തനിക്ക് വേറെ ഒരു വാർത്തയും ഇല്ലാത്തതു കൊണ്ടാണോ , ഈ അച്ഛൻ മാരെ കുറിച്ച് അനാവശ്യം പറഞ്ഞ് സുഖിക്കുന്നത് തനിക്ക് ഇതിനുള്ള മറുപടി ദൈവം തന്നു കൊള്ളും. സിസ്റ്ററിന്റെ സുക്കേട് വേറെ ലെവലാണ്😢
@JoseThom-jf9qs9 ай бұрын
അച്ചൻമാരുടെ സുക്കേട് ഇയാൾ സഹിച്ചോളു. അതിന് ഇയാൾ മറ്റുള്ളവരെ നിർബന്ധിക്കരുത്.😮
@thankammathomas18719 ай бұрын
Pod0
@philominajose14123 ай бұрын
അച്ഛൻ തുണിയില്ല നിന്ന് സിസ്റ്ററെ കാണിച്ചുകൊടുത്തു എന്നുള്ളത് അയാൾ പറയുന്നത് കേട്ടോ അച്ഛൻ എങ്ങനെ കാണിക്കാൻ കുഴപ്പമില്ല അല്ലേ
@geniusmasterbrain42162 ай бұрын
സത്യം കേൾക്കുമ്പോൾ അസഹിഷ്ണുത ഉണ്ടല്ലേ... ഉണ്ടാവും.. ഇനിയും..
@sr.rinetsms604610 ай бұрын
സഭയിൽ നിന്ന് പുറത്ത് പോയിട്ട് എന്ത് വേണമെങ്കിലും വിളിച്ച് പറയാമല്ലോ? ഇതൊക്കെ വിളിച്ച് പറഞ്ഞിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്? മഹാകഷ്ടം 🤔🤔
@mollymathew1548 Жыл бұрын
ഈ വൃത്തികെട്ട സ്ത്രീ നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് ആനന്ദിക്കുന്ന മനോരോഗി
@sherlyjoseph7064 Жыл бұрын
Athe ivalkkokke nammaleppole kunjungalum kudumbavumillallo. Pinne enthelum pani vende?
@rosegeorge898610 ай бұрын
nanam kettaval pisas badhichittund
@littypad28369 ай бұрын
ഈ മനോരോഗി സ്ത്രീയെ അഭിമുഖം നടത്തി പണം വാരിയ നിങ്ങൾക്കും .... ഇനി പണി വരാനിരിക്കുന്നു .... കാത്തിരുന്നോ ?
@mollymathew1548 Жыл бұрын
ജട്ടിയൂരുന്നതും നോക്കി നടക്കുന്ന അവതാരകനും അച്ചന്മാരെ മയക്കി വീഴ്ത്താൻ നടക്കുന്ന സുന്ദരിറാണിയും.രണ്ടാളും ഒരുപാട് വിതച്ചിട്ടുണ്ടല്ലോ ഇതുവരെ. കൊയ്യാൻ കാത്തിരിക്കുക .
@kuriakosekuriakose14859 ай бұрын
😂😂😂😂
@kunneljohnkunnel423910 ай бұрын
ഈ സിസ്റ്റർ ഒരു മാനസീക രോഗിയാണ്
@philominajose14123 ай бұрын
അച്ഛൻ തുണിയില്ലാന്ന് കാണിച്ചുകൊടുത്തത് ബെസ്റ്റ്
@srlittilemarysabs213810 ай бұрын
എന്തിനു ഈൗ പുള്ളിയെ സിസ്റ്റർ ജസ്‌മ്മി എന്ന് വിളിക്കുന്നത്?? ജസ്മി എന്ന് വിളിക്കാം.... ഒരു വട്ട് പിടിച്ച സ്ത്രീ. 😂
@sunnypjohn2436 Жыл бұрын
ഈ സിസ്റ്റർ പോയി ആദ്യം വിവാഹം കഴിക്ക്...... ആഗ്രഹങ്ങൾ അടിച്ച മർത്തി വച്ച് കൊണ്ട് അതും ഇതും പറഞ്ഞു നടക്കാതെ ...........
@johnypp6791 Жыл бұрын
അവൾ കളി പലതും കളിച്ചതാ
@regipaul-n1s9 ай бұрын
Correct
@jincybiju180110 ай бұрын
എന്റെ പൊന്നു മോനെ എത്രത്തോളം നിങ്ങൾ ഞങ്ങളുടെ സഭക്ക് എതിരായി വാർത്തകൊടുക്കുന്നുവോ അത്രയ്ക്കും സഭ വളർന്നുകൊണ്ടേ ഇരിക്കും നിങ്ങൾ ക്കും ഇങ്ങനെ ഉള്ള ഇക്കിളി പെടുത്തുന്ന വർത്തമാനം ഇട്ടിട്ടു വേണോ കഞ്ഞി കുടിക്കാൻ കഷ്ടം 🤣🤣🤣🤣🤣
@merlyjmj96369 ай бұрын
സുനിലിന് ഇത്തരം കാര്യങ്ങളാണ് ഭയങ്കര പ്രിയം 😮
@thankamvarghese5910 Жыл бұрын
ബാംഗ്ലൂരിലേക്ക് പോയ അച്ഛൻ വേറെയാണ് ത ട്ടില ച്ചൻ തൃശൂരാണ് നിങ്ങളാണ് രണ്ട് അ ചൻ മാരെയും ഒന്നിപ്പിക്കുന്നത് നിങ്ങൾക്കാണ് തെറ്റുപറ്റിയിരിക്കുന്നത്
@sree460710 ай бұрын
പറഞ്ഞത് സത്യം ആണെങ്കിലും അല്ലെങ്കിലും എന്തിനാണ് സ്ത്രീ നിങ്ങൾ ഇതുപോലുള്ള വൃത്തികേടൊക്കെ ഇങ്ങനെ വിളിച്ചുകൂവി സ്വയം മാനം കളയാൻ ഇറങ്ങിപുറപ്പെട്ടത്, ഇവര് പറയുന്ന വീഡിയോ ഞാനും കണ്ടിരുന്നു, അന്ന് ഞാൻ ചിന്തിച്ചിരുന്നു ഇവര് എന്ത് ഭാവിച്ചാണ് ഇങ്ങനെ സ്വയം നാണം കെട്ട് ജീവിക്കാൻ ഇറങ്ങിയത് എന്ന്, ഇവര് പറയുന്നത് കേൾക്കുമ്പോൾ തന്നെ നാണക്കേട് തോന്നും, കഷ്ട്ടം,
@antonyvailatt354910 ай бұрын
ജെസ്മിയം സുനിലും എന്തു കിട്ടിയാലും അവർ വളച്ചൊടിച്ചു കുറച്ചുകൂടി ചേർത്തു റേറ്റിംഗ് കിട്ടാൻ എന്തും പറയും.
@joshychalakudy6266 Жыл бұрын
ഇനിയെങ്കിലും കാള പെറ്റു എന്നു പറഞ്ഞ് കയർ എടുക്കരുത് ഞാൻ പറഞ്ഞതല്ലേ മഠം ചാടിയ ഒരു പെണ്ണിൻറെ വാക്ക് കേൾക്കരുതേ എന്ന് എന്തെങ്കിലും കേട്ട് അതും ഇതും വിളിച്ചു പറയരുത് വിഷപ്പിന് ഉണ്ടായാ മാനനഷ്ടം നികത്താൻ നിങ്ങൾക്ക് കഴിയുമോ ഇനി
എന്തിട്ടാലുംനികരാത്ത ഒരു വൻകടൽ ആരെങ്കിലും ആവുംവിധംഒന്നു നികത്താമെന്നുവച്ചാൽഅതിനുംസമ്മതിക്കില്ല-ഇതെന്തൊരുലോകം
@beenajacob7117 Жыл бұрын
വിവരമില്ലാത്ത ഒരു സ്ത്രീ പോലും ഇവരെപോലെ തരംതാഴുകയില്ല.
@babyemmanuel85310 ай бұрын
മനോരോഗി കാണുന്നതും, പറയുന്നതും എടുത്തു വാർത്ത കൊടുക്കുന്നത് റേറ്റിംഗിനാണന്ന്. സാധാരണ മനുഷ്യർക്ക് മനസിലാക്കാം. എന്നാൽ. പിന്നീട് തിരുത്താൻ നോക്കിയാൽ പറ്റാതെവരും. അതാണ് ഇതെല്ലാം. അടിസ്ഥാന കാരണം ബ്ലാക് മെയിലാണ്. യേശു ക്രിസ്തുവിനെ അസഭ്യം പറയുന്നു, അപമാനപ്പെടുത്തുന്നു. പിന്നെയാണ് സാധാരണക്കാരായ വൈദീകർ. സുഹൃത്തേ, തലയ്ക്ക് വെളിവില്ലാത്തവർ പറയുന്നതിന് മറുപടി പറയുന്നതാണോ പിതിക്കന്മാരുടെ ജോലി. അതൊക്കെ കാലം തെളിയിക്കും. ഫ്രാങ്കോയെ സംബന്ധിച്ചു. എന്തെല്ലാം അനാവശ്യം നിങ്ങൾ പറഞ്ഞു നടന്നു. അവസാനം കോടതി പറഞ്ഞു. അഥവ വിധിച്ചു യാതൊരു തെളിവും ഇല്ലന്ന്. ഇതാണ് വ്യാജവാർത്ത. സാധാരണ കത്തോലിക്കാ പുരോഹിതരും, കന്യാസ്ത്രീകളും കേസിനും വഴക്കിനും പോകാത്തതു കൊണ്ടു നിൻറയൊക്കെ ബിസിനസ് നടക്കുന്നു. നടക്കട്ടെ, നടക്കട്ടെ. ഏതെങ്കിലും മണ്ടന്മാർ വിശ്വസിച്ചുകൊള്ളും. പണ്ടു. അഭയെ പിടിച്ചാണ് ബഹളം. പ്രതിരക്ഷപെട്ടു. അഥവ രക്ഷപെടുത്തി. രണ്ടു അച്ചന്മാരും ഒരു കന്യാസ്ത്രീയും പീഡിപ്പിക്കപ്പെട്ടു. ഇൻഡ്യയിൽ എങ്ങും ഇല്ലാത്ത കന്യാചർമ്മ ഓപ്പറേഷൻ ചാനലുകാർ നടത്തി. പാവം ഒരാളെ കുറിച്ച് നാളത്തേക്ക് പീഡിപ്പിച്ചു രസിച്ചു. സുഹൃത്തേ. ഇതെല്ലാം " സാഡിസ " മാണ്. സാഡിസം.
@JomyjoseJose10 ай бұрын
ഇവളെയാണ് ഞാൻ വൃത്തികെട്ടവൾ എന്ന് നേരത്തെ വിളിച്ചത്
@lisammamathew78910 ай бұрын
Sr. Jesme, njangal kudimba jeevitham nayikkunnavarkkum orupadu problems family il undau. But athellam njangal thankale pole vilichi koivi nadakkarilla
@emonsaugustine3713 Жыл бұрын
🔴🔴🔴🔴🔴 ഇത്രയൊക്കെയേ ഉള്ളൂ സുനിൽ സാറേ ❗️ മലപ്പുറം കത്തി കോടാലി ഒക്കെയായിട്ട് വന്ന കക്ഷിയാണ്❗️ തുണിയുരിഞ്ഞ് കാണിച്ചതും പോരാ, ഭയങ്കര പതിവ്രതയും, വിശുദ്ധനും ❗️
@annumahil Жыл бұрын
Let's stop prophesy! അവരുടെ അവസ്ഥ, ഗതി കേടു ആരറിഞ്ഞു? നമ്മൾ anganathe പുരുഷൻ മാരാൽ ചുറ്റ പെട്ടാൽ, നാറാതെ ഇരിക്കില്ല. അവരും ഒരു മനുഷ്യൻ, blackmailing Nolan valiyoru ആയുധമില്ല
@asukesh4209 Жыл бұрын
@@annumahil തീർച്ചയായും അല്ല. പുരോഹിത്തരുടെയും പള്ളിപ്രമാണികളുടെയും ലൈംഗിക അടിമകളാണ് ഈ പെണ്ണുങ്ങൾ. ഇതു ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ വായിച്ചിട്ടില്ലാത്ത ആളുകളാണ് ഇവളുമാരെ പുണ്യാളത്തികളായി കാണുന്നത്.
@emonsaugustine3713 Жыл бұрын
@@annumahil 🔴🔴🔴🔴🔴🔴 ഒത്തിരി ദുരനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയല്ലേ ❗️പിടിച്ചു നിൽക്കാൻ കഴിയില്ലെങ്കിൽ പറയാതിരിക്കാമായിരുന്നില്ലേ ❗️രണ്ടാം തരം പ്രവർത്തിയായി പോയി ഇത് ❗️
@sebastiankt2421 ⭕⭕⭕⭕⭕ മൂടി വച്ചിരുന്ന മൂടി മാറ്റി തുപ്പലിറക്കി സമാധാനപ്പെട്ടു കക്ഷി❗😂😂
@josef433 Жыл бұрын
ഈ സ്ത്രീ കുറെ കാലമായി ഷെഡ്‌ഡി ഉരിയാ കഥയും കൊണ്ട് നടക്കുന്നു. എന്നാൽ ഒന്നും തെളിച്ചു പറയത്തുമില്ല.10/11 വർഷം മുൻപ് തൊട്ടു തുടങ്ങിയതാണ്, ഈ ഷെഡ്‌ഡി കഥ, ഇനി എങ്കിലും ഒന്നും പറഞ്ഞു തോലാക്കു തള്ളേ നിങ്ങളുടെ ഷെഡ്‌ഡി ആരെങ്കിലും ഊരിയോ.
@asukesh4209 Жыл бұрын
പത്തു പതിനൊന്നു വർഷം മുമ്പ് മാത്രമല്ല. ക്രിസ്തുമതത്തിന്റെ തുടക്കം മുതലുള്ള കാര്യമാണ്. കന്യാസ്ത്രീ എന്ന പദപ്രയോഗം തെറ്റാണ്. പുരോഹിതരുടെയും പള്ളിപ്രമാണികളുടെയും വെപ്പാട്ടികളാണ് ഈ പെണ്ണുങ്ങൾ. ഇതു സംബന്ധിച്ച് വ്യക്തമായ വചനങ്ങൾ ബൈബിളിലുണ്ട്.
@33ketamine33 Жыл бұрын
@@asukesh4209 Dont say from the beginning of Christianity !!! It only happens in Catholicism which is not Christianity. If they are genuine Christianity they will not encourage Celibacy .
@JohnFRambo Жыл бұрын
@@33ketamine33 മാഷേ യേശുവിനു പോലും ഉണ്ടാരുന്നു ആൾ മഗ്‌ടലെന എന്ന മോൾ! Christianity was tool to control masses and created by romans, even the writings are not written by Mark/john or Luke, just aliases used .വചനം വിഴുങ്ങി ജീവിക്കാതെ അതിൽ സത്യമേദ് മിഥ്യ ഏത് എന്ന് മനസിലാക്കിയില്ലെങ്കിൽ ഒരു ജന്മം മുഴുവൻ പൊട്ടനായി അന്തവിശ്വാസത്തിലും ചൂഷണത്തിലും സ്വയം നശിക്കുന്ന പമ്പര വിഡ്ഢിയായി അവസാനിക്കും!
@sebastiankt242110 ай бұрын
@@asukesh4209ദേവദാസികൾ
@mercyletsh981710 ай бұрын
വട്ടുപിടിച്ച ഈ സ്ട്രീയെ ചാനൽ കൊണ്ടുവരുന്ന ഈ ആളുടെ അവസ്ഥ ഹാ കഷ്ടം.
@mathewpc7279 ай бұрын
എന്റെ പൊന്ന് എക്സ് സിസ്റ്റർ ഇനിയെങ്കിലും ഒന്ന് മാന്യമായിട്ട് ജീവിച്ചു കൂടെ
@georgemercy861810 ай бұрын
Ms.Jesmy really a dol in the hands of chanel people to earn livelihood for their life.
@thomasantony3847 Жыл бұрын
Dear Sr. Jesmi... I have a request. Can you take care of some poor people, mentally challenged living in the footpath. I could see years there are in same condition. I share food and clothes on weekends. You have will power and has influence among people. Can you do please..my humble request.
@josekmcmi Жыл бұрын
Interesting story of nakedness and human weakness.... Remember we are all naked under our clothes.
@asokanpunnapra44953 ай бұрын
ഇങ്ങനെയുള്ള സ്ത്രീകൾ സമൂഹത്തിന്റെ പുഴുക്കുത്തു
@sushmaprasad56526 ай бұрын
When hethattil giving presangam in Maramon I&my sister were listening that time I wasn't knows about the actual matter but I was knowing there's something controversy
@mathewkoshy1873 Жыл бұрын
സിസ്റ്റർ ജെസ്മിക്ക് ആരൊക്കെ ജട്ടി ഊരി എന്ന് നിച്ഛയം ഇല്ല പാവം, ക്ഷേമിക്കുക.
@kuriakosekuriakose14859 ай бұрын
😂😂😂
@JayamolBabychen-lb9rl5 ай бұрын
ഹഹ
@francists842310 ай бұрын
സുനിലേ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നന്നായിട്ടറിയാം ജെസ്മിയെക്കുറിച്ച് ഇവരുടെ ഉളുപ്പില്ലാത്ത വർത്തമാനം തന്നെ അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നു ഇത്രയും മ്ലേച്ചമായ ഭാഷ ഉപയോഗിക്കുന്ന ഇത്തരക്കാരുടെ വെളിപ്പെടുത്തൽ വച്ചു കൊണ്ട് റാഫേൽ പിതാവിനെ മരാമൺ കൺവെൻഷനിൽ പ്രസംഗിക്കാൻ കൊളളാത്ത ആളെന്നു വിലയിരുത്തിയ താങ്കളെ പ്രശംസ കൊണ്ട് വാനോളം ഉയർത്താതെ തരമില്ല
@joythomas343410 ай бұрын
സിസ്റ്റർ ജെസ്മി ഒരു നേർച്ച കോഴിയായിരുന്നു വീട്ടുകാരുടെ നിർബന്ധമുലം കന്യാസ്ത്രീ ആയതാണ്
@jemmamathew250510 ай бұрын
സിസ്റ്ററല്ല ജെസ്മി ,മേമിയാണ് സിസ്റ്റർമാർ കോൺവെൻ്റിലിരിക്കും വേഷം മാറി നടന്ന് ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുന്ന മേ മിയും മിയും സുനിലും വിചിത്ര വ്യക്തികൾ തന്നെ ,വിശിഷ്ട വ്യക്തികളും
@johnjacob8506 Жыл бұрын
ക്ഷമിക്കണം സുനിൽ സാർ, രാജ്യം വിലക്കു വാങ്ങാൻ കഴിവുള്ളവന്മാരാണ് ഈ കുപ്പായ നൈറ്റി മോൻ മാർ.... ഭയപ്പെടുത്തിക്കാണും ആർക്കും ജീവനിൽ കൊതി കാണില്ലെ. ജീവന്റെ അവസാന കാലത്ത് sister അഭയ ആകാൻ ആഗ്രഹിക്കുന്നില്ല....
@drsrjesmejesme6385 Жыл бұрын
എന്നെ ആരും ഭയപ്പെടുത്തിയില്ല. സത്യം തെറ്റായി ധരിച്ചപ്പോൾ സുനിലിനെ തിരുത്തി. അതിന്റെ ദേഷ്യം തീർത്തതാണ്. പാവം സുനിൽ.ഒരു വാക്കും മാറ്റിപ്പറഞ്ഞിട്ടില്ല.voice ൽ ഉറച്ചുനിൽക്കുന്നു. പക്ഷെ രണ്ടാമത്തെ ചോദ്യം മാറ്റി ഒന്നാമത്തെ ഉത്തരത്തോട് ചേർത്തതിന്റെ ജാള്യത മറയ്ക്കാൻ സുനിൽ ശ്രമിക്കുന്നു എന്ന് മാത്രം. പാവം.
@asukesh4209 Жыл бұрын
@@drsrjesmejesme6385 നിങ്ങൾ പറഞ്ഞോ ഇല്ലയോ എന്നത് പൊതു ജനത്തിന് വിഷയമല്ല. പള്ളിപ്രമാണിമാരുടെയും പുരോഹിതരുടെയും വെപ്പാട്ടികളാണ് ഈ പെണ്ണുങ്ങളെന്നു ബൈബിൾ വ്യക്തമായി പറയുന്നു. കന്യാസ്ത്രീ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന ഒരൊറ്റ വചനവും ബൈബിളിലില്ലെന്നു മാത്രമല്ല കന്യകയായി മരിക്കുന്നത് ഒരു പെണ്ണിനെ സംബന്ധിച്ചു ശപിക്കപ്പെട്ട അവസ്ഥയാണെന്നും ബൈബിളിലുണ്ട്.സിസ്റ്റർ അഭയയെപ്പോലുള്ള പൊട്ടിപെണ്ണുങ്ങൾ ബൈബിൾ വായിക്കാതെ യേശുവിന്റെ വേശ്യാലയത്തിൽ അകപ്പെട്ടതാണ്.
@premaa5446 Жыл бұрын
@@drsrjesmejesme6385 Teacher nte അഭിപ്രായങ്ങൾ ആദ്യം മുതലേ കേട്ട് ,, താങ്കളുടെ books um വായിച്ച് , സത്യം തുറന്നു പറയുന്ന ഒരു വൃക്തി എന്നനിലയിൽ താങ്കളോട് വളരെ സ്നേഹവും ബഹുമാനവും തോന്നിയിരുന്നു. വലിയ ഒരു institution ന് എതിരെ ആണ് sister ആഞ്ഞ് അടിച്ചത്. അതിനുള്ള ചങ്കൂറ്റം കാണിച്ചപ്പോൾ താങ്കൾ സ്ത്രീകൾക്ക് ഒരു മാതൃക ആണ് എന്ന് ധരിച്ചു വശായി നടക്കുന്ന എന്നെ പോലെ ധാരാളം ഗേൾസ് ഉണ്ടു. ഞങ്ങളെ പോലെ ഉള്ള ധാരാളം ലേഡീസ് കേരളത്തിൽ ഉണ്ടും അതിനാൽ ദേയവ് ചെയ്തു ഇത്രയും നാൽ പറഞ്ഞത് ആൻഡ് എഴുതിയത് സത്യം ആണ് എങ്കിൽ അതിൽ ഉറച്ചു നിൽക്കും എന്ന് കരുതുന്നു. ഇടക്ക് ഇടക്ക് അഭിപ്രായങ്ങൾ മാറ്റി പറയുന്നത് തങ്ങളെ മറ്റൊരു കണ്ണിൽ കൂടി നോക്കാൻ ആൾക്കാരെ പ്രേരിപ്പിക്കും. All the best teacher 🙏👍
@pious.mathew8411 Жыл бұрын
ജെസ്മി പല നുണകളും പറഞ്ഞു.ആ നുണകളും നിങ്ങളുടെ ചാനൽ വളർച്ചയ്ക്ക് നിങ്ങൾ ഉപയോഗിച്ചു.
@thomasthomas-ny6km10 ай бұрын
Sister told lot of bad things against the Bishop. She cannot deny. All the world watched.
റാഫേൽ ജസ്മിയുടെ മുലയിലേക്ക് അതി വിശുദ്ധിയോടെ നോക്കിനിന്നു. അപ്പോൾ ജസ്മിയുടെ മുലകൾ വിജൃംഭിക്കുന്നതായും ഷഡ്ഢിക്കുള്ളിൽ പരിശുദ്ധാത്മാവ് നിറയുന്നതായും മനസ്സിലായി...അതിന്റെ ആനന്ദത്തിൽ മുഴുകിനിന്ന ജസ്മി, അവസാനം റാഫേലൊരു പുണ്യാളനാണെന്ന സത്യം തിരിച്ചറിഞ്ഞു.
@georgemathew4901 Жыл бұрын
ഹ ഹ ഹ
@joyaj9580 Жыл бұрын
ഒരു കുന്തം കടക്കും എന്നൊരു തിരുവെഴുത്ത് ഉണ്ടല്ലോ? അത് തട്ടിൽ നിറവേറ്റാതിരിക്കാൻ സാധ്യതയില്ല.. ഹല്ലേലുയ സൂത്രം 🐓✝️✝️🐐🐖🐓😂
ജെസ്മിയും സരിതയും ഒരു കലപ്പയിൽ കെട്ടാൻ പറ്റിയ കാളകൾ ആണ്. അവരെ കണ്ടാൽ എല്ലാവർക്കും ഇഷ്ടം തോന്നും എന്നൊക്കെ തോന്നുന്നത് വലിയ ഒരു മാനസിക രോഗത്തിന്റെ കൂടിയ അവസ്ഥ ആണ്. രണ്ടുപേർക്കും നല്ല ചികിത്സ നൽകിയാൽ ചിലപ്പോൾ രക്ഷപെട്ടേക്കും
@rajammathomss726 Жыл бұрын
Shame, Shame, Shame. This lady have no shame at all. What a shame this ?
@sebastiankt242110 ай бұрын
നാണിക്കാനെന്തിരിക്കുന്നു😊 കാണിച്ചു കഴിഞ്ഞപ്പോൾ നാണംമാറിപ്പോയില്ലോ
@mathewjoseph1484 Жыл бұрын
Sr. Jesmi ഇപ്പോൾ പറഞ്ഞത് വളരെ ശരിയാണ് സുനിൽ മാത്യു പറയുന്നത് തെറ്റാണു അവരുടെ book അതു പറയുന്നു
@skariahvarghese5606 Жыл бұрын
അപ്പൊ മുലനോക്കി മാത്രം ആണെന് സമ്മതിക്കുന്നു അല്ലെ? 😂😂😂
@joyaj9580 Жыл бұрын
@@skariahvarghese5606പാച്ചി നോക്കി പിതാവ്,, 🐓✝️🐐😅
എതാണ്ടെല്ലാം നല്ല ഓഫറുകൾ കിട്ടികാണം അതാണ് മലക്കം മറിച്ചിലിനുകാരണം. ഇതു പോലെ പലകുപ്പായം ഊരികളും പറയുന്ന ന്യായം കേട്ടാൽ ചിരിച്ചു ചാകും മാവീ കുപ്പായും ഊരി എന്നാൽ ഞാൻ പോയികന്യാശ്രീ ആയി കുടുബത്തിനുണ്ടായ പേരുദോഷം മാറ്റാം എന്ന് വീമ്പ് ഇളക്കി പോയവളും കുപ്പായമൂരി രണ്ടുപിള്ളാരുടെ തള്ളയായി
@lissysaju3241 Жыл бұрын
Whereis Lucy kalapura
@ejniclavose1897 Жыл бұрын
@@lissysaju3241 Married In now USA
@sebastiankj48 Жыл бұрын
അങ്ങയുടെ വീഡിയോ കണ്ടപ്പോൾ ഞാനും വിചാരിച്ചാണ്, ബാംഗ്ലൂരിൽ പരാമർശിച്ച അച്ചൻ.ൾ,റാഫേൽ തട്ടിൽ അല്ലല്ലൊ എന്ന്.
@johnvarghese9800 Жыл бұрын
ഇതുപോലെയുള്ള സംസാരങ്ങൾ ഒന്നും പ്രക്ഷേപണം ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം ഇത് കൊച്ചു പിള്ളേര് കാണുന്ന പ്രോഗ്രാം ഒക്കെ ഈ ചാനലിന്റെ റെപ്പറ്റേഷനെ ബാധിക്കും പ്ലീസ് ജോൺ പുട്ട് ഓൾ ദിസ് നോൺസെൻസ്
@shintostanly5256 Жыл бұрын
മരാമൺകൺവെൻഷനിൽ ഈ മേൽപട്ടക്കാരൻ എന്താകും പറയുക... ദൈവം ഇല്ലാത്ത വേഷധാരികൾ.. Thank you for revealing such evil thinks to the world.. God bless you
@christochiramukhathu4616 Жыл бұрын
മദ്ബഹാകൾ അത്ര വിശുദ്ധ സ്ഥലമല്ല. ഏത് പെണ്ണുങ്ങൾക്കും അവിടെ കയറി നെരങ്ങാം. ലെഗ്ഗിംങ്‌സ് ഇട്ടും പെണ്ണുങ്ങൾക്ക് അതിൽ കയറാം. വേണമെങ്കിൽ ഞാനും കൂടെ നിന്ന് കുർബ്ബാന ചൊല്ലാം. മദബഹായിൽ കയറി നിന്നാലും മനസ്സിൽ തോന്നുന്നത് അവിടെ ചെയ്യാം എന്നാകും ഈ നാറിയൊക്കെ മാരാമണ്ണ് വന്ന് പ്രസംഗിക്കുന്നത്.
@jacobdevasia9287 Жыл бұрын
റാഫേൽ ജസ്മിയിലേക്ക് തിരിച്ചെത്തി തുണി മാറ്റി, പിണക്കോം മാറ്റി....
@benz4369 Жыл бұрын
Now every sister must be having too many dark stories of their group. So best option is kick the sister tag, come out, give an interview, write a book, earn in millions from your sleazy books and also from your unused assets.
@johnsonedakkalathur444010 ай бұрын
കാശുണ്ടാക്കാൻ വഴി പലതുണ്ട് ഇതിലും നല്ലത് ഒരു വസിലയം തുടങ്ങുന്നതാണ്
@brahmacognition Жыл бұрын
ജെസ്മി......കഷ്ടം🙄
@thresiammasebastian823810 ай бұрын
എന്നാ പത്രപ്രവർത്തനമാണിത്. എന്തു ഉപകാരം ഉണ്ട് ജനത്തിന്? കഷ്ടം.
@mercyjoseph40510 ай бұрын
പാപത്തെക്കാൾ മരണം നിങ്ങൾക്ക് ചെയ്യാമാരുന്നല്ലോ. എന്തുകൊണ്ട് നീ ചെയ്തില്ല. ?എന്നാ കന്യശ്രീ. ദുഷ്ട്ട സ്ത്രീ
@harrisonvincent38 Жыл бұрын
Sister please stand for truth.. Till your last breathe...
@drsrjesmejesme6385 Жыл бұрын
Just listen to my voice. I stand for truth. Here Sunil is playing with lies.. It will be revealed. Not a single word I change. But misundrstanding should be rectified by the listeners.
@drsrjesmejesme6385 Жыл бұрын
I stand for truth. Till my death. Sunil wreaks revenge as I pointed out the edited voice and the untruth in the caption. Sunil' s untruth will be revealed. Wait & See
@mmm8263 Жыл бұрын
@@drsrjesmejesme6385 സിസ്റ്റർ മതി മതി ഇനി അധികം പറഞ്ഞു നാറാൻ നിക്കണ്ട. എല്ലാവർക്കും എല്ലാം മനസിലായി. If you want to know the real opinion of people about you, just go through this comment session.
@sajuantony5108 Жыл бұрын
It is absolutely wrong statement about a decent and dedicated bishop Raphael Thattil, Jesmi it was a great mistake from your side,
@toms5050 Жыл бұрын
@@drsrjesmejesme6385 Your truth is baised on the nakedness.
@antonyf20239 ай бұрын
പിശാച് പല വിധത്തിൽ വന്നു പരീക്ഷിക്കും പരീക്ഷണത്തിൽ പിതാവ് വിജയിച്ചു എന്ന് വേണം കരുതാൻ.
@jojuneelamkavil91839 ай бұрын
Ee sister parayunnathu correct anu.ningal two sambavathe edit cheythu athu thatil achante thalayil vechu.aa sister parayunna aa time athu clear ayi manasilavunnumund..
@JayamolBabychen-lb9rl10 ай бұрын
കഷ്‌ടം നല്ല പിതാവ് നാവു പുഴുക്കും
@johnjainy Жыл бұрын
ജെസ്മി ഇനി മിണ്ടരുത്..
@drsrjesmejesme6385 Жыл бұрын
ഞാൻ സത്യങ്ങൾ മിണ്ടും മരണം വരെ. തെറ്റിദ്ധരിച്ചത് എന്റെ കുറ്റമല്ല.അത് തിരുത്തിയപ്പോൾ ഉള്ള ജാള്യത മറയ്ക്കാൻ സുനിൽ പാടുപെടുകയാണ്. പാവം...അത് ഒന്ന് മനസ്സിലാക്കാൻ ആ ഇന്റർവ്യൂ ഒന്ന് കേൾക്കൂ
@asukesh4209 Жыл бұрын
@@drsrjesmejesme6385 നിങ്ങൾ പറയാതെ തന്നെ ഈ പെണ്ണുങ്ങൾക്ക് എന്താണ് തൊഴിലെന്നു ബൈബിൾ വായിച്ചിട്ടുള്ളവർക്ക് അറിയാം. കന്യാസ്ത്രീ എന്ന പദം തെറ്റാണ്. അർഥംകൊണ്ട് ദേവദാസി എന്ന പദം ചിലപ്പോൾ യോജിക്കും. ബൈബിൾ വചനപ്രകാരം പുരോഹിതരുടെയും പള്ളിപ്രമാണികളുടെയും വെപ്പാട്ടികളാണ് ഈ പെണ്ണുങ്ങൾ. അതു മറച്ചു വയ്ക്കാൻ കഴിയില്ല.
@jobythomas7802 Жыл бұрын
@@drsrjesmejesme6385 sister pls be bold enough to say the truth. Otherwise you will have no value in future
@sherlyjoseph7064 Жыл бұрын
@@asukesh4209 aano?Nee vayiccha bible ethanu fake i. D? Madam chadiya kure pennungal vere paniyonnumillathe nadakkunnu.
@georgekuttyk.k461 Жыл бұрын
ജെസ്മി പഴയ അഭിമുഖങ്ങളൊക്കെ മറന്നു പോയിക്കാണും
@elsammamathew75539 ай бұрын
ഉത്തരങ്ങൾ ജനങ്ങളെ കേൾപ്പിക്കാതെ എത്ര വിദഗ്ധമായിട്ടാണ് മിസ്റ്റർ സുനിൽ സംഭാഷണം നിര്‍ത്തുന്നത്!!!. ഹേ മിസ്റ്റർ, ആണോ പെണ്ണോ ആരുമാകട്ടെ, ഒരാൾ മറ്റൊരാളെ നോക്കുന്നത് സ്വാഭാവികം മാത്രം. കാമത്തോടെയുളള നോട്ടമാണ് പ്രശ്നം. അതിന് ഇടനൽകാതിരിക്കുക. ഈ വിമർശിക്കുന്ന സുനിലിന് പറയാൻ സാധിക്കുമോ താൻ ഒരിക്കലും തെറ്റുചെയ്തിട്ടില്ലെന്ന്? അവർ മനുഷൃരായിട്ടും, പ്രലോഭനങ്ങൾ ഓരോ നിമിഷവും ഉണ്ടായിട്ടും, പിടിച്ചുനിൽക്കുന്നെന്കിൽ അതിൽ അസൂയപ്പെട്ടിട്ടു കാരൃമില്ല. നിങ്ങൾക്കു കഴിയാത്തത് അവർക്കു സാധിക്കുന്നു. തെറ്റുണ്ടാത്തവരായി ലോകത്തിൽ ആരുമില്ല. യേശു പറഞ്ഞു, സ്വന്തം കണ്ണിലെ തടി ആദ്യം മാറ്റൂന്ന്. ദൈവം സഹായിക്കട്ടെ. വിധി നിങ്ങളെ ഏൽപ്പിച്ചിട്ടില്ലല്ലോ.
@GEIGYC Жыл бұрын
ഭാഗ്യം ഒരു കാര്യം ഉറപ്പിച്ചു സിസ്റ്റർ മാർ വല്ലപ്പോഴുമേ ഇതൊക്കെ ഉപയോഗിക്കു എന്ന്
@modularbuild-fm2zy10 ай бұрын
എനിക്ക് താല്പര്യം ഉള്ള ഒരു ചാനലാണ് നിങ്ങളുടേത്, പരദൂഷണം ലെവലിലേക്ക് അധഃപതിക്കാതെ മുന്നോട്ടു പോകുക
@kuriakosekuriakose14859 ай бұрын
😂😂😂😂
@jolykv611 Жыл бұрын
സംസാരം കേട്ട് എല്ലാവർക്കും എല്ലാം മനസ്സിലായി
@enjoyfullifenatural.cultiv8441 Жыл бұрын
കുറച്ചുപേർ വ്യാജരേഖകൾ എഴുതി വിഗ്രഹങ്ങൾ ഉണ്ടാക്കി 'വിശുദ്ധം' എന്നു വിളിച്ചു. മറ്റുള്ളവർ അതിനെ പരിഷ്കരിച്ച് അവരുടെ മതവും ദൈവങ്ങളും ആക്കി (ഹിന്ദു, ക്രിസ്തുമതം), ഇസ്ലാം - മുസ്ലീം, ബുദ്ധമതം, നിരീശ്വരവാദി, രാഷ്ട്രീയം തുടങ്ങിയവ. ബാലൻസ് മാനവികത ഇവയിൽ വിശ്വസിക്കുന്നു. നിങ്ങളുടെ മൂല്യമേറിയ ജീവൻ, ജീവിതം, മറ്റ് ജീവികളുടെ ജീവനുo, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ, ചീത്തയോ, എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക), പ്രവൃത്തി, സമീപനം മുതലായവയ്ക്കാണു മൂല്യം. ഒറിജിനൽ, നിങ്ങളുടെ സമ്മാനം (ജീവൻ) കച്ചവടമോ, വിലപേശലോ സാധ്യമല്ല അല്ലെങ്കിൽ അതിന്റെ പകർപ്പ് അല്ലെങ്കിൽ വ്യാജo - നുണ അല്ല; പണം, സമ്പത്ത്, ലോക ആഡംബരങ്ങൾ മുതലായ മനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് അല്ല പ്രാധാന്യം. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ, കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.
@sabupsam628010 ай бұрын
ഇവർക്ക് പറ്റുന്നില്ലങ്കിൽ പുറത്തു പോയാൽ പോരെ .പകരം ഇവർ ആരുടെയോ ചട്ടുകം ആണ് .
@seeniaseban10 ай бұрын
Daivam ninne rakshikkatte
@paulkj834010 ай бұрын
സുനിലേ നിന്റെ തട്ടിപ്പ് ദൈവത്തിന്റെ മുൻപിൽ തെളിഞ്ഞു നിൽക്കും
@babyeu7509 Жыл бұрын
ജെസ്മി ഇനി മാറ്റി പറയരുത്.
@goodvoice441010 ай бұрын
പെൺചെല്ലു കേൾക്കുന്നവൻ പെരുവെഴിയിൽ . സുനിലെ കുറ്റം പറയുന്നത് കേൾക്കാൻ ആളു കൂടും. പക്ഷെ ഒരിക്കലും ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. മാത്രമല്ല പ്രകൃതിയുടെ തിരിച്ചടി ഭയാനകവും
സിസ്റ്റർ ജെസ്മി നിങ്ങൾക്ക് നാണമില്ലേ നിങ്ങളുടെ ജീവിതത്തിൽ ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ അതിൽ തന്നെ ഉറച്ചു നിൽക്കണം മലക്കം മറിയരുതേ
@antonyg268510 ай бұрын
ഈ സ്ത്രീകളുടെയൊക്കെ ഉളുപ്പില്ലായ്മ , നാണമില്ലായ്മ , അന്തസ്സില്ലായ്മ മറ്റുള്ളവർക്ക് കർണ്ണകഠോരമാണ് ! ശാപഗ്രസ്തമായ ഒരു തലമുറയുടെ വികൽപ്പങ്ങൾ സമൂഹം മുഴുവൻ ചുമക്കേണ്ടിവരുന്നത് പൈശാചികം തന്നെ !😮😢
@peterkay92379 ай бұрын
Jesmy is no more a sister. What we understand is that this Jesmy is having the habit of loose talk for her benefit. High time to shun her.
@TJ-fm8we10 ай бұрын
ഇവർ ശരിക്കും ഒരു മനോരോഗിയാണ്. നിങ്ങൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല അത്രക്ക് മനോരോഗിയാണ് അവർ
@sebastianjoseph74110 ай бұрын
അവരെ ദൈവം കാണട്ടെ നമുക്ക് sister ജിസ്‌മിക്കു ദൈവം നീതി നടപ്പാക്കുന്നത് നമ്മുക്ക് ഉടനെ കാണാം....
@jainmdmadassery223610 ай бұрын
ഒരു നല്ല മനുഷ്യനെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ മിസ്റ്റർ വൈരാഗ്യം മറ്റ് രീതിയിൽ തീർക്കണം
@Adamgeneration Жыл бұрын
അദ്ധേഹം ആ സഹോദരിമാരുടെ ഹൃദയത്തിലേക്കാണ് നോക്കിയത്. 🤪മാരാമൺ കൺവൻഷൻ വെറും ഒരു ജട്ടിയിലേക്ക് ഒതുങ്ങുന്ന അതിമനോഹരമായ കാഴ്ച കണ്ടോളീൻ!!
@enjoyfullifenatural.cultiv8441 Жыл бұрын
കുറച്ചുപേർ വ്യാജരേഖകൾ എഴുതി വിഗ്രഹങ്ങൾ ഉണ്ടാക്കി 'വിശുദ്ധം' എന്നു വിളിച്ചു. മറ്റുള്ളവർ അതിനെ പരിഷ്കരിച്ച് അവരുടെ മതവും ദൈവങ്ങളും ആക്കി (ഹിന്ദു, ക്രിസ്തുമതം), ഇസ്ലാം - മുസ്ലീം, ബുദ്ധമതം, നിരീശ്വരവാദി, രാഷ്ട്രീയം തുടങ്ങിയവ. ബാലൻസ് മാനവികത ഇവയിൽ വിശ്വസിക്കുന്നു. നിങ്ങളുടെ മൂല്യമേറിയ ജീവൻ, ജീവിതം, മറ്റ് ജീവികളുടെ ജീവനുo, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ, ചീത്തയോ, എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക), പ്രവൃത്തി, സമീപനം മുതലായവയ്ക്കാണു മൂല്യം. ഒറിജിനൽ, നിങ്ങളുടെ സമ്മാനം (ജീവൻ) കച്ചവടമോ, വിലപേശലോ സാധ്യമല്ല അല്ലെങ്കിൽ അതിന്റെ പകർപ്പ് അല്ലെങ്കിൽ വ്യാജo - നുണ അല്ല; പണം, സമ്പത്ത്, ലോക ആഡംബരങ്ങൾ മുതലായ മനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് അല്ല പ്രാധാന്യം. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ, കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.
@JOSEMANJALY-sx3rn10 ай бұрын
sajan Joseph!, What a comment!!!Tku
@fp25999 ай бұрын
ആ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്കു തോന്നി .... ഇതു രണ്ടു സംഭവങ്ങൾ edit ചെയ്തതാണെന്ന് ...
@paulparakald990810 ай бұрын
Looking at breast is not an offence.If so done it is to strengthen the mind from evil actions.If involved it is an offence.Running awaye from evil thoughts is not a virtue,resisting it is the virtue.This is sanyasm.
@shanavaskpza4876 Жыл бұрын
ഛെ ഇത് നാണക്കേടായല്ലോ.ഇത്രയും മറനീക്കി എങ്ങിനെയാണ് ഇതൊക്കെ പറയുക?
@asukesh4209 Жыл бұрын
മറനീക്കിയ കാര്യം എങ്ങിനെ മറച്ചുവച്ചു പറയും ?
@joyaj9580 Жыл бұрын
സത്യമേ പറയാവൂ,, കള്ളം പറയരുത് 🐓✝️🐐😂🤣
@jmjsnehalaya5177 Жыл бұрын
No shame for this sister. To call out all these things.
@annumahil Жыл бұрын
പ്രായം കൂടുന്തോറും എത്ര ധൈര്യം ഉള്ള സ്ത്രീകൾ ആയാലും പേടിക്കാൻ തുടങ്ങും. തീര്‍ച്ച. തികച്ചും natural.
അതിന് സ്വർഗം ഉണ്ടെന്ന് മനസാന്തരം പ്രസംഗിക്കുന്ന അച്ചന്മാർക്കോ പാസ്റ്റർ മാർക്കോ വിശ്വസമുണ്ടോ? ഇല്ലേ ഇല്ല..... ഉണ്ടായിരുന്നെങ്കിൽ മാർത്തോമാ maramon convention, indian pentecosth convention, സായിപ് pentecostal convention (ag, cog etc..) എന്നിവിടങ്ങളിൽ നാളിതു വരെ ശേഖരിച്ച സ്തോത്ര കാഴ്ച പണം അവർ ക്രിസ്തു പറഞ്ഞപോലെ ദാരിദ്രർക് കൊടുക്കില്ലായിരുന്നോ? അങ്ങനെ ഒരിക്കലും സംഭവിക്കാത്ത നിലയ്ക്ക് അവരൊന്നും പറഞ്ഞത് ക്രിസ്തുവിന്റെ സുവിശേഷമോ സ്വർഗ്ഗമോ അല്ലെന്നു വ്യക്തമല്ലേ? പിന്നെന്തു സ്വർഗ പ്രവേശനം? ഒരൊറ്റ pento or marthomite സ്വർഗത്തിൽ പ്രവേശിക്കുമോ? അറിയാൻ കർത്താവിന്റെ തന്നെ വചനം ആണെന്ന് തോന്നുന്നെങ്കിൽ മത്തായി 5-7 ch. പരിശോധിച്ചു നോക്കുക. തോന്നുന്നില്ലെങ്കിൽ വേണ്ടാ. 😂😂 (5 അപ്പം കൊണ്ട് 5000 പോഷിപ്പിച്ചത് സുവിശേഷകരുടെ ചെലവിലാണ്, സ്തോത്ര കാഴ്ച കേട്ട ജനത്തിൽ നിന്ന് bucket പിരിച്ചാണോ????..... 🤣🤣). M വര്ഗീസ്.
@sebastiankt242110 ай бұрын
സ്വർഗ്ഗ വാതിൽമലർക്കേതുറന്നങ്ങനെകിടക്കാല്ലേ
@johnvarghese9927 Жыл бұрын
ആ , വരാനിരിക്കുന്ന, സിംഹാസനത്തിനു മുമ്പിലെ വീഡിയോ കാഴ്ചയും , ചോദൃ ശരംഗളും (ഞന്) എംഗനെ നേരിടുമെന്ന് , നമുക്ക് ഓരോരുത്തറ്ക്കും നമ്മോടു തന്നേ ചോദിച്ച് (a self review) ഉത്തരം തയ്യാറാക്കി വയ്ക്കാം 🙏
@myvoice1978310 ай бұрын
സുനിൽ കാര്യം അറിയാതെ ന്യൂസ് പബ്ലിഷ് ചെയ്തു... നിങ്ങൾക്ക് നിയമ നടപടി നേരിടേണ്ടി വരും.... പിതാവിനെ നിങ്ങൾ അപമാനിച്ചു.. ആ സ്ത്രീക്ക് ഒരു മാനസിക വിഭ്രാന്തി ആണ്...
@miniroy2806 Жыл бұрын
സിസ്റ്റർ ജെസ്മി മലക്കം മറിഞ്ഞിട്ടില്ല. തട്ടിൽ ന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളു എന്നത് സത്യം. ബാംഗ്ലൂർ വെച്ചുണ്ടായ മോശമായ പ്രവർത്തി ചെയ്തത് വേറെ ഒരു അച്ചൻ ആണ്. അയാളുടെ പേര് സിസ്റ്റർ എങ്ങും വെളിപ്പെടുത്തിയട്ടില്ല. രണ്ടുപേർക്കും ഒരേ weakness തന്നെ ആയിരുന്നു എന്ന് വേണം മനസിലാക്കാൻ. തട്ടിൽ ന് നോക്കി നിൽക്കാനാണ് താല്പര്യം എങ്കിൽ മെറ്റെ ആൾക്ക് അഴിച്ചു കാണാൻ ഉള്ള താല്പര്യം ആയിരുന്നു എന്ന് മാത്രം. സാഹചര്യമെല്ലാം ഒത്തു വന്നിരുന്നുവെങ്കിൽ തട്ടിലും അതുതന്നെ ചെയ്തേനെ എന്ന് തോന്നുന്നു.kzbin.info/www/bejne/oKaYkp6XbZuKoK8 8.50 തൊട്ട് കേൾക്കു 8.57 ബാംഗ്ലൂർ എത്തിയപ്പോഴാണ് ആ അച്ഛൻ മോശമായതെന്ന് പറയുന്നുണ്ട്
@Susanlal58 Жыл бұрын
It’s there in her book AMEN Even I don’t remember her mentioning the name of the “priest”
@jmjsnehalaya5177 Жыл бұрын
O sister. You could pray and spend time in the presence of Lord rather than making up stories on everybody at this age. Nonsense
@lisammamathew78910 ай бұрын
Yes
@achayatharangal149210 ай бұрын
നിങ്ങൾ കാണിച്ചത് വൃത്തികേട് തന്നെയാണ്... ആ ഇന്റർവ്യു കണ്ടാൽ മനസിലാകും അത് റാഫേൽ തട്ടിലിനെ പറ്റി അല്ലെന്ന്. നിങ്ങൾ കൂടുതൽ വിശദീകരിച്ച് നിങ്ങളുടെ നിലപാടുകളെ ഇല്ലായ്മ ചെയ്യരുത്... "ആമ്മേൻ" വായിച്ചാലും ഇത് മനസിലാക്കാൻ പറ്റും
@josephkmkizhakkayil7636 Жыл бұрын
Sr. Nannaayi Varatte
@josephgeorge5356 Жыл бұрын
അവർ രണ്ട് പേരെങ്കിൽ, ഒരാളുടെ പേര് മാത്രം പറഞ്ഞതാണ് തെറ്റിദ്ധരിക്കാൻ ഇടയാക്കിയത്! രണ്ട് പേരുണ്ടെങ്കിൽ, രണ്ട് പേരിൽ ഒരാളായ റാഫേൽതട്ടിലിനെക്കുറിച്ച് പറഞ്ഞെങ്കിൽ, മറ്റേ പുരോഹിതൻ്റെ പേരും പറയണമായിരുന്നു.
@p.d.varghesparayil78839 ай бұрын
ഒരാൾ എങ്ങോട്ടാ നോക്കുന്നത് എന്നറിയാൻ ആളുടെ കണ്ണിൽ നോക്കുന്നത് എന്തിനാണ്. മര്യാദയില്ലാത്ത പണി.
@annacheripuram249810 ай бұрын
Bishop Joseph Kundukulam was a sainty man.
@josejames248110 ай бұрын
You please don’t.
@gracepampara996410 ай бұрын
Valarea Kashtum I think this women is MENTAL God forgive her.
@tomjkumbuckal Жыл бұрын
Well-done i2i news
@jancykurian196610 ай бұрын
May the Lord of truth.forgive you Mr.sunil.
@mellowdrama7444 Жыл бұрын
അത് അച്ഛൻ മറ്റേത് മെത്രാൻ 2 രണ്ടാണ്. കേട്ടാൽ മനസ്സിലാകും. ആർക്കും തെറ്റ് പറ്റും. നിങ്ങൾക്ക് തെറ്റുപറ്റിയാൽ അത് കമൻറ് ബോക്സിൽ വന്നു ന്യായീകരിക്കുന്നത് ആൾക്കാർ നിങ്ങളുടെ ഭാഷയിൽ മൊണ്ണ കുഞ്ഞുങ്ങളാണ്.
@JDolly-px4dh10 ай бұрын
ഇത് എന്തു സ്ത്രീ?
@aliasmp2109 Жыл бұрын
അപ്പൊ എല്ലാ ബിഷപ്പുമാരും ഇത്തരക്കാരാനല്ലേ. ഇവര് ബിഷപ്പുമാരല്ല വിശപ്പ്മാരാണ്.
@thomaskandathil37579 ай бұрын
താൻ എന്തോന്നാടോ പറയണ്ടത്? താൻ എല്ലാ ബിഷപ്പുമാരെയും അറിയുമോ? അറിയില്ലേൽ ഒരാൾ തെറ്റുകാരനാണെന്ന് താൻ എങ്ങിനെ ആരോപിക്കും?
@SleepyAstronaut-xt5el9 ай бұрын
Vulger ആയിട്ട് ladies dress ധരിച്ചാൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും മാറിലേയ്ക്ക് നോക്കിപ്പോകും
@m.a.augustineaugustine6775 Жыл бұрын
SIR, THE PRIEST WHO IS INVOLVED IN THE BANGALORE INCIDENT IS NOT BISHOP THATTIL, BUT SOME OTHER PRIEST. WHAT IS THE BASIS ON WHICH YOU CONCLUDED THAT WAY? YOU CAN REFER TO THE BOOK PUBLISHED BY SR.JESMI.
@re-discoverkeralardk Жыл бұрын
മനുഷ്യൻ ഇവിടെ മുമ്പോട്ടുള്ള ജീവിതത്തിന് വേണ്ടി പരക്കം പായുന്നു., ഉതപ്പുമായി വൃത്തികെട്ട ഇത്തരം കുറെ അധമ ചാനലുകാരും ഇത്തരം വൃത്തികെട്ടവൻമാരെ നിലക്ക് നിറുത്തണം
@jojopr21139 ай бұрын
Banglore event is not connected with Mar Thattil. It is another priest who supported sister in Bangalore visit
@josejames248110 ай бұрын
We understood everything
@jamesjoseph3377 Жыл бұрын
സിസ്റ്റർറെ പണി പാളി മലക്കം മറഞ്ഞതിന്റെ കാര്യം ങ്ങൾക്ക് പിടിക്കിട്ടി😂😂😂 സുനിൽ കലക്കി ട്ടോ സൂപ്പർ👍 വർത്തകൾ
@ഇന്ത്യൻ-ഭ8ഫ Жыл бұрын
ഊരാത്ത ജെട്ടി ഊരി എന്ന് പറഞ്ഞത് തെറ്റാണ് സത്യത്തിൽ ജെട്ടി ഊരിയില്ല
@Libi89710 ай бұрын
😂😂😂😂😂😂
@abrahampappy146610 ай бұрын
ഈ ഡാഷ് മോൾക് കുറച്ച് കൂടുതലാണ്
@antonyg2685 Жыл бұрын
ഇപ്പോഴത്തെ നിയമം അനുസരിച്ച് നോക്കിനിന്നാൽ പോക്സോ വരേണ്ടതാണ് ! അതും മറ്റൊരാളുടെ മണവാട്ടികളെ !