Sister in Law Comes Home For Vacation | നാത്തൂൻ പോര് | Your Stories EP-176 | SKJ Talks | Short film

  Рет қаралды 1,202,593

SKJ Talks

SKJ Talks

Күн бұрын

Пікірлер: 677
@bhasma78
@bhasma78 8 ай бұрын
നാത്തൂനേ ഒത്തിരി ഇഷ്ടമാണ്... പക്ഷെ നാത്തൂൻ വരുന്നത് വരെ നല്ല സ്വഭാവത്തിൽ നിന്നിരുന്ന അമ്മായിയമ്മയുടെ സ്വഭാവം പെട്ടെന്ന് മാറുന്നതാണ് സഹിക്കാൻ പറ്റാത്തത് 😠 പക്ഷെ അതിനൊക്കെ മറുപടി ചേച്ചി തന്നെ കൊടുത്തോളും അമ്മക്ക് 😌😂 Edit: eeswaraa... ഞാൻ ഇടക്ക് വിഷമിക്കാറുണ്ട് എനിക്ക് മാത്രമാണല്ലോ ഇങ്ങനെ പറഞ്ഞ്... ഇപ്പോ ചെറിയൊരു ആശ്വാസം 😌 1200+ ആൾക്കാർ ഉണ്ടല്ലോ same സാഹചര്യത്തിൽ
@silvereyes000
@silvereyes000 8 ай бұрын
അതാണ്.കട്ടക്ക് കൂടെ നില്ക്കുന്ന ഒരു നാത്തൂൻ ഉണ്ടെങ്കിൽ ഭർത്താവിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ പോലും കുറേ പിടിച്ചു നിൽക്കാം
@ishakisu2449
@ishakisu2449 8 ай бұрын
Same situation
@Muhammedajnad-ff8md
@Muhammedajnad-ff8md 8 ай бұрын
Your Lucy 😅😅😅❤
@ShahnaSinu-uu8ph
@ShahnaSinu-uu8ph 8 ай бұрын
Satyam ithe avastanne
@NitheeshaM
@NitheeshaM 8 ай бұрын
Sathyam🤣
@flyflyfly24
@flyflyfly24 8 ай бұрын
നാത്തൂനേ സഹിക്കാം, നാത്തൂൻ വന്നിട്ടുള്ള അമ്മായിയമ്മേടെ പെർഫോമൻസ് ആണ് സഹിക്കാൻ പറ്റാത്തത്. പിന്നെ നമ്മൾ എന്ത് ചെയ്താലും കുറ്റം..., മോൾ വീട്ടിൽ എത്ര ദിവസം നിന്നാലും no problm നമ്മൾ സ്വന്തം വീട്ടിൽ പോയാൽ കൂടുതൽ days നിൽക്കാൻ പാടില്ല...
@aamissworld5570
@aamissworld5570 8 ай бұрын
Sathyam ...
@MuhammedFarseen-p1v
@MuhammedFarseen-p1v 8 ай бұрын
സത്യം
@undappiundu1234
@undappiundu1234 8 ай бұрын
സത്യം 😂
@creamycreations5064
@creamycreations5064 8 ай бұрын
Sathyam.. Ramadan aayt mol nattil illathond ammayammayum ente aruma barthavum valiya sangadathil.. Ennal ente sontham veettil varan adipidy undkkiyittanu vannath😢.. Enthu vithi..
@Rakhiprabhakaran
@Rakhiprabhakaran 8 ай бұрын
അതു ശരിയാ....
@sidrathulmunthaha2705
@sidrathulmunthaha2705 7 ай бұрын
നാത്തൂനും അമ്മായിഅമ്മയും നല്ലത് എങ്കിൽ വരുന്ന മരുമോൾ ഭയങ്കരി ആയിരിക്കും.... മരുമോൾ പാവം എങ്കിൽ നേരെ തിരിച്ചും 😇😇😇
@ChappuChachi
@ChappuChachi 8 ай бұрын
നാത്തൂന്മാർക്കും മക്കൾക്കും ചെയ്തുകൊടുക്കുന്നതൊക്കെ ഇഷ്ടം തന്നെയാ പക്ഷേ ഒരോന്ന് പറഞ്ഞ് സ്വര്യം തരാത്തവരുമുണ്ട് അങ്ങനത്തെ രണ്ടണ്ണം ഉണ്ടായാൽ കണക്കായി അത് കേട്ട് തുള്ളുന്ന ഉമ്മയും ഉമ്മാൻ്റെ വാക്കുകേട്ട് നടക്കുന്ന ഉപ്പ വീട് പൊളി ആയിരിക്കും , അനുഭവം ഗുരു , ശരിക്കും വരുന്നത് പേടിയാ
@Gayuthri1062
@Gayuthri1062 8 ай бұрын
നാത്തൂൻ വരുന്നത് അവരുടെ വീട്ടിലെ രണ്ടു ദിവസം നിൽക്കാൻ ആണ് അത് നമ്മുക്ക് മനസ്സിലാകും അതുപോലെ തന്നെ aa വീട്ടിലെ മരുമകൾക്ക് ഉണ്ടാകും അവളുടെ വീട്ടിൽ പോയി ഇതുപോലെ നിൽക്കണം എന്ന്,അത് അവരെ സമധിക്കില്ല അവരുടെ മകൾക്ക് വരാം മരുമകളുക്ക് പോകാൻ പാടില്ല അത് എവിടെതെ നിയമം ആണ്,ഇവിടെ ഉണ്ട് ഒരു അമ്മായിയമ്മ വെക്കേഷൻ ആകുമ്പോൾ ആണ് നമ്മുടെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കുന്നത് പോകാൻ നിൽക്കുമ്പോൾ അവരുടെ ഒരു ചോദ്യം ഉണ്ട് എൻ്റെ മകൾ ഇവിടെ രണ്ടു ദിവസം നിങ്ങളുടെ കൂടെ ഒക്കെ നിൽക്കാൻ അല്ലേ വരുന്നത് എനിട്ട് നേ നിൻ്റെ വീട്ടിൽ പോകണോ എന്ന്,അത് കേൾക്കുമ്പോൾ ദേഷ്യം വരും അവര് രണ്ടു മാസം വെക്കേഷൻ കഴിയുന്നത് വരെ ഇവിടെ ഉണ്ടാകും അതുവരെ നമ്മളും നിൽക്കണം എന്ന് പറഞാൽ അത് നടപ്പുള്ള കാര്യം അല്ല,അവള് വരുമ്പോൾ ഒരു ആഴ്ച ഞാൻ നിൽക്കും,അത് കഴിഞ്ഞാൽ ഞാൻ പോകും എൻ്റെ വീട്ടിലേക്ക്.അവര് പറയുന്ന aa വശത്തേക്ക് ഞാൻ നോക്കില്ല,അവര് അവരുടെ പേര കുട്ടികളെ കാത്തിരിക്കുന്നത് പോലെ എൻ്റെ അമ്മയും അച്ഛനും എൻ്റെ മക്കളെ കാണാൻ കൊതിച്ചിരിക്കുനടകും അത് അവര് മനസിലാക്കില്ല
@nasrinanasri4407
@nasrinanasri4407 8 ай бұрын
Same avastha 😢
@nimishab1583
@nimishab1583 8 ай бұрын
Same
@reshmapnair6420
@reshmapnair6420 8 ай бұрын
Ethu ningalude veettile karyam ayirikkum, ente veettil onnum engane alla.
@nidyabydivya2024
@nidyabydivya2024 8 ай бұрын
Ellavardem vtl orupole avillalo ​@@reshmapnair6420
@rincyjohnson
@rincyjohnson 8 ай бұрын
Same
@anjali4674
@anjali4674 8 ай бұрын
ആങ്ങള കല്യാണം കഴിച്ചെന്നു വച്ചു പെൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ വന്നു നിക്കണ്ടേ. കെട്ടി പോയ പെൺകുട്ടികൾക്ക് അറിയാം അതിന്റെ സങ്കടം 🥺. സ്വന്തം വീട്ടിൽ വരുമ്പോൾ ഉള്ള സന്തോഷവും ❤.
@aiswarya5542
@aiswarya5542 8 ай бұрын
But avre lifil interfere cheyand niknm.. Avre avrde vazhik vidanam
@anjali4674
@anjali4674 8 ай бұрын
@@aiswarya5542 അവരെ ലൈഫിൽ എന്തിനാ നമ്മൾ കേറി ഇടപെടുന്നത്. നമ്മൾ നമ്മടെ അച്ഛനേം അമ്മേനേം കാണാൻ അല്ലെ വരുന്നേ. 😊
@reshmapnair6420
@reshmapnair6420 8 ай бұрын
Athe sariyane, angala undayathe kond angala kalyanam kazhichathe kond penkuttikal kke swentham veettil varande swentham perents ne kanande. Comments box il ullavar ethupole nathoon mare veettil nirthathe oodikkan ready ayi nilkkunnavar anennu thonnunnu, ente husband nte sister veettil varunnathum nilkkunnathum enikke eshtamane. Swentham chechi ayitte kandittullu. Angane kandal theeravunna problem me ullu, angane kanan kazhiyathatha mikka penkuttikaludeyum problem.
@anjali4674
@anjali4674 8 ай бұрын
@@reshmapnair6420 എന്റെ ഭർത്താവിന് പെങ്ങന്മാർ ഇല്ല. കസിൻസ് പെൺകുട്ടികൾ വരാറുണ്ട്. ഞാൻ അവരെ വിളിക്കുന്നെ. കൂടെ വന്നു നിക്കാൻ വേണ്ടി. എനിക്ക് അവരെ ഒക്കെ ഇഷ്ടം ആണ്.
@reshmapnair6420
@reshmapnair6420 8 ай бұрын
@@anjali4674 nalla karyam, angane venam
@Mamumomu
@Mamumomu 8 ай бұрын
ഇങ്ങനെ okke കേറി വന്നപാട് വിവരമുള്ള ആരും ചോദിക്കില്ല 🤭🤭🤭മനസ്സിൽ ഉണ്ടേലും chodikoon തോനുന്നില്ല
@Awsomelife-w8j
@Awsomelife-w8j 8 ай бұрын
Chodichillenkil aa pravarthiyil undakum
@aleemaali9454
@aleemaali9454 6 ай бұрын
ഒരു ദർത്താവ താൻ കെട്ടിക്കൊറണ്ട് വന്ന പെണ്ണv തന്നെ പ്പോലെ തന്നെ ഒരച്ഛൻ്റെയും അമ്മയുടേയും മകളാണെന്നും അവരുടെ മനസ്സിന് വേദനയുണ്ടാക്കുന്ന കാര്യങ്ങൾക്ക് അവസരം ഉണ്ടാക്കരുതെന്ന് തിരിച്ചറിയുകയും ചെയ്താൽ കുടുംബ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും
@anusunilkumar2389
@anusunilkumar2389 8 ай бұрын
നാത്തൂന്മാരുടെ സ്വഭാവം അനുസരിച്ചിരിക്കും അവർ വരുമ്പോഴുള്ള സന്തോഷവും സങ്കടവും
@shabeenanoufal
@shabeenanoufal 5 ай бұрын
💯
@samprinosh4849
@samprinosh4849 8 ай бұрын
I like my sister in law very much. Very supportive.Njangal thammil bhayangara close ah.chechi vtil vannu ninnittu pogumbol sangadam varum. Nalla snehamanu chechi...I am so lucky to have such a wonderful nathoon❤❤❤❤...
@Ballu_VloGzz_1972
@Ballu_VloGzz_1972 8 ай бұрын
By the grace of God I have got a lovable and caring mother in law and a sister in law. We r just like siblings. 🥰😍
@RanjanaMenon-lc2mb
@RanjanaMenon-lc2mb 8 ай бұрын
Sme
@smru470
@smru470 8 ай бұрын
But it should be taken care that her vacation doesn't become burden to daughter in law due to extra work. It is equally important to share house hold works.
@sumakrishna5677
@sumakrishna5677 8 ай бұрын
Just stop ✋. You never visit your mother’s home? Very cheap. Learn to love
@stuteesoujanya9272
@stuteesoujanya9272 8 ай бұрын
Daughters after marriage go to their home for short period of time to get some time from household work , responsibilities at their sasural. Every daughter deserves a break at their own home.
@nivedithaneelakantan9665
@nivedithaneelakantan9665 8 ай бұрын
​@@stuteesoujanya9272that home daughter in law is also a daughter..
@stuteesoujanya9272
@stuteesoujanya9272 8 ай бұрын
@@nivedithaneelakantan9665 yes they too get some break from all responsibilities n household chores when they visit there home. Generally daughters after marriage go to home to get rest ,hv some time for their own . Same goes for daughter in law too ,they too are daughter n need break when they visit their home. Of course everyone need a break .
@nivedithaneelakantan9665
@nivedithaneelakantan9665 8 ай бұрын
@@stuteesoujanya9272 crct but the daughter should not dominate daughter in law
@sankarlal4145
@sankarlal4145 8 ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട്. ഭർത്താവിൻറെ വീട്ടിലാണെങ്കിൽ വേറൊരു വീട്ടിൽ നിന്നും വന്നത്. സ്വന്തം വീട്ടിൽ ആണെങ്കിൽ കല്യാണം കഴിച്ച് അയച്ചത്. ഇന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു.
@AyshuAyshu-ou1rc
@AyshuAyshu-ou1rc 8 ай бұрын
Njanum😢
@asdfasd4226
@asdfasd4226 8 ай бұрын
Same
@miracleBI376
@miracleBI376 8 ай бұрын
Ente avastha
@athirasgirish
@athirasgirish 8 ай бұрын
Eda അതിനൊക്കെ നല്ല മറുപടി കൊടുക്കണം കെട്ടിച് അയക്കുന്നതിനു മുന്നേ ഇവിടെ ജന്മം കൊണ്ട കുട്ടിയല്ലേ ഞാൻ എന്ന് അങ്ങ് പറയണം അത് കഴിഞ്ഞിട്ടല്ലേ എന്നെ കെട്ടിച് വിട്ടേ അല്ലാതെ ജനിച്ചപ്പോഴേ ഞാൻ വിവാഹം കഴിച്ചില്ല വന്നത് and hus വിട്ടുകാരോട് പറയണം വേറൊരു വിട്ടിൽ നിന്നും കൊണ്ട് വരാതെ മോനെ വിവാഹം കഴിപ്പിക്കാതെ നിറുത്തണം ആയിരുന്നു വിവാഹം കഴിച്ചോടാ വന്ന പെൺകുട്ടികളെ നോക്കേണ്ട കടമ അവിടെ ഉള്ളവർക്കാണ് അത് ആദ്യം മനസിലാക്കാൻ പറ ഞാൻ ഒക്കെ ആണേൽ അങ്ങനെ പറയു
@fidal5073
@fidal5073 8 ай бұрын
Same t u
@nyhan847
@nyhan847 8 ай бұрын
ഇങ്ങനെ വല്ലപ്പോളും വരുന്നത് കൊണ്ട് ഒരു കുഴപ്പമില്ല സന്തോഷം മാത്രം ഉള്ളു കാരണം അവർക്കും അവരുടെ ഫാമിലി യുടെ കൂടെ നിക്കാനും സംസാരിക്കാനും ആഗ്രഹം ണ്ടാവുല്ലോ ആങ്ങള പെണ്ണ് കെട്ടി എന്ന് കരുതി അവർക്ക് അവരുടെ മാതാപിതാക്കളെ കാണണ്ടേ.. Bt എന്റെ വീട്ടിൽ ണ്ട് ഒന്ന് സ്ഥിരം വീട്ടിൽ തന്നെ എപ്പോഴും മക്കൾ തമ്മിൽ അടി ആണ് ജീവിതം തന്നെ എനിക്ക് മടുത്തു സ്ഥിരം പ്രശ്നം തന്നെ ആണ് അമ്മ ആണേൽ അവരുടെ മോൾടെ ഭാഗതല്ലേ നിക്കു. സ്വന്തം നല്ല വീടൊക്കെ ഉണ്ടായിട്ടാണ് ഇങ്ങനെ 😥😥
@rosemarysilvester2651
@rosemarysilvester2651 8 ай бұрын
Q
@niyasniyu3673
@niyasniyu3673 8 ай бұрын
Same
@rineeshariyas4541
@rineeshariyas4541 8 ай бұрын
Yande jeevidavum enganokke thanne, Husband yanikk yandelum vaanjithannaal, oonoru penkoothanaanu penjamaaronnum veendaathoonaanu uppayum ummayum nookkuulaanu yannokke ,pinne nammalkku okke kedu nilkaanalle kayyu 😢 aa veettil valinju keerivannavalalle
@safnafasil2884
@safnafasil2884 8 ай бұрын
നാതൂന്മaർ സ്വന്തം വീട്ടിൽ ആണെങ്കിൽ പോലും അവരവരുടെ ജോലി ചെയ്യുക... അല്ലാതെ ബ്രദറിൻ്റെ wifine ജോലികരിയാകരുത്... പല വീട്ടിലും ഉള്ള പ്രശ്നം നaതൂൺ വന്ന് ബെഡ് റെസ്റ്റ് edukan തുടങ്ങും... അതോടെ aangalayude wife nte കഷ്ടപ്പാടും തുടങ്ങും... അമ്മായിയമ്മ സ്വന്തം മകളുടെ side ആയിരിക്കും... ഇതാണ് പല വീട്ടിലെയും പ്രശ്നം(നാതോൻ്റെയും മക്കളുടെയും കാര്യം അവർക് ഇഷ്ടപെട്ട ഫുഡ് ഇതൊക്കെ വീട്ടിലുള്ള മരുമകളുടെ ഡ്യൂട്ടി ആയി മാറും... അവർക്ക് പിന്നെ റെസ്റ്റ് ഉണ്ടാവില്ല)
@rumaisa9728
@rumaisa9728 8 ай бұрын
എന്റെ നാത്തൂന്റെ അവസ്ഥ... അവളൊരു പാവം ആയത് കൊണ്ട് പ്രശ്നങ്ങൾ ഇല്ലാതെ പോവുന്നു... പക്ഷെ അവർക്ക് വേണ്ടി എല്ലാം ചെയ്യാൻ ഒന്നും നിൽക്കാറില്ല കുറച്ചൊക്കെ ചെയ്യും പിന്നെ മൈൻഡ് ചെയ്യാതിരിക്കും.... രണ്ട് ദിവസം അവളുടെ കൂടെ നിന്നിട്ട് എന്തെങ്കിലും കാരണം ഉണ്ടാക്കി ഇങ്ങോട്ട് വരും പിന്നെ അവൾ പോയാലേ തിരിച്ചു പോവാറുള്ളു 😂😂😂😂
@janetvarghese6767
@janetvarghese6767 8 ай бұрын
100%
@arshasunirajan3656
@arshasunirajan3656 8 ай бұрын
Correct aanu
@Kadumkappi
@Kadumkappi 8 ай бұрын
💯💯💯
@shahlaa.k4674
@shahlaa.k4674 8 ай бұрын
Exactly 💯💯
@Chionophile146
@Chionophile146 8 ай бұрын
ആങ്ങള പെണ്ണ് കെട്ടിക്കഴിഞ്ഞാൽ അവനു വേറെ കുടുംബം ആയെന്നും ഓരോന്ന് പറഞ്ഞു ക്യാഷ് അടിച്ചു മാറ്റാൻ നോക്കരുത് എന്ന് നാത്തൂൻ മനസിലാക്കണം പിന്നെ സ്വന്തം മക്കളെ ഉപയോഗിച്ച് ഇമോഷണൽ ഡ്രാമ നടത്തരുത് എന്ന് മനസിലാക്കുക. ആങ്ങളയുടെ വിവാഹം കഴിഞ്ഞാൽ എപ്പോൾ വീട്, കുട്ടികൾ എന്നതൊക്കെ അവരുടെ ഇഷ്ടത്തിന് വിടുക. ആങ്ങളയുടെ കല്യാണം കഴിഞ്ഞാൽ താൻ അല്ല അവന്റെ ലൈഫ് ൽ main role അവന്റെ ഫാമിലി ആണെന്ന് മനസിലാക്കി സ്വയം ഒതുങ്ങുക 😏 ഞാൻ ഒരു ഭാര്യയും പെങ്ങളുമാണ്. എന്റെ നാത്തൂൻ കാരണം അനുഭവിക്കാൻ ഇനി ഒന്നുമില്ല 🙏പക്ഷേ അവരുടെ സ്വന്തം അമ്മയും അച്ഛനും എന്നോടാണ് ഇഷ്ടം 😂അതാണ്‌ ആശ്വാസവും 😍
@kunjustalks6426
@kunjustalks6426 8 ай бұрын
Ente avastha
@rineeshariyas4541
@rineeshariyas4541 8 ай бұрын
Aangallamaarude kalyanam kayinjal aa penkuttiye aa veettilulla muyuvan ankangalum aa veettil avalum oru angamaayi kandaal ,yannu vachaal avare poole thanne ulla oru vakthiyaaanu evalum yannu kandaal avide naathoon poorooo ,ammayiamma pooroo , undaavilla
@rizzz11178
@rizzz11178 8 ай бұрын
SKJ talks nte oru video polum miss cheyyathavar undoo😌❤🎉
@ishrathshameer9234
@ishrathshameer9234 8 ай бұрын
Mee🤚
@shahanakp7655
@shahanakp7655 8 ай бұрын
Mee❤
@sujilpoorni2304
@sujilpoorni2304 8 ай бұрын
Me ❤❤❤
@ajisha1372
@ajisha1372 8 ай бұрын
പണ്ട് ഇങ്ങനെ ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു... പക്ഷെ ഇപ്പോൾ ഇങ്ങനെ അധികം നടക്കാറില്ല എന്ന് തോന്നുന്നു.... കാരണം ഇപ്പോൾ ഉള്ളവർ കുറച്ചു കുടി ഫ്രണ്ട്‌ലി ആണ്...... ഏതായാലും സൂപ്പർ എപ്പിസോഡ്... 👌❤️
@neethuyesodharan
@neethuyesodharan 8 ай бұрын
Nammude munnil friendly aarikkum ennittu ammaye kuthithiripicholum..ellarum alla.. Chilarenkilum.
@Sree-sj6un
@Sree-sj6un 5 ай бұрын
Husbandinte aduthum kuthithirupp undakkum
@harshanideshnidesh2822
@harshanideshnidesh2822 Ай бұрын
​@@neethuyesodharan crct👍🏻
@chinjusvlog6247
@chinjusvlog6247 8 ай бұрын
SKJ vedios സ്ഥിരം കാണുന്ന ആൾ ആണ് njan . ഒരുപാട് നല്ല നല്ല massages aan നിങ്ങൾ kond varunnadh. Next vedios n vendi കട്ട waiting 😊😊😊😊
@ItzmeVani
@ItzmeVani 8 ай бұрын
Very lucky in this case.. Husbandinte chechiyum, aniyante bharyayum nammude same vibe❤
@sahilaanas3126
@sahilaanas3126 8 ай бұрын
എല്ലാ നാത്തൂന്മാരും പാവം അല്ല. വന്നു നിന്നാൽ ജോലിയും ചെയ്യില്ല, ചുമ്മാ കുറ്റം പറയുകയും ചെയ്യും. ഞങ്ങളെ കുറിച്ചുള്ള കുറ്റങ്ങൾ പറയൽ ആണ് മെയിൻ പണി.കണ്ണെടുത്താൽ ഞങ്ങളെ കണ്ടൂടാ... ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണോ എന്തോ? അറിയില്ല....😢
@RamlaKm-o8g
@RamlaKm-o8g 8 ай бұрын
Correct
@budgie143
@budgie143 8 ай бұрын
അവ൪ വള൪ന്ന വീടല്ലേ. ഓരോരുത്തരും സ്വന്തം വീട്ടിൽ നിന്നു൦ ഇങ്ങനെ അനുഭവികേണ്ടി വരുന്ന അവസ്ഥ ഓർത്തു നോക്കുക.
@Zishumon03
@Zishumon03 8 ай бұрын
Ente same avasta
@AnupriyaJos
@AnupriyaJos 8 ай бұрын
Athippo nammal aaru aanelum swantham veetil chennal pani edukkilla. Ithil wife nte character aanu prblm thudangunnathu. P.c enikku nathoon illa
@sahilaanas3126
@sahilaanas3126 8 ай бұрын
@Daffodilsvlog-gt5po എങ്കിൽ നമ്മുടെ ഉമ്മമാർക്ക് ഒക്കെ എത്ര rest ഉണ്ട്. ഞാൻ എന്റെ വീട്ടിൽ പോയാൽ ജോലി ചെയ്യാതെ ഇരിക്കില്ല. എന്റെ മോളുടെ കാര്യവും ഉമ്മയെ ഏൽപ്പിക്കാറില്ല. കഴിച്ച പ്ലേറ്റ് കഴുക്കാതെ dining ടേബിളിൽ തന്നെ വെച്ചിട്ടു പോകാറില്ല. എന്നാൽ എന്റെ നാത്തൂൻ ഇങ്ങനെ ഒക്കെ ചെയ്യും.
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
എന്റെ നാത്തൂൻ വരുന്നത് സന്തോഷം ആണ്. വീട്ടിൽ വരുമ്പോൾ നാന്നായി പെരുമാറണം. എന്റെ വീട്ടിൽ പോകുമ്പോ നാത്തൂൻ മോശം പെരുമാറ്റമാണ് എനിക്ക് സങ്കടം തോന്നും, അതുകൊണ്ട് എന്റെ നാത്തൂനോട് നന്നായി പെരുമാറും. കല്യാണം കഴിഞ്ഞ നാത്തൂൻ കുഴപ്പമില്ല. But കല്യാണം കഴിയാത്ത ഒന്ന് വീട്ടിൽ ഉണ്ട്, മൂത്ത ചേച്ചിയാ അവർ മോശം പെരുമാറ്റമാ, ഒരുപാട് വിഷമിച്ചു, അവർ ഇപ്പൊ ഗൾഫിൽ ജോലിക്ക് പോയി ഇപ്പൊ കുഴപ്പമില്ല.
@kunjus177
@kunjus177 8 ай бұрын
ശ്രേയ ചേച്ചിടെ ആക്ടിങ് കൊള്ളാം ഇതിനു മുൻപ് അഭിനയിച്ച നായിക ആയിട്ടു പൊളി ആയിരുന്നു ☺️☺️☺️
@ku____kku-qg7ty
@ku____kku-qg7ty 8 ай бұрын
നാത്തൂന്മാര് വരുന്നതിനു കുഴപ്പം ഇല്ല. നാത്തൂന്മാർ വന്നാൽ അമ്മായിമ്മക്കുണ്ട് ഒരു സ്വഭാവമാറ്റം അതാണ് സഹിക്കാൻ പറ്റാത്തത്
@kashisaran1054
@kashisaran1054 8 ай бұрын
Proud of my Naathoon ❤️❤️❤️ ഞാൻ ഒരു പ്രവാസി ആണ് ഞാൻ നാട്ടിൽ ചെല്ലുമ്പോ പാവം ഓടി വരും എനിക്കു ഉള്ള gifts ഒക്കെ കൊണ്ടു... ❤❤❤
@adarsh10j42
@adarsh10j42 8 ай бұрын
പ്രവാസി ആയോണ്ട് ആവും 😎
@kashisaran1054
@kashisaran1054 8 ай бұрын
@@adarsh10j42 അത് നിങ്ങളുടെ തോന്നൽ
@aryaarun7755
@aryaarun7755 8 ай бұрын
നാത്തൂന്മാർ vaccation ആഘോഷിക്കുന്നത് കുഴപ്പമില്ല. But,അത് ആ വീട്ടിൽ ഉള്ളവരെ തമ്മിൽ തെറ്റിച്ചു കൊണ്ടാവരുത്.എനിക്കും 3നാത്തൂനുസ് ഉണ്ട്. എല്ലാവരുടേയും സ്നേഹക്കൂടുതൽ കാരണം എനിക്ക് എന്റെ കുടുബം നിലനിർത്താൻ അവിടെ നിന്ന് ഇറങ്ങി പോരേണ്ടി വന്നു. എന്നിട്ടും സമാധാനം തരില്ല....
@sinimol1889
@sinimol1889 8 ай бұрын
അയ്യോ ഇന്ന് എത്തും എന്റെ നാത്തൂൻ. ഓർക്കുമ്പോൾ തന്നെ ഇറങ്ങി ഓടാൻ തോന്നുന്നു
@fayizaarif801
@fayizaarif801 8 ай бұрын
എന്റെ നാത്തൂൻ ഒക്കെ വരാൻ ഞാൻ കൊതിക്കലാണ്... പക്ഷെ മൂപ്പര് വരുന്നത് കുറവാണ്. ഇതുവരെ അവർ കാരണം എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞാനും തിരിച്ചും അങ്ങനെ തന്നെ എന്നാണ് എന്റെ വിശ്വാസം ❤
@muhsik1591
@muhsik1591 8 ай бұрын
ഞാനും 🥰
@sooryakv3305
@sooryakv3305 6 ай бұрын
❤👍
@reshmaraveendran2176
@reshmaraveendran2176 8 ай бұрын
Enik nathoone vannu nilkunnath orupaad ishtamaanu...open aayi samsaarikkan oralundaavunnath oru bhaaghyamaanu..ippol ippol kunjunglum okke aayi time illathond avlde varavum kuranju ath oru valya sankadamaanu..vannl udane pokum...nathoone swanthm sister aayi kandaal theeravunna kaaryngale ullu... Njn pryuvaarunnu nammlde kalynm kaynju kurach yr kaynju avle kettichl mathinnu but oronninte time aayappol athangu nadannu...chila time l avl ivda undaarunnenkl ennu njn chinthikaarund.. I love her❤❤❤
@bollameghana4335
@bollameghana4335 8 ай бұрын
Proud of your channel and content. You bring society problems into consideration and give people a valuable lesson. Keep Going ! People like you are good for society.
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@sindhumenon7383
@sindhumenon7383 8 ай бұрын
Real fact all nathun are not pavam. just to spend vacation and have rest in their moms house they come. And they don't support in their bro wife households instead they add more burden. Due to this some of them don't like. So support them love and don't interfere in their matter when you are going for vacation in moms house. And opposite also happens lile you have shown bro wife may not be liking her coming . Nice content❤❤❤❤
@linooss9904
@linooss9904 8 ай бұрын
നല്ല രീതിയിൽ പോയികൊണ്ടിരുന്ന ഒരു ഭാര്യ ഭർത്താക്കന്മാർക്ക് ഇടയിൽ ഒരു girl frd വന്നു അവരുടെ സന്തോഷം നിറഞ്ഞ ജീവിതം ഇല്ലാതാക്കി... ഭർത്താവ് നും വലുത് best frd ആയി മാറി. Ee ഭാര്യ അനുഭവിക്കുന്ന വേദന 😰😰.. ഇത് ഒരു വീഡിയോ ചെയ്യാമോ pls pls pls 😰
@saluee7784
@saluee7784 8 ай бұрын
Sodham anubavam aahno? Aahnenkil paranju manasilakan sremiku...vere nivarthi illenkil njnum ithupole oru best frndine kandupidikum ennu beeshanipeduthune aahnu nallath...allenkil aah ladye paranju manasilaku...😢😢
@shahlanannatt6526
@shahlanannatt6526 8 ай бұрын
yenikk നാത്തൂൻമാർ varunnad ഇഷ്ട്ടാണ്....makkalkk athilum വലുതാണ്....ammaayimaare
@shamna123
@shamna123 8 ай бұрын
Enikkum ❤
@murshidaibrahim4980
@murshidaibrahim4980 8 ай бұрын
Yenikum❤😊
@hildafernandes5461
@hildafernandes5461 8 ай бұрын
So well demonstrated.. thank u team for ur wonderful message
@abhinyas6525
@abhinyas6525 8 ай бұрын
Sreya chechi &ariya chechi did very well❤ thank you SKJ talks ❤
@aydhinadhi1715
@aydhinadhi1715 8 ай бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤176 episode മുടങ്ങാതെ കണ്ടവരുണ്ടോ എന്നെപോലെ 😌ഒരു 100 liike തരുമോ
@urstrulyrahulambady
@urstrulyrahulambady 8 ай бұрын
Ys
@afsanarahath687
@afsanarahath687 8 ай бұрын
Enik rand nathoonmaru und. Enik ella karyathinum support cheyyunna avaraa❤️❤️
@praveenkarthikeyan5179
@praveenkarthikeyan5179 8 ай бұрын
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ video നമ്മുടെ Society യിൽ കഴിയുന്ന സ്ത്രീകൾക് പ്രത്യേകിച്ച് നാത്തൂന്മാർക്ക് ഒരു പാഠവും പ്രചോദനവുമ്മായിക്കോട്ടെ എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇനിയെങ്കിലും നമ്മുടെ സമൂഹത്തിലും കുടുംബത്തിലും അമ്മായിയമ്മ നാത്തൂൻപോര് ഉണ്ടാവാതിരിക്കാൻ Bro യുടെ Shortfilm പരമാവധി പ്രയോജനപ്പെടട്ടെ നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.
@skjtalks
@skjtalks 8 ай бұрын
Thank You ❤
@miracleworld8463
@miracleworld8463 8 ай бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം👍👏
@rinoosrinu2900
@rinoosrinu2900 8 ай бұрын
എനിക് എന്റെ നാത്തൂൻ വരുന്നധ് ഒത്തിരി ഇഷ്ടമാ 🥰
@jumailasubair9416
@jumailasubair9416 8 ай бұрын
Same too
@Ayzin_vlog
@Ayzin_vlog 8 ай бұрын
✌️✌️
@MunaviraMunavi
@MunaviraMunavi 8 ай бұрын
Same too
@ayishaayisha6139
@ayishaayisha6139 23 күн бұрын
No
@NajalachuLachu
@NajalachuLachu 8 ай бұрын
❤❤👏🏻 njan angananu. 😊Parasparam othorumichu pokunna santhosham thanichavumbo kittilla .
@Swl798
@Swl798 8 ай бұрын
ഇതിന്റെ നേരെ തിരിച്ചു ഉള്ള വേർഷൻ വേണം, മരുമകൾ സ്വന്തം വീട്ടിലും കൂടെ പോകാതെ അവരെ സൽക്കരിക്കാൻ നിന്നിട്ട് അമ്മായിയമ്മയും നാത്തൂനും കൂടി ഞമ്മൾക്ക് പാരവെക്കുന്നത്
@safeerahaseef3318
@safeerahaseef3318 5 ай бұрын
Athinte oru video edo
@anittajoseph7561
@anittajoseph7561 8 ай бұрын
എന്റെ ചേട്ടന്റെ ഭാര്യയും ഇങ്ങനെ ആണ്. എന്റെ ചേട്ടൻ ഞങ്ങളോട് മിണ്ടാതായിട്ട് ഇപ്പൊ ഒരു വർഷം കഴിഞ്ഞു..പുള്ളിക്കാരി പറയുന്നതിൽ അപ്പുറം ചേട്ടൻ പോകില്ല... Ipo വീട്ടിൽ പോയിട്ട് 5 മാസം ആകുന്നു.. വീട് ഓർക്കുമ്പോൾ നെഞ്ച് പൊട്ടിപോകുന്നു... ചേട്ടന്റെ കല്യാണത്തിന് മുൻപ് വരെ അതൊരു സ്വർഗം ആയിരുന്നു
@lilprincess8591
@lilprincess8591 2 ай бұрын
chettante swabhavam aayirikkum appo sheriyallathe athanu chettante bharya nighalodu aghane perumarunnathu
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 8 ай бұрын
ആ അയൽക്കാരി ചേച്ചിയ്ക്ക് വേറെ റോൾ ഒക്കെ കൊടുക്ക്. എല്ലാ വീഡിയോയിലും ഒരു കുത്തിത്തിരിപ്പ് character.. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞുന്നെ ഉള്ളൂ. നെഗറ്റീവ് കമന്റ്‌ അല്ല കേട്ടോ. ഗുഡ് മെസ്സേജ് 👌👌👌ആൻഡ് ഗുഡ് ടീം വർക്ക്‌ 🤍
@fnazrines
@fnazrines 8 ай бұрын
Polii.. Senti ക്ക് പകരം variety ആയിട്ടുണ്ട്.. 👏🏼
@jettybabu5262
@jettybabu5262 8 ай бұрын
Never treat sister in laws in a negative energy we all should have peace among each other❤ hats off skj hatsoff
@SafeerKarayil
@SafeerKarayil 8 ай бұрын
❤❤❤
@sumayyashafeeque2838
@sumayyashafeeque2838 7 ай бұрын
അതിനൊന്നും ഉള്ള ഭാഗ്യം ഒട്ടും ഇല്ലാത്ത എന്നെ പോലുള്ളവർക്ക് എന്നും ഭർതൃ വീട് തന്നെ ഇഷ്ടം
@preethivijayanvj2852
@preethivijayanvj2852 8 ай бұрын
എനിക്കും ഉണ്ട് ഒരു നാത്തൂൻ ലോകത്ത് ഒരിടത്തു കാണില്ല ഇത്പോലെ ഒരണം. നാത്തൂൻ അച്ഛനെ ഇവിടെ വാ എന്ന് അലറി വിളിച്ചാൽ എന്റെ അമ്മായിഅച്ഛൻ ആ സ്പോട്ടിൽ അവിടെ എത്തും. സത്യം പറഞ്ഞാൽ മോൾ അച്ഛനെ വരച്ച വരച്ചിൽ നിർത്തും എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു ഏട്ടന്റെ വീട്ടിൽ പോയപ്പോഴാ കണ്ടത്. നാത്തൂൻ എന്നും രാവിലെ ഫോൺ വിളിച്ചാലേ ആ വീട്ടിൽ അടുപ്പ് കത്തിക്കൂ. അത് ഒന്നും അറിയാണ്ട് കല്യാണം കഴിഞ്ഞ അവസരത്തിൽ ഞാൻ ഒന്ന് കത്തിച്ചു പോയി. എന്റെ അമ്മേ എനിക്ക് ഓർക്കാൻ പോലും വയ്യ...
@mru1576
@mru1576 8 ай бұрын
Super video...sthiram preshakar undo...like adi 👇
@shifanaponnu8545
@shifanaponnu8545 8 ай бұрын
Ente 2 nathunmarum verunnath enikk eshttaa ❤ avar verumbol ann vtl oru vibe indavaa 😁ammayimma adi poli ann 😌 ingne munnott poya mathiyayirunnu 😌😊
@temple.story._2024-
@temple.story._2024- 8 ай бұрын
ആങ്ങള പെണ്ണ് കെട്ടിയാൽ പിന്നെ പെങ്ങമ്മാർക് വീട്ടിൽ കയറി ചെല്ലാൻ ഒക്കില്ല 😢
@malayaliadukkala
@malayaliadukkala 8 ай бұрын
Gambeeram episode. Ishttapettu 👌👌👌👌
@muthuac9996
@muthuac9996 8 ай бұрын
Eanik ഒരു നാത്തൂൻ ആണ് ഉള്ളത്. അവർ വരുന്നത് എനിക്ക് നല്ല ഇഷ്ട്ടാണ്
@rahmathnisha9938
@rahmathnisha9938 6 ай бұрын
👍😂👍
@smithasatheesh6960
@smithasatheesh6960 8 ай бұрын
Very good theme based on the family. All acted well❤❤❤❤
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@shajijaffar6893
@shajijaffar6893 8 ай бұрын
Give respect , take respect, moreover know the true value, bond and sentiments of family , always stand with highest responsibility as a member of the family
@harithaarjun5030
@harithaarjun5030 8 ай бұрын
Husband's wife ennu friend nte Malayalam narrate cheytathu arelum sredichooo😂😂
@ArchanaBiyon
@ArchanaBiyon 8 ай бұрын
ഇങ്ങോട്ട് ഉള്ളത് പോലെ അല്ലേ അങ്ങോട്ടും നിക്കാൻ പറ്റുള്ളൂ
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
Aryade acting oru rekshayilla 😂😂❤
@lijishavinod86
@lijishavinod86 8 ай бұрын
Waiting ayirinnu❤❤
@layathomas4155
@layathomas4155 7 ай бұрын
ഒരു നാത്തൂൻ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിക്കുന്ന ഞാൻ 😢😢😢
@nishas2395
@nishas2395 7 ай бұрын
ആകെ ഓണം, വിഷു, ക്രിസ്മസ് നും ആണ് വീട്ടിൽ പോകുന്നത്. ഒരു നാത്തൂൻ ആണ് ഉള്ളത്. പിന്നെ 2 ദിവസം അടിപൊളി ആണ്. ഒരു വർഷത്തേക്ക് നല്ല ഓർമകളാണ്. ഫോൺ വിളി, വാട്സപ്പ് ദിവസവും. വളരെ സന്തോഷം. 🥰🥰🥰
@RashidaAbu9
@RashidaAbu9 8 ай бұрын
Enikkum undu 2 per masha allah supper anu nan 2 perudeyum vtl poyi stay chithu innale vannulu, eni avar perynal koodan ivide varum, family motham 23 person undu poli ayirikkum,
@chinnuprajeechinnuprajee49
@chinnuprajeechinnuprajee49 8 ай бұрын
Ella nathoon marum oru pole alla nalla friends aayi irikkunnavarum ind ankane posative aayittulla oru video cheumo pls skj team
@abdussalamkp3800
@abdussalamkp3800 8 ай бұрын
ഹസ്സിന്റെ ചേട്ടന്മാരുടെ ഭാര്യമാർ ഭർത്താവിന്റെ വീട്ടിൽ ഭരണം എന്റടുത്തു മറ്റുള്ളവർക് ഒന്നിനും ഫ്രീഡം ഇല്ലാത്ത ജീവിതം ഇങ്ങനെയൊരു വീഡിയോ ചെയ്യണം അനിയന്റെ ഭാര്യക് ഒന്നിനും സമ്മതം ഇല്ലാതെ യുള്ള ജീവിതം 😢😢😢😢
@amworld1326
@amworld1326 8 ай бұрын
Enthina avide kadichu thoongu kidakunae maranam thamasam
@divyamolnv8105
@divyamolnv8105 8 ай бұрын
Daivom Sahayich brother inte kalyanam kazhinj swantham veedinte vaathikkal polum pokaan pattiyilla.koodappirappinte eattavum valiya shathruvum ippo njan thanne.brother inte wife inu orupad nanni. Thanks for this video
@ichunoora8804
@ichunoora8804 8 ай бұрын
Super episode 🎉🎉🎉🎉❤❤❤❤
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sridivyarayaprolu9742
@sridivyarayaprolu9742 8 ай бұрын
Comedy touch.. very nice one.. excellent.. keep going
@deepaajai1539
@deepaajai1539 8 ай бұрын
Good topic 👏🏻👏🏻👏🏻
@skjtalks
@skjtalks 8 ай бұрын
Thanks a lot Deepaajai❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anjanabimal556
@anjanabimal556 8 ай бұрын
SKJ talk's moral is very special and the content you're taking for a video is also special.
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@FarhanaNizar-wq2jv
@FarhanaNizar-wq2jv 8 ай бұрын
Skj yudee ellaa videosum mudangaathey kanunnvr indenkii likee adikkuu gyzzz...... 🙌🤞
@D2_Dakshitam
@D2_Dakshitam 8 ай бұрын
Ente nathoone vallya ishtaaa, eppozhum onnichayirunnengil ennu vare thonnarund, ammakk njangal 2 perum onnaa❤
@nimmu4913
@nimmu4913 8 ай бұрын
സ്വന്തമായി നാത്തൂൻ ഇല്ലെങ്കിലും വകയിലെ ചില നാത്തൂൻമാരുണ്ട്.unsahikkable 😅
@nirmalak9005
@nirmalak9005 7 ай бұрын
Wow... U guys are extremely good in making good video.
@sanivinod4295
@sanivinod4295 8 ай бұрын
ശ്രേയ വളരെ നല്ല അഭിനയം 👌
@karthikavijayakumar7681
@karthikavijayakumar7681 8 ай бұрын
Great message ❤
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@adukala098
@adukala098 8 ай бұрын
എനിക്കുമുണ്ട് ഒരു നാത്തൂൻ ഒന്ന് മതി പത്തിന്റെ pavara അഹങ്കാരത്തിനു കയ്യും കാലും വെച്ച പോലെ അവൾ വീട്ടിൽ വന്നു നിന്നതിന് ശേഷം നങ്ങൾ വീട് വിട്ടു ഇറങ്ങേണ്ടി വന്നു ഇപ്പോൾ വാടക വീട്ടിൽ സമാധാനത്തോടെ കഴിയുന്നു മകൾ varunnadh വരെ കാണിച്ച സ്വഭാവമായിരിക്കില്ല മകൾ വന്നാൽ രണ്ടും കൂടി ഇരുന്നു നമ്മുടെ കുറ്റം പറയും ഇപ്പൊ രക്ഷപെട്ടു അൽഹംദുലില്ലാഹ്
@Thas9226
@Thas9226 8 ай бұрын
Vaadaka veetilek maran korch idea paranjeruo😂
@jinujinu8240
@jinujinu8240 8 ай бұрын
Same അവസ്ഥ
@faihafathima2391
@faihafathima2391 8 ай бұрын
Super 👌🏻 👍 😍 🥰 😘 ☺️ 👌🏻 👍 😍 🥰 😘 ☺️ 👌🏻 👍 skj talks about this *thanks so much for your videos*
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@reshmicr3153
@reshmicr3153 8 ай бұрын
മാഷേ നാത്തൂന്മാരെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കാണുമ്പോഴും നമ്മൾ അവർക്ക് എപ്പോഴും ആരുമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ സഹിക്കാൻ പറ്റില്ല ഡോ.....
@rebekahpeter7300
@rebekahpeter7300 8 ай бұрын
So true...lovely concept😊
@linaemil1749
@linaemil1749 8 ай бұрын
Good thought.... i really have a good co sister...... consider them as a friend ...
@limwaik
@limwaik 8 ай бұрын
Interested - simliar with Asian version about Living with Laws. But these are completely different stories between Indian and Asian. I respected both comes with English subtitles! 🙏
@adhvikaanubabu
@adhvikaanubabu 8 ай бұрын
Skj യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@praveenapravi9267
@praveenapravi9267 8 ай бұрын
Swantham chechi ayi kandal mathi.. But thirichum avaru egotum athupole anekil pwoli annu.. 🫂✨
@rubysamji5700
@rubysamji5700 8 ай бұрын
Nice episode. ❤❤❤
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@shahidzubair4250
@shahidzubair4250 8 ай бұрын
Skj ഹാജർ ഉണ്ടേ 😊🙋🏼‍♂️
@azlan-zayd
@azlan-zayd 8 ай бұрын
Narcissistic personality disorder ulla husband video cheyyaaavo??????
@devuvlog8548
@devuvlog8548 8 ай бұрын
എന്റെ നാത്തൂൻ ഒരു പാവമാണ് ❤❤❤❤
@athiraathira3953
@athiraathira3953 8 ай бұрын
Ninghaluda familayuda valiya fan ann💕💕💕
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@ansilaharis2058
@ansilaharis2058 8 ай бұрын
Super episode ❤️
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anujithbaby3990
@anujithbaby3990 8 ай бұрын
Villain chechi super acting sharikkum kalippu ullathupole
@skjtalks
@skjtalks 8 ай бұрын
Thank You ❤
@abinasami
@abinasami 8 ай бұрын
Super video,s😊😊😊😊
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@binimanoj5044
@binimanoj5044 3 ай бұрын
എൻ്റെ നാത്തൂൻ വെറും പാവം ആയിരുന്നു. പക്ഷേ പുള്ളിക്കാരിയുടെ ആ പാവത്തം ആളുടെ അച്ഛൻ മുതലെടുത്തു. കുത്തിതിരിച്ചു കുത്തിത്തിരിച്ചു ഇപ്പൊൾ ഒരു birthday പോലും എന്നെയോ എൻ്റെ മക്കളെയോ അവൾ wish ചെയ്യാത്ത പരുവം ആക്കി തന്നു കോമളരാജൻ എന്നു പേരുള്ള ആ മഹാനായ അച്ഛൻ 😅
@jasijasminajasi
@jasijasminajasi 8 ай бұрын
എനിക്ക് എൻ്റെ നാത്തൂൻ വരുന്നത് ഇഷ്ട്ടം ആണ്
@mercyprasanna1782
@mercyprasanna1782 8 ай бұрын
I too have three sisters in law... But i feel happy whenever they come visit us... The same yearly once they will come...😅
@sreelekshmi9811
@sreelekshmi9811 8 ай бұрын
Superb team SKJ❤️🔥
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@lijimadhu8050
@lijimadhu8050 8 ай бұрын
Next video srict parents enna topic konduvaravo
@jannathp7397
@jannathp7397 8 ай бұрын
ബാംഗ്ലൂരിൽ വെള്ളം പോലും ഇല്ല.😅😅
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Adipoli 😍😍😍
@skjtalks
@skjtalks 8 ай бұрын
Thank You ❤ എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@fidhajebin2901
@fidhajebin2901 2 ай бұрын
എല്ലാ വരും നന്നായി അഭി നയി ച്ചു
@prasannaaruna8394
@prasannaaruna8394 8 ай бұрын
Try the topic: how mother treats her son in law different from daughter in law. They are given due respect and attention compared to daughter in law, who is always with them.
@soundaryabalaji1741
@soundaryabalaji1741 8 ай бұрын
It's important we all maintain our spaces. Just because we don't get along doesn't mean we have the rights to tell the daughter to not come. Unless she's dangerous or something
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
കെണി (keni) malayalam short stories
25:04
Team അഞ്ച്
Рет қаралды 3,9 М.
HOUSE WARMING GIFT UNBOXING 🤩
16:16
Praveen Pranav
Рет қаралды 228 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН