem_mm
@mohammedmusthakeem_mm 3 жыл бұрын
Straight to the point, no dramas. Excellent presentation. Keep it up.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@silpapsps8795
@silpapsps8795 4 жыл бұрын
Aa 'thanks for watching' kettal thanne manasu nirayum... Big fan of shaan chettan...
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Silpa😊
@dilrubashabnam4539
@dilrubashabnam4539 3 жыл бұрын
The vessels you are using is much beautiful 👌. Nice presentation. And nice recipes.❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shahulshahulraj1737
@shahulshahulraj1737 Жыл бұрын
Hai shan ikkka...thengapal eadukumpol vellam cherkunna alavu koody parayo.
@sherrysuneeth4820
@sherrysuneeth4820 Жыл бұрын
I tried this receipe 2 days before it turn out the best kadala curry. Thanks shan.🎉
@ShaanGeo
@ShaanGeo Жыл бұрын
Thank you sherry
@rajeshr3231
@rajeshr3231 3 жыл бұрын
Great presentation, Great voice/video quality, neat and clean, limited wordings.. Never seen such a great cookery channel before.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 🙂
@shinunk4867
@shinunk4867 3 жыл бұрын
Neat cookwear
@ishetasarckar8760
@ishetasarckar8760 2 жыл бұрын
Loved it. Had tasted this on a boat ride made by a local cook, beloved Unni. I thought I would have never been able to get that taste but my husband said it was as close as 99! Made my day. Keep going 😊
@rafimuhammed2315
@rafimuhammed2315 Жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ ... താങ്കൾ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങൾ ഏത് Brand ആണ് ,Details പറയാമോ?
@ShaanGeo
@ShaanGeo Жыл бұрын
Please check the description
@harithapasya1522
@harithapasya1522 3 жыл бұрын
പാനി പൂരി ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ
@real-4
@real-4 4 жыл бұрын
Thanku...i recommend your videos to so many..especially my daughters..i love all your videos...short n to the point.. God bless u
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your continuous support 😊
@anishg8103
@anishg8103 2 жыл бұрын
Awesome recipe! Yours is the recipe I always keep as the gold standard.
@VineethaPrakash-vi9ok
@VineethaPrakash-vi9ok Жыл бұрын
ഈ പുള്ളി ഉണ്ടാക്കുന്ന എല്ലാ itetavum ഞാൻ try ചെയ്തതാ. Super
@ShaanGeo
@ShaanGeo Жыл бұрын
Thank you Vineetha
@lekharani680
@lekharani680 4 жыл бұрын
കടലക്കറി നാളെ ഉണ്ടാക്കുന്നുണ്ട്. Oven ഇല്ലാതെ ഉണ്ടാക്കുന്ന കേക്ക് recipie ഇടണേ
@asubindhaprasad1282
@asubindhaprasad1282 2 жыл бұрын
Tried this recipe today... Came out so well❤😋😋😋 really easy to cook and very tasty. Thank you so much Shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you asubindha
@lamiathshaji232
@lamiathshaji232 3 жыл бұрын
ജീവിതത്തിൽ ആദ്യമായി ഇ വീഡിയോ കണ്ട് കടല കറി വെക്കാൻ പോകുന്ന ഞാൻ 😌😁 Edited:-Thank You... Success ayi😁☺️
@VandanaNair-u3j
@VandanaNair-u3j 8 ай бұрын
How do u re-heat while serving? Since coconut milk is added, wont the taste get spoilt if reheated?
@muhammadcroopzdqkadakkal8067
@muhammadcroopzdqkadakkal8067 2 жыл бұрын
Pravasi aya arelum undo ith kanunna 😂
@Arjun.sidharth
@Arjun.sidharth 4 ай бұрын
Eyyal ullath kond jeevich povunnu 😂❤
@shamnadshamnad2620
@shamnadshamnad2620 4 ай бұрын
Hajar🎉🎉
@rahuhere
@rahuhere 4 ай бұрын
Hajar👍🏽
@Akashkochi
@Akashkochi 3 ай бұрын
Aaa
@shinikurian9443
@shinikurian9443 2 ай бұрын
Yes e njan
@rajirajihi
@rajirajihi Жыл бұрын
Love from tamilnadu ❤ I've tried this today. It came out well. Super teasty .Thankyou so much sir.🎉🎉
@ShaanGeo
@ShaanGeo Жыл бұрын
Welcome 👍❤️
@sreekala3686
@sreekala3686 2 жыл бұрын
വെള്ള കടല ഇതേ പോലെ ഉണ്ടാക്കി Super ആയിരുന്നു👍👍
@SurendraKumar-bg1cv
@SurendraKumar-bg1cv 10 ай бұрын
ആദ്യമായി ഉണ്ടാക്കുകയാണ്... നല്ല ഒരു കടലക്കറി ആയിരിക്കും എന്ന വിശ്വാസത്തോടെ... Thanks ❤
@ShaanGeo
@ShaanGeo 10 ай бұрын
👍
@sudhatewari7427
@sudhatewari7427 4 жыл бұрын
Good one. My mother used to use slightly roasted coconut instead of coconut milk. I will try your recipe. Tx.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@vyshnavim.k1070
@vyshnavim.k1070 4 жыл бұрын
Bro green peas nteyum green gramnteyum recipe idamo
@SimplyCooking2020
@SimplyCooking2020 4 жыл бұрын
ഹായ് ഷാൻ .. സൂപ്പർ കടലക്കറി. 😋👌 നല്ല അവതരണം.. കലക്കിട്ടോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@Valsa2018
@Valsa2018 6 ай бұрын
Can I make this without a pressure cooker? How long do I have to soak in water and how long do I have to cook it on a pot? Thanks for your answer
@jaimyvarghese8619
@jaimyvarghese8619 Жыл бұрын
I search for Sha Geo's recipe whenever need a new one. Perfect description and wonderful taste
@ShaanGeo
@ShaanGeo Жыл бұрын
Thank you Jaimy
@lakshmib6563
@lakshmib6563 3 жыл бұрын
നാളെ രാവിലെ ദോശയും ഇ കടലക്കറിയും പിന്നെ തേങ്ങ ചമ്മന്തി യും (മുത്താണ് മുത്തേ ഇങ്ങള് 💕
@linukthomas7361
@linukthomas7361 3 жыл бұрын
ഞാനും
@ShaanGeo
@ShaanGeo 3 жыл бұрын
Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
@vrindasubhasingh1285
@vrindasubhasingh1285 6 ай бұрын
2024 ഇത് കാണുന്ന ഞാൻ 😄
@styleloft3677
@styleloft3677 3 ай бұрын
Njanum😅
@f.arhaan
@f.arhaan 2 ай бұрын
Njanum
@f.arhaan
@f.arhaan 2 ай бұрын
Undakkan easy No lag Kadaayi.mean curry ellam easy
@ShinyJoseph-s4m
@ShinyJoseph-s4m 2 ай бұрын
Nsjunum😊
@josesanal6487
@josesanal6487 Ай бұрын
ഞാനും ഉണ്ട് അളിയാ 😂😂
@Ayzis_fantasy.
@Ayzis_fantasy. 2 жыл бұрын
ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ്.. ഞാൻ പച്ചക്കറിയും ഒരുമിച്ച് അരിഞ്ഞ് കടലയിൽ ഇട്ട് വേവിക്കാറാണ പതിവ്... അപ്പോ കടലയുടെ ടേസ്റ്റ് കിട്ടാറേയില്ല..... Thanks For the recepe
@Jencysusanraju
@Jencysusanraju 10 ай бұрын
നല്ല അവതരണം അനാവശ്യ മായി ദിർഘിപ്പിക്കുന്നില്ല ❤️
@drstorm7041
@drstorm7041 4 жыл бұрын
I was thinking to make this for tomorrow breakfast thank you! Looks very easy! can you also show how to make dry kadla resape!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@Ratheesh_007
@Ratheesh_007 4 жыл бұрын
മീൻ കറി ഉണ്ടാക്കണം ചേട്ടാ 🔥
@joicegomez5204
@joicegomez5204 4 жыл бұрын
Sooper tips go ahead
@mahjoobashams3570
@mahjoobashams3570 9 ай бұрын
I tried this recipe…it really worked..now whenever I want to cook something I am referring your channel…the way you explain things is fabulous…no hungama and crisp to the point
@raveendrentheruvath5544
@raveendrentheruvath5544 4 жыл бұрын
പാചക കലയില്‍ നിങ്ങളൊരു സംഭവം തന്നെ...👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled.
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ശരിയാ
@gopalakrishnapillaisreedev3706
@gopalakrishnapillaisreedev3706 2 жыл бұрын
As advised by my Mom, I tried this. So yummy and easy. Thank you so much Bro.💥
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@anishg8103
@anishg8103 2 жыл бұрын
Awesome recipe! I also added some onions, ginger, coconut and curry leaves into the pressure cooker. Thanks again Shaan! Using your recipes, I’ve learned to make almost all major Resturant style recipes.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anish
@TM15HAKRN
@TM15HAKRN 2 жыл бұрын
I second u.. 😆😉😎
@rajeev9383
@rajeev9383 Жыл бұрын
തേങ്ങ പാലിന് പകരം പശുവിൻ പാല് ചേർത്താലും മതിയോ?? Pls reply..
@ShaanGeo
@ShaanGeo Жыл бұрын
No
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 990 М.
Kerala Style Easy Recipe -  Chickpea Curry  | Kadala Curry
5:26
Village Cooking - Kerala
Рет қаралды 189 М.
Venkatesh Bhat makes Kadalai curry | recipe in Tamil | KADALA CURRY | kadalai curry
13:09
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 2 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН